Melvilasom Malayalam Full Movie | Suresh Gopi Action Thriller Movie

Sdílet
Vložit
  • čas přidán 3. 12. 2015
  • 👉Subscribe to watch more movies: cutt.ly/ok3PHY0
    Check out our other channels and subscribe:
    👉Tamil: / @speedtamilonlinemovies
    👉Malayalam: / @speedaudiosandvideos
    👉English Dubbed Movies cutt.ly/HxNcZ6C
    👉Hindi Movies bit.ly/2PaUAG5
    You can also follow us on:
    👉Facebook / speedaudioandvideo
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Telegram t.me/Speedaudioandvideo
  • Krátké a kreslené filmy

Komentáře • 111

  • @frents8099
    @frents8099 Před 2 lety +8

    One of the most underrated Malayalam Movie of all time. I have never seen a single person talking about this film. The film should receive more praise.

  • @adeebmuqthar8528
    @adeebmuqthar8528 Před 2 lety +3

    വീണ്ടും ഓർമിപ്പിക്കുന്നു നിയമമല്ല നടപ്പാക്കേണ്ടത് നീതിയാണ്.... A good movie with a lot of unsung stories inside army territory 🇮🇳🇮🇳🇮🇳🇮🇳 fantastic performance by krishna Kumar and Parthipan 🔥🔥🔥

  • @mujeebrahiman6586
    @mujeebrahiman6586 Před 4 lety +34

    Wow , what a great 👍 movie 🎥. ബ്രിട്ടീഷ് കാരുടെ അടിമത്തപ്രേതം പേറിനടക്കുന്ന കൊറേ ഇന്ത്യൻ സൈനികരുടെ മാനസിക സ്ഥിതി വരച്ചുകാണിക്കുന്ന സിനിമ . പലപ്പോഴും പല സീനുകളും രണ്ടും മൂന്നും തവണ repeat ചെയ്ത് കണ്ട സിനിമ . ഉദ്യോഗമുനയിൽ നിർത്തി വികാരവിജിമ്പ്രം കൊള്ളിക്കുന്ന അന്വേഷണ കഥ

  • @lijomathew8697
    @lijomathew8697 Před 2 lety +12

    അയ്യോ കരഞ്ഞ് കരഞ്ഞ് ഒരു പരുവമായി, കരഞ്ഞ് തന്നെ ഞാൻ മെസ്സേജ് പോസ്റ്റ് ചെയ്യുന്നു.😢🙏

  • @keyyessubhash8020
    @keyyessubhash8020 Před 2 lety +2

    പലവട്ടം ഈ സിനിമ കണ്ടിട്ടുണ്ട്, ഇനിയും ഇനിയും കാണും. ഈ സിനിമയുടെ എല്ലാ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പ്രകാശിപ്പിക്കുന്നു 🙏🙏

  • @anshadkoya922
    @anshadkoya922 Před 2 lety +9

    അവസാനം കണ്ണ് നാനെയ്ച്ചു 😔😔

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety

    ഒരു അസാധാരണ സിനിമ ഓരോ തവണ കാണുമ്പോ കണ്ണ് നനയുന്നു, SG യുടെ ഏറ്റവും നല്ല കഥാപാത്രം 🌹🌹🌹പാർത്തിപൻ കരയിച്ചു 🌹🌹എല്ലാ അഭിനേതാക്കളും മികച്ച അഭിനയം ആയിരുന്നു.

  • @muhsinblogreality4066
    @muhsinblogreality4066 Před 3 lety +10

    പാർഥിവൻ കരയിപ്പിച്ചു

  • @vichugvr5143
    @vichugvr5143 Před 7 lety +17

    കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ടത്,മനോഹരം, ഹൃദയസ്പര്‍ശി,വിഷമം തോന്നി,എന്ന് വെച്ചാല്‍ സിനിമയില്‍ ലയിച്ചുപോയി.സത്യത്തില്‍ ഇത് കഥയല്ല,യാഥാര്‍ത്ഥ്യമാണ്,ഇത്തരം വാര്‍ത്തകള്‍ പത്രത്തില്‍ വന്നിടുണ്ട്.ജഡ്ജ് അവസാനം ചെയ്തപോലെ യഥാര്‍ത്ഥത്തില്‍ മരിച്ചവ്യക്തിക്ക് ഒരു ബിഗ്‌ സല്യുട്ട് കഴിവുള്ളവരെ മോശകാരനാക്കുകയും,ചവിട്ടിതാഴ്തുമെന്നതിലും ഒരുസംശയവുമില്ല ജീവിതത്തി ല്‍.....

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 5 lety +7

    Dear team,
    I had skip so many times this film,But really sorry, GREAT MOVIE heart touching.....really cried.
    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
    Thanks

  • @binumohan1831
    @binumohan1831 Před 3 lety +1

    Great movie, Very good acting Suresh ettan& pashupathi👍👍👍👍

  • @user-zt3nh3by1n
    @user-zt3nh3by1n Před 2 lety

    കൊല്ലങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമ😓ഇപ്പോഴാണ് കണ്ടത്... ജഡ്ജിൻ്റെ ലാസ്റ്റ് സല്യൂട്ട് എൻ്റെ പൊന്നോ കണ്ണിൽ വെള്ളം നിറച്ച്😓😓😓

  • @sandeshmathewkutty508
    @sandeshmathewkutty508 Před 2 lety

    സുരേഷ് ഗോപി അസാധ്യ പ്രകടനം 👍🏻

  • @tressajohntressajohn
    @tressajohntressajohn Před 2 lety

    Wow nalla super cinima suresh gopi&parthipan good acting...epozhum nadakkunnath jathiveri thanne...

  • @bineeshpalissery
    @bineeshpalissery Před 8 lety +6

    yes kannu niranju poyi
    great film

  • @renjith864
    @renjith864 Před 8 lety +6

    good movie
    dialoges are touching heart

  • @vam2421
    @vam2421 Před 7 lety

    മനോഹരമായ ഒരു നല്ല സിനിമ , വർത്തമാനകാലത്തിലൂടെ മാത്രം സഞ്ചരിച്ചു ഒരു മുറിക്കുള്ളിൽ നിന്നും മാത്രം ചിത്രീകരിച്ച സിനിമ . ഈ സിനിമയുടെ പ്രധാന ആകർഷണം DIALOGUE DELIVERY അതിന്റെ കൃത്യമായ മോഡുലേഷനിൽ ആണ്. ഇതേ സംവിധായകന്റെ രണ്ടാമത്തെ സിനിമ പശ്ചാത്തലം ഹോസ്പിറ്റലിൽ മാത്രമാണ് ഒതിക്കിയിരിക്കുന്നതു.

  • @abdulrahim-rf2yk
    @abdulrahim-rf2yk Před 8 lety +8

    master piece. 5 /5

  • @malayalammoviescenes3853
    @malayalammoviescenes3853 Před 2 lety +1

    അടിപൊളി മൂവി, പാർഥിപൻ സൂപ്പർ

  • @ratheeshputhupully7020
    @ratheeshputhupully7020 Před 4 lety +29

    മേജർ രവി സാർ സമയം കിട്ടുമ്പോ ഈ പടം ഒന്നു കാണണം😉

    • @suhailummer2697
      @suhailummer2697 Před 2 lety

      👌

    • @mortal9250
      @mortal9250 Před 2 lety

      പട്ടാളക്കാർക് രാജ്യ സ്നേഹം മാത്രമല്ല കുടുംബവുമുണ്ട്.ഇതാണ് പടം

  • @shereefyousuf2513
    @shereefyousuf2513 Před 7 lety +2

    കിടിലൻ പടം.....

  • @wowojohn1973
    @wowojohn1973 Před 2 lety

    Wonderful Movie sureshgopi & parthiban performance ❤️❤️❤️❤️🧡❤️

  • @zainulettuveettil7343
    @zainulettuveettil7343 Před 8 lety +1

    Really great

  • @jobincyriac6825
    @jobincyriac6825 Před 8 lety +3

    great movie

  • @kidsmaniapro9182
    @kidsmaniapro9182 Před 8 lety +2

    exlnt movie

  • @conscious12337
    @conscious12337 Před 2 lety +2

    The ending is actually the sad reality of every army

  • @rishadyoonus7698
    @rishadyoonus7698 Před 7 lety +1

    nice movie..

  • @anugrahasudhi2519
    @anugrahasudhi2519 Před 2 lety +3

    This year watching is movie and 2021/August/12

  • @sreelaajitha2271
    @sreelaajitha2271 Před 7 lety +1

    great

  • @heznimubark55
    @heznimubark55 Před 7 lety +8

    വളരെ നല്ലൊരു സിനിമ

  • @minilroy8774
    @minilroy8774 Před 2 lety +3

    Isn't it amazing that this stunning movie is shot entirely in this room alone?

  • @aparna7764
    @aparna7764 Před 4 lety +1

    Great movie🙏🙏🙏

  • @manikk9987
    @manikk9987 Před 2 lety

    What. a film...wah..Suresh gopi sir..superb..Krishna KUMAR sir u too good..

  • @haridhar8620
    @haridhar8620 Před 2 lety

    Outstanding movie.

  • @shalin70
    @shalin70 Před 4 lety

    grate one

  • @tjtj5755
    @tjtj5755 Před 2 lety +1

    என் தலைவன் அஜித்திற்கு இனையாக முகத்தில் முப்பது 6 பேக் உடன் இருக்கும் தீனாவின் அண்ணன் ஆதி சேசன் அவர்களே ❤️

  • @Kashinadhan691
    @Kashinadhan691 Před 6 lety

    great movie !

  • @malayalammoviescenes3853

    സുരേഷേട്ടാ... കലക്കി

  • @rajeshmambully4230
    @rajeshmambully4230 Před 4 lety +1

    Super movie

  • @Sreeja701
    @Sreeja701 Před 2 lety +1

    waiting next film from suresh gopy. give him like this role..... thakarkum

  • @thilawathy6533
    @thilawathy6533 Před 5 lety

    Superb movie 👍

  • @aneeshkmadhukuttikkattil5499

    Great movie

  • @shilpasidharth3199
    @shilpasidharth3199 Před 2 lety

    what a great movie

  • @rubydevassy5267
    @rubydevassy5267 Před 2 lety

    Super movie sureh hats off

  • @Shafikabeer
    @Shafikabeer Před 6 lety

    Good movie

  • @joshilapereira762
    @joshilapereira762 Před 2 lety +4

    The truth of life .People in higher positions get away with what ever they do.

  • @matzz6075
    @matzz6075 Před 2 lety

    Voww parthipan & Suresh Gopi...amazing acting

  • @anasuae4771
    @anasuae4771 Před 7 lety

    good movie

  • @rajurajeev8947
    @rajurajeev8947 Před 2 lety

    അമിത് സൂപ്പർ ആക്ടിങ്

  • @aswinianilkumar2871
    @aswinianilkumar2871 Před 2 lety

    Nice movie😊

  • @akhilharikumarharikumar6257

    എന്നു കണ്ടാലും കരഞ്ഞു പോകും

  • @sribithamohan583
    @sribithamohan583 Před 8 lety +2

    spr

  • @syedshaas
    @syedshaas Před 2 lety +1

    Suresh Gopi has a great voice

  • @pranav8086
    @pranav8086 Před 2 lety

    Incredible movie 💯

  • @alialivengara7786
    @alialivengara7786 Před 7 lety +2

    Amazing big salute sir

  • @wowojohn1973
    @wowojohn1973 Před 2 lety

    Good to see krishnakumar in the role .. the real

  • @suryaprakash5585
    @suryaprakash5585 Před 3 lety

    Kannunanayathe Ithu Kanankazhiylla Super Movie

  • @saifinmakkar7701
    @saifinmakkar7701 Před 2 lety

    10/10

  • @joythomas5706
    @joythomas5706 Před 2 lety

    Jai India,

  • @ASRUNTHI
    @ASRUNTHI Před 2 lety

    Super rating 5/5 good🥰🥰

  • @nidhinnidhin4562
    @nidhinnidhin4562 Před 2 lety

    ❤️🌹❤️

  • @vipingopalan5056
    @vipingopalan5056 Před 2 lety

    🙏👌

  • @ejercitoajaj9120
    @ejercitoajaj9120 Před 3 lety

    ⭐⭐⭐⭐⭐

  • @smileallways6365
    @smileallways6365 Před 2 lety

    Ufffff...... Bgm❤️👌

  • @akhilapositive7342
    @akhilapositive7342 Před 2 lety

    പണത്തിൻറെ യും വേർതിരിവ് ഇപ്പോഴും എല്ലാ ഇടത്തും ഉണ്ട്

  • @passionsolotraveller9345

    21 oct 2021 this is 3rd time watching this movie..

  • @CoolBoy-qo6og
    @CoolBoy-qo6og Před 2 lety

    ohhh god... im a srilankan what a movie .. i gonna cry😓😓

  • @jai6965
    @jai6965 Před 2 lety

    👍👍

  • @sunilkumarv8689
    @sunilkumarv8689 Před 25 dny

    അടച്ചിട്ട മുറിയിൽ ആരും കാണാതെ, ആരുമാറിയാതെ ആദരിച്ചിട്ടു തൂക്കിക്കൊല്ലുന്നു 🤔

  • @dhanapauldhanapaul5791
    @dhanapauldhanapaul5791 Před 4 lety +2

    🇮🇳🇮🇳🇮🇳

  • @lintunazeer8658
    @lintunazeer8658 Před 2 lety

    ,👍👍👍👍👍👍👍

  • @abysamuel4896
    @abysamuel4896 Před 18 dny

    Last presiding officer salute cheyyumbol Ramachandran entha salute cheyyathe… can anyone please explain … military Navy n Airforce ❤️❤️❤️❤️❤️❤️

    • @aaa2275
      @aaa2275 Před 11 dny +1

      May be because he is not in full uniform . As a prisoner his belt has been taken back.

  • @sarathsarathsasankan3331
    @sarathsarathsasankan3331 Před 3 lety +6

    പോത്തു പോലെ വളർന്നു എന്നേയുള്ളു പട്ടി കരയുന്നപോലെ കരഞ്ഞു എന്താ സ്റ്റോറി ❤️❤️👌🏻👌🏻👌🏻

  • @sanojchandran9542
    @sanojchandran9542 Před 6 lety +1

    Greate... ഒന്നും പറയാനില്ല

  • @tjt5086
    @tjt5086 Před 3 lety

    You can't handle the truth. - JN

  • @humanbeinghuman4435
    @humanbeinghuman4435 Před 2 lety

    ഈ സിനിമയിൽ കൃഷ്ണ കുമാർ ജീവിച്ചു സുരേഷ്‌ ഗോപി അഭിനയിച്ചു from. their own life 😅😅

  • @rajesh12569
    @rajesh12569 Před 2 lety

    enthoru vruthiketta voice dubbing !!!!! inganeyano samsarikkunnathu ?

  • @obgprasa
    @obgprasa Před 2 lety

    I don't understand how a blackguard can be promoted in spite of his actions and contempt of court!

    • @Oberoy248
      @Oberoy248 Před 2 lety

      കഥയിൽ ചോദ്യമില്ല

  • @gangadas4344
    @gangadas4344 Před 2 lety

    പടം രസണ്ട്. പക്ഷെ ഒരു മേജർ ആയ കഥ, വെടിവെക്കാനുണ്ടായ സാഹചര്യത്തിൽ വേണമായിരുന്നു........

  • @renji9143
    @renji9143 Před 3 lety +2

    കേരള രാഷ്ട്രീയത്തിലെ സംഭവിച്ചു കൊണ്ട് ഇരിക്കുന്നത് വരച്ചു കാണിച്ച പടം

  • @krvnaick2022
    @krvnaick2022 Před 3 lety

    GOOD , for those who want to think about what happens around us.
    BAD, for those who always want entertainment with preconcieved ingredients like, songs Dances, outdoor locations,, shooting ,action, meaningless noisy dialogues, un believable sequences,sentiments, weeping and glamour.

  • @vishnummenon5925
    @vishnummenon5925 Před 2 lety

    Death penalty koduthitu salute cheyditu endu karyam? Sureshgopi itrem vaadichadil ninu clear anu...ramachandran was uncovincingly provoked umpteen times ennu...more over judge himself told another court-martial is required for kapoor ennu... edu manushyanaya judge um will give a benefit here... Not a worthy climax I would say

  • @raamannair8072
    @raamannair8072 Před 2 lety +1

    Surprised that nobody in the comments has related this movie to the 1992 Jack Nicholson movie A Few Good Men. Suggest that movie be seen first.
    It's sad that when good talented actors are cast for a movie it is NOT revealed to them that they are acting in a rehashed version of a foreign movie. 😝

    • @Oberoy248
      @Oberoy248 Před 2 lety

      In Hindi this movie is called Shaurya.
      Nobody realized at first that this is a copy of A Few Good Men.
      Both of these movies are nothing compared to the original, one of my favourite movies that I like to watch again and again.

  • @mojeebmojeeb7156
    @mojeebmojeeb7156 Před 2 lety

    തൂക്കി കൊന്നാൽ എന്ത....... ഒരു നായരേ കൊണ്ട് സല്യൂട്ട് അടിപ്പിക്കാൻ പറ്റിയില്ലേ 😁😁😁

  • @user-st2hm5mb3l
    @user-st2hm5mb3l Před 24 dny

    ആ തറവാടി പൊ………ടി മോന്റെ മൊന്തക്കിട്ടൊന്ന് പൊട്ടിക്കണ്ടതായിരുന്നു

  • @tanzir7438
    @tanzir7438 Před 2 lety

    01:36:18

  • @naturesoundsasmr3167
    @naturesoundsasmr3167 Před 3 lety

    SURESH GOBI ACTING ORU RASHYUM ILLA...

  • @happinessdreamer
    @happinessdreamer Před 2 lety

    35:22 naveen

  • @reubens-o712
    @reubens-o712 Před 7 lety +1

    There is something good about the story.. but the direction is very poor. Poorly planned out court scene. Indian Directors often forget to do their homework when it comes to filming scenes like military, court etc. Back and forth dialogues and conversations make no sense, court proceedings have lot of rules and regulations. Very poorly taken movie..

  • @powerguncomments4299
    @powerguncomments4299 Před 3 lety

    ഇങ്ങനെ ആണോ പട്ടാളം ഇല്ലടെയും മേത്തൻമാർ സുരക്ഷിതർ അല്ല പേടിയാവുന്നു 🙏

  • @jaicy_jo_robz
    @jaicy_jo_robz Před 3 lety

    Great movie

  • @Red-so5ye
    @Red-so5ye Před 4 lety

    Good movie

  • @Ak-ik3mg
    @Ak-ik3mg Před 3 lety

    good movie

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 2 lety

    Good movie

  • @shyjalkhanmadina1498
    @shyjalkhanmadina1498 Před 2 lety

    Good movie