Bus Driver ൻ്റെ ഭാര്യക്ക് സ്നേഹം കിട്ടിയില്ല, ഒടുവിൽ സംഭവിച്ചത്🔥

Sdílet
Vložit
  • čas přidán 7. 01. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    ബസ് ഡ്രൈവറുടെ ഭാര്യ കവി
  • Zábava

Komentáře • 347

  • @mayalakshmi5848
    @mayalakshmi5848 Před 4 měsíci +8

    ഹൃദയം മറന്നു വെച്ചവർക്കായി ബിജുവും കവിയും ഒരുക്കിയത്....❤❤

  • @bijumoll9353
    @bijumoll9353 Před 4 měsíci +39

    കവി, ബിജു നല്ല അഭിനയം. ഇതു പോലെ എല്ലാ ഭർത്താക്കൻമാരും സ്വന്തം ഭാര്യയെ മനസ്സിലാക്കിയിരുന്നെങ്കിൽ ഞാനും ഇപ്പോൾ ഇതോർത്ത് സങ്കടപ്പെട്ടതേയുള്ളു.❤❤

  • @phebahanna8490
    @phebahanna8490 Před 4 měsíci +9

    ശരിക്കും കരഞ്ഞു പോയി. ❤❤❤
    കവി....ബിജു...ഹൃദയ സ്പർശിയായ ഒരു കുടുംബം.
    ഒരുപാടിഷ്ടം ❤❤❤❤

  • @satharmanikoth9252
    @satharmanikoth9252 Před 4 měsíci +10

    ചില ഭർത്താക്കന്മാർ ഇങ്ങനെ ആണ് ഭാര്യാ എത്ര നല്ലത് ചെയ്താലും കുറ്റം മാത്രമേ കാണുകയുള്ളു നമ്മുടെ ഒരു സ്നേഹ മുള്ള വാക്ക് മതി ഭാര്യാമാർക്ക് എന്നും സന്തോഷിക്കാൻ സൂപ്പർ അഭിനയം രണ്ടു പേരും ❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 Před 4 měsíci +53

    രണ്ടുപേരുടെയും നല്ല അഭിനയം. 👏👏പക്ഷെ കവി തീർച്ചയായും ഒരു നല്ല നടി തന്നെ. ഒരു അവാർഡ് പടത്തിലെ നായിക പോലെ 🥰

  • @jishamr7016
    @jishamr7016 Před 4 měsíci +12

    കുറേ നാളുകൾക്കു ശേഷം ആണ് ഇതുപോലെ ഹൃദയ സ്പർശി ആയ ഒരു വീഡിയോ കാണുന്നത് രണ്ടാളും പൊളിച്ചു 🥰

  • @neenasulaiman7192
    @neenasulaiman7192 Před 4 měsíci +6

    കണ്ണ് നിറഞ്ഞു പോയി, ഇങ്ങനെ വേണം കുടുംബജീവിതം 👍🥰

  • @vijayanabudhabi777
    @vijayanabudhabi777 Před 4 měsíci +7

    അടിപൊളി..
    ബിജു &കവിത...... ലാസ്റ്റിൽ... കരച്ചിൽ വന്നു
    സൂപ്പർ..... സൂപ്പർ

  • @marythomas188
    @marythomas188 Před 4 měsíci +5

    സ്ത്രീകളെ മനസ്സിലാക്കുന്നവർ ചുരുക്കം ❤

  • @misiriya1250
    @misiriya1250 Před 4 měsíci +3

    എൻ്റെ ഭർത്താവ് ചോദിക്കുന്ന ചോദ്യം ആണ് ഇവിടെ എന്താ മലമറിക്കുന്ന പണിയുണ്ടോ എന്ന് മിക്ക വീടുകളിലും കാണുന്ന അവസ്ഥയാണ് ഈ വീഡിയോ എല്ലാ വരും ബിജു ഏട്ടനെ പോലെ ചിന്തിക്കുന്നവർ ആയിരുന്നെങ്കിൽ 🥰🥰🥰🥰🥰

  • @sunithamohan8495
    @sunithamohan8495 Před 4 měsíci +10

    കവി നല്ല അഭിനയമാണ് loveily family 💙💙💙💙

  • @sheejaajusheeja6241
    @sheejaajusheeja6241 Před 4 měsíci +9

    രണ്ടാളും മനോഹരമായി അഭിനയിച്ചു👌👌❤️❤️ ആദ്യം ചെറിയൊരു നീറ്റലും പിന്നീട് നമ്മളറിയാതെ നമ്മുടെ മുഖത്ത് പുഞ്ചിരിയും കൊണ്ടുവരാൻ നിങ്ങൾക്ക് സാധിച്ചു👏👏❤️❤️ എന്നും എപ്പോഴും എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് 🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @naseemaabu9792
    @naseemaabu9792 Před 4 měsíci +7

    ബിജു മോനേ ഞാൻ കരഞ്ഞു പോയി ടാ 😭😭😭ആരും ആരോടും ഇങ്ങനെ പെരുമാരാതിരിക്കട്ടെ അല്ലെ 🤔👌👌👌💞💞💞💞💞💞💞സ്വന്തം ചേച്ചി യമ്മ 💞💞💞💞💞💞💞ഫ്രം ഒമാൻ 😄

  • @deepagireeshp9527
    @deepagireeshp9527 Před 4 měsíci +8

    കവി, ബിജു, സുപ്പർ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤

  • @nidhiponnuz
    @nidhiponnuz Před 4 měsíci +2

    എന്ത് മറന്നാലും ഹൃദയം മറക്കല്ലേ 😂😂😂😂😂
    അടിപൊളി 😍രണ്ടാളും പൊളിച്ചടുക്കി ❤

  • @shanibashameem727
    @shanibashameem727 Před 4 měsíci +2

    എങ്ങനെ ഇത്ര കൃത്യമായി ഓരോരുത്തരുടെ ജീവിതം അവസ്ഥയുമൊക്കെ കാണിക്കാൻ പറ്റുന്നു 😊😊👍🏻👍🏻👍🏻

  • @user-fp3wo5qd7o
    @user-fp3wo5qd7o Před 4 měsíci +2

    സൂപ്പർ കവി. ബിജു എല്ലാ സ്ത്രികളും ആഗ്രഹിക്കുന്നത് ഇതുപോലെ സ്നേഹ വാക്കുകളും തലോടലും ആണ് മിക്കവർക്കും കിട്ടറില്ല. കണ്ട് എങ്കിലും സന്തോഷിക്കാം thanks. ബിജു❤❤❤

  • @Sivade.G.S
    @Sivade.G.S Před 4 měsíci +12

    നിങ്ങൾ രണ്ടു പേരും നല്ലവണ്ണം അഭിനയിച്ചു. എനിക്ക് നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ടമാണ്❤🎉

  • @athiravimalvimal3453
    @athiravimalvimal3453 Před 4 měsíci +4

    ബിജുഏട്ടാ എന്തെങ്കിലും മറന്നിനാ... ഉം.. നിന്റെ ഹൃദയം.. 🥰❤️❤️❤️

  • @nishaanas6223
    @nishaanas6223 Před 4 měsíci +5

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🥰🥰🥰❤❤❤

  • @elsyjoseph3551
    @elsyjoseph3551 Před 4 měsíci +2

    Super ❤ അറിയാതെ കണ്ണു നിറഞ്ഞുപോയി

  • @ushavasudevan5313
    @ushavasudevan5313 Před 4 měsíci +2

    കവി സാരി ഉടുത്ത് നല്ല ഭംഗി ആയിട്ട് ഉണ്ട്

  • @sijisreekumar169
    @sijisreekumar169 Před 4 měsíci +3

    സൂപ്പർ വീഡിയോ...രണ്ടു പേരുടെയും അഭിനയം സൂപ്പർ... ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം... ലവ് യൂ ഫാമിലി 🥰❤️🥰❤️🥰❤️

  • @unnikrishnanunnikrishnan9257
    @unnikrishnanunnikrishnan9257 Před 4 měsíci +3

    Hii dears sooper abinayam vere arum thanne illathirunnittum polichu makkale

  • @amalp6106
    @amalp6106 Před 4 měsíci +6

    ഹൃദയം ഒരു വീണയായ്
    അതിൽ നിൻ മൊഴിയായ്...❤❤❤❤ എന്നെന്നും സ്നേഹത്തോടെ
    തളിപ്പറമ്പുകാരൻ

  • @meenasurendran2148
    @meenasurendran2148 Před 4 měsíci +1

    നിങ്ങൾ ജീവിക്കുകയാണ് അഭിനയിക്കുകയല്ല കണ്ണ് നിറഞ്ഞു മനവും ഈ ഒരു സ്നേഹം ഉണ്ടെങ്കിൽ ഭാര്യമാർക്ക് വേറെ എന്തു വേണം എല്ലാ ഭർത്താക്കൻമാരും ഇതുപോലെ ആയങ്കിൽ വീട് സ്വർഗ്ഗം

  • @chandrikamukundan6804
    @chandrikamukundan6804 Před 4 měsíci +1

    രണ്ടുപേരുടേയും അഭിനയ൦ Soooper👌👌. എങ്കിലും ഒരു പൊടി കവിയുടേതാണ്. ❤😍 . Big boss season 6 prediction list ൽ ബിജുവിന്റെ പേരു കണ്ടു.God bless🙌

  • @uthamank1455
    @uthamank1455 Před 4 měsíci +4

    Nice❤❤ super acting anu 2perum bijuvil oru lohithadas director ne kanunnu explore your dreams and talent❤❤

  • @busharahakeem378
    @busharahakeem378 Před 4 měsíci +1

    അവസാന ഭാഗം ന്റെ കണ്ണിൽ നിന്നും അറിയണ്ട് വെള്ളം വന്നു 😥😍😍👌👌👌👌😍👌👌

  • @vineethajibin9579
    @vineethajibin9579 Před 4 měsíci +2

    ഈ vdo ടെ last ഡയലോഗ് ❤❤❤ഇത് കണ്ടവരുടെ മുഖത്തു ഒരു പുഞ്ചിരി വന്നിട്ടുണ്ടാകും sure ❤❤❤

  • @remyabiju350
    @remyabiju350 Před 4 měsíci +2

    രണ്ട് പേരും ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍♥️♥️♥️♥️

  • @premak7418
    @premak7418 Před 4 měsíci +3

    Biju kavi super🥰🥰😍❤️❤️

  • @Keerthykishor
    @Keerthykishor Před 4 měsíci +10

    എല്ലാ ഭർത്താക്കന്മാരും വീട്ടിലുള്ള ഇതുപോലുള്ള അമ്മമാരെയും ഭാര്യമാരെയും മനസിലാക്കിയിരുനെകിൽ 😢😢😢

  • @prashisooraj4369
    @prashisooraj4369 Před 4 měsíci +2

    കരഞ്ഞുപോയി❤❤ അടിപൊളി ആയിട്ടുണ്ട്👏👏 രണ്ടുപേരും.

  • @kuttykrishnan9630
    @kuttykrishnan9630 Před 4 měsíci +1

    ഇന്നത്തെ വീഡിയോ സൂപ്പർ..... പൊളിച്ചു രണ്ടുപേരും.... വീഡിയോ പെട്ടെന്ന് തീർന്നുപോയപോലെ

  • @ourparadise
    @ourparadise Před 4 měsíci

    വെറുതെ കരയിക്കാനായിട്ട്... ഒന്നും പറയാനില്ല രണ്ടാളും super.... 🥰🥰🥰

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 Před 4 měsíci +2

    എത്ര പണി നമുക്ക് ഉണ്ടകിൽ പോലും അവർക്ക് എല്ലാകാര്യത്തിനും നമ്മൾ വേണം ❤❤

  • @sajithasajitha6744
    @sajithasajitha6744 Před 4 měsíci +2

    നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ ഗോഡ് Bless you

  • @Bijismusicvlog
    @Bijismusicvlog Před 4 měsíci +1

    ശരിക്കും കണ്ണ് നിറഞ്ഞുപോയി🙏❤❤❤

  • @suniv9292
    @suniv9292 Před 4 měsíci +1

    ശരിക്കും കണ്ണ് നിറഞ്ഞു പോയി രണ്ട് പേരും സൂപ്പർ അഭിനയം. കവിയുടെ അഭിനയം ഒരു പടി മേലെ 🥺🥺😊🥰🥰🥰🥰🥰🥰

  • @goodx1682
    @goodx1682 Před 4 měsíci

    HEART TOUCHING.MAJORITY BHARYA MARKUM EE AVASTHA THANNEYANE.LOVE YOU ALL.

  • @rathna5004
    @rathna5004 Před 4 měsíci +1

    Nannayi abhinayichu,, എല്ലാവരും വിചാരിക്കുന്നത് സ്ത്രീ കൾ ക്ക് വീട്ടിൽ ഒരു ജോലി യും ഇല്ല എന്നാണ് avar നോക്കുമ്പോൾ Tv യിൽ സീരിയൽ കണ്ട് രെ സിച്ചിരിക്കയാണെന്നാണ്,,, അല്ലെങ്കിൽ മൊബൈൽ ഇൽ നോക്കി സമയം കളയുകയാണ് എന്ന്,,, സാലറി ഇല്ലാത്ത ഒരേ ഒരു ജോലി,,, ആർക്കും വിലയില്ലാത്ത ജോലി നല്ല ടേസ്റ്റ് ഉള്ള ഫുഡ്‌ കഴിക്കുമ്പോൾ അതെങ്ങനെ undayi എന്ന് ആരെങ്കിലും ഓർക്കുമോ വീട് ക്ലീൻ ആകുന്നത് നല്ല dress ധരിക്കുന്നത്‌ ,,, ഒന്നും ആരും ഓർക്കില്ല,, നിനക്കിവിടെ എന്ത് മല മറിക്കല പണി 😂😂😂 ഗുഡ് viedeo 🥰🥰

  • @Shibikp-sf7hh
    @Shibikp-sf7hh Před 4 měsíci +3

    വീട്ടിൽ അമ്മ ഉടുക്കുന്ന സാരി ആണ് കവി നല്ലത്, സൂപ്പർ story. നല്ല അഭിനയം ♥️♥️♥️. കവി ഓരോ വീട്ടമ്മമാരുടെയും പ്രധിനിധി യാണ് 😔😔

  • @saibusworld4520
    @saibusworld4520 Před 4 měsíci

    ഏതൊരു ഭാര്യയും കേൾക്കാൻ കൊതിക്കുന്ന ആ വാക്ക് ആ സ്നേഹം സ്വന്തം ഭർത്താവിൽ നിന്ന് ഉണ്ടെകിൽ നമുക്കൊന്നും ഒന്നും ഒരു ഭാരമായി തോന്നില്ല
    രണ്ടാളും അഭിനയിച്ചു തകർത്തു... 🤝പലരുടെയും ജീവിതത്തിൽ നടന്നോണ്ടിരിക്കുന്നത്.. ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല അടിപൊളി സ്ക്രീപ്റ്റ് 👏👏🤝🤝
    ആദ്യം കുറച്ച് കരഞ്ഞു പിന്നെ സന്തോഷം പിന്നെ ചിരിച്ചു..😊😅
    എല്ലാ ആശംസകളും നേരുന്നു 🙏🥰

  • @vincent-se3db
    @vincent-se3db Před 4 měsíci

    Nice action .starting very super bike ky marethu ogida next seen good.

  • @haseenamuhammed7625
    @haseenamuhammed7625 Před 4 měsíci

    രണ്ടാളും അടിപൊളി❤❤🎉🎉

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 4 měsíci +1

    സൂപ്പർ അഭിനയം രണ്ടാളും 👏🏻👏🏻👌👌❤️❤️

  • @afreenmujeeb2512
    @afreenmujeeb2512 Před 4 měsíci

    Super tta ❤emotional 😢 I liked it 😊iniyum ingathe vedios venam tta ❤

  • @malushani-wz2ed
    @malushani-wz2ed Před 4 měsíci +2

    സൂപ്പർ അഭിനയം കവി 🥰🥰🥰

  • @satheeshkerala7199
    @satheeshkerala7199 Před 4 měsíci +1

    മനോഹരം ❤️👌
    ആശംസകൾ ❤️💕👏👏👏

  • @MJArtCraftStudio
    @MJArtCraftStudio Před 4 měsíci

    Super video.
    Iniyum Ithu poleyulla videos pratheekshikkunnu.

  • @sheelavinod6176
    @sheelavinod6176 Před 4 měsíci +1

    രണ്ടു പേരും തകർത്തു❤

  • @manju3655
    @manju3655 Před 4 měsíci +1

    ❤❤
    Highly relatable 😔😢😢.
    ✌️god bless u dears 💐💕🌹

  • @Nimztraveldiaries
    @Nimztraveldiaries Před 4 měsíci

    Nannayi abinayichu.. Good episode😊❤

  • @sriganesh7350
    @sriganesh7350 Před 3 měsíci

    Super Anna sis. tambi papa❤❤

  • @rohithvlogs7176
    @rohithvlogs7176 Před 4 měsíci +4

    Nalla ആറ്റിങ്‌❤

  • @kudajadhrivallam4593
    @kudajadhrivallam4593 Před 4 měsíci +2

    ബിജുവിന് നാട്ടിൽ നിന്നും പെണ്ണ് അന്വേഷിച്ചിട്ടു ശരിയാകാഞ്ഞത് ഇപ്പോൾ ഭാഗ്യം ആയിട്ട് തോനുന്നു 😍

  • @sherinprathap2404
    @sherinprathap2404 Před 4 měsíci +1

    Othiri alukalonnumilla..2 perum mathram mathiyalloo...❤👌👌👌mikacha abinayathiloode 2 perum koodi karayippichallooo😊😊last santhosham kondum kannu niranjju❤😊👌

  • @omanapradeep7468
    @omanapradeep7468 Před 4 měsíci +1

    👌❤️സൂപ്പർ രണ്ടു പേരും

  • @sheejmol1880
    @sheejmol1880 Před 4 měsíci

    Sooper പെർഫോമൻസ് ❤️❤️👍👍🙏🏻🙏🏻

  • @michellesan6170
    @michellesan6170 Před 4 měsíci

    Good morning beautiful family have bless day ❤❤❤❤❤❤❤❤❤

  • @jayashreeshanmugam2012
    @jayashreeshanmugam2012 Před 4 měsíci

    Toooo good. Extraordinary. No words to explain the yathartham

  • @muhammedijasp9017
    @muhammedijasp9017 Před 4 měsíci +13

    എനിക്ക് സങ്കടം വന്നു കരയിപ്പിച്ചു കളഞ്ഞല്ലോ ബിജുവേട്ടാ 😭

  • @Haseena-hasee..
    @Haseena-hasee.. Před 4 měsíci

    സൂപ്പർ ❤️😍👍👌

  • @JJA63191
    @JJA63191 Před 4 měsíci +1

    Biju n Kavi excellent performance video content really very good 👍

  • @shashiarayil630
    @shashiarayil630 Před 4 měsíci

    അടിപൊളി സൂപ്പർ 👍

  • @aswathispal1643
    @aswathispal1643 Před 4 měsíci

    Randu perum nalla professional aayi abhinayikunund.. Amma polum... Lekha echikkum camera fear illa.. rithwik n anu also.. biju bro nu nalla direction n scripting kazhivh undu... Talented family..❤

  • @user-ns9st7zy2n
    @user-ns9st7zy2n Před 4 měsíci

    നല്ല വിഡിയോ ❤️👍

  • @karthika9859
    @karthika9859 Před 4 měsíci

    Two of them are talented and good content .Love from Dubai❤

  • @akkulolu
    @akkulolu Před 4 měsíci +1

    സൂപ്പർ മക്കളെ ❤️🥰👌

  • @Vfoodie1995
    @Vfoodie1995 Před 4 měsíci +1

    Powli powli

  • @sumodhsamuel9497
    @sumodhsamuel9497 Před 4 měsíci

    Heart touching seen 😢😢😢super excellent video❤❤❤❤jeena 🙋‍♀️

  • @praseethapraseetha8987
    @praseethapraseetha8987 Před 4 měsíci +1

    പൊളിച്ചു ❤️❤️

  • @gvfworldff
    @gvfworldff Před 4 měsíci +4

    ഇതുപോലെ എനിക്കും വല്ല Creative idea ഉണ്ടായിരുന്നങ്കിൽ😢

  • @premavalliknpremagovindan5605
    @premavalliknpremagovindan5605 Před 4 měsíci +1

    ഹായ് ബിജു കവി അമ്മ റ്വതിക്ക് അനു മറെറ ല്ലാവർക്കും സുഖമല്ലേ ആശം. സക❤❤❤❤❤❤❤❤❤❤

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 Před 4 měsíci +1

    രണ്ടാളും നല്ല അഭിനയം 🥰🥰

  • @deepanair1098
    @deepanair1098 Před 4 měsíci +1

    Super abhinayam,orupaad feel ayi😢

  • @vincynk2097
    @vincynk2097 Před 4 měsíci +1

    ഇത് ഒക്കെ ആണ് വീഡിയോസ്...... ഇത് തന്നെ ആണ് ഇവരുടെ വിജയവും.......

  • @dineshek4633
    @dineshek4633 Před 4 měsíci

    സൂപ്പർ 👍👍

  • @anuanukollam2933
    @anuanukollam2933 Před 4 měsíci

    സൂപ്പർ💖💖💖💖💖💖💖💖

  • @shereenasherin4543
    @shereenasherin4543 Před 4 měsíci

    Supper ketto ❤❤❤❤

  • @sreelathanair4343
    @sreelathanair4343 Před 4 měsíci +1

    Randuperum nannayi abhinayichu❤❤

  • @indvclownyt1128
    @indvclownyt1128 Před 4 měsíci

    അടിപൊളി 🥰👏👏👏

  • @abdulmanaf9782
    @abdulmanaf9782 Před 4 měsíci +4

    ഇതുപോലെആയിരിക്കണം എല്ലാ ഭാര്യമാരും 👍❤🌹🙏

  • @geethavijayan5752
    @geethavijayan5752 Před 4 měsíci

    സൂപ്പർ

  • @user-Dibeesh
    @user-Dibeesh Před 4 měsíci +1

    സൂപ്പർ ❤

  • @sarithaashok2568
    @sarithaashok2568 Před 4 měsíci

    Reaching 38M 💐
    ❤❤❤
    ചെറിയ വലിയ കാര്യം.🥰👌👍👍
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @RamaLakshmi-de4yw
    @RamaLakshmi-de4yw Před 3 měsíci

    Very nice. I Love you My dear Biju & Kavi.❤️👌👍🍰🍬🍧💐

  • @Aldinmehmedovcom
    @Aldinmehmedovcom Před 4 měsíci

    Deize family very good 👍😊😊😊😊😊 bravo 😊😊😊😊

  • @sreekuttanks531
    @sreekuttanks531 Před 4 měsíci +1

    Biju eattttaaaa emmmathiri entea ponno karanju karanju oru kolam aaaaeeee god bless u nalla abhinayam ❤❤❤❤ ethu 50 m nilkkullla athukkum mealea pokum njan ealla days um ningadea video kanunna oru preakshakan mathram
    From thodupuzha ❤

  • @pushpamohandas4871
    @pushpamohandas4871 Před 4 měsíci

    Polichu bro❤❤❤❤

  • @shahadasshas8360
    @shahadasshas8360 Před 4 měsíci +4

    Nummale Kannur Squad Cup Ang Eduthittund😍😎🔥🔥
    KANNUR DA💪

  • @iswaridevi7688
    @iswaridevi7688 Před 4 měsíci

    Superr❤❤❤

  • @rathnachandran2182
    @rathnachandran2182 Před 4 měsíci

    Suuuuuper 👍🥳❤❤❤

  • @sreekalak.s9470
    @sreekalak.s9470 Před 4 měsíci

    സൂപ്പർ .😅👍👍👍👍👍

  • @hellenaman1021
    @hellenaman1021 Před 4 měsíci

    Wonderful

  • @Shathevlogandcook
    @Shathevlogandcook Před 27 dny

    So nice moment

  • @vanajanath5041
    @vanajanath5041 Před 4 měsíci

    Super vedeo

  • @premalatha5939
    @premalatha5939 Před 4 měsíci

    Super kavi Akka

  • @johnshaji6789
    @johnshaji6789 Před 4 měsíci

    So super excited