Thamasamenthe Varuvan - Bhargavi Nilayam(1964) | Yesudas | P.Bhaskaran | Baburaj | Film Songs

Sdílet
Vložit
  • čas přidán 6. 09. 2024
  • Song : Thamasamenthe varuvan
    Film : Bhargavi Nilayam(1964)
    Lyrics : P.Bhaskaran
    Music : Baburaj
    Singer : K.J Yesudas
    ___________ Lyrics ___________
    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    Directed by A. Vincet, Produced by T.K Pareekkutty, Music by M.S Baburaj, Starring Prem Nazir, Madhu, Vijaya Nirmala, Release dates 22 November 1964
    ** Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Komentáře • 298

  • @sandhoopsandhoop1277
    @sandhoopsandhoop1277 Před 3 lety +242

    അച്ഛന്റെ ഓർമ്മകൾ നിറഞ്ഞ പാട്ട്. അച്ഛൻ തികഞ്ഞ നസിർ ദാസേട്ടൻ, ഫാൻ ആയിരുന്നു. പാവം അച്ഛൻ വിടപറഞ്ഞിട് അഞ്ച് വർഷം ആയി. ഇത്തരം പാട്ടുകളിൽ കൂടി അച്ഛന്റെ ഓർമ്മകൾ പുനർജനിക്കും. താമസമെന്ദേ വരുവാൻ 🌹❤️🌹❤️🌹💐💐💐💐

    • @kkartha
      @kkartha Před 3 lety +20

      Very virtueous of you to have fond memories of your departed Acchan .. Rare quality for the present generation... Your Achan's aathmavu (soul) is blessed to have children who have endearing thoughts about him...

    • @taroorravinarayanan1392
      @taroorravinarayanan1392 Před 3 lety +7

      What a wonderful human being you are let alone the loving son that you are!!!GOD BLESS you all 🔥💥🌈✨🙏🙏🙏

    • @rajeshsreedharan4563
      @rajeshsreedharan4563 Před 3 lety +9

      എന്റെ അച്ഛനും നസീറിന്റെ ഒരു die-hard ആരാധകൻ ആയിരുന്നു... കഴിഞ്ഞ വർഷം ഞങ്ങളെ വിട്ടു പിരിഞ്ഞു... നസീറിന്റെ പാട്ടുകൾ ആണ് ഞങ്ങൾക്ക് ചെറുപ്പത്തിൽ താരാട്ട് പാട്ട് ആയി പോലും പാടി തന്നിരുന്നത്... നന്നായി പാടുമായിരുന്നു... ഈ പാട്ട്, ദേവീ ശ്രീദേവി... എല്ലാ പാട്ടുകളും ഇന്നും എനിക്ക് വരികൾ പോലും ഓർമയുണ്ട്... സ്ഥിരം കാണുന്ന പാട്ടുകളിൽ ഒന്ന്...

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +2

      🙏🙏🙏

    • @vinishviswanath5057
      @vinishviswanath5057 Před 3 lety

      czcams.com/video/3jib5AKQtAQ/video.html

  • @vinoopvinoop2007
    @vinoopvinoop2007 Před 3 lety +66

    ഇതിന്റെ മുകളിൽ ഇനി മലയാളസിനിമക് പാടാൻ ഇല്ല.

  • @pranavvishnu5996
    @pranavvishnu5996 Před 2 lety +8

    സത്യം പറയാല്ലോ ദാസേട്ടനെ മറന്നുപോകുമെങ്കിൽ അത് നസീർ സാറിന്റെ മുന്നിലാണ് കാരണം അത്രക് എന്താ പറയുക വാക്കുകളില്ല വരികൾകു ജീവൻ കൊടുക്കുന്ന രചയിതാവ് പിന്നെ അത് പാടി ഉള്ളിൽ ഭലിപ്പിക്കുന്ന ഗായകനും ഓഹ് ദൈവമേ അന്നതെ തലമുറകളുടെ ഭാഗ്യം

  • @joseypc6754
    @joseypc6754 Před 3 lety +137

    നന്മ നിറഞ്ഞ മനുഷ്യൻ പ്രേം നസിർ, വല്ലാത്ത ശൂന്യത തന്നെ അദ്ദേഹം വിടപറഞ്ഞത്, ഇന്നും അദ്ദേഹത്തെ പോലെ തികഞ്ഞ എളിമയുള്ള ഒരു നടൻ ഉണ്ടോ, അറിയില്ല, ഓർമകൾക്ക് മരണമില്ല 🙏🙏🙏🙏

    • @ramachandrancs5445
      @ramachandrancs5445 Před 3 lety +6

      എനിക്ക് ഏ റ്റവും ഇഷ്ട പ്പെട്ട പാട്ട് 👌

    • @tomsgeorge1096
      @tomsgeorge1096 Před 3 lety +8

      ഓർമ്മക്ൾ ക്കു മരണമില്ല. അദ്ദേഹം നമ്മുടെ. ഉള്ളിൽ ജീവക്കുന്നു.

    • @sachithanandanvasudevan6142
      @sachithanandanvasudevan6142 Před 3 lety +1

      À

    • @user-de1br5nf8v
      @user-de1br5nf8v Před 2 lety +1

      ചിറയിൻകീഴ്... എന്റെ സ്ഥലം... അഭിമാനം

    • @tomithomas2151
      @tomithomas2151 Před 2 lety +1

      Not able to forget Nazir Sir, the great actor and great person who had given us a lot of great moments which we are not able to forget.

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +61

    ഭാസ്കരൻ മാഷ് സ്പർശിച്ച അർത്ഥവത്തായ വരികൾക്ക് ബാബുക്ക എന്നാ സംഗീതമന്ത്രികൻ നൽകിയ ഈണം ഗന്ധർവ്വനാഥത്തിൽ പുറത്തു വന്നപ്പോൾ ഇന്ത്രജലം മാത്രം ❤...
    ബാബുക്ക orchestration❤
    ദാസേട്ടൻ rich timbre voice❤

  • @RisonKonkoth
    @RisonKonkoth Před 2 lety +11

    ഒരിക്കൽ കേട്ടാൽ ദിവസങ്ങളോളം പിന്തുടർന്ന് കൊണ്ടേയിരിക്കും ഈ ഗാനം. ഭാസ്കരൻമാഷിന്റെ പൊൻതൂലിക, ബാബുക്കയുടെ മാന്ത്രിക സംഗീതം, ഗന്ധർവ്വന്റെ ശബ്ദമാധുരി പിന്നെ തിരശീലയിൽ നസീർ സാറിന്റെ ഗാനത്തോടിഴചേർന്ന അഭിനയം. ആ ചുണ്ടനക്കം കണ്ടാൽ അദ്ദേഹം തന്നെയാണത് പാടുന്നതെന്നു തോന്നും. അത്രയ്ക്കും പെർഫെക്റ്റ്.

  • @bennyisaac4679
    @bennyisaac4679 Před 2 lety +41

    വരികളും സംഗീതവും ആലാപനവും അഭിനയവും ഒരു പോലെ ലയിച്ച അതുല്യ ഗാനം

  • @yoosufpayyil5702
    @yoosufpayyil5702 Před 3 lety +28

    നസീർ എന്ന വലിയ മനുഷ്യൻ മലയാള സിനിമയുടെ രോമാഞ്ചം

  • @Aparna_Remesan
    @Aparna_Remesan Před 2 lety +15

    ബാബുക്കേടേ തന്നെ പ്രാണസഖീ എന്ന് ഗാനവുമായി നല്ല സാമ്യം ഉള്ള ഗാനം.♥️🤗😍 രണ്ടും തമ്മിൽ മാറിപോയാലും തെറ്റ് പറയാൻ കഴിയില്ല

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +44

    2:04 മുതൽ ❤ബാബുക്ക ❤ orchestration.. വല്ലാത്ത ഫീൽ
    അത് കഴിഞ്ഞ് 2:24 തളിർമരം എന്ന് ദാസേട്ടൻ പാടിത്തുണ്ടങ്ങി ആ ചരണം അവസാനിക്കുന്നത് വരെ അനുഭൂതി മാത്രം ❤ ദാസേട്ടൻ
    ബാബുക്ക, താങ്കൾ ഒരു genius തന്നെ
    ദാസേട്ടാ, അങ്ങയെ കൊണ്ട് മാത്രം കഴിയുന്ന ആലാപനം ❤

  • @geethak2016
    @geethak2016 Před 3 lety +35

    എന്റെ ഭാർഗവിക്കുട്ടി യും ശശികുമാറും. രണ്ടു പേരുടെ ചുറ്റും ഒരു അലൗകിക പരിവേഷമുണ്ട്. ഇവർ ഈ ഭൂമിയിൽ അല്ല -ഇതിനൊക്കെ അപ്പുറത്തുള്ള ഒരു ലോകമാണ് അവരുടേത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ !

  • @NoName-ql2lf
    @NoName-ql2lf Před 3 lety +49

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍

  • @p.tabubacker8682
    @p.tabubacker8682 Před 3 lety +24

    മലയാളി ഉളള കാലം വരെ നസീർ സാറും ബാബുക്കയും എന്നെന്നും ജീവിച്ചിരിക്കും! പഴയ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരും !!!!!!!!!!

  • @vsankar1786
    @vsankar1786 Před 2 lety +5

    അതിമനോഹര-അനശ്വര വിരഹഗാനം ...!
    ഹേമന്ദ രാവണഞ്ഞിട്ടും ,കിളികൾ മയങ്ങാറായിട്ടും തൻ്റെ മുന്നിൽ വരാതെ ,മുകിലുകൾക്കിടയിലും മരച്ചില്ലകളിലും പുഴയോളങ്ങളിലും ചുറ്റിക്കറങ്ങുന്ന തൻ്റെ പ്രാണസഖിയായ ചന്ദ്രികയുടെ ( കഥാനായിക ) വരവും കാത്ത് അക്ഷമനായി ,ദു:ഖിതനായി ഇരിക്കുന്ന ഭൂമി ( കഥാനായകൻ )...!
    കഥാസന്ദർഭത്തിനൊത്ത ഭാസ്‌ക്കരൻ മാഷിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന ,സംഗീതപ്രതിഭ ബാബുരാജിൻ്റെ വിരഹാർദ്രസുന്ദര രാഗച്ചാർത്ത് , സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദക മനസിൽ വിരഹ ദുഖത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന യേശുദാസിൻ്റെ അതുല്യമായ ആലാപനം ....!
    ഗാനശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.

  • @somannk29
    @somannk29 Před 2 měsíci +1

    പ്രപഞ്ചം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന
    ഒരിക്കലും മരണമില്ലാത്ത ഗാനം... "❤️👌

  • @durgaramandurgaraman703
    @durgaramandurgaraman703 Před 3 lety +34

    സ്നേഹത്തിന്റെയും വിരഹത്തിന്റെയും മനസിന്റെ വിങ്ങലിന്റയും തീവ്രത ഇതിൽ കൂട് തൽ എങ്ങിനെയറിയും ഈ സൗന്ദര്യം എങ്ങിനെ മറക്കും?

  • @kuttank1247
    @kuttank1247 Před 5 měsíci +2

    എന്റെ കുട്ടികാലത്തു കണ്ടുതുടങ്ങിയ ഈ പാട്ടുകൾ എങ്ങിനെ മറക്കും. ഇപ്പോഴും ഞാൻ ഈപാട്ടു കേൾക്കുന്നു

  • @hudasulhan7221
    @hudasulhan7221 Před 3 lety +9

    ജയെട്ടൻ 27 പ്രാവശ്യം ഈ പാട്ട് കേൾക്കാൻ പടം കാണാൻ കേറിയത്തിൽ അൽഭുതപെടാൻ ഇല്ല

  • @georgejoseph2656
    @georgejoseph2656 Před 3 lety +56

    One of the most beautiful songs ever of Malayalam films. 🌺🌹🌺

  • @viswanathanachari7639
    @viswanathanachari7639 Před 3 lety +8

    ബാബുക്കയും ദാസേട്ടനും ചേർന്ന പ്പോൾ നമുക്ക് കിട്ടയ സുന്ദര ഗാനങ്ങളിൽ ഒന്ന്

  • @m.s.akadar9606
    @m.s.akadar9606 Před 3 lety +11

    Palarum padikettittundu...dasettanolam varilla arum.....

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +31

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ

  • @0033882200
    @0033882200 Před 3 lety +21

    Babukka’s another magic.

  • @cmali3131
    @cmali3131 Před 2 lety +9

    ഈ പാട്ടുകൾ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്.....

  • @mukesh1486
    @mukesh1486 Před 4 lety +36

    ദൈവീക ശബ്ദം ലഭിക്കുന്നതിനു .മുൻപ് ദാസേട്ടൻ പാടിയ ഗാനം

    • @daantv6420
      @daantv6420 Před 4 lety +8

      You are right sir but sir so many people like this voice more than pramadhavanam

    • @chandrasekharankv7577
      @chandrasekharankv7577 Před 3 lety +8

      Ithum daivikasabdam thanne.Ella prayathilum daivikam

    • @dominicsavioribera8426
      @dominicsavioribera8426 Před 3 lety +6

      ഈ ശബ്ദത്തിലെ മാധുര്യം തിരിച്ചറിയുന്നില്ലേ?!

    • @LoveBharath
      @LoveBharath Před 3 lety +2

      I love Dasettan's 70s voice....soft n flexible

  • @MohammedAli-xk5ik
    @MohammedAli-xk5ik Před rokem +3

    യേശുദാസിന്റെ സ്വരവും ബാബുക്കാടെ സംഗീതവും പ്രേംനസീറിന്റെ പ്രേമഭാവവും എല്ലാം ഒന്ന് വേറെ തന്നെ.

  • @Varghukarimbil
    @Varghukarimbil Před 3 lety +7

    നായകന് കഥയെക്കാൾ പ്രാധാന്യം കൊടുക്കുന്ന ഇപ്പോഴത്തെ സംവിധായകർ കണ്ടു പഠിക്കണം. ഈ സിനിമ നിഴലും വെളിച്ചവും തമ്മിലുള്ള മനോഹരമായ സംഭാഷണമാണ്.

    • @arifkoothadi1993
      @arifkoothadi1993 Před 2 lety +2

      What an exploration........what great movie......I believe this is the best classic horror movie in the universes....your comment is excellent.....and the song....as always

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Naseerina vachu tharathamiyam cheyan epazatha nadanmar pora

  • @gopkrishg8146
    @gopkrishg8146 Před 3 lety +52

    ഈ ഗാനം ആലപിച്ചു ഇത്ര ഭംഗയായി നടിക്കാൻ പ്രേംനസീർ അല്ലാതെ മറ്റൊരു നടനും അനുയോജ്യനായിരുന്നില്ല.

    • @tomithomas2151
      @tomithomas2151 Před 2 lety

      Yes, the great memories of beloved Prem Naseer Sir are still with us. Sad that he is not with us though each one of us has to depart from this world one day.

    • @rajanvarghese8156
      @rajanvarghese8156 Před 2 lety

      🙂

    • @shajihaneefa6531
      @shajihaneefa6531 Před rokem

      സത്യം

  • @LoveBharath
    @LoveBharath Před 3 lety +11

    Dasetta namikkunnu...gem of a song 💕

  • @dhanyadas1126
    @dhanyadas1126 Před 3 lety +25

    Naseer sir hits 💕🙏dasettan hits

  • @rajanrajan8241
    @rajanrajan8241 Před 2 lety +8

    ഞാനും ദാസ്സേട്ടനും ഒരേ കാലഘട്ടത്തിൽ ജീവിച്ചവരാണ് എന്നാ അഹങ്കാരം

  • @janeeferjaneefer1752
    @janeeferjaneefer1752 Před 2 lety +2

    പാതിരാ കാറ്റിൽ നിൻ്റെ പട്ടുറുമാൽ ഇളകിയല്ലൊ..
    തള്ളി തള്ളി നീ ഇരുന്താൽ സൊല്ലി കൊള്ള വാഴ്ക്കയില്ലെ.. Spb യുടെ വണ്ണം കൊണ്ട വെണ്ണിലവെ എന്ന പാട്ട് കേൾക്കുമ്പോൾ താമസമെന്തേ വരുവാൻ എന്ന ഗാനം മനസ്സിലേക്ക് വരും❤

  • @awa-248
    @awa-248 Před rokem +3

    പാതിരാക്കാറ്റിൽ നി...ന്റെ പാട്ടുറുമാ...ൽ ഇളകിയല്ലോ.... What a feel👌👌👌ദാസേട്ടന്റെ ശബ്ദമാധുര്യവും ബാബുക്കാന്റെ ഈണവും ഭാസ്കരൻ മാഷിന്റെ വരികളും കൂടി ചേർന്നപ്പോൾ ആ പാട്ട് വേറെയെതോ തലത്തിലേക്ക് പോയി.. ❤❤👌👌👌

    • @preethis5858
      @preethis5858 Před rokem +1

      Plus the hand movements of great Nazeer sir,looks as if there was breeze there

    • @awa-248
      @awa-248 Před rokem

      @@preethis5858 very true Preethi 👍🥰

  • @kannannemmara7106
    @kannannemmara7106 Před 3 lety +26

    21 വയസുള്ള ആരേലും ഉണ്ടോ ഈ മധുരഗാനത്തെ പ്രണയിക്കാൻ? 💞

    • @vinayakan6405
      @vinayakan6405 Před 3 lety +2

      29 und

    • @baluba9582
      @baluba9582 Před 3 lety +1

      31 ആയാൽ കുഴപ്പമുണ്ടോ?

    • @abhayraj4189
      @abhayraj4189 Před 3 lety +4

      18 ond😄

    • @kannannemmara7106
      @kannannemmara7106 Před 3 lety +3

      @@abhayraj4189 ഒരു മാസം ആയി comment ഇട്ടിട്ടു ഇപ്പോഴെകിലും ഒരു 2k കിട്സനെ കണ്ടതിൽ സന്തോഷം ❤

    • @abhayraj4189
      @abhayraj4189 Před 3 lety

      @@kannannemmara7106 ❣️

  • @renjithraj89
    @renjithraj89 Před 2 lety +8

    ഒരിക്കലും മരണം ഇല്ലാത്ത ഗാനം

  • @prabhaek1128
    @prabhaek1128 Před 3 lety +9

    Nazir sir And Dasettan💖💖💖

  • @sasikumarv.k5136
    @sasikumarv.k5136 Před 3 lety +33

    Memory of Prem nazir the romantic hero of the Malayalam screen of the olden days.

  • @INOKIthiriNeramOthiriKaryam

    വിജയ നിർമല തന്നെ ആണ് ഈ പാട്ടിന്റെ ഹൈലൈറ് ...
    അവരെ കണ്ടു ഈ പാട്ടു ആസ്വദിക്കാൻ ജയേട്ടൻ
    27 പ്രാവശ്യം പോയതിൽ ഒരത്ഭുതവും തോന്നുന്നില്ല

    • @dileepparameswaran4455
      @dileepparameswaran4455 Před 3 lety +1

      Athentha katha paryamo

    • @jacksonbimmer4340
      @jacksonbimmer4340 Před 3 lety +7

      Jb ജംഗ്ഷനിൽ ഭാവഗായകൻ
      P ജയചന്ദ്രൻ sir പറഞ്ഞത് 27 പ്രാവശ്യം ഈ പാട്ട് കേൾക്കാൻ തീയ്യറ്ററിൽ പോയി അദ്ദേഹം

    • @anilanoop9326
      @anilanoop9326 Před 3 lety +5

      ee pattinte aalpanavum babbukkayude sangeethavum thanneyanu ee pattine annathangalil ethikkunnathu

    • @sivasankaranmenon4304
      @sivasankaranmenon4304 Před 2 lety +1

      എത്ര കേട്ടാലും മതിവരാത്ത മധുര മനോഹര ഗാനം. മലയാളത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും മനോഹര ഗാനം നന്ദി ബാബുരാജ് മാസ്റ്റർ ഭാസ്കരൻ മാസ്റ്റർ ദാസേട്ടൻ

  • @kiranb4876
    @kiranb4876 Před 3 lety +5

    കുട്ടികാലം മുതൽ കേൾക്കുന്ന കുറെ പഴയ ഗാനങ്ങൾ, അതിലെ വരികൾ ഇന്നും മനസ്സിൽ പതിഞ്ഞു നിൽക്കുന്നു, അച്ഛന്റെ റേഡിയോയിൽ ആണ് ആദ്യമായി പഴയ പാട്ടുകൾ കേൾക്കുന്നത്. മൊബൈൽ ഒക്കെ വന്നപ്പോൾ നമ്മൾ അതിലോട്ട് വന്നു, എന്നാലും ഇതൊക്കെ ഇന്നും റേഡിയോയിൽ കേൾക്കുമ്പോൾ നേരെ ഇവിടെ വരും 🎶🎶🎶🎧❤️

  • @rasheedk2936
    @rasheedk2936 Před 3 lety +4

    ഞാൻ ജനിക്കുന്നതിന്നും ആറ് വർഷം മുമ്പ് ഇറങ്ങിയ സിനിമ ഭാർഗവി നിലയം

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +4

    അഹപതുവർഷത്തിനിടയിറപിറന്നതിൽ ഏറ്റവും ഉദാത്തമായ ഗാനം.ഇനിയുംഇത്അതിജീവിക്കും

  • @saralagovind1699
    @saralagovind1699 Před 3 lety +22

    One of the ever green and unforgettable songs of Das sir and nazeer sir tribute to all of them bhaskaran mash, baburaj das sir, nazeer sir, and vaikkom muhammad basheer👍👍👍🌹❤️🌺❤️

    • @shinunihlin6121
      @shinunihlin6121 Před 3 lety

      Vaikom muhammad basheer??

    • @saralagovind1699
      @saralagovind1699 Před 3 lety +1

      @@shinunihlin6121 അതേ ബഷീറിന്റെ ഒരു കഥയെ സിനിമ ആക്കിയതാണ്( നീലവെളിച്ചം)എന്നായിരുന്നു കഥയുടെ പേര് എന്നാണ് ഓർമ കഥയുടെ പേര് അതു തന്നെയാണോ എന്നു ഉറപ്പില്ല അധ്യേ ഹത്തിന്ടെ കഥയാണ് ഉറപ്പു അദ്യേഹത്തെ ഉദ്യേശിച്ചു ആയിരിക്കും അതിൽ ഒരു സാഹിത്യ കാരൻ ഉണ്ട് ആ role ശ്രീ മധു വാണ് ചെയ്തിരിക്കുന്നത്

    • @ajmal8774
      @ajmal8774 Před 3 lety

      @@shinunihlin6121 Story and dialogue Basheer aanu

    • @saralagovind1699
      @saralagovind1699 Před 2 lety

      @@shinunihlin6121 അതേ അദ്ദേഹത്തിന്റെ ഒരു കഥയെ base ചെയ്ത സിനിമയാണ് നീലവെളിച്ചം' എന്നാണ് കഥയുടെ പേര്‌ എന്നാണ് ഓർമ

    • @shinunihlin6121
      @shinunihlin6121 Před 2 lety

      @@saralagovind1699 Yes. Neelavelicham enna peril oru story adheham ezhuthiyittund

  • @nayanakrishna436
    @nayanakrishna436 Před 2 lety +5

    എന്റെ അച്ഛന്റെയും പ്രിയപ്പെട്ട ഗാനങ്ങളി ൽ ഒന്നാണിത്,ഈ പാട്ടുകൾ എന്റെ കണ്ണ് നനയിക്കുന്നു

  • @abdulla_mathew
    @abdulla_mathew Před 3 lety +14

    My favorite of all songs. The lack of modern technology somehow made this song so beautiful. It's all about the voice of Yesudas and his singing style. 100% vocal gem.

  • @nimishakrishnadas9405
    @nimishakrishnadas9405 Před 3 lety +10

    ഏറെ ഇഷ്ടമുള്ള ഗാനം.... 😍😍👍👍

  • @gangadharank4422
    @gangadharank4422 Před 3 lety +14

    Such a beautiful song! I get goosebumps l whenever I listen to this old melody. I get transported to another World.Dr Yesudas has proved that ' The sky is the limit'. Nobody is yet born in our country to sing this song better than this. Kudos to the song writer, the great legendary singer and the everliving late Shri Prem Nazir. I must have heard this song umpteen times in my life. Yesudas, Prem Nazir, Bhaskaran master and Babukka - a great and rare phenomenal combination to Malayalam movie world.. As long as Malayalis exist on this planet earth, this song would remain in the depth of their hearts and soul. This song is a rare diamond and it's lustre and luminescence get enhanced day by day as the wheel of time traverses.

    • @gangadharank4422
      @gangadharank4422 Před 2 lety +1

      Today also, I listened to this song. My vocabulary fails to express my feelings. Kudos to late Prem Nazir sir and all involved in the creation of this memorable song. Long live Dr Yesudas and late Bhaskaran master and late Babukka.

    • @niva6768
      @niva6768 Před 2 lety

      You said it sir

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +32

    മലയാളം സിനിമയിലെ ലക്ഷണം ഒത്ത ഗാനം

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 11 měsíci

    ഈ ഗാനത്തിന് ജീവൻ കൊടുത്തതിനു എന്നും ജന്മനസുകളിൽ പുതിയ ഇടം നേടികൊടുക്കും

  • @rajeshp5200
    @rajeshp5200 Před 3 lety +83

    കടലിനെയും, നക്ഷത്രങ്ങളെയും, പ്രേം നസീറിനെയും കണ്ട് മടുക്കില്ലായെന്ന് പറഞ്ഞ വലിയ മനുഷ്യന് നമസ്ക്കാരം..

  • @madhusudanannair2850
    @madhusudanannair2850 Před 3 lety +5

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍..

  • @satheeshedappal891
    @satheeshedappal891 Před 3 lety +5

    2021ഇൽ,, ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ...

  • @sreeshnamk1674
    @sreeshnamk1674 Před 3 lety +12

    അതിമനോഹരമായ ഗാനം

  • @chitradevan7084
    @chitradevan7084 Před 3 lety +28

    What a lyrics❤

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Před 2 lety +1

    എനിക്ക് 70 എന്റെ ഇഷ്ട ഗാനം

  • @itsmetorque
    @itsmetorque Před 3 lety +13

    Great great songs of all the time

  • @Vpn_84
    @Vpn_84 Před 3 lety +14

    what a music , what a lyric ! thanks our great legends always remembering them

  • @ptharidasan8507
    @ptharidasan8507 Před 3 lety +12

    പഴയ ഓർമ്മകൾ പുതുക്കുന്നു ❤👍

  • @Godloveseventheleast
    @Godloveseventheleast Před 2 lety +6

    Magical voice of Jesudas!

  • @rainshyju8857
    @rainshyju8857 Před 2 lety +1

    നഷ്ടങ്ങളാണ് ജീവിതമെന്ന് അടിവരയിടാന്‍..കൊറേ പാട്ടുകളും...
    ഓര്‍മ്മകള്‍ മിണ്ടിപ്പായുന്നു .

  • @abdurahiman8267
    @abdurahiman8267 Před 2 lety +5

    Oh what a facial expressions nazir sir created may his soul rest in peace

  • @abbasmahin919
    @abbasmahin919 Před rokem +2

    Abbas. Choloor. Magical moments songs and best singer. My every day starts with listering. My favourite songs. Great music director. Great yesudas. What a selection. Thanga.......

  • @rahulleo9044
    @rahulleo9044 Před 3 lety +5

    2021 ൽ കാണുന്നവർ ഉണ്ടോ😍

  • @kili4169
    @kili4169 Před 3 lety +3

    പഴയ ഓർമകളിലേക്ക് എന്നെ കൊണ്ടുപോവുന്ന റോക്കറ്റ്

  • @surendranpunathil9486
    @surendranpunathil9486 Před rokem +1

    പട്ടു പോലെ മിനുസമുള്ള പാട്ട്.!! ഇതേ പോലെ വേറെ ഒരു പാട്ട് മറ്റൊരു ഭാഷയിലുള്ളതായി ഓർമവരുന്നില്ല

  • @chandranmalayathodi8240
    @chandranmalayathodi8240 Před 2 lety +2

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഗാനം 🙏🙏🙏
    You are a blessed son of your parents 👍👍
    Life is like this only.... 😊😊

  • @industrialautomationkotttu8841

    What a great composition.....!

  • @josephchandy2083
    @josephchandy2083 Před rokem +1

    മലയാള സിനിമാ സംഗീതത്തിലെ അമൂല്യ മുത്തല്ലേ ഈ ഗാനം ...❤

  • @janardhananpillai2572
    @janardhananpillai2572 Před 2 lety +2

    Life is beautiful when a song scene is on the screan enacted by Sri. PremNazir.Never get bored seeing his godly face. We are lucky to have him A song becomes more and more beautiful when sung by Sri. Prem Nazir on the screan.

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 3 lety +5

    ..... സ്വഭാവമഹിമ ക്കും ജീവിച്ച് തീർതത ജീവിതതതിനും മുഖകാന്തി പോലെ ദൈവം ഭംഗി കൊടുത്ത മറ്റേതെങ്കിലും സിനിമാ നടനുൺടോ നസീർ സാറിനെ പോലെ 🙏🙏 അദ്ദേഹം പാടി അഭിനയിക്കുമ്പോൾ നമുക്ക് തോന്നും പാടുന്നതും അദ്ദേഹം ആണെന്ന് 👍👍

    • @qwertyuiop9284
      @qwertyuiop9284 Před 2 lety

      Yes , especially because he was from a minority community which holds the major share of crimes (records and data would prove ) in our society . It might be because he was among the few people of his religion to facilitate the art and mucic , being most of them now consider the same as HARAAM .

  • @ajiattingal6436
    @ajiattingal6436 Před 3 lety +6

    Prem nazeer.. Uyir...🌹

  • @raheesmk4148
    @raheesmk4148 Před 4 lety +9

    സുന്ദരമായ ഗാനം

  • @mgaravindakshannair5862
    @mgaravindakshannair5862 Před 3 lety +8

    Beautiful unforgettable jems

  • @rmharidas6973
    @rmharidas6973 Před 3 lety +3

    അർത്ഥ പൂർണ്ണമായ ചാനൽ.🙏 അന്നും ഇന്നും ഇനിയും ഓർമയിൽ നിൽക്കുന്ന ഗാനങ്ങൾ👍🙏

  • @sudheeshsiva878
    @sudheeshsiva878 Před 3 lety +2

    ബാബു ക്ക യുടെ ഒരു പ്രത്യേക നോട്ട് കൾ ഉണ്ട്.. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ സംഗതികൾ കേൾക്കാൻ വല്ലാത്തൊരു ഫീലാണ്..
    ഏതൊരു സാധാരണ കാരനും സിംപിൾ ആയി പാടാൻ കഴിയുന്നവ ആയിരിക്കും..😘😍😍

  • @asruillam
    @asruillam Před 6 měsíci +2

    ബാബു രാജാവ്...

  • @shyamvipin2822
    @shyamvipin2822 Před 3 lety +5

    Dasettan ee song 1980 to 1985 time il paadiyirunnenkil ......❤️

  • @sasidharangopalan4267
    @sasidharangopalan4267 Před 3 lety +2

    ചെറുപ്പത്തിൽ, ഇത്രയേറെ മനസ്സിനെ സ്പർശിച്ച ഗാനം വേറെ
    യില്ലായിരുന്നു..

  • @ranjithr1419
    @ranjithr1419 Před rokem +1

    Magical voice ..Proud of Yesudas being a malayali

  • @ranjithpkd7386
    @ranjithpkd7386 Před 4 lety +8

    What a song always evergreen

  • @sangeethaity5658
    @sangeethaity5658 Před 3 lety +8

    Ithramel hridhayathe sparsicha oru gaanam

    • @sreeragbalan8010
      @sreeragbalan8010 Před 3 lety +3

      ദാസേട്ടൻ 1985ൽ Kerala state film award function ന് ഈ പാട്ട് live ആയി പാടിയിട്ടുണ്ട്. അത് കാണൂ. Its amazing ❤️❤️❤️

    • @sangeethaity5658
      @sangeethaity5658 Před 3 lety +4

      @@sreeragbalan8010 ok

    • @vinayakan6405
      @vinayakan6405 Před 3 lety +1

      Athe ethra kettalum Mathi varatha song 😍 I

  • @rajeshramankutty3534
    @rajeshramankutty3534 Před 3 lety +5

    മനോഹരം.....

  • @thampanp2953
    @thampanp2953 Před 2 lety

    ബാബുരാജ്.... വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസം...

  • @alikolkattilalikolkattil2161

    ആറ് പതിറ്റാണ്ടിനിപ്പുറവും കേൾക്കുമ്പോൾ ലയിച്ചിരുന്നു പോവും

  • @krishnankuttyunni7012
    @krishnankuttyunni7012 Před rokem +1

    No words to say about its feel and rendering !!!!

  • @vanajaramachandran903

    എത്രകേട്ടാലും മതിവരാത്ത ഗാനം!

  • @VaradharajTk
    @VaradharajTk Před rokem +1

    ഈ ഗാനങ്ങൾ കേൾക്കാനും ഇതിലെ വരികളുടെ അർത്ഥം മനസ്സിലാക്കാനും താമസിച്ചു പോയി ക്ഷമിക്കണം

  • @abidabi9619
    @abidabi9619 Před 8 měsíci +1

    നസീർ സാറിന് കിട്ടിയ പാട്ട് വേറെ ഒരു നടനും കിട്ടിയില്ല ഒന്നിന് ഒന്ന് മെച്ചം❤

  • @kamalprem511
    @kamalprem511 Před 3 lety +4

    Legendary creation

  • @vanajaramachandran903

    എത്രകേട്ടാലും മതിവരാത്ത ഗാനം"

  • @sukumarankrishnan41
    @sukumarankrishnan41 Před 3 lety +4

    Time tested song hit of all times

  • @anthonysgraince8665
    @anthonysgraince8665 Před 3 lety +4

    Great song super

  • @mohankoodal8257
    @mohankoodal8257 Před 3 lety +14

    Who knows that the song is conceived by Basheer in his screen play? Bhaskaran Mash (with all respect to him) just rendered it in song form.

    • @akheeshkm8969
      @akheeshkm8969 Před 3 lety

      Karassery mash paranj ariyam

    • @joseaj9597
      @joseaj9597 Před 3 lety +2

      റൊമാൻറിക് ഹീറോ നസീർ സാർ
      തുള്ളി തുളുമ്പി വിജയനിർമല
      64 ലെ ഭാഗ്യം ഭാർഗ്ഗവീ നിലയം
      മലയാളത്തിലെ ഏറ്റവും മികച്ച ഈ ഗാനം കേട്ടാൽ മതി, ആ മനോഹര കാലത്ത് നാം എത്തും എന്നും എപ്പോഴും ക്ലാസിക്ക് '

    • @chandrasekharankv7577
      @chandrasekharankv7577 Před 3 lety

      Song by Bhaskara master

    • @mohankoodal8257
      @mohankoodal8257 Před 2 lety

      Just read the screen play scene Nos.33 and 62.The first two lines are as such there in scene 62

  • @binoyk3186
    @binoyk3186 Před 3 lety +3

    Nazeer prema nayakan athinumaathram super

  • @ramanimm1822
    @ramanimm1822 Před 3 lety +6

    മധുര ഗാനം

  • @madhavanch
    @madhavanch Před 4 lety +7

    everlastingmelady

  • @beenababu7367
    @beenababu7367 Před rokem

    Kadalineum nakshathrangaleum premnazir sir ine um kandal maduppu vanilla. Ente anubhavavum athuthanne.adhehathinte movies um adhehathe pattyiulla puthyia puthyia varthakalum utube il anyeshichu kondirikkunnu .athramel ishttam,sir ne.

  • @shahnavazkhan3413
    @shahnavazkhan3413 Před 2 lety +1

    The most beautiful woman I had ever seen,may her soul rest in peace.

  • @hassananas4944
    @hassananas4944 Před 2 lety +2

    The ultimate song !!!

  • @ashokanp.t.2435
    @ashokanp.t.2435 Před 2 lety +1

    എനിക്കു ഏറ്റവും ഇഷ്ടം

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +3

    വീണ്ടും '' നീലവെളിച്ചം'' എന്ന പേരിൽ ഈ ചിത്രം remake ചെയ്യപ്പെടുകയാണ് ..
    1964ഇൽ industry hit അടിച്ച ആദ്യ മലയാള horror ചിത്രമായിരുന്നു ഭാർഗവി നിലയം ..പ്രേംനസീർ ,മധു ,വിജയ നിർമല എന്നിവർ അഭിനയിച്ചു മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ എഴുതി ,എ .വിൻസെന്റ് സംവിധാനം ചെയ്ത മനോഹര ചിത്രം ..ബാബുക്കയുടെ സംഗീതം കൊണ്ട് അതിമനോഹരമായി
    റീമേക്കില് പൃഥ്വിരാജ് ,കുഞ്ചാക്കോബോബൻ എന്നിവരാണ്