Aayiram Padhasarangal - Nadhi(1969) | K.J Yesudas | Vayalar Ramavarma | G Devarajan | Old Is Gold

Sdílet
Vložit
  • čas přidán 2. 08. 2020
  • AAYIRAM PADHASARANGAL KILUNGI...
    Movie : Nadhi(1969)
    Movie Director : A Vincent
    Lyrics : Vayalar Ramavarma
    Music : G Devarajan
    Singer : K.J Yesudas
    ആയിരം പാദസരങ്ങള്‍ കിലുങ്ങി
    ആലുവാപ്പുഴ പിന്നെയുമൊഴുകി
    ആരും കാണാതെയോളവും തീരവും
    ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)
    ഈറനായ നദിയുടെ മാറില്‍
    ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
    വേര്‍പെടുന്ന വേദനയോ
    വേരിടുന്ന നിര്‍വൃതിയോ
    ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
    ഒരിക്കല്‍ക്കൂടി (ആയിരം)
    ഈ നിലാവും ഈ കുളിര്‍ കാറ്റും
    ഈ പളുങ്ക് കല്‍പ്പടവുകളും
    ഓടിയെത്തും ഓര്‍മ്മകളില്‍
    ഓമലാളിന്‍ ഗദ്ഗദവും
    ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
    ഒരിക്കല്‍ കൂടി (ആയിരം)
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Chithrageetham Malayalam You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / chithrageethammalayalam
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Hudba

Komentáře • 385

  • @udhayankumar9862
    @udhayankumar9862 Před 8 měsíci +20

    ഇപ്പോഴും ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @jibinjs1139
    @jibinjs1139 Před 3 lety +216

    *2021ൽ കാണാൻ വന്നവർ ഉണ്ടോ*
    👇👍💗🙏

  • @rajirajirajeev5131
    @rajirajirajeev5131 Před 2 lety +76

    എന്തൊരു സുന്ദരൻ ആണ് നമ്മുടെ നസീർ സാർ 🥰🥰🥰🥰🥰

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +169

    ഇനി ഒരു പ്രേംനസീർ ഉണ്ടാകില്ല !

  • @kashahjan6689
    @kashahjan6689 Před rokem +11

    ലോകമുള്ളിടത്തോളം ഈഗാനം കേട്ടുകൊണ്ടേയിരിക്കും

  • @abdullahkutty8050
    @abdullahkutty8050 Před 2 lety +53

    ഇല്ല നസീർ സാർ നിങ്ങൾ മരിച്ചിട്ടില്ല.... നിങ്ങൾ ജീവിക്കുന്നു ലക്ഷകണക്കിന് വരുന്ന മലയാളികളിലൂടെ...

  • @satyanathannair7161
    @satyanathannair7161 Před rokem +17

    സത്യം. ഇതിനേക്കാൾ നല്ലൊരു പാട്ട് വേറെയില്ല ❤🙏

    • @PradeepR-bx9jb
      @PradeepR-bx9jb Před 6 měsíci

      എന്റെ പ്രായത്തിൽ ullസിനിമ അല്ല എന്റെ അച്ഛൻ ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ് ഇപ്പോൾ എനിക്കും 2024 ❤️❤️

  • @pranavvishnu5996
    @pranavvishnu5996 Před 2 lety +29

    സത്യം ദാസേട്ടനാണ് പാടുന്നതെന്ന് വിശ്വസിക്കാൻ പറ്റില്ല അത്രക് മനോഹരമായി പാടി അഭിനയിക്കുവല്ലേ നസീർ സാർ

  • @rasheedev7528
    @rasheedev7528 Před 3 lety +25

    1953 ൽ ജനിച്ച 68 കാരനായ എനിക്കും !

  • @somanadhanc2211
    @somanadhanc2211 Před 2 lety +21

    കോടിക്കണക്കിന് ആളുകൾ, ഇന്നും നെഞ്ചിലേറ്റിയ,വയലാറിൻ്റെ,അതി മനോഹര,വരികൾ

  • @pkp5290
    @pkp5290 Před 3 lety +95

    ഈ ഗാനം ഇത്ര ഹൃദ്യമായി പാടുവാൻ യേശുദാസിന് മാത്രമേ കഴിയു.

    • @mohamedashraf.v.v809
      @mohamedashraf.v.v809 Před 3 lety +9

      പാടി അഭിനയിച്ചു അനശ്വരമാക്കാൻ പ്രേംനസീറിനും!

    • @annievarghese6
      @annievarghese6 Před 3 lety +5

      അതെ.എത്ര ഫീലിംഗ് ആണ്ദാസേട്ടൻപാടുന്നതിന്.

    • @vigneshsnair4328
      @vigneshsnair4328 Před 3 lety

      P Jayachandranum pattum

    • @karthikkrista1649
      @karthikkrista1649 Před 3 lety +6

      അതുകൊണ്ടാണ് ദേവരാജൻ മാസ്റ്റർ ദാസേട്ടനെ കൊണ്ട് പാടിച്ചത്.

    • @sameerkarattel1485
      @sameerkarattel1485 Před 2 lety +5

      @@vigneshsnair4328 എല്ലാ പാട്ടും ജയചന്ദ്രന് പറ്റില്ല അത് കൊണ്ടാണ് യേശുദാസനെ കൊണ്ടു പഠിച്ചത്

  • @georgekurien1229
    @georgekurien1229 Před 2 lety +68

    നസീർ സാർ ഒരു വലിയ മനുഷ്യൻ ആയിരുന്നു. മറ്റുളള മനുഷ്യരെ വലുതായി കണ്ട ഒരു വലിയ മനുഷ്യൻ !

  • @user-xb5pq
    @user-xb5pq Před 2 lety +34

    എത്ര കേട്ടാലും മറക്കാൻ പറ്റാത്ത ഗാനം .അതുപോലെ യേശുദാസിന്റ് പാട്ടിനു യോചിച്ച നടൻ പ്രേം നസീർ .

  • @gokzjj5947
    @gokzjj5947 Před rokem +22

    Nazir sir എത്ര നല്ല അഭിനയം എത്ര പ്രാവശ്യം കണ്ടു കേട്ടു Love you

  • @gokzjj5947
    @gokzjj5947 Před rokem +16

    നസീർ സർ , ആ പാട്ടിന്റെ മുഴുവൻ ഭാവത്തോടെ പാടി അഭിനയിച്ചു love you

    • @moiduabdul3675
      @moiduabdul3675 Před rokem +3

      Mahanaya yeshudas,sir padunnu,nzeer,sir,abhinayikkunnu pakhshe,nazeer,saranu padunnathennu thonnippokunnu,athra,Mikavtta,abhinayam,

    • @gokzjj5947
      @gokzjj5947 Před rokem +2

      ശരിയാണ് sir

  • @RadhaKrishnan-zh9mt
    @RadhaKrishnan-zh9mt Před 3 lety +53

    ഓരോ നടൻറേയും പാട്ടിന്റെ സീൻ വരുംനേരം അവരുടെ അതേ ശബ്ദത്തിൽ അനുകരികരിച് പാടാൻ ദാസേടടനേ കഴിയൂ അതൊരു അപാര കഴിവ് തന്നെ നമിക്കുന്നു.

  • @mohammedjesil999
    @mohammedjesil999 Před 3 lety +59

    2020 lu kelkkunnavar ndo ee song ❤️❤️

  • @babuthayyil7485
    @babuthayyil7485 Před 2 lety +22

    ആയിരം പാദസ്വരങ്ങൾ കിലുക്കി, ഇനിയൊരയിരം വർഷം കഴിഞ്ഞാലും ഈ ഗാനം തലമുറകളോളം നിലനിൽക്കും.

  • @unnikrishnanunnikrishnan860

    നസീർ സാറിനെ പോലെ ഇത്റ സുന്ദരൻ ഇത്വരെ മലയാള സിനിമ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.

    • @sibithomas7752
      @sibithomas7752 Před rokem

      സൗന്ദര്യം ഒഴുകി ഒഴുകി എന്റെ പൊന്നെ

  • @ambilymo1455
    @ambilymo1455 Před 2 lety +95

    മരണമില്ലാത്ത ജീവിതമാണ് നസീർ സറി ൻറ്റെത്. മരിച്ചിട്ടും നമ്മുടെയൊക്കെ മനസ്സുകളിൽ ഇന്നും ഇദ്ദേഹം ജീവിക്കുന്നു.♥️♥️✨✨

  • @user-zj2bg4pm8g
    @user-zj2bg4pm8g Před 8 měsíci +2

    2004 l ജനിച്ച ഈ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന പാട്ടുകളിൽ ഒന്ന് 🎉❤

  • @sanumuthu2476
    @sanumuthu2476 Před 2 lety +53

    ഗാനഗന്ധർവന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്ന്.... ഓരോ വരികളും എന്തൊരു അർത്ഥവത്താണ് ♥️

  • @meezansa
    @meezansa Před 3 lety +151

    മൂവി 📽:-നദി....... (1969)
    ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
    ഈണം 🎹🎼 :-ജി ദേവരാജൻ
    രാഗം🎼:- ദർബാരി കാനഡ
    ആലാപനം 🎤:-കെ ജെ യേശുദാസ്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷
    ആയിരം പാദസരങ്ങള്‍ കിലുങ്ങി.....
    ആലുവാപ്പുഴ പിന്നെയുമൊഴുകി......
    ആരും കാണാതെയോളവും തീരവും.......
    ആലിംഗനങ്ങളില്‍ മുഴുകി........
    (ആയിരം..........)
    ഈറനായ നദിയുടെ മാറില്‍
    ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
    വേര്‍പെടുന്ന വേദനയോ
    വേരിടുന്ന നിര്‍വൃതിയോ
    ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
    ഒരിക്കല്‍ക്കൂടി
    (ആയിരം...........)
    ഈ നിലാവും ഈ കുളിര്‍ കാറ്റും
    ഈ പളുങ്ക് കല്‍പ്പടവുകളും
    ഓടിയെത്തും ഓര്‍മ്മകളില്‍
    ഓമലാളിന്‍ ഗദ്ഗദവും
    ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
    ഒരിക്കല്‍ കൂടി.....
    (ആയിരം................)

    • @vinodrlalsalam4699
      @vinodrlalsalam4699 Před 3 lety +4

      Nothing to say spuer song, thank's a lot,

    • @sivakumarparameswaran7619
      @sivakumarparameswaran7619 Před 3 lety +2

      Idhe raagathil late mukesh 'jaltha hey jalne do... ' enna paatu padiyittundu

    • @djoo7696
      @djoo7696 Před 2 lety

      ❤️❤️❤️❤️❤️

    • @SantoshKumarK1959
      @SantoshKumarK1959 Před rokem

      Thank you Nazeem for the Lyrics.

    • @unnikrishnan6168
      @unnikrishnan6168 Před rokem +1

      വയലാർ രാമവർമ്മക്കല്ലാതെ മറ്റാർക്കാണ് സിറ്റുവേഷൻ വിശദീകരിച്ചു നൽകുമ്പോൾ ഇത്രയും മനോഹരമായ ഗാനം രചിക്കുവാൻ കഴിയുന്നത്

  • @udhayankumar9862
    @udhayankumar9862 Před rokem +10

    എത്ര കേട്ടാലും മതി വരില്ല അതിമനോഹരഗാനങ്ങൾ

  • @ajmalaju7895
    @ajmalaju7895 Před rokem +24

    ❤❤❤❤❤❤❤ആ പഴയ കാലത്തേക്ക് വീണ്ടും നമ്മളെ കൊണ്ട് പോകുന്നു 💕💕💕ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം 🌹🌹🌹റെഡിയോയിൽ കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് 🙏🏾

  • @bineeshrk2111
    @bineeshrk2111 Před 2 lety +30

    വയലാർജന്മം കൊടുത്തു ദേവരാജന്മസ്റ്റാർ സുന്ദരിയാക്കി യേശുദാസിന് വളർത്താൻകൊടുത്തു

  • @muhammedali7934
    @muhammedali7934 Před rokem +28

    ഗാനങ്ങളെ അനശ്വരമാക്കിയ താരം . അദ്ദേഹം തന്നെ പാടി അഭിനയിക്കുക എന്ന് മാത്രമേ തോന്നൂ ...

  • @christyyjohn991
    @christyyjohn991 Před rokem +9

    ആയിരം പാതസരങ്ങൾ പോലെ നുരയും പതയും ആയി ആലുവ പുഴ പിന്നേം ഒഴുകി....
    ഓളവും തീരവും തിരമാലകൾ തീരത്തേക്ക് കയറി ഇറങ്ങുന്നത് പോലെ ആലിംഗനം ചെയ്തു..
    അർത്ഥവത്തായാ വരികൾ 💓

  • @mujeebchenpanthodiyil2339
    @mujeebchenpanthodiyil2339 Před 3 lety +76

    ടി വിയും ടേപ്റിക്കാർഡറും ഇല്ലാത്ത കാലത്ത് ആകശവാണിയിൽ കേട്ടിട്ടുണ്ട് പലപ്രാവശ്യം അന്നുമുതൽ ഇഷ്ടമാണ് ഈ മനോഹരഗാനം

  • @nandanakrishna7061
    @nandanakrishna7061 Před 3 lety +292

    .....2005 ൽ ജനിച്ച എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം 😍🌹

  • @rajirajirajeev5131
    @rajirajirajeev5131 Před 6 měsíci +2

    ആകാശം കടൽ നക്ഷത്രങ്ങൾ ഇവയെല്ലാം നമ്മൾ നോക്കി നിന്ന് പോകും എത്രനേരം വേണമെങ്കിലും🤩 ആക്കുട്ടത്തിൽ നമ്മുടെ നസീർ സാറും 🥰🥰🥰🥰

  • @santthoshkumarrs7377
    @santthoshkumarrs7377 Před 3 lety +11

    Nazir sir😒😔🙏🙏🙏🙏😔....... Nammale vittu pokathirunirunenkil....

  • @rkparambuveettil4603
    @rkparambuveettil4603 Před 3 lety +66

    1969 ൽ സുപ്രിയ പിക്ചേഴ്സിനു വേണ്ടി ഹരി പോത്തൻ നിർമ്മിച്ചു് എ.വിൻസെന്റ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് **നദി**. പി.ജെ.ആന്റണിയുടെ രചനക്ക് തോപ്പിൽ ഭാസിയാണ് തിരക്കഥ എഴുതിയത്... പ്രേം നസീർ മധു തിക്കുറിശ്ശി സുകുമാരൻ നായർ പി.ജെ. ആന്റണി അടൂർ ഭാസി ശങ്കരാടി ശാരദ അംബിക കവിയൂർ പൊന്നമ്മ ടി.ആർ. ഓമന അടൂർ ഭവാനി ജെസ്സി ബേബി സുമതി എന്നിവരായിരുന്നു അഭിനേതാക്കൾ.... സുപ്രിയാ റിലിസ് വിതരണം നടത്തിയ നദി 1969 ഒക്ടോബർ 24-ന് കേരളമൊട്ടാകെ പ്രദർശനംതുടങ്ങി....

    • @ajmal2493
      @ajmal2493 Před 3 lety +2

      അറിവ് ♥️

    • @JP-bd6tb
      @JP-bd6tb Před 3 lety +2

      താങ്ക്സ് RK സാർ ഈ അടിസ്ഥാന വിവരം നൽകിയതിന്....
      ഞാൻ അങ്ങയുടെ ഒരു കട്ട ഫാനാണ്....
      സാറിന് ഈശ്വരൻ എല്ലാവിധ ആയുറാരോഗ്യവും നൽകട്ടെ...

    • @rejigobinath650
      @rejigobinath650 Před 3 lety +2

      നെല്ലിക്കോട് ഭാസ്കരൻ???

    • @yccichapikannur
      @yccichapikannur Před 2 lety +2

      @@ajmal2493 👍

    • @josephaugustinefernandes9214
      @josephaugustinefernandes9214 Před rokem +1

      Thanku

  • @binoyv.j2677
    @binoyv.j2677 Před 3 lety +39

    വയലാർ. ദേവരാജൻ. യേശുദാസ്. പ്രേം നസീർ. ഒരു ഒന്നൊന്നര combo ആയിരുന്നു ♥️💚

  • @ravindranathanvv659
    @ravindranathanvv659 Před 2 lety +11

    ചെറുപ്പ കാലങ്ങളിലെ ഓർമ്മകൾ വയസ്സുകാലത്ത്

  • @DILEEPKUMAR-wk1ro
    @DILEEPKUMAR-wk1ro Před 2 lety +17

    മലയാളത്തിലെ ഏറ്റവും നല്ല പാട്ട്.
    ഈശ്വരന് നന്ദി. യേശുദാസ് എന്ന അവിടുത്തെ മഹത്തായ സൃഷ്ടിക്ക്.

    • @annievarghese6
      @annievarghese6 Před 2 lety +2

      അതെദാസേട്ടൻ ഈശ്വരൻ നമുക്കുനൽകിയഗാനഗന്ധർവ്വൻ കുറെമരയൂളകൾക്കുഅംഗീകരിക്കാൻവിഷമമാണു. കാരണംഅദ്ദേഹത്തിന്റെഉയർച്ചയിലുള്ള അസൂയ.

  • @sureshbabupg51
    @sureshbabupg51 Před rokem +12

    പ്രേം നസീർ അനശ്വരായ നടൻ...😢❤️

  • @beenarasheed7308
    @beenarasheed7308 Před 3 lety +21

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഈപാട്ട് ദിവസവും കേട്ട്ൽ അത് റയും സന്തോഷം

  • @arunlal4035
    @arunlal4035 Před 3 lety +39

    ഓഹ്.. എന്തൊരു ഫീൽ... നമ്മുടെ മലയാളം എന്തൊരു സുന്ദരം 🌹🌹

  • @rajanp6791
    @rajanp6791 Před 9 měsíci +2

    പാട്ടു സീനിൽ ഇത്ര തന്മയത്വമായി അഭിനയിക്കാൻ നസീർ സാറിനെ പോലെ ലോകത്ത് ഒരു നടനും പിറവി എടുത്തിട്ടില്ല 🙏🙏🙏

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Před 3 lety +12

    ഒന്നും പറയാനില്ല അത്രയ്ക്ക് ഇഷ്ടം

  • @sathvikdevarsh2636
    @sathvikdevarsh2636 Před 2 lety +7

    ഓഹ് എന്താ പാട്ട്...........നസീർ സർ പൊളി......

  • @unnikrishnanunnikrishnan860

    എത്റ സുൻദര ഗാനം ഇങങനെഒരു പാടട് എഴുതാൻ ഈ ലോകതത്ഇനി ആർകകും സാദധൃമലല . വയലാർ സാറിന് ആയിരമായിരം. അഭിനനദനങങൾ.

  • @akshayauchambally8799
    @akshayauchambally8799 Před 2 lety +10

    ന്തൊരു രസാ പഴയ പാട്ടൊക്കെ ❤

  • @murugank.murugan8347
    @murugank.murugan8347 Před 3 lety +42

    അലെങ്കിലും ഈ ഗാനമൊക്കെയായിരിക്കും എന്നേപോലെയുള്ള പഴയ തലമുറയുടെ ജീവശ്വാസം രണ്ടേണ്ണം കൂടി അകത്തുചെന്നാൽ അന്നത്തെ ദിവസം സംപൂജ്യമായി.

    • @puppasworld
      @puppasworld Před rokem

      അതെ പഴയ തലമുറയുടെ ജീവശ്വാസം തന്നെ

  • @syedshafi6972
    @syedshafi6972 Před 3 lety +28

    Ithanu Prem Naseer. Manoharamaya gaanam.Baby Sumathi Super

    • @sebastianv.s.4775
      @sebastianv.s.4775 Před 3 lety +2

      Will we have songs of this type now ? These are ithihasa ganangal

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +4

    നിത്യ യവ്വന ഗാനം നിത്യ യവ്വന നായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിത്രം

  • @krishnadasc4647
    @krishnadasc4647 Před 3 lety +13

    vayalar-devarajan-dasettan.........aa suvarnakaalam ini varilla....oh...nashta vasantham....pranamam🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @babym.j8527
    @babym.j8527 Před 2 lety +29

    ഈ ഗാനത്തിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് പാടാൻ ദാസേട്ടനും,ഈ ഗാനം ഇങ്ങനെ എഴുതി,ഈണം നൽകാൻ വയലാർ, ദേവരാജന് മാത്രമേ കഴിയൂ.മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം.രണ്ടാമത്തേത് സന്ന്യാസിനി നിൻ...ആണെന്ന് ഞാൻ കരുതുന്നു.

    • @VettichiraDaimon
      @VettichiraDaimon Před rokem +6

      സത്യം. മലയാളത്തിലെ ഏറ്റവും മികച്ച ഗാനം

    • @mohamedashraf.v.v809
      @mohamedashraf.v.v809 Před rokem +3

      പ്രേം നസീർ എന്ന മഹാ നടൻ അതേറ്റവും മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു.

    • @annievarghese6
      @annievarghese6 Před rokem +2

      ദാസേട്ടൻ ഒരികൽ പറഞ്ഞു നസീർ സാർപാടുന്നതു കണ്ടാൽ യേശുദാസ് പാടുന്നതായി തോന്നുകയേയില്ല കഴുത്തിലെ ഞരബുകൾവലിയുന്നതു ഞാൻപോലും ഇത്രയും ബലം കൊടുത്തിട്ടില്ലയെന്നു

  • @kkmohammedmohammed7362
    @kkmohammedmohammed7362 Před rokem +4

    പ്രേനസീർ യേശുദാസ് കൊമ്പിനേഷൻ 👍👍👍

  • @RINUBABUM
    @RINUBABUM Před 3 lety +25

    🤗 Prem Nazir ♥️

  • @thadiyoor1
    @thadiyoor1 Před rokem +3

    *1969 S.S.L.C. പരീക്ഷ എഴുതിയ ഞങ്ങളുടെ കാലത്തുണ്ടായ ചിത്രം*

  • @bijunair2573
    @bijunair2573 Před 2 lety +17

    During my school days in late 70s and 80s , this song was played on radio AIR at lunch time almost every week, when i came home for lunch listening to this in a 1960s model philips radio..hailing from Perumbavoor close to Periyar (aluva puzha) this song brings back too many memories than words could describe. Coincidentally , today is the death anniversary of Vayalar.

  • @11_amalp81
    @11_amalp81 Před 3 lety +23

    ഒന്നും പറയാനില്ല ❣️❣️

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Před rokem +7

    The greatest song about river world ever had been seen! Ever green Super star in the sky takings to heaven .

  • @sivanadansovansdan2617
    @sivanadansovansdan2617 Před rokem +2

    ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ നല്ല ഓർമ്മകൾ തന്നിട്ടു പോയ കുറച്ച് നല്ല മനുഷ്യർ

  • @udhayankumar9862
    @udhayankumar9862 Před měsícem

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @Gkm-
    @Gkm- Před 3 lety +29

    My favorite song ever number 1

  • @aswinsundaran8078
    @aswinsundaran8078 Před 2 lety +9

    2009 ൽ ജനിച്ച എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം

    • @dhronagaming9059
      @dhronagaming9059 Před rokem

      😯😯🔥🔥

    • @jayaprakashpadavath1776
      @jayaprakashpadavath1776 Před 9 měsíci

      കൂടുതൽ പഴയ പാട്ടുകൾ കേൾക്കൂ
      എപ്പോൾ അറിയാം യഥാർത്ഥ qualitty ഓഫ് songs!!

  • @SureshKumar-xw2lk
    @SureshKumar-xw2lk Před 10 měsíci +1

    വയലാർ എഴുതിയ ഗാനങ്ങളിൽ ONV ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.

  • @JeevanBManoj
    @JeevanBManoj Před 2 lety +17

    What a song. My hair raised and launched and is at the moon now. Dasettans brilliance

  • @binoyk3186
    @binoyk3186 Před 3 lety +7

    Vayalar sir Devarajan sir oru albhudam anu ennum.

  • @saseendrababu8078
    @saseendrababu8078 Před 2 lety +4

    I heard this song in 1970 while I was studying inStd 10. The song was sung by by a teache trainee who came to our school for teaching practise as part of B.Ed.course on our school anniversary function.I still remember him even though I am 68 .

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před rokem +5

    The creators of this ever green song really deserved appreciations as the manner in which its creation is being made sprung surprises on listeners by leaving them speech less. Shri. Vayalar Ramavarma along with Devarajan master and Yesudas all deserved appreciations for a well made song the beauty of which remained immeasurable.

  • @syedshafi6972
    @syedshafi6972 Před 3 lety +16

    Paadi Abhinayikkan prem Naseer No 1

  • @kfgeorgegeorge8775
    @kfgeorgegeorge8775 Před rokem +3

    Prem nazir sir was a very good actor and beautiful camera face his lips movement fentastic.

  • @rafeekpt3463
    @rafeekpt3463 Před 3 lety +22

    Prem nasser aanu padiyathu ennu thonniyaal albhuthamilla.athra perfect aanu prem naseer abhinayam.endoru soundaryam.koode abhinayicha nadee nadanmaar okke ethra bgaagyavaanmaar

  • @syamaladevi5903
    @syamaladevi5903 Před 4 lety +13

    Super dassetta

  • @radhakrisnanvasudevan4344

    നസീർസാർ 🙏🙏👍👍👍🙏🙏

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 11 měsíci

    പാടി അഭിനയിക്കാൻ ചുണ്ടിനിടം കൊടുത്തു നസീർ സാർ ഇത്ര വിഭിന്നൻ

  • @pradeepank9453
    @pradeepank9453 Před 2 lety +1

    ഈ പാട്ടുസീനിലെ കുഞ്ഞുമോൾ ഇപ്പോൾ അമ്മൂമ്മയായി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .....

  • @shajipazhampilly31
    @shajipazhampilly31 Před 2 lety +4

    ആലുവ പുഴയിൽ കുളിക്കാൻ വേണ്ടി മാത്രം പല സ്ഥലങ്ങളിൽ നിന്നും വന്നവരുടെ കഥ

  • @lekshmithankachy4139
    @lekshmithankachy4139 Před 3 lety +10

    Vayalar,devarajan,yesudas,prem nazir

  • @udhayankumar9862
    @udhayankumar9862 Před měsícem

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤

  • @francisp.a6151
    @francisp.a6151 Před 3 lety +15

    ദാസേട്ടൻ ഈ പാട്ടിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഒരിക്കലും മറക്കാനാവാത്ത ആയിരം പാദസരങ്ങൾ കിലുക്കി ❤❤❤❤❤❤❤

  • @josevarghese5801
    @josevarghese5801 Před rokem +1

    മലയാളത്തിൽ പിറന്ന, എക്കാലത്തെയും super hit song.

    • @ashrafathrappillil5686
      @ashrafathrappillil5686 Před rokem

      പ്രേം നസീർ സാറിനെ നേരിട്ട് കണ്ടത് ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി ആലുവ മണപ്പുറത്ത് വന്നപ്പോഴാണ് ഒത്തിരി നേരം കണ്ടു വളരെ വളരെ സന്തോഷം

  • @johnsontj5986
    @johnsontj5986 Před 2 lety +8

    Ever time great Nazeer sir😍💙

  • @pothiyadathhouse6841
    @pothiyadathhouse6841 Před rokem +2

    1967 ൽ ജനിച്ച എനിക്ക്
    എത്ര തവണ കേട്ടാലും മതി വരുന്നില്ല

  • @blackbuck1000
    @blackbuck1000 Před 3 lety +13

    This song brings to life all the memmories of my loved ones who have passed away

  • @rajup.s328
    @rajup.s328 Před 5 měsíci

    എന്റെ 60 കാലഘട്ടത്തിൽ ഇത്രയും മനോഹരമായ ഒരു ഗാനം ഇതുവരെ കേട്ടിട്ടില്ല യേശുദാസ് സാറിന്റെ പാട്ടുകൾക്ക് അതെ രീതിയിൽ ചുണ്ട് ചലിപ്പിക്കാൻ നസിർ സാറിനല്ലാതെ ആർക്കും കഴിയുകയില്ല❤️❤️❤️❤️❤️❤️❤️

  • @praveenm9333
    @praveenm9333 Před 2 lety +6

    Vayalaar sir legend😍😍😍

  • @sindhusing2514
    @sindhusing2514 Před 2 lety +7

    ഈ പാട്ട് വളരെ ഇഷ്ടമാണ് 🥰

  • @vishwanathkh3218
    @vishwanathkh3218 Před 2 lety +6

    Jesudas is a god given gift to this world .May god bless him and his family good health, happiness and a very very long peaceful and healthy life

  • @rahulvysiath4472
    @rahulvysiath4472 Před rokem +3

    What an era that was!! Golden time of music in Mollywood ❤

  • @sreedharana1675
    @sreedharana1675 Před 3 lety +99

    ഇതു പോലെ ഗാനങ്ങളുടെ ഒരു സുവർണ്ണകാലഘട്ടമുണ്ടായിട്ടില്ല ..വയലാർ - ദേവരാജൻ - യേശുദാസ് - പ്രേം നസീർ - കൂട്ടുകെട്ട്.. നസീറിന് തികച്ചും അനുയോജ്യമായ ശബ്ദമാണ് ഗാന ഗന്ധർവ്വൻ്റെത്.. ശരിക്കും നസീർ പാടുകയാണോ?

    • @rajaniritty4575
      @rajaniritty4575 Před 2 lety +3

      പഴയ സിനിമയും പഴയ പാട്ട് പഴയ നടന്മാരും നടികളും അവരു കഴിഞ്ഞ് എത്ര നടീനടന്മാരെ വ വന്നാലും

    • @somanadhanc2211
      @somanadhanc2211 Před 2 lety +3

      A remarkable comment

    • @ashikprakash11
      @ashikprakash11 Před 2 lety +3

      അറുപതിലെയും എൺപതുകളിലും ഉള്ള ഗാനങ്ങൾ😍

  • @rajuchirayil2073
    @rajuchirayil2073 Před 3 lety +20

    സിനിമ എന്താണ് എന്ന് അറിയുന്നതിന് മുമ്പ് കണ്ടൂ... ഇപ്പോളും പേടി ആണ് .... മോൾ മരിക്കുന്നത്......

    • @Anjali_Ajith_K
      @Anjali_Ajith_K Před 2 lety

      Athe njanum athu thanneya comment cheyan vannath

  • @mohammada.nessar9105
    @mohammada.nessar9105 Před 6 měsíci

    മലയാള സിനിമയിൽ ഇതുപോലൊരു മുഖം.... ഇനി ഓർമ മാത്രം

  • @Anagha6245
    @Anagha6245 Před 3 lety +5

    എനിക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ദാസേട്ട ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mbalachandran7141
    @mbalachandran7141 Před 6 měsíci +1

    This song will be remembered for many generations

  • @anjaliqnju3623
    @anjaliqnju3623 Před rokem +5

    அற்புதமான பாடல் 🙏❤️

  • @jiju466
    @jiju466 Před 3 lety +9

    My favorite song

  • @deepakm.n7625
    @deepakm.n7625 Před 2 lety +3

    ദർബാരി കാനഡ രാഗം... ✍️❤🎶

  • @roshnirl
    @roshnirl Před 3 lety +4

    ഓമലേ...ആരോമലേ
    ഒന്നു ചിരിക്കു ഒരിക്കൽ കൂടി ❤️

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Před rokem +1

    Athra keattalum madivaraatha paat naseer super

  • @raghuraghunathan223
    @raghuraghunathan223 Před 2 lety +15

    ഈ പാട്ടിന് പോലും dislike അടിച്ച മഹാൻ ന്മാരെ നിങ്ങൾക്ക് പ്രണാമം

    • @babym.j8527
      @babym.j8527 Před rokem

      ചില സ്റ്റേജിലെ - യേശുദാസ് കളിക്കുന്നവന്മാരുടെ ആരാധകർ ആവും ഡിസ് ലൈക് വീരന്മാർ !

  • @pramodkumarpramod5668
    @pramodkumarpramod5668 Před 3 lety +5

    Enike eshttamayitoo❤️❤️🤩😘😎😎😎👍👍👍👍🤝🤝🤝👌👌👌👌

  • @unnikrishnan6168
    @unnikrishnan6168 Před rokem +1

    "ആരും കാണാതെ ആയിരം പാദസരങ്ങൾ കിലുങ്ങി . " നിമിഷങ്ങൾ കൊണ്ട് അളന്നെടുത്ത വരികൾ

  • @HhHh-zb1dr
    @HhHh-zb1dr Před 2 lety +2

    സുന്ദരം മലയാളം

  • @chandranca7690
    @chandranca7690 Před rokem +1

    ഇപ്പോൾ ഷീലാമ്മയേയും മധു സാറിനേയും തനിച്ചാക്കീ എല്ലാവരും പോയി എങ്ങനെ മറക്കും ആ പഴയ കാലം

  • @arungeorge7616
    @arungeorge7616 Před 2 lety +3

    Entha Oru feel❤️❤️❤️😊😊😊😊👌👌👌👌