Thamasamenthe Varuvan | Evergreen Song | Bhargavi Nilayam | K J Yesudas | Baburaj

Sdílet
Vložit
  • čas přidán 23. 09. 2023
  • Presenting you the song 'Thamasamenthe Varuvan' from the malayalam movie 'Bhargavi Nilayam'
    Song : Thamasamenthe varuvan
    Film : Bhargavi Nilayam (1964)
    Lyrics : P.Bhaskaran
    Music : Baburaj
    Singer : Yesudas
    #thamasamenthe #evergreenhitsongs #classicmalayalamsongs #kjyesudas #premnazir #bhargavinilayam
  • Hudba

Komentáře • 125

  • @harmonymusic6136
    @harmonymusic6136  Před měsícem +4

    Subscribe our channel for more video songs:
    czcams.com/channels/ixq0A3KnHgtVJQen5-2vYA.html

  • @ramthejus8592
    @ramthejus8592 Před 6 měsíci +171

    Anyone is 2024❤

  • @abhivlogs7275
    @abhivlogs7275 Před 2 měsíci +11

    ഏത് പാട്ട് വന്നാലും ഈ പാട്ടിനോളം വേറെ ഒരു പാട്ടും എത്തില്ല 💞❣️🥰🥰

  • @bijudevasia4416
    @bijudevasia4416 Před měsícem +10

    27 തവണ ഈ പാട്ടുകേൾക്കാൻ വേണ്ടി മാത്രം ഗായകൻ ജയചന്ദ്രൻ ഈ സിനിമ കണ്ടു എന്നു പറഞ്ഞു കേട്ടു.

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Před 6 měsíci +27

    നസീർ സാർ ദാസേട്ടൻ ഭാസ്കരൻമാഷ്. ബാബുക്ക. വിൻസെന്റ് മാഷ് ദൈവമേ ഇക്കാലത്തു ജീവിക്കാൻ കഴിഞ്ഞതിനു നന്ദി

    • @ayishusvlog51
      @ayishusvlog51 Před 3 měsíci +1

      ഇവരുടെ കാലത്തോ? ദാസേട്ടൻ മാത്രമേ ജീവിച്ചിരിപ്പുള്ളു

  • @najeemamubarak6059
    @najeemamubarak6059 Před 3 měsíci +12

    മറക്കാൻ കഴിയാത്ത അതി മനോഹര ganam

  • @meerabinuraj9058
    @meerabinuraj9058 Před 12 dny +2

    ഇതിനെ വെല്ലാൻ ഏതു പാട്ടുണ്ട് വെല്ലുവിളിക്കുന്നു ❤️

  • @lachumaniz5799
    @lachumaniz5799 Před 5 měsíci +5

    1964 il ഇറങ്ങിയ പാട്ട്,2003 il ജനിച്ച ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ട് ഇരിക്കുന്നു 💓🥰Gem even after 50 years💎💝!!

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 Před 5 měsíci +16

    ആഹാ പറയാൻ വാക്കുകളില്ല... കടപ്പെട്ടിരിക്കുന്നു 🙏🙏🙏🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 měsíci +8

    താമസമെന്തേ വരുവാൻ പ്രാണസഖി എന്റെ മുന്നിൻ താ മസ മെന്തെയാ ണയാൻ പ്രേമമയി എന്റെ കണ്ണിൻ !
    പി -സി.അബ്ദുൽഹ മീദ് മാസ്റ്റർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 měsíci +15

    ഹേമന്ദ യാമിനി നിൻ പൊൻ വിളക്ക് പൊലിയാ റായ്
    പി സി.അബ്ദുൽ ഹമീദ് മാസ്റ്റർ

  • @mohammedali8965
    @mohammedali8965 Před 3 měsíci +6

    BHASKARAN MASTER/BABURAJ/YESUDHAS/PREM NASEER...
    GREAT COMBINATION......

  • @dhanyavm6531
    @dhanyavm6531 Před 8 měsíci +15

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍

  • @basheerqureshy1472
    @basheerqureshy1472 Před 8 měsíci +18

    തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
    പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ

    • @abhivlogs7275
      @abhivlogs7275 Před 2 měsíci +1

      What a lyric😊

    • @sebastiankt2421
      @sebastiankt2421 Před dnem

      അർത്ഥമില്ലാത്തതാ ളമില്ലാ
      ത്ത ഇന്നത്തെ കാടൻപാട്ടുക
      മാർക്കുവേണം?

  • @user-dc8gz9mf5p
    @user-dc8gz9mf5p Před 2 dny

    ഇതുപോലെയുള്ള. പാട്ടുകൾഇനിയുണ്ടമുമോ. സാധ്യതയില്ല.

  • @tradhakrsihnan1504
    @tradhakrsihnan1504 Před 3 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.

  • @rasikagopalakrishnan583
    @rasikagopalakrishnan583 Před 8 měsíci +9

    "An amazing n magical creation!!!!".hatts off to the team...Pranamam ..Baburaj sir Bhaskaran mashu..our nithya haritha nayakan Nazeer sir😘😘🙏👍u space still empty...😢😢..urs absence big loss of indian cinema..salute.."lokam ullavareyum ningal njangalude manasil anaya vilakkayi thelinju konde irukkum"..Daas uncle big salute to ur gandharava voice...stay healthy 🙏👍

  • @bonylpsteynjoseph2123
    @bonylpsteynjoseph2123 Před 6 měsíci +7

    21/01/2024 , again heard this magic melody 1001 st time. I can't escape from this song.

  • @SivaPrakash-wq9gu
    @SivaPrakash-wq9gu Před 4 měsíci +2

    കറങ്ങുന്ന കാലച്ചക്രത്തിൻറെ..ഇടയിൽ പെട്ടു വിധിയുടെ കൈകൾക്ക് വിട്ടു നൽകി..ഇനി വരില്ല ഒരിക്കലും..

  • @jaysv
    @jaysv Před měsícem +1

    എത്ര മനോഹരമായ പാട്ട് 😍. എത്ര കേട്ടാലും മതിയാവില്ല.
    ഈ പാട്ടും '' പ്രാണ സഖി ഞാൻ വെറുമൊരു പാട്ടുകാരൻ'' എന്ന പാട്ടും ഒരേ ഫീൽ ആണ്.......തോന്നിയിട്ടുണ്ടോ ? reply

  • @zoomcam7706
    @zoomcam7706 Před 5 měsíci +12

    Premnazeer deserve Bharat Ratna

  • @Thomasmullerthegoat
    @Thomasmullerthegoat Před 5 měsíci +7

    ബാബുക്ക ❤️🔥

  • @FirozK-yv2cq
    @FirozK-yv2cq Před 7 měsíci +5

    ബാബുക്ക 💐💐💐🌹🌹🌹🙏🙏❤🔥

  • @Jayeshjayan254
    @Jayeshjayan254 Před 29 dny +1

    നസിർ സർ ❤

  • @mohananpillai41
    @mohananpillai41 Před 2 měsíci +2

    Super old is ഗോൾഡ് .❤

  • @sonavincent6435
    @sonavincent6435 Před 5 měsíci +3

    My favorite song ❤❤❤

  • @lailakhader6478
    @lailakhader6478 Před 2 měsíci +1

    Qualities ellam Ulla premnazir bhartha ratlam thannea

  • @ANMusiczz
    @ANMusiczz Před 11 dny

    Neelavelicham cinimayil ee paat ne thoori mezhuki nashipich 😢 jaladhosham pidicha sound vech padunna pole

  • @chandranpillai2940
    @chandranpillai2940 Před 2 měsíci +1

    മധുര മധുരമീ മധുരഗാനം ഇന്നും .....

  • @sureshkumarbalen5374
    @sureshkumarbalen5374 Před 4 měsíci +2

    MAGICAL MUSIC AND RENDERING....
    NO ONE IS THERE TO COMPETE....
    🙏🙏🙏

  • @babukuttan6890
    @babukuttan6890 Před 8 měsíci +2

    Thalir maram ilakiyappol thanka vala kilungi,wah...what a beautiful words. Namikkunnoo....P.B sir

  • @jasminbabu3361
    @jasminbabu3361 Před 3 měsíci +3

    ❤❤❤❤❤❤❤

  • @georgeoommenoommen4131
    @georgeoommenoommen4131 Před 2 měsíci +1

    Super .... so much refreshing one ....

  • @radhakrishnank1224
    @radhakrishnank1224 Před 2 měsíci +1

    Golden voice odayakulam

  • @user-nf6mk7es6k
    @user-nf6mk7es6k Před 2 měsíci +2

    Yesudas is the singer looks like nasser sir is singing not only this song all songs

  • @LathaMurali-iu2ki
    @LathaMurali-iu2ki Před 3 měsíci +1

    Super song my favourite👌👌👌

  • @velayudhamarar559
    @velayudhamarar559 Před 6 měsíci +2

    Evergreen song.

  • @enmaniyappan7712
    @enmaniyappan7712 Před 3 měsíci +2

    Fantastic song👍🏻👍🏻👍🏻👍🏻😂

  • @surendrantr8555
    @surendrantr8555 Před 8 měsíci +6

    ഒരിക്കലും മരിക്കാഞ്ഞ ആത്മാവുകൾ .

  • @mathewvarghese9074
    @mathewvarghese9074 Před 4 měsíci +1

    Well done👍

  • @sruthisivankutty
    @sruthisivankutty Před 2 měsíci +1

    ❤❤❤❤❤no words ❤️❤️❤️❤❤

  • @ritsh1995
    @ritsh1995 Před 10 měsíci +5

    Sending wishes and love to the channel team to post this song...
    Hope that the songs from Neelappnman will be posted soon.....
    With thanks💐💐💐

  • @sreekumarkalickal258
    @sreekumarkalickal258 Před měsícem

    2024 ഞാൻ ഇപ്പോഴും
    കേൾക്കുന്നു.
    ബാബുരാജ്...ഹോ.....

  • @user-tl2lt3pt5p
    @user-tl2lt3pt5p Před 6 dny

    Ente 8 vayasil Amma adutha veetikaarum aayi Kanda film aanu

  • @FirosFiru-oo5ex
    @FirosFiru-oo5ex Před 4 měsíci +1

    Namichu🙏

  • @rajmen1
    @rajmen1 Před 3 měsíci +2

    അസ്സല് ക്ലാരിറ്റീ...നല്ല വേർഷൻ

  • @sharadhakurup8854
    @sharadhakurup8854 Před 4 měsíci +1

    My favorite actorgovinda.

  • @shajips5591
    @shajips5591 Před měsícem

    അടിപൊളി ❤️

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 2 měsíci +1

    സൂപ്പര്‍

  • @nikhiljose1123
    @nikhiljose1123 Před 10 dny

    ❤❤❤

  • @abhilashmmenon6589
    @abhilashmmenon6589 Před měsícem

    No words❤❤🙏

  • @user-xo2yy8fp5s
    @user-xo2yy8fp5s Před 4 měsíci +1

    iam 17 years old 💆‍♂

  • @AmeenHaseena-tq1pi
    @AmeenHaseena-tq1pi Před 4 měsíci +1

    Babukaaa🙏🙏🙏

  • @adarshadarsh145
    @adarshadarsh145 Před 6 měsíci +2

    ❤️

  • @midhunthambi8008
    @midhunthambi8008 Před 2 měsíci +2

    2024 may❤

  • @arunak2517
    @arunak2517 Před 5 měsíci +1

    💜💜😍😍

  • @rajeshp5200
    @rajeshp5200 Před 5 dny

    കടൽ നക്ഷത്രങ്ങൾ ...... പ്രേം നസിർ .....ആർക്ക് കണ്ട് മതിയാകും

  • @Indiaworldpower436
    @Indiaworldpower436 Před 2 měsíci +1

    💕💕💕👍

  • @thazhakoderamankuttymenon4548

    This song was inspired from the hindi filim song , humse ayana gaya, humse bulanagaya, sung by talat mohammedji, music by madan mohanji

  • @shanavaskshanavas4894
    @shanavaskshanavas4894 Před 4 měsíci +2

    2024🥰

  • @raghavanchaithanya9542
    @raghavanchaithanya9542 Před 8 měsíci +6

    Dasettanuhai

  • @jasminbabu3361
    @jasminbabu3361 Před 4 měsíci +2

    ❤❤❤❤❤

  • @bibinvm2123
    @bibinvm2123 Před 6 měsíci +3

    2024❤️

    • @binubs5688
      @binubs5688 Před 6 měsíci

      enthu rasalle kelkan 💜

  • @venomgaming788
    @venomgaming788 Před 10 měsíci +3

    🥺❤️‍🔥

  • @rijukp8049
    @rijukp8049 Před 5 měsíci +2

    11/02/2024

  • @archanasp6330
    @archanasp6330 Před 4 měsíci +1

    ബാബുക്ക

  • @manojkumarpoovakulamsebast9648

    Oh...what a pleasant flow

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa Před 4 měsíci +1

    😊

  • @ayishusvlog51
    @ayishusvlog51 Před 23 dny

    Yes 2024 june 29

  • @stanleynoronha9223
    @stanleynoronha9223 Před měsícem +1

    Nee orkundo ee paatu?

  • @susmithasuresh6608
    @susmithasuresh6608 Před měsícem

    Yes

  • @chitradevan7084
    @chitradevan7084 Před měsícem

    12/6/2024❤This song

  • @anish6931
    @anish6931 Před 2 měsíci +1

    ഓർമ്മകൾ ❤

  • @Motherland47
    @Motherland47 Před 2 měsíci +1

    What's the delay, for you to come before me my darling🥰🥰

  • @lailakhader6478
    @lailakhader6478 Před 2 měsíci +1

    Engane act cheyyan todayaremgjilum ondo handsome men

  • @Akku45-u2q
    @Akku45-u2q Před 13 dny

    Any one from vibeeater reel ?

  • @nikhildevthanikkal5377

    July

  • @sindhu8691
    @sindhu8691 Před 4 měsíci +1

    2024 മാർച്ച് 18

  • @mohan19621
    @mohan19621 Před 4 dny

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    Music: എം എസ് ബാബുരാജ്
    Lyricist: പി ഭാസ്ക്കരൻ
    Singer: കെ ജെ യേശുദാസ്
    Raaga: ഭീംപ്ലാസി
    Film/album: ഭാർഗ്ഗവീനിലയം

  • @ravindranathvasupilla23

    ❤❤❤

  • @sreevaspg7539
    @sreevaspg7539 Před 3 měsíci +1