Oru Sanchariyude Diary Kurippukal | EPI 434 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 12. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_434
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 434 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Komentáře • 888

  • @SafariTVLive
    @SafariTVLive  Před 2 lety +116

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @Mensfashion42
      @Mensfashion42 Před 2 lety +12

      Sir നമുക്ക് ഒരു subscription App ഇറക്കിക്കൂടെ

    • @chandraprasad2227
      @chandraprasad2227 Před 2 lety +7

      സന്തോഷ് sir കൂടെ നിന്നും ഒരു സെൽഫി എടുക്കാൻ സാധിക്കുമോ

    • @fanboy8539
      @fanboy8539 Před 2 lety +2

      @@Mensfashion42 ith sir nalloru thirumaanam alle

    • @santhamk7923
      @santhamk7923 Před rokem +2

      Hi
      Ni

    • @sureshpeter1771
      @sureshpeter1771 Před rokem

      ​ 😂

  • @RasheedAhsaniAlbari
    @RasheedAhsaniAlbari Před 2 lety +658

    ഹിരോഷിമ നാഗസാക്കിക്ക് മുമ്പും ശേഷവും എന്തായിരുന്നു എന്ന് മനസ്സിലാക്കി തന്ന SGK സാറിനും സഞ്ചാരത്തിനും അഭിനന്ദനങ്ങള്‍ 🌹💞

    • @krishnaprasad-gc1gb
      @krishnaprasad-gc1gb Před 2 lety +5

      കുറച്ച് വായിച്ചാലും അന്വേഷിച്ചാലുo മനസിലാക്കാവുന്നതേ ഉള്ളൂ.

    • @user-zf2zc5bo1m
      @user-zf2zc5bo1m Před 2 lety +10

      ക്ലാസിൽ ടീച്ചർ ഓരോ പാടങ്ങൾ പറഞ്ഞു തരുന്നതും.. നമ്മൾ അത് ബുക്കിൽ നോക്കി മനസിലാക്കുന്നതും തമ്മിൽ മാറ്റങ്ങൾ ഇല്ലേ.. അത്രേ ഉള്ളൂ. ഇതും. 🤷‍♂️

    • @FirstLast-sd2to
      @FirstLast-sd2to Před 2 lety +1

      Yes

    • @Adolf_hitlerr____
      @Adolf_hitlerr____ Před rokem +2

      @@user-zf2zc5bo1m പാടം അല്ല പാഠം.

    • @bindhudas8999
      @bindhudas8999 Před 10 měsíci

      💯👍👌

  • @sajeeshpaniker3094
    @sajeeshpaniker3094 Před 2 lety +208

    തന്റെ കഠിനാധ്വാനത്തിന്റെ താൻ വന്ന വഴികൾ മറക്കാതെ അതെല്ലാം ഓർത്ത് ഓർത്ത് സന്തോഷേട്ടൻ👏🏻👏🏻👏🏻👏🏻👏🏻

  • @rajeevankm7232
    @rajeevankm7232 Před 2 lety +316

    സത്യത്തിൽ ഈ പരുപാടി നമ്മളിൽ addiction ഉണ്ടാക്കുന്നു.. ഇപ്പോൾ ഞയറാഴ്ച്ച ആകാൻ കാത്തിരിക്കുന്നതിന്റെ ഒരു കാരണം സഞ്ചരിയുടെ ഡയറികുറിപ്പാണ് 💜💜💜

    • @shahinsha9895
      @shahinsha9895 Před 2 lety +2

      💯❤️

    • @blackindian8466
      @blackindian8466 Před 2 lety +2

      Correct

    • @anilkthom
      @anilkthom Před 2 lety +7

      ഞാനും അങ്ങനെ തന്നെ . എനിക്ക് ടിവി യിൽ കാണാൻ സമയം അനുവദിക്കാറില്ല. എന്നാല് വൈകിട്ട് വീട്ടിൽ എത്തിയാൽ കമ്പ്യൂട്ടർ ഓണാക്കി ആദ്യം ചെയ്യുന്നത് ഡയറിക്കുറിപ്പ് കാണുക എന്നതാണ് . Just addicted to it

    • @afsalki3621
      @afsalki3621 Před 2 lety +1

      100%👍bro

    • @riyasmoncv
      @riyasmoncv Před 2 lety +1

      100%

  • @riyasriya1670
    @riyasriya1670 Před 2 lety +191

    മികച്ചദ് മാത്രം പ്രേക്ഷകനു നൽകുന്ന കേരളത്തിലെ ഒരേ ഒരു ചാനെൽ സഫാരി ❤️🤝

  • @Chikku00713
    @Chikku00713 Před 2 lety +158

    യഥാർത്ഥത്തിൽ ജപ്പാൻ എന്തായിരുന്നുവെന്ന് ചരിത്രം പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏

  • @sreejasuresh1893
    @sreejasuresh1893 Před 2 lety +182

    വല്ലാത്ത മഴ... കൂടേ ഡയറിക്കുറിപ്പ്❤️🔥❤️
    ഈ കഥ കേൾക്കൽ തരുന്നൊരു വല്ലാത്തൊരു ഫീൽ ഉണ്ട് അത് പറഞ്ഞ് അറിയിക്കാൻ വയ്യാ ❤️

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Před 2 lety +46

    എൻറെ മൊബൈൽ ഡാറ്റയിൽ കൂടുതലും സഞ്ചാരം എന്ന പ്രോഗ്രാം കണ്ടാണ് തീരുന്നത്....... അത്രകണ്ട് ഞാൻ ഈ പ്രോഗ്രാം ഇഷ്ടപ്പെടുന്നു 👍

    • @suvarnaappu1131
      @suvarnaappu1131 Před 2 lety +1

      ഞാനും

    • @sanketrawale8447
      @sanketrawale8447 Před 2 lety +1

      സത്യം , സഞ്ചാരം പരിപാടി അത് കഴിഞ്ഞെ മറ്റെന്തും ഉള്ളു👌👌🙏🏼🙏🏼

  • @muraleedharank462
    @muraleedharank462 Před 2 lety +82

    വലിയ മനുഷ്യൻ. , നല്ല മനുഷ്യൻ , മലയാളികളെ നല്ല വഴിക്ക് അല്ലെങ്കിൽ മനുഷ്യനെ നല്ല വഴിക്ക് നടക്കാൻ പ്രേരിപ്പിക്കുന്ന നല്ല മനുഷ്യൻ

  • @JASB-ki9sl
    @JASB-ki9sl Před 2 lety +69

    വല്ലാതെ ജപ്പാനെ സപ്പോർട്ട് ചെയ്തിരുന്നതിന് മാറ്റം വരുത്താൻ ഈ എപ്പിസോഡ് സഹായകമായി... Thank you sir

    • @harikrishnanaparna
      @harikrishnanaparna Před 2 lety +16

      പക്ഷെ ഇപ്പോൾ ഒന്ന് പോയി നോക്കു... ആ രാജ്യത്തിനോടും അവിടുത്തെ ജനങ്ങളോടും ആദരവ് തോന്നിപ്പോകും... അത്രക്കും perfectionistകൾ ആണ് അവർ. ചെറിയ ഒരു കാര്യം പോലും 100% സത്യസന്ധതയോട് കൂടിയേ അവർ ചെയ്യൂ.നമിച്ചു പോകും അവരുടെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത കണ്ടാൽ. നേരിട്ട് കണ്ട അനുഭവം ആണ് ഞാൻ പറഞ്ഞത്.

    • @SojiSojimol
      @SojiSojimol Před 10 měsíci

      സത്യം അവർക്ക് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് അറിയില്ലായിരുന്നു

    • @mohananmohan9412
      @mohananmohan9412 Před 10 měsíci

      ippo Japanese aanu beautyful

    • @girijadevi2606
      @girijadevi2606 Před 9 měsíci

      Thankyouverymuch

  • @artandproject
    @artandproject Před 2 lety +70

    ടെക്നോളജിയുടെ നാടായ ജപ്പാനിലൂടെ🗾🇯🇵 ഒരു ഡയറിക്കുറിപ്പ് .......❤️🇯🇵🇯🇵

    • @---Id-----adil.x__
      @---Id-----adil.x__ Před 2 lety +4

      Ee map japan aano new zealand aano

    • @artandproject
      @artandproject Před 2 lety +6

      @@---Id-----adil.x__ it's japan bro... The map of Japan and newzealand is almost same

    • @jithingeorge1897
      @jithingeorge1897 Před 2 lety +1

      മനുഷ്യരെ വെറും റോബോട് ആയി കാണുന്ന ജാപ്പനീലൂടെ എന്ന് പറ 👍

  • @sunilkumarsunil3996
    @sunilkumarsunil3996 Před 2 lety +41

    താങ്കൾ ലോക സഞ്ചാരത്തിൽ കാണിച്ച പിശുക്ക് കാരണം ഞങ്ങൾ ലോകം സ്വന്തം വീട്ടിലിരുന്ന് കാണുന്നു 🙏🙏🙏🥰🥰🥰❤️❤️❤️❤️

  • @divyanandu
    @divyanandu Před 2 lety +29

    ഹിരോഷിമ നാഗസാക്കിക്ക്‌ മുൻപുള്ള ചരിത്രം അറിയില്ലായിരുന്നു. അത് മനസ്സിലാക്കി തന്നതിന് സന്തോഷേട്ടന് നന്ദി 💯

  • @Linsonmathews
    @Linsonmathews Před 2 lety +176

    സൺ‌ഡേ, സന്തോഷ്‌ ഏട്ടന്റെ കഥ കേൾക്കാൻ വരുമ്പോൾ... ഒരു മണിക്കൂർ വീഡിയോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😍 സഞ്ചാരം ഇഷ്ടം ❣️❣️❣️

  • @user-nr5ud6or8y
    @user-nr5ud6or8y Před 2 lety +27

    ഹിരോഷിമക്ക് മുമ്പത്തെ ജപ്പാന്റെ മുഖം തുറന്ന് കാട്ടിയതിന് നന്ദി..... ഇതുവരെയും മനസിലാക്കാതിരുന്ന ചരിത്രം.... നന്ദി SGK....

    • @jithingeorge1897
      @jithingeorge1897 Před 2 lety

      ഒരു സങ്കി ആണ താങ്കൾ.... അമേരിക്ക സ്നേഹം 👍

    • @hameedk-tk9zb
      @hameedk-tk9zb Před rokem

      ​@@jithingeorge1897 III

    • @sheelaantony1615
      @sheelaantony1615 Před rokem

      ​​@@jithingeorge1897സുഭാഷ് ചന്ദ്രബോസ് ആരെയാണ് പിൻതുണച്ചത്?

    • @SojiSojimol
      @SojiSojimol Před 10 měsíci

      അതെ ചരിത്രത്തെ തിരുത്താൻ പറ്റില്ല

    • @shijinmenon9255
      @shijinmenon9255 Před 3 měsíci

      @@jithingeorge1897ellayidathum ithe comment anallo .. fake id analle ..

  • @info_guru331
    @info_guru331 Před 2 lety +59

    ഓരോ എപ്പിസോടും തീരുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടിന്റെ കഥ....പിന്നെ ഒരു ആഴച്ച അടുത്ത എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥ...
    ഞായറാഴ്ച അടുത്ത എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെ കഥ
    അത് വല്ലാത്തൊരു കഥയാണ് 😍😍

    • @Tixvlogs
      @Tixvlogs Před 2 lety +1

      vallathoru katha fan kooode..................

    • @abdulvahab4993
      @abdulvahab4993 Před 2 lety

      😂😂😂😂😂

  • @najimmohd8890
    @najimmohd8890 Před 2 lety +58

    നളിന പൊതുവാളിനെ ഈ വേദിയിൽ പ്രതീക്ഷിക്കുന്നു ❤

  • @amrithavarshinits9577
    @amrithavarshinits9577 Před 2 lety +139

    No Netflix, Prime or other social platforms can give me this value of watching. Bcz this content is more valuable than ever. Thanks SG....!!!!looking forward towards next episodes.....😊

    • @najimibrahim6195
      @najimibrahim6195 Před 2 lety +3

      മലയാളയത്തിൽ ആണോ കേള്ക്കുന്നെ 😁🌹

    • @ramks3282
      @ramks3282 Před 2 lety +1

      അപ്പറഞ്ഞതു വളരെ ശരി.....!!

    • @evenstevener
      @evenstevener Před 2 lety +1

      Absolutely right.

    • @samcm4774
      @samcm4774 Před 2 lety +3

      You are right

    • @sreekumarikp354
      @sreekumarikp354 Před rokem +1

      ഇങ്ങനെയുള്ള കാര്യങ്ങൾ School ൽ പഠിച്ചാൽ ഒന്നും ഓർമ്മയിൽ തങ്ങിയില്ല ഇത് നമ്മൾ നേരിൽ കാണുന്ന പോലെ മനസ്സിൽ അങ്ങനെ തങ്ങിനിൽക്കും. നന്ദി

  • @nikhilmonachan1585
    @nikhilmonachan1585 Před 2 lety +62

    പുറത്ത് നിന്നുള്ള മഴയുടെ നേർത്ത താളത്തിൽ സന്തോഷ് സാറിൻ്റെ യാത്ര വിവരണം കേൾക്കുവാൻ എന്തു സുഖം ആണ് 🥰🥰🥰🥰

    • @somansoman7278
      @somansoman7278 Před 10 měsíci

      ആഴ്ചയും തീയതിയും സമയവും. നോക്കാതെ എന്നും കാണാൻ ആഗ്രഹിക്കുന്നു.

  • @elain..1396
    @elain..1396 Před 2 lety +20

    സന്തോഷ് സാർ ഒരുപാട് നന്ദി
    എന്നേപ്പോലുള്ള കിടപ്പിലായ രോഗികൾക്ക് താങ്കളുടെ ഈ സഞ്ചാരിയുടെ ഡയറികുറിപ്പ് ഒരുപാട് ഉപകാരമാണ്. ലോകത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത് താങ്കളുടെ ഈ പ്രോഗ്രാമുകളിലൂടെയാണ.

  • @mgkrishnadas3930
    @mgkrishnadas3930 Před 2 lety +11

    എന്റെ അമ്മ മലേഷ്യയിൽ ജനിച്ചു വളർന്നതാണ് അമ്മയ്ക്കും സഹോദരങ്ങൾക്കും അവരുടെ കുട്ടിക്കാലത്ത് ജപ്പാന്റെ ക്രൂരത കുറച്ചെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. അമ്മ ഇപ്പോഴും അതെക്കുറിച്ച് പറയാറുണ്ട്.🙏

  • @explorermalabariUk
    @explorermalabariUk Před 2 lety +21

    യാത്ര ചെയ്യുന്നയാളുടെ അറിവും ഹൃദയവും എത്രമാർത്രം വിശാലമാകും എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് താങ്കൾ.
    മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചു കഴിഞ്ഞാൽ ലോകം വിശാലമാകും

  • @jeovarghese9748
    @jeovarghese9748 Před 2 lety +70

    I didn't knew that Japan had such a history before Hiroshima Nagasaki event. Thank you for enlighting us

  • @ajum8267
    @ajum8267 Před 2 lety +29

    ആമുഖം തന്നെ ചരിത്രം കൊണ്ട് ആർഭാടമാക്കിയിട്ടുണ്ട് . 👍👍

  • @ansarpsainudheen8296
    @ansarpsainudheen8296 Před 2 lety +20

    അവസാന ഭാഗമായ ചില വാക്കുകൾ കണ്ണുകൾ നനയിച്ചു 🌹🌹🌹❤❤❤❤ ഞങ്ങൾ ആസ്വദിക്കുന്ന സഫാരി ചാനൽ താങ്കളുടെ വിയർപ്പും കഷ്ടപ്പാടും ആണെന്ന് തീർച്ചയായും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വീഡിയോ കണ്ടു തീർക്കുന്നത് ഓൾ ദ ബെസ്റ്റ്

  • @ratheesh8100
    @ratheesh8100 Před 2 lety +45

    ഞായറാഴ്ച നിങ്ങളുടെ ഈ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഈ കാത്തിരിപ്പ്.
    ഹൊ... അത് വല്ലാത്തൊരു കഥയാണ് സന്തോഷേട്ടാ 😍😍😍

  • @mashoodabdullah
    @mashoodabdullah Před 2 lety +25

    ഇങ്ങനെയൊരു ചരിത്രം വിശദമായി ആദ്യമായാണ് കേൾക്കുന്നത്....
    അപ്പൊൾ ജപ്പാൻ ഇരന്നു വാങ്ങിയതാണ്...

  • @joshua_david38
    @joshua_david38 Před 2 lety +36

    Japanese പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങൾ കൃത്യമായി വരച്ചു കാട്ടി തരുന്ന ഒരു സിനിമ ആണ്.. "Philosopy of a knife" Japanese Army Camp Unite 731 il nadanna ക്രൂര കൃത്യങ്ങൾ , മനുഷ്യനിൽ നടത്തിയ ക്രൂരമായ പരീക്ഷണങ്ങൾ എല്ലാം ഈ സിനിമയിൽ കൃത്യമായി കാട്ടുന്നു..It covers the Japanese Army's Unit 731, mixing archival footage, interviews, and extremely graphic reenactments of experiments. Graphical Violence orupadla oru cinima anu .Kanan agraham ullavarku kaanam.

    • @Arshaktc
      @Arshaktc Před 2 lety +1

      Thanks bro,eethokke movies aanenn search cheyyaan irikkuvaayirunnu.

    • @coldstart4795
      @coldstart4795 Před 2 lety +1

      TG il ഉണ്ടോ

  • @nimishapramod6792
    @nimishapramod6792 Před 2 lety +35

    ഡയറിക്കുറിപ്പ് കാണുമ്പോൾ.. ചുറ്റും നടക്കുന്നതൊക്കെ മറന്നുപോകും.. സന്തോഷ് സാറിന്റെ കൂടെ ഞങ്ങളും യാത്ര ചെയ്യും.. ഒരു വല്ലാത്ത ഫീലിംഗ് ആണ്.. എല്ലാവർക്കും അങ്ങനെ തന്നെയാണോ?

  • @vipinnellikkal4685
    @vipinnellikkal4685 Před 2 lety +7

    എന്നും ഒരു സഹതാപത്തോടെ മാത്രമേ ജപ്പാനെ പറ്റി ഓർക്കാറുള്ളൂ. പക്ഷേ മിനുട്ടുകൾക്കുള്ളിൽ എൻ്റെ കാഴ്ചപ്പാട് മാറിമറിഞ്ഞു.

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +169

    ചരിത്രം അറിയാവുന്ന വർ ഒരിക്കലും അമേരിക്കയെ കുറ്റം പറയില്ല. അന്ന് ജപ്പാനെ ഒതുക്കണ്ടത് ലോകത്തിന്റെ ആവശ്യമായിരുന്നു.

    • @masthanjinostra2981
      @masthanjinostra2981 Před 2 lety +13

      America adh kazhinh japan pole aayi

    • @jithingeorge1897
      @jithingeorge1897 Před 2 lety +19

      അമേരിക്ക സ്നേഹം കവിഞ്ഞു ഒഴുകുന്നു... സങ്കി ആണ്‌ നിസംശയം 👍

    • @Piku3.141
      @Piku3.141 Před rokem

      ​@@jithingeorge1897 onnu poda oollea onnum paraj ramattatinu sangi chappa😂

    • @tserieos8505
      @tserieos8505 Před rokem +6

      ജപ്പാൻ അർഹിച്ചത് തന്നെ കിട്ടി😃

    • @jayanthjay8511
      @jayanthjay8511 Před rokem

      ​@@jithingeorge1897ade sangikke sangadam indavu ningalk angane allayirikum.. Japan sinikar Andaman dveep keeyadaki anungale kollanum sthreegale upayogikanum thudangiyirunnu annu next Target India ayirunnu.. adu sangik ariya adukond sangi japanil anubomb ittadu nannayi enne agrahikku... Pinnoru karyam sangikku America yekalum sneham Russia and Israel nodum aanu😂

  • @Chikku00713
    @Chikku00713 Před 2 lety +34

    ഒരു മണിക്കൂറിനുള്ളിൽ 1k ലൈക്‌ കിട്ടുന്ന വീഡിയോസ് സഞ്ചാരിയുടെ ഡയറികുറിപിനല്ലാതെ വേറൊരു പരിപാടിക്കും ഞാൻ കണ്ടിട്ടില്ല 👍😍💪💐

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Před 2 lety +10

    സർ ❤️❤️സർ അന്ന് അനുഭവിച്ച, ദാരിദ്ര്യം ആണ് ennu ഞങ്ങളുടെ സമ്പത്ത് ❤️💚👍.. ഞങ്ങളുടെ വീട്ടിൽ ഇരുന്നു ലോകം കാണുന്നത്... ഒരുപാട് ഇഷ്ടം മാത്രം... 🙏🏻🙏🏻🙏🏻

  • @rameezramzan_
    @rameezramzan_ Před 2 lety +25

    അങ്ങേക്ക് പടച്ചോൻ ദീർഘായുസ്സ് തരട്ടെ..വേറൊന്നും പറയാനില്ല..♥

  • @mrx8051
    @mrx8051 Před 2 lety +6

    ടെക്നോളജി കൊണ്ട് ലോകം കീഴടക്കാൻ പോകുന്ന ജപ്പാൻ ആ ജപ്പാനിലെക്കാണ് ഞാൻ പറന്നിറങ്ങാൻ പോകുന്നത് ഉഫ്ഫ് എജ്ജാതി Narration

  • @lijilawrence7624
    @lijilawrence7624 Před 2 lety +55

    I work in a Japanese Restaurant and what you said about how hard they work is damn damn true, it was so hard for me to reach upto their level at beginning but now I am used to it. they are all perfectionists and too dedicated to work , they work like hell omg and you are absolutely correct about how much under pressure they all are going through, it has become the part of their culture , they get stressed if the work isn’t done the way they expect. it’s really hard to work with Japanese People , we will have to work to death sometime

    • @masthanjinostra2981
      @masthanjinostra2981 Před 2 lety +3

      But Chinese people regarded as working force economy

    • @harikrishnanaparna
      @harikrishnanaparna Před 2 lety +4

      Yes correct... I visited Japan twice and i know the level of their dedication towards work... We will get exhausted if we try to do like that...

    • @harikrishnanaparna
      @harikrishnanaparna Před 2 lety +10

      @@masthanjinostra2981 അതു industrial അല്ലെങ്കിൽ factory workers ആണ്... But ജപ്പാനിൽ തൂപ്പുകാരൻ മുതൽ വലിയ positionൽ ജോലി ചെയ്യുന്നവർ വരെ ഒടുക്കത്തെ dedication ആണ് ജോലിയിൽ കാണിക്കുക. നമ്മൾ just ഒരു one week ജപ്പാൻ visit ചെയ്തു വന്നാൽ പിന്നെ ജീവിതത്തിൽ ഒരു motivation bookകളോ training no പോകേണ്ടതില്ല. അവരെ just ഒന്ന് watch ചെയ്താൽ മതി നമ്മളൊക്കെ എത്ര മടിയന്മാരാണെന്നും നമ്മുടെ ഒക്കെ കഴിവിനോത്തു നമ്മൾ ഇതു വരെ പ്രവർത്തിച്ചിട്ടില്ലെന്നും മനസ്സിലാക്കാൻ. അവിടെ പോയി നേരിൽ കണ്ട അനുഭവം ആണ് ഞാൻ പറയുന്നത്. അവരുടെ അച്ചടക്കവും ഭവ്യതയും കണ്ടാൽ നമിച്ചു പോകും അവരെ. Very nice people.

    • @jithingeorge1897
      @jithingeorge1897 Před 2 lety +1

      Suicide level is alarming in japan..most in global

    • @Priyanand-kj5ch
      @Priyanand-kj5ch Před 11 měsíci

      Still they are using fax and old crt monitors and they do paper works by hand.

  • @_JitheshAdm94
    @_JitheshAdm94 Před 2 lety +44

    പുതിയ ഒരറിവ് കൂടി പകർന്നു തന്ന sgk യ്ക്ക് നന്ദി 😍😍

  • @mallutube-6088
    @mallutube-6088 Před 2 lety +15

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന അതിഗംഭീരപരിപാടി ആഴ്ചയിൽ രണ്ടോ മൂന്നോ എപ്പിസോഡുകൾ വേണം..

  • @syamkumars4929
    @syamkumars4929 Před 2 lety +11

    വെറുതെ സ്കൂളിലും കോളേജിലും ചരിത്രം പഠിച്ചു സമയം കളഞ്ഞു. ഇത് അന്ന് കണ്ടിരുന്നേൽ 100/100 വാങ്ങാമായിരുന്നു 😭😭😭

    • @VKP-i5i
      @VKP-i5i Před 8 měsíci

      Adu padichitanu pulli eh kata parayunatu 😊

  • @John-lm7mn
    @John-lm7mn Před 2 lety +12

    ജപ്പാനെ പറ്റി അധികം ആർക്കും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. 2003 ലെ അവിടുത്തെ അൽഭുതങ്ങൾ കാണാൻ കാത്തിരിക്കുന്നു.

  • @persiancatsale6991
    @persiancatsale6991 Před 2 lety +28

    രാവിലെ തന്നെ നെറ്റ് തീർന്നു.. ഈ പരിപാടി കാണാൻ വേണ്ടി 15 രൂപയുടെ സ്പെഷ്യൽ റീചാർജ് ചെയ്തു.

  • @ahalanidana7605
    @ahalanidana7605 Před 2 lety +7

    ഞാൻ സാറിന്റെ ഈ 2003 ലെ ജപ്പാനിലെ അനുഭവങ്ങൾ അന്ന് ലഭിച്ചിരുന്ന സഞ്ചാരം പുസ്തകത്തിൽ വായിച്ചിട്ടുണ്ട്...ജപ്പാൻ ഒരു പുസ്തകരൂപത്തിൽ വായിച്ചത് ഇന്നും മറക്കാനാവാത്തൊരു അനുഭവമാണ്....

  • @mmkryan6362
    @mmkryan6362 Před 2 lety +6

    സാറിൻറെ പഴയകാല ദാരിദ്ര്യം പറച്ചിൽ കേൾക്കുമ്പോൾ ആണ് ഞങ്ങൾക്ക് ഒരു ആശ്വാസം. ഞങ്ങൾക്കും സാറിനെപ്പോലെ ഒരു കാലം വരികതന്നെ ചെയ്‌യും. 👍

  • @vadakkansafuvan9827
    @vadakkansafuvan9827 Před 2 lety +3

    മരിക്കുന്നതിന് മുൻപ് ഒരുക്കലങ്കിലും കാണണം എന്ന് ഏറ്റവും ആഗ്രഹം ഉള്ള ഒരു സ്ഥലം ജപ്പാൻ...🥰
    ഇതിൽ ജപ്പാൻ്റെ episodeന് വേണ്ടി waiting ആയിരുന്നു...😊

  • @vipinns6273
    @vipinns6273 Před 2 lety +39

    മഴ... ചായ..... ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @prasanthkb2178
    @prasanthkb2178 Před 2 lety +7

    കേരളത്തിലെ ഏതോ ഒരു ഗ്രാമത്തിൽ ഇരിക്കുന്ന ഞാൻ , African വനങ്ങളിലൂടെ അവന്റെ ദുരിതം ങ്ങളിലൂടെ, യൂറോപ്പിൻ നാഗരതികളിലൂടെ അവന്റ അസാമാന്യമായ ഉൾക്കാഴചകളിലൂടെ , ലാറ്റിനമേരിക്കയുടെ താളത്തിലൂടെ Australian സൗന്ദര്യത്തിലൂടെ, ഏഷ്യൻ ചരിത്രംങ്ങിലൂട സന്തോഷ് ഏട്ടൻ ഞങ്ങളെ ഒപ്പം കൂട്ടുന്നു , ഏട്ടൻ ഞങ്ങളുടെ സന്തോഷം മാണ്, ഭാഗ്യം മാണ്, അഭിമാനം മാണ് ആ വാക്കുകൾ ഞങ്ങളെ നൻമയുടെ , സ്നേഹത്തിന്റെ , കാഴചയുടെ മറ്റൊരു ലോകത്തെക്കു നയിക്കുന്നു.

    • @jojomj7240
      @jojomj7240 Před 2 lety

      ഞാനും ഇങ്ങനെ ചിന്തിക്കാറുണ്ട്..... വീട്ടിൽ ഇരുന്ന് സഞ്ചാരികളുടെ ഡയറികുറിപ്പ് കേൾക്കുമ്പോൾ.... ഈ പറയുന്ന രാജ്യങ്ങൾ എത്രെയോ ദൂരെ ആണ്..... ഇങ്ങനെയൊക്കെ ആലോചിക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്

    • @ajitharakesh3515
      @ajitharakesh3515 Před 2 lety

      Santhoshettande same words😃😃👍

  • @roshan2.086
    @roshan2.086 Před 2 lety +110

    Japan's History Is Something Else
    Thank You SGK For This Wonderful Session

  • @vinodkumar-xr6jm
    @vinodkumar-xr6jm Před 2 lety +4

    ജപ്പാൻ ചൈനയോട് ചെയ്ത ആദ്യ കാല കൊടും ക്രൂരതകൾ വിവരിച്ചതിൻ ഒരു പ്രത്യേക നന്ദി.
    ജപ്പാൻ്റെ ആകെ വിസ്തൃതി ഇന്ത്യയുടെ പത്തിൽ ഒന്ന് മാത്രം, ജനസഖ്യ പത്ത് ശതമാനത്തിൽ താഴെ,എന്നിട്ടും ലോകത്തിലെ മൂന്നാമത്തെ വലിയ economy ആയി മാറി.എണ്ണത്തിലും വണത്തിലും അല്ല ബൂദ്ധിയിലാണ് കാര്യം എന്ന് ജപ്പാൻ ലോകത്തെ പഠിപ്പിച്ചു.ഇന്ത്യയിലെ high speed rail network നിർമ്മിക്കുന്നത് ജപനാണ് അതിൻ പൈസ മുടക്കുന്ന ജപ്പാൻ തന്നെ.
    Respect Japan 🙏🙏🙏🙏

  • @rasheedthechikkodan6371
    @rasheedthechikkodan6371 Před 2 lety +5

    ഇതുവരെ ജപ്പാനെ ഓർത്തു അയ്യോ പാവം എന്ന് പറഞ്ഞിരുന്ന ഞാൻ 😇

  • @DinosourIceAge
    @DinosourIceAge Před 2 lety +22

    കഞ്ഞി എരിശ്ശേരി മഴ with SGK❤️

  • @srikeshpillai
    @srikeshpillai Před 2 lety +13

    ഞായറാഴ്ചകളിലെ അറിവിന്റെ യാഗം. മലയാളികളുടെ വിജ്ഞാനത്തിന്റെ കുർബാന🙏🏼🙏🏼🙏🏼

  • @NikhilNiks
    @NikhilNiks Před 2 lety +6

    സന്തോഷേട്ടൻ കിടിലൻ എന്ന വാക്ക് ഉപയോഗിക്കുന്നത് ഇതാദ്യമായിട്ടാ ഞാൻ കേൾക്കുന്നത് 😌
    പക്ഷേ ഗംഭീരം എന്ന് പറയുമ്പോ ഉള്ള ആ ഒരു ഇത് ഒന്ന് വേറെയാ ❤️

    • @lijogeorge5791
      @lijogeorge5791 Před rokem

      ഇതുതന്നെയാ ഞാനും ഓർത്തത്.

  • @digitalalterations4764
    @digitalalterations4764 Před 2 lety +8

    അത്യധ്വാനവും വർക്കോഹോളിസവും ഒന്നും അമിതമായി മഹ്യത്യവൽക്കരിക്കപ്പെടേണ്ട ഒന്നല്ല.. ജപ്പാൻ തന്നെ അതിൻ്റെ തിക്ത ഫലങ്ങൾ അനുഭവിച്ച് വരികയാണ്.. ലോകത്തെ ഹാപ്പിനസ് ഇൻ്റക്സിൽ വികസിത രാജ്യങ്ങളിൾക്കിടയിൽ വളരെ കുറഞ്ഞ സ്‌കോർ ആണ് ജപ്പാൻ്റേത്... ജോലി ഭാരം നിമിത്തമുള്ള മെൻ്റൽ സ്ട്രസ്, ഡിപ്രഷൻ എന്നിവ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ജപ്പാൻ ഏറ്റവും മുന്നിലാണ്.. ഇത് ജപ്പാനെ ഇന്ന് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്...നല്ലപ്രായത്തിൽ വിഹാഹത്തിലോ ഇതര റൊമാന്റിക്ക് റിലേഷൻഷിപ്പിലോ താൽപര്യമില്ലാത്തവരായി യുവതയിൽ ഒരു വലിയ വിഭാഗം മാറിക്കഴിഞ്ഞു..
    ഇതുമൂലം ജപ്പാന്റെ ജനസംഖ്യ കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയും ആയുര്ദൈര്ഗ്യം കൂടിയത്കൊണ്ട് വയസൻമാരുടെ എണ്ണം(aging population) ക്രമാതീതമായി വർദ്ദിക്കുകയും ചെയ്യുന്നു..
    രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ഇവർക്ക് റിട്ടയർ മെന്റിന് ശേഷം നാല്പതും അമ്പതും വർഷം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിന് വലിയ തുക തന്നെ ആവശ്യമാണ്. അതേസമയം കുറയുന്ന ജനസംഖ്യ പ്രൊഡക്ടീവ് ആയ പുതിയ തലമുറയെ സൃഷ്ടിക്കുന്നുമില്ല..
    കഴിഞ്ഞ 20 വർഷമായി ജപ്പാൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക വളർച്ചയില്ലായ്മയ്ക്ക് (Economic Stagnation) ഒരു പ്രധാന കാരണം ഇതാണ്.. 90 കളിൽ ജപ്പാൻ നിന്നിരുന്ന അതേ അവസ്ഥയിൽ തന്നെയാണ് ഇന്നും ജപ്പാൻ ഉള്ളത്.. Lost Decade of Japan എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഈ മാന്ദ്യത്തെ കുറിച്ച് കൂടുതലറിയാം..

    • @alashwin
      @alashwin Před 2 lety +3

      Suicide rate വളരെ കൂടുതലും birth rate വളരെ കുറവും ആണ്.

  • @Roy-rr9iu
    @Roy-rr9iu Před 2 lety +6

    ഹിരോഷിമ - നാഗസാക്കി ബോംബിങ്, പേൾ ഹാർബർ ആക്രമണത്തിന്റ തിരിച്ചടി ആണെന്ന് വായിച്ചിട്ടുണ്ട്.. പക്ഷെ ജപ്പാന് ഇങ്ങനെ ഒരു ചരിത്രം കൂടി ഉണ്ടെന്നു പറഞ്ഞു തന്ന SGKക്ക് ഒരുപാട് thanks. 🙏

  • @sooppysooppy80
    @sooppysooppy80 Před 2 lety +5

    ജപ്പാനെ പറ്റിയുള്ള ഒരു പുതിയ അറിവ്. നൽകിയതിന്ന് സഞ്ചാരത്തിന്നും കൂടെ സന്തോഷ് ഭായ്ക്കും നന്ദി

  • @100songs
    @100songs Před 2 lety +12

    Admitted into a hospital awaiting leg surgery next week. Going through a lot of pain. My biggest solace is listening to Santosh chettan speak till I forget my pain.

  • @jamsheerkarakulangara5758

    ജപ്പാന്റെ ക്രൂരകൃത്യങ്ങളുടെ ദൃക്സാക്ഷി വിവരണം ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്.

  • @rayyanmohammed916
    @rayyanmohammed916 Před 2 lety +7

    എന്തെ ജീവിതത്തിണ്റ്റെ വഴികാട്ടി സന്തോഷ് ജോർജ് കുളങ്ങര ❤❤

  • @IchuIdhu
    @IchuIdhu Před 2 lety +7

    ജപ്പാനെ കുറിച്ച് ഇതുവരെ കേൾക്കാത്ത കഥകൾ പറഞ്ഞു തന്ന സാറിന് നന്ദി

  • @marysaify9660
    @marysaify9660 Před rokem +3

    സഞ്ചരത്തിനെളും എനിക്ക് estam തോന്നുന്നത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ്. സന്തോഷ് സാറിൻ്റെ സൗണ്ട് ഒരു addiction പോലെ 🥰🥰🥰

  • @footballloverlover6922
    @footballloverlover6922 Před 2 lety +13

    ലോകത്തിന്റെ നൊമ്പരങ്ങളിൽ ഒന്ന് ഹിരോഷിമയും നാഗസാക്കിയും.. പക്ഷെ ജപ്പാൻ ലോകത്തിന് ഒരത്ഭുതം ആണ്...ദുരന്തങ്ങൾ കൊണ്ട് യുദ്ധങ്ങൾ കൊണ്ടും നശിച്ചു പോയ ഒരു നാടായിട്ടും അവിടെ നിന്ന് അവരുടെ ഇച്ഛാശക്തി കൊണ്ട് ഉയർന്നു വന്ന രാജ്യം..
    സന്തോഷേട്ടൻ പറഞ്ഞ പോലെ.. ഹിരോഷിമയും നാഗസാക്കിയും നമ്മൾ ദുഖത്തോടെ കാണുമ്പോൾ അതിന് മുൻപ് ഉണ്ടായിരുന്ന ജപ്പാനിന്റെ എന്നല്ല പല കഥകളിലും പല കാരണങ്ങളും നമ്മൾ വിസ്മരിക്കുന്നുണ്ട്

  • @ramnadhns
    @ramnadhns Před 2 lety +4

    ഞാൻ കേൾക്കാൻ കാത്തിരുന്ന ഒരു രാജ്യം. 2018 ഇൽ ഞാനും കുടുംബവും ഹൊക്കൈഡോവിലെ മൌണ്ട് യൂസു അഗ്നി പർവതം കാണാൻ പോയിരുന്നു. അപ്പോഴും പുകയുന്ന ക്രെറ്റർ ഉള്ള ഒന്ന് .അവിടെ ഉള്ള ഒരു മ്യൂസിയത്തിൽ 20 -30 വര്ഷം മുൻപ് ആ അഗ്നി പർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങളും രക്ഷാ പ്രവർത്തനവും എല്ലാം കാണിക്കുന്ന വീഡിയോ വലിയ സ്‌ക്രീനിൽ പ്ലേയ്
    ചെയുന്നുണ്ടായിരുന്നു. എന്നെ ഞെട്ടിച്ച കാര്യം രക്ഷാ പ്രവർത്തനത്തിന് സ്കൂൾ- കോളേജ് കുട്ടികളെയും ഉൾപ്പെടുത്തിയ ടീം ഉണ്ടായിരുന്നു. കാരണം ജപ്പാനിൽ സ്ഥിരമായി ഉണ്ടാകാവുന്ന ഈ തരം പ്രകൃതി ദുരന്തങ്ങളിൽ എന്ത് ചെയ്യണം എന്ന് ഭാവി തലമുറയും അറിഞ്ഞിരിക്കാൻ വേണ്ടി ആണെന്ന് അറിയാൻ കഴിഞ്ഞത് . വല്ലാത്ത തരം മനുഷ്യരാണ് അവിടെ ഉള്ളത്. ആതിഥ്യ മര്യാദ പറയാതെ വയ്യ . സന്തോഷ് സർ ന്റെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു 🙏🏽

    • @sanketrawale8447
      @sanketrawale8447 Před 2 lety +1

      സത്യമാണ്. ജപ്പാൻ ആകെ മാറിയിരിക്കുന്നു. വളരെ ഭവ്യതയുള്ള, മറ്റുള്ളവരോട് ആദരവും ബഹുമാനവുമുള്ള ഒരു ജനതയായി മാറിയിരിക്കുന്നു അവിടെ. പല youtubers ഉം സമ്മതിക്കുന്നുണ്ട് ഇക്കാര്യം. എന്തായാലും japan super🙏🏼🙏🏼👌👌👍👍💚💙💜

  • @bintours9563
    @bintours9563 Před 2 lety +2

    Nalina pothuwal ..ഇത്രയും സഹായിച്ച ആ lady യെ oru പ്രാവശ്യം എങ്കിലും പ്രേക്ഷകരെ പരിചയ പെടുത്തികൂടെ.

  • @fotbl3345
    @fotbl3345 Před 2 lety +4

    നമ്മുക്ക് അറിയാത്ത കുറെ കാര്യങ്ങൾ സഞ്ചാരിയുടെ ഡയറീകുറിപ്പിൽ നിന്നും നമ്മുക്ക് കേട്ടു മനസിലാക്കാം എന്നതാണ് ❤❤❤❤

  • @zeus321
    @zeus321 Před 2 lety +8

    "കഠിനാധ്വാനമെന്തെന്ന് കാണാൻ ജപ്പാനിൽ പോകണം "
    SGK 🔥

  • @FirstLast-sd2to
    @FirstLast-sd2to Před 2 lety +6

    ഹിരോഷിമ നാഗസാക്കി അവര്ക് കിട്ടേണ്ട ഒന്ന് തന്നെ ആയിരുന്നു.... അനുഭവിച്ചു പഠിച്ചു..

  • @dreamcatcherajsal7335
    @dreamcatcherajsal7335 Před 2 lety +25

    Sir hearing your story my eyes filled with tears Hats off you sir 🙏🙏🙏🙏🙏🙏🙏🙏

  • @iconic_r1
    @iconic_r1 Před 2 lety +6

    Safaride അവസാന music Oru വേറെ level തന്നെ 🤩💥🥳

  • @vcreations66
    @vcreations66 Před 2 lety +3

    ഇവനൊരു ദരിദ്രവാസി , ഇനിയിവൻ ഇവിടുന്ന് തിരിച്ചുപോകില്ലായിരിക്കും എന്ന് ചിന്തിച്ച യൂറോപ്പ്യൻ ഉദ്യോഗസ്ഥർക്ക് അറിയാമോ ഇതേതാണ് മൊതലെന്ന് !!!💕💕
    ജപ്പാൻ ചെയ്തുകൂട്ടിയ ക്രൂരതകൾക്ക് അവർ ചോദിച്ചുവാങ്ങിയ ശിക്ഷയായിരുന്നു ആറ്റംബോംബിന്റെ രൂപത്തിൽ ആ രാജ്യത്തിനുമുകളിൽ പതിച്ചത്.
    വളരെ ചുരുങ്ങിയ ചിലവിൽ യാത്രചെയ്ത് നമ്മളെ സൗജന്യമായി ലോകവിശേഷങ്ങൾ കാട്ടിത്തരുന്ന സന്തോഷ് സാറിനൊപ്പം ഇനി കുറച്ചുനാൾ ജപ്പാനിലെ കാഴ്ച്ചകൾ കാണാം ...😍😍😍😍😍😍😍😍😍😍😍😍🥰

  • @swaminathan1372
    @swaminathan1372 Před 2 lety +16

    ഒരു പരിചയവും ഇല്ലാത്ത രാജ്യത്തേയ്ക്ക് ഇങ്ങനെ യാത്ര ചെയ്യാൻ പണം മാത്രം പോരാ,, അതിനൊരു കഴിവും, ധൈര്യവും ഒക്കെ വേണം.., ആ കാര്യത്തിൽ സന്തോഷേട്ടനെ സമ്മതിച്ചേ മതിയാകു...🙏🙏🙏

  • @therock5334
    @therock5334 Před 2 lety +6

    ചില സമധാനക്കാരുടെ തുണി വരെ ഊരി പരിശോധിക്കും എന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്

  • @coldstart4795
    @coldstart4795 Před 2 lety +52

    2 കോടി മനുഷ്യരെ കൊന്നു തള്ളിയ ജപ്പാൻ സൈന്യം...അതു പോലെ ആണെന്ന് കരുതി അമേരിക്കയെ പോയി ചൊറിഞ്ഞു, തിരിച്ചു നല്ല മാന്തൽ കിട്ടിയപ്പോൾ പരിപാടി നിർത്തി...
    അടിപൊളി...😃

    • @ariyaal00
      @ariyaal00 Před 2 lety +12

      അണു ബോംബ് എവിടെ പരീക്ഷിക്കണം എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുന്ന അമ്മുക്കുട്ടിയമ്മയോട് kshana😄കത്ത് കൊടുക്കുകയാരുന്നു

    • @coldstart4795
      @coldstart4795 Před 2 lety +2

      Pearl Harbour movieyil എല്ലാം അടിപൊളി ആയി കാണിക്കുന്നുണ്ട്

    • @jithingeorge1897
      @jithingeorge1897 Před 2 lety +1

      സങ്കി ബ്രോ ♥️

    • @abrahamicreligion3872
      @abrahamicreligion3872 Před 2 lety +4

      @@jithingeorge1897 സുഡാപ്പി ബ്രോ സുഖം ആഞ്ഞോ🙄

  • @saji5492
    @saji5492 Před 2 lety +22

    🥳🥳 episode nayi katta waiting ayirunnu, santhosh sir👌👌

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 Před 2 lety +7

    Japan വിവരണം, അനുഭവം എല്ലാം സൂപ്പർ ആയി അവതരിപ്പിച്ചു. 👌💥

  • @surjitht6566
    @surjitht6566 Před rokem +2

    എട്ടു ട്രാക്കുള്ള ഹൈവേ അതും 2003 ഇൽ . ഇന്ത്യയിൽ ഇന്ന് പോലും എത്ര എണ്ണം ഉണ്ട്.

  • @ismailmoideen2252
    @ismailmoideen2252 Před 2 lety +2

    താങ്കൾ ഒരു ഇബ്നു ബത്തൂത്തയുടെ
    മാതൃകയാണ്
    എനിക്കേറെ ഇഷ്ട്ടം താങ്കളെ 👌

  • @asharafkky
    @asharafkky Před 2 lety +6

    ചരിത്രം വീണ്ടും ഒാർമിക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ

  • @crazyboy-ye3po
    @crazyboy-ye3po Před 2 lety +2

    ഞാൻ സന്തോഷേട്ടന്റെയും സഫാരിയുടെയും ഒരു കട്ട ആരാധകൻ ആയി മാറിയിരിക്കുന്നു. യാത്രകളും ചെറിയ തോതിൽ ചെയ്തു വരുന്നു.😍😍😍

  • @jithbijith9695
    @jithbijith9695 Před 2 lety +9

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍സമയം....പോയത് അറിഞ്ഞില്ല...❤️❤️👍👍👍

  • @jessymartin6286
    @jessymartin6286 Před rokem +3

    ജപ്പാൻ എന്തായിരുന്നു എന്നു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി sir 🙏🙏🙏 സഫാരി 👍👍👍👍👍👍

  • @babyvasantha9021
    @babyvasantha9021 Před 2 měsíci

    ചരിത്രം വായിച്ച തുച്ഛമായ അറിവ് അറിവിനെക്കാൾ പതിന്മടങ് അറിവ് നൽകിയ സഞ്ചാരീ നിങ്ങൾക്കെന്റെ ഹൃദയന്ഗമായ അഭിവാദനങ്ങൾ 🌺

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +6

    നിങ്ങൾ ഒരു മഹാ മനുഷ്യൻ തന്നെ

  • @mahealpy
    @mahealpy Před 2 lety +6

    20 വർഷം മുൻപത്തെ വീഡിയോ ക്വാളിറ്റി. 🥰 കാലത്തിനു മുന്നേ സഞ്ചരിക്കുന്ന SG

  • @suncafesunmulti3472
    @suncafesunmulti3472 Před 2 lety +1

    അങ്ങനെ ജപ്പാൻ വന്നു . ഒരുപാട് നാളുകളുടെ കാത്തിരിപ്പിനുശേഷം

  • @dennypc8307
    @dennypc8307 Před 2 lety +16

    ക്ലോസെറ്റ്... ഒരേ പൊളി 😂😂

  • @shareefshareef2123
    @shareefshareef2123 Před 2 lety +3

    സ്‌കൂളിലേക്കും കോളേജിലേക്കും ഒന്നും പോകേണ്ട ആവശ്യമില്ല ചരിത്രത്തെയും ലോകത്തെയും കുറിച്ച് മനസിലാക്കാൻ ഈ സഫാരി ചാനൽ കണ്ടാൽ മതി

  • @sheemanambiar5725
    @sheemanambiar5725 Před 2 lety +2

    Endayirunnu Japan ennun ithrayum nannayi manassiakki thannathinu valare adhikam nandhi... Thank u sir🙏🙏

  • @steps9662
    @steps9662 Před 2 lety +7

    Dear Santhosh Sir, You are a blessed person....you are really entertaining different generations of people living across the world...May God bless you ...always...
    Jaleel
    UAE

  • @shiyaz3886
    @shiyaz3886 Před 2 lety +4

    Jappan 🤩🤩🤩
    ഇനി ആവേശം നിറഞ്ഞ episodeകൾ🇯🇵🇯🇵🇯🇵🇯🇵

  • @GirishVelayudhan
    @GirishVelayudhan Před rokem +1

    Santhosh sir എത്ര മനോഹരമായിട്ടാണ് ചരിത്രം അവതരിപ്പിക്കുന്നതു sir big salute ❤❤❤❤

  • @s9ka972
    @s9ka972 Před 2 lety +3

    ജപ്പാൻ 🥰🥰🥰🥰
    Made in Japan ഇന്നും Quality യുടെ മറ്റൊരു പര്യായം ആണ് .
    ജപ്പാൻ ചെയ്തതിനേക്കാൾ ക്രൂരത Spanish Empire യും British Empire ചെയ്തിട്ടുണ്ട് .

    • @vipinjoseph7697
      @vipinjoseph7697 Před 2 lety

      ഒരിക്കലുമില്ല ജപ്പാൻ ചെയ്ത ക്രൂരത വച്ചു നോക്കുമ്പോൾ ബ്രിട്ടീഷുകാർ എത്രയോ ഭേദമായിരുന്നു. കാരണം ബ്രിട്ടീഷുകാർ അവർ അടക്കി ഭരിച്ചുകൊണ്ടിരുന്ന രാജ്യങ്ങളിലെ സ്വത്തുക്കൾ മാത്രമേ അടിച്ചുമാറ്റികൊണ്ട് പോയിരുന്നുള്ളു അല്ലാതെ ജപ്പാൻകാർ ചെയ്തതുപോലെ മനുഷ്യരെ കൊലുകയും സ്ത്രീകളെയും പെൺകുട്ടികളെയൊന്നും ലൈഗിക അടിമകളായി പിടിച്ചുകൊണ്ടു പോവുകയൊന്നും ചെയ്തില്ലലോ.

    • @Tty784
      @Tty784 Před 2 lety

      പക്ഷെ ജീവനോടെ മനുഷ്യന്റെ തൊലി ഉരിച്ചത് ജപ്പാൻ കാര് മാത്രം ആണ്‌

  • @anoop7005
    @anoop7005 Před 2 lety +7

    the best history teacher ever...

  • @maverick7414
    @maverick7414 Před 2 lety +2

    20 years back. What a development. Nammakkann veetil maryaaadhakk current polullyaaaa

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 Před 2 lety +1

    ഞാൻ ഈ വീഡിയോ കാണാൻ ഇരിക്കുമ്പോൾ എന്റെ ഏറ്റവും വലിയ പ്രശ്നം ഞാൻ ഇടക്ക് ഇടക്ക് ഇനി എത്ര മിനിറ്റ് ബാക്കി ഉണ്ടെന്ന് നോക്കും എന്നതാണ്. അത് വേഗം തീർന്നു പോകാൻ അല്ല. പെട്ടെന്ന് തീരരുതേ എന്ന ചിന്തയിൽ ആണ് ഇങ്ങനെ ടൈം നോക്കുന്നത്.

  • @satheeshmv6080
    @satheeshmv6080 Před 2 lety +1

    ഹിരോഷിമ നാഗസാക്കിയുടെ ചരിത്രം ഒരു പുതിയ അറിവാണ്.. താങ്ക് യു ❤️

  • @razik1986
    @razik1986 Před 2 lety +3

    ആരും പറയാതെ പോയ ആ ചരിത്ര സത്യം പറഞ്ഞു തന്നതിന് നന്ദി!

  • @nasheednarmidil4889
    @nasheednarmidil4889 Před 2 lety +3

    Kure അറിയാത്ത ചരിത്രം പറഞ്ഞു തന്ന സാറിന് big സല്യൂട്ട്

  • @aswanth7112
    @aswanth7112 Před 2 lety +2

    ജപ്പാനിൻ്റെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു.Thanks

  • @subhashgopigopi2742
    @subhashgopigopi2742 Před 2 lety +1

    ആ സാൻഡ്‌വിച്, ജൂസ്.. ആ കരുതൽ ആണ് ഇന്നത്തെ സഫാരി ചാനൽ ❤❤🙏

  • @sherlyfranco6289
    @sherlyfranco6289 Před 2 lety +1

    അമേരിക്ക ചെയ്തതാണ് ശരി എന്ന് ഇപ്പോൾ മനസിലായി 🙏🙏🙏🙏