Oru Sanchariyude Diary Kurippukal | EPI 419 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 28. 01. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_419
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 419 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 784

  • @SafariTVLive
    @SafariTVLive  Před 2 lety +125

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @krishnaprasanth123
    @krishnaprasanth123 Před 2 lety +454

    10:35 മികച്ച തീരുമാനം👌🏻. പണത്തിനു വേണ്ടി ശരീരം വിൽക്കുന്നവരാണെങ്കിലും അവർക്കും ഉണ്ട് പ്രൈവസി. അവരുടെ അനുവാദം കൂടാതെ വീഡിയോ എടുക്കരുത്
    അതു പ്രദർശിപ്പിക്കരുത്. സഫാരിയുടെ സ്റ്റാൻഡ്ഡേർഡ് വേറെ ലെവൽ ആണ്❤️. ചില വാർത്ത ചാനലുകളുടെ പോലെ എന്തിനും ഏതിനും മറ്റുള്ളവരുടെ പ്രൈവസി വിറ്റു 'പാപരാസി' രീതിയിൽ പോകുന്നത് unethical പ്രഫഷണലിസം ആണ്. സഫാരി 💪🏻💪🏻💪🏻.

    • @antonyc.t5951
      @antonyc.t5951 Před 2 lety +4

      👌

    • @melbinkwilson7178
      @melbinkwilson7178 Před 2 lety +1

      ❤️

    • @musafir____ali_3535
      @musafir____ali_3535 Před 2 lety +2

      Santhosh sir 🙏🙏🙏🙏🙏

    • @shinebabushinebabu9286
      @shinebabushinebabu9286 Před 2 lety +15

      വേണാണെങ്കിൽ അദ്ദേഹത്തിന് അവരുടെ ചിത്രങ്ങളും ചലനങ്ങളും കാണിക്കാം എന്നെ പോലെ കൊറേ ആളുകൾ കാണാനുണ്ടാകും പക്ഷെ അവരുടെ മനസ്സ് കാണാൻ sjk ക്കു മാത്ര

    • @sahadhaneef272
      @sahadhaneef272 Před 2 lety +3

      അത് മാത്രമല്ല. അവിടെ അവരുടെ photo/video എടുക്കാൻ ശ്രമിച്ചാൽ അവരുടെ കയ്യിൽ നിന്ന് നല്ല തെറിയും കിട്ടും.

  • @ajeeshmuthanga6530
    @ajeeshmuthanga6530 Před 2 lety +631

    "അവരുടെ മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് അത് പ്രേക്ഷകരെ കാണിക്കാൻ തോന്നിയില്ല".... 👏🏻👏🏻U r a great human being too Sir.... ❤

  • @ajishnair1971
    @ajishnair1971 Před 2 lety +150

    ഇതാണ് യഥാർത്ഥ മാധ്യമ സംസ്ക്കാരം. വേശ്യാ തെരുവിലൂടെ നടന്നിട്ടും ഒരു സ്ത്രീയുടെ പോലും വീഡിയോ എടുക്കാതെ തിരിച്ചു പോയ സന്തോഷ് സാറിൻ്റെ സംസ്ക്കാരം..

  • @shajivenmoney1
    @shajivenmoney1 Před 2 lety +304

    വിവരണങ്ങൾക്കിടെ... " ഞാൻ ബിയറിന്റെ വക്കാലത്തെടുത്ത ആളൊന്നുമല്ല..." ചിരിച്ചു പോയി....നല്ല നർമ്മം ....

  • @nisamudheennisamu7941
    @nisamudheennisamu7941 Před 2 lety +67

    ആ ടിക്കറ്റ് അങ്ങേക്ക് അല്ലാതെ മറ്റാർക്കാണ് അർഹതപ്പെട്ടത് കാരണം അങ്ങയിൽ പ്രതീക്ഷയർപ്പിച്ച് ഒരുപാട് പേർ ഇവിടെ കാത്തിരിക്കുന്നുണ്ട് അങ്ങയുടെ ഓരോ വിവരണങ്ങളും ഞങ്ങൾ അവിടെ എത്തിയത് പോലെയാണ് അങ്ങേയ്ക്ക് ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-vt1no8mt3e
    @user-vt1no8mt3e Před 2 lety +314

    കണ്ണുകളെ ഈറനണിയിപ്പിച്ചല്ലോ മാഷേ.. സഞ്ചാരം കാണുന്നതിനേക്കാൾ വികാരഭരിതമാണ് ഈ കഥപറയുന്ന പരിപാടി. അല്ല ചരിത്രങ്ങളും അനുഭവങ്ങളും പകർന്നു തരുന്ന ഈ പരിപാടി.♥️

    • @IrfancIrfanc
      @IrfancIrfanc Před 2 lety +2

      Exactly

    • @killertech.9894
      @killertech.9894 Před 2 lety +1

      Sathyam 😔😔

    • @rjohn987
      @rjohn987 Před 2 lety +2

      അതേ എനിക്ക് കൂടുതൽ ഇഷ്ടം ഇങ്ങനെ ഉള്ള വിവരണം തന്നെയാണ്. മുൻപ് ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പുകൾ സ്ഥിരമായി കണ്ടിരുന്നു.

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +91

    23:57 ആ സ്ത്രീ അത് ആൻ ഫ്രാങ്ക്‌ ആണ് സന്തോഷ്‌ ചേട്ടാ ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല........... 🥳

  • @ajicalicutfarmandtravel8546

    സന്തോഷ് സർ അങ്ങയുട ഇത്തരം പ്രോഗ്രാം കാണുമ്പോൾ ഞാൻ വിചാരിക്കും അങ്ങയെ പോലുള്ള ആദർശശുദ്ധിയും , ദീർഘവീക്ഷണവും ഉള്ള വ്യക്തിത്വങ്ങളാണ് നമ്മുടെ സമൂഹത്തിലും ഭരണ തലത്തിലും ഉള്ളതെങ്കിൽ നമ്മുടെ നാട് എത്രയോ മുൻപെ വികസിത രാഷ്ട്രമായേനെ...

  • @jilcyeldhose8538
    @jilcyeldhose8538 Před 2 lety +200

    Amsterdam ന്റെ സൗന്ദര്യംഇത്ര ഭംഗിയായി സന്തോഷ്‌ സാറിനല്ലാതെ മറ്റാർക്ക് ചിത്രീകരിക്കാനും വിവരിച്ചു തരാനും കഴിയും...... ഈ എപ്പിസോഡ് ഇന്നും ഗംഭീരം.... 🌹🌹🌹👍👍❤️🥰

    • @salimsha326
      @salimsha326 Před 2 lety +1

      Mallu travler duthu 😂😂😂.

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +4

      @@salimsha326 വെറുതെ ചിരിപ്പിക്കല്ലേ.... 😂😂😂😂

    • @salimsha326
      @salimsha326 Před 2 lety +4

      @@jilcyeldhose8538 ചരിത്രം പഠിച്ചവനും അല്ലാത്തവനും തമ്മിലുള്ള വിത്യാസം മനസിലാക്കി

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +1

      @@salimsha326 Deffinitly..... 👍👍👍👍

    • @sabual6193
      @sabual6193 Před 2 lety +2

      ആൻ ഫ്രാങ്കിന്റെ ഡയറി പോലെ സന്തോഷ്‌ ജോർജ് കുളങ്ങരരയുടെ ഡയറി.

  • @Mediainspiration_
    @Mediainspiration_ Před 2 lety +47

    എല്ലാ വികസിത രാജ്യങ്ങളിലും നോക്കിയാൽ ഒരു കാര്യം പ്രധാനമായും കാണാൻ കഴിയുന്നത് അവിടെ ഒരു പണിക്കും പോകാതെ രാഷ്ട്രീയം ഒരു തൊഴിൽലായി കൊണ്ട് നടക്കുന്ന ആളുകൾ കുറവ് ആയിരിക്കും.. പിന്നെ കൈകൂലിക്കും അഴിമതിക്കും കടുത്ത ശിക്ഷയും കാണും ..

  • @vinodkumar-xr6jm
    @vinodkumar-xr6jm Před 2 lety +198

    ക്ലൈമാക്സ് ശരിക്കും പൊളിച്ചു. അത് പറയുമ്പോൾ സന്തോഷ് സാറുടെ മനസ്സ് കുറച്ച് ഇടറി.

  • @noushadvaliyaparambil5140
    @noushadvaliyaparambil5140 Před 2 lety +32

    ഒരു യാത്ര പോയ സുഖം ഞാൻ മനസ്സിലാക്കുന്നു താങ്കൾക്ക് അല്ലാതെ മറ്റൊരാൾക്കും ഇതുപോലെ അവതരിപ്പിക്കാൻ കഴിയില്ല താങ്കൾ പറയുമ്പോൾ ആ കാഴ്ചകൾ ഞങ്ങളുടെ കണ്ണിലൂടെ മിന്നിമറയുന്നു♥

  • @voyagewithmesajin
    @voyagewithmesajin Před 2 lety +272

    കണ്ണു നിറഞാണ് ഈ എപ്പിസോഡ് കണ്ടു തീർത്തത് ♥️ AnnFrank🙏🏼

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er Před 2 lety +34

    2:15 വളരെ മനോരഹരമായ കാഴ്ച, ഇത് കാണുമ്പോൾ ആലപ്പുഴയിലും കുമരകത്തും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

    • @sitharas7099
      @sitharas7099 Před 2 lety +5

      Ivide athonnum cheyyan kazhiyilla..kapada paristhithi vadikal ellam thadssapeduthum….

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 Před 2 lety +6

    ആൻ ഫ്രാങ്കിന്റെ ഡയറിയെ കുറിച്ചു പഠിച്ചിട്ടുണ്ട്. അവരുടെ വീടും നിങ്ങളുടെ അവതരണവും !! ഒരു രക്ഷയുമില്ല. വല്ലാത്ത Feel

  • @amarnathk4968
    @amarnathk4968 Před 2 lety +19

    ഡയറി കുറിപ്പിനോട് അടിമപ്പെട്ടു 😌🥰 ആ ചീവീടിന്റെ ശബ്ദവും, മൂപ്പരുടെ വിവരണവും എല്ലാം അങ്ങ് ഒരു പോക്കാണ് 🥰🥰🥰🥰

  • @swathi9004
    @swathi9004 Před 2 lety +20

    പ്രിയപ്പെട്ട സന്തോഷ് സർ......
    കഥ കേൾക്കാൻ കൗതുകമുള്ള ഒരു കുട്ടി എല്ലാവരുടെയും ഉള്ളിൽ ഉണ്ട്‌. സഞ്ചാരം എപ്പിസോഡ്സ് കാണുന്നതിലും സന്തോഷവും സംതൃപ്തിയും താങ്കളുടെ ഈ കഥ പറച്ചിൽ കേൾക്കുമ്പോഴാണ്...

  • @shanskkannampally7599
    @shanskkannampally7599 Před 2 lety +35

    ആൻഫ്രാങ്ക്നെ കുറിച്ച് സാർ പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണ് നീർ വന്ന് പോയി സാർ ഞങ്ങൾക്ക്... 😢... 👌

  • @sreejac6245
    @sreejac6245 Před 2 lety +62

    ❤SGK❤... ആൻ ഫ്രാങ്ങ്... വായിച്ചു കണ്ണ് നിറഞ്ഞ ജീവിത കഥ...

  • @prabhaparuvakal5955
    @prabhaparuvakal5955 Před 2 lety +59

    എന്തൊരു അവതരണം ...കണ്ണു നിറഞ്ഞു പോയി... Ann frank... salute you...

  • @manojpariyaranmanojpariyar7108

    കോൺസെന്ട്രേഷൻ ക്യാമ്പുകളുടെ കഥകൾ എന്നും കണ്ണീരീന്റെ ഏടുകളാണ് ഇന്നിന്റെ മനുഷ്യൻ ആ കഥകൾ ലോഗത്ത് ഇത്രയും ഹൃദയസ്പർശിയായി അവതരിക്കാൻ ലോകത്ത് വേറെ ഒരു മനുഷ്യൻ ഇനി വരാനില്ല

  • @vijiraj4097
    @vijiraj4097 Před 2 lety +4

    ആനീന്റെ കഥ ഓർക്കുമ്പോൾ ഇപ്പോഴും ഒരു തുള്ളി കണ്ണീർ കോഴിയും ആൻ നീ ഒരിക്കലും മരിക്കുന്നില്ല നീ ഇന്നും കിറ്റിയെന്ന നിന്റെ കൂട്ടുകാരിയിലൂടെ ജീവിക്കുന്നു 🙏😢

  • @ranjithkuruppmusicals9062
    @ranjithkuruppmusicals9062 Před 2 lety +11

    എന്തൊരു മനുഷ്യനാണ് നിങ്ങൾ 🥺❤️
    കണ്ണൊക്കെ നിറഞ്ഞ് ആകെ🤦🥺

  • @seizethe_moment_21
    @seizethe_moment_21 Před 2 lety

    ഞാൻ ഒരിക്കൽ കൂടി പൈലേറ്റ് രത്തൻ ലാമേ എന്ന അത്ഭുത മനുഷ്യനോടുള്ള കടപ്പാട് അറിയിച്ചുകൊള്ളുന്നു.. എന്തെന്നാൽ ഒരു ക്യാമറയും തൂക്കി ലോകം കാണാൻ പുറപ്പെട്ട നമ്മുടെ സന്തോഷ്‌ സാറിന്, നിരന്തരമായ പ്രതിസന്ധികളുടെ പീഡനത്താൽ സഞ്ചരാമെന്ന പരിപാടി മനസ്സിൽ നിന്ന് കൈവിട്ടു പോകുമെന്ന സമയത്ത്, അദൃശ്യനായ ദൈവത്തിന്റെ കരങ്ങൾ പോലെ, പ്രതീക്ഷയുടെ കനൽ ഉള്ളിൽ കോരിയിട്ടുകൊണ്ട്, സഞ്ചാരത്തിന്റെ വളർച്ചക്ക് എല്ലാ സഹായങ്ങളും നൽകിയ ആ മനുഷ്യൻ കാരണം , നമ്മൾക്ക് സന്തോഷ്‌ സാറിനെ ഇത്ര ഹാപ്പി ആയിട്ട് കാണാൻ സാധിച്ചു, safari എന്ന ഒരു പോപ്പുലർ Tv show ഉണ്ടായി.. കേരത്തിലെ 3.5 cr ജനങ്ങൾക്ക്, കുട്ടികൾക്ക് രത്തൻ ലാമേ സാർ കൊടുത്ത ഒരു നിധി ആണ് santhosh സാർ , safari Tv യും... കണ്ടാലും കണ്ടാലും മതി വരാത്ത ഒരു പരുപാടിയായി മാറിയിരിക്കുന്നു " സഞ്ചരിയുടെ ഒരു ഡയറി കുറിപ്പ് "....
    Thank you very much SGK and Team

  • @vinodtm7695
    @vinodtm7695 Před 2 lety +28

    ആൻ ഫ്രാങ്ക് ൻ്റെ കാര്യം പറഞ്ഞപ്പോൾ സാറിൻ്റെ ശബ്ദം ഒന്ന് ഇടറി

  • @sibyjoseph5353
    @sibyjoseph5353 Před 2 lety +6

    ആൻ ഫ്രങിന്റെ ജീവിതം കേട്ടപ്പോൾ കണ്ണുനിറഞ്ഞു.
    തങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.സാധരണ മനുഷ്യർക്ക് അപ്രാപ്യം ആയത് നിങ്ങളിൽ കൂടെ കാണാനും അറിയാനും പറ്റുന്നത് ദൈവനുഗ്രം മാത്രം.
    എല്ലാവിധ ആശംസകളും.

  • @melvinabraham1515
    @melvinabraham1515 Před 2 lety +3

    കുഞ്ഞിലേ ഡൈജസ്റ്റിൽ അൺഫ്രെങ്കിന്റെ ജീവിതം വായിച്ചു ഒരുപാട് വിഷമിച്ചിരുന്നിട് ഉണ്ട്. ഇപ്പോ മനസ്സിൽ അതെ അവസ്ഥാ.
    സാറിന് ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്, ഞങ്ങളുടെ പ്രാർത്ഥനയും

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 2 lety +26

    ഒരു ദിവസം എനിക്കും പോകണം ആൻ ഫ്രാങ്കിനെ കാണാൻ 😢😢

  • @annievarghese6
    @annievarghese6 Před 2 lety +11

    സഞ്ചാരത്തിൻെയും സഞ്ചാരിയുടെ ഡയികുറുപ്പു കളുംകാണുബോൾ ഇത്രയും കഷ്ടപ്പാടുകൾ ഇതുതയ്യാറാക്കാൻ ഉണ്ടെന്നു ഈഎപ്പിസോഡിൽ നിന്നുമനസിലായി .സഞ്ചാരിയെ നമിക്കുന്നു.

  • @jintumjoy7194
    @jintumjoy7194 Před 2 lety +9

    ആൻ ഫ്രാങ്കിന്റെ വീട് കാണാൻ അവൾ തന്നെ സൗകര്യം ഒരുക്കിതന്നു എന്ന് പറയുമ്പോ സർ ന്റെ ശബ്ദം ഇടറുന്നത് കേട്ടോ❤.

  • @ranjithkr8358
    @ranjithkr8358 Před 2 lety +35

    25 : 03 One word ; emotionally beautiful❣️

  • @audiovideolover7628
    @audiovideolover7628 Před 2 lety +10

    ലൈ ഗിക ദാരിദ്രം ഏട്ടവും കൂടുതൽ മലയാളികൾക്ക് ആണ്

  • @lino6665
    @lino6665 Před 2 lety +43

    ജാപ്പനീലെ ഗ്രാമങ്ങളിലൂടെ ഒരു സഞ്ചാരം ചെയ്യാമോ ❤️♥️

  • @sajanvarghese4412
    @sajanvarghese4412 Před 2 lety +13

    താങ്കളുടെ സഞ്ചാരത്തിലെ ഈ കഥകൾ എൻറെ കണ്ണുകളെ ഈറനണിയിച്ചു കളഞ്ഞു, amazing 😍🤩 explanation....

  • @musthafakabeerpottammal1889

    ആൻഫ്രാങ്കിന്റെ കഥയും മറ്റുമതക്കാരിൽ നിന്നും ജൂതന്മാരനുഭവിച്ച പീഡനങ്ങളും ഓർത്തു കണ്ണുനിറഞ്ഞുപോയി...

  • @a13317
    @a13317 Před rokem +2

    ഗാന്ധിജിയുടെപ്രതിമകണ്ടപ്പോൾ സന്തോഷം തോന്നി 🥰,....... സാർ ഒരു മാന്യൻ ആണ്.

  • @raghuthamanp8600
    @raghuthamanp8600 Před 2 lety +29

    ആ ടിക്കറ്റ് കിട്ടിയ ശേഷം ആൻ ഫ്രാങ്കിനെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾ കുറച്ചു ഇടറി പോയി ല്ലേ സർ

  • @shinoyp8123
    @shinoyp8123 Před 2 lety +15

    25:00 അറിയാതെ കണ്ണുനിറഞ്ഞുപോയത് എനിക്ക് മാത്രമാണോ 🥺

  • @zoriac770
    @zoriac770 Před 2 lety +12

    13:00
    മെസ്സി 😍🔥

  • @sonytgeo
    @sonytgeo Před 2 lety +9

    റെഡ് സ്ട്രീറ്റ് ക്യാമറ ഇല്ലാതെ നേരെ കാണാമെന്നു തീരുമാനിച്ച സന്തോഷ് സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😁

  • @coldstart4795
    @coldstart4795 Před 2 lety +74

    റെഡ് സ്ട്രീറ്റ് എങ്ങനെ ആ പേര് വന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി...

  • @exodusrosary2694
    @exodusrosary2694 Před 2 lety +32

    ,ഈ ആഴ്ച യിലെ face to face കണ്ടില്ലല്ലോ? .കട്ട വെയ്റ്റിംഗ് 😍😍😍

  • @shajimon8003
    @shajimon8003 Před 2 lety +26

    അതുല്യനായ കഥാകാരാ നിങ്ങൾക്ക് ടിക്കറ്റ് കൊണ്ടുവന്ന് തന്നത് തീർച്ചയായും ആൻഫ്രാങ്ക് തന്നെയാണ്

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +96

    സന്തോഷ്‌ സർ ഗ്രീൻലാൻഡിൽ പോയി സഞ്ചാരം ചെയ്യാമോ? 😎

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 2 lety +9

    ചരിത്രം പഠിച്ചവർ ചരിത്രം കണ്ട് കഥ പറയുമ്പോൾ ചരിത്രനുഭവങ്ങളുടെ ഗദ്ഗദം പ്രേക്ഷകന് അനുഭവിക്കാനാവുന്നുണ്ട്...SGK♥️

  • @mohamedkurukkankunnil5016

    പകരം വെക്കാനില്ലാത്ത സഞ്ചാരി SGK🙏🙏🙏❤️❤️❤️

  • @swaminathan1372
    @swaminathan1372 Před 2 lety +27

    വിനോദത്തിനൊപ്പം വിഞ്ജാനം അതാണ് സഫാരി...🙏🙏🙏

  • @ullassreekumar8627
    @ullassreekumar8627 Před 2 lety +11

    സന്തോഷ്‌ sir നിങ്ങളുടെ നിറഞ്ഞ കണ്ണിൽ കാണാൻ പറ്റുന്നുണ്ട് അ ദുരന്തം ജീവിതം അതിന്റെ നേർക്കാഴ്ച 🥰

  • @godsoncountry9202
    @godsoncountry9202 Před 2 lety +4

    നേരിട്ട്,കണ്ട,അനുഭവം,,പ്രിയസന്തോഷിന്,ആയുരാരോഗ്യ, സൗഖ്യവും,നേരുന്നു

  • @ajscrnr
    @ajscrnr Před 2 lety +5

    തീവ്രം,.....അല്ലെങ്കിലും, ചരിത്രം വികാരപരമായി ഉള്ളിലേക്ക് പകരാൻ നിങ്ങളെ കഴിഞ്ഞേ ഒരാളുള്ളൂ.. Hats off.. 🌹🌹

  • @jilcyeldhose8538
    @jilcyeldhose8538 Před 2 lety +7

    മാഡം തുസഡ്‌സ് ന്റെ മ്യൂസിയം മുൻപ് ഒരു എപ്പിസോഡിൽ ഞങ്ങൾ കണ്ടിട്ടുണ്ട്..... അന്നവിടെ എബ്രഹാം ലിങ്കൺ.... മൈക്കൽ ജാക്സൺ ഇവരെയൊക്കെ കണ്ടു നിർവൃതിയടഞ്ഞതാ ❤️❤️🌹🌹

  • @purushothamanpakkat8715
    @purushothamanpakkat8715 Před 2 lety +1

    ലോകത്ത് എല്ലായിടങ്ങളിലും നമ്മുടെ പൂർവ്വികർ ധാരാളം ദുരിതപൂർണ്ണമായ വേദനകൾ അനുഭവിച്ചു കടന്നുപോയി. നമ്മുടെ നാട്ടിലും... പക്ഷെ അവിടെയുള്ളവർക്ക് കണ്ണിനാനന്ദം പകരുന്ന വൃത്തിയുള്ള ചത്വരങ്ങളും, സ്മാരകങ്ങളും അടിസ്ഥാന സൗകര്യങ്ങളും എല്ലാം ഇന്നും നിലനിർത്തി മുന്നോട്ടു പോവാൻ സാധിയ്ക്കുന്നു... വേദനയോടൊപ്പം സന്തോഷവും തോന്നുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ. 🙏🙏🙏സന്തോഷ്‌ സാർ 💕

  • @shadheed2765
    @shadheed2765 Před 2 lety +16

    ഒടുവിൽ കണ്ണു നിറച്ചു 🥺 Ann frank 🥺

  • @AS-gb8yl
    @AS-gb8yl Před 2 lety +2

    28 minutes പോയത് അറിഞ്ഞില്ല. ആൻ ഫ്രാങ്ക് ജീവിതം വർഷങ്ങൾക്ക് ശേഷം വീണ്ടും ഓർത്തു പോയി...ഓരോ നിമിഷവും പിടിക്കപ്പെടാം എന്ന് വേദനയോടെ തള്ളി നീക്കിയ ദിനങ്ങൾ.ഹിറ്റ്ലറുടെ പട്ടാള ക്രൂരത ആ ചെറിയ മുറിയിൽ ഇരുന്നു കണ്ട് എഴുത്തിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്ക്...അവസാനം പിടിക്കപ്പെട്ടു പട്ടാള തടവറയിൽ മരണമടയുന്നു😔😔😔😢😢...നല്ല ഒരു episode...thanks Santhosh Sir...

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 2 lety +4

    ആൻഫ്രാങ്കിനെക്കുറിച്ചുള്ള അങ്ങയുടെവിവരണം കണ്ണു നിറച്ചു ......... അങ്ങയെ ആ കാഴ്ച കാണിച്ചത് അവൾ തന്നെയാണ്...... മന:ക്കണ്ണിലൂടെ ആ കാഴ്ച ഞങ്ങളും കണ്ടു ....

  • @Rons88
    @Rons88 Před 2 lety +9

    "The Fault in our stars " എന്ന മൂവിയിൽ സാർ പറഞ്ഞത് പോലെ ആംസ്റ്റർഡാമിലേക്ക് എത്തുന്ന നായകനും നായികയും ആൻ ഫ്രാങ്കിന്റെ പഴയ വീട് സന്ദർശിക്കുന്നതും.മറ്റും ചെറിയ explanation ൽ പറഞ്ഞു പോകുന്നുണ്ട്..അതുപോലെ ആ മുറികളുടെ രംഗങ്ങളും..മറ്റും..😊❤️

  • @Linsonmathews
    @Linsonmathews Před 2 lety +26

    സഞ്ചാരം 😍
    സന്തോഷ്‌ ഏട്ടന്റെ വിവരണങ്ങൾ കേൾക്കാൻ 👌👌👌

  • @voyagewithmesajin
    @voyagewithmesajin Před 2 lety +38

    സന്തോഷേട്ടാ ഡയറി കുറിപ്പുകൾ എല്ലാ എപ്പിസോടും കണ്ടു, ആദ്യ കാല എപ്പിസോഡുകൾ കൂടെ അപ്‌ലോഡ് ചെയ്യാൻ ഉള്ള നടപടികൾ കൈക്കൊള്ളേണം. 💯

    • @ss.b7554
      @ss.b7554 Před 2 lety +1

      ഉണ്ടെല്ലോ ഏകേദശം എല്ലാ episode ഉം ഞാൻ കണ്ടു,, നിലവിൽ അത് എടുത്തു മാറ്റിയോ എന്ന് അറിയില്ല

    • @voyagewithmesajin
      @voyagewithmesajin Před 2 lety +2

      @@ss.b7554 400ൽ പരം എപ്പിസോഡുകൾ ഉണ്ട്.. യൂട്യൂബിൽ 200ന് മുകളിൽ മാത്രമേ ഉള്ളു..!!!

    • @muhammedirshad3856
      @muhammedirshad3856 Před 2 lety

      Safariyude application playstoril kitum.. Athil ella episode ukalum und..

  • @manojpariyaranmanojpariyar7108

    ടിക്കറ്റ് കിട്ടിയത് പറഞ്ഞപ്പോൾ നിങ്ങളുടെ വിതുമ്പൽ എനിക്ക് വായിക്കാൻ പറ്റി അങ്ങനെ നിരവധി യാത്രയിൽ നിരവധി അനുഭവം താങ്കൾക്ക് കിട്ടുന്നത് എന്നും ആദിശയമാണ്

  • @haryhkr8305
    @haryhkr8305 Před 2 lety +4

    ഓരോ എപ്പിസോഡ് കാണുമ്പോഴും അത് നേരിൽ കണ്ട പ്രതീതിയാണ്. താങ്കൾക്ക് മാത്രമേ ഈ അനുഭൂതി തരാൻ കഴിയു SGK ❣❤️

  • @vishnunarayananvn8556
    @vishnunarayananvn8556 Před 2 lety +14

    തൊണ്ട ഇടറുന്നത് വ്യക്തമാണ് ❤️

  • @hassanrafeeq5478
    @hassanrafeeq5478 Před 2 lety +15

    പത്തമ്മ ചമഞ്ഞു വന്നാലും
    പെറ്റമ്മയോളം വരുമോ.....???
    നുറുകണക്കിന് സഞ്ചാരികൾ വന്നെങ്കിലും ജോർജ് കുളങ്ങരയുടെ
    ഏഴു അയൽവക്കത്തു അവർക്കു
    എത്താൻ കഴിഞ്ഞിട്ടില്ല...
    🙏🙏🙏🙏🙏

  • @rajeshraghavan3390
    @rajeshraghavan3390 Před 2 lety +19

    🙏🙏🙏 കിടിലൻ പ്രസന്റേഷൻ, ആൻ ഫ്രാങ്ക് കണ്ണ് നനയിച്ചു

  • @greeli2512
    @greeli2512 Před 2 lety +7

    10:38 സന്തോഷേട്ടൻ ആളൊരു മാന്യനാണ്.

  • @shinebabushinebabu9286
    @shinebabushinebabu9286 Před 2 lety +4

    നല്ല ഒരു സഞ്ചാരി... നല്ല ഒരു അവതാരകൻ എന്നതിൽ കൂടുതൽ
    അങ്ങ് നല്ല ഒരു മനുഷ്യൻ കൂടിയാണ് (10:50)

  • @shahirkb8510
    @shahirkb8510 Před 2 lety +1

    പല സഞ്ചാരം എപ്പിസോഡുകളിലും ഞാൻ കേട്ടിട്ടുണ്ട് , ചിത്രീകരണം അനുവദിക്കാത്ത സ്ഥലത്തു സാധാരണ ചെല്ലുമ്പോൾ, പ്രേക്ഷകരെ കാണിക്കാൻ പറ്റില്ലെങ്കിൽ എനിക്കും കാണണ്ട.
    എന്നാണ് സാധാരണ പറയാറ്.
    അത്ഭുതം. ടിക്കറ്റ് കിട്ടാനും കേറി കാണാനും കഴിഞ്ഞതിൽ സന്തോഷം.
    ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നേടിതരാൻ ലോകം മുഴുവൻ കൂടെ നിൽക്കും എന്നൊക്കെ പൗലോ കൊയ്‌ലോ പറഞ്ഞതു ഇതൊക്കെയാണ്.

  • @ithalsquotes1676
    @ithalsquotes1676 Před 2 lety +10

    ചുവന്ന തെരുവ് എന്നു കേട്ട് ഓടി വന്നവർക്ക് ലൈക്കാം😄

  • @markosemv8028
    @markosemv8028 Před 2 lety +11

    അവസാന ഭാഗത്തു സന്തോഷിന്റെ കണ്ഠമിടറി..കണ്ണുകൾ നനഞ്ഞു...

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +19

    സഞ്ചരിയുടെ ഡയറി കുറിപ്പുകൾ 🥰🥰🥰🥰🥰

  • @explorermalabariUk
    @explorermalabariUk Před 2 lety +21

    ആവശ്യമില്ലാത്ത തർക്കങ്ങളും, ,സ്റ്റേജുകൾ പുളകം കൊള്ളിക്കുന്ന രാഷ്ട്രീയക്കാരുടെ പ്രസംഗം ഒക്കെ കേൾക്കാനാണ് നമുക്ക് വിധി😔

  • @aaansi7976
    @aaansi7976 Před 2 lety +1

    ആൻഫ്രാങ്ക് നെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി പിന്നെ റെഡ് സ്ട്രീറ്റ് ചുവന്ന തെരുവ് ഈ പേര് എങ്ങനെ ഉണ്ടായി എന്ന് ഇപ്പോഴാണ് വ്യക്തമായി മനസ്സിലായത് സാർ അവരുടെ ഫോട്ടോ ഒന്നും എടുത്ത് ഇടാത്തത് നന്നായി കാരണം പാവങ്ങൾ അത് അവരുടെ ജീവിത പ്രശ്നമല്ലേ ബിയർന്റെ കാര്യത്തിൽ ഞാൻ വക്കാലത്ത് എടുത്ത് ആളല്ല ചിരി വന്നു പോയി മനസ്സിന് വല്ലാത്ത വിഷമം തോന്നിയ ഒരു എപ്പിസോഡ് ആയിരുന്നു ഇത് എല്ലാ നന്മകളും നേരുന്നു ♥️🌹♥️...

  • @nikhilmonachan1585
    @nikhilmonachan1585 Před 2 lety +6

    അവതരണം....🥰🥰 കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 😥 അവൾ എനിക്കായി ആ ticket കരുതി വെച്ചിരുന്നു SGK 💞 Ann Frank

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 Před 2 lety +10

    താങ്കളുടെ വിവരണം... അസാധ്യം തന്നെ 👌🏻ഞാനും കൂടെ ഉണ്ടായിരുന്നതായി തോന്നി... അവസാനം കണ്ണു നിറഞ്ഞു 😢😢

  • @abdulsalal3641
    @abdulsalal3641 Před 2 lety +2

    മലയാളി പൊളി ആണ്..
    ലോകം മുഴുവനും ഉണ്ട് സഞ്ചാരം പ്രേഷകർ..❤
    സന്തോഷ്‌ ചേട്ടൻ ❤

  • @neer_mathalam834
    @neer_mathalam834 Před 2 lety +6

    Anne Frank ne kurichu njangal paada pustakathil ninnu padichittundenkilum... Sandhoshettan parayumbol ingane kettirunnu pokum...enthaa parayaa...romanjification🔥❤
    Oppam red street enna perum engane vannunnu ithu kandappo manasilaayii..... Avare chithreekarikkatha aa manass❤👏👏... Innathe episode tottaly fantastic✌🔥❤

  • @Bibin76
    @Bibin76 Před 2 lety +2

    സാർ ഞാനും ഒരു യൂറ്റുബെർ അന്ന് എന്നാൽ ക്യാമറയുമായി വിദേശത്തുകൂടി നടക്കുമ്പോൾ അവർ അത്ര സഹകരിക്കുന്ന ആളുകളല്ല എന്നാലും പ്രതിസന്തികൾക്കുള്ളിലും ഇത്രെയും ലഹാവത്തോടെ വിഡിയോ ഞങ്ങൾക്കുവേടി തങ്ങൾക്കു നന്ദി

  • @kmmohanan
    @kmmohanan Před 2 lety +4

    ആൻ ഫ്രാങ്ക് സന്തോഷിന് പിറകിൽ നടന്നു നീങ്ങുന്നതു പോലെ🙏

  • @akhil40
    @akhil40 Před 2 lety +15

    പ്രണവ് മോഹൻലാലിനെ സഫാരി tv ഇൽ കൊണ്ടുവന്നാൽ ഒരു ഒരു വർഷതെക്കുള്ള എപ്പിസോഡ്സ് കിട്ടും

  • @vijithnadol2716
    @vijithnadol2716 Před 2 lety +10

    ആൻ ഫ്രാങ്ക്‌ തന്നെ ആവണം ആ ടിക്ക്റ്റ്‌ താങ്കൾക്ക്‌ കൊണ്ടുതന്നത്‌.... എല്ലാ എപ്പിസോഡ്‌ പോലെ ഈ വിവരണവും സൂപ്പർ👍👍

  • @pokesp5520
    @pokesp5520 Před 2 lety +3

    ആൻ Frank diary വായിച്ചിട്ടുള്ള ആർക്കും ഈ video ഓർമ്മകൾ നൽകും.

  • @muhammedarifvk3869
    @muhammedarifvk3869 Před 2 lety +1

    എങ്ങനെ സംസാരിക്കാൻ പറ്റുന്നു ഇങ്ങനെ കണ്ടിട്ട് കൊതിയാവുന്നു❤💔💔💔

  • @abijith4326
    @abijith4326 Před 2 lety +3

    ഡയറികുറിപ്പുകൾ വായിച്ചശേഷം.... ഒരിക്കലെങ്കിലും സന്ദർഷിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലം Anne Frank House❤

  • @sahalpc9806
    @sahalpc9806 Před 2 lety +2

    Anne frank ന്റെ ഡയറി കുറിപ്പ് വായിച്ചിട്ടില്ല. പക്ഷെ സഫാരി യിലെ ഹിസ്റ്ററി പ്രോഗ്രാം ലൂടെ കാണുന്നു അവരനുഭവിച്ച ഓരോ ദുരവസ്ഥകളും.. കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു.,എന്തായാലും വായിക്കണം Anne frank ന്റെ ഡയറി കുറിപ്പുകൾ..

  • @chillusvlog6455
    @chillusvlog6455 Před 2 lety +3

    പ്രിയ സന്തോഷ്‌ സാർ, ആയിരകണക്കിന് എപ്പിസോഡ്സ് കണ്ടിട്ട് രോമാഞ്ചം ഉണ്ടായിട്ടുണ്ടെങ്കിലും ഇതിലെ അവസാനം (അങ്ങ് പറഞ്ഞ വാക്കുകളിലൂടെ) അനുഭവിച്ച ടെൻഷൻ,ക്ലൈമാക്സ്‌. ഒരായിരം നന്ദി ഹൃദയത്തിൽ നിന്നും 🙏🙏🙏🙏

  • @godsignature6099
    @godsignature6099 Před 2 lety +16

    അതി ഗംഭീരമായ ഒരു എപ്പിസോഡ് പകുതി വച്ച് മനസ്സ് നിങ്ങളുടെ പിന്നിൽ നടത്തം അരംഭിച്ചു❤️❤️❤️

  • @Reelexplores
    @Reelexplores Před 2 lety +4

    25:03 ആൻ ഫ്രാങ്കിനെ കുറിച്ച് പറയുമ്പോൾ വിങ്ങി പോകുന്നുണ്ട് സർ. 😔😔😭❤❤❤❤ സന്തോഷ്‌ സർ 💞💞💞💞💞

  • @cvajaleel4234
    @cvajaleel4234 Před 2 lety +24

    യൂറോപ്പിന്റെ കവിളത്തു വീണ ഒരു തുള്ളി കണ്ണുനീർ an frank

  • @allwynralappadan1280
    @allwynralappadan1280 Před 2 lety +8

    ജൂതൻമാരുടെ ജീവിത വിജയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരമ്പരയായി പ്രതീക്ഷിക്കുന്നു

  • @jaynair2942
    @jaynair2942 Před 2 lety +26

    I was waiting for this video. I love Amsterdam and the beauty of its villages, the charm and character of its cities and the freedom and rights you experience as a tourist. This is the character of almost all European countries. I appreciate their efforts to keep this tradition for hundreds of years. Something to be copied by less tourist friendly countries. Red streets of Amsterdam is famous. I think they're the inspiration behind Mumbai's red streets 😀. Madame Tussauds museum has its presence all over the world.. including in our Capital, Delhi. Their creativity and techniques are jaw dropping. And the story of Anne Frank is so touching and you're lucky to get this opportunity to visit inside the house, without prior appointment. Yes.. This is Anne's decision to give you this opportunity because she knows your hardwork behind this. Her writings in ' The diary of a young girl' is so famous and pulling our heartstrings.. great video.. Kudos to you.

  • @BobanThomas
    @BobanThomas Před 2 lety +1

    25.01 മുതൽ 25.10 വരെ സ്വരമിടറി.., കണ്ണ് നിറഞ്ഞു

  • @user-xn8lw5rf4x
    @user-xn8lw5rf4x Před 2 lety +8

    സന്തോഷ് സർ കരയാതെ...കരഞ്ഞു കൊണ്ടു അവതരിപ്പിച്ച എപ്പിസോഡ്... സാറിന്റെ തൊണ്ട ഇടറിയപ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ ഉണ്ടായി..ആൻ ഫ്രാങ്ക്❤️

  • @jeffytherider425
    @jeffytherider425 Před 2 lety +39

    You are a great gift to all malayalies...what a narration brother santhosh...!!! Hats off you...

  • @NithinJoseph89
    @NithinJoseph89 Před 2 lety +4

    Daily half hour സാറിന്റെ പ്രോഗ്രാം കാണുന്നത് ഇപ്പോ ഒരു ശീലം ആണ്,, 👌

  • @buKalips
    @buKalips Před 2 lety +6

    I just couldn't stop my tears..u feel the moment,,u feel what they've gone through...u feel the breeze,the river, the people, u feel the feel they had..u dip urself in that exact moment
    We remember you ann Frank
    We are here
    We love uuu
    We feel for uuuu

  • @nimeeshkumar
    @nimeeshkumar Před 2 lety +1

    ഈ മഹാനായ മനുഷ്യനെ കേരളം അർഹിക്കുന്നില്ല പക്ഷെ ഇദ്ദേഹം രാജ്യത്തിനൊരു മുതൽക്കൂട്ടാണെന്നു ഒരു നാൾ തിരിച്ചറിയും. It is sure...

  • @dontom8839
    @dontom8839 Před 2 lety +6

    11:12 ശെടാ.... സഞ്ചാരത്തിനു ഇവടെയും പ്രേഷകരോ...😂😂😂.... സന്തോഷട്ടോ 😂.... 🤝❤️ann frank

  • @HSO-os3bk
    @HSO-os3bk Před 2 lety +1

    അങ്ങയുടെ മനസ്സ് അവസാനം ഒന്ന് വിങ്ങി പ്പോയി എന്ന് മനസിലായി ഒപ്പം എന്നും അവസാന ബിജിഎം കേൾക്കുമ്പോൾ ഒരു ഗൃഹാദുരത്വം ഫീൽ ചെയ്യും എന്ന് കമെന്റ് ചെയ്യണം എന്ന് തോന്നു I like it👍

  • @arunsvlog171
    @arunsvlog171 Před 2 lety

    ആൻ ഫ്രാങ്കിനെ കുറിച്ച് പറയുമ്പോൾ, ആ ടിക്കറ്റ് കിട്ടിയ കഥ പറഞ്ഞപ്പോൾ സാറിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... മഹാനായ ഒരു സഞ്ചാരി, ലോകത്തിന്റെ പ്രിയപ്പെട്ട ആ പെൺകുട്ടിയ്ക്കായി നൽകിയ ഓർമ്മകുറിപ്പുകളിലൂടെയുള്ള ആദരാഞ്ജലികൾ 🌹🌹... Greatest... Memorable and Beautiful moment in my life, always and forever...thanks sir... for giving a great tribute to One of the most-discussed, most heart touched Jewish victims...🌹🌹🙏🏼🙏🏼🙏🏼

  • @mathewkl9011
    @mathewkl9011 Před 2 lety +1

    ആൻ ഫ്രാങ്ക്, എന്നും മനസ്സിന് വേദനപ്പിക്കുന്ന മരിക്കാത്ത ഓർമ. 😔