പട്ടാളത്തിന് എന്താ കൊമ്പുണ്ടോ ?? പട്ടാളക്കാരൻ തന്നെ പറയട്ടെ| NAVAKERALA NEWS

Sdílet
Vložit
  • čas přidán 5. 09. 2024
  • പട്ടാളത്തിന് എന്താ കൊമ്പുണ്ടോ ?? പട്ടാളക്കാരൻ തന്നെ പറയട്ടെ പട്ടാളത്തിന് എന്താ കൊമ്പുണ്ടോ ?? പട്ടാളക്കാരൻ തന്നെ പറയട്ടെ NAVAKERALA NEWS TV
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    Lets Connect
    Website ▶
    Facebook ▶ / navakeralanews
    #indiansoldier #keralapolice #breakingnews #latestnews #malayalamnews #keralanews
    Subscribe Navakerala News CZcams Channel :cutt.ly/8k1gX4T

Komentáře • 624

  • @krishnanmp6319
    @krishnanmp6319 Před rokem +332

    അഗ്നി വീറിൽ നിന്ന് വന്നവർ പോലീസ് സർവ്വീസിൽ എടുക്കുന്ന രീതി സാർ പറയുന്നത് വളരെ ശരിയാണ്. അഭിനന്ദനങ്ങൾ.

  • @bhaskarankk2443
    @bhaskarankk2443 Před rokem +199

    ജയ് ജവാൻ
    എല്ലാ പട്ടാളക്കാർക്കും ആദരസൂചകമായ കൂപ്പു കൈ 🙏🙏🙏🙏🙏🙏🙏🙏

    • @aswin9607
      @aswin9607 Před rokem +2

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

    • @ravikk3665
      @ravikk3665 Před rokem +2

      ജയ് ഹിന്ദ്

    • @dileepkumar1042
      @dileepkumar1042 Před rokem

      @@aswin9607 h

    • @prabhakumar2748
      @prabhakumar2748 Před rokem

      @@aswin9607 Army deputation in BSF

    • @user-ju6wo2fi1e
      @user-ju6wo2fi1e Před 7 měsíci

      അഗ്നിവീർ ജെവാന്മാരെ നാല് വർഷത്തെ സർവീസിന് ശേഷം പോലീസിൽ എടുത്താൽ ഒരു നല്ല അച്ചടക്കമുള്ള പോലീസ് സേനയെ നമുക്ക് ഉണ്ടാകും. ഈ സാറിന്റെ പ്രസ്താവന ഇവിടുത്തെ തലതിരിഞ്ഞ പോലീസുകാർക്ക് മനസിലായാൽ ഇവിടുത്തെ പോലീസ്‌സേനയിൽ വളരെ നല്ല മാറ്റം ഉണ്ടാകും

  • @bhagawan2811
    @bhagawan2811 Před rokem +128

    വളരെ സത്യമായ കാര്യം. പോലീസുകാരെ മൂന്നു മാസമെങ്കിലും കാർഗിൽ മേഖലയിൽ സേവനത്തിന് വിടണം

    • @sugunanknair8726
      @sugunanknair8726 Před rokem +4

      വേണ്ട മുച്ചുടും മുടിക്കും

    • @girishgiri3534
      @girishgiri3534 Před rokem +2

      ഇതിനകത്ത് ഗുണ്ടാ ലിസ്റ്റിൽ വരുന്ന പോലീസുകാരെ ഒരു വർഷത്തേക്ക് കാർഗിൽ സെക്ടറിൽ ഡ്യൂട്ടിക്ക് വരണം അപ്പോൾ മാത്രമേ അവർക്ക് ശരിക്കും ജോലി എന്തുവാ ഡ്യൂട്ടി എന്തുവാ എന്നും മനസ്സിലാവുകയുള്ളൂ

    • @arunrj166
      @arunrj166 Před 7 měsíci +1

      ​@@girishgiri3534enthinu,? Avda poyi pakisthan karennu kaikoolium vangi Nadine ottikkodukkano??...😢😢

    • @dilse7348
      @dilse7348 Před 7 měsíci

      Kidungamani virakkum athirthi kakkanamenkil.....

  • @prasadn3465
    @prasadn3465 Před rokem +159

    ഇനി 4 വർഷം കഴിഞ്ഞു വരുന്നവരെ പോലീസിൽ എടുക്കുക.

    • @vinodvarippar1249
      @vinodvarippar1249 Před rokem +4

      എന്നിട്ട് വേണം വിവരവും മാന്യതയും സത്യസന്ധതയും ഉള്ള ആ പട്ടാളക്കാരൻ ചീത്ത ആകാൻ....

    • @abhijithappu3778
      @abhijithappu3778 Před rokem +2

      @@vinodvarippar1249 orikkalum avilla

    • @abhijithappu3778
      @abhijithappu3778 Před rokem +4

      Once a soldier always a soldier 🔥

    • @asharafas3199
      @asharafas3199 Před rokem

      @@abhijithappu3778 uq

  • @sreedharanc2793
    @sreedharanc2793 Před rokem +33

    താങ്കളുടെ അഭിപ്രായം മാനിക്കുന്നു 🇳🇪🙏🇳🇪 താങ്ക്സ് സാർ

  • @abhinavappu9668
    @abhinavappu9668 Před rokem +51

    പട്ടാളത്തിനുള്ള പരിഗണന വേറെ ഏതു ഫോഴ്സിനും ഇല്ല. താങ്കൾ പറയുന്നത് 100 % ശരിയാണ്.👍💪🇮🇳

    • @aswin9607
      @aswin9607 Před rokem

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

    • @jayanthir5875
      @jayanthir5875 Před rokem

      Jai jawan

    • @jayanthir5875
      @jayanthir5875 Před rokem

      Jajawan

    • @suryaaa2334
      @suryaaa2334 Před 7 měsíci +1

      @@aswin9607 bullshit .!border picket duties army duty chayarindu..+RR Deputation.. incase any issues in boarder area itbp ,bsf a withdraw chayum

    • @dilse7348
      @dilse7348 Před 7 měsíci

      @@aswin9607 Bakki sainikar ellam pullu parikkukayaano??????

  • @beenaravi7856
    @beenaravi7856 Před rokem +102

    സത്യമാണ് പറയുന്നത് എല്ലാ പോലീസ് കാരേയും പറയുന്നില്ല ചില വർക്ക് കാക്കി അങ്ങ് ഇട്ടു കഴിഞാൽ എന്തും ആകാന്ന

    • @user-yz5mw5mi9i
      @user-yz5mw5mi9i Před 7 měsíci +1

      അത് ആലുവ പോലീസുകാർക്ക് ഉണ്ട് കാക്കയിട്ടു കഴിഞ്ഞാൽ ചൊറിച്ചിൽ അപ്പോൾ ആരുടെയെങ്കിലും നെഞ്ചത്തോട്ട് കയറിയില്ലെങ്കിൽ അവർക്ക് അതൊരു വലിയ പ്രശ്നമാകും സിഐയും കണക്കാണ്

  • @pradeepkrishnan4960
    @pradeepkrishnan4960 Před rokem +70

    ഞാൻ ഒരു സിപിഐഎം കാരനാണ് സാർ പറഞ്ഞത് ശരിയാണ് മിലിട്ടറി കഴിഞ്ഞു വരുന്നവരെ പോലീസിൽ എടുക്കുക എല്ലാ ജനങ്ങൾക്കും സുഖ സന്തോഷം ആയിരിക്കും കേരളം

    • @PradeepKumar-to9sp
      @PradeepKumar-to9sp Před rokem +3

      സിപിഎം കാരൻ ഇന്ത്യയിൽ അല്ലെ ജീവിക്കുന്നത്..പിന്നെ എന്താ പുതുമ..അദ്യം രാജ്യം പിന്നെ അല്ലെ പാർട്ടി

    • @dasantk3875
      @dasantk3875 Před rokem +4

      ഏറ്റവും ക്രമിനൽ വനിതാ പോലീസ് കാരിയാണ് നണം ഇല്ലാതെ ഉടുതുണി വലിച്ച് ഉരിയവൾ എന്താ ന്നാണ് ഇ വൾക്ക് കാണേണ്ടതു

  • @prakashrp4293
    @prakashrp4293 Před rokem +36

    നല്ല വിശദീകരണം. അഭിനന്ദനങ്ങൾ.

  • @flower-cp7vv
    @flower-cp7vv Před rokem +50

    അഗ്നിവീർ കഴിഞ്ഞ് വരുന്ന വരെ കൂടുതൽ ആയി പോലീസ് ൽ എടുക്കുക.
    രാജ്യ സ്നേഹം എങ്കിലും ഉണ്ടാവും
    അത് വഴി മനുഷ്യസ്നേഹം ഉണ്ടാവും🙏🙏🙏

  • @jolsamathew6629
    @jolsamathew6629 Před rokem +19

    Good suggestions🙏👍. yes പട്ടളക്കാരെ കൈവെച്ച വരെ വെറുതെ വിടരുത്

  • @soumyaraj4819
    @soumyaraj4819 Před rokem +14

    മജർ രവിസാബിൽ നിന്ന് ഓരോ പൗരനും പ്രതീക്ഷിച്ചതും അതിനപ്പുറവും സാബിൽ നിന്ന് ലഭിച്ചു ,വളരെ സന്തോഷം .🙏
    ആ കണ്ണുകൾ നനയുന്നത് അഭിനയമല്ല മനുഷ്യത്വം മാത്രം.
    അഭിനന്ദനങ്ങൾ! അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏

    • @aswin9607
      @aswin9607 Před rokem

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

    • @Spiderman66DD
      @Spiderman66DD Před rokem

      @@aswin9607 BSF മാത്രമല്ല...ആർമി കൂടെ ഉണ്ട്

  • @vinayakan4487
    @vinayakan4487 Před rokem +28

    എല്ലാ രാജ്യത്തിന്റെ വീര ജവാൻമാർക്കും അഭിനന്ദനങ്ങൾ ഈ പോലീസുകാർ ശരിക്കും ശീഷിക്കണo

  • @abhilashkrishna1432
    @abhilashkrishna1432 Před rokem +93

    എനി വരുന്ന തലമുറ... അഗ്നിവീർ സൈന്യതിലൂടെ മാത്രം വന്നവരെ പോലീസിൽ എടുക്കുക.. അതായിരിക്കും എനി നടക്കാൻ പോവുക... 💪🏻💪🏻💪🏻ജയ് ഹിന്ദ്

  • @satheesan.t.purayil3471
    @satheesan.t.purayil3471 Před rokem +12

    സാർ, താങ്കൾ ഇന്ത്യൻ പട്ടാളത്തിന്റെ സത്യസന്ധതയും സ്വഭാവവും വ്യക്തമായി മനസ്സിലാക്കി തന്നതിന് വളരെ വളരെ നന്ദി . ജയ് ഹിന്ദ്

  • @vijeesh1613
    @vijeesh1613 Před rokem +73

    അഗ്നി വീർ സർവീസിൽ നിന്നും വരുന്നവരെ മാത്രമേ പോലീസിലും മറ്റ് govt. Job ലും എടുക്കാൻ പാടുള്ളൂ 👍👍👍

  • @sivandas8169
    @sivandas8169 Před rokem +27

    സർ പറയുന്നത് സത്യമാണ്, കൂടെ ട്രെയിനിങ് ചെയ്തവരെ കണ്ടാൽ പിന്നെ ഉയിരാണ് സർ, ഇതിൽ കൂടുതൽ സന്തോഷം ഉണ്ടോ എന്ന് എനിക്കറിയില്ല.

  • @arunr3901
    @arunr3901 Před rokem +10

    അഭിമാനിക്കുന്നു ഒരു സൈനികൻ ആയതിൽ 🥰🥰🥰

  • @MSJose-vs8dl
    @MSJose-vs8dl Před rokem +22

    പട്ടാളത്തിൽ നിന്നും വന്നവർക്ക് മാത്രം പോലീസിൽചേർകകുക,പലരൂടെയും കൈകുലി നഷ്ടപ്പെട്ടു പോകും.

  • @ck-nd6tm
    @ck-nd6tm Před rokem +91

    എത്ര കൊടുത്താലും മതിയാകില്ല
    സലാം ser 🇮🇳!!!.

    • @josephn4723
      @josephn4723 Před rokem +3

      🙏🇮🇳👌❤❤👍

    • @chndranvcvc448
      @chndranvcvc448 Před rokem +3

      എന്തു പോലീസ് ഒരു ട്രെനീങ്ങ് ഒന്നും ഇല്ല. വയർ വീർപിച്ച് മര്യാദക്കു ഒന്നു നടക്കാൻ കൂടി കഴിയാത്തവൻ. ഫിസിക്കൽ ഫിറ്റ്നസ് തീരെ ഇല്ല.

  • @maryvarghese4798
    @maryvarghese4798 Před rokem +9

    പട്ടാളത്തിൽ 10 വർഷം
    പൂർത്തിയാക്കുന്ന ഓരോ
    ജവാനെയും എക്സ് സർവീസ്
    എന്നു ആക്കിയിട്ടു ഇവരെ
    പോലീസിൽ എടുക്കണം
    ഇവർക്ക് കിട്ടിയിരിക്കുന്ന
    ട്രെയിനിങ് വളരെ മഹത്വമുള്ളത്
    വളരെ യോഗ്യത നേടുന്നതാണ്.
    ഇവരെ നമ്മുടെ പോലീസിൽ
    നിയമിക്കണം. എന്നാൽ
    നമ്മുടെ പോലീസ് സേന
    ശുദ്ധീകരിക്കാൻ പറ്റും
    നാട്ടിൽ കുറ്റകൃത്യങ്ങളെ
    തടയാനും പറ്റും. പൊലീസിനെ
    ക്കാളും ഉത്തരവാദിതത്തോടെ
    ജോലി ചെയ്യും.ഈ രീതിയിൽ
    പോലീസിൽ നിയമം നടത്താനുള്ള
    വ്യവസ്ഥ കൊണ്ടുവരണം.
    അങ്ങിനെഎങ്കിൽ രാജ്യത്തിന്റെ
    അതിർത്തിയും രാജ്യത്തിന്
    അകത്തും ഡിസിപ്ലിൻ ആയി
    നടത്താൻ സാധിക്കും. ഇങ്ങനെ
    ഉള്ളവരെ പോലീസിലേക്ക്
    എടുത്തു കൊണ്ടിരുന്നാൽ
    പോലീസിന്റെ ഡിപ്പാർട്മെന്റ്
    വളരെ വിജിലെന്റും ധൈര്യവും
    സഹിഷ്ണത യുള്ളതും ഇന്റലക്ച്ചുവലും അയിത്തീരും
    സാധാരണ ജനങ്ങൾക്ക്‌ സൈന്യം
    അതിർത്തിയിൽ നിലനിർത്തുന്ന
    സംരക്ഷണം നാട്ടിൽ കിട്ടുകയും
    ചെയ്യും. ഇങ്ങിനെ ഒരു റിക്രൂട്ട്
    മെന്റ് സംവിധാനം ഇന്ത്യയിൽ
    മുഴുവൻ വരുത്തണം. ഭീകരന്മാരു
    ടെ കളിയും രാഷ്ട്രീയ ഗുണ്ടകളുടെ
    ഇടപാടും രാഷ്ട്രീയ കോമരങ്ങളുടെ തുള്ളലും
    ഒന്നും നടക്കില്ല. ഇങ്ങിനെ
    ഒരു നല്ല നിയമം നമ്മുടെ
    രാജ്യത്തുണ്ടാകട്ടെ എങ്കിൽ
    യെഥാർത്ഥ നിയമം വാഴു
    വാനുള്ള സാഹചര്യം
    സൃഷ്ടിക്കപ്പെടും. പട്ടാളക്കാ
    രന് ബഹുമാനവും കിട്ടും.
    10 കൊല്ലത്തെ കഠിനമായ
    അദ്ദേഹത്തിന്റെ രാജ്യ
    സേവനത്തിന്റെ റിവാർഡ്
    ആയി നല്ലജീവിത സാഹചര്യം
    സംജാതമാക്കാൻ രാജ്യത്തിനു
    കഴിയും. ഇങ്ങനെ ചെയ്യേണ്ടത്
    ഒരു രാജ്യത്തിന്റെ പട്ടാളക്കാരനോട് ചെയ്യേണ്ട
    ഉത്തരവാദിത്വം ആണ്.

  • @jamest1402
    @jamest1402 Před rokem +40

    Salute to our soldiers ✋️🇮🇳

    • @aswin9607
      @aswin9607 Před rokem

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

  • @madhunair8420
    @madhunair8420 Před 7 měsíci +2

    വളരെ നല്ലൊരു അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത് അഗ്നി വീറിൽ നിന്ന് വരുന്നവരെ പോലീസിലേക്ക് എടുക്കണം. നല്ല ട്രെയിനിങ് കഴിഞ്ഞ് വരുന്നവരാണ്.മനുഷ്യനായിട്ട് വരുന്നവരാണ്. എല്ലാ ജില്ലകളിലും കുറഞ്ഞത് രണ്ടുവർഷമെങ്കിലും സർവീസ് ഉണ്ടായിരിക്കണം. സംഘടനാ എന്ത് തെറ്റ് ചെയ്താലും സഹായിക്കാൻ ഉണ്ടാവരുത്

  • @vikramanraghavan3041
    @vikramanraghavan3041 Před rokem +5

    ശരിക്കും പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ ഒരുതരത്തിലും യുദ്ധത്തിന്റെ കെടുതികളോ ഭീകരതയോ അനുഭവിച്ചിട്ടില്ല. അതാണ് അടിസ്ഥാനപരമായ കാരണം.സർ, അങ്ങയുടെ വിശദീകരണം അർത്ഥവത്താ യതാണ്. മനസിലാകുന്ന തരത്തിലുമാണ്. നന്ദി.ജയ് ഹിന്ദ് -- ജയ് ജവാൻ.

  • @haneefanaikarumbil4170
    @haneefanaikarumbil4170 Před rokem +16

    പറയുന്നത് വളെരെ ശെരിയാണ് sir

  • @timefortravel8469
    @timefortravel8469 Před rokem +5

    ഇന്ത്യൻ സൈനികർ 🙏👍🧡🌞💪 ജനങ്ങൾ എന്നുംഇന്ത്യൻ സൈനികർക്കൊപ്പം 🧡💪
    വളരെ നല്ല അഭിപ്രായം 👍

  • @kuriakosepv3039
    @kuriakosepv3039 Před rokem +9

    100% സത്യമാണ് സാർ ഇപ്പോൾ പറഞ്ഞത് ജോലിയില്ലാതെ അലയുമ്പോൾ എവിടെയെങ്കിലും ഒരു ജോലി എന്ന് കരുതി ചെല്ലുന്നു പിന്നീട് രാജ്യത്തിനോടുള്ള സ്നേഹം ഉണ്ടാകുന്നു. സാർ പറഞ്ഞതാണ് യാഥാർത്ഥ്യം

    • @bhaveeshu2288
      @bhaveeshu2288 Před rokem +3

      Ellarum angine alla, naan School il Ambition chodichapol Army ennezuthi kodutha aalanu. Ippol Army il 21 year aayi service cheyyunnu. Enikk ith kazinne baaki Ellam ullu.

    • @mathewsmavelikara7598
      @mathewsmavelikara7598 Před rokem

      Njan,
      lekshangal mudakki veettukar nursing padippichittu, campus interviewil Apollo Hospitalil work chaithittum,
      Ente ambition oru pattalakaran aakan aayirunnu, leaveinu vannappol naattil recrutementil pankeduthu, kitti, njan service cheyunnu ഇപ്പോൾ

    • @omanavarkala2612
      @omanavarkala2612 Před 7 měsíci

      Very good ❤❤Supper. Salute.to lndian Army 👍👌

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +34

    സർ അങ്ങയെ നമിക്കുന്നു 🙏🙏🙏Jai jawan 🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🌹🇮🇳

  • @sudarsananp4444
    @sudarsananp4444 Před rokem +8

    ഞാനും ഒരു വിരമിച്ചു പട്ടാളക്കാരൻ ആണ് എനിക്കും ഇതുപോലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു പട്ടാളക്കാരൻ ആണെന്ന് പറഞ്ഞപ്പോൾ ഒരുപാട് മോശമായി പോലീസ് പെരുമാറിയിട്ടുണ്ട്

  • @kalakeyan5295
    @kalakeyan5295 Před rokem +21

    പട്ടാളത്തിൽ മദ്യം കൊടുക്കുന്നത് താണുപത്തു പിടിച്ചു നിൽക്കാനും മെന്റൽ pressure release ചെയ്യാനും മാത്രമാണ് ആഘോഷിക്കാൻ മാത്രമല്ല...

  • @venugopalp7149
    @venugopalp7149 Před rokem +4

    ഒരു സിവിലിയനെ ട്രെയിനിങ്ങിലൂടെ ഒരു പട്ടാള കാരനായി ദേശ സ്നേഹിയായി മാറ്റിയെടുക്കുകയാണ്...Di sciplin make a Nation Great..Jaihind 💐.

  • @sashidharanachari6807
    @sashidharanachari6807 Před rokem +3

    വളരെ സന്തോഷം സാർ നമിക്കുന്നു 🙏🙏🙏🙏🙏

  • @vijayakumar7829
    @vijayakumar7829 Před rokem +6

    Sir, you are grate . താങ്കളുടെ കുട്ട് ഉള്ളവർ DGP ആയിരിക്കണം. എങ്കിൽ ഈ നാട് സ്വർഗ്ഗം മായി മാറുമായിരുന്നു. Thanks .

  • @user-tt8rj6mq9e
    @user-tt8rj6mq9e Před rokem +6

    അഗ്നിവീറിൽ നിന്ന് വരുന്നവരെ കേരള പോലീസിൽ എടുക്കുക 🥰🥰🥰🥰പക്ഷെ അപ്പോഴും ആഭ്യന്തരo ഏതെലും ഉണ്ണാക്കൻ ആയിരിക്കുമോ

  • @sreedevsreedev1466
    @sreedevsreedev1466 Před rokem +12

    രാജ്യവും പട്ടാളവും കഴിഞ്ഞിട്ടേ ഉള്ളു പോലീസും ജാതിയും മദവും ദെയ്‌വവും ഒക്കെ. ഇത് എനിക്ക് മാത്രം അല്ല ഞങൾ ഇന്ത്യക്കാർക്ക് ഒക്കെ അങ്ങനെയാ 💚😘😘

  • @devadeepz501
    @devadeepz501 Před rokem +11

    Big salute 👌🏻🇮🇳 # Indianarmyuyir❣️

  • @adarshp3115
    @adarshp3115 Před rokem +3

    You are right sir

  • @aneeshg4797
    @aneeshg4797 Před rokem +3

    Salute sir 100% ശെരിയാണ്

  • @mecherybrijesh774
    @mecherybrijesh774 Před rokem +6

    പട്ടാളക്കാരെ ബഹുമാനിക്കുന്നു പാർട്ടിക് മാത്രം വോട്ട് കൊടുക്കുക,, country first, jai hind🙏🏻

  • @ummerp2010
    @ummerp2010 Před rokem +4

    എത്ര സത്യസന്ധമായ സംസാരം അഭിനന്ദനങ്ങൾ സർ

  • @vasanthatharangini6731
    @vasanthatharangini6731 Před rokem +4

    സർ ഈ വീഡിയോയിലൂടെ പറഞ്ഞത് 100%ശരിയാണ്.
    പോലീസുകാർക്ക് പട്ടാളക്കാരെകാണുമ്പോൾ കുശുമ്പണ്.

  • @soosythomas2795
    @soosythomas2795 Před rokem +19

    ഞാൻ ഇതുതന്നെയാണോ സാർ പറഞ്ഞത് ഇവന്മാരെ അതിർത്തിക്കു വിടണം പട്ടാളത്തിലേക്ക് പഠിക്കാൻ പോകണം എന്നൊക്കെ

    • @vinodvarippar1249
      @vinodvarippar1249 Před rokem +1

      ഇവനെയൊക്കെ അതിർത്തിയിലേക്ക് വിട്ടാൽ പിന്നെ അതിർത്തി പോലും കാണില്ല.... അതും വേണേൽ വിറ്റിട്ടു വരും....

  • @kannansree229
    @kannansree229 Před rokem +8

    പട്ടാളക്കാർക്ക് കൊമ്പ് മാത്രം അല്ല പലതും ഉണ്ട് എന്തെ 🤔🤔🤔🤔

  • @josephmc8687
    @josephmc8687 Před rokem +1

    നല്ല മറുപടി Thank You Sir ......👍👍💖💖💖💖💖💖💖💖❤️❤️❤️❤️🥰🥰🥰🥰

  • @dilshad6034
    @dilshad6034 Před rokem +41

    സത്യമുള്ള വാക്കുകൾ 🔥

  • @charlesboromeo943
    @charlesboromeo943 Před rokem +8

    50% പട്ടാളക്കാരെ ഓരോ സംസ്ഥാനത്തു നിന്നും തെരഞ്ഞെടുക്കണം എന്നുള്ള നിയമം തന്നെ കൊണ്ടുവരണം

  • @gireeshg8525
    @gireeshg8525 Před rokem +33

    ഇത് കേസ് വഴി തിരിച്ചുവിടാൻ വേണ്ടി പട്ടാളക്കാരനെ തല്ലിയതാണ്... വിവാദമാക്കി മാറ്റാൻ... ഒരു ഡിവൈഎഫ്ഐക്കാരൻ ചെന്നപ്പോൾ എംഡി എം എ കേസിലെ പ്രതിയെ ജാമ്യത്തിൽ എടുക്കും എന്ന് അവർ വിചാരിച്ചു... അവിടെ അവർക്ക് തെറ്റ് പറ്റി... മയക്കുമരുന്ന് കേസ് മുക്കാൻ വേണ്ടിയാണ് മർദ്ദിച്ചത്... ഇപ്പോൾ സൈനികനെ തല്ലിയത് മാത്രമാണ് ചർച്ച.. ഈ കൂടെത്തന്നെ മയക്കുമരുന്ന് കേസും അന്വേഷിക്കണം.. ജയ് ഹിന്ദ്.

  • @natural_photosvideos
    @natural_photosvideos Před rokem +15

    പട്ടാളക്കാരന് കൊമ്പ് ഉണ്ടോ? ഉണ്ട്, ഇന്ത്യയുടെ കൊമ്പൻമാരാണ് ഓരോ പട്ടാളക്കാരനും,എന്തിനും പോരുന്ന കരുത്തുറ്റ സൈനികർ ആണ് നമ്മുടെ പട്ടാളം
    ചിറക്കും ഉണ്ട് 🤗മാലാഖയുടെ ചിറകുകൾ, ദൈവത്തിന്റെ കൈകൾ, മനുഷ്യത്യത്തിന്റെ മനസ് 🤗, ഇന്ത്യൻ ആർമി 😍😍

  • @ravindranambalapatta1311

    ജയ് ജവാൻ, ബിഗ് സല്യൂട്ട് , ഇന്ത്യൻ പട്ടാളക്കാർക്ക് ,🙏🙏🙏

  • @xenawarrior847
    @xenawarrior847 Před rokem +34

    Complaints against police must be investigated by centre govt

  • @Ambu_rocks
    @Ambu_rocks Před rokem +2

    സർ,കാര്യങ്ങൾ വളരെ സത്യസന്ധമായി പറഞ്ഞു vry gd explanation...I'm proud of you...

  • @VimalKumar-jy8mr
    @VimalKumar-jy8mr Před rokem +18

    Indian Army is the most admirable force in our country. All over the world ,leading power knows the capacity of the Indian Army.

  • @aneeshani6394
    @aneeshani6394 Před rokem +17

    സത്യസന്ധമായ
    പരസ്പരവിശ്വാസത്തോടുകൂടിയ
    രാജ്യസ്നേഹമുള്ള മറുപടി
    ❤️❤️💪💪

  • @jirshadshadumon1413
    @jirshadshadumon1413 Před rokem +5

    Edhane makkale yadartha soldier a big salute of indian army 🇮🇳🇮🇳🥰🥰❤️👮👮

  • @josevarghese495
    @josevarghese495 Před rokem +9

    കേരളത്തിലെ പോലിസിന് കുറെ കാര്യങ്ങൾ അറിയില്ല കാരണം കേരളത്തിന്റെ അതിർത്തി മറ്റൊരു രാജ്യങ്ങൾ അതിർത്തി പങ്കിടുന്നില്ല
    അങ്ങനെ അതിർത്തി പങ്കിടുന്ന ഗുജറാത്തു, രാജസ്ഥാൻ, ജമ്മു, കശ്‍മീർ, അരുണാചൽ, പഞ്ചാബ്, ഈ സംസ്ഥാനക്കാർക്ക് അവിടുത്തെ പോലിസ് കാർക്ക് ഈ കുഴപ്പം ഇല്ല അതുകൊണ്ട് ഈ തലതിരിഞ്ഞ പോലീസിനെ (നല്ല പോലീസുകാർ ക്ഷമിക്കണം )ഇനി അതിർത്തി സംരക്ഷണം അവരെ ഏൽപ്പിച്ചു മരിയ്യതക്കാർ ആക്കണം
    ഇത് പറയുന്ന ഞാൻ ഈ അവസ്ഥ കണ്ടിട്ടുണ്ട്

    • @user-tj9nj2to2l
      @user-tj9nj2to2l Před rokem +1

      ഞാൻ പട്ടാള ട്രെയിനിങ് ന്റെ vedio യൂട്യൂബിൽ കണ്ടു, കുറച്ചു കണ്ടപ്പോൾ തന്നെ കരച്ചിൽ വന്നു,

    • @user-tj9nj2to2l
      @user-tj9nj2to2l Před rokem

      അസം, വെസ്റ്റ് ബംഗാൾ

  • @prabhakaran8949
    @prabhakaran8949 Před rokem +5

    Very clearly explained the truth, thank you Sir 👍👏👏👏💐💐💐

  • @sait33
    @sait33 Před rokem +8

    Salutes to our Honerable Indian Military Forces. Jai Jawan 🙏

    • @aswin9607
      @aswin9607 Před rokem +1

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

  • @jacobmathai8900
    @jacobmathai8900 Před rokem +1

    സാറിന്റെ നല്ല വാക്കുകൾക്ക് നന്ദി, ജയ് ഹിന്ദ്

  • @lalkrishnanu1637
    @lalkrishnanu1637 Před rokem +2

    Yes sir your right

  • @shinebalakrishnan8818
    @shinebalakrishnan8818 Před rokem +7

    Sir പ്രശ്നങ്ങളിലേക്ക് chadenda ഇവർ സ്വയം ചാടിക്കും. Pandemic time il ഞാൻ leave il എന്റെ വീട്ടിൽ നിൽക്കുമ്പോൾ വീടിന്റെ ഗേറ്റിന്റെ മുൻപിൽ jeep നിർത്തി SI യും driver ഉം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ഞാനും wifeum koodi സംസാരിച്ചു നിൽക്കുമ്പോൾ ഡ്രൈവർ എടാ ഇങ്ങോട്ടു വന്നേ എന്നു പറഞ്ഞു സത്യത്തിൽ എന്റെ രക്‌തം തിളച്ചു എന്നിട്ടും ഞാൻ സംയമനം പാലിച്ചു. പിന്നെ SI എടാ റോഡിന്റെ നടുക്കണോ കല്ലിടുന്നത് എന്നു ചോദിച്ചു ഞാൻ പറഞ്ഞു ഈ റോഡ് 3.5 mtr ആണ്. ഞാൻ മതില് കെട്ടിയപ്പോൾ 1.5 mtr അകത്തോട്ടു കയറ്റിയാണ് കെട്ടിയതു. ആ സ്ഥലത്താണ് കല്ലിട്ടതെന്നു പറഞ്ഞു എന്നോട് പറഞ്ഞു കല്ല് എടുത്തു കളയാൻ ഞാൻ പറഞ്ഞു എടുക്കില്ല. അയാളുടെ പണി നടക്കില്ലെന്നു കണ്ടപ്പോൾ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു poyi but സർ ഒരു തെറ്റും ചെയ്യാത്തവരെ വിളിച്ചു എടാ പോടാ എന്നു വിളിച്ചു provoke ചെയ്യുമ്പോൾ തന്നെ രക്തം തിളക്കും സർ. So revise the റൂൾസ്‌ and റെഗുലേഷൻസ് of State police and also ban the police അസോസിയേഷൻ. പട്ടാളത്തിൽ എന്തുകൊണ്ട് അസോസിയേഷൻ ഇല്ല. അതുപോലെ state police നും അസോസിയേഷൻ വേണ്ട.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před rokem

      You are 100% correct 🙏🙏🇮🇳

    • @viswanathankk3587
      @viswanathankk3587 Před rokem

      Very correct, police il enthinanu Association ,ennal pinne ella forcilum Association venamallo. Kallanmarku kallan kaval. Ithanu mone association te konam ok

  • @ar9004
    @ar9004 Před rokem +1

    True ...

  • @shijicherian5183
    @shijicherian5183 Před rokem +2

    Correct

  • @leenajohny
    @leenajohny Před rokem +10

    🇮🇳 my indian army my proud

    • @aswin9607
      @aswin9607 Před rokem +1

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

    • @leenajohny
      @leenajohny Před rokem

      @@aswin9607 jammukashmir ilu തീവ്രവാദികളെ അടിച്ചമർത്തുന്നത് RR ആണ്. Itbp, ബിസിഫ്, ആസാം റിഫൽസ്,ssb, ezhithumbol ithukoodi.

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +8

    ജയ് ജവാൻ ജയ് ഇന്ത്യൻ ആർമി 💪💪💪💪

  • @shinebalakrishnan8818
    @shinebalakrishnan8818 Před rokem +6

    Good suggestion സർ. Agniveer നെ പോലീസ് സേനയിലേക്ക് എടുക്കുക

  • @vi.shnu6055
    @vi.shnu6055 Před rokem +3

    Respect to you sir ❤️🦋

  • @kumhiseethikoya2392
    @kumhiseethikoya2392 Před rokem +2

    വെരി ഗുഡ് സൂപ്പർ അങ്ങിനെ പറഞ്ഞുകൊടുക്ക് 🙏👍👌

  • @somanmulampathraman4858
    @somanmulampathraman4858 Před rokem +1

    big salute sir

  • @sunimol9605
    @sunimol9605 Před rokem +3

    Big salute sir

  • @sudhakaranarackal9637
    @sudhakaranarackal9637 Před rokem +1

    Yes 👍

  • @vasudevannair7275
    @vasudevannair7275 Před rokem +18

    Very good suggestion. Police hooligans should be replaced by agniveer soldiers.

  • @sathyanv883
    @sathyanv883 Před rokem +4

    നാല് വർഷം കഴിഞ്ഞു വരുന്ന അഗ്നി വീരൻ മാരെ പോലീസിൽ എടുക്കണം

  • @arunlakshmanan5843
    @arunlakshmanan5843 Před rokem +4

    Very good decision

  • @yedhukrishnan1019
    @yedhukrishnan1019 Před rokem +1

    Sir പറഞ്ഞത് 100% ശെരിയാണ്. ജയ് ഹിന്ദ് 🇮🇳

  • @FirozThurakkal
    @FirozThurakkal Před rokem +9

    പട്ടാളത്തിൽ നിന്ന് പിരിഞ്ഞവരെ മാത്രം. പോലീസിൽ. എടുക്കുക 👌

  • @bluevalley7991
    @bluevalley7991 Před rokem +5

    Hatsoff to you Sir for your beautiful delivery. Appreciate Sir

  • @josephkanamkudam5772
    @josephkanamkudam5772 Před rokem +3

    I Salute Indian Army.

  • @seawinmobikes5828
    @seawinmobikes5828 Před rokem +6

    Myself navy veteran,trained rough and tuff, and I feel nothing is impossible to me. Jai hind. !

    • @aswin9607
      @aswin9607 Před rokem +1

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

  • @jimmyjohn5393
    @jimmyjohn5393 Před rokem +2

    Love Indian army ❤💚💛💓💖💕💝.thks sir

    • @aswin9607
      @aswin9607 Před rokem

      അതിർത്തി കാക്കുന്നത് BSF,
      ITBP ആണ്

  • @krishnasagar7544
    @krishnasagar7544 Před rokem +1

    സത്യം ആയിട്ട് ഉള്ള കാര്യം 🙏🙏🙏🙏🙏🙏🙏🙏

  • @karunakaransadasivan5445

    Big salute

  • @shajanshajan9990
    @shajanshajan9990 Před rokem +3

    അയാൾ ആ ജോലിയിൽ എന്നല്ല ഒരു ഗവണ്മെന്റ് ജോലിയിലും തുടരാൻ അർഹന്നല്ല ഇത് ഒരു പാടമാകട്ടെ

  • @surendransurendran1863
    @surendransurendran1863 Před rokem +2

    താങ്കളുടെ വിശദീകരണം നന്നായി കുറച്ചു കൂടി പറയേണ്ടതുണ്ടായിരുന്നു: സല്യൂട്ട്:

  • @sivandas8169
    @sivandas8169 Před rokem +2

    അല്ല അയാളുടെ പേര് ദൊപ്പയ്യാ, കർണാടക സ്വദേശി,6 guards ഇൽ നായിക് ആയിരുന്നു, ഞാൻ rajastanil exercise ചെയ്യുമ്പോൾ കണ്ടു സംസാരിച്ചിട്ടുണ്ട്, ഞാൻ 1 armoued എഞ്ചിനീയർ രേങിമെന്റിൽ ആയിരുന്നു സർവീസ് ചെയ്യുന്നുണ്ടായിരുന്നു സർ.

  • @madhavenk4875
    @madhavenk4875 Před rokem +4

    Not only Defence personnel and their family members also should be treated very respectfully.

  • @Anjalikym
    @Anjalikym Před rokem +2

    💯 percentage sathyam. 🙏🙏🙏. Jai jawan 🇮🇳🇮🇳🇮🇳

  • @chandranmp832
    @chandranmp832 Před rokem +12

    DGP sir ൻ്റേ പ്രതികരണം എന്ത്? ജനം കാതോർക്കുന്നു.

    • @user-wz3qt9qt5f
      @user-wz3qt9qt5f Před rokem +1

      അങ്ങനെ ഒരുത്തൻ ഉണ്ടോ ഇവിടെ

  • @babunarayanan7107
    @babunarayanan7107 Před rokem

    Super sir I love my India

  • @jacobjoseph1687
    @jacobjoseph1687 Před rokem +3

    എവിടെ ആർക്ക്,പട്ടാളക്കാർക്ക് 30000 എവിടെ കിട്ടുന്നത്??? ഞാൻ 1977 ൽ ആർമിയിൽ ചേർന്നു. അന്ന് 175 രൂപയാണ് ശമ്പളം.

  • @shakkeershakkeer6320
    @shakkeershakkeer6320 Před rokem +1

    സത്യം പറയട്ടെ ഇപ്പോൾ പോലീസ് കേക്കുമ്പോ ദേഷ്യം വരനുണ്ട് 😠😠😠

  • @shamsudhinthoppayil7032

    കേരളത്തിലെ പോലീസിൽ ധാരാളം ക്രിമിനലുകൾ ഉണ്ട്.
    അത് കൊണ്ട് തന്നെ പട്ടാളക്കാരെ കാണുമ്പോൾ ചൊറിച്ചിൽ കൂടുതൽ ആണ്.
    പോലീസ് ട്രൈനിംഗ് തിരിച്ചു കൊണ്ടു വരണം

  • @sheejadamodaran1791
    @sheejadamodaran1791 Před rokem +2

    Very true 💯

  • @thampyjohnjohn912
    @thampyjohnjohn912 Před rokem

    Absolutely..especially siyachhin

  • @davidsilvester2939
    @davidsilvester2939 Před rokem +2

    എല്ലാരും മഞ്ഞും മലയിൽ പോകില്ലയെന്നു പറയുന്നത് സാറിന്റെ അറിവുകുറവാണ്. സാറു പോലിസ് കാരനായതുകൊണ്ട് പോകണ്ടായിരിക്കും. പക്ഷെ ഒരു പട്ടാളക്കാരനാണോ ഒരു പ്രാവശ്യമെങ്കിലും മഞ്ഞുമലയിൽ ഡ്യൂട്ടിക്ക് പോയെ പറ്റു നിർബന്ധമാണ്. ഒരു പട്ടാളക്കാരന്റെ സർവിസ് ടൈമിൽ ഫീൽഡ് എന്നും പീസ് ഏരിയ എന്നും പറഞ്ഞു മാറിമാറി ഡ്യൂട്ടി കൊടുക്കും അതു ഒരു പട്ടാളക്കാരന് ചെയ്തെ പറ്റിള്ളൂ.

  • @gopalakrishnankwt1696

    We salute you

  • @abhiramimohandas8256
    @abhiramimohandas8256 Před rokem

    Love you pattalam 💓💓💓🔥🔥

  • @sabestianf1092
    @sabestianf1092 Před rokem

    Big Salute.

  • @venugopalp7149
    @venugopalp7149 Před rokem

    👍👌super sir.. U are correct..🙏🏻. A big Salute

  • @bijicelina9277
    @bijicelina9277 Před rokem +2

    Yes...correct

  • @AbdulSalam-ol5vs
    @AbdulSalam-ol5vs Před rokem +4

    Super spich🌹🌹🌹❤️💚💙