പിണറായിയെ പറഞ്ഞാൽ പടിക്ക് പുറത്ത് .നിങ്ങളുടെ വിധിയും ഇതാണ് സഖാക്കളേ | NavaKerala News

Sdílet
Vložit
  • čas přidán 20. 03. 2023
  • ഈ ഗവൺമെന്റിന്റെ ഭരണപരാജയങ്ങൾ അക്കമിട്ട് നിരത്തിയ സിപിഐ അനുഭാവിയായ ലോട്ടറി തൊഴിലാളി രജനി കഴിഞ്ഞദിവസം നവകേരള ന്യൂസിലൂടെ നടത്തിയ അഭിപ്രായപ്രകടനം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. ഇങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെ രജനിക്ക് സിപിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നു.
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 2K

  • @jyothysankar1184
    @jyothysankar1184 Před rokem +780

    "രാജാവ് നഗ്നനാണ്" എന്ന് വിളിച്ചു പറയാൻ ആർജവം കാണിച്ച ഈ ചേച്ചിക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

    • @cherianpp7391
      @cherianpp7391 Před rokem

      അടുത്ത തിരഞ്ഞെടുപ്പിൽ , CPI യിൽ നിന്നു കൊണ്ട് BJP യ്ക്ക് വോട്ട് ചെയ്യുമെന്ന് അവള് പറഞ്ഞത് കേട്ടതല്ലേ , എന്നിട്ടും അവളാണോ സഖാവ് .? അവളൊരു പക്കാ ചാണക സംഘിയല്ലേ .?

    • @jaihind8967
      @jaihind8967 Před rokem +8

      Correct...

    • @user-bg8zj9ce5h
      @user-bg8zj9ce5h Před rokem +4

      Aara rajaavu

    • @gaaneshkp1767
      @gaaneshkp1767 Před rokem

      @@user-bg8zj9ce5h ammo🤣🤣

    • @user-of2tl1bu8x
      @user-of2tl1bu8x Před 10 měsíci +2

      Ningala onnum cheyyula nalla aankuttigel und udf

  • @hariprasadraveendran2359
    @hariprasadraveendran2359 Před rokem +1610

    തീർച്ചയായും ഞങ്ങളും ഈ സഹോദരിയെ അനുകൂലിക്കുന്നു. ധൈര്യത്തോടെ നീതിക്കായി മുന്നിട്ടു നിൽക്കുക.

    • @zayanzayan6949
      @zayanzayan6949 Před rokem +6

      Net love story

    • @Aysha_s_Home
      @Aysha_s_Home Před rokem +15

      Correct ❤

    • @sujithasubbu6288
      @sujithasubbu6288 Před rokem +3

      0l

    • @sabareesanambatt
      @sabareesanambatt Před rokem +15

      CPM നും CPI ക്കും വേണ്ടത് അടിമക്കണ്ണുകളെയാണ്.
      എല്ലാ അഴിമതികളും അനീതികളും കണ്ടാൽ മിണ്ടാതിരിക്കണം. ന്യായീകരിക്കണം. അതാണ് ഇടതിന്റെ ആവശ്യം.
      അനീതി, അസത്യം, അസ്വാതന്ത്ര്യം ജയ് ! 😄

    • @johnmj823
      @johnmj823 Před rokem +23

      ഈ സഹോദരിയെ ഞാൻ അനുകൂലിക്കുന്നു.

  • @sreedevibabu7115
    @sreedevibabu7115 Před rokem +139

    ഞാനും ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ചേച്ചി പറഞ്ഞത് 100 ശതമാനം സത്യം. തളരാതെ നിൽക്കണം ഞങ്ങൾ എല്ലാവരും ഒപ്പംതന്നെ ഉണ്ട്.

  • @KannanKannan-rm4iz
    @KannanKannan-rm4iz Před rokem +39

    ഞാനും ഈ സഹോദരിയെ അനുകൂലിക്കുന്നു. 👍🏻

  • @sreeharimon7100
    @sreeharimon7100 Před rokem +704

    രജനി ചേച്ചി100%🙏👍👍👍👍👍

  • @jayasreeramsunder9722
    @jayasreeramsunder9722 Před rokem +813

    "ഈ ചേച്ചിയുടെ ആർജ്ജവത്തിൻ്റ പാതി കാനത്തിനുണ്ടായിരുന്നെങ്കിൽ പാർട്ടി രക്ഷപ്പെട്ടേനെ "
    അടിപൊളി... രജനിച്ചേച്ചിയും... ചാനലുകാരനും.... അഭിവാദ്യങ്ങൾ...

    • @Djj5941
      @Djj5941 Před rokem +23

      കാനം ഓഛ്ചാനിച്ചു നിൽക്കും

    • @Aysha_s_Home
      @Aysha_s_Home Před rokem +16

      വളരെ correct

    • @georgevp5623
      @georgevp5623 Před rokem +20

      നൂറ് ശതമാനം സത്യം

    • @rajannair8860
      @rajannair8860 Před rokem +13

      കാനം എന്ന് പറയരുത്. അത് തല്ല ആൾക്കാർ താമസിക്കുന്ന ഒരു നല്ല സ്ഥലമാണ്. വെണമെങ്കിൽ രാജേന്ദ്രന്റെ നാടാണ് എന്ന പറയാo

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Před rokem +12

      അയാൾ ആപാർട്ടിയുടെ തലപ്പത്തുതുടരുന്നിടത്തോളം അയാൾ വളരുംഅതേസമയം പാർട്ടി തളരും...

  • @sheebajojosheeba5500
    @sheebajojosheeba5500 Před rokem +176

    ഇതാണ് ആരും ഒന്നും പറയാത്തത്.. നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകൂ 👍👍👍

    • @georgevp5623
      @georgevp5623 Před 7 měsíci

      പാർട്ടി ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലേ

  • @rockygirl27
    @rockygirl27 Před rokem +75

    പാവം അമ്മ അവർക്ക് വധഭീഷണി വരെ ഉണ്ടാവാൻ ചാൻസ് ഉണ്ട്. അവരെ രക്ഷിക്കാൻ നമ്മൾ ഒരോർത്തരും ബാധ്യസ്ഥരാണ്. പൊതു ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് അ അമ്മയെ എല്ലാവരും സപ്പോർട്ട് ചെയ്യൂ..🙏🙏

  • @instagirl1121
    @instagirl1121 Před rokem +693

    അഭിനന്ദനങ്ങൾ സഹോദരി.... പറഞ്ഞതിൽ നിന്ന് പിന്മാറാതെ സംസാരിച്ചതിന്..... 🌹💪🏻💪🏻💪🏻.. മറ്റുള്ളവർക്കില്ലാത്ത ധൈര്യം 💪🏻സമ്മതിച്ചു 💪🏻

    • @Aysha_s_Home
      @Aysha_s_Home Před rokem +7

      വളരെ correct ❤❤

    • @leelamathew59
      @leelamathew59 Před rokem +3

      👏🙌👍👍👍❤️

    • @user-jo4se7ku5o
      @user-jo4se7ku5o Před rokem +5

      വിചാരിച്ചത് തന്നെ നടന്നു😢

    • @josemenachery8172
      @josemenachery8172 Před 10 měsíci +1

      ഈചേച്ചിയുടെസ്വരംജനത്തിന്റെസ്വരംഅതുകൊണ്ടുതന്നെസൂക്ഷിക്കണം.ചേച്ചിപൊളിച്ചു.അണ്ണാക്കിൽതന്നെകൊടുത്തു.ധൈരൃമായിരിക്കുകജനംകൂടെയുണ്ട്.ജനംഎന്നുംസതൃതിനൊപ്പംനിൽക്കും.

  • @lathikaravindran9303
    @lathikaravindran9303 Před rokem +643

    ഇതുപോലെ പ്രതികരിക്കുന്ന കുറച്ചു ആളുകൾ ഉള്ളതിനാൽ സത്യങ്ങൾ പുറത്തു വരും.

  • @adithya5596
    @adithya5596 Před rokem +45

    ചുങ്ക് ഉറപ്പ് ഉള്ള സഹോദരി ❤❤❤

  • @janijoshmedia9526
    @janijoshmedia9526 Před rokem +35

    പെങ്ങൾക്ക് ഒരു big salute 👌👌👏👏

  • @smileypanda1768
    @smileypanda1768 Před rokem +337

    അന്തം കമ്മി അല്ലാത്തൊരു സഖാവിനെ കണ്ടു കുറെ കാലത്തിനു ശേഷം, ലാൽ സലാം സഖാവെ 💪💪💪

  • @sjsignature3156
    @sjsignature3156 Před rokem +20

    അഭിവാദ്യങ്ങൾ 🌹🌹🌹... ധൈര്യമായിട്ട് പറഞ്ഞ് ചേച്ചി 🌹🌹🌹

  • @simimr-ld9od
    @simimr-ld9od Před rokem +106

    ഇതു പോലെ വെട്ടി തുറന്നു പറഞ്ഞ ഈ ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @kavitharajeshrajesh4764
    @kavitharajeshrajesh4764 Před rokem +313

    രജനിച്ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് salute

  • @shawnvilla4428
    @shawnvilla4428 Před rokem +205

    ഈ രജനിയെ നല്ലവരായ ജനങ്ങൾ സപ്പോർട്ട് ചെയ്യണം

  • @adamkasrod1433
    @adamkasrod1433 Před rokem +11

    പൊന്നുചേച്ചിയുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെ അമർഷവും ദേഷ്യവുമാണ് ചേച്ചി പറഞ്ഞത്,,,, ചേച്ചിക്ക് ബിഗ് സല്യൂട്ട്,,,,, zindabad👍👍👌👌

  • @shibupp738
    @shibupp738 Před rokem +6

    ചേച്ചിക്ക് ഒരായിരം അഭിവാദ്യങ്ങൾ
    ഇതുപോലെ പതിനായിരങ്ങൾ കേരളത്തിൽ ശബ്ദമുയർത്തട്ടെ

  • @FACT365
    @FACT365 Před rokem +754

    ശത്രു രാജ്യത്തെ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്നും ദേശീയതയിലേക്ക് വരുന്ന രജനിക്ക് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ...👌👌🥰

    • @vidyadharants1150
      @vidyadharants1150 Před rokem +23

      ഇതുപോലെ ആയിരകണക്കിന് രജനീ മാർ ഇതേ സ്റ്റാൻഡിൽ ആണ് ന്ന സത്യം പ്രസ്താനം തീരിച്ചറിയുന്നത് നല്ലതായിരിക്കും

    • @Aysha_s_Home
      @Aysha_s_Home Před rokem +8

      ❤❤❤❤❤❤❤❤Correct

    • @JayanBhaskarankvr
      @JayanBhaskarankvr Před rokem +9

      ഇതാണ് യഥാർത്ഥ കേരള ജനത... അന്തംകമ്മിയിൽ നിന്നും ഉണർത്തെഴുന്നേറ്റ രജനി ചേച്ചി ആയിരം ആയിരം അഭിവാദ്യങ്ങൾ💪💪💪👍

    • @roy2060
      @roy2060 Před rokem +4

      Interweu ചെയ്ത് ചെയ്ത് അഗരക്ഷകരിലാത്ത ചേച്ചിയുടെ ജീവിതം കോഞ്ഞാട്ടയാക്കരുതേ

    • @mahadevan1979
      @mahadevan1979 Před rokem +1

      ​@@roy2060ചി പി എം ഇത്രയും കോഞ്ഞാട്ട ആക്കിയതിന്റെ അത്രെയും വരുമോ

  • @anilakumari1257
    @anilakumari1257 Před rokem +32

    ലാൽ സലാം സഖാവേ 👍🏼പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്ന സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍🏼

  • @sudheeshkumar6227
    @sudheeshkumar6227 Před rokem +78

    ഓരോ മലയാളിക്കും മാതൃകയാക്കാം രജനി ചേച്ചിയേ ...

  • @sajanps5750
    @sajanps5750 Před rokem +326

    ചേച്ചിക്ക് കട്ട സപ്പോർട്ട് 👍👍👍

  • @jayamprasad2838
    @jayamprasad2838 Před rokem +284

    മിടുക്കി ഇതുപോലെ വേണം പാർട്ടിക്കാരിയായാൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @user-iz8ev1mx6t
    @user-iz8ev1mx6t Před 7 měsíci +4

    മിട്ക്കി മിടുമിടുക്കി അഭിനന്ദനങ്ങൾ 🙏🙏🙏💐💐💐

  • @binduc9351
    @binduc9351 Před rokem +45

    ഞാനും ഈ സഹോദരിയെ അനുകൂലിക്കുന്നു 👍👍👍👍

  • @DileepKumar-gj2gf
    @DileepKumar-gj2gf Před rokem +325

    സഗാവ് രജനിക്കി ബിഗ്‌ സല്യൂട്ട്... ഈ തന്റേടം എല്ലാ സഹോദരിമാർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... 👍👍👍👍👍👍👍🌹

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před rokem +257

    പാർട്ടി പോകാൻ പറ. നമ്മൾ കഷ്ട്ടപ്പെട്ടാൽ നമ്മൾക്ക് ജീവിക്കാം. ചേച്ചി ബിഗ് സല്യൂട്ട്

  • @aravindann2581
    @aravindann2581 Před rokem +254

    പ്രിയപ്പെട്ട സഹോദരി ലക്ഷങ്ങ പറായൻ അഗ്രഹിച്ചത് പ്രിയപ്പെട്ട സഹോദരി പറഞ്ഞു. ഒരായിരം നന്ദി

  • @athirap1547
    @athirap1547 Před rokem +17

    അല്ലെങ്കിൽ തന്നെ സത്യം വിളിച്ചു പറയുന്നവർക്ക് ശത്രുക്കൾ കുടും.

  • @kuttanpillai5109
    @kuttanpillai5109 Před rokem +15

    അനുജത്തി.. ഫുൾ സപ്പോർട്ട്....

    • @mahamoodvc8439
      @mahamoodvc8439 Před 9 měsíci

      എ രി തീയിൽ നിന്നും
      വറ ചട്ടിയി ലെക്കു😂

  • @girigireesh3227
    @girigireesh3227 Před rokem +128

    അന്തസോടെ പുറത്തു പോണം ചേച്ചി ഈ പാർട്ടിയിൽ നിന്ന്

  • @pearlsmagickitchen2123
    @pearlsmagickitchen2123 Před rokem +11

    രജനി big സല്യൂട്ട് 👍👍👍👍💓

  • @satheeshsatheeshsuji7900
    @satheeshsatheeshsuji7900 Před rokem +52

    ജനിച്ചാൽ ഒരു ദിവസം മരണപ്പെടും ചങ്ക് ഉറപ്പുള്ളവർ ഇങ്ങനെയാണ് ലാൽസലാം സഖാവേ ഒരായിരം അഭിനന്ദനങ്ങൾ

  • @bineeshtachan7152
    @bineeshtachan7152 Před rokem +76

    ഞാനും ഒരു സിപിഐക്കാരൻ ആണ് സിപിഐ യുടെ അവസ്ഥ വളരെ മോശം ആണ്

  • @babyantony5432
    @babyantony5432 Před rokem +134

    ഇതു തന്നെയാണ് b j p കാത്തിരിക്കുന്നത് ഇതുപോലെ 5 വർഷം പോയാൽ b j p ഇവിടം പിടിക്കും

    • @selinvarghesemathew8561
      @selinvarghesemathew8561 Před rokem

      Am Aadmi party 20.20. വരും

    • @shejithashejitha7234
      @shejithashejitha7234 Před rokem +1

      Bjp അല്ല ആര് വന്നാലും ഇതൊക്കെ thannaya കൂടുതൽ ഒന്നും പ്രതീഷിക്കുന്നില്ല

    • @down7469
      @down7469 Před rokem

      @@shejithashejitha7234 yeah crct ❤

  • @jnaneswaridileesh207
    @jnaneswaridileesh207 Před rokem +29

    ചേച്ചി ഇതൊക്കെ ആണ് ഇന്നത്തെ രാഷ്ട്രിയപ്രവർത്തനം......
    തെറ്റുകൾ ചൂണ്ടി കാണിക്കാൻ പാടില്ല... ചേച്ചി നിഷ്കളങ്കമായ പറയാനുള്ളത് പറഞ്ഞു 💪💪

  • @shajanva1760
    @shajanva1760 Před rokem +3

    ചേച്ചിയുടെ നിലപാട് തന്നെയാണ് എല്ലാ വിവരമുള്ള കമ്മ്യൂണിസ്റ്റുകാർക്കും.ചേച്ചിയുടെ ധീരതയിൽ അഭിമാനിക്കുന്നു.അദ്ധ്വാനിച്ചാൽ ജീവിക്കാം ഒരു പാർട്ടിക്കാരും ഒന്നും കൊണ്ടുവന്നു തരില്ല. പിണറായിയുടെ ഭരണം ഡൂർ ത്തിന്റെയും കൊള്ളയുടെയും അഴിമതിയുടെയും ബ്രഹ്മപുരം മാലിന്യ മലയായിമാറി....!ഇനി രക്ഷപ്പെടില്ല. പാർട്ടിക്കാരോട് പോകാൻപറ. 👍🌹🇮🇳

  • @sajikumar8068
    @sajikumar8068 Před rokem +78

    രാജാവിന് ഉട് മുണ്ട് ഇല്ല എന്ന് വിളിച്ചു പറഞ്ഞ ധീര ദേശാഭിമാനി ആയ സഹവ് ചേച്ചിക്ക് അഭിവാദ്യങ്ങൾ

  • @Nasarkayakool-ti1ss
    @Nasarkayakool-ti1ss Před 10 měsíci +2

    ഇതുപോലെ എത്ര രജനിമാർ പാർട്ടിയിൽ നിന്ന് കോഴിഞ്ഞു പോകും ഉറപ്പാണ് ചേച്ചി ബിഗ് സെല്യൂട്ട് 👍

  • @ratnavallipnm6187
    @ratnavallipnm6187 Před rokem +11

    ഈ ലോകം മുഴുവനും കൂടെ ഉണ്ട്‌ .രജനി . മുന്നോട്ട് പോവുക

  • @pratheeshkp6434
    @pratheeshkp6434 Před rokem +105

    ചേച്ചി പൊളിയാണല്ലോ
    ഈ ചേച്ചിക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @divind8882
    @divind8882 Před 10 měsíci +2

    ചേച്ചി യെ അനുകൂലിക്കു ന്നു സത്യം ആണ് പറഞ്ഞു ത് 👍👍🙏🙏

  • @sajikumar8068
    @sajikumar8068 Před rokem +68

    സൂക്ഷിക്കണം ,,ചതിയൻ മാർ ആണ്

  • @chithraashok4676
    @chithraashok4676 Před rokem +140

    സ്ത്രീകൾക്ക് അഭിമാനമാണ് ചേച്ചി. ആരെയും ഭയക്കാതെ സത്യത്തിന്റെയും നീതിയുടെയും ഒപ്പം അഭിമാനം പണയം വെക്കാതെ ഉറച്ച ശബ്ദത്തോടു കൂടി ഇനിയുoമുന്നോട്ട് പോകാൻ സാധിക്കട്ടെ

  • @justinkuruvila1934
    @justinkuruvila1934 Před rokem +6

    ചേച്ചി വേറെ ലെവൽ, അടുത്ത ഇലക്ഷന് ചേച്ചിക്കൊരു സീറ്റ്‌ കൊടുക്കണേ.

  • @raneeshpr1681
    @raneeshpr1681 Před rokem +16

    കട്ട സപ്പോർട് 💪💪ചേച്ചി. തെറ്റ് കണ്ടാൽ നമ്മൾ ചൂണ്ടിക്കാട്ടും നമ്മുടെ ഔദാര്യം കൊണ്ട് ഭരണത്തിൽ കയറിയ ആരു തന്നെയായാലും, അതിൽ അഭിമാനിക്കുക നമ്മൾക്ക് അതിനുള്ള അവകാശമുണ്ട് കാരണം നമ്മൾ ഭാരതീയരാണ്💪

  • @flyinglife111
    @flyinglife111 Před rokem +115

    സത്യം മാത്രം പറഞ്ഞ ചേച്ചിക്ക് അഭിവാദ്യങ്ങൾ

  • @sooraj981
    @sooraj981 Před rokem +115

    പിണറായി അടിമ കാനത്തിൽ നിന്നും നീതി കിട്ടില്ല

  • @saranc7152
    @saranc7152 Před rokem +6

    💪നിങ്ങൾ ആണ് ചേച്ചി പുലി
    നിങ്ങൾ നിലനിൽപ് തുടരുക 💪

  • @sivandas8169
    @sivandas8169 Před rokem +5

    സത്യസന്തമായി തന്നെ പറഞ്ഞു ആ സഹോദരി. അത്യാവശ്യത്തിനു ഇവിടെ പറയാൻ പറ്റിയില്ലെങ്കിൽ എന്ത് സ്വാതന്ത്ര്യം???

  • @latha.t7020
    @latha.t7020 Před rokem +190

    കാരണങ്ങൾ അക്കമിട്ട് ഒരു മീഡിയ യിൽ കൂടി തുറന്നു പറഞ്ഞു. ഇനി എന്തോന്ന് കാരണം കാണിക്കൽ. പൊട്ടന്മാർ

    • @smithaps4227
      @smithaps4227 Před rokem +6

      എല്ലാം അറിഞ്ഞു കഴിഞ്ഞോ എന്ന് ഉറപ്പു വരുത്താൻ ഒരു നോട്ടീസ്...😂

  • @rampaulali8074
    @rampaulali8074 Před rokem +199

    എല്ലാവരും ഇതുപോലെ ചൊറിയെ കടിച്ചു പിടിക്കാതെ ചൊറിഞ്ഞു തീർത്താൽ ഒരു പാർട്ടിയും വന്ന വഴി മറക്കില്ല. ഇവരാണ് യഥാർത്ഥ സഖാവ്.
    അഭിമാനത്തോടെ ലാൽ സലാം സഖാവേ💪💪💪

    • @anilkesavan456
      @anilkesavan456 Před rokem +2

      Lal salaam

    • @OnlyPracticalThings
      @OnlyPracticalThings Před rokem +2

      Yathartha manushyan

    • @manjulapv1508
      @manjulapv1508 Před rokem +2

      അഭിമാനിക്കുന്നു ചേച്ചി അടിമയെല്ലാത്ത വ്യക്തിത്വം ഇതാവണം ... പെണ്ണ്..

    • @anilkesavan456
      @anilkesavan456 Před rokem +2

      Ellarum paranjaal..evar ethra pere purathakkum...viddikal....

  • @jvgaming1065
    @jvgaming1065 Před 9 měsíci +2

    ഇതാണ് അഭിപ്രായ സ്വാതന്ത്ര്യം.

  • @jojinath4067
    @jojinath4067 Před 9 měsíci +2

    സൂപ്പർ സൂപ്പർ ചേച്ചി ഇപ്പോഴെങ്കിലും നിങ്ങൾ ഇത്പറഞ്ഞല്ലോ നന്ദി

  • @euginevcaugustine1763
    @euginevcaugustine1763 Před rokem +154

    ഈ ധീര വനിതക്ക് ഒരു big salute !

  • @geethanjaligeethu6821
    @geethanjaligeethu6821 Před 10 měsíci +2

    അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് 👍

  • @user-pr9bt2cg7j
    @user-pr9bt2cg7j Před 5 měsíci +3

    ആ ഭാഗത്ത്‌ കൂടെ പോകുന്ന ആരെങ്കിലും ഓക്കേ ഉണ്ടങ്കിൽ ആ ചേച്ചിയുടെ കൈയിൽ നിന്നും ticket എടുത്ത് സഹായിക്കണം 👌

  • @basheerkutty6064
    @basheerkutty6064 Před rokem +124

    സിപിഐ നിന്നും പുറത്താക്കി യാലും കാനം തേനെക്കാളും ഒറിജിനൽ സിപിഐ ചേച്ചി യാണ് ഈ തന്റെടം ജെനങ്ങൾ കാണുന്നു ഉണ്ട് 🌹🌹🌹🌹🌹🌹👍👌

  • @tonykuriankoshy2773
    @tonykuriankoshy2773 Před rokem +123

    റിയാസ് പറഞ്ഞ നട്ടെല്ല് വാഴപ്പിണ്ടി ഇപ്പം ആരെ പറ്റി യാണ് എന്ന് ചേച്ചി നിൽക്കുന്ന പാർട്ടി ഇപ്പം എടുത്ത തീരുമാനം കേട്ട പോൾ മനസിൽ ആയി,വ്യക്തമായി. യഥാർത്ഥ സഖാവ് ആണ് ചേച്ചീ, ഇതാണ് സഖാവ്. യഥാർത്ഥ സഖാകൾ പുറത്ത് പോയി കൊണ്ടിരിക്കുന്നു.

    • @nishanichu2827
      @nishanichu2827 Před rokem

      ഇങ്ങനെ സത്യം വിളിച്ചു പറയാൻ ഉള്ള ചങ്കുറ്റം. അതാണ്. ചേച്ചിക്ക് ബിജെപിയിലേക്ക് സ്വാഗതം.. പഴയ ഒരു spi ഉണ്ടായിരുന്നു.. ഇന്ന് പാർട്ടിയെ. ഭരിച്ചു ഇല്ലാതെ ആക്കി.

  • @ajthajyn9601
    @ajthajyn9601 Před rokem +5

    അപാര ധൈര്യം രാത്രി ഉറങ്ങുമ്പോൾ കരുതൽ വേണം❤❤🙏🙏

  • @abubakers.m9903
    @abubakers.m9903 Před 10 měsíci +4

    ചേച്ചി കേരളത്തിലെ ജനങ്ങളുടെ വികാരമാണ് പറഞ്ഞത്. കേരള ജനതയുടെ ഹൃദയത്തിൽ ഉണ്ട് ചേച്ചിടെ വക്കുകൾ.

  • @jamesjoseph3377
    @jamesjoseph3377 Před rokem +232

    ഉള്ളത് പറഞ്ഞാൽ കഞ്ഞി ഇല്ലാ CPM CPI ഇങ്ങനെ കാര്യം പറയുന്നവരെ പുറത്ത് ആക്കാൻ തുടങ്ങിയാൻ ആണികൾ തന്നെ കൊഴിഞ്ഞ് പോകും ഇ സഹോദരിക്ക് പിൻ തുണ കൊടുക്കുക നാട്ട്കാരെ CPM CPI നിങ്ങൾ കുഴിക്കുന്ന കുഴിയിൽ നിങ്ങൾ തന്നെ വീഴുന്നു🙏 BJP ഒരു ആണി കുടി കിട്ടി👌👍

    • @bineeshur983
      @bineeshur983 Před rokem +3

      രജനിചേച്ചി 🙏🙏🙏 ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @sulthanunni4702
    @sulthanunni4702 Před rokem +14

    ഇത് പോലെ ചിന്താശേഷിയുള്ളവർ ഒരിക്കലും ഇടത് പ്രസ്ഥാനത്തിൽ ഇനി തുടരില്ല.... കാലം മാറി വരുന്നതിന് ഉത്തമ ഉദാ: ഹരണമാണ്. അഭിനന്ദനങ്ങൾചേച്ചി....

  • @athulyasugathan8917
    @athulyasugathan8917 Před rokem +2

    സത്യം വിളിച്ചു പറയാൻ ധൈര്യം കാ ണിച്ചതിൽ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. നിങ്ങളെക്കണ്ടു പഠിക്കട്ടെ ഉള്ളതുപറയാൻ ഭയന്ന് നിൽക്കുന്നവർ. ജനാരോക്ഷം തിരിച്ചറിയട്ടെ സ്ഥാനമാനങ്ങളിലുളളവർ.ഹിറ്റ്ലർ ഭരണം avarthikkaruth

  • @prasannanpillai4949
    @prasannanpillai4949 Před rokem +64

    ചേച്ചി. സി. പി. ഐ.ൽ നിന്നും പുറത്താക്കിയാൽ ചേച്ചി യുടെ വീട്ടിൽ അരി വേവത്തില്ലേ ഇവർ എന്താണ് വിചാരിക്കുന്നത്

  • @minibabu3319
    @minibabu3319 Před rokem +4

    ചേച്ചി അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണം 🙏🙏

  • @ValsanPV-lx9ze
    @ValsanPV-lx9ze Před měsícem +1

    നിങ്ങളുടെ പ്രതികരണം വളരെ നന്നായിരിക്കുന്നു.. അഭിനന്തനങ്ങൾ

  • @pkdevadasan7188
    @pkdevadasan7188 Před rokem +155

    ഇനിയുള്ളകാലം സൂക്ഷിക്കണം സഹോദരീ 👍

  • @bindhubinduzzz5768
    @bindhubinduzzz5768 Před rokem +83

    ഇതുപോലൊന്ന് പ്രതികരിച്ചാൽ നമ്മുടെ നാട് നന്നാവും നമ്മുടെ കഷ്ടപ്പാടും മാറും കള്ളന്മാരുടെ മുഖംമൂടിയ വഴി രജനി സഹോദരി നന്ദി എല്ലാരും നിങ്ങടെ കൂടെ ഉണ്ട് നിങ്ങൾ മുന്നോട്ട് തന്നെ പോവുക ഒരു സഖാക്കന്മാരെ നിങ്ങളെ ഒന്നും ചെയ്യത്തില്ല 👍👍👍വെളിച്ചത്തിലേക്ക് വന്നതിനു

  • @yogyan79
    @yogyan79 Před rokem +7

    ഒരുന്നാൾ കമ്മ്യൂണിസ്റ്റ് നെൻജിലേറ്റിയ കാലം ഉണ്ടായിരുന്നു.
    സത്യം സത്യമായി പറയുന്നവർ പാർട്ടിക്ക് പുറത്ത്, അതാണ് ഇന്നത്തെ ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ... കമ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിച്ച സത്യവും നീതിയും ആഗ്രഹിക്കുന്നഓരോ വോട്ടർക്കും പറയാനുള്ളത് ചേച്ചി പറഞ്ഞു. ❤❤❤❤

  • @muraleedharanpr3776
    @muraleedharanpr3776 Před rokem +3

    ഞാനും ഒരു CPI കാരനാണ്. എനിക്കും അവരോടു ഒരു വിശ്വാസവുമില്ല. അവർ എന്നെ പുറത്താക്കാതെ തന്നെ ഞാൻ സ്വയം ഒഴിഞ്ഞു. ഇനി ശേഷം ചിന്ദ്യം.

  • @aneejajohn4693
    @aneejajohn4693 Před rokem +124

    ധൈര്യമായി മുന്നോട്ട് പോകുക... ഇത്പോലെ പറയുവാൻ എല്ലാവർക്കും കഴിയട്ടെ...

  • @achayansfoodvlog
    @achayansfoodvlog Před rokem +32

    ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട ഞങ്ങളുണ്ട് കൂടെ 🙏🙏🙏👍👍👍പേടിക്കണ്ട ചേച്ചി

  • @joothisjoy
    @joothisjoy Před rokem +282

    ഇവരുടെ അതേ വികാരം മറ്റുള്ളവർക്ക് ഉണ്ട് പക്ഷെ പലർക്കും ഭയം ആണ് സ്വന്തം നിലപാടിൽ ഭയക്കേണ്ട ഒരു ആവശ്യവും ഇല്ല ജയ് ഭാരത്‌ മാതാ 🌹👍👍🕉️

    • @abdulazeez1382
      @abdulazeez1382 Před rokem +1

      അറിയാഞ്ഞിട്ട് ചോദിക്കുവാ വേറൊന്നുംതോന്നേണ്ട.. ആരാണ് ഭാരത് മാതാ

    • @binoymb4618
      @binoymb4618 Před rokem

      ഒന്ന് പോയെടി ജ്യോതി🦚🦚🦚🦚🦚🦚🦚

  • @minibabu3319
    @minibabu3319 Před rokem +5

    നിങ്ങൾ പുലിയല്ല പുപ്പുലിയാണ് 👌👌👏👏👏👏

  • @Suresh-bj6wc
    @Suresh-bj6wc Před rokem +303

    സാധാരണ പാർട്ടി പ്രവർത്തകർ അടിമ പണിക്കാരാണ് എന്ന് വിചാരിക്കുന്ന ഏതു പാർട്ടിയിലെയും നേതാക്കന്മാർക്കുള്ള അടിയാണ് രജനി ചേച്ചിയുടെ വാക്കുകൾ, നിലപാടുകൾ, ലാൽ സലാം ♥️👍

    • @mollyjoy9088
      @mollyjoy9088 Před rokem

      ഒരു പാർട്ടിയും ഇല്ലാതെ
      ജീവിക്കാൻ കഴിയില്ലേ.

  • @sinimh464
    @sinimh464 Před 10 měsíci +2

    ഉള്ള കാര്യം അല്ലേ അവർ പറയുന്നത്. അതിൽ ദേഷ്യം കൊണ്ടിട്ട് കാര്യമില്ല. രജനിക്ക് അഭിനന്ദനങ്ങൾ

  • @3stars766
    @3stars766 Před rokem +49

    Verygood ചേച്ചി big salute ഒരാളെങ്കിലും തുറന്നു പറഞ്ഞല്ലോ 👏👏👏🌹🌹

  • @muraliwarrier6622
    @muraliwarrier6622 Před rokem +86

    ചേച്ചിയെ കൊറിയയിലെ കിം മ്മിനെയും, പേരട്ടപൊട്ടൻ പിണുങ്ങാണ്ടി യെയും വിമർശിക്കരുത്........ അത് രാജ്യവിരുദ്ധതയാണ്

  • @kannanathi9443
    @kannanathi9443 Před rokem +4

    കാലിന്റെ അടിയിലെ മണ്ണ് ചേരുന്നത് അറിയാത്ത മുഖ്യനും മുന്നണികളും ഒറ്റക്കെട്ടായി മുന്നോട്ടു..... പൊതുജനം ചേച്ചിക്കൊപ്പം നേരിനൊപ്പം👌👌👌👍👍👍.....

    • @jacobthomas6620
      @jacobthomas6620 Před rokem

      They don’t care bcuz, 10 years they looted kerala totally. Kalla Gunda kammi teams

  • @sreedevick2644
    @sreedevick2644 Před rokem +2

    മുങ്ങാം പോണ വള്ളത്തിൽ നിന്നും കാലേ കൂട്ടി ചാടി നീന്തി ക്കയറിയ രജനീ !
    രജനീ.. ഗന്ധിവിടർന്നു....👍👍🙏❤️🌹

  • @zejay8940
    @zejay8940 Před rokem +95

    ഇതാണ് സ്ത്രീ ശക്തി 🔥🔥 അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയിൽ എന്തിന് നിക്കണം

    • @anil.g.pillai
      @anil.g.pillai Před 10 měsíci +1

      രജനി 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @raveendranathannair8531
      @raveendranathannair8531 Před 9 měsíci +1

      അഭിനന്ദനങ്ങൾ ഇങ്ങനെ തുറന്നു പറയാനുളള ചങ്കുറ്റം വേണം

  • @prakashankasaragod802
    @prakashankasaragod802 Před rokem +2

    ചേച്ചി പറഞ്ഞതിനോട് ഒരു പാട് പേർ സപ്പോട്ട് ചെയ്യുന്നവരാണ് ഈ കാര്യങ്ങളൊന്നും പറയാൻ ആരും ധൈര്യപ്പെട്ടില്ല എല്ലാ വിധ ഭാവു കങ്ങളും നേരുന്നു. ഭാരത് മാതാ കീ ജയ്

  • @babuqtr2580
    @babuqtr2580 Před rokem +272

    സഖാവിൽ നിന്ന് സങ്കിയിലോട്ട് സൊ സ്വാഗതം നിങ്ങളാണ് യെഥാർത്ത രാഷ്ട്രീയകാരി നിങ്ങളാണ് ശരി ഞങ്ങൾ കുടെയുണ്ട് പഴയ ഒരു സഗവാണ് ഞാൻ ഇപ്പോൾ ബിജെപി യിൽ വിശ്വസിക്കുന്നു ഭാരത് മാതാ കീ ജയ് 👍👌👌💪💪💪💪🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @VinodKumar-do9ub
    @VinodKumar-do9ub Před rokem +114

    ചേച്ചിക്ക് അഭിവാദ്യങ്ങൾ♥️♥️♥️

  • @sundarlokesan3465
    @sundarlokesan3465 Před rokem +123

    100% സപ്പൊര്ട് !
    പിണരായിക്കെതിരെ ശക്തമായ വീട്ടമ്മ പെണ്‍ പട യുടെ തുടക്കം !

  • @meenus2135
    @meenus2135 Před rokem +2

    ചേച്ചിക്ക് സത്യം വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @suneeshvp6147
    @suneeshvp6147 Před 10 měsíci +2

    ഞാനും ഒരു സിപിഎം കാരൻ ആണ് സത്യമാണ് ചേച്ചി പറഞ്ഞത്... പിണറായി വിജയൻ മുഖ്യൻ ആയത്തോട് കൂടി മടുത്തു ... ഇനി സിപിഎം ഇന് വോട്ടില്ല... ഈ മുഖ്യൻ്റെ കാലം കഴിയട്ടെ

  • @Anjel379
    @Anjel379 Před rokem +85

    എന്റെ പൊന്നു സഹോദരി ഞാൻ ഇന്ന് വരെ ഒരുത്തനും വോട്ട് കൊടുത്തിട്ടില്ല ഞാൻ ജോലി ചെയ്താൽ എനിക്ക് ജീവിക്കാം എന്ന വലിയ തിരിച്ചറിവിൽ
    പക്ഷെ ഒരു കാര്യം ഉറപ്പിച്ചു ഇനി ഒരു വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് ബിജെപി ക്കു മാത്രം
    കേരളത്തെ രക്ഷിക്കാൻ ഇനി കേന്ദ്രത്തിനു മാത്രം പറ്റൂ

    • @reyuuuazeez
      @reyuuuazeez Před rokem +1

      ഒരു യഥാർത്ഥ സംഘിയേ കണ്ടു🤭🤭🤭.

    • @user-ik1rd7ef7q
      @user-ik1rd7ef7q Před rokem +6

      Exactly 🧡🧡🧡🧡🧡

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem +1

      @@reyuuuazeez കരഞ്ഞാളാ ട്ടാ... 😥

    • @Anjel379
      @Anjel379 Před rokem +3

      ​@@reyuuuazeez അബ്ദു ഭായ് സംഘി അല്ലടോ ക്രിസംഘി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @reyuuuazeez
      @reyuuuazeez Před rokem

      @@Anjel379 അങ്ങനെയും ഉണ്ടോ🤔🤭🤭🤭🤭😀😂🤭🤭

  • @parthankb8745
    @parthankb8745 Před rokem +8

    ഇങ്ങനെ ആവണം 👍🙏🏻

  • @chithrak2432
    @chithrak2432 Před rokem +4

    ചേച്ചി ഇനി shookshikkanm😢 അവർ പണി തരുന്നത് നേരിട്ട് ആവില്ല 😢😢😢😢... എന്തായാലും കട്ട സപ്പോർട്ട് ❤

  • @nahmae4909
    @nahmae4909 Před rokem +55

    അത് ഇന്നലെ ആ ഇന്റർവ്യൂ കണ്ടപ്പോഴേ വിചാരിച്ചിരുന്നു കുരു പൊട്ടുമെന്ന്

  • @kukruboss8629
    @kukruboss8629 Před rokem +59

    സാധാരണപ്പെട്ടവന്റെ കാര്യം പറഞ്ഞ് ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @maniks7246
    @maniks7246 Před rokem +3

    സത്യം ഇന്ന് വരെ പാർട്ടി എന്നല്ല പക്ഷേ പറഞ്ഞത് സത്യം തന്നെയാണ് അത് മനസ്സിലാക്കാൻ ബുദ്ധി ഉള്ളവർക്ക് കഴിയും

  • @antonyp.v-ed9gp
    @antonyp.v-ed9gp Před 10 měsíci +2

    നിങ്ങൾ ആണ് പെൺപുലി നിങ്ങളുടെ അഭിപ്രായം100 % ശരിയാണ് തെറ്റ് കണ്ടാൽ ചുണ്ടികാണിക്കാൻ പറ്റണം

  • @theperfectpiano473
    @theperfectpiano473 Před rokem +43

    ദൈവം ഒപ്പമുണ്ടാകും മോളെ . ♥️♥️♥️

  • @sreekanthparappadi1218
    @sreekanthparappadi1218 Před rokem +158

    ബിജെപിയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചേച്ചി...... 💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sudarshansuda6937
    @sudarshansuda6937 Před rokem +6

    ചേച്ചിക്ക് ഫുൾ സപ്പോർട് 💪💪💪❤️🥰

  • @sreejithsreesreejithsree6897

    പാവപ്പെട്ടവന്റെ പാർട്ടി ഇന്നു പാവങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. യാഥാർഥ്യം മനസിലാക്കിയ ചേച്ചി അത് തുറന്നു പറഞ്ഞു ധീരതയോടെ... കമ്മ്യൂണിസം ജനങ്ങൾ വലിച്ചെറിയുന്നു എന്നതിന് ഉത്തമ ഉദാഹരണം..... പലരും പേടികൊണ്ട് പറയാതിരിക്കുന്നു. ചിലർ പെട്ടുപോയി. ചേച്ചി നിവർന്നുനിന്ന് സത്യം തുറന്നു പറഞ്ഞു. ദേശീയതയിലേക്ക് സ്വാഗതം ചേച്ചീ....