മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷൻ | Malayalam Film Locations at Kozhikode PWD Guesthouse

Sdílet
Vložit
  • čas přidán 7. 04. 2023
  • Kozhikode PWD ഗസ്റ്റ് ഹൗസിൽ ഷൂട്ട് ചെയ്ത മലയാളം സിനിമകളുടെ ലോക്കേഷൻ കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ .
    👉 ധ്വനി മലയാളം സിനിമാ location : • പ്രേംനസീർ അഭിനയിച്ച അവ...
    👉 വെള്ളാനകളുടെ നാട് ഫിലിം ഷൂട്ടിംഗ് ലോക്കേഷൻ :
    • വെള്ളാനകളുടെ നാട് ലൊക്...
    👉 എയ് ഓട്ടോ സിനിമാ ഷൂട്ടിങ് ലോക്കേഷൻ :
    • ഏയ് ഓട്ടോ സിനിമ ലൊക്കേ...
    👉 Commissioner and Akalavyan Malayalam film shooting location
    • കമ്മീഷണർ & ഏകലവ്യൻ സിന...
    👉 അദ്വൈദം മലയാളം സിനിമാ ഷൂട്ടിങ് ലോക്കേഷൻ
    • അദ്വൈതം മലയാളം സിനിമ ല...
    👉 Godfather Malayalam Film Locations
    • Godfather Malayalam mo...
    👉No 20 Madras mail film shooting location
    • നമ്പർ 20 മദ്രാസ് മെയിൽ...
    👉Dhanam film shooting location
    • ധനം സിനിമയിൽ ലാലേട്ടനു...
    🛑Follow me 🛑
    👉 FACEBOOK : / community
    👉 Instagram : jovial_vlog...

Komentáře • 94

  • @vijithkalari3371
    @vijithkalari3371 Před rokem +19

    പൊളി. കോഴിക്കോട് ഷുട്ട് ചെയ്ത 99% സിനിമയും വിജയം ആയിരുന്നു

  • @vijeesh1613
    @vijeesh1613 Před rokem +6

    👍👍👍 അടിപൊളി 💯
    മ്മളെ കോയിക്കോട് 😍😍🥰🤩🤩🥳🥳

  • @shafeequekuzhippuram2693

    Hai Jovail Blog. നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ സ്ഥിരം ആയിട്ട് കാണാറും ഉണ്ട് ഒരു പ്രേക്ഷകൻ്റെ അഭിപ്രായം ആയി കണ്ടാൽ മതി ഒരിക്കലും നെഗറ്റീവ് അല്ല നിങ്ങളുടെ presentation ഒന്ന് കൂടി improve ചെയ്യേണ്ടതുണ്ട് ഒരു ലോക്കേഷൻ ചെയ്യുമ്പോൾ ആ സിനിമയെ കുറിച്ചും അതിലെ ഇവിടെ വെച്ച് ചിത്രീകരിച്ച സീനുകൾ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തമായ പഠനം നടത്തുക പിന്നെ കൂടുതൽ പറഞ്ഞ് ലാഗ് വരുത്താതെ പറയുക അത്യാവശ്യം ഉള്ള കാര്യങ്ങൽ പറയുക പിന്നെ അടുത്ത സിനിമയിലേക്ക് അല്ലെങ്കിൽ സീനിലേക്ക് പോകുക അല്ലെങ്കിൽ പ്രേക്ഷകർക്ക് പെട്ടെന്ന് മടുപ്പ് വരും പിന്നെ കൂടുതൽ ജന ശ്രദ്ധ പിടിച്ച് സിസ്നിമകൾ കുറച്ച് അധിക സമയം പറയുക ഉദാഹരണത്തിന് ഇതിൽ the king എന്ന സിനിമയിലെ സീൻ കുറച്ചു കൂടി നന്നാക്കി പറയാമായിരുന്നു. All the best.

  • @klrahul-jl7tt
    @klrahul-jl7tt Před 9 měsíci +2

    Super polichu എല്ലാം ഒരിക്കൽ കൂടി ഓർമയിൽ വന്നു

  • @prasadvelu2234
    @prasadvelu2234 Před rokem +3

    പിൻഗാമി " എന്ന ചിത്രത്തിൽ ലാലേട്ടൻ വിക്രമനായി സുകുമാരനെ കാണാൻ വേഷം മാറി വരുന്നത് ഇവിടെയാന്ന്.

  • @lathu3
    @lathu3 Před 5 měsíci +1

    Super ഇനിയും നല്ല നല്ല ലൊക്കേഷൻ കൊണ്ടുവരൂ

  • @SharuSNS
    @SharuSNS Před 8 měsíci +1

    Superb bro!!!

  • @PradeepV-fv5cj
    @PradeepV-fv5cj Před rokem +2

    അടിപൊളി

  • @nishadkadooran4640
    @nishadkadooran4640 Před 26 dny

    Supet

  • @ShameerVlogs
    @ShameerVlogs Před rokem +1

    Nice😍😍

  • @rajeevk5574
    @rajeevk5574 Před rokem +3

    മമ്മൂട്ടി കലക്ടറായി അഭിനയിച്ച ഐ. വി ശശിയുടെ മുക്തി , സുനിൽ സംവിധാനം ചെയ്ത ബാബു ആന്റണി ചിത്രം ഭരണകൂടം, ചന്ത എന്നിവയും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്

    • @jovial_vlogs
      @jovial_vlogs  Před rokem

      Thank you 🥰.
      Vittu poyath aanu .. oru episode kudea cheyyam

  • @anwarkt5293
    @anwarkt5293 Před rokem +1

    Good

  • @sijojoseph5073
    @sijojoseph5073 Před rokem +2

    കൊള്ളാം നന്നായിട്ടുണ്ട് 👍😍

  • @shihab.1462
    @shihab.1462 Před rokem +2

    അഖിൽ ബ്രോ..... 👍👍👍❤❤❤😍😍😍😍

  • @Baseworld
    @Baseworld Před rokem +1

    Bro super video gud video quality camara ഏതാ യൂസ് ചെയ്യുന്നത്

    • @jovial_vlogs
      @jovial_vlogs  Před rokem +1

      Thank You bro ..
      Limix g 100
      GoPro Hero 8
      OnePlus Nord .
      ( നിങ്ങളുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം കണ്ടത്തെ ഉള്ളൂ . ഫറോക്ക് ഉള്ള aa ഉമ്മയുടെ . അവർക്ക് കുറേ സഹായം കിട്ടിയിട്ടുണ്ടവും അല്ലെ ? )

  • @guruvayurupdate177
    @guruvayurupdate177 Před rokem +1

    Super

  • @jithinppjithu7028
    @jithinppjithu7028 Před rokem +2

    Mmde kozhikode❤❤❤

  • @subeeshe8237
    @subeeshe8237 Před rokem +1

    😍

  • @shefinshahan9125
    @shefinshahan9125 Před rokem +1

    👍🏼

  • @gopikrishnang6406
    @gopikrishnang6406 Před rokem +1

    King

  • @rajeelabdul6455
    @rajeelabdul6455 Před rokem +1

    🔥🔥🔥

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Před rokem +1

    Yes ippo
    hum s
    hootting nadakkunnund
    😅😮😊😂❤❤🎉

  • @aj-hk7hj
    @aj-hk7hj Před 10 měsíci +1

    😂❤

  • @shanaya8887
    @shanaya8887 Před rokem +2

    അവതരണം, editing എല്ലാം jovial ഒരുപാട് improment ഉണ്ടായിട്ടുണ്ട് (സിനിമയുടെവർഷം actors, scriptwriters, dairector സിനിമക്കു ള്ളിലെ കഥകൾഎല്ലാം വിവരിക്കൽ 👍 )പക്ഷേ ഒരേകാര്യം കൂടുതൽ തവണ പറയുന്നത് ശ്രദ്ധിക്കുക.
    എന്ന്,സ്ഥിരം പ്രേക്ഷകൻ.

  • @shanaya8887
    @shanaya8887 Před rokem +2

    Next.maharani, beech irumb palam, paalayam market, thonikkadavu song location.episode cheyyu

  • @aj-hk7hj
    @aj-hk7hj Před 10 měsíci +1

    എല്ലാവരും നാടോടിക്കാറ്റ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ഒക്കെ കാണിച്ചിട്ടുണ്ട് പക്ഷേ ഈ അടുത്ത കാലത്താണ് അതിൽ പശുവിനെ കറക്കാൻ വരുന്ന ആളുടെ അഭിമുഖം കണ്ടത്. അവരെ കണ്ടപ്പോൾ വലിയ സന്തോഷമായി പക്ഷേ ഡോക്ടറിന് പഠിക്കുന്ന ആ പെണ്ണിനെ പറ്റി ആരും ഒന്നും പറയുന്നില്ലല്ലോ അവരിപ്പോൾ എന്താണ് ചെയ്യുന്നത് അറിയാൻ ഒരു ആകാംക്ഷ 😂

  • @shafeequeperincheeri5686

    Anaparambile world cup shooting Malappuram kootilangadi msp ground

  • @nidheeshpk8570
    @nidheeshpk8570 Před 11 měsíci +2

    നിങ്ങൾ പറയുന്ന സ്ഥലം ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസ് ആണ്.

  • @binojkumar6127
    @binojkumar6127 Před rokem +2

    നിരവധി സിനിമകൾ ധ്വനി, കിങ് , പിൻഗാമി ,സ്ഥലതെ പ്രദാന പൈൻസ്

  • @ajayshankarmk
    @ajayshankarmk Před rokem +1

    എന്താ ബ്രോ വീഡിയോസ് ചെയ്യാത്തത്...??

    • @jovial_vlogs
      @jovial_vlogs  Před rokem

      Oru 2days ഉള്ളിൽ വീഡിയോ വരും bro 🥰

  • @nayeem13455
    @nayeem13455 Před rokem +3

    സർവകലാശാല ഈ സിനിമയുടെ വീഡിയോ ചെയ്യുമോ ചേട്ടാ

  • @pradeeppayyoor6178
    @pradeeppayyoor6178 Před rokem +1

    ഇപ്പോൾ എന്താണ് വീഡിയോ ഇടാത്തത്

  • @kadeejashihab110
    @kadeejashihab110 Před rokem +1

    Jovial pavar

  • @rajithkammana
    @rajithkammana Před 19 dny

    😂 മുകളിലെ കെട്ടിടം Govt Guest House ലെ ഹെറിറ്റേജ് ബ്ലോക്ക് ആണ് works under tourism department, Govt of kerala.

  • @anniemaneesh5511
    @anniemaneesh5511 Před rokem +1

    Mannar mathai speaking location ചെയ്യാമോ

  • @lijithvazhayil6947
    @lijithvazhayil6947 Před rokem +1

    Bro eppo kanunnilla!!??

  • @MsMartinann
    @MsMartinann Před rokem +1

    please upload new videos

  • @rufaidrd3066
    @rufaidrd3066 Před rokem +1

    Bro കൂടുതൽ ആയിട്ട് വിശദീകരിച്ചു പറയണ്ട ഈ സീൻ ഇവിടെ വെച്ചാണ് ഷൂട്ട്‌ ചെയ്തത് എന്ന് പറഞ്ഞ മതി കൂടുതൽ വിശദീകരിച്ചു പറയുബോൾ ലാഗ് ആയിട്ട് തോനുന്നു

  • @sreejur8930
    @sreejur8930 Před rokem +1

    അത് PWD അല്ല വിനോദ സഞ്ചാര വകുപ്പ് ഗസ്റ്റ് ഹൗസ് ആണ് .

    • @jovial_vlogs
      @jovial_vlogs  Před rokem +1

      Virus alle ? .eanik mistake pattiyath aanu 🥰

  • @shameerkk4215
    @shameerkk4215 Před rokem +2

    സയാമീസ് ഇരട്ടകൾ

  • @sreejulive
    @sreejulive Před 5 měsíci +1

    പെർമിഷൻ ഇല്ലാതെ ഷൂട്ട്‌ ചെയ്യുന്നത് ശരിയാണോ. അതൊരു കേമത്തരം ആയി കാണരുത്.

    • @jovial_vlogs
      @jovial_vlogs  Před 5 měsíci

      Iyyyooo.... അത് ശേരിയാ . permission ഇല്ലാതെ ഷൂട്ട് ചെയ്യുന്നത് അത്ര വലിയ കേമം ഒന്നും അല്ല ... കേസ് കൊടുക്കണം ... ആരാ അങ്ങനെ ചെയ്തത് ...... ഒന്ന് details Tharu namuk ശേരിയാക്കാം😂😂😂
      വല്ലാത്ത ടീം തന്നെ അല്ലെ 😂😂

  • @pvpv5293
    @pvpv5293 Před rokem +1

    presentation പോര

    • @jovial_vlogs
      @jovial_vlogs  Před rokem

      Thank You 😍.
      Next video sredhikka
      Try my best

  • @orupravasi9922
    @orupravasi9922 Před rokem +1

    Tha king മമ്മൂട്ടി പടം

  • @klrahul-jl7tt
    @klrahul-jl7tt Před 9 měsíci +1

    നിങ്ങളുടെ നമ്പർ ഒന്ന് അയച്ച് തരണേ

  • @user-qi2lc7bi3u
    @user-qi2lc7bi3u Před 11 měsíci +1

    അടിപൊളി

  • @jishnuvr1502
    @jishnuvr1502 Před rokem +1

    Super