Irupatham Nootandu film location|ഇരുപതാം നൂറ്റാണ്ട് സിനിമ ലൊക്കേഷൻ|Movie location videos

Sdílet
Vložit
  • čas přidán 23. 09. 2022
  • Camera used :GoPro Hero 9
    Shooting location videos playlist 👇: • Shooting location videos
    Follow me on instagram👇: / sreejithz_vlog
    Follow me on facebook👇: / sreejithz-vlog-1061399...

Komentáře • 197

  • @akhilknairofficial
    @akhilknairofficial Před rokem +11

    ലാലേട്ടന്റെ തലവര മാറ്റിയെഴുതിയ character... സാഗർ ഏലിയാസ് ജാക്കി... 🔥😍❤

  • @Dilindas
    @Dilindas Před rokem +21

    എപ്പോഴും കാണാൻ കൊതിക്കുന്ന ഇതുപോലെ നല്ല സിനിമകളുടെ ലൊക്കേഷനിൽ എത്തിച്ചേരുന്ന ശ്രീജിത്തേട്ടന് എല്ലാവിധ ആശംസകളും.....

  • @somankarad5826
    @somankarad5826 Před rokem +6

    സുന്ദരമായ ലോക്കേഷൻ . ഇതിൽ കോവളത്ത് ഞാൻ പോയിട്ടുണ്ട്

  • @shihab.1462
    @shihab.1462 Před rokem +5

    ക്ലൈമാക്സിൽ ആ യൂണിഫോം ഇട്ട് കയ്യിൽ തോക്കുമായി വരുന്ന ആ സീൻ..... Uff... 🔥🔥🔥😍😍😍
    ശ്രീജിത്തേട്ടാ...... ലൊക്കേഷൻ സെലക്ഷനും അവതരണവും ഒരു രക്ഷയുമില്ല.... ❤❤❤👍👍👍🌹🌹🌹

  • @rahulvm2582
    @rahulvm2582 Před rokem +8

    "ഇരുപതാം നൂറ്റാണ്ട് "
    ,My All time Favorite Lalettan movie ചിത്രത്തിന്റെ Locations
    വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
    മലയാളികൾക്ക് ഇന്നും ആവേശം നൽകുന്ന ചിത്രം 👍

  • @reshmascksvlog4121
    @reshmascksvlog4121 Před rokem +6

    മലയാളികളുടെ മനസ്സിൽ ഇപ്പോഴും അലയടിക്കുന്ന background music...അരുവിക്കര റോഡിലെ വീട് ഉൾപ്പടെ ചെറിയ കാര്യങ്ങൾ വരെ കാണിച്ചു. നന്ദു പിന്നെയും തകർത്തു...Congrats

  • @subeeshe8237
    @subeeshe8237 Před rokem +7

    ലാൽ ഏട്ടനെ വേറെ ഒരു റേഞ്ച്ക്ക് ഉയർത്തിയ സിനിമ, അടിപൊളി ലൊക്കേഷൻ, മികച്ച അവതരണം, നന്ദു &ശ്രീജിത്ത്‌ tku 🙏❤.

    • @sreejithzvlog
      @sreejithzvlog  Před rokem +1

      Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @AyanAyan-yv2il
    @AyanAyan-yv2il Před rokem +7

    അഭിനയിച്ച അവർക്ക് തന്നെ അറിയൂല ചിലപ്പോൾ ഈ സ്ഥലം അടിപൊളി എപ്പിസോഡ് 👍

  • @renjithgs7222
    @renjithgs7222 Před rokem +4

    ഹായ് ബ്രോ അടിപൊളി വീഡിയോ ലൊക്കേഷൻ സൂപ്പർ😍😍👌👌👌👍👍👍👍👍

  • @sagarsagar-he8fq
    @sagarsagar-he8fq Před rokem +5

    അരുവിക്കര ഈ റോഡിൽ ആണ് തമ്പി സാർ.. വേനലിൽ ഒരു മഴയിൽ.... ജയൻ സാറിനെ ആദ്യം കാണിക്കുന്ന പാട്ട് സീൻ ഇവിടെ ആണ്

  • @ansn5890
    @ansn5890 Před rokem +5

    ആ ഗോപുരം ആണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ശവകുടീരം (പഞ്ചവടി ). കവടിയാർ കൊട്ടാരത്തിന്റെ പുറകുവശം

  • @ratheeshpk5330
    @ratheeshpk5330 Před rokem +6

    കുട്ടിക്കാലത്തെ ഓർമകളിൽ എറ്റവും ഹർഷാരവത്തോടെ കണ്ടതും ഇപ്പോഴും ത്രില്ലോടെ കാണാൻ കഴിയുന്ന ലാലേട്ടന്റെ എക്കാലത്തെയും മികച്ച സിനിമയും കഥാപാത്രവും പിറന്ന നാട് വീണ്ടും കണ്ടതിൽ വളരെ സന്തോഷം ഞങ്ങൾക്കിത് സമ്മാനിച്ച ശ്രീജിത്ത്‌ ബ്രോയ്ക്കും നന്ദുവിനും ഒരായിരം സ്നേഹത്തോടെ അഭിനന്ദനങ്ങൾ നൽകുന്നു, മൂന്നാം മുറ, ഗാന്ധർവ്വം, ആയുഷ്ക്കാലം, തൂവൽസ്പർശം എന്നീ സിനിമകളുടെ ലൊക്കേഷൻസ്‌ ചെയ്യാമോ, 🍬👌💕💞🌹

  • @ManU-so9zy
    @ManU-so9zy Před rokem +7

    ബ്രോയുടെ effort സമ്മതിക്കണം... Gud job bro... Thanks❤️❤️❤️❤️

  • @shameertv7545
    @shameertv7545 Před rokem +4

    Bro superb laleetenete mass movie Sreejith broyude mass location 💪👍👌✌️

  • @prajish825
    @prajish825 Před rokem +4

    നിങ്ങളുടെ വീഡിയോ ടെ ഹൈലൈറ്റ് നിങ്ങളുടെ പ്രസന്റേഷൻ തന്നെ ആണ്.👏👏👏
    ആശംസകൾ ❤❤

  • @ijasjaleelchoonad2445
    @ijasjaleelchoonad2445 Před rokem +2

    പൊളിച്ച് മുത്തെ

  • @sagarsagar-he8fq
    @sagarsagar-he8fq Před rokem +3

    നമ്മുടെ t. V. M..

  • @sreejiths9150
    @sreejiths9150 Před rokem +1

    സൂപ്പർ chettaiiiiiii നന്നായിട്ടുണ്ട് 👌👌👌👌

  • @anurajr93
    @anurajr93 Před rokem +2

    നിങ്ങൾ പൊളി ആണ് മാഷേ.. hands off u🤚... നിങ്ങളുടെ ഈ effurtinu...

  • @PrincyAjith7165
    @PrincyAjith7165 Před rokem +4

    Onnum parayanilla sreejith.nandu
    Kidilan aayittund
    Many thanks superbbbbb

  • @samittvm
    @samittvm Před rokem +1

    ഈ പ്രസ് ക്ലബിനോട് ചേർന്ന തട്ടുകടയിൽ നിന്ന് ആണ് 'കാശ് അണ്ണൻ തരും " എന്ന പ്രസിദ്ധമായ D Dailog കോൺഗ്രസ് കാർ പറഞ്ഞത് 1

  • @unnikrishnan9329
    @unnikrishnan9329 Před rokem +1

    Super👍Enjoy ചെയ്തു🙏🌹

  • @remeshkaithakkal3672
    @remeshkaithakkal3672 Před rokem +1

    Supper kollam

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +3

    ശ്രീജി വളരെ കൃത്യമായി പറഞ്ഞു തന്നു.👌 സീസൺ പ്രതീക്ഷിക്കുന്നു.😍

  • @Megha_pv
    @Megha_pv Před rokem +5

    Sreejithetta 👌👌👌..
    Great effort 👏👏..
    Nandhu chettanu dialogues ellam kaanappadam aanallo.

    • @sreejithzvlog
      @sreejithzvlog  Před rokem

      He is a veteran

    • @Megha_pv
      @Megha_pv Před rokem

      @@sreejithzvlog aa chettan film field il aano?

    • @sarithtm1374
      @sarithtm1374 Před rokem

      Super pinne punyalan agarbathis film prakashan parakkatte indian rupee chindhavishtayaya shyamala location cheyyumo

  • @deepaks4060
    @deepaks4060 Před rokem +3

    ഇരുപതാം നൂറ്റാണ്ട് ബ്ലോക്ക് ബസ്റ്റർ and സാഗർ ഏലിയാസ് ജാക്കി 👎. പക്ഷേ എനിക്ക് രണ്ട് movie ഇഷ്ടം ആണ്

  • @amithdas3861
    @amithdas3861 Před rokem +3

    Nice video

  • @SumeshsubrahmanyanSumeshps

    നന്നായിട്ടുണ്ട് ശ്രീജിത്തേ... സൂപ്പർബ്, ❤️💞💕👍🙏

  • @prajeeshprajeeshnichilote9496

    Thanks bro..

  • @kochumonkochumon1262
    @kochumonkochumon1262 Před rokem

    കലക്കി. ഇഷ്ടമായി

  • @rafimuthu8330
    @rafimuthu8330 Před rokem +1

    സൂപ്പർ

  • @aneeshkumar2024
    @aneeshkumar2024 Před rokem

    ഒന്നും പറയാനില്ല പൊളിച്ചു 🙋‍♂️

  • @neethum9044
    @neethum9044 Před rokem +4

    തൈക്കാട് G T E C njan പഠിച്ച കോളേജ്, ആ ഓർമ്മകൾ വീണ്ടും സമ്മിച്ചതിന് നന്ദി 🥰

  • @sujithkannan8790
    @sujithkannan8790 Před rokem +9

    Bro.. ധ്രുവം ലോക്കഷൻ ചെയ്യാൻ മറക്കല്ലേ

  • @sujithkannan8790
    @sujithkannan8790 Před rokem +3

    🔥🔥😍😍😍

  • @AMALRAJK143
    @AMALRAJK143 Před rokem +2

    ❤classic❤Sreejithe gudone 👍

  • @user-bb8rl6ok2g
    @user-bb8rl6ok2g Před rokem

    മച്ചാനെ പൊളിച്ചു 👍👍👍

  • @sebinvarghese5883
    @sebinvarghese5883 Před rokem +1

    അടിപൊളി സൂപ്പർ ❤❤❤

  • @sumolsunny2143
    @sumolsunny2143 Před rokem +1

    Video super

  • @aravindkrishnan2949
    @aravindkrishnan2949 Před rokem +1

    മോഹൻലാലിന്റെ മൂവികളിൽ ഇഷ്ട്ടമുള്ള ഒരു ഫിലിം ആണ് ഇത്‌ ❤🥰Thankz sreejith chettayi video❤

  • @viswajithp2327
    @viswajithp2327 Před rokem +1

    Best wishes. Broo

  • @lijinaroma
    @lijinaroma Před rokem

    😍❤️

  • @twinklealwz3569
    @twinklealwz3569 Před rokem +1

    Very good effort✌️👍

  • @asha285
    @asha285 Před rokem

    Sreejith vlog amazing oronnum... Veronnum parayaanilla. Aa voicum vivaranavm oru rekshayumilla🥰👌👌♥️♥️♥️♥️♥️

  • @Music_hub6565
    @Music_hub6565 Před rokem +3

    😍😍

  • @noormonibrahim6029
    @noormonibrahim6029 Před rokem +1

    Effect ❤❤

  • @deepakkr168
    @deepakkr168 Před rokem +3

    👍👍👍👌👌👌

  • @nitheeshps6101
    @nitheeshps6101 Před rokem +3

    👌👌👌🥰👌👌👌

  • @zakvlogs2097
    @zakvlogs2097 Před rokem +2

    Kitts😍

  • @anzarartsmedia4664
    @anzarartsmedia4664 Před rokem +1

    👏👏👏👍👌

  • @maneeshek3428
    @maneeshek3428 Před rokem +1

    സൂപ്പർ അടിപൊളി brooo💞❤

  • @arunkv5662
    @arunkv5662 Před rokem +2

    👌

  • @koulath1181
    @koulath1181 Před rokem +1

    Nandu nalla smartayallo all the best

  • @prasanth4820
    @prasanth4820 Před rokem +3

    ❤❤❤😍😍😍👍

  • @pradeepms8157
    @pradeepms8157 Před rokem +1

    കലക്കി ശ്രീജിത്തേട്ട 🥰🥰🥰🙏

  • @saranyasaran8146
    @saranyasaran8146 Před rokem +3

    🥰🥰😘

  • @ratheeshparameswaran5502

    🥰🥰

  • @sandeepravi8112
    @sandeepravi8112 Před rokem +1

    Polichu kidu super ithrayum prathishichilla orupadu risk eduthu ithu cheyan good work adipoli special thanks,salute for nandhu channel super hit ninnu mega hit pokkunnu othiri othiri Nandi undu good inji ullathu ADHARVAM,KALYANASAUGHANDHIKAM,ULSAVAMELA ADHAARAM,KAMALADALAM,KINNARIPUZHAYORAM,VIDHYARAMBHAM,SARGAM,PAITHRIKAM,MAYAMAYOORAM,PINGAMI,GANDHINAGAR 2ND STREET,ADHWAITHAM,ENGLISH MEDIUM,MALAPURAMHAJI MAHANAYAJOJI,VALAYAM,SUKRITHAM,KAZCHAPPURAM,GRIHAPRAVESHAM,EZHARAPONNANNA,MAKKAL MAHATHMYAM,PERUMTHACHAN,MIDHYA,PAVAM PAVAM RAJAKUMARAN,NANMANIRANJAVAN SREENIVASAN,ARHATHA,MALAYOGAM,GEORGEKUTTY C/O GEORGEKUTTY,KELI,ANASWARAM,ENNODISHTAM KOODAMOO,AHAM,THALASTHANAM,MAHANAGARAM,KALLANUM POLISUM,POOCHAKARU MANIKJETTU,STALATHE PRADHANA PAYYANS,EKALAVYAN,DHRUVAM,AKASHADOOTHU,INJAKKADAN MATHAYI SONS,GHAZAL,PARINAYAM,VENDOR DANIEL,PALAYAM,VARDHAKYAPURANAM,NJAN KOODESWARAN,,MANIKYA CHEMBAYUKKA,ORU ABHIBASAKANTE CASE DIARY,THACHOLI VARGHESE CHEKAVAR,AVITTAM THIRUNAL AROGHYA SREEMAN,ADHYATHE KANMANI,KADHANAYAKAN,PARAVATHY PARINAYAM,KOKKARAKKO,MANGALAM VEETILL MANASESWARI GUPTHA,KAKKAKUM POOCHAKKUM KALYANAM,KINNAM KATTA KALLAN,THOOVAL KOOTARAM,APRIL 19,MANNADIAR PENNIUNU CHENGOTTA CHEKKAN,ARJUNANPILLAYUM ANJUMAKKALUM,KULAM,GAJARAJAMANTHRAM,KARUNAYAM,KALYANAPITTENNU,CHURAM,ORU YATHRAMOZHI,KALYANAKACHERI,KUDAMATTOM,VACHALAM,SAMANAM,ELAVAMKOODU DESHAM,VISMAYAM,KAIKUDDUNNA NILAVU,CHINTHAVISTAYAYA SHYAMALA,SNEHAM,AKASHAGANGA,UDAYAPURAM SULTHAN,PALLAVOR DEVANAEAYAN,VEENDUM CHILLA VEETUKARIYANGAL,USTHAD,PATTABHISHEKKAM, RAJASHILPI,ASURAVAMSAM,VADHU DOCTARANNU ETC ETC Chetta THODUPUZHA orupadu film shooting location undu RASATHANTHRAM,SWAPNASANCARI,MARYKONDUORU KUNJADDU,IVIDAM SWARGAMANNU ETC ETC athupole KOZHIKODE,KANNUR ORUPADU LOCATION GODFATHER,SANDESHAM,AYEAUTO,NADODIKATTU,PINGAMI,SADAYAM,AYAL KATHAYEUTHUKAYANNU,1921,ADIMAKAL UDAMAKAL,VELLANALALUDE NADU,KUNNUKITTA KOZHI,ENNUM NANMAKAL,MIDHUNAM,KIZHAKKUNARAM PAKSHI,ARYAN ETC ETC ARTHAM,CHERIYALOKAVUM VALIYAMANUSHARUM,ORU CBI DIARY KURUPPU,AANAVAL MOTHIRAM,KAUTHUKKA VARTHAKKAL,SEASON THIS MOVIES ELLAM TRIVANDRUM LOCATION

    • @sandeepravi8112
      @sandeepravi8112 Před rokem

      Chetta next video ethannu katta waiting for these movies ORU CBI DIARY KURUPPU,KIZHAKKUNARAM PAKSHI,RAJASHILPI,AHAM valathum aannoo

  • @ratheeshknbibin6171
    @ratheeshknbibin6171 Před rokem +1

    👏❤

  • @balsambi3318
    @balsambi3318 Před rokem +2

    👍🏻👍🏻

  • @hariprasadpulikidannamaday9962

    നമ്മുടെ പാലക്കാടിന്റെ ഷൂട്ടിംഗ് കാഴ്ചകൾ എന്ന ഇനി ഉണ്ണിയെ
    കാത്തിരിക്കുന്നു വിദ്യാരംഭം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ വേണ്ടി

  • @dir_sravan
    @dir_sravan Před rokem +3

    🔥

  • @srutheeshsuresh4992
    @srutheeshsuresh4992 Před rokem +2

    Gem of gem movie... and its locations..❤❤

  • @nssreejith3814
    @nssreejith3814 Před rokem +1

    What a nostalgic feeling ,keep going All the best

  • @Niranjan-hm9no
    @Niranjan-hm9no Před rokem +3

    ശ്രീ കൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം ലൊക്കേഷൻ ചെയോ

  • @Anithapraveen1950achu
    @Anithapraveen1950achu Před rokem +2

    👌👌👌👌👍👍👍

  • @rameashk8280
    @rameashk8280 Před rokem +3

    🖐️🖐️🖐️👌

  • @anish8654
    @anish8654 Před rokem +6

    സീസൺ മൂവി ലൊക്കേഷൻ കാണിക്കാമോ

  • @sajithsasi4763
    @sajithsasi4763 Před rokem +1

    👌👌👌👌

  • @subinsudhakaran9845
    @subinsudhakaran9845 Před rokem +1

    ശ്രീജിത്ത്‌ ബ്രോ, ഫ്രണ്ട്‌സ് സിനിമയിൽ പോണ്ടിച്ചേരി പാലസ് എന്ന് പറഞ്ഞു കാണിക്കുന്ന bunglavu ഒന്നു കാണിക്കണേ. ഹരികൃഷ്ണൻസ് സിനിമയിലും അവസാനം കാണിക്കുന്നുണ്ട് ആ bunglavu. നാടോടി സിനിമയിലും അവസാനം കാണിക്കുന്നത് അവിടെയാണെന്നു തോന്നുന്നു

  • @Saheersha.0.7
    @Saheersha.0.7 Před rokem +4

    moonnam mura location cheyumo✨️

  • @shoukathali
    @shoukathali Před rokem +1

    Nandhu👍

  • @rajeshrajesh4705
    @rajeshrajesh4705 Před rokem +1

    👍

  • @royabraham921
    @royabraham921 Před rokem +1

    ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @JustRelaxMalayalam
    @JustRelaxMalayalam Před rokem +1

    Excellent 👍👍👍

  • @MalluSolotraveller1534
    @MalluSolotraveller1534 Před rokem +2

    ബ്രോ സീസൺ സിനിമയുടെ വീഡിയോ കൂടി ട്രൈ ചെയ്യണം എന്റെ വീട് കോവളത്ത് ആണ് കട്ട waiting.

  • @junaidjunu4316
    @junaidjunu4316 Před rokem +1

  • @naseelpk6735
    @naseelpk6735 Před rokem +1

    Super bro 👍❤️

  • @jithendra7993
    @jithendra7993 Před rokem +3

    🔥 SAGAR ALIAS JACKY 🔥

  • @sajithchathanpara
    @sajithchathanpara Před rokem +2

    Soper

  • @vinodunnikrishnan6940
    @vinodunnikrishnan6940 Před rokem +1

    പൊളിച്ചു 🌹🌹🌹

  • @prasanthraviravi195
    @prasanthraviravi195 Před rokem +1

    എന്റെ ഫ്രണ്ടിന്റെ ഫാദർ ആ കാലത്ത് വീഡിയോ കാസറ്റ് ഇട്ട് അല്പ സമയം ഇരുപതാം നൂറ്റാണ്ട് കണ്ടിട്ടേ എന്നും കിടക്കുമായിരുന്നുള്ളു...

  • @n98OOOO
    @n98OOOO Před rokem +1

    special thanks to nandhu . super

  • @rasheedkabeer4919
    @rasheedkabeer4919 Před rokem +1

    Sreejith bro kalakki .iniyum ithu pole ulla lalettan film location kanikkumennu vijarikunnu

  • @ajithrnair7505
    @ajithrnair7505 Před rokem +1

    Poochakkoru mookkothi.. Please

  • @MrShayilkumar
    @MrShayilkumar Před rokem +2

    ❤️👍🏻 narcotics is a dirty business

  • @SanthoshKumar-es5og
    @SanthoshKumar-es5og Před rokem +4

    ❤️❤️❤️❤️❤️❤️❤️❤️💚👍👍👍👍👌😘

  • @sandeepravi8112
    @sandeepravi8112 Před rokem +1

    Chetta next video ethannu katta waiting for these movies ORU CBI DIARY KURUPPU,KIZHAKKUNARAM PAKSHI,RAJASHILPI,AHAM valathum aannoo

  • @remeshkaithakkal3672
    @remeshkaithakkal3672 Před rokem

    Mannr mathai locetion cheyumo? Alppuzha

  • @gopikrishnannair2384
    @gopikrishnannair2384 Před rokem +1

    Plzz sagar alias jacky 2009 locations alappuzha, kochi vlog cheyumo🙏🙏🙏

  • @sreejith9959
    @sreejith9959 Před rokem +2

    Ekalavyan movie rathti lilligal shoot cheythathu evideyanu

  • @harisanker7880
    @harisanker7880 Před 5 měsíci

    Broo rajavinde makan location cheyyavoo

  • @afsalpcafu4343
    @afsalpcafu4343 Před měsícem

    2018 17 age avunna timel njan tvm poyittund niyamasaba ulla vidhyabyasa mandhiri sagav ravidhran kand miss aya ente exam ezhuthan ente fatherinte kude fatherin cpim party nalma connection und

  • @shalumohan4046
    @shalumohan4046 Před rokem +1

    🥳🥳🥳Quilon jilayilum shoot cheytha cinema kalude location koode kannikkane

  • @johnsoncj7226
    @johnsoncj7226 Před rokem +1

    panchabhi house muthal thallumala vare shoot cheytha oru veedu Alappuzhayil Ezhupunna enna placeil undu bro

  • @freedomfighter2957
    @freedomfighter2957 Před rokem +1

    Devadoothan shooting location video cheyyamo!?????????

  • @vineethv3875
    @vineethv3875 Před rokem +2

    Chetta supper onnum parayanilla. Kaalappani location cheyyane. 😊😊

  • @harishramachandran8321
    @harishramachandran8321 Před rokem +1

    Sreejith bro. It was one of the great movie locations. In the final scene where lalettan is shifted to a jail. Is it in trivandrum?

  • @bindumadhusoodhanan7780
    @bindumadhusoodhanan7780 Před rokem +1

    ഭായ് ആകുടിൽഉളളലൊക്കേഷനെവിടെ

  • @jayapradeep9055
    @jayapradeep9055 Před rokem +1

    മഴപെയ്യുന്നു മദ്തളം കൊട്ടുന്നു ലൊക്കേഷൻ ചെയ്യാമോ