നർമത്തിന്‍റെ നൂറ്‍ | Philipose Mar Chrysostoms Birth Centenary

Sdílet
Vložit
  • čas přidán 26. 04. 2018
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 50

  • @focus___v_4923
    @focus___v_4923 Před 3 lety +10

    എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ് ഞാൻ ദൈവത്തെ അദ്ദേഹത്തിൽ കാണുന്നു..............
    എനിക്ക് കൂടുതൽ ഒന്നും അദ്ദേഹത്തെ കുറിച് അറിയില്ല എങ്കിലും അത്യാവിശം അറിയാം ഞാൻ കണ്ടതിലും കേട്ടത്തിലും വച് ഒരു നല്ല ഇടയൻ.
    ഫാദറിനെ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഒരു + energy എനിക്ക് കിട്ടാറുണ്ട്. സ്നേഹത്തിന്റെ സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും വില അദേഹത്തിന്റെ വാക്കുകൾക്ക് ഉണ്ട്......ഞാൻ അത് അറിയുന്നു.... എനിക്ക് നേരിൽ കാണണമെന്ന് ഉണ്ടാരുന്നു പക്ഷെ കാണാൻ സാധിച്ചില്ല അതിൽ എനിക്ക് ഒരുപാട് ദുഃഖം ഉണ്ട്........ ഫാദറിന്റെ നിയോഗത്തിൽ ഞാനും പങ്കു ചേരുന്നു ഫാദർ ജീവിച്ച ഇ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യമായി ഞാൻ കാണുന്നു...."വിമലചാര്യ - ഞങ്ങളിൽ അങ്ങയുടെ നാഥൻ കനിയാൻ - പ്രാർത്ഥിച്ചീടണമേ.. "🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @afsaltuvvur633
    @afsaltuvvur633 Před 3 lety +16

    *ഇദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ ശേഷം കാണാന്‍ വന്നതാണ്......*

  • @jithinvarghese4530
    @jithinvarghese4530 Před 3 lety +6

    Chirriyude thamburranu vida
    RIP🌹🌹🥺
    CHRYSOSTOM THIRUMENIYUDE MARANASHESHAM EE video kaanunnavar ondo?

  • @ajeshtj5
    @ajeshtj5 Před 5 lety +26

    Gift from god.നല്ല ഇടയൻ.. ദയിവത്തിന്റെ മനുഷ്യർക്കായിട്ടുള്ള വിലമതിക്കാനാവാത്ത വലിയ സമ്മാനം.അതാണ്. മാർ ക്രിസോസ്റ്റം വലിയ തിരുമേനി. 🎄🎁🎉🎆🎁🎈🎊🎋🎏🎄

  • @harishremya5874
    @harishremya5874 Před 3 lety +10

    ഇന്ന് അദ്ദേഹം നമ്മുടെ കൂടെ ഇല്ല.. പുണ്യത്മാവിന് ആദരാജ്ഞലികൾ

  • @savonatalkies636
    @savonatalkies636 Před 6 lety +3

    Thanks..god bless

  • @girijadevi5366
    @girijadevi5366 Před 5 lety +5

    Easwaren iniyum aviduthekku aarogyavum aayussum nalki anugrahikkan enteyumeliya Prarthana.aviduthe anugraham ennilum undakaname

  • @binoybenny1314
    @binoybenny1314 Před 5 lety +8

    Love u apacha

  • @susannajoy627
    @susannajoy627 Před 3 lety +3

    I was born where he was born. My parents got married in thatchurchi was christened in that church. My dads and moms family went to that church.i really respect him. He made history .padma bush an is a great award.

  • @Ms28021951
    @Ms28021951 Před 3 lety +3

    A rare personality. Love you valya Metropolian

  • @nandinirajesh1456
    @nandinirajesh1456 Před 5 lety +21

    love u appacha

  • @roncherian5598
    @roncherian5598 Před 3 lety +17

    Don't understand how can someone dislike this great human being...

    • @samuelvarghese5649
      @samuelvarghese5649 Před 3 lety

      എന്തുവാ പിന്നെ മനസിലാകുന്നേ?.

    • @varghesethomas6284
      @varghesethomas6284 Před 3 lety

      തള്ളെ തല്ലിയാലും രണ്ടു പക്ഷം എന്ന് നല്ലത് ഏതു എന്നു തിരിച്ചറിയാനുള്ള അറിവില്ലായ്മയാണ്

  • @robinkuriyakosekuriyakose3989

    Thanks

  • @mindspace8533
    @mindspace8533 Před 4 lety +18

    ക്രിസോസ്റ്റം എന്നാൽ പ്രസന്ന വദനൻ എന്നല്ല, സ്വർണ്ണ നാവുള്ളവൻ എന്നാണ്!

  • @aishwaryab5415
    @aishwaryab5415 Před 3 lety +2

    Indeed a surprise Gift of God😍😍

  • @rajendranvayala7112
    @rajendranvayala7112 Před 3 lety +6

    നന്ന് നിറകുടം,നർമംആദ്മാവിൽനിന്നുവരുന്നു.ആശംസകൾ

  • @AshaAsha-lc7bm
    @AshaAsha-lc7bm Před 3 lety +5

    ഇനി എത്ര വർഷം കഴിയും ഇതുപോലെ ഒരു തിരുമേനിയെ കിട്ടാൻ

  • @rejijoshua5064
    @rejijoshua5064 Před 4 lety +12

    നല്ല ആരോഗ്യത്തോടു കൂടി ഒരു50 വർഷം കൂടി ജീവിക്കട്ടെയെന്ന് ആശംസിക്കുന്നു

  • @shershamohammed2483
    @shershamohammed2483 Před 3 lety +1

    ഇതു പോലുള്ള മതാചര്യന്മാരെയാണ് വേണ്ടത്. നമുക്കില്ലാത്തതും അതുതന്നെയാണ്.

  • @sajinsachin6310
    @sajinsachin6310 Před 4 lety

    Nice Father

  • @chhollywoodcinema7336
    @chhollywoodcinema7336 Před 3 lety +1

    GOOD LUCK .......LORD GOD MADE US ALL 2021

  • @varietyculinary5582
    @varietyculinary5582 Před 3 lety +2

    Sneham kond parayunnathanu Thirumeni Appachaa

  • @susannajoy627
    @susannajoy627 Před 3 lety

    May the lord judge his doing. He is an affectionate human being. It is nice not to spread hatred, buy t spread gods love. He is the leader of millions. God put him there.

  • @ibinmathew5740
    @ibinmathew5740 Před 3 lety +2

    We are all love you thirumeni

  • @AKHilllllLpldlllll
    @AKHilllllLpldlllll Před 3 lety +2

    പ്രണാമം..🌹🌹🌹

  • @sarammathampi9261
    @sarammathampi9261 Před 3 lety +2

    Thirumeni please pray for us and our family and kids

  • @jomonkorah1846
    @jomonkorah1846 Před 4 lety +2

    I love you......

  • @hippofox8374
    @hippofox8374 Před 5 lety +4

    thirumeni eeswaran thanne

  • @NetworkGulf
    @NetworkGulf Před 3 lety +4

    Chysostom means Golden mouthed

  • @powerfullindia5429
    @powerfullindia5429 Před 5 lety +2

    A great humanity man

  • @Aneeshr717
    @Aneeshr717 Před 5 lety +5

    തമാശക്കാരൻ തിരുമേനി..

  • @pushpancp509
    @pushpancp509 Před 3 lety

    ഞങ്ങളുടെ പൊന്ന് തിരുമേനി.

  • @cupofjoe3633
    @cupofjoe3633 Před 3 lety +3

    100വയസിലും വടിയും വേണ്ട,പിടിയും വേണ്ട

    • @aaronthomasmusics
      @aaronthomasmusics Před 3 lety +1

      Alla bro ippol thirumenikk 103vayas und ippol wheel chairil aanu

  • @akhilkartha3103
    @akhilkartha3103 Před 3 lety

    എനിക്ക് തോന്നുന്നു ലോകത്ത് ഏത് മത ആചാര്യനെ കുറിച്ച് നോക്കിയാൽ എവിടെയെങ്കിലും ഒക്കെ വിമർശനം കാണാം എന്നാൽ പിതാവിനെക്കുറിച്ച്‌ നോക്കിയാൽ എവിടെയും ആരും വിമർശിച്ചു കാണുന്നില്ല എല്ലാ മത നേതാക്കളും അദ്ദേഹത്തെ പിതാവായി കണ്ടു കേരളത്തിന്റെ വലിയ ഇടയൻ ആണ് അദേഹം മലങ്കര സഭയുടെ ഇടയൻ അല്ല

  • @Aneeshr717
    @Aneeshr717 Před 5 lety +2

    അവന്റെ അനുഗ്രഹം

  • @aravindakshanm2705
    @aravindakshanm2705 Před 3 lety +2

    എന്തോ വലിയ ആനക്കാര്യം.