മമ്മുക്കയെ പോലും ഞെട്ടിച്ച ക്രിസോസ്റ്റം തിരുമേനിയുടെ കിടിലൻ കോമഡി | Philipose Mar Chrysostom

Sdílet
Vložit
  • čas přidán 3. 04. 2021
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 372

  • @muhammedibrahim543
    @muhammedibrahim543 Před 3 lety +282

    ചിരിയുടെ പൊന്നുതമ്പുരാൻ സ്നേഹത്തിന്റെ വലിയ ഇടയാൻ നമ്മെവിട്ടുപോയി സ്നേഹാദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹

  • @milenkoshymannil1818
    @milenkoshymannil1818 Před 3 lety +256

    രാഷ്ട്രീയ മത ഭേദം ഇല്ലാതെ എല്ലാരും അംഗീകരിച്ച വലിയ തിരുമേനിക് ആദരാഞ്ജലികൾ

  • @kollapulliappan9315
    @kollapulliappan9315 Před 3 lety +560

    തിരുമേനിയുടെ വിയോഗത്തിൽ ഈ വീഡിയോ കാണുന്നവർ എത്ര പേർ ഉണ്ട്... 🙁😟😥😥

  • @vigorouscomments8462
    @vigorouscomments8462 Před 3 lety +463

    അങ്ങനെ കേരളത്തിൽ ഉണ്ടാരുന്ന ഒരു നന്മയും പോയി

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety +3

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ......

    • @marymoltp2939
      @marymoltp2939 Před 3 lety +2

      സത്യം

    • @vigorouscomments8462
      @vigorouscomments8462 Před 3 lety +14

      @@enjoyfullife-naturalminimu6534, താങ്കൾ മറുപടി അർഹിക്കുന്നില്ല

    • @Qcookbyash
      @Qcookbyash Před 3 lety +10

      @@enjoyfullife-naturalminimu6534 than pottanano atho angne abinayikkano

    • @steffanbenjamin8335
      @steffanbenjamin8335 Před 3 lety +9

      @@enjoyfullife-naturalminimu6534 dhurantham

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat Před 3 lety +130

    ഈ ലോകത്ത് ഞാൻ കാണണം എന്ന് ആഗ്രഹിച്ച രണ്ട് മഹത്വ്യക്തിത്വങ്ങൾ. കലാം സാറും, തിരുമേനിയും…
    പക്ഷെ അത് രണ്ടിനും ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല..
    മനസ്സിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന ചിരിയുടെ പൊന്നുതമ്പുരാന് ഈ എളിയവന്റെ സ്‌നേഹാഞ്ജലികൾ…💝

    • @jinspjose2152
      @jinspjose2152 Před 3 lety +3

      You have a beautiful heart to say this, both of them are my hero’s too❤️

    • @ranjithababu707
      @ranjithababu707 Před 3 lety +2

      കലാം സാറിനെ കാണാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്റെ പുണ്യം

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat Před 3 lety

      @@ranjithababu707 Great💝

    • @alicemary2643
      @alicemary2643 Před 3 lety +1

      Enikkum

    • @samsonmsimon3153
      @samsonmsimon3153 Před 3 lety +3

      എനിക്ക് ഈ രണ്ടു ഇതിഹാസങ്ങളേയും കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.... ... അവരുടെ പ്രഭാഷണങ്ങൾ കേൾക്കാനും ...... 👍👍👍❤️👍❤️👍❤️👍

  • @HD-cl3wd
    @HD-cl3wd Před 3 lety +180

    അഭിവന്യ പിതാവേ...അങ്ങ് സമാധാനത്തോടെ പോക 😥😥😥😥

  • @SafeerAtharwala
    @SafeerAtharwala Před 3 lety +18

    തീർച്ചയായും പരസ്യമായി പ്രാസം ഒപ്പിച്ചു തമാശ പറയുകയും രഹസ്യമായി വർഗീയത പറയുകയും ചെയ്യുന്ന തീരുമേനിമാരിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് താങ്കൾ....
    പറയാനുള്ളത് നർമ്മത്തിൽ പൊതിഞ്ഞു പറയുക എന്നതാണ് തീരുമേനിയിൽ ഞാൻ കണ്ട ഗുണം.... ❤

  • @passionplus000
    @passionplus000 Před 3 lety +78

    മനസ്സിൽ കള്ളത്തരം വച്ച് കൊണ്ട് പൊതിഞ്ഞു പിടിച്ച് ഭംഗിയായി സംസാരിക്കാൻ അറിയാത്ത
    പച്ചയായ ഒരു പാവം മനുഷ്യൻ 🌷🌹

  • @mubarakpathiyankara6213
    @mubarakpathiyankara6213 Před 3 lety +108

    ആദരണീയ തിരുമേനിക് പ്രണാമം 😢

  • @keyyessubhash8020
    @keyyessubhash8020 Před 3 lety +41

    ഞാൻ കൺകുളിർക്കേ കാണുന്ന മുഖം നമ്മെ വിട്ട് പോയി. ഏറെ സ്നേഹത്തോടെ ആ നെറ്റിയിൽ എന്റെ ചുംബനം. സ്നേഹാദരവോടെ എന്നും ഓർക്കാൻ ആ തിരുമുഖം 🙏

  • @annammaeyalil4702
    @annammaeyalil4702 Před 3 lety +296

    മമ്മുക്ക
    ഇതിൽ പരം അനുഗ്രഹം മറ്റെന്തു വേണം.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety +2

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

    • @kingsman7520
      @kingsman7520 Před 3 lety +7

      @@enjoyfullife-naturalminimu6534 നിനക്കെന്താ കുഴപ്പം... നീ എന്താ പറയാൻ ഉദ്ദേശിച്ചത്. ഏതാ ഈ ഭാഷ

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      @@kingsman7520 You are Suffering Only because of that..

    • @SafeerAtharwala
      @SafeerAtharwala Před 3 lety +6

      @@enjoyfullife-naturalminimu6534 വെള്ളമടിച്ചിട്ടിട്ടുണ്ടോ... 🤩

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      @@SafeerAtharwala First you come out from വെള്ളമടി

  • @yaseenhabeeb4904
    @yaseenhabeeb4904 Před 3 lety +30

    സമാധാനത്തോടെ പോകൂ തിരുമേനീ, ഭൂമിയിൽ സമാധാനം പരത്തിയതിനു നന്ദി😘

  • @rooh8046
    @rooh8046 Před 3 lety +32

    ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്.ആദരാഞ്ജലികൾ❤️

  • @vasanthakumari3617
    @vasanthakumari3617 Před 3 lety +25

    നല്ല ഒരു മനുഷ്യനെ ഇത്രയും നാൾ തന്ന ദൈവത്തിനു നന്ദി 🙏🙏🙏

  • @sithalakshmipk2790
    @sithalakshmipk2790 Před 3 lety +18

    തിരുമേനി പരത്തിയ വെളിച്ചവും, ചിരിയും- ചിന്തയും നമ്മടെ കൂടെ എന്നും ഉണ്ടാവും.

  • @a2zdots465
    @a2zdots465 Před 3 lety +23

    തിരുമേനി അപ്പച്ചൻ,.... നർമങ്ങളുടെ ഇടയാന് പ്രണാമം 🙏🙏🙏

  • @satheeshankr7823
    @satheeshankr7823 Před 3 lety +20

    ക്രിസോസ്ററം തിരുമേനി,..ഇ.കെ.നായനാർ,.. തിക്കുറിശ്ശി...ഇങ്ങനെ ഒരു ശ്രേണി യോട് ഇഷ്ടം തോന്നിയിട്ടുണ്ട്..♥️♥️♥️

    • @SafeerAtharwala
      @SafeerAtharwala Před 3 lety

      എനിക്കും... കെ കരുണാകരൻ...

  • @Ek-xh6pn
    @Ek-xh6pn Před 3 lety +37

    നന്മയുടെ പൂമരത്തിനു ആദരാഞ്ജലികൾ 😭😭

  • @ads4606
    @ads4606 Před 3 lety +48

    Thirumeni was a blessed soul on earth..Heavens will rejoice today..RIP thirumeni..🎍🎍

  • @ajk4400
    @ajk4400 Před 3 lety +50

    I wouldn't say his death is a loss to us because his life was a boon to us.
    What is surprising is how can a 103 year old person crack jokes even on deathbed? He was truly gifted.

  • @sameersalam3599
    @sameersalam3599 Před 3 lety +44

    തിരുമേനിയെ സ്ഥിരം സന്ദർശിക്കുന്ന വ്യക്തി ആയിരുന്നു മമ്മൂട്ടി.... എത്രയോ കാലം ആയി.. അടുത്താണ് പക്ഷെ ആ ബന്ധം ഒക്കെ ജനങ്ങൾ അറിയുന്നത്...

  • @sajurocky1606
    @sajurocky1606 Před 3 lety +40

    Legend
    May God bless him.
    Congrats lot of respect to
    Mr Mamooty.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

  • @sahidaanoop4571
    @sahidaanoop4571 Před 3 lety +33

    നന്മ മാത്രം ഉള്ള ഒരു വ്യക്തി കുടി യാത്ര യായി 🙏🙏🙏

  • @sunnythomas1273
    @sunnythomas1273 Před 3 lety +6

    ഒരു യുഗം അവസാനിച്ചു..!🙏🌹🌹

  • @albinvlog1474
    @albinvlog1474 Před 3 lety +21

    Thirumeni appacha❤️❤️❤️🙏🙏🙏

  • @swapnapn7794
    @swapnapn7794 Před 3 lety +43

    തിരുമേനിക്ക് പ്രണാമം🙏🙏

  • @just.nehaa_
    @just.nehaa_ Před 3 lety +8

    miss you thirumeni appachaa 😭 ❤️

  • @ruependileepmalamel1468
    @ruependileepmalamel1468 Před 3 lety +12

    ചിരിയുടെ തമ്പുരാന് വിട 🥺💔
    RIP 🌹🌹🌹

  • @zakariyaafseera333
    @zakariyaafseera333 Před 3 lety +26

    തിരുമേനിക് പ്രണാമം 😢😢

  • @albinshajiabraham6762
    @albinshajiabraham6762 Před 3 lety +79

    ഹാസ്യത്തിൻ്റെ തമ്പുരാന് , മനുഷ്യ സ്നേഹി ആയ ആത്മീയ ആചാര്യന് നിത്യ പ്രണാമം🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ......

    • @ignitedspirits7768
      @ignitedspirits7768 Před 3 lety

      czcams.com/video/xOy4JcqFDqU/video.html

  • @maria.s1326
    @maria.s1326 Před 3 lety +13

    👍 very true.

  • @manjuraju1472
    @manjuraju1472 Před 3 lety +2

    ഏറെ ഇഷ്ടമാണ്.. ഈ നന്മ നിറഞ്ഞ തിരുമേനിയെ... ആ പുണ്യവാന്‌ ആദരാജ്ഞലികൾ.. 🌹

  • @prasadj5026
    @prasadj5026 Před 3 lety +12

    സൂപ്പർ

  • @binduu.b4397
    @binduu.b4397 Před 3 lety +10

    Praise the Lord 🙏

  • @jithinvarghese4530
    @jithinvarghese4530 Před 3 lety +19

    Chirriyude thamburranu vida
    RIP🌹🌹🥺
    CHRYSOSTOM THIRUMENIYUDE MARANASHESHAM EE video kaanunnavar ondo?

  • @muhammedansarsa6755
    @muhammedansarsa6755 Před 3 lety +9

    തിരുമേനിയെ എല്ലാവർക്കും ഇഷ്ടമാണ് ❤️

  • @marshalgeorge3025
    @marshalgeorge3025 Před 3 lety +16

    A greatest human being. May HIS soul rest in peace.

  • @mr_kenal5331
    @mr_kenal5331 Před 3 lety +40

    ഡിസ്‌ലൈക്ക് അടിച്ചവർ ചന്ദ്രനിൽ നിന്നും വന്നവരാണ് അന്യ ഗ്രഹ ജീവികൾ അവർക്കു മനുഷ്യരെ കണ്ടാൽ തിരിച്ചറിയില്ല #തിരുമേനി ❤

  • @princekoshy9954
    @princekoshy9954 Před 3 lety +8

    Heartfelt condolences

  • @kamaalhydharali3527
    @kamaalhydharali3527 Před 3 lety +3

    Deepest condolences. Ellavarudeyum manassil jeevikkum.

  • @kamaalhydharali3527
    @kamaalhydharali3527 Před 3 lety +3

    Super Thirumeni. Pranaamum.

  • @jeromepenuel1070
    @jeromepenuel1070 Před 3 lety

    Valare sandhosham und ithu kanumbholl...❤️

  • @user-po7cf7xe6c
    @user-po7cf7xe6c Před 3 lety +19

    ക്രിഷ്ണനും ക്രിസ്തുവും രണ്ടല്ല ഒന്നാണ് എന്ന് മനസ്സിലാക്കിയ മഹാനുഭാവൻ

  • @riyareji8339
    @riyareji8339 Před 3 lety +25

    We miss u thirumeni❤️❤️❤️🌹🌹🌹🌹
    May his soul rest in peace. 🙏🙏🙏

  • @FRTBOY1739
    @FRTBOY1739 Před 3 lety +15

    പടച്ചവനെ സ്വാർഗം കൊടുക്കണേ

  • @singerbeats8236
    @singerbeats8236 Před 3 lety +2

    I am crying listening to this noble human being

  • @anisworld9377
    @anisworld9377 Před 3 lety +55

    വല്യ തിരുമേനി അപ്പച്ചാ 😢

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

  • @ashmedia4567
    @ashmedia4567 Před 3 lety +1

    ആദരാഞ്ജലികൾ 🌺🌺🌹

  • @nandukrishnan1576
    @nandukrishnan1576 Před 3 lety +44

    Such a beautiful soul..🙏🏼🙏🏼
    Hope his soul rests in peace..❤️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

    • @BlindJoker2.0
      @BlindJoker2.0 Před 3 lety +3

      @@enjoyfullife-naturalminimu6534 do than ara...🙄

  • @memorylane7877
    @memorylane7877 Před 3 lety +26

    Rest in Peace ❤

  • @ammuunni4561
    @ammuunni4561 Před 3 lety +2

    ഇതു പോലെ ഇനി ഉണ്ടാവുമോ എന്റെ തിരുമേനി 🙏🙏🙏

  • @anjuthomas1336
    @anjuthomas1336 Před 3 lety +2

    Heartfelt condolences 🙏😢

  • @sivakumarsivakumar5334
    @sivakumarsivakumar5334 Před 3 lety +3

    എനിക്കെപ്പോഴും ഇഷ്ടമുള്ള തിരുമേനി

  • @reshmakrishnan8876
    @reshmakrishnan8876 Před 3 lety +3

    Love u mammooka 😘😘😘

  • @yusufaliab
    @yusufaliab Před 3 lety +3

    Great

  • @shareefkc1657
    @shareefkc1657 Před 3 lety +16

    തിരുമേനി എന്നല്ല വയസ്സായ മനുഷ്യരെ മുഴുവനും എനിക്കിഷ്ടമാണ്

  • @daisykoshy2454
    @daisykoshy2454 Před 3 lety +3

    Very nice with Mammootty..

  • @jungj987
    @jungj987 Před 3 lety +17

    The most enlightened soul of our time

  • @sreekumarampanattu4431
    @sreekumarampanattu4431 Před 3 lety +1

    Pranamam....

  • @sheejaceline6627
    @sheejaceline6627 Před 3 lety +11

    RIP പിതാവേ...... 😰😰😰😰

  • @jessynixon101
    @jessynixon101 Před 3 lety +1

    Pranamam thirumeni🙏

  • @myspacemyculinary7450
    @myspacemyculinary7450 Před 3 lety +1

    Heart felt condolence 🙏🙏🙏

  • @dhanyadas1126
    @dhanyadas1126 Před 3 lety +1

    Valiya idayan Thirumeni❤🙏💕

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +1

    ആദരാഞ്ജലികൾ

  • @ssebastian4524
    @ssebastian4524 Před 3 lety +9

    So sad he is gone 😪

  • @jerrydanielthomas3140
    @jerrydanielthomas3140 Před 2 lety

    Valyaതിരുമേനി 🙏🙏❤️🙏🙏

  • @sheebavdamodar1776
    @sheebavdamodar1776 Před 3 lety +1

    Thirumeni 🙏🙏

  • @ninap.augustine8815
    @ninap.augustine8815 Před 3 lety +19

    Rest in Peace Thirumeni

  • @lifepositive269
    @lifepositive269 Před 3 lety +3

    Heartfelt condolences. May His Soul rest in peace!

  • @naufalmukkadayil4574
    @naufalmukkadayil4574 Před 3 lety

    Great man

  • @dericabraham8981
    @dericabraham8981 Před 3 lety +3

    Mamooka love you 🥰🥰

  • @mohammedrashid2210
    @mohammedrashid2210 Před 3 lety +2

    Njan oru muslim aanu enkilum enik orupad orupad ishtamanu thirumeniye ❤❤ snehadharanjalikal

  • @ammaamma8575
    @ammaamma8575 Před 3 lety +3

    ഈ ലോകത്തെ പകച്ചവ്യാധി കൾ എത്രയും പെട്ടന്നു മാറാൻ സഹായിക്കണേ പിതാവേ ആമേൻ

  • @sjrsjr1920
    @sjrsjr1920 Před 3 lety +2

    തിരുമേനിയെ നല്ല ഇഷ്ടം...❤

  • @francisalexander8247
    @francisalexander8247 Před 3 lety +11

    Great man!

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      മനുഷ്യ തമ്പുരാൻ് (FAKE), അങ്ങനെ മനുഷ്യനെ viddikal aaki. അ ങ്ങനെ avarude ആത്മീയ നന്മയും പോയി. മനുഷ്യനെ ആക്കൽ with FAKE IDOL Jesus, തമ്പുരാ ...... മനുഷ്യ ഇതിൽ പരം ...പo വേണം?

    • @ajk4400
      @ajk4400 Před 3 lety +1

      @@enjoyfullife-naturalminimu6534 Don't have to write this comment everywhere.
      Be grateful for the life he lived and I am also grateful for your opinion. You may say God is man made. But if you could live life for the betterment of others and then at the 100th age you come and talk to me how good your life was, well and good. But we don't have the right to judge others!

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 Před 3 lety

      @@ajk4400 Let him decide. Otherwise he will fool like YOU!!

  • @JesusLove_blessings.
    @JesusLove_blessings. Před 3 lety +3

    Swantham veedum stalavum free ayi pavangalkku kodutha ee achan mammukkayude nanmakale uyarthikkanikkunnu. Ee vedioyilude mammukka yude nalla manasu thirichu ariyan kazhinju ,mammukkakku orupadu anugrahangal daivam nalkatte . Engilum ellam pavangalkku danamayi kodutha ee achan mammukkaye lokarude munpil uyarthiyappol biblile oru vachanam ente manasil odivarunnu " thanne thanne uyarthunnavan thazhthappedum ,thanne thanne thazhthunnavan uyarthappedum" achan theerchayayum swargathil ethi' achaneyum mammukkaye daivam orupadu anugrahikkatte ! Praise the Lord!.

  • @geomy6073
    @geomy6073 Před 3 lety +3

    Miss him too mch..😭

  • @sajeeshkumarps7478
    @sajeeshkumarps7478 Před 3 lety

    Super,

  • @Eldho2600
    @Eldho2600 Před 3 lety

    Pranam 🙏🙏🙏🙏

  • @leokvarghese8653
    @leokvarghese8653 Před 3 lety +3

    Rip thirumeni appacha

  • @aronmathew3367
    @aronmathew3367 Před 3 lety +6

    Thirumeni enthayalum swargathil pokum ningal anugrahikapettavan ahnu mamooka😘

  • @lmjjijo1517
    @lmjjijo1517 Před 3 lety +2

    RIP Thirumeni 🙏🙏

  • @anshadani1624
    @anshadani1624 Před 3 lety

    Great person

  • @mohammedamraz8650
    @mohammedamraz8650 Před 3 lety +1

    He was a great man and good philanthropist

  • @mujthaba313
    @mujthaba313 Před 3 lety +1

    Our nalla manushyan

  • @aswathythampi7911
    @aswathythampi7911 Před 3 lety +1

    🙏🙏🙏🙏

  • @trendkerala7931
    @trendkerala7931 Před 3 lety

    ആദരാഞ്ജലികൾ തിരുമേനി

  • @renjukjohn642
    @renjukjohn642 Před 3 lety +3

    തിരുമേനി അപ്പച്ചന് പ്രണാമം🙏🙏🙏

  • @sunusumesh
    @sunusumesh Před 3 lety +2

    🙏🙏🙏🙏🙏🙏🙏

  • @fightmediaclub5532
    @fightmediaclub5532 Před rokem +3

    Megastar🌟 mammookka👑

  • @bivinjohn5737
    @bivinjohn5737 Před 3 lety +1

    പ്രണാമം

  • @sujacmc8576
    @sujacmc8576 Před 3 lety +1

    Really Admirable

    • @sujacmc8576
      @sujacmc8576 Před 3 lety +1

      We realise that there are one more saint in Heaven

  • @vineethavijayanvijayanunni6619

    🌹🙏🙏

  • @anilkumaraa4249
    @anilkumaraa4249 Před 3 lety

    🌹

  • @maniaj7573
    @maniaj7573 Před 3 lety

    Prayers

  • @tesractcutz4960
    @tesractcutz4960 Před 3 lety +2

    legend

  • @srulinej9449
    @srulinej9449 Před 3 lety

    RIP thirumeni😘😘😘

  • @rajagopalrajagopak6683

    An immortal soul upon earth

  • @SunShine-wu1eo
    @SunShine-wu1eo Před 3 lety +2

    Mamooty sir we all loves you .

  • @sinoythomas6755
    @sinoythomas6755 Před 3 lety

    🙏