എന്നെ കുറിച്ച് ആ കാര്യം പറയാത്തതിൽ സങ്കടമുണ്ട് :ക്രിസോസ്റ്റം തിരുമേനി | Philipose Mar Chrysostom

Sdílet
Vložit
  • čas přidán 5. 05. 2021
  • #kairalitv #kairalinews
    എന്നെ കുറിച്ച് ആ കാര്യം പറയാത്തതിൽ എനിക്ക് സങ്കടമുണ്ട് :ക്രിസോസ്റ്റം തിരുമേനി | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 230

  • @abduljaleel8697
    @abduljaleel8697 Před 3 lety +21

    ജാതീമത ഭേതമനൃ ഏല്ലമനുഷൃരെയും ഒരുപോലെകങ
    തീരുമേനീ തീരുമേനിയുടെ വേർപാടിൽ
    ദുഖീക്കുന്നു ആദരാജൃലിക്കൽ

  • @sureshkumarvempalakuttappa1623

    മതത്തിന് അതീധനായി എല്ലാവരെയും കണ്ടിരുന്ന അഭിവന്ദ്യ വലിയ തിരുമേനി എനിക്ക് ലോകത്തിൽ വെച്ചേറ്റവും പ്രിയപ്പെട്ട വ്യക്തിത്വം.
    ലോകം ഉള്ള കാലം മുഴുവൻ അങ്ങയുടെ നാമം അറിയപ്പെടും..

  • @pakroos-9023
    @pakroos-9023 Před 3 lety +105

    നല്ല വ്യക്തിത്വം.. ദൈവ മകൻ.. അതിലുപരി എല്ലാ ജാതി മതസ്ഥരെയും ഒരു പോലെ സ്നേഹിക്കുന്ന മഹാത്മാവ്.. 💙💙💙പ്രണാമം🌹🌹

  • @ansariansari3025
    @ansariansari3025 Před 3 lety +17

    വല്ലാത്തൊരു ഇഷ്ടവും ബഹുമാനവും ആണ് ഈ തിരുമേനിയോട് , നേരിട്ട് കണ്ടിട്ടില്ല എങ്കിലും . Love him very much .❤❤❤🙏🙏🙏

  • @yaseenhabeeb4904
    @yaseenhabeeb4904 Před 3 lety +13

    ഒരുപാട് ചിരിപ്പിച്ച തിരുമേനി, വിട 😪

  • @georgeroy7880
    @georgeroy7880 Před 3 lety +151

    എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട തിരുമേനി അങ്ങേക്ക് പ്രണാമം 😭😭

  • @aarocks328
    @aarocks328 Před 3 lety +12

    എനിക്കു ഏറ്റവും ഇഷ്ടമുള്ള മനുഷ്യ സ്‌നേഹി ❣️❣️

  • @sasidharankn5891
    @sasidharankn5891 Před 3 lety +29

    " രണ്ട് തുള്ളി കണ്ണുനീർ... അല്ലാതെ മറ്റൊന്നും അർപ്പിക്കുവാനില്ല.. പ്രണാമം.. !"

  • @insofkeralaplus1723
    @insofkeralaplus1723 Před 3 lety +11

    ❤❤❤ അങ്ങയുടെ മൗനം വേധാനിപ്പിച്ചു... അങ്ങയുടെ അനുജരുടെയും

  • @praveenmadhav6360
    @praveenmadhav6360 Před 3 lety +67

    തൊഴുന്നു മഹാത്മാവേ 🙏🙏🙏🌹🌹🌹🌹❤❤❤❤❤❤❤❤

    • @mohamedesmail6253
      @mohamedesmail6253 Před 3 lety

      Ithaan yadhaartha chrsthyani koodathe ellaavareyum ulkondu nishkalamkahrdhayam mahanayapithavin aadharaanjalikl🙏🙏🙏

  • @localriderkerala
    @localriderkerala Před 3 lety +28

    മനുഷ്യനെ മനുഷ്യനായി കണ്ട വലിയ ഇടയൻ... ജാതി മത ഭേദമന്യേ കോഴഞ്ചേരിക്കാരുടെ മാരാമൺകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹം

  • @vkp3864
    @vkp3864 Před 3 lety +39

    Good Human Being. He respected all religions and Beliefs equally. Rest in Peace, Sir.

  • @lbka9486
    @lbka9486 Před rokem +1

    എപ്പോഴും സന്തോഷമായിരിരിക്കട്ടെ

  • @avemaria6519
    @avemaria6519 Před 3 lety +19

    Bidhop Chrisostom's golden tongue is an expression of his golden heart.

  • @kabrozmathewbinokandathil3028

    ഏറ്റവും പ്രിയപ്പെട്ട ദൈവപുരുഷൻ....അങ്ങേക്ക് പ്രണാമം 🙏🙏🌹

  • @Sunithatiju
    @Sunithatiju Před 3 lety +32

    Miss you lot our thirumeni appachan

  • @swapnapn7794
    @swapnapn7794 Před 3 lety +6

    പ്രണാമം തിരുമേനി🙏
    എന്റെ മനസിലെ ക്രിസ്മസ് പപ്പ ഇനി അങ്ങായിരിക്കും🙏🙏

  • @ads4606
    @ads4606 Před 3 lety +42

    Rip thirumeni..Heaven will rejoice in your presence there..🎍🎍

  • @sasikalasvlogs
    @sasikalasvlogs Před 3 lety +7

    പ്രണാമം തിരുമേനിക്ക്... 🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🌹🙏🙏

  • @abrahamnettikadan2513
    @abrahamnettikadan2513 Před 3 lety +11

    എല്ലാ മതങ്ങളെയും ആദരവോടെ കണ്ട, ദൈവത്തെ കുറച്ചുകൂടി അടുത്തറിയാൻ മനുഷ്യർക്കു പറഞ്ഞുകൊടുത്ത, മഹാ ഇടയന് ആദരാഞ്ജലികൾ. 🌹🌹🌹🌹🌹🌹🌹🌹

  • @royvarghese7324
    @royvarghese7324 Před 3 lety +56

    പ്രണാമം മഹാത്മാവേ 🌹🌹🌹🙏🙏🙏

  • @shajeelabeevi1670
    @shajeelabeevi1670 Před 3 lety +10

    ഇത്രയും നല്ല ഒരു തിരുമേനി വേറെ ഇല്ല

  • @Inovasy_tech
    @Inovasy_tech Před 3 lety +18

    കടലോളം സ്നേഹവും നർമത്തിൽ ചാലിച്ച വാക്കുകളും കൊണ്ട് കേരളക്കരയുടെ മനസ്സ് കവർന്ന വലിയ ഇടയൻ ,,
    ഒരു മത മേലധ്യക്ഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ,

  • @reshmashibin9497
    @reshmashibin9497 Před 3 lety +14

    പ്രീയപ്പെട്ട തിരുമേനിയ്ക്ക് പ്രണാമം🙏🙏🙏🌹🌹

  • @aaronjoseph9653
    @aaronjoseph9653 Před 3 lety +15

    കാലമേ പിറക്കുമോ ഇതിലും മികച്ച ഒരു മനുഷ്യൻ ❤️

  • @ambilia3052
    @ambilia3052 Před 3 lety +23

    കുട്ടിയാകുന്നതാണ് എനിക്കെന്നുമിഷ്ടഠ
    നൂറുവ്രതമതിന്നായിവേണ്ടി വന്നാൽ
    ഒരുകോടിവ്രതങ്ങൾ ഞാൻ നോറ്റിരിക്കുഠ❤️🙏 ഒരുകുഞ്ഞിൻ്റെ മനസ്സ് ഈവലിയ തിരുമേനിക്ക്എന്നെന്നും.

  • @thomasjoseph5532
    @thomasjoseph5532 Před 3 lety +7

    Marvelous and great function, thanks kairali

  • @EliyasJohn
    @EliyasJohn Před 3 lety +8

    മെത്രാനായതിനു ശേഷം അദ്ദേഹം പറഞ്ഞു 'എൻ്റെ വീട്ടിൽ തെങ്ങു കയറിയിരുന്ന ആളാണ് ഞാൻ മെത്രാനാവാൻ കാരണം. കാരണം വീട്ടിലെ ഏക വരുമാനമാർഗം തേങ്ങയായിരുന്നു'' തെങ്ങു കയറിയിരുന്ന അളുടെ മകൻ പിന്നീട് അദ്ദേഹത്തെ കാണാൻ വന്നിട്ട് പറഞ്ഞു 'ഇതൊന്നും ആരും പറയാറില്ല

  • @ajk4400
    @ajk4400 Před 3 lety +3

    Thirumeni appacha, thanks for your life. Thanks for standing as the symbol of secularism and Harmony. But we needed you more in these troubling times. Hope another Chrysostom comes.

    • @joanbella3611
      @joanbella3611 Před 3 lety +1

      Jesus said That I am the Light of the world and also said That you Are the Light of the world

  • @AnnammaRajan-ln8zl
    @AnnammaRajan-ln8zl Před 2 lety +1

    ഇപ്പോഴും മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കുന്ന തിരുമേനി പ്രണാമം

  • @maneshkumar5626
    @maneshkumar5626 Před 3 lety +11

    ദൈവ പുത്രന് പ്രണാമം 🌹🌹🌹

  • @ashrafroshan
    @ashrafroshan Před 3 lety +4

    എല്ലാവർക്കും പ്രിയപ്പെട്ട മനുഷ്യൻ

  • @shineysunil537
    @shineysunil537 Před 3 lety +25

    Love niranja ponnu Tirumeni

  • @sithalakshmipk2790
    @sithalakshmipk2790 Před 3 lety +5

    ആത്മാവിന് പ്രണാമം

  • @soumyamanuel
    @soumyamanuel Před 3 lety +17

    പ്രണാമം...🙏🙏🙏🙏🙏

  • @shylaja2657
    @shylaja2657 Před 3 lety +38

    പ്രണാമം മഹാത്മാവേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @beauty9369
    @beauty9369 Před 3 lety +10

    ഒരിക്കലും മായാത്ത, ഓർമകൾ

  • @anvarsadhathkt9923
    @anvarsadhathkt9923 Před 3 lety +1

    ആദരാഞ്ജലികൾ. നിറകണ്ണുകളോടെ

  • @jobbyedm223
    @jobbyedm223 Před 3 lety +6

    ചിരിയുടെ ചിന്തയുടെ വലിയ തമ്പുരാന് പ്രണാമം

  • @sunnythomas1273
    @sunnythomas1273 Před 3 lety +2

    Rejoice, in Lord

  • @christoansal9243
    @christoansal9243 Před 3 lety +5

    Love you we gonna miss you a lot😘

  • @aswanikannan6328
    @aswanikannan6328 Před 3 lety +5

    Pranamam

  • @binumathew1315
    @binumathew1315 Před 3 lety +3

    Valiya istham

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 3 lety +4

    Pranamam,

  • @elsammavinoyi3735
    @elsammavinoyi3735 Před 3 lety +1

    Thank you thirumeni

  • @abinca1432
    @abinca1432 Před 3 lety +7

    ❤️A real Human being ❤️A true leader ❤️ A true legend ❤️ A true communist ❤️

  • @rrkhanair3907
    @rrkhanair3907 Před 3 lety +5

    PRANAMAM🙏🙏🙏

  • @Rakeshmohanan
    @Rakeshmohanan Před 3 lety +33

    പ്രേമുഖർ ആരെങ്കിലും മരണപ്പെട്ടാൽ കൈരളിയുടെ യൂട്യൂബ് ചാനൽ നോക്കിയാൽ മതി... ഒന്നുകിൽ അവരുടെ പഴയ ഇന്റർവ്യൂ, JB Junction, അല്ലെങ്കിൽ ഇതുപോലെ ഉള്ള പ്രോഗ്രാം ഉണ്ടാവും.....

  • @sreelathai6601
    @sreelathai6601 Před 3 lety +1

    തിരുമേനി മരിച്ചിട്ടില്ല ജന ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു👍

  • @rubysharma9384
    @rubysharma9384 Před 3 lety +4

    🙏🏻🙏🏻🙏🏻

  • @niranjanasai5675
    @niranjanasai5675 Před 3 lety +4

    പ്രണാമം🙏🙏🙏🙏🙏

  • @vkvk300
    @vkvk300 Před 3 lety +1

    സമാധാനം ആഗ്രഹിക്കുന്നഏവർക്കും മാതൃക

  • @danielpappy6576
    @danielpappy6576 Před 3 lety +1

    🌹🌹🌹

  • @thomassouraj2269
    @thomassouraj2269 Před 3 lety +13

    Bharathambaude pranamam jaihind

  • @rijovarughese7562
    @rijovarughese7562 Před 3 lety +2

    ❤️❤️

  • @ushapillai9939
    @ushapillai9939 Před 3 lety +1

    🙏🙏

  • @manoj.k.kunnukattil6287

    Pranama🌹🌹🌹🌹

  • @jijomongeorge7
    @jijomongeorge7 Před 3 lety +3

    ഞാൻ ഉണ്ടായപ്പോൾ തന്നെ തിരുമേനിക്ക് 68 വയസ്സുണ്ട്

  • @maheshsankar3263
    @maheshsankar3263 Před 3 lety +2

    🙏🙏🙏🙏

  • @premaappukuttan4619
    @premaappukuttan4619 Před 3 lety +5

    പ്രണാമം Tirumeni🙏🙏🙏🙏🙏🙏

    • @joanbella3611
      @joanbella3611 Před 3 lety +1

      they Are like the tree. planted in the house of the LORD.That flourish. in the temple of our god That still bear fruit in old age and Are always green.and strong . .psalms 92...23,,24....

  • @dileepkottoordileepkottoor3149

    Sir you are great sir great human

  • @basheermedia6368
    @basheermedia6368 Před 3 lety +1

    എല്ലാ ജാദി മത സ്റ്ററെയും എല്ലാ മ മുഷ്യരെയും സ്നേഹിക്കാൻ അറിയുന്ന ആ വലിയ മനസ്സിന് എന്റെ പ്രാർതനയും ആശംസകളും നേരുന്നു

  • @divyasnair9649
    @divyasnair9649 Před 3 lety +9

    ഇനി ഇങ്ങനൊരു പുണ്യ ജന്മം പിറവി kollumo? 🌹🌹🌹

  • @user-ev6ep9my4p
    @user-ev6ep9my4p Před 3 lety +12

    പരിശുദ്ധ ആത്മാവേ... അങ്ങേക്ക് പ്രണാമം 😪🙏

  • @jeswingeejo1086
    @jeswingeejo1086 Před 3 lety +1

    🙏🙏🙏

  • @aswathypr6729
    @aswathypr6729 Před 3 lety +3

    ❤️❤️❤️❤️❤️❤️❤️❤️

  • @vishnuvichu400
    @vishnuvichu400 Před 3 lety +2

    🌹🌹🌹🙏🙏🙏

  • @muhammadalipnr2587
    @muhammadalipnr2587 Před 3 lety +15

    മനസ്സിൽ കളങ്ക മില്ലാത്ത മനുഷ്യൻ

  • @jayajames9538
    @jayajames9538 Před 3 lety +1

    ❤❤❤

  • @j4tech507
    @j4tech507 Před 3 lety +1

    ❤️❤️❤️❤️

  • @sujathaajay1808
    @sujathaajay1808 Před 3 lety +1

    🙏🙏🙏🙏🌹🌹🌹

  • @liston624
    @liston624 Před 3 lety +6

    ❤💙

    • @joanbella3611
      @joanbella3611 Před 3 lety

      LORD Will rescue them and honour them LORD will reward them with long life lord Will Save them Psalm 91..16....

  • @rahealkutti5048
    @rahealkutti5048 Před 3 lety +1

    Love you ❤️ thirumeani

  • @vijayakutty4622
    @vijayakutty4622 Před 3 lety +4

    RIP THIRUMENI🙏

  • @joelskariajoseph4102
    @joelskariajoseph4102 Před 3 lety

    🙏🙏🙏💐💐

  • @andrinjohn3449
    @andrinjohn3449 Před 3 lety +2

    Rest in peace

  • @niyasworld5194
    @niyasworld5194 Před 3 lety +2

    RIP ❤❤

  • @oommenchacko1279
    @oommenchacko1279 Před 3 lety +1

    🙏🙏🙏🙏🙏

  • @jithinbabur5593
    @jithinbabur5593 Před 3 lety +2

    I love him embodiment of God

  • @sajikn9605
    @sajikn9605 Před 3 lety +2

    Ininkku ettavum ishtapetta thirumenikku pranamam

  • @ddivakaran4975
    @ddivakaran4975 Před 3 lety

    Pranamam mahatmave

  • @lissyjames5598
    @lissyjames5598 Před 3 lety +1

    Pranamam pithave🙏🙏🙏🌹🌹🌹

  • @jeesejoseph222
    @jeesejoseph222 Před 3 lety +1

    🙏🙏🙏🙏🙏🙏🙏

  • @user-ne6fb3ur2n
    @user-ne6fb3ur2n Před 3 lety +2

    💞💞💞💞💞💞RIP😭😭😭😭😭

  • @mrafnas8980
    @mrafnas8980 Před 3 lety +1

    Rip😻

  • @jeesejoseph222
    @jeesejoseph222 Před 3 lety +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @soniajose146
    @soniajose146 Před 3 lety

    🙏🙏🙏🙏🙏🌹🌹🌹

  • @annammajacob4767
    @annammajacob4767 Před 3 lety +1

    Thirumenike pranamam 🙏🙏🙏🙏🙏

  • @nainascaria1655
    @nainascaria1655 Před 3 lety

    🙏🙏🙏🙏🌹🌹🌹🌹🌹

  • @jusjo709
    @jusjo709 Před 3 lety

    ❤️🙏

  • @ashaabraham1142
    @ashaabraham1142 Před 3 lety +2

    ᴩʀᴏᴜᴅ ᴛᴏ ʙᴇ ᴀ ᴍᴀʀᴛʜᴏᴍᴀɴ😌❣️

  • @rajeevg4308
    @rajeevg4308 Před 3 lety

    🙏🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @jeesejoseph222
    @jeesejoseph222 Před 3 lety

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @johngeorgejoygeorge963

    Pranamam Thirumeni

  • @shindojoseph4824
    @shindojoseph4824 Před 3 lety

    RIP💐

  • @premarakkamparambil4025

    🙏🙏🙏🙏🙏🙏

  • @sanoosbeauty
    @sanoosbeauty Před 3 lety +1

    Pranaamam🙏🙏

  • @ashasarahjohn1426
    @ashasarahjohn1426 Před 3 lety +1

    RIP 🌹🙏

  • @simyjomon5378
    @simyjomon5378 Před 3 lety

    🙏🙏🥰🥰❤️❤️❤️

  • @shajik.m9410
    @shajik.m9410 Před 3 lety

    🙏🙏🙏🌷🌷🌷🌹🌹🌹🌹