ചിരി മാഞ്ഞു ചിരി മാഞ്ഞു ചിന്ത ബാക്കി Philipose Mar Chrysostom

Sdílet
Vložit
  • čas přidán 4. 05. 2021
  • ചിരി മാഞ്ഞു ചിരി മാഞ്ഞു ചിന്ത ബാക്കി Remembering the life Philipose Mar Chrysostom | Chiri Manju Chintha baaki
    Philipose Mar Chrysostom Mar Thoma Valiya Metropolitan, was an Indian prelate and the emeritus Metropolitan of the Malankara Mar Thoma Syrian Church, and was a bishop for 67 years, 11 months and 12 days. He was addressed and referred to as Chrysostom Thirumeni or Valiya Thirumeni.
    #asianetnews #asianetnewslive #MarChrysostom
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 111

  • @Baziyyyyyy
    @Baziyyyyyy Před 3 lety +58

    സ്നേഹത്തിന്റെ കാര്യത്തിൽ മഹാൻ.. എന്നും മനുഷ്യ മനസുകളിൽ മായാതെ ചിരി നിൽക്കും...❤

  • @sobinthomas6221
    @sobinthomas6221 Před 3 lety +28

    വലിയ പിതാവേ അങ്ങേ നേരിൽ കാണുവാൻ ഭാഗ്യം ലഭിച്ചില്ല 😔എങ്കിലും അങ്ങ് ജീവിച്ച ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ തമ്പുരാന് ഒരുപാട് നന്ദി തിരുമേനിയുടെ വേർപാട് ഒരു നൊമ്പരം ആയി 😔

  • @shanybabu2379
    @shanybabu2379 Před 3 lety +8

    ഒറ്റവക്കിൽ പറഞ്ഞാൽ എല്ലാം തികഞ്ഞ നല്ല ഹൃദയമുള്ള കുഞ്ഞാട് ഇതുപോലെ ഒരാൾ ഇനി ഒരിക്കലും ഉണ്ടാകില്ല ഹൃദയം മുഴുവൻ സ്നേഹം മാത്രം ❤❤❤❤❤

  • @abduljaleel8697
    @abduljaleel8697 Před 3 lety +15

    മനഷൃ സ്നേഹി ആയീരുന്നു ഏല്ലാവിഭാഗം മനുഷൃരെയും ചേർത്തു പിടിച്ച തീരുമേനി
    യുടെ വേർപാടിൽ ദുഖിക്കുന്നു അദാരാജൃലിക്കൾ

  • @ameerchathalloor5895
    @ameerchathalloor5895 Před 3 lety +16

    മലയാളിയുടെ പുണ്യം ആയിരുന്നു തിരുമേനി, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും സർവ്വ സമദനായ മനുഷ്യ സ്‌നേഹി, ആ മഹാനുഭാവന് പ്രണാമം 💗🌹

  • @DharmaRevival
    @DharmaRevival Před 3 lety +64

    Above religion he projected humanity and love. Great personality

  • @bibinbabu2190
    @bibinbabu2190 Před 3 lety +16

    ഇനിയും പിറക്കുമോ ഇങ്ങനയുളള ഒരു❤️ മഹാൻ....

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 lety +52

    മലയാളി ഇപ്പോൾ വിയർക്കുന്നില്ല ഹോസ്പിറ്റൽ ബില്ല് കാണുമ്പോൾ ഉള്ള വിയർക്കലെ ഉള്ളൂ എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞതോർക്കുന്നു

  • @ThirdEye0077
    @ThirdEye0077 Před 3 lety +31

    എനിക്ക് ആകെ ഒന്നു രണ്ടു അച്ഛന്മാരെയെ അറിയുള്ളൂ.. അതിലൊരാളാണ് ക്രിസ്റ്റോസ്റ്റം തിരുമേനി.. ആദരാഞ്ജലികൾ.🌹

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 3 lety

      മറ്റേ അച്ഛൻ ആരാ

    • @ThirdEye0077
      @ThirdEye0077 Před 3 lety +1

      Gee varghese Mar koorilose

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 3 lety +1

      @@ThirdEye0077 അത് ആരാന്ന് അറിയില്ല 😂എങ്കിലും പേര് നല്ല ഗുമ്മ് 👌

    • @abeljoshua170
      @abeljoshua170 Před 3 lety +1

      Achen alla bro....Metrachen

  • @creativeworld9258
    @creativeworld9258 Před 3 lety +25

    വലിയ പിതാവ് എന്റെ അമ്മക്ക് സഹായം ചെയ്തിട്ടുണ്ട്

  • @k.s.bijikabeer6348
    @k.s.bijikabeer6348 Před 3 lety +18

    സർവ്വ ശക്തനായ അള്ളാഹു
    ഈ നല്ല മനുഷ്യനെ പരലോകസൗഖൃം നൽകി അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻ

  • @shibinmathew8441
    @shibinmathew8441 Před 2 lety +1

    തീരാ നഷ്ടം...തിരുമേനിയുടെ ചിന്തകള് ഇനി ജീവിക്കട്ടെ

  • @eldo4368
    @eldo4368 Před 3 lety +22

    നന്മയുള്ള ചിരി അസ്‌തമിച്ചു❤

  • @theburningcoal2752
    @theburningcoal2752 Před 3 lety +18

    Mar joseph Chrisostom എന്നല്ല ഈ മഹിതാചര്യന്റെ നാമം...
    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം... എന്നാണ്
    Let us extend our love and respect by using the right name

  • @abinthomas3241
    @abinthomas3241 Před 3 lety +5

    പിതാവേനോടുള്ള സ്നേഹത്താൽ അത് അറിയാവുന്നവർ ഓടിവരുന്നു.എന്നും മനുഷ്യനു വേണ്ടി നിലകൊണ്ടത് കൊണ്ടാണ് അത്. മതത്തിന്ന് പകരം മനുഷ്യനാണ് പ്രാധന്യം എന്ന് പഠിപ്പിച്ച അപ്പച്ചൻ. നന്ദി ദൈവമേ

  • @sulaimankottani3597
    @sulaimankottani3597 Před 3 lety +30

    ഇനിയും ഉണ്ടാകുമോ ഇങ്ങനൊരാൾ...

    • @jeweljaims2468
      @jeweljaims2468 Před 3 lety +1

      I wish but I don't think so. He was a very rare gem

  • @rijoreverbs8819
    @rijoreverbs8819 Před 3 lety +6

    Ee documentry onnu sherik kandal mathi oral Sheriaya dhishayil pokan🥺
    Loved him a lot 💜

  • @madhusoodhanans8934
    @madhusoodhanans8934 Před 3 lety +8

    അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാനും നേരിട്ടു കാണുവാനും അവസരം ലഭിച്ചിട്ടുള്ള നമ്മൾ എല്ലാ പേരും ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ മുഖം ഓർക്കുമ്പോൾ തന്നെ നമ്മുടെ ടെൻഷനൊക്കെ പമ്പ കടക്കും അദ്ദേഹം കടന്നു പോയിയെന്ന് വിശ്വസിക്കുന്നില്ല

  • @valsammasebastian17
    @valsammasebastian17 Před 3 lety +2

    ഞങ്ങളുടെ ഫലിതം..തിരുമേനി... ദൈവസന്നിതിയിലായിരിക്കുബോളും ഇനിയും ഫലിതം പറയും

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 3 lety +4

    നല്ലൊരു മനുഷ്യസ്നേഹി മതത്തിനപ്പുറമാണ് മനുഷ്യനെന്ന് തെളിയിച്ച മനുഷ്യൻ എല്ലാവർക്കും നന്മകൾ മാത്രം നേരുന്ന തിരുമേനി അങ്ങേക്ക് പ്രണാമം RIP

  • @glittopulikkottil6141
    @glittopulikkottil6141 Před 3 lety +10

    ആത്മീയതയിൽ നർമ്മം ചാലിച്ച വന്ദ്യ പിതാവ്...

  • @cupofjoe3633
    @cupofjoe3633 Před 3 lety +24

    ഒരിക്കലും ആരെയും കുറ്റം പറയുന്നതു കേട്ടിട്ടില്ല

    • @user-jk5zs8zz5k
      @user-jk5zs8zz5k Před 3 lety +5

      അതാണ് അദ്ദേഹത്തിന്റെ വിജയവും ഞാനൊരു അന്യമതസ്ഥൻ ആണ്
      പേര് കൊണ്ടുപോലും അദ്ദേഹം ഒരാളെ വിമർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞു എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ ❤❤🌹🌹

  • @emilmohan1000
    @emilmohan1000 Před 3 lety +30

    മതതിനപ്പുറം കേരളത്തിൽ ഒരു പൊതു ബോധം ഉണ്ട്‌....ഉത്തരെന്ത്യയിൽ നിങ്ങൾക്‌ കാണാൻ കഴീയാത്തതും അതാണ്‌.....

    • @amrutha7741
      @amrutha7741 Před 3 lety

      അത് ഹിന്ദുക്കൾക്കുണ്ട്. അതിനപ്പുറം ഒന്നും ഇല്ല

    • @Dittoks12
      @Dittoks12 Před 3 lety +5

      @@amrutha7741 avdem matham kuthi ketikkolum

    • @emilmohan1000
      @emilmohan1000 Před 3 lety +9

      @@amrutha7741 എല്ലാമതങ്ങളെയും ഉൾകൊള്ളുന്നതാണ്‌ പൊതു ബോധം...അതിനു ഹിന്ദു മുസ്ലിം എന്നൊനില്ല....

    • @user-jk5zs8zz5k
      @user-jk5zs8zz5k Před 3 lety +3

      @@Dittoks12 പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ വീട്ടിൽനിന്നും പഠിപ്പിക്കേണ്ട കാര്യങ്ങളാണ് മനുഷ്യൻ ആയി കണ്ടാൽ മതി അതിൽ മതം നോക്കുന്നവരാണ് വർഗീയവാദി

  • @Akash-tz7dv
    @Akash-tz7dv Před 3 lety +4

    He will be rememberd over a thousand years as a great human being

  • @adv.vijaimankavil9381
    @adv.vijaimankavil9381 Před 3 lety +1

    It is a great loss not only to the church but to the whole humanity who ever supports love, peace and unity. From his life we can grasp how our Thirumeni was close with his Lord.

  • @kulappullyappan700
    @kulappullyappan700 Před 3 lety +7

    Nalla manushyan.... God bless u......

  • @jknamboodiri5209
    @jknamboodiri5209 Před 3 lety +7

    ഒരു മഹാ വ്യക്തിത്വത്തിനു പ്രണാമം 🙏🙏🙏

  • @alwayspoint8622
    @alwayspoint8622 Před 3 lety +4

    മനുഷ്യൻ💓💓💗

  • @sujinsamuel6375
    @sujinsamuel6375 Před 3 lety +5

    മരണമില്ലാതെ തിരുമേനി എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ടാവും

  • @MichiMallu
    @MichiMallu Před 3 lety +6

    എന്റെ പൊന്നു തിരുമേനി! അങ്ങേക്ക് ഇനി ദൈവസന്നിധി!

  • @ligivargheese4327
    @ligivargheese4327 Před 3 lety +3

    REST IN PEACE IN HEAVENLY and WITH PRAYERS

  • @A.K-md4vf
    @A.K-md4vf Před 3 lety +4

    പ്രണാമം🙏🙏🙏🙏

  • @mercypeace120
    @mercypeace120 Před 3 lety +2

    RIP.....

  • @mariyaseb
    @mariyaseb Před 3 lety +2

    Condolences 💐

  • @jaykumarsanu8933
    @jaykumarsanu8933 Před 3 lety

    What a great heart!!!

  • @adv.vijaimankavil9381
    @adv.vijaimankavil9381 Před 3 lety +5

    According to me he has gone to meet our Saviour, Jesus Christ, to pray for his children, to overcome various pandemic difficulties
    and situations faced by us. Amen

  • @rejoyarrakal2666
    @rejoyarrakal2666 Před 3 lety

    Always Love and respect ❤

  • @antosUSnavy
    @antosUSnavy Před 3 lety +3

    Real Legend .. prannamam🌹

  • @roythadathil3087
    @roythadathil3087 Před 3 lety +6

    Not Mar Joseph Chrysostom. Name is Philipose Mar Chrysostom Mar Thoma Valiya Metropolitan.
    Also, Thirumeni’s birth date is not 17 April 1918; it is 27 April 1918.

  • @jijujvc1765
    @jijujvc1765 Před 3 lety +3

    Rip 💞🙏

  • @girishmanghat9657
    @girishmanghat9657 Před 3 lety +8

    EE MAHATMAVINU PRANAMAM

  • @johnvg2329
    @johnvg2329 Před 3 lety +2

    🙏

  • @storieshome4665
    @storieshome4665 Před 3 lety

    I like u. Pranam sir

  • @nithin989
    @nithin989 Před 3 lety

    Ishtamarunnu orupad.

  • @sheejaaniyan3296
    @sheejaaniyan3296 Před 2 lety +1

    Love you tirumeni ❤️❤️❤️

  • @sibysimon5964
    @sibysimon5964 Před 3 lety +1

    🙏🙏🙏

  • @thecompleteentertainment5113

    ആദരാഞ്ജലികൾ പ്രണാമം

  • @renjiththomas1780
    @renjiththomas1780 Před 3 lety +1

    We Miss You Beloved Thirumeni Appacha

  • @mittaandmamma
    @mittaandmamma Před 3 lety +1

    Ponnu pithave... Angayude vida vangal valiyoru nashtam varum thalamrakku.. 😥😥🙏🙏RIP

  • @Justus9714
    @Justus9714 Před 3 lety +1

    ആളും അനക്കവും ഇല്ലാതെ ഈ കോവിഡ് കാലത്ത് യാത്രയായി ഒരു നല്ല യാത്ര പു നൽകാനായില്ല 🙏.

  • @user-vf2ks6bw8h
    @user-vf2ks6bw8h Před 3 lety +2

    Pand kerala yatra kandappol kandirunnu... With ap usthad

  • @mullikkadsaif440
    @mullikkadsaif440 Před 3 lety +1

    R I P

  • @aleeshasusanmathews3602

    RIP 💐

  • @Darkknight-ph3zd
    @Darkknight-ph3zd Před 3 lety +5

    Manasu kond dhaiva vachanam appaade lifeil kond nadanna veliya vyekthi.... Theera nashtam nammuk.....🥺

  • @Jossjacob
    @Jossjacob Před 3 lety

    🙏🙏🙏🙏🙏

  • @vivekmalappuram2324
    @vivekmalappuram2324 Před 3 lety +1

    ആദരാഞ്ജലികൾ 🍂

  • @user-uj9zb3id7e
    @user-uj9zb3id7e Před 3 lety

    💯❤️

  • @shineanmyl
    @shineanmyl Před 3 lety +2

    ക്രിസ്തീയ വിശ്വാസങ്ങളെ ഇതര മത പ്രബോധനങ്ങളുമയി വിളക്കി ചേർത്ത... എൻ്റെ മതം എന്ന ചെറിയ ലോകത്തിൽ ഒതുങ്ങാതെ എല്ലാ മതങ്ങളെയും സ്വന്തമായി കരുതിയ...നിഷ്കളങ്കൻ ആയ സന്യാസ വര്യൻ....

  • @joythomas5706
    @joythomas5706 Před 3 lety +2

    Pithave pls pray for me

  • @snehabinu8007
    @snehabinu8007 Před 3 lety

    RIP

  • @832manugeorgeaikkarettu4

    Verum.....reporting cleshe....ann thirumeniye kurich ullla asianet nte ee program ....sherikkkm thirumenii oru mahabheru ann..... living legend

  • @deepu.t.dharanyesodharan3629

    Didn't you know him?. He was a real humanist among the Christianity now and a real guide to the way of Christ.

  • @AJ-mq7kf
    @AJ-mq7kf Před 3 lety

    💚

  • @sudhadavid7860
    @sudhadavid7860 Před 3 lety

    ആദരാഞ്ജലികൾ

  • @sumielsa2512
    @sumielsa2512 Před 3 lety

    Mathathilum adhikamayi manushya snehamane pradhanam enne manasilakki thanne valiya Thirumeni....

  • @vipinkabraham1705
    @vipinkabraham1705 Před 3 lety

    😍😍😍😰😰😰

  • @vettathudigital1794
    @vettathudigital1794 Před rokem

    Can you please correct the name as Philipose as you have given it as Joseph

  • @varghesekora8378
    @varghesekora8378 Před 3 lety +2

    Praised the lord Jesus ameen

  • @preethiben
    @preethiben Před 3 lety +6

    Mar Joseph Chrysostam??? Please get the name right. This is a public portal and you are expected to give the accurate information

    • @MrLGKM
      @MrLGKM Před 3 lety

      Catholic bishop nomenclature effect anennu thonnunnu

  • @ajingnathviswamanavan9469

    മാനവികതയുടെ മഹാ ഇടയന് വിട

  • @abeljoshua170
    @abeljoshua170 Před 3 lety

    Joseph Chrysostom aara? His name is Philipose Mar Chrysostom.

  • @JS-qm3jh
    @JS-qm3jh Před 3 lety

    എന്തിന് resign ചെയ്തു?

  • @blesschacko3264
    @blesschacko3264 Před rokem

    Sounds like Babu Ramachandran "Vallatha kadha"

  • @renimathew858
    @renimathew858 Před 3 lety

    Punya pithavay swargathil irunnu njangalku vendi apeshikkanay

  • @tonic55
    @tonic55 Před 3 lety +1

    Not Joseph Chrysostom.. Its Philipose Mar Chrysostom

  • @sosammajacob6005
    @sosammajacob6005 Před 3 lety +1

    Thirumeni's name is philipose mar chrisostom not Joseph mar Chrisostom

  • @deepthirejoy
    @deepthirejoy Před 3 lety

    He was born on April 27th not 17th

  • @niceguy3099
    @niceguy3099 Před 3 lety

    Joeph Crysostem അല്ല ...ഫിലിപ്പോസ്‌ മാർ

  • @sajimathews5765
    @sajimathews5765 Před 3 lety

    He is not Joseph Chrisotam, buy Philippose mar chrisostam. His birth was on 27 th April, not 17th April

  • @williejacob741
    @williejacob741 Před 3 lety +3

    സ്രേഷ്ട മഹാ പുരോഹിത സമാധാനത്തോട് പോകുക......" അങ്ങയെ എതിരേൽക്കാൻ മാലാഖമാർ സ്വർഗീയ വാതിലിൽ കാത്തു നില്കുന്നു "

  • @deepu.t.dharanyesodharan3629

    How we have lost the real humanitarian face of Christianity

  • @babuaniths5482
    @babuaniths5482 Před 3 lety +9

    സൂര്യന് അസ്തമനം ഇല്ല

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 3 lety

      പിന്നെ വൈകിട്ടു സൂര്യൻ tour പോകുന്നെ ആണോ 😂

    • @Heisenberg2K
      @Heisenberg2K Před 3 lety

      @@xaxnxoxnxyxmxoxuxsxx chali

    • @babuaniths5482
      @babuaniths5482 Před 3 lety

      സൂര്യന് അസ്ഥമനമുണ്ടെങ്കിൽപിന്നെങ്ങനെയാണ്. അമേ രിക്കയിൽ ഉദിക്കുന്നത്

  • @deepu.t.dharanyesodharan3629

    Don't be sorrow, I think exactly now he has fooled us, all the people and go away.

  • @sophiasimon3305
    @sophiasimon3305 Před 3 lety +1

    എനിക്ക് സങ്കടം സഹിക്കുന്നില്ല

  • @commentthozhilali4721
    @commentthozhilali4721 Před 3 lety +1

    അദ്ദേഹത്തിന്റെ കിടു പ്രസംഗങ്ങളും തമാശയും ഒക്കെയിണ്ടായിട്ടും ഈ ഒരുപാട് പ്രായമായിക്കഴിഞ്ഞുള്ള കൂട്ടത്തിലെ അത്ര കിടുവല്ലാത്ത പ്രസംഗങ്ങൾ തിരഞ്ഞെടുത്തു കാണിച്ചത് മോശമായി പ്പോയി

  • @thomasphilip1734
    @thomasphilip1734 Před 3 lety

    ജോസഫ് ക്രിസോസ്റ്റം..???🤔

  • @kulappullyappan700
    @kulappullyappan700 Před 3 lety +6

    Nalla manushyan.... God bless u......

  • @midhunabraham6457
    @midhunabraham6457 Před 3 lety

    🙏