കാനഡയിൽ വിസ നിയന്ത്രണങ്ങൾ; വിദ്യാർത്ഥികൾക്കും തൊഴിൽതേടുന്നവർക്കും സാധ്യതകൾ കുറയുന്നുവോ ? Canada Visa

Sdílet
Vložit
  • čas přidán 22. 01. 2024
  • Justin Trudeau government announced a 35% reduction in international student admissions for 2024.
    കാനഡയിൽ കടുത്ത വിസ നിയന്ത്രണങ്ങൾ. 35 % Study Visa നിയന്ത്രിക്കുന്നു. വിദ്യാർത്ഥികൾക്കും തൊഴിൽതേടുന്നവർക്കും സാധ്യതകൾ കുറയുന്നുവോ ? Canada Visa

Komentáře • 421

  • @sajeevank7203
    @sajeevank7203 Před 5 měsíci +127

    മറ്റ് രാജ്യങ്ങളില്‍ ഉണ്ടാവുന്ന നിയമ മാറ്റങ്ങളില്‍ എന്തിന് വേവലാതിപ്പെടുന്നു. അവര്‍ അനുവധിക്കുന്ന സൗജന്യങ്ങള്‍ ഒരു തത്വ ദീക്ഷയില്ലാതെ ചൂഷണം ചെയ്യുമ്പോള്‍ അത് സ്വാഭാവികം. എന്തുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ -തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്താന്‍ നമ്മള്‍ ആലോചിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില

    • @roopesh7539
      @roopesh7539 Před 5 měsíci +13

      കേരളത്തിലെ മാത്രമല്ല ഇൻഡ്യ യിലേ എന്നു പര്യൂ

    • @p.ashukkur4613
      @p.ashukkur4613 Před 5 měsíci +19

      ഗൾഫിലും പല നിയന്ത്രണങ്ങളും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട് ,നമ്മുടെ ഭരണാധികാരികൾ മതവും വർഗീയതയും ചർച്ചചെയ്യാതെ ആളുകളുടെ ജീവിതഉപാധികൾ എങ്ങിനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കട്ടെ ,അങ്ങിനെ ഉള്ളവരെ ചൂസ്ചെയ്യാൻ ഉള്ള തല ജനങ്ങൾക്കും ഉണ്ടാവട്ടെ

    • @nila7860
      @nila7860 Před 5 měsíci +2

      ശരിയാണ്.

    • @balachandranreena6046
      @balachandranreena6046 Před 5 měsíci +5

      കേരളത്തിൽ നിന്നും പോകുന്നതിനേക്കാൾ പോകുന്നത് നോർത്ത് ഇന്ത്യയിൽ നിന്നാണ്..

    • @naasmedia2907
      @naasmedia2907 Před 5 měsíci +4

      Keralam വേറെ രാജ്യമായോ..?

  • @shanojabraham4681
    @shanojabraham4681 Před 5 měsíci +299

    കാനഡയുടെ ഈ അനീതിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ അവിടത്തെ ക്യാമ്പസുകളിൽ പ്രകടനം നടത്തി തീരുമാനം പിൻവലിക്കും.

    • @TRUEEYESEENEWS
      @TRUEEYESEENEWS Před 5 měsíci +31

      അച്ചോടാ, നിങ്ങൾ സങ്കിജലല്ലേ പറഞ്ഞിരുന്നത് കനടയെ ഒരു പാടം പഠിപ്പിക്കണമെന്ന് 😂😂😂😂😂 കാസ അല്ലേ ഇതിനു സമരം ചെയ്യേണ്ടത് 😂😂😂

    • @baburaj592
      @baburaj592 Před 5 měsíci +25

      ആർഷോ 💪💪💪💪💪ചിന്ത 💪💪💪💪💪💪

    • @shanojabraham4681
      @shanojabraham4681 Před 5 měsíci +27

      @@TRUEEYESEENEWS
      കാനഡയ്ക്കു പകരം അറബി രാജ്യങ്ങളിൽ പുതിയ ക്യാമ്പസുകൾ തുറക്കുവാൻ സുഡാപ്പികൾ ശ്രമിക്കുക

    • @unniettan1450
      @unniettan1450 Před 5 měsíci +2

      😂😂😂

    • @ElizuMol
      @ElizuMol Před 5 měsíci +2

      😂😂

  • @user-lb1ef6tb8j
    @user-lb1ef6tb8j Před 5 měsíci +41

    അതിനെന്താ രാമ ക്ഷേത്രം ഉൽഘാടനം ചെയ്തല്ലോ
    അത് പോരെ

  • @rajeevankc9188
    @rajeevankc9188 Před 5 měsíci +12

    അവിടെ ഇപ്പോൾ ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . ഇത്രയും കാശ് ചിലവാക്കി പോകുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കുക

  • @rexj9741
    @rexj9741 Před 5 měsíci +19

    തീരെ പഠിക്കാൻ കഴിവില്ലാത്ത പിള്ളേർ, അവരെ ചൂഷണം ചെയ്യുന്ന ഏജൻസികൾ എന്നിവരാണ് ഇതുമൂലം നിയന്ത്രിക്കപെടുന്നത്

  • @rpsthoughts
    @rpsthoughts Před 5 měsíci +25

    വളരെ നല്ല കാര്യമാണ്...

  • @MichiMallu
    @MichiMallu Před 5 měsíci +75

    അത്രെയും പിള്ളേര് രക്ഷപ്പെട്ടു, അവിടെങ്ങും പണിയുമില്ല ഒരു തേങ്ങയുമില്ല, പിള്ളേര് വല്ല കടകളിലും petrol pump യിലും ഒക്കെ ആണ് പണിയെടുക്കുന്നത്, താമസിക്കാനും സ്ഥലമില്ല, നല്ല തീരുമാനം!

    • @lakeofbays1622
      @lakeofbays1622 Před 5 měsíci +7

      Petrol pump and shop work in Ontario gives $16.50CAD/hour. That is 16.5X62=1,023 Rs. In a week 1,023X40=40,920 Rs. How much do you make in a week? In a year 2,127,840 Rs. How much do you make?

    • @jerryjose6443
      @jerryjose6443 Před 5 měsíci +13

      Njan Toronto il aanu thaamasikunath. Iyal paranja ee conversion nammude currency il aakumbole nalla oru amount aaku. Ividuthe chilavukalk ee minimum wage mathiyavilla ipolathe avasthayil.

    • @lakeofbays1622
      @lakeofbays1622 Před 5 měsíci

      @@jerryjose6443 The guy was telling that to insult all international students living in Canada. Once they graduate many graduates get good jobs. Even as students anybody working in nursing homes get much better pay.

    • @sherinbv
      @sherinbv Před 5 měsíci +4

      ​@lakeofbays1622 What about rent, taxes, utilities, phone, mortgage, and groceries? Ontario is one of the cities in the world with higher rental rates, and the rental expenses are growing exponential now.

    • @lakeofbays1622
      @lakeofbays1622 Před 5 měsíci +2

      @@sherinbv Have you been to Sydney Australia? I can tell you it is very expensive.
      Have you been to San Francisco?
      Toronto is not the only city in the world that is expensive.
      If you cannot withstand these expenses please go to any cheaper cities in the world. Nobody is begging you live here.

  • @moku8823
    @moku8823 Před 5 měsíci +29

    Excellent decision, better late than never.

  • @kirant5548
    @kirant5548 Před 5 měsíci +53

    In the IT industry, salaries in India are almost equivalent to those in Canada. However, the cost of living in Canada is significantly higher than in India.

    • @sebinjoy3887
      @sebinjoy3887 Před 5 měsíci +22

      You need to talk about work life balance,western counties give better work life balance which is not in India.

    • @jerryjose6443
      @jerryjose6443 Před 5 měsíci +13

      I’m working as a software engineer in Toronto. There’s no such thing as work life balance in IT industry. And the standards are not much different from what I have seen in Indian companies.

    • @AnupriyaJos
      @AnupriyaJos Před 5 měsíci

      ​@@sebinjoy3887work life balance totally depends on individuals.

    • @aju5955
      @aju5955 Před 5 měsíci +4

      Bro IT field evide work cheythalum nallonam skill venam ivide btech padich Computer field varunna palarum oru thari skill polum ila kure kanapada program ithooke padichit nth karyam skilll matters evide poyalum

    • @mathewmammoottil
      @mathewmammoottil Před 5 měsíci

      In India we all are happy ​@sebinjoy3887

  • @Vibgior10
    @Vibgior10 Před 5 měsíci +69

    കാനഡയിൽ പോകുന്ന എല്ലാവരും രക്ഷപ്പെടുന്നില്ല.

    • @lakeofbays1622
      @lakeofbays1622 Před 5 měsíci

      Many are not going to good schools in Canada. They are going to what is known as "diploma mills" in Canada. Canadian government is trying to shut those schools down. Students going to good universities get good jobs.

    • @ShihabPkmotivation
      @ShihabPkmotivation Před 5 měsíci +22

      ലോകത്തിൽ ഉള്ള എല്ലാവരും രക്ഷ്പെടുന്നില ബ്രോ.

    • @lakeofbays1622
      @lakeofbays1622 Před 5 měsíci +5

      @@ShihabPkmotivation I think you gave him/her the right answer.🤣

    • @tinytot140
      @tinytot140 Před 5 měsíci +5

      ​@@ShihabPkmotivationമോദിയുടെ ഇന്ത്യയിൽ സുഖമല്ലേ. പിന്നെയെന്തിനാണ് മറ്റു രാജൃങ്ങൾ😂😂😂😂

    • @ShihabPkmotivation
      @ShihabPkmotivation Před 5 měsíci +4

      @@tinytot140 സുഖം ആണ് ഇവിടെ. നിനക്ക് പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിന് കഷ്ടപ്പെട്ട് നിൽക്കുന്നത് 🫡🫡😅

  • @mackut1825
    @mackut1825 Před 5 měsíci +37

    അയോദ്ധ്യയിൽ രാമലല്ലയുടെ പ്രതിഷ്ഠ കഴിഞ്ഞത് കൊണ്ട് ഇനി ഒരു ഹിന്ദുവിനും ജോലി അന്വേഷിച്ച് വിദേശത്ത് പോകേണ്ടി വരില്ല...... ശ്രീരാമൻ ഇവിടെത്തന്നെ ആവശ്യത്തിന് തൊഴിലവസരങ്ങൾ ഉണ്ടാക്കിത്തരും എന്ന് തീർച്ചയാണ് ...
    ജയ് ശ്രീ റാം... ജയ് ശ്രീ മോദി!!

    • @samskrithi1297
      @samskrithi1297 Před 5 měsíci

      ഇവിടെ ഇഷ്ടം പോലെ മുസ്ലിം ക്രിസ്ത്യൻ പള്ളി ഉണ്ടല്ലോ...എല്ലാ മുസ്ലീം സും ക്രിസ്ത്യൻസും അതുകൊണ്ട് വേറെങ്ങും ജോലി ചെയ്യുന്നില്ലെ

    • @vvvhello1
      @vvvhello1 Před 5 měsíci +9

      ഞമ്മന്റെ ആളുകളെപ്പോലെ സ്വർണ കൊതം ഇല്ല പാവങ്ങൾക്ക്

    • @Sidheek-qt1kz
      @Sidheek-qt1kz Před 5 měsíci +6

      ​@@vvvhello1അതിന് നീ എന്തിനാ ചൊറിയുന്നത് അവൻ നല്ല കാര്യമല്ലേ പറഞ്ഞത് നിന്റെ വിശ്വകുരുവിനോട് പറ അമ്പലം ചുറ്റി നടന്നാൽ മതിയോ ജോലി തരാൻ പറ ആ ഭീകരനോട് 😂😂😂😂

    • @vvvhello1
      @vvvhello1 Před 5 měsíci +4

      @@Sidheek-qt1kz കൊതത്തിന്റെ കാര്യം പറഞ്ഞപ്പോൾ പൊള്ളി സപ്പോർട്ടുമായി എത്തിയല്ലോ സുടാപി

    • @Ishi641
      @Ishi641 Před 5 měsíci

      @mackut1825 😅😂😂

  • @stanthomas165
    @stanthomas165 Před 5 měsíci +38

    This is what happens when you go to an agency like Santamonica and get admission to a school like Conestoga, Fanshawe, Cape Breton, etc. Over the past 5 years, there has been an explosion of international students, a lot being malayalis, studying at these colleges doing random PG Diplomas, just for the sake of getting a PR. This is what the government is restricting. Masters and PhD students are exempt from this, that shows you the importance of doing these degrees. Game changing decisions by the government.

    • @aswini77
      @aswini77 Před 5 měsíci

      Also international students are charged 3 times more than permanent residents/ citizens of Canada. These colleges will now feel the pinch. Another surgical strike on joker Trudeau by Modi 😂

    • @SurajInd89
      @SurajInd89 Před 5 měsíci

      Canadayil vannitt americayilekk kadakkan sahayikkunna agencykale parichayam undo? Plz… urgent.

    • @sanjoe7265
      @sanjoe7265 Před 5 měsíci +2

      ​@@SurajInd89jeevan veno..kure thttippu nadathiyathinu especially punjabis okke illegal canada us migration kondu polapilayathu

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Před 5 měsíci +3

      @@SurajInd89 If you are talking about illegal entry (sneaking into the US) then it's illegal. If going to the US legally from Canada is what you're looking for, then there is no such special privilege for.a non-Canadian citizen trying to enter the US from Canada. It would easily take about 3+ years after becoming PR to get Canadian citizenship.

    • @SurajInd89
      @SurajInd89 Před 5 měsíci +2

      @@OpinionsMatterNamesDont Many people going Canada only to go USA. Many agencies in Canada help.

  • @AloneMusk20
    @AloneMusk20 Před 5 měsíci +64

    great ❤.
    കേൾക്കാൻ ആഗ്രഹിച്ച കാര്യം 🥰🥰🥰
    God bless Canada ❤

  • @ajithg87
    @ajithg87 Před 5 měsíci +5

    Housing and job crising initiated these rule changes. Canadian government issued uncontrolled number of student visas and work permits in the last couple of years. Elections are coming up next year and the ruling liberal party wants to gain public approval by doing this ( even though they created this problem )

  • @kavyaanuraj5276
    @kavyaanuraj5276 Před 5 měsíci +1

    Ariyunna aarelum paranjtharavo.e rules canada change cheythathu vazhy avde ethypedunna students nu part time job okke kitan ulla sadhyatha epazhathe avasthaye apashich kooduvo?

  • @haijijin
    @haijijin Před 5 měsíci +44

    Students are misusing great opportunities here and spoiling the peacefulness. I wish if everyone is more responsible. So, I support the new regulations by the government. Great decision 👏👏

    • @MalluKanada
      @MalluKanada Před 5 měsíci

      Especially those who came after 12th. They should get atleast a degree and then move to Canada. That is why Canada made a decision like this. They are basically kids and not matured as far as I have seen. They are not getting any education here. They just enroll in a course and go for work everyday just to make money.

    • @suraj9695
      @suraj9695 Před 5 měsíci +1

      true

    • @shivbaba2672
      @shivbaba2672 Před 5 měsíci

      Justin is finished, New prime minister is on the way with Indian votes pouring on him
      Besides Indian students are best behaved in India
      The whole world is going to become right-wing pro-India very soon
      This is a retaliation for Karshaka Samaram by Justin Treado
      Jai Pierre Poilievre

  • @user-rh4em9mw8d
    @user-rh4em9mw8d Před 5 měsíci +1

    Nalla theerumaanam. Bank loan eduthit avide chennu karyamayi reksha pedan kazhiyathe, ethreyo vidhyarthigal paranju kondirikunnu.

  • @trendz4422
    @trendz4422 Před 5 měsíci +6

    Nalla karyam. Overpopulation karanam avide full scene aanenna kette. Kure per koodi poyi pedathirikkan ithu thaneya nallath

  • @smv-kxqy
    @smv-kxqy Před 5 měsíci +3

    വളരെ നന്നായി

  • @user-zo8gu4sz2b
    @user-zo8gu4sz2b Před 5 měsíci +17

    ക്യാനഡയിലെ നിയമങ്ങൾ മാറുന്നതിന് ഇന്ത്യാക്കാർ എന്തിനിങ്ങനെ വെപ്രാളപ്പെടണം?? നമ്മുടെ നാട്ടിലുള്ള students എന്തുകൊണ്ട് കൂട്ടമായി ഇങ്ങനെ UK, Canada, Australia, New Zealand..... തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് പോകുന്നു എന്ന് നിങ്ങൾ ഒരു study നടത്തൂ സഹോദരാ........😂😂

  • @prakashanpillai7487
    @prakashanpillai7487 Před 5 měsíci +9

    This is a blessing in disguise since life in Canada is now horrible & some of my friends & relatives are preparing to return.

    • @dreamslight8600
      @dreamslight8600 Před 5 měsíci

      Why there horrible situation?

    • @MalluKanada
      @MalluKanada Před 5 měsíci +3

      In Canada, as your salary increases, your tax also increases. Means you are paying half of your hard earned money to the government if you have high paying job. Cost of living is high and homes are not affordable to buy now. Renting is also expensive. But life in Canada is way better than in India. Atleast you will find a job if you are ok to do any job.

    • @lakeofbays1622
      @lakeofbays1622 Před 23 dny

      @@MalluKanada I seriously doubt you understand the taxing schemes in Canada. I am a Canadian educated and trained Chartered Accountant.

  • @aswini77
    @aswini77 Před 5 měsíci +1

    Enthu pozhatharam aado parayunnaathu? Tirichadi Indians nu alla Canadian colleges (diploma mills) nu aakum.

  • @mrose4034
    @mrose4034 Před 5 měsíci +2

    Private collegesil admn stop cheyyunnathu thirichadi alla. Bcos students r struggling there for job and living. Agencies r the one who r givinv false informations and sending abroad

  • @p.ashukkur4613
    @p.ashukkur4613 Před 5 měsíci +15

    നമ്മുടെ ആളുകൾ നിയന്ത്രിക്കുന്നില്ലെങ്കിൽ അവരെങ്കിലും അത് ചെയ്യട്ടെ,നല്ല കാര്യം ,പണ്ട് കേരളത്തിന് പുറത്തുള്ള തല്ലിപ്പൊളി സ്ഥാപനങ്ങളിലേക്ക് ഇതുപോലെ കുട്ടികൾക്ക് അഡ്മിഷൻ എടുത്തു കൊടുത്തിരുന്നു , വിദേശത്തെക്ക് റിക്രൂട്ട് ചെയ്യുന്ന ഒരുസ്‌ഥാപത്തിനെ ഓണറുടെ ലക്ഷ്വറി കാർ ശേഖരണം ഒക്കെ കണ്ടാൽ അറിയാം അവന്മാർ എല്ലാം ഇത്രക്ക് കമ്മീഷൻ വാങ്ങുന്നുണ്ട് എന്ന് , കാശും സൗകര്യവും ഉള്ളവർ പോയി പടിക്കട്ടെ ,ലോൺ എല്ലാം എടുത്തു പോകുന്നത് ബുദ്ധിമോശം ആണ് ഇനി

  • @joej6685
    @joej6685 Před 5 měsíci

    Very informative video. I'm from Edmonton, Alberta

  • @majoethottungal7906
    @majoethottungal7906 Před 5 měsíci +2

    As well as personal interview with visa officers to get a visa.

  • @jithendrants6234
    @jithendrants6234 Před 5 měsíci +2

    എൻറെ പൊന്നു മനുഷ്യ----
    ഇവിടത്തെ ബംഗാളികളെ പോലെയാണ്
    സ്വന്തം സ്ഥലവും വീടും പണയം വെച്ച് 30 ലക്ഷം കടമെടുത്ത്
    ഇവിടെ നിന്ന് കുറ്റിയും പറിച്ചു കൊണ്ട് പോകുന്ന മലയാളികൾ കാനഡയിൽ അനുഭവിക്കുന്നത്
    അവിടുത്തെ പിള്ളേര് 12 മണിക്കൂർ ഡ്യൂട്ടി അതിൻറെ കൂടെ പഠിത്തവും
    ഇവിടെ 24 മണിക്കൂറും
    പഠിക്കു മക്കളേ എന്നും പറഞ്ഞ് 24 മണിക്കൂർ സമയം തന്നിട്ടും
    പഠിച്ചു തീരാത്ത മക്കളാണ്
    12 മണിക്കൂർ ജോലിയും ചെയ്തു പഠിക്കാൻ പോകുന്നത്
    ഇവിടുന്ന് പഠിക്കാൻ പോകുന്ന പിള്ളേരൊക്കെ പാലത്തിൻറെ അടിയിൽ കിടക്കുന്നു
    ഒരു വീട്ടിൽ തന്നെ 18 പേർ ഒന്നിച്ച് താമസിക്കുന്നു
    മൂന്നുനേരം മൃഷ്ടാന്ന ഭോജനം നടത്തിയിരുന്ന കുട്ടികൾ കാനഡയിലെ
    ചിലവുകൾ വെട്ടിച്ചുരുക്കാൻ
    സാധിക്കാത്തതുകൊണ്ട്
    ഭക്ഷണത്തിൽ വെട്ടിക്കുറവ് നടത്തുന്നു
    138 കോടി ജനസംഖ്യയുള്ള ഒരു വലിയ രാജ്യത്തെ സാധ്യതകൾ തിരിച്ചറിയാൻ സാധിക്കാത്ത ഈ പൊട്ടന്മാർ കാനഡയിൽ ചെന്നാലും അവിടെ എന്ത് ചെയ്യാനാണ്??????

  • @binnythomas6043
    @binnythomas6043 Před 5 měsíci +5

    We are not thinking about our youths and their future... goverments instead creating and spending huge amounts for other areas from were they can get votes. We should invest more into our children and youths, they are the strength of the nation.

  • @idukkikaari3736
    @idukkikaari3736 Před 5 měsíci

    Ingane okke thallamo chetta... India um Canada um thammil ulla problem karanam aanenn okke... Indian students varunnath mathrame chettanu ariyath ullo

  • @joykuttysamuel2728
    @joykuttysamuel2728 Před 5 měsíci +31

    മോദി ഉണ്ടല്ലോ എല്ലാം ചെയ്യട്ടെ ഇല്ലെങ്കിൽ രാമന്റെ ഒരു റെക്കമെന്റേഷൻ ഉണ്ടെങ്കിൽ ചിലപ്പോൾ ശരിയാവും ആയിരിക്കും 😂😂😂😂

    • @a.v.m2075
      @a.v.m2075 Před 5 měsíci +11

      ലോകനേതാവ് പിണറായി വിചാരിച്ചാൽ k വിസ കൊടുത്ത് അവരെ സഹായിക്കും

    • @DileepDileepbalakrishnan
      @DileepDileepbalakrishnan Před 5 měsíci +1

      Modi saying don't leave India anyone

    • @Jozephson
      @Jozephson Před 5 měsíci +3

      ​@@DileepDileepbalakrishnan കൂടുതൽ ആളുകളെ അയക്കാം എന്ന് സൗദി, UK, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്ക് ഉറപ്പ് നൽകിയത് മോഡി ആണ്😂

  • @Nia_Nia7
    @Nia_Nia7 Před 5 měsíci +2

    It’s really a good decision🙌🏻 Last year evidekk vannar rekshapettu… ini varan vicharikkunnavark budhimutt aayirikkum… kuttam paranj nadannavark okke ini naatil thanne irikkam😂

  • @user-zf4un7tn6t
    @user-zf4un7tn6t Před 5 měsíci +4

    ഇപ്പോൾ എന്തായി..... ഇന്ത്യക്കാർക്ക് പകുതിയോളം VISA കുറച്ചു കാനഡ.... വളരെ നല്ല വിദേശ കാര്യ വിജയം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @joej6685
    @joej6685 Před 4 měsíci +1

    Well said

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 5 měsíci +1

    Part time job is there but you must search

  • @OnetoZero777
    @OnetoZero777 Před 5 měsíci +4

    എല്ലാ ഇൻറർനാഷണൽ കമ്പനികളും ( Tesla) ഇന്ത്യയിലേക്ക് വന്നു മാനുഫാക്ചർ ചെയ്യാൻ തുടങ്ങിയിരിക്കുന്നു ഈ കാലഘട്ടത്തിൽ എന്തിനാണ് കാനഡയിൽ പോകേണ്ട ആവശ്യം ????
    ആ പണം ഉപയോഗിച്ച് നാട്ടിലൊരു ബിസിനസ് തുടങ്ങി രക്ഷപ്പെടാൻ നോക്ക് 😊
    ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും നേരത്തെ കണ്ടുവന്നിരുന്ന കണ്ണാടി പാലങ്ങൾ കേരളത്തിൽ നിർമ്മിച്ച
    സ്വദേശിയും വിദേശിയുമായ ആളുകളെ ആകർഷിച്ച് ലക്ഷങ്ങൾ ഉണ്ടാക്കുന്ന മലയാളികളെ ഞാൻ ഈ അവസരത്തിൽ
    അഭിനന്ദിക്കുന്നു .🎉🎉

    • @TtDt2008
      @TtDt2008 Před 5 měsíci +1

      Keralathil thudanaganam Business....!!!!!!!!!! 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @johanlibert2481
      @johanlibert2481 Před 5 měsíci

      It's a joke right can't be serious 💀😂

  • @jvs9797
    @jvs9797 Před 5 měsíci +8

    Very good decision by Canadian government. 😊

  • @mrose4034
    @mrose4034 Před 5 měsíci +10

    Agencies’ greediness led to all these restrictions.

  • @gijichellappan
    @gijichellappan Před 5 měsíci

    Which means they are giving it back after they lost the diplomatic war on the earlier issue between the Govt.s.

  • @user-wb8dv2oo2h
    @user-wb8dv2oo2h Před 5 měsíci +5

    Uk yum Canadayum oru paruvathilakki!! Ini aduthathu New Zealand. Pinne Australia ...... Pinne Germany........Burundi, ...Uganda....

  • @bhaskarmp5994
    @bhaskarmp5994 Před 5 měsíci +13

    Kerala has world top skilled man power, why cannot we utilise it in kerala and make it another Bangalore or Dubai ? We are now simply making other countries progress.

    • @rajeshx1983
      @rajeshx1983 Před 5 měsíci +3

      Kerala is suffering from crab syndrome😂😂😂😂😂

    • @sonybaby5523
      @sonybaby5523 Před 5 měsíci +4

      Reason is Bloody fucking Political parties future forecast

    • @anasmuhammed4309
      @anasmuhammed4309 Před 5 měsíci +1

      Tell me couple of “Top Skilled” jobs in Kerala, education in India particularly in Kerala is very old and outdated no foreign countries prefer such “high skilled” people who gained experience from such education institution. Same goes for majority of educational system except like IIT.

  • @Saifuddeenmuhammed
    @Saifuddeenmuhammed Před 5 měsíci +5

    India is vast and wide spend here itself .Indian people are fighting with other nationalities which was reported from different countries . Normal students learning traditional courses should have studied in India itself .if a student aiming high quality education ,if he/she has also enough financial capacity can choose such countries

    • @lakeofbays1622
      @lakeofbays1622 Před 5 měsíci

      Bro. They are not coming for higher education to Canada. Many of them will not even get admission to A grade universities in Canada. They are going to low grade schools(Canadian born students won't go) so they can get a pathway to permanent residency in Canada. I know many of them in Canada. They are just trying to buy immigration because the job prospects in India looks so wonderful.

  • @rajmulanjoor2087
    @rajmulanjoor2087 Před 5 měsíci

    Students are suffering and many are coming back due to high cost of stay and food. Its good that students and jib seekers can go somewhere else

  • @StartreckTu
    @StartreckTu Před 5 měsíci +3

    Nalla marks ulaa kuttikal oke Germany,USA,Europe il okw poyi padikinu. Marks adikam ilatha kutikal anu Canada pole ulaa destinations nokunathu. Eniku ariyuvna kure enam angane thane anu. Anyways look at Australia,Ireland, France.

    • @unnikrishnac3989
      @unnikrishnac3989 Před 5 měsíci

      Canada is a most sought after destination for Punjabis as they are the huge part of indian diaspora as mallus are in gulf

    • @MalluKanada
      @MalluKanada Před 5 měsíci +1

      ക്യാഷും ഒരു മാറ്റർ ആണ് ഹേ..പിന്നെ PR ഒക്കെ ഒരുപാട് വർഷങ്ങൾ എടുക്കില്ലാരുന്നു ..അത്രേയുള്ളു..

    • @agrareeja3009
      @agrareeja3009 Před 5 měsíci +1

      Mark ulla kuttikal alla cash ulla kuttikal

    • @lakeofbays1622
      @lakeofbays1622 Před 5 měsíci +2

      If you have top mark, then you can go to top universities in Canada. That is what Chinese students do. Have you heard about universities like McGill, U of T, UBC, McMaster, University of Montreal, Queens, Western, University of Alberta etc.

    • @coffeebreaks6436
      @coffeebreaks6436 Před 5 měsíci +1

      Enikariyavunna othiri students canada povan IELTS kittathe europe poyavarundu. Pinne canadian educationu fees pay cheyyaan more than 10 lakhs for a year but ippo germany povanenkil german padichal mathi scholarship kittum athupole uk um athra fees illa. Show money polum uk ethiyal appo withdraw cheyyam. Ennal gic pay cheyyunathu 1 yearile installment pole canadian banks studentsinu thirichu kodukkolu. Athukondu nalla marks ulla kuttikal ennu generalise cheythu parayanda. Even visa processing are very much easier in uk compared to canada.

  • @vihankappil6820
    @vihankappil6820 Před 5 měsíci

    ഗുഡ്

  • @johnpaul9233
    @johnpaul9233 Před 5 měsíci +2

    Kerala has already became an old age home and a good number of youngsters are either studying or working abroad. Since cost of living and taxation is extreemly high in Canada ,It is high time to improve the quality of education and job oppertunities at par with our neighbouring states.

  • @crows.qwords3665
    @crows.qwords3665 Před 5 měsíci +1

    Good decision

  • @rexj9741
    @rexj9741 Před 5 měsíci +3

    Canada is very expensive now.

  • @viralshots992
    @viralshots992 Před 5 měsíci +15

    കാനഡ ക്കിട്ട് ചൊറിയുമ്പോൾ ഓർക്കണമായിരുന്നു മോങ്ങിജി 😊

  • @5002sj
    @5002sj Před 5 měsíci +1

    Good decision alle?

  • @anilkumarkunnathbalaramana9631

    Yes

  • @JohnWick-tt5uv
    @JohnWick-tt5uv Před 5 měsíci +7

    വയസാവുബോൾ നോക്കാൻ വേണ്ടിയാണ് പിള്ളേരെ മാതാപിതാക്കൾ വളർത്തുന്നത്,,,,, കിട്ടാവുന്ന മാക്സിമം നേടുക പറ്റുക യാണെഗിൽ കടം എന്നു പറഞു പൈസയും വാഗിനൈസ് ആയിട്ടു മുഗുക,,, പൊളി

    • @abz9635
      @abz9635 Před 5 měsíci +9

      വയസൻകാലത്തു നോക്കാൻ ഉള്ള ഉപകാരണമായി കണ്ടാൽ അങ്ങനെ ഒക്കെ തോന്നും..

    • @communistcat6006
      @communistcat6006 Před 5 měsíci +3

      Pillere angane insurance ayitt kandal angane thonum

    • @JMian
      @JMian Před 5 měsíci +1

      Ente bro enikku randu kuttikal anu. aralkku 5 vayassu matte aal valare cheruthu. Njan ippol ente matha pithakkale support cheyyunnu. Pakshe ente aagraham enikkum ente bharyayum kuttikale depend cheyyathe jeevikkanam ennanu paisa paramayi enkilum.

    • @JohnWick-tt5uv
      @JohnWick-tt5uv Před 5 měsíci +3

      ഇൻഷുറൻസ് ഓ ഡ്യൂട്ടി യോ എന്തു മാകെട്ടെ ഒരാളിൽ നിന്നും സഹായം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കേണ്ട basic മര്യാദ കാണിച്ചാൽ മതി ,,,,,,, ഭാര്യ യും ഭർത്താവും ഒരേ ദിവസം മരിക്കുക ആണെകിൽ ആരുടെയും ഹെല്പ് വേണ്ട,,പക്ഷെ ഒരേ ദിവസം മരിക്കണം,,, എന്നാലും ക്യാഷ് കൈയിൽ ഉണ്ടാകണം ആരെയെകിലും സഹായത്തിനു നിർത്താൻ ,,,,,,, ഈ പോകുന്ന ആളുകൾക്കും മക്കൾ ഉണ്ടാവുമല്ലോ അവർ ഇതുപോലെ കാണിക്കുബോൾ എല്ലാം മനസിലായിക്കൊള്ളും ,,,,,,,, ലാസ്റ്റ് വീക്ക് ൽ ആണ് ഇടുക്കിയിൽ ഒരു അമ്മാമ്മ യുടെ funeral നാട്ടുകാർ നടത്തിയത് 2 മക്കൾ ളും ഉപേക്ഷിച്ചു പോയത് കൊണ്ട് ,,,, ഏതായാലും വയസായ parents മരികുമ്പോൾ അവരുടെ ബാക്കി പൈസയും മേടിക്കാൻ ഇന്ത്യ യിലേക്ക് വരാൻ മറക്കരുത് all the ബെസ്റ്റ്,,,,,,

  • @ajays5698
    @ajays5698 Před 5 měsíci +3

    Canada is facing immigration crisis like European countrys and the native canadians are afraid about increasing immigrants

  • @judeacbbbnnmkkkllhfjkkjhgh8124

    You only told before that if Indian students are not going to Canadian Universities, they will suffer.

  • @Truth25267
    @Truth25267 Před 5 měsíci +1

    🙏🎉🙏👏👍

  • @georgecherian6520
    @georgecherian6520 Před 5 měsíci

    The major problem is the agents in India are making money and many unqualified students after high school are coming to Canada. This cannot be made a money making business. The recruitment of students should be made depending on merit and qualification.

  • @thomasmathew4638
    @thomasmathew4638 Před 5 měsíci

    Good

  • @vihankappil6820
    @vihankappil6820 Před 5 měsíci

    👍

  • @imshyamk
    @imshyamk Před 5 měsíci +2

    30 -40 lakhs koduthu padikunathin nallath alle keralathil business thodangunath aa cash vechu..10 perk joliyum kittum..

    • @Corazon_KAIZOKU_IN
      @Corazon_KAIZOKU_IN Před 5 měsíci +16

      Bussiness thudangupol appo ethum CITU. Commision, kaykooli etc etc

    • @JMian
      @JMian Před 5 měsíci +8

      nokku kooli loading😂😂

    • @hitmanbodyguard8002
      @hitmanbodyguard8002 Před 5 měsíci +4

      CITU 😂😂😂😂😂

    • @athuldominic
      @athuldominic Před 5 měsíci +5

      ആദ്യം Twenty20 BJP പോലുള്ള BUSINESS friendly പാർട്ടികൾ കൊണ്ട് വരണം.. അല്ലാതെ ഇവിടെ investment, so risk

    • @Abraham-vargheese
      @Abraham-vargheese Před 5 měsíci

      😂😂😂😂😂 Manda…. Kammi rajyathi businessso ?

  • @user-cw2vc8nl6d
    @user-cw2vc8nl6d Před 5 měsíci

    Very. Good action of canada

  • @roopamstudiopta6035
    @roopamstudiopta6035 Před 5 měsíci

    Why cant go to Africa for gold mining or cultivation

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 5 měsíci

    🙏🙏🙏

  • @sree4607
    @sree4607 Před 5 měsíci +4

    കാശ് ഒരുപാട് ഉള്ളവർക്കാണ് അത്യാഗ്രഹം കൂടുതൽ അവരാണ് കൂടുതലും വിദേശത്തേയ്ക്ക് പോകുന്നത്,അവർക്ക് പോകാൻ വേണ്ടാ ലക്ഷങ്ങൾ മുടക്കാനുണ്ട് താനും പാവപ്പെട്ടവർക്ക് പോകാൻ പണം ഇല്ല അത്യാഗ്രഹവും ഇല്ല അവര് സ്വന്തം രാജ്യത്ത് പഠിച്ചു ഇവിടെത്തന്നെ ഒരു ജോലി ആഗ്രഹിക്കുന്നു,കിട്ടുന്ന ശമ്പളം കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു,അതുകൊണ്ട് പോകുന്നവരൊക്കെ പോകട്ടെ പാവങ്ങൾക്ക് ഇവിടെ ജോലി കിട്ടുവല്ലോ,

    • @varkychan
      @varkychan Před 5 měsíci

      കേരളത്തിൽ നിന്ന് വെളിയിൽ പോകുന്നത് സാധാരണക്കാർ തന്നെ അല്ലെ. അത്ര പണക്കാർ ആണോ? Middle Class ഒക്കെ ആണ് , പക്ഷെ പണക്കാർ ഒന്നും അല്ല.

  • @nandakumar4207
    @nandakumar4207 Před 5 měsíci

    👍👍👍👍

  • @user-xw9it4hk1u
    @user-xw9it4hk1u Před 5 měsíci +2

    Right now the situation in Canada is so bad with less opportunities. NO savings and all the money earned are going to pay the mortgage and credit.. I saw a lot of international students looking for a job to pay the rent...

  • @user-kh4by7nv3p
    @user-kh4by7nv3p Před 5 měsíci

    നല്ല കാര്യം

  • @vinodvarghees8831
    @vinodvarghees8831 Před 5 měsíci +4

    കാനഡ പിച്ച രാജ്യം ആകുകയാണ് . അവിടെ ജോലിയുള്ളർ വേറെ രാജ്യങ്ങളിലേക്ക് മാറുന്നു ... ജീവിത ചിലവ് , അത് തന്നെ കാരണം. 🤣

  • @lensman303
    @lensman303 Před 5 měsíci +1

    എന്തിനാണ് ആശംഘ... ഇതു last 3 years ആയി.. ആകെ കുളമായി കിടക്കുകയാണ്... നിങ്ങള്ക്ക് ഇപ്പോൾ വാർത്ത കിട്ടി എന്നെ ഉള്ളു

  • @AnishKumar-ez9so
    @AnishKumar-ez9so Před 5 měsíci

    It's a good news anyhow

  • @suchithraraghavan5335
    @suchithraraghavan5335 Před 5 měsíci

    We are happy in mumbai.Ram rajya

  • @vinuthiruvattar4887
    @vinuthiruvattar4887 Před 4 dny

    SFI should interfere .....

  • @miniammakc8291
    @miniammakc8291 Před 5 měsíci +1

    If a nation gives chance to other nationals to enter and survive there that should be remembered with great gratitude ,instead of the wolf warriors barking at them ,just as it happened in our case.

  • @sulaimansulai3245
    @sulaimansulai3245 Před 5 měsíci

    Oo pinne vendakil vendaaa ithillaghil vere.... alle pinne 🎉🎉🎉

  • @af8701
    @af8701 Před 5 měsíci

    Housing crisis ne kurich parayado marapotta..khaliatan prashnam onnum alla..

  • @junujunz490
    @junujunz490 Před 5 měsíci +3

    മോടിജിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒട്ടാകെ മാറി കഴിഞ്ഞു..
    ഇനി ഞങ്ങള് ആരെയും പുറത്ത് പോവാൻ സമതികൂലാ.... എല്ലാവരും ഇന്ത്യയിൽ നിന്നാ മതി..

  • @aadi8830
    @aadi8830 Před 5 měsíci

    😮😮😮

  • @georgekc2152
    @georgekc2152 Před 5 měsíci

    Nnala Karyem👌👏😍

  • @rexj9741
    @rexj9741 Před 5 měsíci +1

    Cant stay with survival job

  • @surajts3467
    @surajts3467 Před 5 měsíci +1

    Dear people Migrate to Gaza ia the only option

  • @sundutt6205
    @sundutt6205 Před 5 měsíci +1

    കാനഡയിൽ ആൾക്കാരെ ആവശ്യമുണ്ടായിരുന്നപ്പോൾ, വിസ പ്രോസസിന്റെ ദീർഘകാല സമയവും, ചിലവും മറികടക്കാൻ, മത പീഡനത്തിന്റെ പേരും പറഞ്ഞു, കുറഞ്ഞ ചിലവിൽ വേഗത്തിൽ വിസ ലഭിക്കുന്നത്! സർവ്വസാധാരണമായിരുന്നു! പഞ്ചാബിൽ നിന്ന് വളരെ പേർ, ഈ അവസരം ഉപയോഗിച്ച് അവിടെ പോയിട്ടുണ്ട്! പിന്നെ അവരെ കൊണ്ട് പോകുന്ന ഏജന്റ് മാരുടെ റാക്കറ്റുകളും വളരെ വേഗം വളർന്നു!
    ഇപ്പോൾ അവരുടെ ഒരു കമ്മ്യൂണിറ്റി തന്നെ രണ്ടു മൂന്നു തലമുറയിൽ എത്തിയിരിക്കുകയാണ്! അത് ഒ രാഷ്ട്രീയ ശക്തിയായി വളർന്നുവരുന്നു! അവിടെ, ജനാധിപത്യത്തിൽ, ഇവരുടെ ഒരു ശക്തി വളരെ പ്രബലമാണ്! ഇതിനോടൊപ്പം തന്നെ പാകിസ്ഥാനിൽ നിന്നും, ചെറുതെങ്കിലും, വളരെ സംഘടിതമായ ഒരു കുടിയേറ്റം നടന്നിട്ടുണ്ട്! ഖാലിസ്ഥാൻ വിഘടന വാദത്തെ, സപ്പോർട്ട് ചെയ്യുന്നുണ്ട്! ഇന്ത്യൻ പഞ്ചാബിൽ, താരതമ്യേന കുറവാണെങ്കിലും, പാകിസ്താൻ പഞ്ചാബില്‍ കേന്ദ്രീകരിച്ച്, പാകിസ്താൻ ആർമി, ISI, ഖാലസ്ഥാൻ വിഘടനവാദ ഗ്രൂപ്പും പഞ്ചാബിന്റെ ഗ്രാമങ്ങളിൽ തീവ്രവാദവും ലഹരി കച്ചവടവും പ്രോത്സാഹിപ്പിക്കുന്നുണ്ട്! നോട്ട് നിരോധനം കഴിഞ്ഞ് അത് കുറവാണെങ്കിലും!
    പഞ്ചാബിലെ പല ക്രിമിനലുകളും, അതിനിടയിൽ അവിടെ എത്തിച്ചേർന്നിട്ടുണ്ട്!
    കാനഡ ഗവൺമെന്റിനെ, ബ്ലാക്ക് മെയിൽ ചെയ്യത്തക്ക വിധഒ, അവർ സാമ്പത്തികമായും സാമൂഹികമായും കാനഡയിൽ ശക്തരായിട്ടുണ്ട്!
    ഇത് കാനഡയിൽ, മറ്റ് സംസ്ഥാനക്കാരായ ഇന്ത്യക്കാരെ, ആക്രമണം ഭയത്തിൽ എത്തിക്കാറുണ്ട്!
    ആ ഭയമാണ് നമ്മുടെ പല കുട്ടികളെയും അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾ, കാനഡയിൽ പോകാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നത്! കഴിഞ്ഞവർഷം തന്നെ 90% കുറവാണ് നമ്മുടെ കുട്ടികൾ, കാനഡ വിദ്യാഭ്യാസത്തിന് ശ്രമിച്ചിരിക്കുന്നത്! ഇത് മാത്രമല്ല പല മത തീവ്രവാദ ഗ്രൂപ്പുകളിലും, കാനഡ താവളം ആക്കിയിട്ടുണ്ട്!
    ഇതൊക്കെ കൊണ്ടാണ്! കാനഡ അവരുടെ വിസ നിയമങ്ങളിൽ, കുറച്ച് കടമ്പകൾ സൃഷ്ടിച്ചിരിക്കുന്നത്!

  • @Trailblazer7799
    @Trailblazer7799 Před 5 měsíci +1

    ആക്രാന്തം കൂടിയാൽ ഇതാണ് ഗതി

  • @sholmes_ttyy
    @sholmes_ttyy Před 5 měsíci +2

    ആക്ച്വലി അതൊന്നുമല്ല റീസൺ , ഇപ്പോ ഇന്ത്യയിൽ നിന്നും അധികംപേര് കാനഡയിലേക്കു പോകുന്നില്ല , മിക്കവരും മറ്റുരാജ്യങ്ങൾ ആണ് നോക്കുന്നത് . അതോണ്ട് ആ കുറവ് മറക്കാൻ ആണ് ഈ മാറ്റങ്ങളൊക്കെ . അവിടം ഇപ്പോ ഒരു ഫിനാൻഷ്യൽ ക്രൈസിസിലൂടെ കടന്നു പോകുകയാ

  • @maharajamac
    @maharajamac Před 5 měsíci +2

    James telling Canada doesn’t have infrastructure is blowing smoke up people’s behinds. Canada is the 9th richest country and 2nd in North America

  • @sunnymathew9209
    @sunnymathew9209 Před 5 měsíci +7

    കാനഡയെ പാഠം പഠിപ്പിക്കും എന്നൊക്കെ ഇവിടെയാരോ തള്ളിമറിക്കുന്നുണ്ടായിരുന്നു .😂😂😂.

    • @JMian
      @JMian Před 5 měsíci +2

      Ithu athu kondonnum alla. Ippol veedu labhayamalla

  • @udayabanucp7833
    @udayabanucp7833 Před 5 měsíci

    Canada.... Life there is not easy. Very difficult to survive

  • @anilmancha4079
    @anilmancha4079 Před 5 měsíci +1

    The citizens of Bharath is asking the Canadian government to stop the immigration of Indian's
    Canada should stop the issue of student visa especially from Kerala and Punjab states. They are coming there for not to study but to do meanial jobs for livelihood.This affect the jobs of original Canadians.
    We the citizens of Bharath is asking the Foreign minister Sri Jayasankar to take steps to stop this enmass migration of students not even completed 12 standard to go on student visa in Canada. Especially from Kerala and Punjab states.This will bring bad reputation for our country.

  • @panickerpanicker374
    @panickerpanicker374 Před 5 měsíci

    Very good. Punjabi kalistanis recruitment will stop

  • @tangerinembs6993
    @tangerinembs6993 Před 5 měsíci +2

    കരയാതെ ചേട്ടാ. കനെട ഇല്ലെങ്കി ഓസ്ട്രേലിയ, newzealand, പാകിസ്താൻ, മാലി ഒക്കെ ഉണ്ട്. ഇന്ത്യയിൽ ഇല്ലാത്ത എന്ത് പഠിപ്പാനടോ ഇവിടെ ഒക്കെ ഉള്ളത് ? കുട്ടികൾ കഷ്ടപ്പെടുകയാണ് എന്ന്.

  • @pushpushkaran3264
    @pushpushkaran3264 Před 5 měsíci

    വിദ്യാഭ്യാസത്തിൽ കേരളം ഒന്നാം നമ്പറാന്ന്. പിന്നെയെന്തിന് കേരളം വിട്ടു പോകണം. ?

  • @BHSKR758
    @BHSKR758 Před 5 měsíci +4

    ഇവിടെ ഒരു അമ്മച്ചി ഉപയോഗിച്ച ചട്ടി ഉണ്ട് അത് ഉടനെ അങ്ങോട്ട് അയച്ചു തരാം, യോഗം ഉള്ള ചട്ടി ആണ്, ആരെയാ പഠിപ്പിക്കുന്നത്

  • @user-wc9qx6my9b
    @user-wc9qx6my9b Před 5 měsíci +3

    Namukku palliyum ampalavum pore nammal bharadheeyar anallo

  • @shylageorge5916
    @shylageorge5916 Před měsícem

    അവരുടെ രാജ്യത്തെ നിയമം അവരുടെ ഇഷ്ടം.

  • @suhailsali7288
    @suhailsali7288 Před 5 měsíci

    India is growing and soon India become worlds 3rd largest economy but still Indians are very much worried about other countries visa rules this week itself UAE visa Canada visa, why still Indians are trying to migrate other countries what a paradox ?????

  • @user-sr6vd2nc6k
    @user-sr6vd2nc6k Před 5 měsíci +8

    കേരള മുഖ്യൻ ചർച്ച നടത്തട്ടെ കാനഡയും ആയി

    • @TtDt2008
      @TtDt2008 Před 5 měsíci +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @madhuscaria2815
    @madhuscaria2815 Před 5 měsíci +2

    ഭാരതത്തിന് ഒരു ചുക്കുമില്ല., നഷ്ടം ഭീകരന്മാരെ ഊട്ടി വളര്‍ത്തി മറ്റൊരു പാക്കിസ്ഥാനാകാന്‍ ശ്രമിക്കുന്ന കാനഡയ്ക്കു മാത്രം. ഇവിടെ നിന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ വഴിയായി അവര്‍ ബില്യണ്‍ ഡോളറാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ തന്നെ ഭാരതത്തില്‍ നിന്നും കാനഡയ്ക്ക് പോകാന്‍ മിക്കവരും താല്പര്യം കാണിക്കുന്നില്ല. ഇതിലും മെച്ചപ്പെട്ട മറ്റെത്രയോ രാജ്യങ്ങള്‍ (ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ ജര്‍മനി അയര്‍ലണ്ട്, യുസ്) ഉള്ളപ്പോള്‍ ആരാണ് ഈ രാജ്യത്തേക്ക് പോകുന്നത്.

  • @remeshmankuthel879
    @remeshmankuthel879 Před 5 měsíci +1

    Good job Canada

  • @rosejoseph3334
    @rosejoseph3334 Před 5 měsíci

    This should have been imposed long ago.

  • @kindi123
    @kindi123 Před 5 měsíci +1

    Nattile pala kudumbavum reksha pedum

  • @rejinesh
    @rejinesh Před 5 měsíci

    pls goes to France ,there is lot of chances .

  • @sageervattappilly6006
    @sageervattappilly6006 Před 5 měsíci +93

    മോഡിയുടെ നയതന്ത്ര വിജയം😂

    • @kannankollam1711
      @kannankollam1711 Před 5 měsíci +20

      പകുതിമുക്കാലും കേരളത്തിലെ വിദ്യാർത്ഥികളാണ്

    • @RR-vp5zf
      @RR-vp5zf Před 5 měsíci +3

      ​@kannankollആരാ പറഞ്ഞെ.. അല്ലെങ്കിൽ തന്നെ മലയാളികൾ ഇന്ത്യക്കാർ അല്ലേ am1711

    • @loyalhandler
      @loyalhandler Před 5 měsíci +5

      ​@@kannankollam1711 pottakkolamthil ninnu veliyil irangu...
      Ellaarum undu...

    • @Corazon_KAIZOKU_IN
      @Corazon_KAIZOKU_IN Před 5 měsíci +1

      Only for Indian students??

    • @anupinkumar7398
      @anupinkumar7398 Před 5 měsíci

      Modiyute vijayam thannee.... Thendan pokathe ivide oru samrambham thudanguka.
      ÀCCA padikkathe ...
      CA...CMA okke padikkuka

  • @VimalKumar-jy8mr
    @VimalKumar-jy8mr Před 5 měsíci

    Nobody want to study in their own country…then this kind of difficulties should be faced !