Nee ente prarthana kettu # Christian Deovotional Songs Malayalam 2018 # Christian Video Song

Sdílet
Vložit
  • čas přidán 20. 04. 2018
  • Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/LbQmkrm5K7i...
    Website : www.movieworldentertainments.com
    Get More Movies -Subscribe➜czcams.com/users/Christia...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their CZcams Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Hudba

Komentáře • 772

  • @premanpremanreena4571
    @premanpremanreena4571 Před 2 lety +276

    ഞാൻ ഒരു ഹിന്ദുവാണ് ഇതുപോലുള്ള ക്രിസ്ത്യൻ ഗാനം കേട്ട് മനസിന് ഒരുപാട് കുളിർമയും സമാധാനംവും കിട്ടുന്നു ഇനിയുള്ള കാലം ഒരു ക്രിസ്ത്യൻ ആയി ജീവിക്കാൻ തോന്നുന്നു സമാധാനം കിട്ടുന്നു അതാണ് എന്റെ സ്വത്ത്‌ 🙏🙏🙏 എന്റെ ക്രിസ്തു 🙏🙏🙏

    • @anvarsherif1271
      @anvarsherif1271 Před rokem +16

      സംഗീതത്തിനു മതമില്ല

    • @anvarsherif1271
      @anvarsherif1271 Před rokem +16

      ഞാനൊരു മുസ്ലിം സമുദായാംഗമാണ് എനിക്ക് ആനയിറങ്ങും മാമലയിൽ എന്ന അയ്യപ്പ ഭക്തി ഗാനം ഒരു പാടിഷ്ടമാണ് എന്നാൽ ഞാനെന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു. അതുകൊണ്ട് ഹൈന്ദവ ഭക്തി ഗാനങ്ങളും കേൾക്കുക താങ്കൾക്കതിൽ നിന്നും മനസ്സമാധാനം കിട്ടു കതന്നെ ചെയ്യും

    • @xaviermarshal1435
      @xaviermarshal1435 Před rokem +5

      Thankuu achayooo

    • @xaviermarshal1435
      @xaviermarshal1435 Před rokem +6

      Thankuuu ikkaa

    • @raghukumar5176
      @raghukumar5176 Před rokem +11

      മനുഷ്യനായി ജീവിച്ചാൽ മതി, സംഗീതം ഒരു മഹാ സമുദ്രം ആണ്, അതിനു മതമില്ല

  • @sabupunartham8382
    @sabupunartham8382 Před rokem +59

    എന്റെ പൊന്നു പെങ്ങളെ, എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, അത്രക്ക് അതിമനോഹരമായി പാടി, സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞുപോയി, യേശുദേവൻ എന്നാൽ സ്നേഹത്തിന്റെ പര്യായം,2022, ഡിസംബറിൽ ഈ പാട്ട് കേൾക്കുന്ന ഞാൻ ❤️❤️❤️❤️❤️❤️

  • @nsambasivannair9844
    @nsambasivannair9844 Před rokem +14

    ഞാനൊരു ഹിന്ദുവാണ് എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ്

    • @rajeshraju8126
      @rajeshraju8126 Před 2 měsíci

      Endhu hindu bro..manasinu santhosham kittanam😊

    • @laijumohandas7039
      @laijumohandas7039 Před 27 dny +1

      ഹിന്ദുവും ക്രിസ്ത്യനും മുസ്ലീം ഒന്നുമില്ല അവനവന്റെ മനസിൽ പതിയ്യണം അതാണ് പാട്ട്

  • @leneeshad1266
    @leneeshad1266 Před 2 lety +64

    ഒരുപാട് പേർ ഇത് പാടിയിട്ടണ്ട് എങ്കിലും മിഥിലിയുടെ സ്വരത്തിൽ കേൾക്കാൻ നല്ല ഫീലുണ്ട്

    • @sughumarantp139
      @sughumarantp139 Před rokem

      , വിപിജെ, വജ്, വജ്, വിപ്, വിപിജെ, വിപ്, വജ്, ബിപി, ബിപി, വിപ്, വജ്, ബിപി, വിപ്, vj, ബിപി, വിപിജെ, വിപിജെ, ബിപി, വിപിജെ, ബിപി, വജ്, ബിപിജെ, വിപിജെ, വിപിജെ, ബിപി, ബിപിജെ, ബിപിജെ, ബിപിജെ, ബിജെപി, വജ്, വജ്, വിപിജെ, വിവജാജ്വ്വ്വ്, jpvvvvxv,, വേറെ, പ്പവജ്, പ്വ, പ്വ, വേറെ, വേറെ, വജ്, ppvjcvv, പിജെസിവ്വ്വ്വ്വ്വ്, പ്വജ്വ്വ്, പ്വ, പ്വജ്ബികവി, പ്വവജ്, പ്വജ്വ്യവക, pv, vpcbjcv, വിപിവംജിവ്വ്വ്‌ബിവ്വ്വ്‌വ്വ്സിസിവ്വ്സിസിബിസിസിവ്വ്വ്ജ്വ്വ്വ്, വിപിജെസി, വജ്വ്വ്വ്, kkg

    • @sughumarantp139
      @sughumarantp139 Před rokem

      ക്സ്ബ് npv

  • @smithagopi4683
    @smithagopi4683 Před 2 lety +47

    ഹൃദയത്തിൽ നിന്നൊഴുകി വരുന്ന ആശബ്ദം പോലെ orchestra യും 👌👌👌👌👌👌

  • @shonsebastian6789
    @shonsebastian6789 Před rokem +12

    വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
    വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം
    നീയെന്റെ പ്രാര്‍ത്ഥന കേട്ടു
    നീയെന്റെ മാനസം കണ്ടു
    ഹൃദയത്തിന്നള്‍ത്താരയില്‍
    വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
    ഹൃദയത്തിന്നള്‍ത്താരയില്‍
    വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
    നീയെന്റെ പ്രാര്‍ത്ഥന കേട്ടു
    നീയെന്റെ മാനസം കണ്ടു
    പനിനീരു വിരിയുന്ന പറുദീസ നല്‍കി
    പാരില്‍ മനുഷ്യനായ് ദൈവം(2)
    അതിനുള്ളില്‍ പാപത്തിന്‍
    പാമ്പിനെ പോറ്റുന്നു
    അറിയാതെ മര്‍ത്യന്റെ കൈകൾ(2)
    നീയെന്റെ പ്രാര്‍ത്ഥന കേട്ടു
    നീയെന്റെ മാനസം കണ്ടു
    ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
    നിന്‍ സ്നേഹമുന്തിരിപ്പൂക്കള്‍(2)
    എന്നും ചൊരിയേണമീഭവനത്തിലെ
    കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍(2)
    നീയെന്റെ പ്രാര്‍ത്ഥന കേട്ടു
    നീയെന്റെ മാനസം കണ്ടു
    ഹൃദയത്തിന്നള്‍ത്താരയില്‍
    വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
    നീയെന്റെ പ്രാര്‍ത്ഥന കേട്ടു
    നീയെന്റെ മാനസം കണ്ടു

  • @ishak2677
    @ishak2677 Před 2 lety +46

    വാഴ്ത്തുന്നു ദൈവമെ നിൻ മഹത്വം
    നിയെന്റെ പ്രാർഥന കേട്ടു
    നീയെന്റെ മാനസം കണ്ടു
    നന്നായിട്ടുണ്ട് ഇനിയും നന്നായി
    പാടാൻ ദൈ വം അനുഗ്രഹിക്കട്ടെ
    എന്നാശിക്കുന്നു👍👍👍🙏🙏🙏❤️❤️❤️❤️😃😃😃

  • @santhoshtk3587
    @santhoshtk3587 Před 2 lety +54

    ഒന്നും പറയാനില്ല god gift എന്നല്ലാതെ. എത്ര മനോഹരമായ ശബ്ദം. 🙏🙏🙏🌹

  • @jaisonmukalelmv1735
    @jaisonmukalelmv1735 Před 2 lety +28

    ഈ ഗാനം എത്ര കേട്ടാലും മതി വരില്ല

  • @saljupaily420
    @saljupaily420 Před 3 lety +79

    'നല്ലപോല പാടി ....ദൈവത്തിൻ്റെ പാട്ട് എത്രകേട്ടാലും മതി ആവില്ല സ്തോത്രം....❤️🧡💛

  • @yousaftanoor7312
    @yousaftanoor7312 Před 2 lety +51

    ഈ പാട്ട് ഒരുപാട് സ്വരത്തിൽ കേട്ടിരുന്നു, പക്ഷെ സഹോദരിയുടെ സ്വരത്തിൽ കേൾക്കാൻ നല്ല ഫീൽ ആയിരുന്നു. ദൈവം ഒരു പാട് ഉയരത്തിൽ എത്തിക്കെട്ടേ ആമീൻ(ആമേൻ)

    • @suniljohn5799
      @suniljohn5799 Před 2 lety +1

      ഒറിജിനൽ ട്രാക്ക് നിങ്ങൾ കേട്ടിട്ടില്ലേ എന്നാൽ ഒന്നു കേട്ടുനോക്കൂ

    • @XD123kkk
      @XD123kkk Před 3 měsíci

      Poovachal Khadar .... ... ... ❤.. 👍

  • @lizybiju182
    @lizybiju182 Před 2 lety +64

    Amen 🙏 Amen hallelujah 🙏🔥💖 എത്രകേട്ടാലും കേൾക്കണമെന്നുള്ള ആഗ്രഹം വർദ്ധിച്ചു കൊണ്ടിരിക്കുന്നു രാവിലെയും വൈകിട്ടും നിത്യവും ഇട്ടു കേൾക്കാറുണ്ട് നന്നായി പാടി ദൈവം ധാരാളം അവസരങ്ങൾ നൽകട്ടെ🙏🙏🙏🙏💖

  • @jomyadd9123
    @jomyadd9123 Před 2 lety +56

    സൂപ്പർ സൗണ്ട്... ദൈവം അനുഗ്രഹമുള്ള കുട്ടി വളരട്ടെ ഉയരങ്ങളിൽ...... 🙏🙏💐💐💐

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 3 lety +60

    ഒറിജിനലിനോട് കിടപിടിക്കുന്ന പാട്ട്. അത്യന്തം മനോഹരമായിരിക്കുന്നു. 👍

    • @abeldavis1847
      @abeldavis1847 Před 2 lety +1

      👍🏻🙂😂angel

    • @sreedevio7757
      @sreedevio7757 Před 2 lety

      @@abeldavis1847 supper

    • @suniljohn5799
      @suniljohn5799 Před 2 lety +1

      മലയാളസിനിമയിൽ ആകെ ഒരു പാട്ടു പാടി ഇന്നും മറഞ്ഞിരിക്കുന്ന ഒരു ഗായിക യുണ്ട് മേരി ഷൈല ഈ ഈ പാട്ടുപാടിയ കുട്ടിക്ക് കിട്ടിയ അഭിനന്ദനങ്ങളുടെ ഒരു ശതമാനം പോലും കിട്ടാത്ത ഗായിക ഇന്നും ജീവനോടെ ഉണ്ട്

  • @bennyjosephjoseph7338
    @bennyjosephjoseph7338 Před 2 lety +34

    നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @arjunms1503
    @arjunms1503 Před 5 lety +85

    നന്നായി പാടിയിരിക്കുന്നു. God bless you

  • @sougandhikam5116
    @sougandhikam5116 Před rokem +7

    നിത്യവും കേൾക്കുന്നു ഈ ഗാനം ഈ കുട്ടിയുടെ സ്വരത്തിൽ ഏത് കൂരിരൂ ളിലും വെളിച്ചം നൽകുന്ന ഗാനം നമിക്കുന്നു ഞാൻ ഈ ഗായികക്ക് മുൻപിൽ 🙏🏼🙏🏼🙏🏼ഞാൻ ശശീന്ദ്രൻ കൊയിലാണ്ടി 🙏🏼

  • @fazilpachu8310
    @fazilpachu8310 Před 5 lety +124

    അടിപൊളി സോങ് ഞാൻ ഈ സോങ് ആദ്യമായി കേൾക്കുന്നത് ക്ലാസ്സ്‌ കട്ടാക്കി സിനിമക്ക് പോകുമ്പോൾ തീയേറ്ററിൽ രാവിലെ ഈ പാട്ട് ഇടാറുണ്ടായിരുന്നു അങ്ങനെയാണ് നൊസ്റ്റാൾജിക് സോങ്

    • @pratheeshkv5083
      @pratheeshkv5083 Před 3 lety +6

      നന്നായി പാടി ഒരുപാട് ഇഷ്ടമായി
      അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏

    • @trf782
      @trf782 Před 3 lety +5

      Ragam alle😍😍😍

    • @JobyJacob1234
      @JobyJacob1234 Před 3 lety +2

      czcams.com/video/O1SmVezTP3Q/video.html

    • @mattwepc7549
      @mattwepc7549 Před 2 lety +1

      Nice

    • @jayasreesathyan4918
      @jayasreesathyan4918 Před 2 lety +2

      🤣🤣🤣🤣🤣

  • @muttomthottilmathew4592
    @muttomthottilmathew4592 Před 2 lety +11

    മധുരമനോഹരം! സുരസുന്ദരം!! ദൈവത്തിൻ്റെ കയ്യൊപ്പുള്ള സ്വരം!

  • @aninc7668
    @aninc7668 Před 2 lety +10

    Super super super verygood sound തബല ആരാണ് വളരെ നന്നായി 🌹

  • @unaiseappoos2848
    @unaiseappoos2848 Před rokem +8

    എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു പാട്ടാണിത്❤️

  • @shajahan5992
    @shajahan5992 Před 2 lety +18

    മതത്തിനടിമപ്പെടാതെ ജാതിയ ചിന്തകൾക്ക് അടിമപ്പെടാതെ പ്രപഞ്ച നിയമങ്ങൾക്ക് അനുകൂലമായി ജീവിക്കുക മനുഷ്യന് ഇവിടെ പല ജന്മോദ്ദേശ്യങ്ങളുണ്ട് അത് യഥാസമയങ്ങളിൽ വന്നുകൊണ്ടിരിക്കുന്നതാണ്

  • @RajanThaleekkara-pb7rn
    @RajanThaleekkara-pb7rn Před rokem +7

    കാററു വിതച്ചവൻ എന്ന പടത്തിൽ പൂവച്ചൽ ഖാദറിന്റെ വരികൾക്ക് പീറ്റർ റൂബൻ സംഗീതം നൽകി മേരി ഷൈല പാടിയ ഗാനം. സൂപ്പർ

  • @backerpanangat6384
    @backerpanangat6384 Před 2 lety +6

    പൂവച്ചൽ ഖാദർ, അപാര രചന

  • @sajikksajimaalu1036
    @sajikksajimaalu1036 Před 3 lety +34

    നല്ല ഗാനം നന്നായി പാടിയിരിക്കുന്നു.May God bless you More ❤️ ❤️

  • @hakeemchelari7604
    @hakeemchelari7604 Před 3 lety +8

    Poovachal khader❤️❤️❤️

  • @sreenathm8263
    @sreenathm8263 Před 2 lety +10

    നല്ല സ്വരം. ദൈവം അനുഗ്രഹിക്കട്ടെ

  • @Nandana742
    @Nandana742 Před 3 lety +8

    Nalla feel ulla song

  • @sujajob5216
    @sujajob5216 Před 2 lety +3

    എനിക്ക് ഒതിരി ഇഷ്ടമയി

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Před 4 lety +26

    Excellent singing......lovely song too

  • @maheshmahi2145
    @maheshmahi2145 Před 2 lety +8

    എന്റെ പൊന്നു ഒന്നും പറയാൻ വാക്കുകൾ ഇല്ല എന്റെ മനസ്സിൽ ❤️❤️❤️❤️❤️

  • @bijuchirayath3698
    @bijuchirayath3698 Před 2 lety +14

    ഒറിജിനൽ പാട്ടിട്ട് അഭിനയിക്കുകയാണെന്ന് തോന്നിപ്പോയി,
    Congrats👏👏👏

  • @KNM1955
    @KNM1955 Před 2 lety +21

    Such a blissful feeling 🙏♥️ and divine voice 🙏♥️ Jesus !!! I love you♥️♥️♥️ and you love me🙏♥️🙏♥️🌹🌹

  • @nikhil-jb9jz
    @nikhil-jb9jz Před 3 lety +5

    സൂപ്പർ സോങ് ആൻഡ് സിംഗിംഗ്

  • @nishanthjayan9756
    @nishanthjayan9756 Před 3 lety +17

    പൂവച്ചൽ സാറിന്റെ മരണം കേട്ട് വന്നവരുണ്ടോ???.

    • @sanjithss9663
      @sanjithss9663 Před 3 lety +2

      Njan poovachal karan anu poovachal sir alla ee pattu ezhithiyathu poovachal khathar☺☺☺☺

    • @nishanthjayan9756
      @nishanthjayan9756 Před 3 lety +1

      @@sanjithss9663 മനസ്സിൽ ആയില്ല ബ്രോ : ഒന്ന് മനസ്സിലാക്കാമോ നീ പറയൂ ആരാണ് എഴുതിയത് എന്ന്..

  • @syamsyam4830
    @syamsyam4830 Před 2 lety +2

    ലയിച്ചു പോയ സോഗ്

  • @shibusn6405
    @shibusn6405 Před 10 měsíci +2

    ഹൃദയത്തോട് ചേർത്ത് ചേർത്ത്.....

  • @climax9687
    @climax9687 Před 2 lety +3

    മിഥിലേ സൂപ്പർ......

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +4

    ആഹാ ....എന്താ വോയ്സ്👌👌👌👌👌👌

  • @rejiabraham8197
    @rejiabraham8197 Před 2 lety +4

    വളരെ ആസ്വദിച്ചു പാടി.,. 🌹👌❤👍

  • @rajanok5681
    @rajanok5681 Před 2 lety +8

    എന്തുരസമാണ് കേൾക്കുവാൻ. നല്ല പാട്ട്

  • @drpushkala142
    @drpushkala142 Před 2 lety +10

    Very nice song 🙏🙏🙏

  • @bibinpthomas9070
    @bibinpthomas9070 Před rokem +3

    എന്നാ ശബ്ദം.. കിളി നാദം.. 😘😘😘😘😘😘 ഇങ്ങനെ പാടുന്ന ഒരു കൊച്ചിനെ തരണേ ജീവിത സഖി ആയിട്ടു എനിക്ക് ഈശോയെ....പാട്ടിനെ പ്രണയിക്കുന്ന, പാട്ട് കേൾക്കുന്ന, പാടുന്ന ഒരു പാവം കുട്ട്യാ ഞാൻ.😊
    . Lovemyjesus 😘😘🙏🙏😍😍

    • @dominicscaria1643
      @dominicscaria1643 Před rokem +3

      ദൈവം അനുഗ്രഹിക്കും തീർച്ച 🙏🙏🙏

  • @Varghesetintu
    @Varghesetintu Před 2 lety +2

    Epola kelkkan sadichachath....athratholam manoharamyirikkunnu.......god bless..,..

  • @james-bu2ky
    @james-bu2ky Před 11 měsíci +4

    Praise the lord🙏🙏🙏❤🌹

  • @babupk4971
    @babupk4971 Před 2 lety +7

    നല്ല വോയ്‌സ്.
    ബെസ്റ്റായ് പാടി.
    അഭിനന്ദനങ്ങൾ 🙏

  • @unnikrishnannair6518
    @unnikrishnannair6518 Před rokem +1

    സുശീലാമ്മ... പാടി.... ഹി ററാക്കിയ ...'നല്ല ഗാനം .'' '

  • @sunilkrr4490
    @sunilkrr4490 Před rokem +2

    Super exellent voice 👍
    and songs 🌹ഞാനൊരു
    മനുഷ്യനാണ് എന്നാലും
    ദെയ്വത്തിൽ വിശ്വസിക്കുന്നവൻ
    ഈ ഗാനം കേൾക്കുമ്പോൾ ആണ്
    പരം പിതാവ് (പരമത്മാവ്)മനസ്സിൽ
    കുടികൊള്ളുന്നു എന്ന സത്യം ഞാൻ
    മനസിലാക്കുന്നത് 🙏🏻🙏🏻🙏🏻❤️💙❤️.

  • @kumars1382
    @kumars1382 Před rokem +1

    സുപ്പ്ർ ദൈവം അനുഗ് ഹിക്കെട്ട

  • @georgephilip9927
    @georgephilip9927 Před 3 lety +14

    Excellent. God bless you. Stay blessed.

  • @jayeshvlogs26
    @jayeshvlogs26 Před rokem +3

    നീയെന്റെ പ്രാർത്ഥന കേട്ടു സൂപ്പർ സോങ്‌സ് എന്തൊരു സുഖം കേൾക്കാൻ ❤️😍👍

  • @salini.ls.r.a7724
    @salini.ls.r.a7724 Před 2 lety +12

    Excellent singing, God bless you 💐💐💐💐💐

  • @lomipaulose5763
    @lomipaulose5763 Před 5 lety +6

    nannayi padi.
    nalla song.
    nalla sound.

  • @jaliljohnchirakonam5109
    @jaliljohnchirakonam5109 Před 6 lety +16

    ആലാപനം നന്നായിരിക്കുന്നു ഒറിജനൽ ഒരിക്കൽ കൂടി കേട്ടു നോക്കുക

    • @mithilam1
      @mithilam1 Před 6 lety +2

      Jalil Johnchirakonam sir thank you.. This is the original version.. m.czcams.com/video/8c6TVWKYlXQ/video.html&time_continue=38

    • @nikhil-jb9jz
      @nikhil-jb9jz Před 3 lety +3

      @@mithilam1 വളരെ നന്നായി പാടി ഇനിയും ഇതുപോലെ ഉള്ള ഹൃദസ്പർശി ആയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @tomyfrancis6632
    @tomyfrancis6632 Před 2 lety +7

    Midhila chechi... What a feel.. 👍

  • @franklinchacko1721
    @franklinchacko1721 Před 2 lety +1

    എന്നും ചൊരിയേണം

  • @sabupunartham8382
    @sabupunartham8382 Před rokem +5

    സൂപ്പർ മോളു, നന്നായി പാടി ❤❤❤, god bless you 🙏🙏🙏

  • @gincygeorge856
    @gincygeorge856 Před rokem +3

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമായി നല്ല ശബ്ദം നല്ല രീതി God bless you🙏🙏🙏🙏🙏🙏💙❤️🧡👍

  • @midhuntrtr4757
    @midhuntrtr4757 Před 2 lety +1

    Voice ഒരു രക്ഷ ഇല്ല
    കേട്ടിരുന്നു പോകും

  • @marylathastephen1828
    @marylathastephen1828 Před 2 lety +3

    ദൈവ० അനുഗ്രഹിക്കട്ടേ🙏👍👌❤

  • @jayasr3007
    @jayasr3007 Před 2 lety +1

    Super,nalla,gaanam

  • @juliesebastian1323
    @juliesebastian1323 Před 8 měsíci +1

    My sweetie pie. Love you . God bless. Oomaa.❤❤❤

  • @ambilis9332
    @ambilis9332 Před měsícem

    പിതാവ് ന്റെയും പുത്രന്റെയും തിരുനാമത്തിൽ ആമേൻ സ്വെർഗസ്ഥനായ പിതാവേ നാമം പൂചിതമാക്കേണമേ അങ്ങയുടെ രാജ്യമം വരേണം

  • @bencypeter7964
    @bencypeter7964 Před 2 lety +7

    Nice old song my favorite song molu nannie padi lyrics & music wonderful both of god blessing🙏 ❤❤🥰🥰

  • @jamesjoseph5389
    @jamesjoseph5389 Před rokem +2

    Super song by Mithila..

  • @taabrahamliterator9606
    @taabrahamliterator9606 Před 2 lety +5

    mithilameghel,a sound is greater than Mary sheila. congratulations babyvennikulam

  • @santhoshtk3587
    @santhoshtk3587 Před 2 lety +1

    എലിസബത് രാജു വിനെ കടത്തിവെട്ടിയോ എന്നൊരു സംശയം, അല്ലെങ്കിൽ ഒപ്പം എത്തി എന്നുറപ്പ്. 👌👌

  • @eapenthomas1438
    @eapenthomas1438 Před 2 lety +1

    Kettalum kettalum madhuram kudunna pattanu. Amen

  • @ambilis9332
    @ambilis9332 Před měsícem

    പൊന്നിൻ കുരിശ് മുത്തപ്പൻ പൊന്നു മല കേറ്റം പിതാവ്

  • @annmariamanoj3776
    @annmariamanoj3776 Před 2 lety +1

    Nannayidundd chechi god bless you

  • @nithincyrilcyrilnithin8950

    എനിക്ക് ഇഷ്ടപ്പെട്ടു പട്ടു ഒന്നണ്

  • @shareefcp99
    @shareefcp99 Před 2 lety +1

    സുന്ദരി സുന്ദരം

  • @simonpeter5307
    @simonpeter5307 Před 2 lety +2

    Vaazhthunnu Daivame nin mahathwam
    Vaazhthunnu rekshaka ninte naamam
    Nee ente prarthana kettu
    Nee ente maanasam kandu
    Hrudhayathin altharayil vannen
    Azhalin koorirul maatty(2)(nee ente)
    1) Panineeru viriyunna parudheesa nalky
    Paaril manushayanay Daivam(2)
    Athinullil paapathin pampine pottunnu
    Ariyathe marthyante kaikal(2)(nee ente)
    2) Chennaykkale polum pullimaanakkunna
    Nin sneha munthirippookkal(2)
    innum choriyenam ee bhavanathile
    Kanneerin yordhan karayil(2)(nee ente)

  • @babukv1731
    @babukv1731 Před 2 lety +17

    Amazing song, wonderful sound. God bless you sister.

  • @abeldavis1847
    @abeldavis1847 Před 2 lety +2

    👍🏻🙂✨️👏angeldavis

  • @sheebashyneesh7971
    @sheebashyneesh7971 Před 2 lety +3

    Super 🙏god bless u

  • @laisababy2505
    @laisababy2505 Před 9 měsíci +1

    പാട്ടുകളിലൂടെയും മനുഷ്യൻ മാനസാന്തരപ്പെട്ട് ദൈവവിശ്വാസികളാവും ,ദൈവം അനുഗ്രഹിക്കട്ടെ❤🙏🙏🙏

  • @aryaparvathy3711
    @aryaparvathy3711 Před rokem +1

    മനോഹരം

  • @salimadc
    @salimadc Před 2 lety +10

    Excellent rendition 👌 May the Almighty bless you always 🌹🌹🌹

  • @jyothishkr670
    @jyothishkr670 Před 2 lety +1

    Chechiee supper ayi paadii

  • @shyjojoseph77
    @shyjojoseph77 Před 2 lety +2

    JESUS NTE ARRIKIL NAAM CHENNATHU POLLEA ORRU FEEL. WELL DONE MIDHILA .

  • @IamSilviajoseph
    @IamSilviajoseph Před rokem

    എവിടെയോ കനകയെ ഓർമ്മിപ്പിക്കുന്നു ❤

  • @joshipn1307
    @joshipn1307 Před 2 lety +2

    യഥാർത്ഥ പാട്ടുകാരി മേരി ഷൈല. ഞാൻ ഇതു വരെ കണ്ടിട്ടില്ല. മേരി ഷൈല ഉണ്ടെങ്കിൽ രംഗത്ത് വരണം.

    • @philipgeorge3089
      @philipgeorge3089 Před 5 měsíci

      അല്ലെങ്കില് വരുത്തും.

    • @simpledeepak8267
      @simpledeepak8267 Před 3 měsíci

      ഉണ്ട്... Today ഒരു face ബുക്ക്‌ post കണ്ടു

  • @rassel885
    @rassel885 Před rokem +1

    Lyrics by poovachal khader Compose by peterRueben
    . anyway ellam super

  • @reejav1510
    @reejav1510 Před 2 lety +2

    ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @thomaskurian883
    @thomaskurian883 Před rokem +1

    Mithila Michael your voice is very sweet, God bless you, thank you so much congratulations praise the Jesus Christ amen

  • @kumaraswamykumaraswamy4756
    @kumaraswamykumaraswamy4756 Před 3 měsíci

    Nalla madhuramaya dhwani👌👍👋kumar bangalore

  • @sharafsimla985
    @sharafsimla985 Před 2 lety +17

    Maa sha allah.. Super🌹 Voice... Good feel.. Congrats🎉

  • @minisamuel407
    @minisamuel407 Před 2 lety +7

    Your sound is very beautiful sister,God bless you

  • @francisthannikkal1903
    @francisthannikkal1903 Před 2 lety +3

    Glory to God Bless All Soul winners In The Name of Jesus Christ Amen Hallelujah Shalom Gloria

  • @justinwilfred6678
    @justinwilfred6678 Před 3 lety +7

    Hi mithila nice voice, nice singing 🎶

  • @aliaskv2506
    @aliaskv2506 Před 2 lety

    കൊള്ളാം അടിപൊളി..

  • @user-hm6rv1iz3c
    @user-hm6rv1iz3c Před 7 měsíci

    എന്റെ പ്രാർത്ഥനയും എന്റെ മാനസവും നീ കാണണേ അനുഗ്രഹിക്കണേ ഈശോ

  • @thankachansamuel8135
    @thankachansamuel8135 Před 2 lety

    Super song njan Aadyamayi kelkkunnathu kattu vithachavan sinimayil meri shailaja padiyathnu

  • @joset.cherian5116
    @joset.cherian5116 Před rokem +1

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി ശബ്ദം നല്ല രീതി God bless you 🙏🙏🙏🙏🙏👍👍👍👌👌👌

  • @safemagicncn2100
    @safemagicncn2100 Před 2 lety +1

    Mithila mole Super song,

  • @ambilis9332
    @ambilis9332 Před měsícem

    3. പൊന്നിൻ കുരിശ് മുത്തേപ്പോ പൊന്നു മലകയറ്റം പിതാവ്

  • @sanalksajansajan3078
    @sanalksajansajan3078 Před 6 lety +4

    Super polichu....

  • @mathew7645
    @mathew7645 Před 2 lety +4

    Same like orginal song 🌹
    Best wishes 🌹
    God bless you 🙏

  • @jaisonjaison4616
    @jaisonjaison4616 Před 2 lety +1

    Suppar god bless you