Malayalam Christian Devotional Songs | Elizabeth S Mathew | Traditional Songs | Match Point Faith |

Sdílet
Vložit
  • čas přidán 15. 05. 2024
  • Presenting a collection of traditional malayalam christian songs
    ▪︎Singer : Elizabeth S. Mathew
    ▪︎Lyrics : Rev. T. Koshy, Sadhu Kochukunju Upadeshi, Arch Bishop Dr. Cornelius Elenjickal, J. V. Peter
    ▪︎Orchestration : Joshif Vazhoor, John Stewart
    ▪︎Recording, Mix & Master : Anoop, Whiteland Studios ,Payyanur
    ▪︎Shoot & Edit : Santhosh Manasam, Martin Thomas
    💙Subscribe Now►bit.ly/3fdmJE8
    ▶️Tracklist
    1. Njan Varunnu Krushinkal ➡️ 00:00
    ഞാൻ വരുന്നു ക്രൂശിങ്കൽ
    2. Anpin Rupi Yeshunadha ➡️ 05:33
    അൻപിൻ രൂപി യേശുനാഥാ
    3. Krooshinmel ➡️ 13:10
    ക്രൂശിന്മേൽ
    4. Kurishil Marichavane ➡️ 21:23
    കുരിശില്‍ മരിച്ചവനേ
    5. Eesho Nee Vannalumen ➡️ 27:18
    ഈശോ നീ വന്നാലുമെൻ
    6. Dukhathinte Panapathram ➡️ 33:06
    ദു:ഖത്തിന്‍റെ പാനപാത്രം
    7. Thirukarathal Vahichu Enne ➡️ 39:45
    തിരുക്കരത്താൽ വഹിച്ചു
    🎧Our Hit Jukebox Collection:
    ✅ • Malayalam Christian De...
    ✅ • Malayalam Christian De...
    ✅ • സമർപ്പണ ഗീതങ്ങൾ | Mala...
    ✅ • Malayalam Christian De...
    ✅ • Hits Of Maria Kolady |...
    ✅ • Prathyasha Geethangal ...
    ✅ • Thanksgiving Songs | സ...
    ✅ • Ashwasa Geethangal | ആ...
    ✅ • Malayalam Christian De...
    ✅ • Ashwasa Geethangal | ആ...
    ✅ • Malayalam Christian De...
    ✅ • Sadhu Kochukunju Upade...
    ✅ • Roy Puthur Hits Vol.2 ...
    ✅ • Malayalam Christian De...
    ✅ • Malayalam Christian De...
    ✅ • Traditional Malayalam ...
    ✅ • Video
    ✅ • Video
    ✅ • Video
    ✅ • Parumala Pally Perunna...
    ✅ • Malayalam Christian De...
    ✅ • Roy Puthur Hits Vol.1 ...
    ✅ • Roji Ponnachan Hits | ...
    ✅ • Malayalam Christian De...
    ✅ • സ്ലീബാ തോളിൻമേൽ താങ്ങി...
    ✅ • Thanksgiving Songs | സ...
    ✅ • സമർപ്പണ ഗീതങ്ങൾ | Mala...
    ✅ • Malayalam Christian De...
    ✅ • Valiya Nombu Tradition...
    🎵Streaming On:
    🎶open.spotify.com/album/6nSJAG...
    🎶itunes.apple.com/album/id/158...
    🎶www.deezer.com/album/260890682
    🎶music.amazon.in/albums/B09GYN...
    🎶gaana.com/album/hits-of-eliza...
    🎶wynk.in/music/album/hits-of-e...
    🎶www.jiosaavn.com/album/hits-o...
    🎶www.kkbox.com/sg/en/album/bXw...
    🎶m.resso.app/ZSeJBjSyf/
    #greatlent #valiyanombu #lentseasonsongs
    #christiandevotionalsongs #traditionalchristiansong
    #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs
    #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    👉 Follow us on Instagram: match_point_fai...
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
  • Hudba

Komentáře • 167

  • @OneWay-lf5rx
    @OneWay-lf5rx Před 2 měsíci +42

    ഞെട്ടൽ നേരത്തെകാളും എത്രയോ കുറഞ്ഞിരിക്കുന്നു . ഈശോ അനുഗ്രഹിക്കട്ടെ

    • @johnkuryan7610
      @johnkuryan7610 Před měsícem

      I also feel the same. May God heal her completely.

  • @thomaskuriakose3832
    @thomaskuriakose3832 Před 2 měsíci +21

    നമ്മുടെ ദൈവം അറിയാതെ അല്ല മോളേ നിനക്ക് ഈ ഞെട്ടൽ.. അവിടുന്ന് എല്ലാം നല്ലതിന് ചെയുന്ന ഒരു അപ്പൻ ആണ് നമുക്ക് ഉള്ളത്. ഈ ഞെട്ടലിന്റെ പിന്നിൽ നമ്മുടെ ദൈവത്തിനു ഒരു പദ്ധതി ഉണ്ട് എന്ന് മാത്രം വിശ്വസിക്കുക . ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്തു മനസുഖം... ❤❤... ദൈവം. മോൾക്ക് സൗഖ്യം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lalyanil7477
    @lalyanil7477 Před 2 měsíci +25

    മോളുപാടുന്ന പാട്ടിലെ യേശു സൗഖ്യം നൽകുന്നവനാണ്.
    അവൻ വിടുവിക്കും

  • @joshychathoth4340
    @joshychathoth4340 Před 2 měsíci +22

    മോളുടെ എല്ലാ പ്രശ്നങ്ങൾ ദൈവം മാറ്റി തന്നു കൊള്ളും ❤❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 Před 2 měsíci +17

    എലിസബത്ത് ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ദൈവത്തിനു വേണ്ടി പാടാൻ പ്രത്യേകം തിരഞ്ഞെടുത്ത അനുഗ്രഹിത ഗായിക.. God bless you with his healing blood&body.. ആമേൻ.. ഹല്ലേലൂയാ..

  • @joseibn
    @joseibn Před 2 měsíci +15

    മോൾക്ക് എല്ലാം പുർണ്ണമായും സുഖപെടും ❤❤

  • @annammak.t6450
    @annammak.t6450 Před 2 měsíci +11

    👏👏മോളെ ദൈവം തൊട്ടിരിക്കുന്നു..... എന്തു നല്ല ശബ്‌ദം... എന്തു തേജസ്സാണ മുഖത്ത് ❤️

  • @jayajohnny1874
    @jayajohnny1874 Před 2 měsíci +11

    സൂപ്പർ. വോയിസ്‌. ഗോഡ്. ബ്ലെസ്. യു. മോളു.

  • @josephmt2883
    @josephmt2883 Před 2 měsíci +7

    എലിസബത്തിന്റെ ഞെട്ടൽ എന്ന ഈ അസുഖം കർത്താവ് തന്നെ മാറ്റികൊടുക്കും..... കാരണം പാടുന്ന പാട്ടുകൾ മനോഹരമാണ് 🙏🙏👍👍👌👌👌🌹🌹❤️❤️

  • @thressiammathomas5237
    @thressiammathomas5237 Před 2 měsíci +9

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @theindian2226
    @theindian2226 Před 2 měsíci +6

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen 🙏🙏🙏

  • @josepha.a2961
    @josepha.a2961 Před 2 měsíci +7

    മോളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @babujoshua8761
    @babujoshua8761 Před 2 měsíci +8

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @valsaraju924
    @valsaraju924 Před 2 měsíci +8

    Pray for all the boys and girls those who unmarried

  • @kjGeorge29
    @kjGeorge29 Před měsícem

    God bless her 🙏🙏

  • @josekj2270
    @josekj2270 Před 2 měsíci +3

    ഒരു കാരണവശാലും വിഷമിയ്കരുത് എല്ലാം അറിയുകയും കാണുകയും ചെയ്യുന്ന ദൈവമല്ലേ കൂടെ ഉള്ളത് സന്തോഷവതിയായിരിയ്ക്കു '

  • @user-qh7yh3cb4i
    @user-qh7yh3cb4i Před měsícem

    God bless you sister blessed voice

  • @poulinkuriakose2028
    @poulinkuriakose2028 Před měsícem

    God bless you 💞💞💕🙏🙏🙏

  • @Varghese.V
    @Varghese.V Před měsícem

    God bless you

  • @Mathaivlog
    @Mathaivlog Před měsícem

    Amen

  • @abrahamchacko8090
    @abrahamchacko8090 Před měsícem +1

    ഗ്രയിറ്റ് എലിസബത്ത് ഗോഡ് ബ്ലസ് യൂ ❤❤❤❤❤❤❤❤❤

  • @mathewthomas760
    @mathewthomas760 Před 2 měsíci +4

    Hi, Elizabeth, you are blessed with divine grace through our Lord and Savior Jesus Christ. I enjoyed your songs and singing. The Lord whom you worship will grant all your needs. Keep praising Him.
    Thomas

  • @johnputhenparambil5775
    @johnputhenparambil5775 Před měsícem

    Good bles you

  • @mathewtharakan3655
    @mathewtharakan3655 Před měsícem

    May God bless you abundantly ❤

  • @user-oc8wq6gw8g
    @user-oc8wq6gw8g Před měsícem

    God bless you ❤

  • @RajuPJ-dj9mw
    @RajuPJ-dj9mw Před měsícem

    🙏🙏🙏🙏🙏

  • @sajisaji7771
    @sajisaji7771 Před měsícem +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @gigisebastian9750
    @gigisebastian9750 Před 2 měsíci +3

    എത്ര മനോഹരമായിരിക്കുന്നു ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ടമാണ് എലിസബത്ത് മോളുടെ ഗാനം സങ്കട സമയത്ത് ഗാനം കേൾക്കുമ്പോൾ ഒത്തിരി ആശ്വാസമുണ്ട് ഇനിയും ഗാനങ്ങളുമായി ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒരു ആശ്വാസമായി മോള് വരണം ദൈവം മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏✝️✝️✝️✝️❤❤❤❤❤❤❤❤

  • @lillymathew2158
    @lillymathew2158 Před 2 měsíci +2

    Amen amen. Lord bless us all with good health and happiness and prosperity. Lord thank you for all the blessings so far. Continue to bless our family members with good health and happiness and prosperity. Thank you Jesus.

  • @anildevakumarmangadan2620
    @anildevakumarmangadan2620 Před měsícem +1

    God will care about you 🌹 yes will do it,...... amen, amen, amen 🌹🙏

  • @josetharayil9239
    @josetharayil9239 Před 2 měsíci +7

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏ഇതുപോലെയുള്ള മനോഹരമായ ഗാനങ്ങൾ ഇനിയും പാടുക.God Bless You🌹

  • @shibubaby2386
    @shibubaby2386 Před měsícem

    🙏🙏🙏🙏

  • @mercycherian8488
    @mercycherian8488 Před měsícem

    ❤❤❤❤❤❤

  • @rajeji1835
    @rajeji1835 Před měsícem

    🙏

  • @user-dn5gw1vv5s
    @user-dn5gw1vv5s Před 2 měsíci

    Be brave enough

  • @molyvarghese5653
    @molyvarghese5653 Před měsícem

    God bless you 😍

  • @sr.jyothissjc839
    @sr.jyothissjc839 Před 2 měsíci +1

    Elizabeth ,You are a Special Gift of God for us .... May our Loving and Living Lord Jesus Christ Continue to bless you for ever .....❤❤❤❤❤❤❤

  • @PrabhaClementAndrews
    @PrabhaClementAndrews Před měsícem

    God bless you molu ❤

  • @sabujoseph2360
    @sabujoseph2360 Před měsícem

    🌹🌹🌹🙏🙏🙏

  • @abhymon
    @abhymon Před měsícem +1

    മോളെ നന്നായി പാടി, god bless you

  • @shajaniype6054
    @shajaniype6054 Před 2 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും തരുവാൻ

  • @mariamthomasdelhi5034
    @mariamthomasdelhi5034 Před měsícem

    ഇതൊരു തരം അസുഖം അല്ല "കoർത്താവ് സ്പർശിക്കുന്നു" parishuthallmavinal നിരകുന്ന്
    ചേർത്ത് പിടിച്ചു പ്രാർത്ഥിക്കാം❤❤❤

  • @user-wq7zp3ks3i
    @user-wq7zp3ks3i Před 2 měsíci +2

    God bless you🙏🙏

  • @vargheserajan2855
    @vargheserajan2855 Před měsícem

  • @lissyjoy9203
    @lissyjoy9203 Před 2 měsíci +1

    ❤❤

  • @JohnVarghese-xd6uj
    @JohnVarghese-xd6uj Před 2 měsíci +3

    മോളെ. മോൾക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോളുടെ ആയുരാരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @johnkuryan7610
    @johnkuryan7610 Před měsícem

    God is with you. He will surely guide you. Your faith is commendable.

  • @vijayanrayaroth4890
    @vijayanrayaroth4890 Před měsícem

    മക്കളേ...നന്നായിട്ടുണ്ട്....

  • @user-ek8zl1br3z
    @user-ek8zl1br3z Před 2 měsíci +2

    Dear Elizabeth mol we cannot forget your beautiful voice and your smiling face May God bless you.❤

  • @thomaskp3962
    @thomaskp3962 Před 2 měsíci +2

    God will heal you, super song

  • @sunnyvarghese488
    @sunnyvarghese488 Před 2 měsíci +1

    Super മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @abrahamtachampara
    @abrahamtachampara Před měsícem

    👍💕

  • @sajusabu5139
    @sajusabu5139 Před 2 měsíci +1

    ബ്യൂട്ടിഫുൾ സോങ്‌സ് ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @user-yb9lw6xp9b
    @user-yb9lw6xp9b Před měsícem

    Super🙏🏻🙏🏻

  • @immanuelmusiccreations4434
    @immanuelmusiccreations4434 Před měsícem

    How beautiful these songs god bless you moluu ❤❤❤🙏🙏

  • @lijojosephlijojoseph9678
    @lijojosephlijojoseph9678 Před 2 měsíci +1

    God bless you 🎉 🙏🙏

  • @sujajames7635
    @sujajames7635 Před 2 měsíci

    God blessyou kunje

  • @roshantom1009
    @roshantom1009 Před měsícem

    ദൈവത്തിന്റെ മാലാഖ.എന്തൊരു സുന്ദരമായ ശബ്ദം.God bless you mol

  • @prinimathew
    @prinimathew Před 2 měsíci +1

    God bless u mole

  • @daisjose4068
    @daisjose4068 Před 2 měsíci +1

    Praise the lord 🙏🙏🙏

  • @mathewthomas760
    @mathewthomas760 Před 2 měsíci +1

    Ninte Nombum Namaskaravum SarvaKrupaluvaya Sarvasakthan Karunayode Kettu, ninte prarthanakalkku Marupadi tharum. Pattukalude artham swamseekarichu hrudayabandham kondu Karthru krupayil anugrahikkappeduka. Easter nu munpu thanne you will see Valiyavanaya Karthavinte Karunakal. Wish you the best.
    Thomas, Pastor.

  • @bosegeorge5076
    @bosegeorge5076 Před 2 měsíci +3

    ഇത് പഴയതാണോ പുതിയതാണെങ്കിൽ ദൈവം സൗഖ്യം തന്നുന്ന് വിശ്വസിക്കുന്നു

  • @pradeepgeorge1447
    @pradeepgeorge1447 Před měsícem

    Elzu ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🥰🙏🏻🙏🏻. സർവ്വ ശക്തന് വേണ്ടി പാടുന്ന ഈ നാവും ഈ ആളിനെയും ആ പിതാവിന് ഏറ്റവും പ്രിയപ്പെട്ടത് ആണ്.

  • @sallynaidu1000
    @sallynaidu1000 Před 2 měsíci +1

    Praying for safe return of JOSLIN MISSING IN SOUTH AFRICA 🇿🇦 🙏🏾 😢

  • @seekeroftruth3150
    @seekeroftruth3150 Před měsícem

    എലിസബത്ത് മോൾക്ക് ഈശോ സൗഖ്യം തരും .👍🙏

  • @anitham003
    @anitham003 Před 2 měsíci +1

    Super ❤ mole daivam anugrahikate 😇

  • @diya6225
    @diya6225 Před 2 měsíci

    Mole molude a sugam kurayuvanvendi prarthikunna oru auntianu.njanum oru vikalangayanu molum prarthikuka GOd bless you

  • @ajorajanajorajan2909
    @ajorajanajorajan2909 Před 2 měsíci

    God Bless u mole❤❤❤🎉😂

  • @leelabinny2981
    @leelabinny2981 Před 2 měsíci

    പാട്ടിൽ മുഴുകിപ്പോകും. Very touching 👍👍❤️❤️

  • @georgephilip6995
    @georgephilip6995 Před 2 měsíci +1

    ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤

  • @user-ss7si4jw5l
    @user-ss7si4jw5l Před 2 měsíci +1

    Veryfíne

  • @preethadileep8186
    @preethadileep8186 Před 2 měsíci +1

    Beautiful song

  • @anildevakumarmangadan2620
    @anildevakumarmangadan2620 Před 2 měsíci

    God is doing great miracle, Amen amen amen 🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @albinsunny9946
    @albinsunny9946 Před 2 měsíci

    മോളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല പാട്ട് ആണ് എല്ലാം കേൾക്കാൻ ഇഷ്ടമാണ് മോളെ അസുഖം ഒത്തിരി മാറി എന്ന് അറിഞ്ഞതിൽ സന്തോഷം മോൾ ഞെട്ടുന്നത് പാട്ടിന് സൗന്ദര്യം കൂട്ടുന്നുണ്ട് പാട്ടിന്റെ ഭാഗമായിട്ട് തോന്നു കൊള്ളും അറിയില്ലാത്തവർക്ക് അങ്ങനെ തോന്നു മോൾ മിടുക്കി ആണ് നന്നായി വരും

  • @bijujoseph1108
    @bijujoseph1108 Před 2 měsíci +1

    God bless you! Amazing and grace filled!

  • @mariammaraju7410
    @mariammaraju7410 Před 2 měsíci +1

    God bless you. ❤

  • @santhakumary9076
    @santhakumary9076 Před 2 měsíci +1

    Super❤️❤️🌹🌹🙏

  • @susyash4022
    @susyash4022 Před 2 měsíci +1

    God bless you🙏

  • @sherly2549
    @sherly2549 Před měsícem

    ❤🎉സുന്ദരി പെണ്ണ് god bless you❤

  • @anithasaju8441
    @anithasaju8441 Před 2 měsíci

    I love you Mol,lots of love give from Jesus

  • @beenapoulose9398
    @beenapoulose9398 Před 2 měsíci

    God bless you, Elizabeth ❤

  • @reenashaji12457
    @reenashaji12457 Před 2 měsíci +1

    Super

  • @rosyjose7652
    @rosyjose7652 Před 2 měsíci

    മോൾ നന്നായി പാടി 🙏🏼🙏🏼👌🏼👌🏼👍🏼👍🏼👍🏼

  • @treasar8497
    @treasar8497 Před 2 měsíci +1

    Super voice God bless you molu

  • @bobysujatha638
    @bobysujatha638 Před měsícem

    Godbleesyou mole 💞💞💞💞💞👍👍👍👍

  • @mercycherian8488
    @mercycherian8488 Před měsícem

    God bless you mole. Praying for you mole

  • @padminijoy-eg5pq
    @padminijoy-eg5pq Před 2 měsíci

    Very well sung, my dear Elizabeth sister. One of my favourite songs I luv your beautiful voice, sister. It's God's gift. Thank you soooo much, my dear Elizabeth sister.
    Thank You, Lord!! Amen.

  • @aleyammajohn5215
    @aleyammajohn5215 Před 2 měsíci

    Blessed singer...❤🌹

  • @masthi..family910
    @masthi..family910 Před 2 měsíci

    God blessYou 🙏🙏

  • @valsaissac2814
    @valsaissac2814 Před 2 měsíci +1

    Super 💞 God bless you Abundantly ❤

  • @elizabethmathew7257
    @elizabethmathew7257 Před 2 měsíci +1

    🙏🏽🙏🏽🙏🏽🙏🏽

  • @jamest7971
    @jamest7971 Před 2 měsíci

    Elizabeth mol nice voice with beautiful smile keep it up for the glory of our lord and savior Jesus Christ. God Bless you abundantly.

  • @josephouseph2729
    @josephouseph2729 Před 2 měsíci

    Beautiful songs.& God bless you & family

  • @josemathew2601
    @josemathew2601 Před 2 měsíci

    God bless you 🙏🏻🙏🏻

  • @DanielRejish
    @DanielRejish Před 2 měsíci

    ഇത് latest ആണോ? ഒരുപാട് സന്തോഷം തോന്നുന്നു, മോൾക്ക് നല്ല വ്യത്യാസം ഉണ്ട്.. May God bless you molu..

  • @vijayangk112
    @vijayangk112 Před měsícem

    നല്ല മാറ്റം ഉണ്ട്.... പാട്ടും മനോഹരം ... ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @k.mdavid7423
    @k.mdavid7423 Před 2 měsíci

    Thanks to God for Elizabeth and the songs of hope and praise.

  • @lingdohjose305
    @lingdohjose305 Před 2 měsíci

    ❤❤❤❤❤

  • @Tommy-mg9hb
    @Tommy-mg9hb Před 2 měsíci

    God bless and shower a complete cure... He is our refuge and fortress.

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe Před 2 měsíci

    God will definitely heal.u.