Video není dostupné.
Omlouváme se.

ആരും പറഞ്ഞു തരില്ല. ഇതൊരു TRADE SECRET ആണ് 😁NO BODY LET YOU KNOW,BECAUSE IT'S A TRADE SECRET!!!!!!

Sdílet
Vložit
  • čas přidán 5. 12. 2022
  • Product Link :
    pexa.page.link...
    Pexa Whatsapp Support:
    wa.me/91974540...
    website :
    www.pexashopee.com
    CZcams:
    / pexacarclenxmovablecarspa
    Facebook :
    / pexacarcare
    Instagram :
    / carclenxofficial
    #pexa #carclenx #mobilecarwash
    #pexashoppe #Pexacarcare

Komentáře • 207

  • @mailmemaheshraj
    @mailmemaheshraj Před rokem +11

    ഇങ്ങനൊരു നല്ല പ്രൊഡക്ട് ജനങ്ങളിലെത്തിയ്കുന്പോൾ ക്യാഷ് ഓൺ ഡലിവറികൂടെ ചെയ്യാൻ ശ്രമിയ്കുക.ഞാൻ ആപ്പ് ഡൌൺലോഡ് ചെയ്ത് എല്ലാം സെറ്റാക്കിയപ്പോൾ ക്യാഷ് ഓൺ ഡലിവറി ഇല്ലാത്തത് കാരണം ഞാൻ ആശ്രമം ഉപേക്ഷിച്ചു

  • @KERALAMECHANIC
    @KERALAMECHANIC  Před rokem +3

    Product Link :
    pexa.page.link/6Bt1
    WhatsApp :
    wa.me/919745401234
    Subscribe CZcams for more: czcams.com/users/PEXACARCLENXMOVABLECARSPA
    Facebook :
    facebook.com/pexacarcare
    Instagram :
    instagram.com/carclenxofficial/
    website :
    www.pexashopee.com

    • @1km678
      @1km678 Před rokem +1

      ഇത് castic soda ആണ് .. ടയർ. Melt ആകും.. ചെറുതായി മാത്രം... ഇത് ഉപയോഗിച്ചാൽ ചൂട് ആയിട്ടാണ് reaction നടക്കുന്നത്...

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      @@1km678 noo man.

    • @1km678
      @1km678 Před rokem +1

      @@KERALAMECHANIC 😁 you mean 👌💸💸💸 അല്ലേ.. .🤣

    • @sanssamuel995
      @sanssamuel995 Před rokem +1

      Chatta enta car swift kurachu work unda chattanta work shop contact number tharumo

  • @flvmklr2707
    @flvmklr2707 Před rokem +3

    വാഗണർ 2022 മോഡൽ വണ്ടിയുടെ ടയർ സൈസ് R15 ആക്കാൻ പറ്റുമോ

  • @Az-zz3zk
    @Az-zz3zk Před rokem +1

    താങ്ക്യൂ വളരെ നന്ദിയുണ്ട്👍🏻👌🥰🥰

  • @KERALAMECHANIC
    @KERALAMECHANIC  Před rokem +3

    ഈ പ്രോഡക്റ്റ് വേണമെന്നുണ്ടെങ്കിൽ പെക്സ അപ്പിൽ കിട്ടും.

  • @uservyds
    @uservyds Před rokem +2

    😍😍പണ്ട് ടയർ ഓയിൽ ആയിരുന്നു അടിക്കുന്നത് ടയർ വാഷ് ചെയ്തിട്ട് അടിക്കുക അത് 2km ഓടിയാൽ തന്നെ വീണ്ടും പഴയ പോലെ ആകുമായിരുന്നു

  • @ANYTIMEVLOG322
    @ANYTIMEVLOG322 Před rokem +3

    സലീം ഇക്കാ...വളരെയധികം ഉപകാരപ്രദമായ വിഡിയോ.നന്ദി ഒരുപാട്.

  • @ArjunGvlogs.
    @ArjunGvlogs. Před rokem +4

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

    • @pexacarcare
      @pexacarcare Před rokem +1

      Thanks for your Valuable Feedback

  • @abdulkhader9266
    @abdulkhader9266 Před rokem +2

    This product seems to be very effective bro. Thank you this valuable information ❤️🙏

  • @athulkrishna8677
    @athulkrishna8677 Před rokem +1

    Body yil spary cheyyan pattumo?

  • @safvanm7126
    @safvanm7126 Před rokem +2

    Vandiyude paintil aayal paint mangi povuo

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      അധികം ആകാൻ പാടില്ല

  • @ansongeorge3507
    @ansongeorge3507 Před rokem +2

    Hi... Sabin salim എപ്പോഴും ഉപകാരമുള്ള video's ആണ് കേട്ടോ.. 👌 ❤ 👍 👍 👍

  • @ANIL-es8pu
    @ANIL-es8pu Před rokem +6

    Paint issues varumo??

    • @NesmalVLoGs
      @NesmalVLoGs Před rokem

      Dilution correct aanenkil preshnam illa pinne over use chyyaruth Body il

  • @rajeeshmk6578
    @rajeeshmk6578 Před rokem +5

    Product price?

    • @pexacarcare
      @pexacarcare Před rokem

      pls download the application from the link shown in the discription

  • @libinb4949
    @libinb4949 Před rokem +2

    Hallo chetta liquid name parayamo pls

  • @AkhilRS-vc9iv
    @AkhilRS-vc9iv Před rokem +2

    Bro ith use cheyyunnath bike nta chain il ulla o ring num x ring num okke complaint varuthille...ee chemicals rubber ne nadhippikkille

    • @pexacarcare
      @pexacarcare Před rokem

      It is like an All purpose cleaner ..so agne oru issue varan olla chance ella

  • @amrutheshvijayan6265
    @amrutheshvijayan6265 Před rokem +2

    Ethu vandidee body part I'll adichall scene indoo

  • @user-mu5jv6ly1e
    @user-mu5jv6ly1e Před rokem +2

    ഇതു വെച്ച് കാറിൻറെ engian ക്ലീൻ ചെയ്യാൻ പറ്റുമോ

  • @n.n5289
    @n.n5289 Před rokem +2

    Engine റൂം ക്ലീൻ ചെയ്യാൻ ഉപയോഗിക്കാമോ

  • @justzoz
    @justzoz Před rokem +1

    Product paerenthaanu... Pexayil orupadu products und....

  • @alldreams6755
    @alldreams6755 Před rokem +2

    Bro Break pad theerarayi enn engane mansilakan pattum?

  • @arjun8509
    @arjun8509 Před rokem +1

    Vadiyude body il washinu pattille ???

  • @shuaibshookaka892
    @shuaibshookaka892 Před rokem +2

    Ith bodiyil upayogichal paint povoole??🤔

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Illaa.but ഇത് ബോഡിയിൽ ഉപയോഗിക്കാൻ ഉള്ളതല്ല

  • @vishnumanohar9723
    @vishnumanohar9723 Před rokem +2

    Bro ethu carbody wash cheyan pattumo?

    • @pexacarcare
      @pexacarcare Před rokem

      Body use cheyyathe erikkunnathan better

  • @enginebeatzzz
    @enginebeatzzz Před rokem +5

    Very Informative and helpful video👌👍🏻🥰

  • @KDsvideos4u
    @KDsvideos4u Před rokem +1

    Paint ഫൈഡ് ആവില്ലേ? ഇതൊരു dailuter ആണെങ്കിൽ പൈൻ്റ് ഇല്ലാത്ത മെറ്റൽ പർട്സ്കളിൽ മാത്രമല്ലേ ഉപയോഗിക്കാന് പറ്റുകയുള്ളു?

  • @niyaskdm665
    @niyaskdm665 Před rokem +1

    Chetta
    2.20 lakh budget
    Ritz or paye model swift aano better

  • @shafipa963
    @shafipa963 Před rokem +1

    Oru bottle vaaghiyal ethra time use cheyyam pattum minimum

  • @archasubin
    @archasubin Před rokem +2

    Ethu use chaithal enthakilum kuzhappam varo chemical alla

    • @pexacarcare
      @pexacarcare Před rokem +1

      ഒരിക്കലും ഇല്ല

  • @blackhunterjo5584
    @blackhunterjo5584 Před rokem +1

    Pexa appil purchase chaythaal 20 to 30 days delivery time, it's very bad service for such a long long delivery time.

  • @allukulsu4142
    @allukulsu4142 Před rokem +1

    ബൈക്കിന്റെ ഫൈബർ പ്ലാസ്റ്റിക് ഭാഗങ്ങളിൽ ഇത് ഉപയോഗിച്ചാൽ കളർ ഫേഡ് ആകൽ തിളക്കം നഷ്ടപ്പെടൽ എന്നിവ ഉണ്ടാകുമോ

  • @endtimearmy2870
    @endtimearmy2870 Před rokem +2

    ഈ പ്രൊഡക്ടിന്റെ പേരെന്താ ?pexa ആപ്പിൽ ഏതുപേരിലാണ് സേർച്ച് ചെയ്യേണ്ടത് ???

  • @sivaprasad2460
    @sivaprasad2460 Před rokem +2

    Workshop location pls

  • @sajihsl4051
    @sajihsl4051 Před rokem +1

    ഇത് എവിടെ കിട്ടും.

  • @mr_asuran7320
    @mr_asuran7320 Před rokem +2

    Bodyil use cheytha colour fade aavuo

    • @pexacarcare
      @pexacarcare Před rokem

      Body use cheyyathe erikkunnath ann better

  • @gkumarotp
    @gkumarotp Před rokem +2

    Mafra perfect dgresre ano product name?

  • @sanoojsanu6549
    @sanoojsanu6549 Před rokem +2

    Body wash cheyan pattumo

    • @pexacarcare
      @pexacarcare Před rokem

      Body use cheyyathe erikkunnathan better......allatha paksham valare cheriya amountil mathram edukkuka , but ennalm bodyil use cheyyan recommend cheyyunilla

  • @aneeshab8502
    @aneeshab8502 Před rokem +3

    Pexa 🥰🥰🥰🥰advertaising ikka എടുത്തോ

  • @user-ey1fo7yx6x
    @user-ey1fo7yx6x Před rokem +2

    diesel same effect

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      ഒരിക്കലുമല്ല അനുഭവമാണ്

  • @prasannanpv9048
    @prasannanpv9048 Před rokem +2

    ടയർ ഒഴിച്ച് മറ്റുഭാഗങ്ങൾ ഒന്നും ചെയ്യാതിരിക്കുകയാണ് നല്ലത്.

  • @jackspellowgaming330
    @jackspellowgaming330 Před rokem +2

    Engine bay kazukan use cheyavo

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Yes

    • @pexacarcare
      @pexacarcare Před rokem +1

      Yes..Engine side oil particles and mud flap muds ellam easily remove chyam also avide ellam use chyan kazhiyum

    • @pexacarcare
      @pexacarcare Před rokem

      Yes

  • @jacksonantonyantony5332
    @jacksonantonyantony5332 Před rokem +4

    Uk യിലേക്ക് ഡെലിവറി ഉണ്ടോ 🙏🙏

    • @pexacarcare
      @pexacarcare Před rokem +1

      Sorry Nilavil all india matrame delivery ullu

  • @joshypk6685
    @joshypk6685 Před rokem +1

    ടയർ നന്നാക്കി കാറിന്റെ പെയിന്റ് കളയല്ലേ

  • @shibilshaz7287
    @shibilshaz7287 Před rokem +2

    Interior

  • @vishnuvs2374
    @vishnuvs2374 Před rokem +1

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഈ പ്രോഡക്റ്റ് ഓർഡർ ചെയ്തിട്ട് 15 ദിവസം കഴിഞ്ഞു.. ജ്യോതിയും വന്നില്ല തീയും വന്നില്ല.. കയ്യിലുള്ള ക്യാഷും പോയി.... ഉത്തരവാദിത്തമില്ലാത്ത പ്രോഡക്ടുകൾ മാക്സിമം പ്രമോട്ട് ചെയ്യാതിരിക്കുക

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Plz give me your number

    • @pexacarcare
      @pexacarcare Před rokem

      We apologise for the inconvenience, but your order has already shipped and will be delivered within 1 or 2 days

  • @wilsonjoseph4845
    @wilsonjoseph4845 Před rokem +2

    Ikka productinte Peru parayumo aappil orupadu product undallo

  • @ytkl10
    @ytkl10 Před rokem +2

    Vandi kedu varumo ? Paint

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      ഇത് വണ്ടിയുടെ അണ്ടർ ബോഡി ഉപയോഗിക്കാൻ ഉള്ളതാണ്

    • @ytkl10
      @ytkl10 Před rokem

      @@KERALAMECHANIC engine room upayogikkan pattumo

  • @najuhilal2216
    @najuhilal2216 Před rokem +2

    വണ്ടിയുടെ എൻജിൻ ഇതുകൊണ്ട് ക്‌ളീൻ ചെയ്യാവോ

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem +2

    Super 👍video sabin bro 🤝🚗

  • @turbonetix1987
    @turbonetix1987 Před rokem +5

    I had made an order for the same product through PEXA app after seeing this video, transaction is successful but not showing any order status. So i call the support team through their support number from app but no response. Salim chetta pls help to solve this issue.

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      വിഷമിക്കണ്ട.

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      ഒരു കാരണവശാലും നിങ്ങളുടെ പൈസ പോകില്ല. പ്രോഡക്റ്റ് കൃത്യമായി നിങ്ങളുടെ കയ്യിൽ ലഭിക്കും

    • @pexacarcare
      @pexacarcare Před rokem

      Sorry for the inconvenience It was a technical glitch and It has been solved Your Order is confirmed and the product will reach you ASAP

    • @zyd_irshu9862
      @zyd_irshu9862 Před rokem

      @@pexacarcare order kaanikathathendha?
      cash poyi 😢

    • @ebymohan9875
      @ebymohan9875 Před rokem

      ​@@zyd_irshu9862 ആരുടെ നിന്റെയോ

  • @nandakumarcalicut255
    @nandakumarcalicut255 Před rokem +2

    പ്രോഡക്ട് ന്റെ പേര് തരുമോ

  • @subabadhura978
    @subabadhura978 Před rokem +1

    Thanks 🙏🙏🙏🙏 Elka👍👍👍👍👍

  • @akshayananda.b6407
    @akshayananda.b6407 Před rokem +2

    Purame Body parts il ith use cheyyan pattumo...??

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      അത്യാവശ്യമെങ്കിൽ മാത്രം വളരെ അത്യാവശ്യമെങ്കിൽ മാത്രം യൂസ് ചെയ്യാം

  • @vallanchira-nihad
    @vallanchira-nihad Před rokem +2

    Sadhanam evde

  • @rahilrahi6132
    @rahilrahi6132 Před rokem +3

    Pricee

    • @pexacarcare
      @pexacarcare Před rokem

      pls download the app from link shown in discription

  • @thulasiek728
    @thulasiek728 Před rokem +1

    തുരുമ്പ് പോവാൻ വല്ലതും ഉണ്ടോ?

  • @ARU-N
    @ARU-N Před rokem +2

    Car fully wash ചെയ്യാന്‍ ഈ product ഉപയോഗിക്കാൻ പറ്റുമോ ? Paint ന് എന്തെങ്കിലും issues ഉണ്ടാകുമോ

  • @shibilshaz7287
    @shibilshaz7287 Před rokem +2

    Body use cheyan patuo

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      നല്ല അഴുക്കുള്ള ഭാഗങ്ങളിൽ വേണമെങ്കിൽ അത്യാവശ്യം യൂസ് ചെയ്യാം

  • @bijoybijoy999
    @bijoybijoy999 Před rokem +2

    Nice product. Good infermation ഇക്കാ സൂപ്പര്‍. 👌👌👌👍👍👍🌹🌹🌹🌹

  • @prakashv8970
    @prakashv8970 Před rokem +1

    product name?

  • @bsnr6581
    @bsnr6581 Před rokem +12

    Super product... ടയർ സുന്ദരം ആണെങ്കിൽ വണ്ടി കാണാൻ ഭംഗി കൂടും. ഇതിൽ ഉള്ള കെമിക്കൽ ടയർനു എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ.

  • @ijaskhans7930
    @ijaskhans7930 Před rokem +2

    Usefull content

  • @donemathew603
    @donemathew603 Před rokem +2

    മഡ് ഫ്ലാപ്പിലെ ടാർ പോകുമോ??

  • @qcommerce6068
    @qcommerce6068 Před rokem +2

    ആപ്പിൽ കിട്ടും എന്നു പറഞ്ഞു എന്താണ് search ചെയ്യേണ്ട പേര്

  • @mahin9331
    @mahin9331 Před rokem +1

    ഫൈബർ പാർട്സിൽ യൂസ് ചെയ്യാൻ പറ്റുമോ???

  • @thinkwider5324
    @thinkwider5324 Před rokem +2

    Ithengane kittum bro ???

    • @pexacarcare
      @pexacarcare Před rokem

      Download the application from the link shown in the discription

  • @rageshgpillai
    @rageshgpillai Před rokem +2

    Engine room ithepole clean cheyaamo

  • @alldreams6755
    @alldreams6755 Před rokem +1

    Haaa foam spray cheyyunna saadanam Evide kittum

    • @pexacarcare
      @pexacarcare Před rokem

      available in our application,,,pls download the app from link shown in discription

    • @alldreams6755
      @alldreams6755 Před rokem

      @@pexacarcare already downloaded aan but product name adichit kaanunilla

  • @wilsonjoseph4845
    @wilsonjoseph4845 Před rokem +2

    Nalla thepukarananalle poli ikka

  • @abrahamcthomas9860
    @abrahamcthomas9860 Před rokem +3

    Wow nice 👍

    • @pexacarcare
      @pexacarcare Před rokem +1

      Thanks for your Valuable Feedback

  • @jithingopi4206
    @jithingopi4206 Před rokem +2

    ഇതിന്റെ വില എത്രെ

    • @pexacarcare
      @pexacarcare Před rokem

      pls download the app from link shown in discription

  • @FAIX-y3v
    @FAIX-y3v Před rokem +2

    Bye പൊളിച്ചു

  • @adarsh7267
    @adarsh7267 Před rokem +2

    Eanikum veyanam 🥰🥰

  • @rajeevkurup9107
    @rajeevkurup9107 Před rokem +2

    Very good prodect👌

  • @fahadtk711
    @fahadtk711 Před rokem +2

    Hi

  • @muhammadnabeel75
    @muhammadnabeel75 Před rokem +2

    സൂപ്പർ അടിപൊളി

  • @harisrayyan9778
    @harisrayyan9778 Před rokem +2

    Super👍👍👍👍👍

  • @shibinlal2881
    @shibinlal2881 Před rokem +1

    സബിനാശാൻ.....❤️❤️❤️❤️❤️

  • @musthafat5002
    @musthafat5002 Před rokem +2

    Super ❤

  • @AnoopKumar-vg7zf
    @AnoopKumar-vg7zf Před rokem +1

    പെയിന്റ് ഫെയ്ഡ് ആവില്ലേ???

  • @pibrahim321
    @pibrahim321 Před rokem +2

    ഇതു എവിടേ കിട്ടും .വില എത്ര ?

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Pexa ഡൗൺലോഡ് ചെയ്തു നോക്കൂ

    • @JP-ni9iw
      @JP-ni9iw Před rokem +1

      @@KERALAMECHANIC subscribers nodu vila..pessallee...bro....athinte vila aghu para...masilu pidikkathe.... Dealer ano subscribers ano valuth⚠️

  • @Anagggx1
    @Anagggx1 Před rokem +3

    ❤️❤️

  • @This_time_will_change_soon

    Hi ikka 🤝👌

  • @arunsvishwakarma4249
    @arunsvishwakarma4249 Před rokem +2

    തുരുമ്പ് കളയാൻ വല്ല പരിപാടിയും ഉണ്ടോ

  • @muhammadrafi6862
    @muhammadrafi6862 Před rokem +2

    ❤️

  • @naseemav8347
    @naseemav8347 Před rokem +3

    മൊയലാളി 👍

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      ഒരുപാട് നാളായല്ലേ മുതലാളിയെ കണ്ടിട്ട്

  • @aadhyaabhilash5584
    @aadhyaabhilash5584 Před rokem +2

    Super 👏👏👏👍

    • @pexacarcare
      @pexacarcare Před rokem +1

      Thanks for your Valuable Feedback

  • @cutebabies05
    @cutebabies05 Před rokem +2

    👌🎉🎊

  • @noufal2322
    @noufal2322 Před rokem +2

    👍🥰

  • @sajeeb87
    @sajeeb87 Před rokem +2

    👌🏼👌🏼👌🏼👌🏼

  • @pranavprasannan556
    @pranavprasannan556 Před rokem +3

    🖤

  • @sakeerchullippara5567
    @sakeerchullippara5567 Před rokem +2

    സലീംക്കാ..

  • @imotions1902
    @imotions1902 Před rokem +1

    ഇത്രയും പെട്ടെന്ന് അഴുക്കു പോകുന്നുണ്ടെങ്കിൽ അത് ടയറിനു കംപ്ലയിന്റ് വരില്ലേ

  • @binoymjjoseph8757
    @binoymjjoseph8757 Před rokem +1

    ഇത്രയും വലിച്ചു നീട്ടണ്ട

  • @1km678
    @1km678 Před rokem +3

    ഇത് castic soda ആണ് .. ടയർ. Melt ആകും.. ചെറുതായി മാത്രം... ഇത് ഉപയോഗിച്ചാൽ ചൂട് ആയിട്ടാണ് reaction നടക്കുന്നത്...

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Illaaa.karanam engine bay cleaning varey ithukondu pattum

    • @1km678
      @1km678 Před rokem

      @@KERALAMECHANIC അതു തന്നെ സാധനം.... I'm a a/c technician ... Ith ധാരാളമായി ഉപയോഗിക്കുന്നുണ്ട്..

  • @Ameenvp427
    @Ameenvp427 Před rokem +2

    Ingale number onn kittumoo

  • @annanbabu
    @annanbabu Před rokem +2

    What is your product name and were i can find

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Plz cheack in pexa app

    • @annanbabu
      @annanbabu Před rokem +1

      I did not see that product in pexa you are doing promotion of pexa cleaning... Good,hiding product name and inviting to the site.....very good

  • @nikhilhari9809
    @nikhilhari9809 Před rokem +1

    Very bad service pexa team. I ordered a product order date 14/12/2022 online payment.But I have not received the product yet.Even after so many days there is no update from their side.Therefore do not make online payment of customer products from this app Fake fake fake pexa team and app Do not use pexa app😡

  • @sunilndk
    @sunilndk Před 10 měsíci

    paint ന്റെ കാര്യം തീരുമാനം ആകും

  • @vipindass1674
    @vipindass1674 Před rokem +2

    Contact number തരാവോ?