വണ്ടി പണിയാൻ പൈസ ഇല്ലേ?? അപ്പോ ഇങ്ങനെ ചെയ്യാം🤩🤩🤩

Sdílet
Vložit
  • čas přidán 29. 08. 2024
  • യൂണിഫോം വേണമെങ്കിൽ +91 77369 89697 ഈ നമ്പറിൽ വിളിക്കാം.name nowfel
    നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239vilikkaam

Komentáře • 403

  • @autolinkz5808
    @autolinkz5808 Před 2 lety +41

    നിങ്ങള് പൊളിയാണ്
    കൂട്ടത്തിൽ ഉള്ളവരെ സഹായിക്കുന്നത് നല്ല കാര്യമാണ്
    മെക്കാനിക്കിന് പണ്ട് കാലത്ത് ചീത്തപ്പേര് ആയിരുന്നു ഇപ്പോൾ അത് മാറി
    ഇപ്പോൾ പലരും വീട്ടിലെ ഒരു അംഗത്തെപോലെയാണ് പെരുമാറുന്നത്

  • @gafoorksaid9967
    @gafoorksaid9967 Před 2 lety +7

    ഒരു പാട് ആളുകൾക്ക് വളരേ ഉപകാരപ്രദമായ ഒരു വീഡിയോ.....നന്ദി ഇക്ക❤️❤️❤️

  • @renjithsharyrenjithshary1511

    ഇക്കാ പൊളിച്ചു ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും 💖💖💖

  • @sayyedthahir1244
    @sayyedthahir1244 Před 2 lety +5

    ഇക്ക നിങ്ങൾ ഒരു മുതലാണ്...
    بارك الله

  • @salimthottuval9195
    @salimthottuval9195 Před 2 lety +8

    കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +19

    ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് 🙏❤❤❤❤വീഡിയോ 👍🏻👍🏻👍🏻👍🏻❤❤❤❤ദീപാവലി ആശംസകൾ 🥰🥰🥰

  • @bijoybijoy999
    @bijoybijoy999 Před 2 lety +2

    ഒരുപാടു പേര്‍ക്ക്‌ ഉപകാരപ്പെടുന്ന infermation ഇക്കാ.. സൂപ്പർ.. 👌👌👌🌹🌹🌹🌹💪💪💪

  • @haijulal
    @haijulal Před 2 lety +23

    Thank you for introducing him, Such a talent person. Never know Clutch can refurbish

  • @binovarghese181
    @binovarghese181 Před rokem +3

    Suspension system ത്തെപ്പറ്റി പറയുമ്പോൾ കടകടചടപട sound ഉണ്ടല്ലോ.. നിങ്ങളത് പറയുന്നത് കേൾക്കാൻ അടിപൊളിയാ.. ഞാനത് 2,3 പ്രാവശ്യം rewind ചെയ്തു കേൾക്കാറുണ്ട്😂😂
    നമ്മുടെ നാട്ടിലാണ് പുതിയ clutch plate ഒക്കെ ഇടണമെന്ന് നിർബന്ധമുള്ളത്..
    ഞാൻ 20 വർഷം മുമ്പ് ബോംബെയിൽ ഒരു transport company യിൽ maintenance incharge ആയി ജോലി ചെയ്തിരുന്നു.. അവിടെ ഞങ്ങൾ long പോകുന്ന വലിയ tanker കൾക്ക് മാത്രമേ പുതിയ pressure plate& clutch plate use ചെയ്തിരുന്നുള്ളൂ.. port ൽ local ഓടുന്ന layland 3516 prime mover നു വരെ recondition ചെയ്ത clutch plate കൾ ആണ് ഉപയോഗിച്ചിരുന്നത്.. അവിടെ shop ഒന്നുമില്ലാതെ Yardൽ ചെറിയ മരത്തിൻറെ ചുവട്ടിൽ ഇരുന്നു വരേ clutch plate ഒക്കെ recondition ചെയ്തു തരുന്നവർ ഉണ്ടായിരുന്നു. (നാട്ടിലെ കാര്യം അറിയില്ല)
    ഒറ്റപ്പാലത്ത് രാമകൃഷ്ണൻ ചേട്ടൻറെ shop ൽ (Super) ഞാൻ പോയിരുന്നു.. ഒരു shock absorber recondition ചെയ്തു കൊണ്ടു വന്നു car ൽ fit ചെയ്തു.. ഒരു കുഴപ്പവുമില്ല.. സാധാരണ പോലെ ഓടുന്നു.. reconditioned clutch plate ഒക്കെ
    quality ഉള്ളതാണങ്കിൽ പേടിക്കേണ്ട ആവശ്യമില്ല 👍👍

  • @manojappukuttan3420
    @manojappukuttan3420 Před 2 lety +6

    👍👍ഭായി നിങ്ങൾ സൂപ്പർ ആണ്👍👍

  • @user-ns9cv6kb1e
    @user-ns9cv6kb1e Před 2 lety +3

    Thanks...
    പണ്ടൊക്കെ അംബാസിഡറിന്റെ ബ്രേക്ക് ലൈനർ അടിച്ച് ഇടാറുണ്ടെന്നു കെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് കാണുന്നത്

  • @ajips1810
    @ajips1810 Před 3 měsíci +1

    Njan use chaithitund.......innova..now 50000 km completed ..so far no issues approximately Rs4500 including workshop labour charge
    Palakkad ......clutchwell shyam

  • @beast4081
    @beast4081 Před 2 lety +8

    Dhooram nokkatte evdeyannenklm poy support cheyunna ikka pwolli🤩

  • @ompareed9481
    @ompareed9481 Před 2 lety +1

    സൂപ്പർ, ഉപകാരപ്രദം.
    പിന്നെ one hour ൽ 32 കമെന്റ് അതും സൂപ്പർ

  • @TheVisiousVixen
    @TheVisiousVixen Před 2 lety +7

    Sabin ക്ലച്ച് repair ചെയ്യുന്ന ആളുടെ ഡീറ്റെയിൽസ് നമ്പർ ഇല്ലല്ലോ ? നാനോ lubeന്റെ യൂണിഫോം നമ്പർ മാത്രം ഒള്ളൂ , കൂടാതെ ഒരു കാര്യം ക്ലച്ച് മാറ്റുമ്പോ ഫ്‌ളൈവീൽ പോളിഷ് ചെയ്യാറില്ലേ? അതോ ഇത് ആദ്യത്തെ മാറ്റൽ ആയതുകൊണ്ടാണോ ?

  • @liyanliyu7262
    @liyanliyu7262 Před 2 lety +5

    വളരെ അധികം informative ikka. അടിപൊളി 🥰🥰😘

  • @nazarnazar8815
    @nazarnazar8815 Před 2 lety +7

    Tata manaza ക്ലച്ച് .. പണിയാൻ എത്ര വരും

  • @srikanthnair1705
    @srikanthnair1705 Před měsícem +1

    Sabhinkaa ningale workshop evideyaanu

  • @ArjunGvlogs.
    @ArjunGvlogs. Před 2 lety +2

    Sabin Bhai Happy Diwali 💥💥💥💥💥 Adippoly Informative Video 👍👍👍👍👍

  • @fasilnaji2303
    @fasilnaji2303 Před 2 lety +3

    ഞാൻ ടിപ്പറിലാണ് സ്ഥിരമായി ഇങ്ങനത്തെ ക്ലച്ചാണ് ubayokikaru

  • @indian9178
    @indian9178 Před 2 lety +2

    ഇതേ പോലെ കോഴിക്കോട് കുന്നമംഗലത്ത് ചെയ്തു കൊടുക്കുന്നുണ്ട്. AR cluch എന്നാണ് പേര്

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před 9 měsíci +1

    ikka 10 lakh above odia innova,qualis athupole ulla vandiyude long term ownership review cheyyamo ❤

  • @vinojmani6500
    @vinojmani6500 Před 2 lety +4

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ

  • @roopeshkrishna34
    @roopeshkrishna34 Před 2 lety +1

    ഉപകാരപ്രദം..
    നന്മകൾ.. നന്ദി..

  • @anilanil4192
    @anilanil4192 Před 2 lety +2

    ഞാൻ അനിൽ കുന്നംകുളത്താണ് വീട് എന്റെ കൈയിൽ Dost സാധമൊ ഡൽവണ്ടിയുണ്ട് അതിന്റെ ക്ലെച്ച് പെയ്റ്റ് മാത്രം എനിക്ക് അയച്ചു തരുവാൻ പറ്റൂ മോ

  • @juraijjhn4081
    @juraijjhn4081 Před rokem +1

    Adhinidayilaraa ummane viliche💕😃

  • @shareeksrk3215
    @shareeksrk3215 Před 2 lety +1

    Bro maruthi xl6 video ഒന്ന് ചെയ്യാമോ

  • @farasworld9633
    @farasworld9633 Před 2 lety +22

    ഡീസൽ വണ്ടി
    എടുത്താൽ
    മെക്കാനിക്ക്
    ഫാമിലി ഫ്രണ്ട് ആകും
    പെട്രോൾ വണ്ടി
    എടുത്താൽ
    മെക്കാനിക്ക്
    പരുചായകാരൻ
    മാത്രം

    • @firozp2082
      @firozp2082 Před 2 lety

      😄👍👍

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety

      enikkittu randu companikkar panithu. Paniyathavare thirichariyan enthanu maargam?

    • @jithuoachira
      @jithuoachira Před 2 lety +3

      @@t.p.visweswarasharma6738 pazhaya diesel vandi aanu angane suhruthe... NJaan swift dzire use cheyyunnundu diesel daivam sahayichu normal maintenancee ulloo.....varunna maintenance proper aayi cheythaal oru kuzhappavumilla dieselinu

    • @anishkanish4675
      @anishkanish4675 Před 2 lety

      ഞാൻ പഴയ ഒരു ഡീസൽ സിഫ്റ്റ് എടുക്കാൻ പോകുന്നു .... എന്തേലും problem ഉണ്ടോ .....

    • @nithingeorge2521
      @nithingeorge2521 Před rokem

      Clutch vangan ulla contact number tharo

  • @ajithmohan5895
    @ajithmohan5895 Před 2 lety +1

    അണ്ണാ സൂപ്പർ video all the best

  • @MyJerrythomas
    @MyJerrythomas Před 2 lety +23

    ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ് ഇതാണ് ഞങ്ങൾക്ക് വേണ്ടത്

  • @maharoofali2585
    @maharoofali2585 Před 2 lety +1

    Meter light white aakiyathaano. Athinte oru video idumo

  • @renjithkr7069
    @renjithkr7069 Před 2 lety +1

    Ikka Tata Indica 2 3 gear down cheyumbol sound enna pattitha vandikku valium kurava

  • @ArunKumar-yh5kx
    @ArunKumar-yh5kx Před 2 lety +1

    Clutch repair cheyyunna salute number kandilla ,innu tharumo?

  • @shammazap5177
    @shammazap5177 Před 2 lety +1

    Ivida kannur maruthi 800 clutch mattan 6000 akum bro kannur oru shop start chythal ellavarkkum upakaramayene

  • @arorra5339
    @arorra5339 Před 2 lety +1

    ചേട്ടാ ക്ലച്ചിന്റെ പ്രോബ്ലം കൊണ്ട് വണ്ടി ക്കു വൈബ്രെഷൻ ഉണ്ടാകുമോ.....

  • @tijojacob9472
    @tijojacob9472 Před 2 lety +3

    കൊള്ളാം നല്ല വീഡിയോ

  • @satheeshnarayanan9751
    @satheeshnarayanan9751 Před rokem +1

    Nalla avatharanam

  • @akhilsoman5359
    @akhilsoman5359 Před 2 lety +1

    Chevrolet Beat Break MC second hand evide ankilum available aano. Break chavittumbol Front left wheel kurachu time ilekku stuck aakunund and rim nannayi choodakunnund. New one Break MC + Booster 7600 Rs aakum

  • @laiju.varghesemuvattupuzha6301

    സൻട്രോ ക്ലച്ച് മാറുന്നതിനു എത്ര ചിലവ് വരും

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 2 lety +2

    താങ്കളുടെ സഹായിക്കാനുള്ള മനസ്സിന് നന്ദി... ക്ലച്ച്, t shirt അവർക്കു ഇത് സഹായകരമാവും 🙏 ഞാൻ ഇന്നലെ കൊറോള വണ്ടിയ്ക്ക് timing chain മറ്റേത് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല... അബുദാബിയിൽ നിന്നാണ്.... Thanks

  • @indiankafe
    @indiankafe Před 2 lety +1

    Hi....
    We met 2 days back at MVPZA
    Jithesh.

  • @sajikurian8752
    @sajikurian8752 Před 2 lety +2

    3 cylinder Engine ൻ്റെ Head fit ചെയ്യുബോൾ piston ൻ്റെ Position ഒന്ന് പറയാമോ.ഏതൊകെ Piston മുകളിൽ വരണം.

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      1th പിസ്റ്റൻ ടോപ്പിൽ തന്നേയ് ആണ്

  • @vishnupallimon3976
    @vishnupallimon3976 Před 2 lety +1

    Mechanic pwoli thanne power 🔥..

  • @aquaboy625
    @aquaboy625 Před 2 lety +1

    Chetta number vdo adipoli 🔥
    Clutch vagan number mathram kanunilla

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před 9 měsíci +1

    ikka alto clutch full paniyan ethra charge aakum❤

  • @sanumohanan1139
    @sanumohanan1139 Před 2 lety +3

    thanks for this info 👍🏻...ചേട്ടൻ്റെ വർക്ക്ഷോപ്പ് എവിടെയാണ്

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Kottiyam

    • @sarathsyam9794
      @sarathsyam9794 Před 2 lety

      @@KERALAMECHANIC correct location parayaamo

    • @sanumohanan1139
      @sanumohanan1139 Před 2 lety

      @@KERALAMECHANIC ചേട്ടാ ചേട്ടൻ്റെ നമ്പർ ഒന്നു തരുമോ....എന്നിക്ക് ഒരു 2008 Verna Diesel ഉണ്ട്.....

  • @teamz4U
    @teamz4U Před 2 lety +1

    Ikka
    Swift vdi 2012 pickup kurave, 3rd gear jerking pblm enthane solution
    Smoke ella

  • @amalsunny5790
    @amalsunny5790 Před 2 lety +1

    Ikka innova oottathil timing belt potti poyi mothan ini panithirakkan enna rate aakum?

  • @shafimannath8599
    @shafimannath8599 Před 2 lety +5

    4 വർഷം 1.20 ഓടിയ നിസ്സാൻ സണ്ണി എന്തൊക്കെ പണി വരും എടുത്താൽ പെടുമോ

  • @vipinjose722
    @vipinjose722 Před 2 lety +1

    Vista quadrajet cluch കട്ടി ആണ്. എന്ത് ചെയ്യണം

  • @000rtr9
    @000rtr9 Před 2 lety +4

    Malappuram tth re work cheyyarund, oru pad mumb thanne

  • @vishnurichu5229
    @vishnurichu5229 Před 2 lety +1

    Chetta tata safari 3 litter valve clearence ethara

  • @satharmuhamadsathar3709
    @satharmuhamadsathar3709 Před 2 lety +1

    Hyundai old Verna review cheiyoo

  • @AnishKumar-fp4pi
    @AnishKumar-fp4pi Před rokem +2

    ആ ആളിന്റെ നമ്പർ ഒന്നും ഇടാതെ ഈ വീഡിയോ ചെയ്താൽ ആർക്കെങ്കിലും പ്രയോജനം കിട്ടുമോ

  • @dharsinunnikrishnan4840
    @dharsinunnikrishnan4840 Před 2 lety +5

    Ford ikon clutch replacement rate ethrayakum

  • @akhilpilly4963
    @akhilpilly4963 Před 2 lety +1

    Old swift clutch play angene അല്ല bro

  • @gangamangalasseri8554
    @gangamangalasseri8554 Před 2 lety +1

    Alto 2007 model engine oil edanu nallathe bro

  • @sivalalkv9398
    @sivalalkv9398 Před rokem +1

    ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു.എവിടെ നമ്പർ? ക്ലച്ച് ഭായിയുടെ?

  • @bejijohn58
    @bejijohn58 Před 2 lety +1

    SANTRO
    Xing XL ക്ലച്ച് സിസ്റ്റം കിട്ടുമോ ആ കടയിൽ
    ഫോൺ നമ്പർ ഇടൂ

  • @uvaisuvaise5435
    @uvaisuvaise5435 Před 2 lety

    Saleemikka resoling tires frontilano bakilano nallath Tavera kk

  • @ilovechithra1820
    @ilovechithra1820 Před 2 lety +1

    Chetta altokku ethryavum

  • @sujikannan6116
    @sujikannan6116 Před 2 lety +7

    ഇക്ക.. ഞാൻ നേരത്തേയ് ഞാൻ കമന്റ് ചെയ്തിരുന്നു. Renault fluence എങ്ങനെ.. കൊള്ളാമോ.. മെക്കാനിക്കൽ പരമായി പ്രോബ്ലംസ് കൂടുതൽ ആണോ. Pls ഒന്ന് റിപ്ലൈ തരണം.

    • @AroLogan43
      @AroLogan43 Před 2 lety +1

      Nyc anu but expensive

    • @sayyidmunawarvp3061
      @sayyidmunawarvp3061 Před 2 lety +3

      അതൊന്നും കൂടുതൽ കൊണ്ട് നടക്കാനാവില്ല... പണികൾ വരും

    • @vfourvvv7701
      @vfourvvv7701 Před 2 lety +1

      Renault parts are expensive. Passenger comfort wise best anh . If ready to service with secondary vendor parts (going with brands like TVS, Bosch etc ) , then it is ok to manage.

  • @ashrafwayanad
    @ashrafwayanad Před 2 lety +4

    Hi സബിൻ... ആൾട്ടോ 800 ക്ലച്ച് പണിയാൻ എത്ര രൂപ ചെലവ് വരും??

  • @vishnuv1634
    @vishnuv1634 Před 2 lety +3

    Shokup.ക്ലച്. Power steering. Drive shaft റീവർക്ക് ചെയ്തു കൊടുക്കും

  • @naseervattoli3963
    @naseervattoli3963 Před 2 lety +1

    ഇന്നോവക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ അതോ പുതിയത് ഉപയോഗിക്കുന്നതാണോ നല്ലത് ?

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Yes.pattum.
      പുതിയ clutch വാങ്ങാൻ പൈസ ഇല്ലെങ്കിൽ മാത്രം

  • @yaahialler2777
    @yaahialler2777 Před 2 lety +1

    Clutch ന്റെ price കൂടെ പറയാർന്നു

  • @Noufi79
    @Noufi79 Před 2 lety +2

    ദയവുചെയ്ത് refurbished പ്രോഡക്റ്റുകൾ ഉപയോഗിക്കാതിരിക്കുക അപകടം ക്ഷണിച്ചു വരുത്തും

    • @Abc-qk1xt
      @Abc-qk1xt Před 2 lety +1

      വണ്ടി കേടായാൽ വർക്ക് ഷോപ്പിൽ കൊണ്ടുപോകാമോ..

  • @indian8967
    @indian8967 Před 2 lety +2

    poli machan
    ikkka😍😍😍

  • @kuyilmoves6320
    @kuyilmoves6320 Před 2 lety +1

    Avio uva റിവ്യൂ ചെയ്യുമോ സലീം ഇക്കാ

  • @aswinprasandh4271
    @aswinprasandh4271 Před 2 lety +1

    Sabin ikka.... Sumo Victa 2006 model vandide power steering unit le centerlink evdunnelum kittan undo? Pudhiyadh undenkil athrayum nalladh. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @av2433
    @av2433 Před 2 lety +1

    Work shop evidayanu..?

  • @truecreater
    @truecreater Před 2 lety +3

    സബിൻ ചേട്ടാ a star cluch tight ആണ്. സെരിയാകാൻ എന്തു ചിലവ് ആകും. പ്ലീസ് റിപ്ലൈ

    • @babi9723
      @babi9723 Před 4 měsíci

      ക്ലിച്ചു സെറ്റ് നമ്പർ

  • @jamshikp7179
    @jamshikp7179 Před 2 lety +8

    ഈ പരിപാടി കോട്ടക്കലിൽ ഉണ്ടായിരുന്നു പത്തുവർഷം മുമ്പ് അന്ന് ഞാൻ ബജാജ് ഡീസൽ ഓട്ടോക്ക് ചെയ്തിരുന്നു
    സൂപ്പർ ക്ലച്ച് വർക്ക്
    എടരിക്കോട്

    • @efirejet3513
      @efirejet3513 Před 2 lety +1

      evydee

    • @mohammedashif4724
      @mohammedashif4724 Před 2 lety +4

      ഇപ്പഴും ഉണ്ട്
      സുജി ക്ലച്ച് വർക്ക്
      Opp: Harisson medical centre Edarikode

    • @Shaliksha
      @Shaliksha Před 2 lety

      @@mohammedashif4724 number undoo??

    • @vishnuv1634
      @vishnuv1634 Před 2 lety

      Super ഇപ്പഴും കോട്ടക്കലിൽ ഉണ്ട്

  • @jithinjohn6586
    @jithinjohn6586 Před 2 lety +1

    I20MAGNA disel clutch etrakum

  • @rocknroll8826
    @rocknroll8826 Před 2 lety +1

    Poli ഒരു പാവത്തിനെ രക്ഷപ്പെടുത്തി

  • @mansooram4449
    @mansooram4449 Před 2 lety +1

    Ikka - Sinciar presentation I like 👍 👌 ♥

  • @eyememyself6307
    @eyememyself6307 Před 2 lety +1

    Nice ..good for introducing and promoting ..we need to support

  • @karthikj8133
    @karthikj8133 Před 2 lety +1

    Bro Tata Indigo clutch maran price paryo

  • @naryanav2445
    @naryanav2445 Před 2 lety +1

    Nice,, 👍, Ac compressor undo?

  • @khalidkp5793
    @khalidkp5793 Před 2 lety +2

    നാനോ lube force cruiser ൽ ഉപയോഗിക്കാൻ പറ്റുമോ??

  • @sreeharivm549
    @sreeharivm549 Před 2 lety +1

    Nissan micra manual cheyyumo

  • @vishnus6245
    @vishnus6245 Před 2 lety +1

    Hi chetta ente fludic verna 1.6 diesel vandide master cylinder ozhichu baki ellam mari .maran karanam clucth pedal hardayirun pinne reverse gear chilapol padayairunu idan but ipol rwverse gear idan prashnamilla baki ella gearum idumpol gear idan oru pidutham und smoothness angu poi. Showroomilanu mariyathu. Ithu naranjittu randu vettam showroomil kondupoi avar pinne second hand master cylinder fit cheythu ipolum mattamonumilla .ithu enthairikkum karanam.

  • @ilovechithra1820
    @ilovechithra1820 Před 2 lety +1

    Alto clutch set ethr rupa avum plz numbr ayakku

  • @rahulk.rrahulk.r3736
    @rahulk.rrahulk.r3736 Před 2 lety +1

    Clutch disc spring torsion korayille

  • @MaharudheenKp
    @MaharudheenKp Před 2 lety +3

    Ikka descriptionil number illa

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +2

      +919809308239 ഈ നമ്പറിൽ വിളിക്കാം

  • @sanjaysathyan3400
    @sanjaysathyan3400 Před rokem +1

    Chettaa Avarude nomber onn tharamoo ente wagonr nu seri aakana please puthiyathinu fund problem aanu

  • @jishad85
    @jishad85 Před 2 lety +2

    Bro...നിങ്ങടെ വണ്ടിക്ക് mileage എത്ര കിട്ടുന്നുണ്ട്

  • @AnishKumar-fp4pi
    @AnishKumar-fp4pi Před rokem +1

    ആ കക്ഷിയുടെ നമ്പർ ഇടുമോ

  • @nafsalks8995
    @nafsalks8995 Před 2 lety +1

    Bro lancerinte radiator maraan nth rate varum pls help reply

  • @murukesan8
    @murukesan8 Před 2 lety +1

    Ente i20 vazhiyil aayarunnu clutch slave cylinder pani kitti mc rod potti...aduthulla oru workshop jeevanakaaran vannit paranju 10000 roopa sadhanathinu aakumennu..pashe car warranty period ullond recovery vandi vannu service centre kondu poyi 2 manikoorathe joli aake 1000 roopak akathulla sadhanam maari..athum free...slave cylinderinte modified rubber with spring pinne mc mettal rod ittu...ini yathoru kaaranavasalum ee oru complaint varilla...i20 pothuveyulla complaint aanu athu oru pravasyam maattiyal pinne aah complaint varilla

  • @NoushadNoushad-hp4ns
    @NoushadNoushad-hp4ns Před 2 lety +3

    ബജാജ് ഡീസൽ ഓട്ടോ യുടെ ക്ലച് ഡിസ്ക് മാറ്റാൻ പണിക്കുലി അടുക്കം 4000രൂപയുടെ മേലെ ആകും അപ്പോൾ കാറിന്റെ ക്ലച് ഡിസ്ക് മാറ്റാൻ 5000ത്തിൽ കുറവോ

    • @jithuoachira
      @jithuoachira Před 2 lety +1

      2500 roopayaanu swift dsl clutch kit, 400 rs release bearing....pinne panikooli......athraye varukayullu....panikooli oro workshop anusarichu maarum.....autorised service centre aanenkil fixed rate aayirikkum...

  • @abijithjith551
    @abijithjith551 Před rokem +1

    Hi ikka ,ithuvarae enthenkilum complaint vanno ?

  • @abdullahashraf176
    @abdullahashraf176 Před 2 lety +6

    Please start a workshop at ernakulam district 🙏

  • @Abduljabbar-gx4se
    @Abduljabbar-gx4se Před 2 lety +2

    എവിടെയാണ് ഈ സ്ഥലം എന്ന് പറഞ്ഞില്ല ക്ലച്ച് ഡിസ്കും പ്ലൈറ്റും എവിടെ കിട്ടും?

  • @vagabond3066
    @vagabond3066 Před 2 lety +1

    Bolero radiator coolant change price ethrayanu... Ivde 900/- above aanu...

  • @vishnudathvishnudath8451
    @vishnudathvishnudath8451 Před 10 měsíci +1

    Marithi 800 nu kitrumo

  • @XMANPES
    @XMANPES Před 2 lety +1

    Eon carinte door thurakkumbol alarm sound adikkunnu carinte keyil ith off aakkanulla oru optionum illa battery down aayorunnu carinte charge cheyth pitte divasam door thurakkumbol alarm sound adikkan pls reply

    • @babi9723
      @babi9723 Před 4 měsíci

      ക്ലെച് സെറ്റ് നമ്പർ

  • @jayasinghalex
    @jayasinghalex Před 2 lety +1

    Thanks ikka

  • @miharajjassar6971
    @miharajjassar6971 Před 2 lety +1

    Wagnor edukunnthano Tata punch ano nallthe

  • @nissarm7308
    @nissarm7308 Před 2 lety +6

    Dosth clutch tight anu cable mariyyitum tight anu entho cheyyanam

    • @omerhassan4899
      @omerhassan4899 Před 2 lety

      Same problem anu ente vandikkum..clutch thight anu athepole gearum tight anu...milage full drop ayii..break chavittumbol vallthoru sound ... Second gear theere punch illa..vandi cheruthayitt hump kuziyo vannal slow akiyal pinne first gearlitt thanne ponam..bs6 compaint ano brrooo