യൂസ്ഡ് കാർ എടുക്കാൻ തീരുമാനിച്ചോ?????? പണി ആണോ എന്ന് അറിയണോ??????

Sdílet
Vložit
  • čas přidán 27. 08. 2024
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം

Komentáře • 312

  • @sujeeshppparappilakkal6696
    @sujeeshppparappilakkal6696 Před 2 lety +46

    സത്യസന്ധമായി...... കാര്യങ്ങൾ പറഞ്ഞു തരുന്ന.... ഇക്കയാണ്....... നമ്മുടെ.... ചങ്ക്......

  • @jayanp999
    @jayanp999 Před 2 lety +45

    ആത്മാർത്ഥതയോടെ
    വണ്ടി ഇഷ്ടപ്പെടുന്നവർക്ക്
    ഉള്ള വീഡിയോകൾ തന്നെയാണ് എല്ലാം.

  • @princejhony7020
    @princejhony7020 Před 2 lety +7

    ഇക്കാ...അറിയാൻ ആഗ്രഹിച്ച വീഡിയോ...👍. കുറച്ചല്ല കുറേ അധികം ഉപകാരപ്രദമായ വീഡിയോ... 🙏

  • @rafeekhassan9967
    @rafeekhassan9967 Před 2 lety +12

    നല്ല വീഡിയോ.... വണ്ടി എടുക്കുന്നവർക്ക് ഉപകാരപ്പെടും.... 👍

  • @raveendhranathkmraveendhra1985

    A real MVI of automobile vloggers ❤️👍

  • @sivasankarr5948
    @sivasankarr5948 Před 2 lety +6

    സൂപ്പർ 👍ഇക്ക ആരും പറയാത്തകാര്യങ്ങളാണ് പറഞ്ഞുതന്നതേ

  • @AnuKoshyTalks4
    @AnuKoshyTalks4 Před 2 lety +6

    നല്ല ഒരു വീഡിയോ കൂടി. Thank you Sir.

  • @saviothomas6691
    @saviothomas6691 Před 2 lety +3

    സാധാരണക്കാരന് ഉപകാരപെട്ട വീഡിയോ..thanks chetta❤

  • @Irshadkuniya
    @Irshadkuniya Před 2 měsíci +1

    Very useful information,
    A Big Salute for this CZcamsr for his vast hearted ❤

  • @ajigopi9098
    @ajigopi9098 Před 2 lety +14

    ഒരു സെക്കൻഡ് ഹാൻഡ് വണ്ടി മേടിക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാകും തീർച്ച.
    God bless you 💐

  • @user-ik3oz9mm1w
    @user-ik3oz9mm1w Před rokem +7

    ഇക്കാടെ work shope എവിടെയാണ്

  • @bijoybijoy999
    @bijoybijoy999 Před 2 lety +3

    നല്ല infermation ഇക്കാ...👌👌👌💪💪💪👍👍

  • @muhammedaliap6110
    @muhammedaliap6110 Před 2 lety +2

    എൻ്റെ Tavera നല്ലം വൈബ്രേഷൻ യാണ് എസി ഇട്ടാൽ വണ്ടി ചില ടൈമിൽ ഓഫ് ആകുന്നുണ്ട് വൈബ്രേഷൻ കൂടുതൽ ആണ്

  • @rishinandeyyanath3537
    @rishinandeyyanath3537 Před 2 lety +2

    Fuel supply system explanation. Carburettor. Mpfi. TDI. Gdi.

  • @Kiranyesodharan
    @Kiranyesodharan Před 2 lety +17

    കുറഞ്ഞ budjet കൊണ്ട് ചെറിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു അത് zen esstillo ആണോ അതോ santro zing ആണോ നല്ലത്

  • @anoopcv4855
    @anoopcv4855 Před 2 lety +13

    1. 5 lakh budget ഇൽ
    wagonr(2007-2009/ Swift diesel(2006-2008)/ Santro/ Alto/i10. ഇതിലേത് ആയിരിക്കും നല്ല ഓപ്ഷൻ

    • @chuppatalks3189
      @chuppatalks3189 Před 2 lety +3

      Swift

    • @Tencil577
      @Tencil577 Před rokem +1

      ​@@chuppatalks3189 പപ്പടം വണ്ടി.. ഇത്തിരി മൈലേജ് കുറയുമെങ്കിലും hyundaayi ആ വും നല്ലത്

    • @niasthayyil8317
      @niasthayyil8317 Před rokem +1

      Wagonr

    • @brietopbaby8383
      @brietopbaby8383 Před 10 měsíci

      Old wagonr santro same milage ആണ് Santro maintance ചിലവ് കൂടും, Resale value ഇല്ല, Wagonr പോക്കറ്റ് friendly ആണ് Parts വിലകുറവാണു Resale value ഉണ്ട്

  • @ArjunGvlogs.
    @ArjunGvlogs. Před 2 lety +3

    Sabin Bhai Adippoly Informative Video 👍👍👍👍👍

  • @varghesechittezathu1585
    @varghesechittezathu1585 Před 2 lety +2

    👍you are a open minded person, I like it

  • @topend390
    @topend390 Před 11 měsíci +3

    Azhakulla chakkayil cholayella😂😅

  • @sarathbsarath6808
    @sarathbsarath6808 Před 2 lety +10

    Oru tata manza edukanamenunde, diesel.. Eduthal spare kittumo chetto, pinne normal service amount ekadesham ethra aavum? Manza nalla vandi aanennu parayunnu, atha..

    • @yadu2020
      @yadu2020 Před 2 lety

      Manza nalla super car aanu👌
      Diesel (quadrajet)

    • @hanaan__429
      @hanaan__429 Před 2 lety

      nalla vandi aane.condition vandi noki edukkuka.

    • @basics7930
      @basics7930 Před 2 lety +1

      Don’t take it…. High risk of getting huge maintenance…….. I strongly object…… we have the experience…… people sell it after complaints starts

    • @basics7930
      @basics7930 Před 2 lety

      Go for petrol cars if you search for used cars……

    • @muneerfmmunna6042
      @muneerfmmunna6042 Před 2 lety +1

      Manza Quterget super vandi aan..

  • @fzvlogs6059
    @fzvlogs6059 Před rokem +1

    Suzuki Astar 2009 model egane und bro?????? Spaire okke kittumo bro???

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx Před 2 lety +2

    Tata Vista Quadrajet Diesel ഒരു വീഡിയോ ചെയ്യുമോ

  • @MohmdFaYiz
    @MohmdFaYiz Před 2 lety +2

    ഇത് പോലെത്തെ അറിവ് ഇനിയും വേണം

  • @joelissac2280
    @joelissac2280 Před 2 lety +4

    3 lakhs budget ഇൽ oru യൂസ്ഡ് കാർ എടുക്കാൻ ആലോചിക്കുന്നു...vento ആണ് മനസ്സിൽ...അഭിപ്രായം പറയാമോ..:)

    • @2024youtub
      @2024youtub Před 18 dny

      വേണ്ട ചിലവ് ആണേ

  • @kunjumuhammedkunjumuhammed8784

    താങ്കൾ പറഞ്ഞ കാര്യങ്ങൾ യാധാത്ഥ്യം

  • @harilalraveendranath5465
    @harilalraveendranath5465 Před 2 lety +2

    ❤️ from Kanyakumari 💚🙏

  • @holaamigo6335
    @holaamigo6335 Před rokem +2

    Verna 2019 petrol 50km edtkumbo main check cheyndath ntha chetta

  • @hariraj744
    @hariraj744 Před rokem +1

    Cheta enik oru Dzire vanganum
    Chetante kayyil ondel onnum suggest cheyuvo?

  • @mujeebismail1570
    @mujeebismail1570 Před 2 lety +2

    Very good information. Used Xylo d2 2011 75000 km odiya vandi edukkamo?

  • @muhammadnabeel75
    @muhammadnabeel75 Před 2 lety +1

    വാഹനം സംബന്ധമായ കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💞💞💕💞💞💞💞❤️❤️💕💞💞💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💞💕💞💕❤️💕❤️💕❤️💕💞💕💞💕❤️❤️💕💞💕💞💕💞💕💞💕💞💕❤️💕💞💕❤️💞💕💞💕💞💕💞💕💞

  • @harilalphoenix6367
    @harilalphoenix6367 Před 2 lety +3

    VALUABLE INFORMATION

  • @devanand6753
    @devanand6753 Před 2 lety +1

    Sabin ikkaa, thankyou,,,

  • @rayeespc191
    @rayeespc191 Před rokem +2

    Oil leaks വലിയ problem ആണോ!
    Oil leak കാണുന്നു ,താഴെക്ക് ഇറ്റുന്നു
    Verna 2011 diesel,
    Cost etra varum

  • @mohamedhashir.c5473
    @mohamedhashir.c5473 Před 2 lety +2

    Oru Nissan teranno or duster yedukkan plan und 85 or 110 ps yeedaayum preshnam ella.....chetta vadi yeduttal pani kittummo ....one lakh odiya vandi yeduttaal preshnam anooo......common aayitt yenthokkeye problem varum

  • @praveennilavu8240
    @praveennilavu8240 Před 2 lety +1

    100%ശരിയാണ്Bro

  • @noushadpoonthala7621
    @noushadpoonthala7621 Před 2 lety +3

    Nissan Micra maintenance side oru video cheyyamo

  • @naturestrength1722
    @naturestrength1722 Před 2 lety +2

    വളരെ നല്ല അറിവ് 🌹👍

  • @jimmeyjester7758
    @jimmeyjester7758 Před 6 měsíci +1

    Salim Bhai your review is good

  • @travelstoriesbynoufal
    @travelstoriesbynoufal Před 2 lety +4

    alto 800 2014 last model.second hand എടുത്തത്. mileage ഇട്ട്. ഇല്ല 13 ഓർ below that without AC...mileage restore ആക്കാൻ ഏത് ഭാഗമാണ് മാറ്റേണ്ടത്/service ചെയ്യേണ്ടത്

    • @alvin7714
      @alvin7714 Před 2 lety

      Air filter check ചെയ്യൂ.or any mechanical issues

  • @sugathanpg7429
    @sugathanpg7429 Před 2 lety +2

    വ്യക്തമായ വിവരണം

  • @Darkknight-nn9yn
    @Darkknight-nn9yn Před 2 lety +3

    Bro one lakh km kazinjal thermostat switch and valve mattano atho complaint undakel mattiyal matheyo.
    Swift torque sensor price approx onne parayamo

  • @traveltech242
    @traveltech242 Před 2 lety +5

    അളിയാ വെള്ളിയാഴ്ച പോകുന്നു ✈️

  • @asokkumar9232
    @asokkumar9232 Před 2 lety +3

    Tata irish (auto taxi) യെ പറ്റി ഒന്ന് പറയു (engine നെ പറ്റി )

  • @vishnuvijayan2736
    @vishnuvijayan2736 Před rokem +1

    ഇക്ക vento എടുക്കുമ്പോ എന്തൊക്കെ ആണ് ശ്രെദ്ധിക്കേണ്ടത്

  • @This_time_will_change_soon

    Highly useful 💕ഇക്കാ

  • @kannannairkk4512
    @kannannairkk4512 Před 10 měsíci +1

    Indica v2, ev2, DLS ok എങ്ങനെ നോക്കി എടുക്കും

  • @iqbalep8736
    @iqbalep8736 Před 5 měsíci +1

    Very usefull comments

  • @jaisonjohn1050
    @jaisonjohn1050 Před rokem +1

    സിഫ്റ്റ് ഡിസയർ ഡീസൽ 2011 കമ്പനിയിൽ സർവീസ് ചെയ്യുമ്പോൾ 3. 100 പുറത്ത് ലോക്കൽ വർക്ക്ഷോപ്പിൽ ചെയ്യുമ്പോൾ 3 500 ഒഴിക്കുന്നു ഇതിൽ ഏതാണ് ശരി എൻജിൻ ഓയിലിന്റെ കാര്യമാണ് പറഞ്ഞത്

  • @ROYS011
    @ROYS011 Před 2 lety +3

    Super 👍 👍 👍
    Very valuable video 📹 🌹

  • @rocknroll8826
    @rocknroll8826 Před 2 lety +2

    Maruti eeco 2nd എടുക്കാൻ എന്തോകെ നോക്കണം അതിൻ്റെ എൻജിന് ഉള്ളിൽ ആയൊണ്ട ചോതിക്കുന്നെ? ഒരു വീഡിയോ ചെയ്യാവോ

  • @DN_496
    @DN_496 Před 6 měsíci +1

    Alto K10 type 1 idle vibration onde brake pedal chavitiyal ath pinne koodum athentha angana reply cheyyanne

  • @sajanks8093
    @sajanks8093 Před 2 lety +2

    മച്ചാനെ വീഡിയോ അടിപൊളി

  • @praveenlukose2153
    @praveenlukose2153 Před 2 lety +2

    Maruthy zen mpfi യുടെ spare parts എല്ലാം ഇപ്പോൾ ലഭ്യമാണോ?

  • @metoyounasi9587
    @metoyounasi9587 Před 2 lety +2

    2008model scoda fabia അത് എങ്ങനെ എടുക്കാമോ 1.35 ചോദിക്കുന്നു ...ചങ്കെ മറുപടി അയക്കണം

  • @manuprasad393
    @manuprasad393 Před 2 lety +5

    നല്ല വീഡിയോ ❤️

  • @sarathcr1060
    @sarathcr1060 Před 2 lety +2

    Good representation bro

  • @jomonpailyjomon1030
    @jomonpailyjomon1030 Před 2 lety +1

    Thanks ikka 👍

  • @shaijujose5975
    @shaijujose5975 Před 2 lety +1

    Good message 🌹❤️👍👍🌹

  • @rajeshchandran2473
    @rajeshchandran2473 Před 2 lety +1

    ഉപകാരപ്രദമായ വീഡിയോ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 8 měsíci +2

    എന്റെ വണ്ടി രണ്ട് ദിവസം മുന്നേ ഒരു മിസ്സിംഗ് വന്നിരുന്നു
    അങ്ങനെ പ്ലഗ് നാലെണ്ണം അയച്ചു നോക്കിയപ്പോൾ ഒന്നിൽ നിറയെ ഓയിൽ എന്താണ് പ്രശ്നം
    മറുപടി പ്രതീക്ഷിക്കുന്നു....

    • @KERALAMECHANIC
      @KERALAMECHANIC  Před 8 měsíci

      മുകളിലാണോ താഴെയാണോ ഓയിൽ

  • @richardrajuthomas
    @richardrajuthomas Před 2 lety +1

    Njan oru used 2011 i10 asta model nokkiyappol athinte handbrake eduthittum instrument cluster'il light on aan koode handbrake alarm sound'um und... enthayirikkum problem ennu arkengilum paranju tharan patumo? Pinne pani anengil thanne athinte approximate cost koode parayamo?

  • @pachucp3762
    @pachucp3762 Před 2 lety +4

    ഫ്രോഡ് ഫിയസ്റ്റ ആ വണ്ടി എങ്ങനെയാണ് 12 മോഡൽ അതിനെ കുറിച്ച് ഒന്നു പറയൂ പ്ലീസ് സലിംക്ക പറയണേ

    • @shaluhame4060
      @shaluhame4060 Před 2 lety +1

      കംപ്ലയിന്റ് വന്നാൽ നല്ല expense വരും. ഓടിക്കാൻ സ്മൂത്ത്‌ ആണ്. ഇൻജെക്ടർ കംപ്ലയിന്റ് വന്നാൽ 60000മിനിമം വരും. അനുഭവം

    • @vewpoint77
      @vewpoint77 Před 2 lety

      Ford

  • @Nijeecm
    @Nijeecm Před 2 lety +1

    Chetto 2014 xuv500 w4 nalla model ano

  • @newmoviestamilandmalayalam6739

    Machane poluchu nalloru kariyamanu eh video alla videoyoum upakaraprethamanu

  • @nikhilsoo
    @nikhilsoo Před 2 lety +2

    2012 diesel swift - 3 lakh - edukkamo?

  • @muhammednahal4933
    @muhammednahal4933 Před 2 lety +2

    Ikka Ford Fiesta ano coverlet beat ano nallath second edukkan ❓

    • @IchigoKurokashi
      @IchigoKurokashi Před 2 lety

      I would say fiesta bcoz of the extra space and riding confort it give and also the bigger engine but keep in mind that these old ford cars have injector related issues so double check that side before confronting .Beat is also a superb car and does not have that much engine related problem but the riding confort of ford is exceptional and you have to maintain it regularly.🙂

  • @dileepkumart6122
    @dileepkumart6122 Před 2 lety +2

    good mind

  • @nandhunair57
    @nandhunair57 Před 2 lety +1

    Oru dout clear cheyyana pls. Ikkaaa

  • @ajmalshaki4719
    @ajmalshaki4719 Před 2 lety +1

    Thanks

  • @AkshaySaramgi
    @AkshaySaramgi Před 2 lety +1

    2lk below second vandi ethanu nallath edekuan?

  • @faazcreations2234
    @faazcreations2234 Před 2 lety +2

    Battaryude oru cell complint aaayi parju appol battary vere new idano

    • @NithinTechVlog
      @NithinTechVlog Před 2 lety

      Athavum nallatha .allagil munnot ulla yathryil cjilapol start avan oke bhuthimut avum

  • @jimshad3660
    @jimshad3660 Před 2 lety +1

    Used വണ്ടി നോക്കണം ഏതാ നല്ലത്

  • @cscsncjnctnr
    @cscsncjnctnr Před rokem +1

    workshop yevidayanu njn chathannoor ahnu place kanditt kottiyam ahnen mansailayi

  • @manikandanm5991
    @manikandanm5991 Před 2 lety +2

    ഒരു obd reader വെച്ച് ചെക്ക് ചെയ്താൽ നമ്മുക്ക് അറിയാൻ പറ്റില്ലേ ഇക്കാ

  • @molisspecialcooking9576
    @molisspecialcooking9576 Před rokem +1

    Really very useful video 👍👍👍

  • @ORUYATRA
    @ORUYATRA Před 2 lety +5

    ആശാൻ ആശംസകൾ ❤

  • @bismisandeep
    @bismisandeep Před 2 lety +2

    ചേട്ടാ, ടാറ്റാ vista quatrajet ഹീറ്റർ പ്ലഗ് 3എണ്ണം fail ആയാൽ mailage കുറയുമോ

  • @roshingilbeys7431
    @roshingilbeys7431 Před 2 lety +1

    ബ്രോ ഈ സെയിം വണ്ടി തന്നെയാണ് എന്റെയും 2008 സ്വിഫ്റ്റ്. ഹെൽഡ്‌ലൈറ്റിനു തീരെ വെളിച്ചം ഇല്ല. ഹെഡ് ലൈറ്റ് ഗ്ലാസ്‌ ക്ലിയർ ഉണ്ട് എന്നാലും വെളിച്ചം വളരെകുറവാണു ബൾബ് മറ്റിയാൽ വെളിച്ചം കൂടുമോ. ഏതു ബൾബ് ഇടണം pls reply

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      നിലവിൽ ഉള്ളത് ഏതു ബൾബ് ആണ്

  • @shafeeqap8476
    @shafeeqap8476 Před rokem +1

    Thnks bro💯💯💯💯

  • @iaaninu6261
    @iaaninu6261 Před 2 lety +1

    Ikka, Video nda Title malayalam and english lu upload chei..

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns Před 2 lety +2

    Alto 800 .20l 8 M വണ്ടി idling ൽ നിർത്തി ക്ലച്ച് ചവിട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ക്ലച്ച് റിലീസ് ചെയ്യുന്ന ശബ്ദവും വ്യത്യാസം ഉണ്ട്, ഇത് എന്തെങ്കിലും എഞ്ചിൻ Complaint ആണോ സൂചിപ്പിക്കുന്നത്?

  • @mahy6900
    @mahy6900 Před 2 lety +2

    Workshop evideyannu..

  • @regrowther
    @regrowther Před 2 lety +1

    front left kutti pottiya Alto 800 edukkunnathu kondu ethengilum problem undo chettta?

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Nalla vannam paninja vandi aano

    • @regrowther
      @regrowther Před 2 lety

      @@KERALAMECHANIC
      Left apron front glasss
      Mari ..2014altovxi 1lakh km odi.company service anu
      Company Pani thatha enna paranje?
      Chetta ethra paisa kodukka

  • @user-ik3oz9mm1w
    @user-ik3oz9mm1w Před rokem +1

    ഇക്കാടെ work shope evideyanu

  • @niyanihavibes6113
    @niyanihavibes6113 Před 2 lety +2

    Ekka. Eniku. Nalla. Oruvandiy. Eduthu. Tharumo. Second. Nompr..

  • @Fashion-ys6gq
    @Fashion-ys6gq Před 2 lety +1

    Chetae ande vandi odikkuna samathu kudu kudu Annu sounds varunund shoke mattittum varunnudu 13000 rs work Shop ll vangi

  • @feynez
    @feynez Před 2 lety +3

    Ikka pwoliyanu ✨

  • @lokanathalapuzha1216
    @lokanathalapuzha1216 Před 2 lety +2

    ബ്രോ.യുടെ കോൺടാക്റ്റ് നംപ്ര് തരാമോ. പരിചയമുള്ള ആലപ്പുഴയിലെ യൂസഡ് കാർ ഡീലറുടെ മൊബൈൽ നംപ്ര് തരാമോ.

  • @X-DIABLO-86
    @X-DIABLO-86 Před 2 lety +1

    Baleno 2005 il v belt maranam enn paranju, ethra belt aan varunnath? Dymano pulley ulladath ninn sound varunnu whistle adikkunna pole acceleration cheyyumbol. Please help me sir.

  • @autolinkz5808
    @autolinkz5808 Před 2 lety +5

    പൊളി ❤️❤️👍

  • @shihaschempayil320
    @shihaschempayil320 Před rokem +1

    ഹലോ സലീമിക്ക ഞാനൊരു പഴയ വണ്ടി മേടിക്കാൻ ആഗ്രഹിക്കുന്നു..ഞാൻ ഉദ്ദേശിക്കുന്നത് മാരുതി സെൻ മൈനർ mpfi എടുത്തു ടോട്ടൽ റീസ്റ്റോർ ചെയ്തു ഉപയോഗിക്കാൻ ആണ്. വണ്ടിക്ക് നൽപ്പത്തിനായിരം രൂപയോളം വിലയാകും. ടോട്ടൽ റീസ്റ്റോർ ചെയ്യാൻ ഏകദേശം ഒരു ലക്ഷം രൂപയാകും.. പലരോടും അഭിപ്രായം ചോദിച്ചപ്പോൾ ഒന്നര ലക്ഷം രൂപ കൊടുത്താൽ കുറച്ചു മോഡൽ കൂടിയ വണ്ടി കിട്ടില്ലേ അതായിരിക്കില്ലേ നല്ലത് എന്നാണ് പറയുന്നത്.. എന്താണ് ഇക്കാന്റെ അഭിപ്രായം.

  • @khalidoa7147
    @khalidoa7147 Před rokem +1

    ചുരുക്കി പറഞ്ഞ്ലോ മേകനിക് മായി ആലോചിച്ച് മാത്രമേ വണ്ടി എടുക്കവു

  • @jabirtirur7933
    @jabirtirur7933 Před rokem +1

    ഓയിൽ ഡിപ് ഓപ്പൺ ചെയ്ത് അതിലൂടെ പുക/ഓയിൽ വരുകയാണങ്കിൽ അതിന്റെ കാരണം കൂടി എന്താണ് എന്ന് പറഞ്ഞു തരുമോ ?

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Nalla vannam varunundo

    • @jabirtirur7933
      @jabirtirur7933 Před rokem

      @@KERALAMECHANIC യെസ് എന്തായിരിക്കാം കാരണം ??

  • @nithin8321
    @nithin8321 Před 2 lety +1

    0:54 bgm idu 😂😂

  • @hariprasad1589
    @hariprasad1589 Před 2 lety +1

    Hai
    Hyundai AccenT Gle
    Oru review cheyamo
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abrahamcthomas9860
    @abrahamcthomas9860 Před 2 lety +2

    👍

  • @sajjad.akmhsskottoor8581
    @sajjad.akmhsskottoor8581 Před 2 lety +1

    Help full video

  • @riyaskt8003
    @riyaskt8003 Před 2 lety +4

    Oru Nissan micra edukan plan undu ,oru video cheyyano both petrol and diesel

  • @AlwinTechyVlogs
    @AlwinTechyVlogs Před 2 lety +2

    Sabin ikka ♥️♥️♥️♥️

  • @joseellickalappachan2792

    സൂപ്പർ 👍 🙏