Shenkottai -Punalur train journey | ചെങ്കോട്ട പുനലൂർ ട്രയിൻ യാത്ര | செங்கோட்டை புனலூர் ரயில் பயணம்

Sdílet
Vložit
  • čas přidán 23. 12. 2022
  • #indianrailways #sengottai #punalur #train
    തിരുവിതാംകൂറിലെ ആദ്യ റെയിൽപാതയായ കൊല്ലം ചെങ്കോട്ട പാത. പഴയ ബ്രീട്ടീഷ് ഭരണകാലത്ത് പണി കഴിപ്പിച്ച പാത ഇപ്പോഴും ഇന്ത്യൻ റെയിൽവേ വലിയ മാറ്റങ്ങൾ വരുത്തതാതെ സംരക്ഷിച്ചു പോകുന്നു.. പശ്ചിമഘട്ടം തുരന്ന് ടണലുകളും അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് ചെങ്കോട്ട മുതൽ പുനലൂർ വരെ നീളുന്ന യാത്ര ഒരാൾക്ക് മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ്.
    ചെങ്കോട്ട -പുനലൂർ (പാസഞ്ചർ ) ടിക്കറ്റ്
    30₹ രൂപ (ഒരാൾക്ക് )
    ട്രയിൻ ചെങ്കോട്ട നിന്ന് പുറപ്പെടുന്ന സമയം 11:35 AM
    സ്റ്റേഷനുകൾ
    ചെങ്കോട്ട
    ഭഗവതിപുരം
    ആര്യങ്കാവ്
    ന്യൂ ആര്യങ്കാവ്
    ഇടപ്പാളയം
    കഴുതുരുട്ടി
    തെന്മല
    ഒറ്റക്കൽ
    ഇടമൺ
    പുനലൂർ

Komentáře • 17

  • @girishgirish1005
    @girishgirish1005 Před rokem +5

    പുനലൂർ ❤️❤️❤️❤️

  • @saranya.m3778
    @saranya.m3778 Před rokem +6

    Good presentation 🌿🤗

  • @srirambalakrishnan8625
    @srirambalakrishnan8625 Před rokem +4

    The ghat section is very beautiful. I hope electrification is completed. Railways should run a Madurai - TVPM intercity with a Vistadome coach.

  • @pillaisiva1020
    @pillaisiva1020 Před rokem +4

    Should introduce intercity madurai punalur every hour

  • @yathra_talks
    @yathra_talks  Před rokem +1

    ചെങ്കോട്ട നിന്ന് പുനലൂർ ഭാഗത്തേക്കുള്ള ട്രയിൻ സമയം 📍
    11:35 AM നാണ് ലാസ്റ്റ് ട്രയിൻ ചെങ്കോട്ട നിന്ന് പുനലൂരിന്.
    (ഈ ആഴ്ച്ച മുതൽ അത് 12:35 PM)
    പിന്നെ പുലർച്ചെ 12:40 AM (പാലരുവി എക്സ്പ്രസ്)
    03:50 AM എഗ്മോർ കൊല്ലം എക്സ്പ്രസ്
    04:20 AM (വേളാങ്കണ്ണി എറണാകുളം
    സ്പെഷ്യൽ )
    പകൽ കേരളത്തിലോട്ട് ചെങ്കോട്ട -കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ മാത്രമേ ഉള്ളു. (11:35 AM
    പുതിയ സമയം 12:35 PM)

  • @UllasKumar-jo8dg
    @UllasKumar-jo8dg Před 4 měsíci +1

    Now guruvayur madurai palakkad tirunelveli palaruvi express ee routil und full electrfied

  • @x_park_fx
    @x_park_fx Před rokem +4

    ചേട്ടാ രാത്രി sengottayil nin train undo

    • @yathra_talks
      @yathra_talks  Před rokem +1

      11:35 AM നാണ് ലാസ്റ്റ് ട്രയിൻ ചെങ്കോട്ട നിന്ന് പുനലൂരിന്.
      (ഈ ആഴ്ച്ച മുതൽ അത് 12:35 PM)
      പിന്നെ പുലർച്ചെ 12:40 AM (പാലരുവി എക്സ്പ്രസ് )
      03:50 AM എഗ്മോർ കൊല്ലം എക്സ്പ്രസ്
      04:20 AM (വേളാങ്കണ്ണി എറണാകുളം സ്‌പെഷ്യൽ )
      പകൽ കേരളത്തിലോട്ട് ചെങ്കോട്ട -കൊല്ലം എക്സ്പ്രസ് സ്‌പെഷ്യൽ മാത്രമേ ഉള്ളു. (11:35 AM
      അടുത്താഴ്‌ച്ച മുതൽ 12:35 PM)

  • @mugunthanmugunth9738
    @mugunthanmugunth9738 Před rokem +4

    Train timing pls.

    • @yathra_talks
      @yathra_talks  Před rokem

      11:30 AM Sengottai
      01:40 PM -02:00 PM Punalur

  • @nowfelbasheer7119
    @nowfelbasheer7119 Před 7 měsíci +1

    ബ്രോ ഈ വഴി ചെന്നൈ പോകാൻ പറ്റും അല്ലെ. പിന്നെ കോയമ്പത്തൂർ വഴിയോ അത് എങ്ങനെ.

    • @yathra_talks
      @yathra_talks  Před 7 měsíci

      കോയമ്പത്തൂർ പോകാൻ ആണോ ഈ വഴി?