പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരു ട്രെയിൻ യാത്ര | SHORANUR NILAMBUR TRAIN TRIP |

Sdílet
Vložit
  • čas přidán 3. 02. 2023
  • #cotravellerbyarun #travel #traintrip #nilambur #nilamburtourism #cheapesttraintravell #palakkadnilambur #nilamburroad #nilamburtrip #travelvlog #besttraintrip #onedaytrip ##onedaytripinkerala #rajadhaniexpress #forest #movielocations #wood #trending #keralaturisam #solotrip

Komentáře • 22

  • @vijayakrishnannair
    @vijayakrishnannair Před 8 měsíci +1

    Nice 👍

  • @meghamanikandan7981
    @meghamanikandan7981 Před 10 měsíci

  • @regilu3432
    @regilu3432 Před rokem +2

    Railway stations with natural beauty... Very Nice...

  • @muhammadabdulrahoofolavatt8730

    അതി മനോഹരമായ യാത്ര അതി മനോഹരമായി അവതരിപ്പിച്ചു

  • @Sujith762
    @Sujith762 Před 9 měsíci +1

    Poli ❤❤❤❤new sub👍🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jyothibashee6204
    @jyothibashee6204 Před rokem +1

    Beautifully explained 👍🏻

  • @bhavidascv5228
    @bhavidascv5228 Před rokem +1

    Wonderful explanation 😍

  • @ushasasidharan3460
    @ushasasidharan3460 Před rokem +1

    വളരെ നല്ല ഒരുവീഡിയോ ആണ്
    Super beautiful ❤️❤️🎉❣️❣️

  • @muhammedalic8163
    @muhammedalic8163 Před rokem

    Nilambur enty nadu beuttiful please

    • @cotravellerbyarun
      @cotravellerbyarun  Před rokem

      നിലമ്പൂര് കനോലി പ്ലോട്ടിനു മുന്നിലൂടെയുള്ള റോഡ് എനിക്ക് വളരെ ഇഷ്ടമാണ്.... നമ്മൾ അവിടെ എത്തുമ്പോൾ ഒരു പ്രത്യേക ഫീലാണ്...

  • @mithrasmedia8660
    @mithrasmedia8660 Před rokem +1

    Hy😍😍😍😍😍😍

  • @_sahal_007
    @_sahal_007 Před rokem

    Ini Electrification akkole😢

    • @cotravellerbyarun
      @cotravellerbyarun  Před rokem

      ചെറുതായിട്ട് പണികൾ തുടങ്ങിയിട്ടുണ്ട്....

    • @REAP605
      @REAP605 Před rokem

      Railway looking forward to complete the work before this year ends

  • @neeharamraghunath6932

    അരുൺ, എത്ര മനോഹരമായി ചെയ്തു! യാത്രയിൽ കാണുന്നവയുടെ ചരിത്രം കൂടി പറയുന്നത് കാഴ്ചയെ വിജ്ഞാനപ്രദം കൂടിയാക്കുന്നു.
    തുവ്വൂർ എത്തിയപ്പോൾ ഖിലാഫത്ത് കാലത്ത് ശത്രുക്കളുടെ തലകൾ അരിഞ്ഞു തള്ളിയ കിണറിനെക്കുറിച്ച് പരാമർശിക്കും എന്നു കരുതി.
    നിലമ്പൂർ നഞ്ചൻകോട് നടക്കുമോ...😀😀🤣
    കുറ്റി പറിക്കാൻ നടക്കുന്നവരുടെ പുതിയ കാലത്ത് ...

    • @cotravellerbyarun
      @cotravellerbyarun  Před rokem +1

      നടക്കുമയിരിക്കും.... ഖിലാഫത്ത് പ്രസ്ഥാനവും മലബാർ കലാപവും ... ഇതിന്റെയൊക്കെ തുടക്കം നിലമ്പൂര് തന്നെയാണല്ലോ... സത്യത്തിൽ എനിക്ക് ഇത് അതുമായിട്ട് കണക്ട് ചെയ്യാൻ തോന്നിയതേയില്ല മറന്നുപോയി കുറച്ചു കാര്യങ്ങൾ കൂടുതൽ പറയാമായിരുന്നു... ഇനി മഴക്കാലത്ത് ഒരു യാത്രയും കൂടെ പ്ലാൻ ചെയ്യുന്നുണ്ട് അതിൽ നമുക്ക് കണക്ട് ചെയ്യിപ്പിക്കാം... രഘുവേട്ടാ വളരെ നന്ദി വിട്ടുപോയ ഒരു കാര്യം ഓർമ്മിപ്പിച്ചതിന് ❤️

  • @shebinkr
    @shebinkr Před rokem +1

    ഒരു തവണ ഷൊർണുർ - നിലമ്പുർ റൂട്ടിൽ യാത്ര ചെയ്തു ❤

    • @cotravellerbyarun
      @cotravellerbyarun  Před rokem +1

      ഇനി ഒരു മഴക്കാലത്ത് പോയിനോക്കണെ....

  • @vishnuvoxvox2213
    @vishnuvoxvox2213 Před rokem +1

    ❤️❤️