മഴ ട്രെയിൻ അന്തസ്സ് 🚃 | palakkad to Erode memu train journey

Sdílet
Vložit
  • čas přidán 23. 07. 2023
  • Palakkad Town - Erode Passenger train journey
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : thesolo_travele...
    Facebook page : / thesolotravelermaneesh

Komentáře • 93

  • @suryasanivlogz3610
    @suryasanivlogz3610 Před rokem +6

    ഇപ്പോൾ കുറച്ച് മാസങ്ങളായി കാണുന്ന യൂട്യൂബ് ചാനൽ നിങ്ങളുടെയും. പിന്നെ u map traveller രണ്ടും പൊളിയാണ് 👍തമിഴ് നാട് കാഴ്ചകൾ ഒത്തിരി ഇഷ്ടം

    • @thesolotravelermaneesh
      @thesolotravelermaneesh  Před rokem

      👍👍

    • @sageesh1398
      @sageesh1398 Před rokem

      സത്യം ഞാനും ഈ 2 വീഡിയോസ് ഉം ആണ് കാണുന്നത് .... ഈ രണ്ട് പേരും ക്ലാസ്സ്‌ മേറ്റ്സ് കൂടി ആണ് നാടും ഒന്ന് തന്നെ കൊല്ലം

  • @Jacob-M
    @Jacob-M Před rokem +8

    🚞🚊 ഇറങ്ങി ഓടിയെങ്കിൽ, തിരിച്ചു ട്രെയിൻ സ്റ്റേഷനിൽ പോയി ടിക്കറ്റ് പൈസ തിരിച്ചു മേടിച്ചോ? മിടുക്കൻ . 💪👏

  • @AravindhrajPA-tp2gq
    @AravindhrajPA-tp2gq Před rokem +5

    ഈ ക്ഷേത്രത്തിൽ ഞങ്ങൾ പോയിട്ടുണ്ട്🙏🙏🙏

  • @bijujohn4515
    @bijujohn4515 Před rokem +1

    Good job god bless you big salute Good video Good luck thanks bro

  • @free_time_viber
    @free_time_viber Před rokem +2

    Nice couple. Nice journey...enjoy

  • @thomudavis2772
    @thomudavis2772 Před rokem

    Adi poli video.plan change adi poli

  • @abhijith2308
    @abhijith2308 Před rokem +1

    നല്ല സ്വഭാവം ഉള്ള കുട്ടി

  • @kiran.b5315
    @kiran.b5315 Před rokem

    പെട്ടെന്ന് ഒരു മനസ് . super bro

  • @rahulredrose6055
    @rahulredrose6055 Před rokem

    Video quality sooperb🎉🎉🎉🎉

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Beautiful congratulations hj Best wishes thanks

  • @emjay1044
    @emjay1044 Před rokem

    Different level scenery, lucky to travel during monsoon!

  • @bijumaya8998
    @bijumaya8998 Před rokem

    അടിപൊളി വീഡിയോ മനീഷ് ആതിര 🌹പാലക്കാട് പൊളിച്ചു 🙏🏼🙏🏼🙏🏼

  • @nirmalk3423
    @nirmalk3423 Před rokem

    Beautiful video brother polich

  • @MrShayilkumar
    @MrShayilkumar Před rokem

    Plan diverted 👍❤️🙏 go ahead

  • @pravasi007
    @pravasi007 Před rokem

    പ്രവാസികളെ കൊതിപ്പിക്കുന്ന വീഡിയോ❤❤❤

  • @ulhasgopinath324
    @ulhasgopinath324 Před rokem

    Best wishes to both of you...

  • @lidhinr2178
    @lidhinr2178 Před rokem +2

    Poli vibe ❤

  • @PBS488
    @PBS488 Před rokem

    എനിക്ക് വളരയധികം ഇഷ്ടപ്പെട്ടു കഞ്ചിക്കോട് to coimbatore view poliya

  • @jessythomas561
    @jessythomas561 Před rokem

    Koda beautiful views and super vibes

  • @k.c.thankappannair5793
    @k.c.thankappannair5793 Před rokem +1

    Expect the unexpected!🎉

  • @sreeji9217
    @sreeji9217 Před rokem +1

    ഓം വിഘ് നേശ്വരായ നമഃ
    പ്രധാന സ്വരൂപം മഹത്തത്വരൂപം
    ധരാവാരിരൂപം ദിഗീശാദിരൂപം
    അസത് സത് സ്വരൂപം ജഗദ്ധേതുഭൂതം
    സദാ വിശ്വരൂപം ഗണേശം നമാമഃ🙏

  • @venugopalp7095
    @venugopalp7095 Před 11 měsíci

    Your photography is super 👌

  • @rambo330
    @rambo330 Před rokem

    ട്രെയിൽ എല്ലാം സൂപ്പർ ആയിട്ടുണ്ട് പഴയ പാട്ട എല്ലാം മാറ്റി പുതിയത് വന്നു

  • @AravindhrajPA-tp2gq
    @AravindhrajPA-tp2gq Před rokem

    ഇപ്പോൾ നിങ്ങൾ പോയ റൂട്ട് ഞങ്ങൾ ഒരുപാട് യാത്ര ചെയ്ത റൂട്ടാണ് 👍

  • @thetruthwillsetyoufree7711

    തമിഴ് നാട്ടിലേക്കുള്ള നല്ല ലോഞ്ചിംഗ് പാഡാണ് പാലക്കാട്. തമിഴ്നാടിൻ്റെ മദ്ധ്യഭാഗവും ഉത്തരഭാഗവും പാലക്കാട് നിന്ന് എളുപ്പത്തിൽ പോകാൻ സാധിക്കും

  • @Grace-pp3dw
    @Grace-pp3dw Před 11 měsíci

    Thank you. Watching from Brisbane, Australia. QLD.
    26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶

  • @rizwindx9853
    @rizwindx9853 Před rokem

    Bro daily viedeos idaamo🙌❤

  • @jaseelafarzz646
    @jaseelafarzz646 Před rokem

    Pwoli 🥰🥰

  • @mohananchandroth3129
    @mohananchandroth3129 Před rokem

    Best wishes from MAKRERI ❤❤.

  • @AWEgaming17k
    @AWEgaming17k Před rokem

    First ❤❤

  • @sindhup8508
    @sindhup8508 Před rokem

    Super adipoli

  • @ajithaprakash2781
    @ajithaprakash2781 Před rokem

    പൊളി വൈവ്

  • @SumeshkichuVlogs
    @SumeshkichuVlogs Před rokem

    Adipoli ❤️

  • @harikrishnanaparna305
    @harikrishnanaparna305 Před 11 měsíci

    Kanjikode❤

  • @gireeshkumarkp710
    @gireeshkumarkp710 Před rokem

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്നിന്നുംമധുകരയിലേക്കുള്ള,ട്രെയിൻ, യാത്ര, സൂപ്പർ,❤

    • @vijayank7949
      @vijayank7949 Před rokem

      Valare pandu Madukkarayil
      Madhukkara cement enna
      Cemet factory undaayirunn athaayi oma varunnu.

  • @poyiloorkrishnanvinayasekh5966

    Palakkad attappadi trip cheyoo..... super visual kittum...Mukkali,agali,anakkatti,sholayur,etc.....

  • @unni12212
    @unni12212 Před rokem

    Super ❤

  • @Balu_p.r
    @Balu_p.r Před rokem

    നൈസ് ☺️☺️👍🏻

  • @sureshnair2393
    @sureshnair2393 Před rokem

    Nice video Really photography is one of the best this time. When you visit Erode please visit Swami Ayyappa mess for breakfast with non veg items. Very tasty please visit

  • @SanthoshKumar-es5og
    @SanthoshKumar-es5og Před rokem +1

  • @sharysanthosh6665
    @sharysanthosh6665 Před rokem

    Super 🎉

  • @Thisaslam
    @Thisaslam Před rokem +2

    Daily route❤

  • @sankaranramachandran4188

    Madukarai❤

  • @adhikanav-family
    @adhikanav-family Před rokem

    🥰🥰🥰🥰

  • @CASIOWATCHE
    @CASIOWATCHE Před rokem

    Hi Maneesh & Athira

  • @ShereefpmKolathur
    @ShereefpmKolathur Před rokem

    ഈ റൂട്ടിൽ കഴിഞ്ഞ ആഴ്ച യാത്ര ചെയ്തിരുന്നു...😊❤അടിപൊളി ആയിരുന്നു...

    • @noushadthikkodi9969
      @noushadthikkodi9969 Před rokem

      Train number ഒന്ന് പറയുമൊ

    • @ShereefpmKolathur
      @ShereefpmKolathur Před rokem

      Train nomber ഓർമ്മയില്ല.
      കണ്ണൂർ Coimbatore vandiyaayirunnu

  • @rajeevkumarvn7171
    @rajeevkumarvn7171 Před rokem

    Dharmalinga malia madhukarai

  • @sureshkumarsuresh5193

    Love palakkad

  • @MrRavip8
    @MrRavip8 Před 11 měsíci

    Good video, but I have a feel to shift Kerala.

  • @justinethomas5656
    @justinethomas5656 Před rokem

    Super super super super super

  • @siddiqsiddi5965
    @siddiqsiddi5965 Před rokem

    ❤️❤️❤️

  • @jaisworldofficial4617

    👍🏻

  • @vandematharam474
    @vandematharam474 Před rokem

    Video quality amazing which camera bro

  • @Binuktra
    @Binuktra Před rokem

    ❤❤❤❤❤

  • @rbkarankaran7217
    @rbkarankaran7217 Před rokem

    ❤❤❤❤❤❤

  • @syamshiva1075
    @syamshiva1075 Před rokem

    ❤❤❤❤❤❤❤❤❤

  • @kpkutty5565
    @kpkutty5565 Před rokem

    മൂദാക്കര അല്ല മധുക്കരൈ.

  • @SahadCholakkal
    @SahadCholakkal Před rokem

    12:17
    വില്ലുപുരം - മധുരയ് -കണ്ണൂർ - മാഗ്ലൂർ 🚂

  • @jessythomas561
    @jessythomas561 Před rokem

    Door nte aduthu ninnu shoot cheiyumbol sookshichu niku 😮

  • @joycherukanam5333
    @joycherukanam5333 Před rokem

    കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ അടുത്ത് ലോഡ്ജ് ഉണ്ടോ

  • @swaminathaniyer8177
    @swaminathaniyer8177 Před rokem

    Time schedule of this service.?

  • @K_VLOGSAROMAL31
    @K_VLOGSAROMAL31 Před 11 měsíci

    Palakkad 🏞️

  • @rajeshgcharuvila
    @rajeshgcharuvila Před rokem

    ഏതാണ് ക്യാമറ ❤

  • @nizamudeenp6295
    @nizamudeenp6295 Před rokem

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS

  • @Balu_p.r
    @Balu_p.r Před rokem

    Ksrtc ബസ്സൊ 🤣🤣

  • @m-m-kannur7310
    @m-m-kannur7310 Před rokem

    യാത്രകൾ ഒക്കെ അടിപൊളിയാകുന്നുണ്ട് ദേവാലയങ്ങളിൽ പോകുന്നത് എന്തിനാണ് മനുഷ്യന്റെ ഭാവന മാത്രമാണ് ദൈവങ്ങൾ. 4200ൽ അധികം മതങ്ങൾ ഉണ്ട് ലോകത്തിൽ അവക്കെല്ലാം ദൈവങ്ങളും ഉണ്ട് അപ്പോൾ ഏതാണ് ശരിയായ ദൈവം. കുറച്ച് ആൾക്കാരുടെ ജീവിതമാർഗമാണ് മതങ്ങളും ദൈവങ്ങളും.

  • @basinovlogs2046
    @basinovlogs2046 Před rokem

    നിങ്ങൾക്കൊരു അമ്പലദർശന ചാനൽ ആരംഭിക്കുന്നതല്ലേ നല്ലത് യാത്ര വീഡിയോ ആണെന്ന് പറഞ്ഞു കാഴ്ചക്കാരുടെ സമയം കളയുന്നത് എന്തിനാ??

  • @santhoshanthikad9384
    @santhoshanthikad9384 Před rokem

    മധുക്കരയ് ആണ്.

  • @manuelpa266
    @manuelpa266 Před rokem

    😂😅😮😊😂

  • @vinodks-hf2nn
    @vinodks-hf2nn Před rokem

    😂

  • @PeterMDavid
    @PeterMDavid Před rokem