Dilieep - the untold story | An emotional tale | Aram + Aram = Kinnaram | Surya TV

Sdílet
Vložit
  • čas přidán 27. 08. 2021
  • Watch the best emotional moments from the second episode of Aram + Aram = Kinnaram reality show.
    Watch the full Show of Aram + Aram = Kinnaram on SUN NXT app - sunnxt.page.link/aak
    #AramAramKinnaram #SuryaTV #Dilieep
    SUBSCRIBE to SURYA TV CZcams Channel - bit.ly/2LWpluw
    For Tamil Serials from Sun TV - bit.ly/2LlCQnT
    ---------------------------------------------------------------------------------
    Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
    Download SUN NXT here:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms
    #ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
  • Zábava

Komentáře • 4,2K

  • @SuryaTV
    @SuryaTV  Před 2 lety +396

    Watch the full Show of Aram + Aram = Kinnaram on SUN NXT app - sunnxt.page.link/aak

    • @sumapv
      @sumapv Před 2 lety +6

      Godbless you

    • @jerinvlogs3296
      @jerinvlogs3296 Před 2 lety +4

      Dhilpettan

    • @punjiri_official_
      @punjiri_official_ Před 2 lety +3

      ഈ പ്രോഗാം onnum കൂടെ surya tv ഇടുമോ plz

    • @ananthusalim4838
      @ananthusalim4838 Před 2 lety +2

      Dileep etta dyvam polei sahayikanulla etante manasinu orupad naniyund .... Etante fan ennu parayunnath namuk adhasanu ettaaa... 😍

    • @gourisp7528
      @gourisp7528 Před 2 lety

      Mohanlal.mammootty.sureshgopy.thudangi nadanmar pavangalk veend.palanalla karyangalum cheythittund.inganea chanalil pufazhthy paranjittilla.

  • @semisworld7621
    @semisworld7621 Před 2 lety +3901

    സത്യം പറഞ്ഞ രോമാഞ്ചം വന്നു
    ദിലീപെട്ടൻ ആണ് ഞങ്ങൾക്ക് വീട് വെച്ചു തന്നത് ആ വാക്ക് കേട്ടപ്പോൾ ഓഹ്

    • @hasanulbanna__
      @hasanulbanna__ Před 2 lety +51

      ആ വാക്കുകൾ കേട്ടപ്പോ എന്തോ....ആകെ feel aay...

    • @anupamavp8113
      @anupamavp8113 Před 2 lety +46

      Ithraykk romanjam varumbol peedippikkappetta aa nadiyude vedana orthal mathi... Athu poyikkittum..

    • @mubarakmubu007
      @mubarakmubu007 Před 2 lety +71

      @@anupamavp8113 athinu athu dileepettan aanu cheyyippichath ennu thelinjo illallo... 😏

    • @ajithchandran378
      @ajithchandran378 Před 2 lety +39

      @@anupamavp8113 ninte vedana kandal ninne peedippicha pole undallo ayalanu peedippichathu ennu enthenkilum thelivundo

    • @anupamavp8113
      @anupamavp8113 Před 2 lety +36

      @@ajithchandran378 ningalkk vedanikkanengil oru pakshe ningalde veettile aareyengilum peedippikkanam aayirikkum... Enikki angane alla... Lokatheth penkuttikki aa vedana anubhavikkendi vannalum enikkath vedanajanakam aanu...

  • @farseenafarsi3162
    @farseenafarsi3162 Před 2 lety +4748

    ഇത് കണ്ട് കണ്ണിന്ന് വെള്ളം വന്ന് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ട്

  • @NadakkalTharavadu
    @NadakkalTharavadu Před 2 lety +731

    തെറ്റ് ചെയ്തിട്ടില്ലേൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ദിലീപേട്ട.. 💓💓
    കോടികണക്കിന്‌ മലയാളികളെ ചിരിപ്പിച്ച മനുഷ്യൻ ആണ് നിങ്ങൾ..🔥
    യഥാർത്ഥ സത്യം പുറത്തു വരണം ആഗ്രഹിക്കുന്നവർ ആണ് നമ്മൾ...

  • @n.avideosmedias645
    @n.avideosmedias645 Před 2 lety +366

    ദിലീപ് വേറെ ലെവലാണ് അന്നും ഇന്നും എന്നും ഇട നെഞ്ചിലാണ് ❤❤❤❤❤

  • @sukumarvengulam9887
    @sukumarvengulam9887 Před 2 lety +628

    ഈ അമ്മയെ.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല.....God bless you,,,

  • @zvp634
    @zvp634 Před 2 lety +1433

    അയാൾ തെറ്റ് ചെയ്തോ ഇല്ലയോ.. അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല.. അത് നോക്കാൻ നമ്മുടെ രാജ്യത്ത് ഒരു നിയമവും കോടതിയും ഉണ്ട്... പക്ഷെ ഈ അമ്മക്കും മോൾക്കും അയാൾ ചെയ്ത് കൊടുത്ത കാര്യങ്ങൾ മ്മളെ കൊണ്ട് പറ്റാത്ത കാര്യം ആണ്... അതിന് അയാൾ അഭിനദനം അർഹിക്കുന്നുണ്ട്..👌
    Hats of mr. Dileep👏

    • @mirshamkp2084
      @mirshamkp2084 Před 2 lety +6

      💯💯

    • @moviesworld3069
      @moviesworld3069 Před 2 lety +50

      തുടക്കം പറഞ്ഞത് ശെരിയല്ല... ഇവിടെ ഒരു റേപ്പ് നടന്ന് ഒരു പെൺകുട്ടിയെ കൊന്നാൽ ... നിങ്ങൾ ഇങ്ങനെ പറയുമോ....ഞങ്ങളുടെ കൈയിൽ അവനെ താ... എന്ന് പറയില്ലേ

    • @munnamuneer5273
      @munnamuneer5273 Před 2 lety +4

      😍🤝🤝🤝🤝🤝🤝

    • @Muhammed-zn3pi
      @Muhammed-zn3pi Před 2 lety +17

      Ennitt vere palarudeyum vishayathil ithallallo ningal parayunnath....

    • @Muhammed-zn3pi
      @Muhammed-zn3pi Před 2 lety +8

      @@moviesworld3069 💯💯💯

  • @sajikesav249
    @sajikesav249 Před 2 lety +449

    ശരിക്കും കണ്ണ് നിറഞ്ഞാണ് ഇത് കണ്ട് തീര്‍ത്തത്..
    ഇത്തരം നന്‍മകള്‍ ഉള്ള ദിലീപ് ഏട്ടന്‍ ഒരിക്കലും തെറ്റ് ചെയ്യില്ല ,താങ്കളുടെ നിരപരാധിത്വം കൊടതിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെടും...

  • @aslamworld4495
    @aslamworld4495 Před 2 lety +468

    Dileepettan ഫാൻസ്‌ ന്റെ വകയും ഒരു സല്യൂട്ട് ദിലീപേട്ടനെ

  • @binumathai2114
    @binumathai2114 Před 2 lety +552

    ഇത് കണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി ആയുസ്സും ആരോഗ്യവും തന്നു ദിലീപേട്ടൻദൈവം അനുഗ്രഹിക്കട്ടെ

  • @sreelekshmicr7698
    @sreelekshmicr7698 Před 2 lety +1688

    എന്റെ സ്കൂളിൽ പഠിച്ച കുട്ടിയാണ് അത്.. ഞങ്ങളുടെ നാട്ടിലാണ് .. വളരെ കുറച്ചു ആളുകളിൽ മാത്രം ഇത് ഒതുങ്ങി പോയിരുന്നു...ഇപ്പോൾ എല്ലാവരിലേക്കും എത്തി 😍😍😍ദിലീപേട്ടൻ ❤❤❤😘😘

  • @loveloveonly3672
    @loveloveonly3672 Před 2 lety +64

    ഇദ്ദേഹത്തെ വിമർഷിച്ചോളു ചുറ്റിനും നിന്ന് അക്രമിച്ചോളു ദിലീപ് എന്ന മനുഷ്യൻ നല്ലൊരു മനുഷ്യനാണ് എന്ന് കാലം തെളിയിക്കും

  • @abhisworld1318
    @abhisworld1318 Před 2 lety +397

    എന്തൊക്ക പറഞ്ഞാലും ദിലീപ് ഏട്ടൻ പൊളിയാണ്....... 😍😘😘😘

  • @SarithaPradeep
    @SarithaPradeep Před 2 lety +1304

    നിങ്ങളെ പോലുള്ള ആളുകൾ എന്നെ വിശ്വസിക്കുന്നു എന്ന് പറയുന്നതാണ് എനിക്ക് ജീവിതത്തിൽ..ഇവർ കാണിക്കുന്ന സ്നേഹം എന്നിലുള്ള വിശ്വാസമാണ്.. എന്നെ ഉണ്ടാക്കിയത് കേരളത്തിലെ ജനങ്ങളാണ് -- #ദിലീപേട്ടൻ ❤️🙏
    കണ്ണുകൾ നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല... 😓ജനപ്രിയ നായകൻ ന്നു പറയുന്നത് എന്തായാലും ചുമ്മാതല്ല ❤️❤️❤️🙏🙏

  • @viral_works_
    @viral_works_ Před 2 lety +166

    ദൈവം അനുഗ്രഹിക്കട്ടെ ❤ ദിലീപ് ഏട്ടൻ 🙂🙂❤🥺

  • @sajeevjoseph5773
    @sajeevjoseph5773 Před 2 lety +254

    ആദ്യം ആ അമ്മയുടെ നല്ല മനസിന്‌ അമ്മക്ക് ഒരു കൂപ്പു കൈ. ദിലീപേട്ടന് ഒരു ബിഗ് സല്യൂട്ട് 💐💐💐❤❤❤❤🌹🌹🌹🌹🌹

  • @majeedmirsha53
    @majeedmirsha53 Před 2 lety +224

    ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന ദിലീപേട്ടനെ ഒരു വെക്തി എന്ന നിലയിൽ ഏറെ ബഹുമാനിക്കുന്നു
    Big സലൂട്ട് ദിലീപേട്ടാ 🌹👍

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 2 lety +430

    ആരെന്ന് അറിയാതെ ഒരു പൊന്നുമോളെ വളർത്തിയ ആ അമ്മക്ക് ഈ ലോകത്ത് ദൈവംദീർഘായുസ് നൽകണം ആ മോൾക്കും,അവരെ സഹായിച്ച ദിലീപ് എന്ന നല്ല മനുഷ്യന് ഒരുകോടി പുണ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു. ആരും അറിയരുതെന്ന് വിചാരിച്ചു ചെയ്ത പുണ്യം എല്ലാപേരുംകേൾക്കേ പറഞ്ഞപ്പോഴാണ് ദിലീപ് എന്ന പുണ്ണ്യത്തെ നമുക്ക് അറിയാൻ കഴിഞ്ഞത് ഇതുപോലെ എത്രയോ പുണ്യം ആ നല്ലമനസ് ചെയ്തിരിക്കുന്നു (പല നടന്മാരുടെ കുടുംബത്തെ )

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo Před 2 lety +3557

    ആ ഒരു കേസ് വന്നില്ലായിരുന്നെങ്കിൽ എവടെ നിൽക്കണ്ട മനുഷ്യനാണ് ❤️

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +165

      Aa pokkinu thadayidaan vendiyaan chilar kalichath.. Salim kumar nte fb post ormayundo? Dileep Manju divorce polum palarudeyum agendayaayirunnu enn

    • @mariam-dl6zr
      @mariam-dl6zr Před 2 lety +91

      ​@@thankgodsecret4973അതില്‍ ഉള്ള ആള്‍ അല്ലെ ശ്രീകുമാര്‍ മേനോന്‍ ? പക്ഷെ നടി മഞ്ജു എന്ന സ്ത്രീ 8 വര്‍ഷം ശ്രീകുമാര്‍ മേനോന്‍റെ വാക്കും കേട്ട് നടപ്പ് അല്ലായിരുന്നോ? ശ്രീകുമാര്‍ മേനോന്‍ 2012 - 2013 മുതല്‍ നടി മഞ്ജു വിന്‍റെ ബിസിനെസ്സ് പാര്‍ട്ട്‌ണറും ഒക്കെ ആയിരുന്നല്ലോ?
      ഒരു പ്രമുഖ കോടികള്‍ കൊടുക്കുന്ന ഒരു പരസ്യ കമ്പനി എന്ന് നേരത്തെ തന്നെ പറഞ്ഞതല്ലേ? നടി മഞ്ജു വിന്‍റെ കൂടെ നടന്ന ഈ ശ്രീകുമാര്‍ മേനോന്‍ അല്ലെ ആ പരസ്യ കമ്പനി നടത്തുന്ന ആള്‍?

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +14

      @@mariam-dl6zr angerokkeyund.. but athukkum mele oraal undenn samshayikkunnu... Koode ninn chathikkunna aal... Dileep nte ellaa sathrukkalum angerde keezhil aan ippol...orikkalum onnikkillaa enn vichaarichirunna actor director combo onnikkaan pokunnu... Twenty20 dileep produce cheythappol muthal outside Kerala polum dileep ne poloru producer undenkile athpolathe project nadakku enn talk undaayirunnu.. athonnum chilarkk sahichittilla... Ath kond ammaykk vendi next film angu cheyyaan pokunnu.. 😂 ganesh kumar nte PA actress attack case ile saakshikale swaadheenikkaan sramichath enthaayaalum dileep nu vendiyittalla enn urappalle? Avarude mozhi maariyath dileep nu anukoolamo prathikoolamo aayi baadhikkaan ponilla... Anganullappol avare swaadheenikkaan sramichaal ath dileep kuttam cheythu enn pothubodham srishtikkum...athumalla Ganesh kumar dileep jail il aayirunnappol kaanaan vannitt media yod paranjathum dileep nu ethiraayathe ullu... Ganesh kumar nu dileep um aayi nalla aduppamaan... but vere oraalumaayi athilum aduppamaan...

    • @mariam-dl6zr
      @mariam-dl6zr Před 2 lety +18

      ​@@thankgodsecret4973
      നടി മഞ്ജു വും ശ്രീകുമാര്‍ മേനോനും 2012 - 2013 മുതല്‍ ബിസിനെസ്സ് പാര്‍ട്ട്‌ണര്‍മാര്‍ ആയിരുന്നു എന്ന് പറഞ്ഞതു പോലെ ശ്രീകുമാര്‍ മേനോനും ഏതോ രാഷ്ട്രീയ നേതാവിന്‍റെ മകനും ബിസിനെസ്സ് പാര്‍ട്ട്‌ണര്‍മാരും ആണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. അപ്പൊ “നടി മഞ്ജു - ശ്രീകുമാര്‍ മേനോന്‍” ഗാങ്ങില്‍ ഉണ്ട് എന്നും അന്ന് 2017 വാര്‍ത്ത‍ വന്നതാണ്... അയാളെ ആണോ ഉദേശിച്ചത്?
      അതോ നടനെ ആണോ? നടന്‍ ആണെങ്കില്‍ പറഞ്ഞു വരുന്നത് CCL Celebrity Cricket Caption / Current Amma President ആയ ആളെ ആണോ?
      "orikkalum onnikkillaa enn vichaarichirunna actor director combo onnikkaan pokunnu" - പണ്ട് 31 വര്‍ഷം മുന്‍പ് മദന്‍ ലാലിനെ വെച്ച് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ എടുത്ത കാര്യം ആണോ ഇവിടെ ഉദേശിച്ചത്?

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +4

      @@mariam-dl6zr yes. Ath thanneyaan uddeshichath... Second paragraph...

  • @Kunjukallus6188
    @Kunjukallus6188 Před 2 lety +82

    അന്നും ഇന്നും ദിലീപ് ഏട്ടൻ 😊😊😊😊😍😍😍😍❤❤❤❤❤❤കരയാത കാണാൻ പറ്റില്ല... ആഹ് അമ്മയ്ക്കും മോൾക്കും കൂടെ നിന്ന് സഹായിച്ച ദിലീപേട്ടനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ... Hats of you dileep ettaaa❤❤❤❤❤❤❤❤❤❤

  • @illusdream2078
    @illusdream2078 Před 2 lety +629

    ദിലീപ് എന്ന നടനെ അല്ലെങ്കിൽ ആ മനുഷ്യനെ തിരിച്ചറിയാൻ ആർക്കും പറ്റിയില്ല ഇതുവരെ ആർക്കും ആരെയും അറിയിക്കാതെ സഹായം ചെയ്യുന്ന മനുഷ്യൻ അതാണ് ദിലീപ് എന്ന നടൻ

    • @KKSVALAPPIL
      @KKSVALAPPIL Před 2 lety +14

      Exactly

    • @whynorthindiansarefool6885
      @whynorthindiansarefool6885 Před 2 lety +11

      Adhe aa vrithi keta peyacha na
      Di kure perde plan aayirnnu idehtine kudukan

    • @suniljoy8194
      @suniljoy8194 Před 2 lety +8

      Yes👍

    • @aswinachu2918
      @aswinachu2918 Před 2 lety +5

      Sathyam

    • @valyriansteel5985
      @valyriansteel5985 Před 2 lety +1

      Ithanu aalkarude avasta. .Iyal. Nendoke veeetil keri panitale neeyoke padiku... Swayam anubhachale padiku ennu kureyennam und... Cinema alla mone jeevitham

  • @rinsha3513
    @rinsha3513 Před 2 lety +2938

    ദിലീപേട്ടൻ വളരെ നല്ല ഒരു കാര്യമാണ് ചെയ്തത് ദിലീപേട്ടൻ ദീർഗായുസ് കൊടുക്കട്ടെ

  • @jamsheerkuttimon5161
    @jamsheerkuttimon5161 Před 2 lety +246

    കൊച്ചിൻ ഹനീഫക്കയുടെ കുടുംബത്തിനും ഒരുപാട് സഹായം ദിലീപിന്റെ കൈയിൽ നിന്നും കിട്ടിയിട്ടുണ്ട് അവരുടെ ഒരു വീഡിയോ കണ്ടിരുന്നു മുന്നേ അതുപോലെ ഒരുപാട് പക്ഷെ ആരും അറിയുന്നില്ല ഇവരുടെ നല്ല മനസ്സ്

  • @rahathevents3733
    @rahathevents3733 Před 2 lety +582

    കണ്ടവർ കരയാതെ ഇരിക്കില്ല hat's of Dileep etta 💞
    ദൈവം അനുഗ്രഹിക്കട്ടെ 🔥

  • @karuppaswamit468
    @karuppaswamit468 Před rokem +57

    ദിലീപ് എട്ട ബിക്സല്യൂട്ട് ഇത് കണ്നിറഞ്ഞ.,..,.,,.,,.., പറയാൻ വകുയില്ല 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻🌹🌹🌹🇮🇳🌹

  • @ashifpkd9999
    @ashifpkd9999 Před 2 lety +520

    കണ്ണ് നിറഞ്ഞു പോയി ദൈവം ഒരിക്കലും കൈവിടില്ല ദിലീപേട്ടാ നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും ഇത് പോലെ ഉള്ള നന്മകൾ ഇനിയും ചെയ്യാൻ ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെ 💐

  • @midlajkp9918
    @midlajkp9918 Před 2 lety +414

    ഇതാണ് നമ്മുടെ ലോകം. ഇദ്ദേഹം ഒരു നന്മ ചെയ്താൽ ആരും കാണാൻ ഉണ്ടാവില്ല, പക്ഷെ ഇദ്ദേഹം ഒരു കുറ്റാരോപിതനായപ്പോഴേക്കും എതിർത്തു സംസാരിക്കാൻ വേണ്ടി ജനങ്ങൾ ഓടിയെത്തിയില്ലേ ! നാല് വർഷം മുന്നേ നടന്ന സംഭവമാണിത് dileep ഇത് പാട്ടും പാടി നടക്കുന്നില്ലല്ലോ ✨️💥
    Janapriya nayakan 💥🤜👍

    • @ziyaazi4365
      @ziyaazi4365 Před 2 lety +15

      Edo ath kondan adhehatha aksharam thettathr janapriya nayakhan enn vilikkunnath dileepettan ennum ishtam

    • @bijul3934
      @bijul3934 Před 2 lety +16

      നല്ലത് ചെയ്തത് കൊണ്ട് മാത്രം ഒരു സഹപ്രവർത്തകയെ ബ്ലാക്കമെയിൽ പീഡനം ഇല്ലാതക്കുന്നില്ല. കൊടും ക്രൂരൻ

    • @DWARAKA555
      @DWARAKA555 Před 2 lety +12

      @@bijul3934 എന്ന് കുരുപൊട്ടൻ 😂😂😂😂

    • @bijul3934
      @bijul3934 Před 2 lety +11

      @@DWARAKA555 ഗോവിന്ദ ചാമിക്ക് വേണ്ടിയും വാദിക്കുന്നവരുണ്ട്

    • @prevasiassociated6102
      @prevasiassociated6102 Před 2 lety +6

      @@bijul3934 ബലെ ബേഷ്, ഒരാളെങ്കിലും ഒണ്ടല്ലോ ഒള്ള സത്യം പറയാൻ... 😍😍😍

  • @faseelashameerbahrain7522
    @faseelashameerbahrain7522 Před 2 lety +572

    ഞാൻ കണ്ടിട്ടു കരഞ്ഞു പോയി.എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒത്തിരി ഇഷ്ടാണ് ദിലീപ് ഏട്ടനെ

  • @anju4434
    @anju4434 Před 2 lety +55

    ദിലീപ് ഏട്ടൻ നല്ല ഒരു മനുഷ്യൻ ആണ്..❤️😍.. ജീവിതകാലം മുഴുവൻ നല്ലത് മാത്രം വരട്ടെ 🥰

  • @zulfikarnalakath8676
    @zulfikarnalakath8676 Před 2 lety +619

    എതിർക്കുന്നവർ എതിർക്കട്ടെ.....ദിലീപേട്ടൻ നമ്പർ വൺ തന്നെ 👍👍👍👍

  • @sabareesans5623
    @sabareesans5623 Před 2 lety +120

    നമ്മൾ ആരും അറിയാതെ.. അറിയിക്കാതെ ദിലീപ് ഏട്ടൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ..
    🙏🙏

  • @Brothers-xr6kb
    @Brothers-xr6kb Před 2 lety +228

    കണ്ണ് നിറഞ്ഞു പോയി. ദിലീപേട്ടൻ ഇത്രയും പാവമായിരുന്നോ.

  • @siddique9882
    @siddique9882 Před 2 lety +42

    താങ്കളെ വിശ്വാസമാണ് അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യൂ...

  • @Aaziyan
    @Aaziyan Před 2 lety +709

    ഒരു ആക്ടറിന്റെ TV ഷോ കണ്ടിട്ട് ഇത്ര അധികം കണ്ണുനീർ വന്നത് ആദ്യായിട്ടാണ്.... ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @henaaedixs6748
    @henaaedixs6748 Před 2 lety +334

    Ith kandappo kannu niranjuu..... Respect dileepettan❤️

  • @vineethp1628
    @vineethp1628 Před 2 lety +377

    സ്വന്തം ജീവിതം ത്യജിച്ചു ഒരു കുട്ടിയെ, അതും ഒരാൾ നിർദാക്ഷിണ്യം കൊല്ലാൻ പോയ കുട്ടിയെ വാങ്ങി സംരക്ഷിച്ചു വളർത്തിയ അമ്മയാണ് ദി റിയൽ നായിക😍🙏🏻. അതുപോലെ അവരുടെ കഥയറിഞ്ഞു അവർക്കു ജീവിക്കാൻ നല്ല വീട് വെച്ച് കൊടുത്ത ദിലീപ് സാറും സൂപ്പർ ആണ്. 🙏🏻.

  • @jeringeorge1652
    @jeringeorge1652 Před 9 měsíci +3

    നന്മയുള്ളവർക്ക് ഒരുപാട് വേദനകൾ സഹിക്കേണ്ടി വരും എന്നതിന് തെളിവാണ് ഈ മനുഷ്യൻ❤️❤️❤️

  • @sreekkutti2258
    @sreekkutti2258 Před 2 lety +71

    ദിലീപേട്ടനെ എനിക്ക് ഒരു പാട് ഇഷ്ട്ടാ നല്ല മനസ്സാണ്.❤❤

  • @sreekeshvishnu3225
    @sreekeshvishnu3225 Před 2 lety +448

    ദിലീപേട്ട ഒന്നും പറയാനില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @balacklove7043
      @balacklove7043 Před 2 lety +6

      Oru dheyvam thanneyalle dhillepettan💯

    • @anupamavp8113
      @anupamavp8113 Před 2 lety +7

      Athe, oru rape case ile main prathiye dhaivam anugrahikkatte alle

    • @anupamavp8113
      @anupamavp8113 Před 2 lety +6

      @@balacklove7043 Rape case ile prathi ne dhaivam nnu vilikkunna thangalude chinthagathi enne bhayappeduthunnu

    • @kbzwhiteff7837
      @kbzwhiteff7837 Před 2 lety +2

      @@anupamavp8113 sathyam🤣

    • @sharnassamseer5235
      @sharnassamseer5235 Před 2 lety +5

      അച്ചോടാ.... എന്തര് സ്നേഹം ഇയാൾടെ പാപ്പി അപ്പച്ചാ മൂവി കണ്ട പോലെ ഉണ്ട് മുമ്പ്നു കൊടുത്തു ബാക്കിന് വാങ്ങും .. എല്ലാം സിനിമയയിൽ പിടിച്ചു നിൽക്കാനുള്ള അടവ്

  • @nandanthebella8821
    @nandanthebella8821 Před 2 lety +366

    ദിലീപ് ഏട്ടൻ ഒരു മനുഷ്യ സ്‌നേഹി ആണ്... അത് മതി ♥️ ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും..

    • @merlussijuabraham7115
      @merlussijuabraham7115 Před 2 lety +6

      Valyakaryaipoi. Swantham bharyaye thechittu evanoke enna undakiyalum koopa

    • @08akhils20
      @08akhils20 Před 2 lety +12

      @@merlussijuabraham7115 parachilu ketta thonum lokath arum divorse ayitillann yeneet pode🤣

    • @kavyasj712
      @kavyasj712 Před 2 lety +3

      @@08akhils20 Bharyayum divorceum okke avide nilkkatte.. Adhyam case theliyatte.. Athin ippo oru thalayum valum illallo.. Veed vech koduthathokke nalla karyam pakshe iyalude sahapravarthakar orupad per iyalkkethire paranja vakkukal angane thallikalayanavilla.. Thilakan chettanulppade..

    • @kausalyakuttappan2655
      @kausalyakuttappan2655 Před 2 lety

      അതുതന്നെ 👍

  • @aslamworld4495
    @aslamworld4495 Před 2 lety +279

    Dileepettan ഉയിരാണ് എല്ലാരും ഈ പാവം മനുഷ്യനെ വെറുതെ തെറ്റുധരിച്ചു ദിലീപേട്ടനെ ഞാൻ ഇന്ന് വരെ വെറുത്തിട്ടില്ല proud of dileepettan fan 😘😘😘😘😘🙏🙏🙏🙏🙏🙏🙏

    • @sutharyasuresh5598
      @sutharyasuresh5598 Před 2 lety +5

      Jeeevan aan eattan❤️😘

    • @petsdiary5136
      @petsdiary5136 Před 2 lety +3

      Ith PR work aan 🤣 ingane oru family ente village il anegil ivdethe middle class thanne Veed vech kodkkum. Pakshe avar ath announce cheyyila😪

    • @kausalyakuttappan2655
      @kausalyakuttappan2655 Před 2 lety +1

      ഞാനും

  • @orupaavampayyan1298
    @orupaavampayyan1298 Před 2 lety +313

    ദിലീപേട്ടൻ എന്ന ആളെ എല്ലാ സ്നേഹിക്കുന്നത് ഇയ്യാളുടെ വക്തിതോം ആണ് ഇഷ്ടപ്പെടുന്നത് ❤️🙏hats of dileepetta❤️🥰🙏എന്താ പറയാ.. ഒരുപാട് സ്നേഹം ആണ് ഈ മനുഷ്യനോട് ❤️🙏

    • @muhammadashfak327
      @muhammadashfak327 Před 2 lety +1

      🥰🥰🥰💞

    • @rajeswarang8181
      @rajeswarang8181 Před 2 lety +1

      Pulliuda thozhila abhinayam aane.Daivam iyalkum 2 penmakala aanu koduthathe. Iyal ethra nallathe chaithalum oru penninod chaitha drohathine makkalankilum anubhavikum.athine kalam sakshi aakum

    • @orupaavampayyan1298
      @orupaavampayyan1298 Před 2 lety

      @@rajeswarang8181 we don't want look thier privacy problems ☺️🙏🏿

    • @stayyyyy7553
      @stayyyyy7553 Před 2 lety

      @@rajeswarang8181 is there any proof that he did it? If he done that stuff he will definitely get karma so lets leave that to the time .time will prove everything

  • @shanifknr3905
    @shanifknr3905 Před 2 lety +300

    ഒന്നും ഇല്ലായിമയിൽ നിന്ന് ആ കുഞ്ഞിനെ എനിക്ക് തരോ എന്ന് ചോദിച്ചു വാങ്ങി വളർത്തിയ ആ അമ്മ... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍 ♥️♥️♥️ദിലീപേട്ടനും 👍😍

  • @sreeragkmohan123
    @sreeragkmohan123 Před 2 lety +16

    തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ദിലീപേട്ടാ 🙌🙌🙌

  • @aneeshaneesh3489
    @aneeshaneesh3489 Před 2 lety +20

    തുടർന്നുള്ള നാളുകളിലും അദ്ദേഹത്തിന് ഇതുപോലുള്ള ആൾക്കാരെ സഹായിക്കാനുള്ള നല്ല മനസുണ്ടക്കട്ടെയെന്നും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നു സർവെശ്വരനോട് പ്രാർത്ഥിക്കുന്നു

  • @anithakv7682
    @anithakv7682 Před 2 lety +237

    ദിലീപ്, താങ്കളുടെ ഒരു ആരാധിക ആയതിൽ ഞാൻ അഭിമാനിക്കുന്നു.
    ആ അമ്മയ്ക്കും മകൾക്കും നല്ലത് മാത്രം വരുത്താൻ പ്രാർത്ഥിക്കുന്നു.
    ദിലീപ്, താങ്കൾക്കും.

    • @anupamavp8113
      @anupamavp8113 Před 2 lety +3

      Nalla best aaradhika... Oru Pennine peedippicha case ile prathiyaya iyale ingane support cheyyan oru sthree enna nilaykk ningalkk engane sadhikkunnu?

    • @yourbuddy2337
      @yourbuddy2337 Před 2 lety +13

      @@anupamavp8113 atho nalla streekalku kazhiyum ninepole ula streekalku engne annu ariyilla

    • @yourbuddy2337
      @yourbuddy2337 Před 2 lety +5

      Well said sis njanum oru dileep fan eniku ormavachu adhyam ayi vtl ninnu ellavarum poya kanda movie annu thenkashipattanam athu kandapol muthal njn oru katta dileep aradhakan ayi ente achan amma aniyathi valiyamma avarude makkal ellavarum dileep fan eppozhum 😍😍😍

    • @anupamavp8113
      @anupamavp8113 Před 2 lety +2

      @@yourbuddy2337 nale thangalude aarkkengilum ith sambhsvikkumbozhum parayanam tto enikki ente makale peedippichathonnum vishayamalla... Nalla kalakaran alle.. Nallom charity cheyyunnille ennu

    • @yourbuddy2337
      @yourbuddy2337 Před 2 lety +5

      @@anupamavp8113 nalla mind annallo matullavante vtl ingane sabhavikanam ennu alochikuna niyano nalla sthree ini oru vtlum nadakalle ennale parayande
      Ini ente vtl nadanal eniku eppol 27age ee kalathinu idaku ente vtl enthu vishamam undayalum appol thane parasaparam parayum ente vtl sthreekale eniku ariyam ivide irayaka petta pennu paranjo dileep annu kuttakaran ellallo athu thanne alla sabhavam kazhinju3masam kazhinju police arrest cheyunna athum mattoru kuttavaliyude mozhi allathe oru thelivum illa manasil ayo

  • @anurajl9333
    @anurajl9333 Před 2 lety +342

    അറിയാതെ കരഞ്ഞു പോയി ❤❤അവസാനം പറഞ്ഞപോലെ ദിലീപേട്ടാ hats of❤❤❤😘😘😘

    • @ajithbabu9914
      @ajithbabu9914 Před 2 lety +2

      ഞാനും അറിയാതെ കരഞ്ഞു പോയി...

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +50

    എപ്പോഴും ന്റെ ഇഷ്ട നടൻ ദിലീപ് 👍👌❤

  • @afnasonline
    @afnasonline Před 2 lety +21

    എന്താ പറയാ ഈ ഒരു മനുഷ്യനെ കുറിച് ❤❤😘😘 love u ദിലീപേട്ടാ ❤

  • @rejithviswanath7394
    @rejithviswanath7394 Před 2 lety +96

    ഇത് കണ്ടാൽ കണ്ണ് നിറയാത്തവർ ആരും ഉണ്ടാകില്ല. ദിലീപ് ചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @smithajesudas3843
    @smithajesudas3843 Před 2 lety +202

    പ്രിയപ്പെട്ട ദിലീപേട്ടാ അങ്ങേക്കുവേണ്ടി പ്രാർത്ഥിക്കുന്നവരിൽ ഒരാളാണ് ഞാൻ...അങ്ങ്ചെയ്ത ഒരുപാട് നന്മകൾ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്... KPSC ലളിതചേച്ചിയെ സഹായിച്ചതൊക്കെ കേട്ടിട്ട് മനസുകൊണ്ട് ദിലീപേട്ടന് ഒരായിരം നന്മകൾ നേർന്നിട്ടുണ്ട്....ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല ഞാൻ ദിലീപേട്ടനെ... ഞാൻ എലൂർ ജോർജിന്റെ നാട്ടുകാരിയും ആളുടെ വൈഫിന്റെ ക്ലാസ്സ്‌മേറ്റുമാണ്...അവരോട് ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ദിലീപേട്ടന്റെ വീട്ടിൽ പോകുമ്പോൾ എന്നെയും കൂട്ടണം എന്നു... But പറ്റിയില്ല... ദൈവം എന്നും കൂടെ ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼എല്ലാ പ്രാർത്ഥനകളും....

  • @tintupaulose763
    @tintupaulose763 Před 2 lety +38

    ഒരു അമ്മയെന്ന വാക്കിനു അർത്ഥവും, ഒരു മനുഷ്യ സ്നേഹിയെയും ഒരുപോലെക്കണ്ട നിമിഷം....😍😍😍😍ഒരു പാട് നന്ദിയുണ്ട് dileepetta😍😍😍😍

  • @hassainark2000
    @hassainark2000 Před 2 lety +24

    ദിലീപ് sir ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു... നന്മകൾ നേരുന്നു 🙏

  • @sajithaminisathyan6504
    @sajithaminisathyan6504 Před 2 lety +509

    ഇത് വളരെ നല്ല പരിപാടി ആണ് നല്ലവരായ ആളുകൾ പാവങ്ങളെ സഹായിക്കുന്നവർ

  • @mariyamsharmil4915
    @mariyamsharmil4915 Před 2 lety +511

    ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത് ദിലീപേട്ടൻ മാസ് 😍😍😍😘😘😘

  • @hamstech935
    @hamstech935 Před 2 lety +5

    ആരെയും സഹായിക്കണമെന്നില്ല. ഇത്പോലെയുള്ള അമ്മയെയും മോളെയും സഹായിച്ചാൽ മതി ജീവിതകാലം മുഴുവനും നന്മയുള്ളവനാകാൻ. അതും ഇത്രയും നാളും ഒരാളയും അറിയിക്കാതെ. ദിലീബേട്ടാ ഒരായിരം നന്ദി 🙏🙏🙏 സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shalinigladys2424
    @shalinigladys2424 Před 2 lety +19

    ദിലീപേട്ടൻ വളരെ നല്ല മനുഷ്യൻ ആണ് 🌹🌹🌹

  • @manojkld8055
    @manojkld8055 Před 2 lety +177

    ഈ അമ്മക്കും ദിലീപേട്ടനും 🙏🙏നല്ലതു മാത്രം ഉണ്ടാകട്ടെ... ഈശ്വരാ....🙏🙏

  • @abooaamilanizam7961
    @abooaamilanizam7961 Před 2 lety +899

    ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വേണം അഭിനന്ദിക്കാന്‍, ദിലീപ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങള്‍ ദൈവം അനുഗ്രഹിക്കട്ടെ 💚❤🧡🌹🎈

    • @shanisaleem6410
      @shanisaleem6410 Před 2 lety +3

      അതേ അതേ 😃ഇപ്പോളും case കോടതിയിലാ... 🤭🤭🤭ഇങ്ങേരു ജയിലിലാണോ അതോ.......

    • @nootubephoenix
      @nootubephoenix Před 2 lety +12

      @@shanisaleem6410 ninne pole ullavaru konda corona ingane maarathe nikkunne 😂

    • @jifinmuhammed9357
      @jifinmuhammed9357 Před 2 lety +5

      @@nootubephoenix athe

    • @amalkk142
      @amalkk142 Před 2 lety +4

      @@nootubephoenix sathyam angane kure ennam

    • @pranavkashi3272
      @pranavkashi3272 Před 2 lety +2

      @@shanisaleem6410 poda thayoli

  • @neelambari2847
    @neelambari2847 Před 2 lety +20

    അന്നും ഇന്നും ദിലീപ് ഏട്ടനെ ഒരുപാട് ഇഷ്ട... ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️

  • @noblejacob4048
    @noblejacob4048 Před 2 lety +9

    ആ അമ്മയുടെ നല്ല മനസിന്‌ ബിഗ് സല്യൂട്ട് സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ 👍👍

  • @arjunmnair7926
    @arjunmnair7926 Před 2 lety +49

    ദിലീപേട്ടൻ അന്നും എന്നും എനിക്ക് സ്നേഹം ഒരുപോലെ തന്നെ❤ഇത് കണ്ടു കഴിഞ്ഞപ്പോൾ എന്തോ വിഷമം😒🙏

  • @saliniajithkumar4154
    @saliniajithkumar4154 Před 2 lety +97

    സിനിമയിലായാലും രാഷ്ട്രീയമാ
    യാലും എവിടെയെങ്കിലും കാണും ഇതിലും കൊടും ചതിയിൽ അകപ്പെട്ട മനുഷ്യർ , ആരുടേയോ വ്യക്തിപരമായ താല്പര്യത്തിന് വേണ്ടി കളിച്ച കളിയിൽ ഇദ്ദേഹം വീണു. ദൈവം കണക്കു തീർക്കും

  • @jedheerck538
    @jedheerck538 Před 2 lety +239

    മലയാള സിനിമയിൽ മൂന്നാമതും ജീവിതത്തിൽ മറ്റുള്ളവരെ സഹാഹിക്കുന്നതിൽ ഒന്നാമതും ആയ മലയാള നടൻ ആണ് ദിലീപേട്ടൻ ❤❤

  • @mathewmj6478
    @mathewmj6478 Před 2 lety +8

    ഇതാണ് നന്മ ദിലീപ് സാറിന് എന്റെ വക ഒരു അടിപൊളി സല്യൂട്ട്

  • @MnuArun
    @MnuArun Před 2 lety +204

    ലവ് യൂ ദിലീപേട്ട 😘😘😘.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടനെ സ്നേഹിക്കും ❤❤❤

  • @themalluboys271
    @themalluboys271 Před 2 lety +1586

    ഇന്നുവരെയും ദിലീപേട്ടനെ അവിശ്വസിച്ചിട്ടില്ല... ഒരുപാട് ഇഷ്ടമാണ്....

  • @anjusathyarajsathyaraj1152

    ഇത് കണ്ട് നിന്ന കണ്ണിൽനിന്ന് കണ്ണീർ ഒഴുകിയത് എത്രയാണെന്ന് അറിയില്ല... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙌🏻🖤

  • @Adhi5102
    @Adhi5102 Před 2 lety +34

    ചേട്ടന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും 🙏🙏

  • @NikhinChand
    @NikhinChand Před 2 lety +771

    ആ അമ്മയ്ക്കും മകൾക്കും ഒപ്പം ദിലീപേട്ടനും നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @DileepFans007
    @DileepFans007 Před 2 lety +706

    അഭിമാനം
    ദിലീപേട്ടൻ ആരാധകൻ ആയതിൽ❤
    നിങ്ങൾ ചെയ്ത സൽപ്രേവർത്തി😊
    ഇങ്ങനെ ഒക്കെ ചെയൂന്ന ഒരാൾ എങ്ങനെ ഒരു കുറ്റം ചെയുഉം 4 വർഷം ആയിട്ട് ഒരു തെളിവ് പോലും ഇല്ല അയാൾ തന്റെ നിരപരാധിത്വം തെളിയിച്ച് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരും

    • @hamdhashamdhas9538
      @hamdhashamdhas9538 Před 2 lety +14

      dileepettan cheytha oru salpravarthi tanneya bhavanayude case

    • @akhilkumar702
      @akhilkumar702 Před 2 lety +3

      Ath bhavana paranjo

    • @mariam-dl6zr
      @mariam-dl6zr Před 2 lety +23

      ​@@akhilkumar702 നടി ഭാവന പറഞ്ഞില്ല, പക്ഷെ നടി ഭാവനയുടെ ഡ്രൈവര്‍ ആയ പള്‍സര്‍ സുനിയേ കൊണ്ട് നടി ഭാവന പറയിപ്പിച്ചു.

    • @mariam-dl6zr
      @mariam-dl6zr Před 2 lety +20

      ​@@akhilkumar702 നടി ഭാവനയും കൊച്ചി യിലെ നിര്‍മാതാവും നടനും സംവിധായകനും ആയ ലാലും തിരിച്ചറിയല്‍ പരേട്‌ എന്ന കാര്യം നടന്ന ദിവസം മാര്‍ട്ടിനെ ഭീഷണി പ്പെടുത്തി എന്നും പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആ രാത്രി നടന്ന സംഭവങ്ങള്‍ പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറഞ്ഞ് ലാലും നടി ഭാവനയും ഭീഷണി പ്പെടുത്തി എന്ന് മാര്‍ട്ടിന്‍ പറഞ്ഞിട്ടുണ്ട്. ഹണി ബീ സിനിമ സെറ്റിലെ ഡ്രൈവര്‍ ആണ് പള്‍സര്‍ സുനി. ഹണി ബീ സിനിമയിലെ നായിക നടി ആണ് നടി ഭാവന, ഹണി ബീ സിനിമയുടെ നിര്‍മാതാവ് ലാല്‍. ഹണി ബീ സിനിമയുടെ സംവിധായകന്‍ മകന്‍ ജീന്‍ പോള്‍ ലാല്‍. എന്നിട്ടും ലാലോ ജീന്‍ പോള്‍ ലാലോ പ്രതികള്‍ അല്ല. സംഭവം പ്ലാന്‍ ചെയത് ആ രാത്രിയില്‍ നടത്തിയത് ലാലിന്‍റെ ബന്ധു വിന്‍റെ വണ്ടിയില്‍ വെച്ചായിരുന്നു.

    • @akhilkumar702
      @akhilkumar702 Před 2 lety +2

      @@mariam-dl6zr Martin paranjath njan kettitund. Pakshe laalinte vandiyude vivarangal evidunnu kitti.
      Pinne ee casil oralude vakthamaya karangal pravarthichitundennu nalla urappundu. Athukondaanu police aa sambhavangal palathum marachu vechath

  • @maneeahmm5222
    @maneeahmm5222 Před 2 lety +12

    ജനങ്ങൾ ളുടെ നായകൻ ആണ് ദിലീപ് ഏട്ടൻ 🥰😘🥰

  • @rosepetals1769
    @rosepetals1769 Před 2 lety +8

    പറയാൻ വാക്കുകൾ ഇല്ല ദിലീപേട്ടാ കൺ കണ്ട ദൈവമാ നിങ്ങൾ, ❤️❤️❤️

  • @SM-fs3xu
    @SM-fs3xu Před 2 lety +314

    എന്തോ ദിലീപ് ഏട്ടനോട് ഒരുപാട് ഇഷ്ട്ടാണ് എത്രയും പെട്ടന്നു ചേട്ടന്റെ നിരപരാതിത്യം തെളിയിക്കാൻ സാധിക്കട്ടെ

  • @poombattaprince3768
    @poombattaprince3768 Před 2 lety +358

    നമ്മൾ എന്തൊക്കെ നന്മ ചെയ്താലും നമ്മൾ കുറ്റക്കാർ തന്നെ. Thanks ദിലീപേട്ടാ. ദൈവം അനുഗ്രഹിക്കട്ടെ

  • @mammukafanboy2592
    @mammukafanboy2592 Před 2 lety +19

    ഏട്ടൻ ആണ് 😍😍😍 ഒരുപാട് ഇഷ്ടം ♥️🙏കരയിപ്പിച്ചു കളഞ്ഞു 😔

  • @thasleemaazeez5057
    @thasleemaazeez5057 Před 2 lety +17

    ഒരാളുടെ തെറ്റിലേക്ക് നോക്കാതെ നന്മയിലേക്ക് നോക്കുക അങ്ങനെ നോക്കിയാൽ എല്ലാവരും നല്ലവരാണ്

  • @albinjoy2613
    @albinjoy2613 Před 2 lety +511

    കണ്ടപ്പോൾ കണ്ണുനിറഞ്ഞു 😢😢
    Proud of you ദിലീപേട്ടാ 😘😘😘😘💓💓

  • @rafeekpkd8934
    @rafeekpkd8934 Před 2 lety +192

    ഒന്നും പറയാനില്ല ദിലീപ് എട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @muhammedfaizan7582
    @muhammedfaizan7582 Před 2 lety +19

    മനസ്സിൽ ഇഷ്ട്ടമുള്ള ഒരു വ്യക്തി, ഒരു പെൺകുട്ടിക് നേരെയുണ്ടായ അനീതി സത്യമോ അസത്യമോ ജയിൽ കടന്നപ്പോൾ ആ ഇഷ്ട്ടതിന്ന് എവിടെക്കയോ കോട്ടംതട്ടി.. എങ്കിലും ഈ ഒരു കാഴ്ച്ച കണ്ടപ്പോൾ... ശരിക്കും ഒരുപാട് ബഹുമാനം തോന്നി 🙏

  • @music-addition.
    @music-addition. Před 2 lety +4

    Aarokkea enthokkea paranjalum Annum ennum eannum eshttam dileepeattan.... proud of u...

  • @renilgeorge3249
    @renilgeorge3249 Před 2 lety +118

    എല്ലാരും കാണിച്ച നല്ല മനസിന്.. ബിഗ് സല്യൂട്ട്..ദിലീപ് ഏട്ടൻ ഉയിർ.🔥🔥♥️♥️

  • @jazakp7143
    @jazakp7143 Před 2 lety +72

    ദിലീബേട്ടന് വിജയംമാത്രമേ ഉണ്ടാവു മുകളിലുള്ളവൻ നിങ്ങളെ കാക്കട്ടെ

  • @jasisanu9063
    @jasisanu9063 Před 2 lety +15

    ദിലീപേട്ടൻ ഉയിരാണ് 😍

  • @satvic_India
    @satvic_India Před 2 lety +36

    Dileep truly is a peoples actor

  • @sonadas7740
    @sonadas7740 Před 2 lety +196

    Dileepettan❤️ഇതാണ് നമ്മുടെ ദിലീപേട്ടന്റെ സിംപ്ലിസിറ്റി. ദിലീപേട്ടൻ ഒന്നുമില്ലായ്മയിൽ നിന്ന് കേറി വന്നത് ആണ്. എന്നും സാധാരണക്കാരുടെ കൂടെ മാത്രമേ അദ്ദേഹം നിന്നിട്ടുള്ളൂ.. കാരണം ദിലീപ് എന്ന നടനെ നിലനിറുത്തുന്നത് അവരുടെ പിന്തുണ ആണ്, സ്നേഹം ആണ് ❤🤗

  • @sanooppazhassi5656
    @sanooppazhassi5656 Před 2 lety +131

    ഈ സത്യം ആ അമ്മ പറഞ്ഞത് കൊണ്ട് നമ്മൾ അറിഞ്ഞു ഇതുപോലെ എത്ര നല്ല നല്ല കാര്യം ചെയ്തിട്ടുണ്ടാകും ദിലീപ് ഏട്ടൻ... ഏട്ടൻ ഉയിർ 😍👍🥰🥰🥰🙏🙏🙏

    • @srlmedia7299
      @srlmedia7299 Před 2 lety +2

      ഒരു പാടുണ്ട് ആരും അറിയാത്തത്

  • @sujiths3649
    @sujiths3649 Před 2 lety +11

    ഇതിനൊക്കെ dislike അടിക്കുന്നവന്റെ മനസ്സ്..😵🤕😏
    ദിലീപ് ഏട്ടൻ ഞാൻ ലൈക് 💯💯💯💯👍👍👍👍👍

  • @arunparengattil4072
    @arunparengattil4072 Před rokem +5

    ജനപ്രിയ നായകന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.... 💛

  • @jeffeena
    @jeffeena Před 2 lety +174

    Dileep is a kind person. He knows the hardship👏🌷🙏

  • @vinayakp7304
    @vinayakp7304 Před 2 lety +115

    എന്തോ ഒരുപാട് ഇഷ്ടമാണ് ഈ മുതലിനെ 😘😘
    #Dileepettan 😘

  • @Kpvlog7714
    @Kpvlog7714 Před 2 lety +30

    എന്റെ ഉമ്മാക്ക് എന്നെകാൾ ഇഷ്ടം ഈ മനുഷ്യനെ ആണ് ❤❤❤

  • @shanuz9373
    @shanuz9373 Před 2 lety +7

    ദിലീപേട്ടന്റെ കൂടെ എന്റെ പ്രാർത്ഥനയും ഉണ്ട് 😔🤲

  • @shijisuzanne6497
    @shijisuzanne6497 Před 2 lety +295

    എല്ലാം നല്ല മനുഷ്യരുടെയും പ്രാർത്ഥന ദിലീപേട്ടനോടൊപ്പം ഉണ്ട്.. ദൈവം ഒരിക്കലും കൈവിടില്ല... ഈ നന്മ ഒരിക്കലും വറ്റാതെ പോകട്ടെ.. 🌹😘🥰❤😜😍

  • @abhishek.a.cabhinav.a.c6714
    @abhishek.a.cabhinav.a.c6714 Před 2 lety +299

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ആണ് ദിലീപേട്ടൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @princecjcj3582
      @princecjcj3582 Před 2 lety +2

      Chummmma thallathe manichetante manasonnum dilepinonnum illa .pinne e program swandham kallatharangal marackananu chummmma showw

    • @asramuhammed2624
      @asramuhammed2624 Před 2 lety +5

      എനിക്കും അതെ

    • @user-eb1gs2xt2m
      @user-eb1gs2xt2m Před 2 lety +1

      @@princecjcj3582 neeyoke eath thanathakk piranne mona

  • @user-eo3hd5jj9o
    @user-eo3hd5jj9o Před 2 lety +2

    Athu pinne nammade ettan anagnanu
    Orupadu janangalude prarthanayulla dileepettanu ennum vijayangal mathrame undavuuuu ❤️❤️❤️❤️

  • @neethaharimohan6881
    @neethaharimohan6881 Před 2 lety +4

    Oru varsham kedaavilak vechu ennu amma paranju..... Dileep sirnte Swantham veetil polum vech kanila chilapo..... Wt ever it is he has helped many.... Many many💖💖💖🙏🙏🙏🙏🙏

  • @anoopjoseph1438
    @anoopjoseph1438 Před 2 lety +237

    പറയാൻ വാക്കുകൾ ഇല്ല... ദൈവത്തിൻ്റെ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....

  • @suniljoy8194
    @suniljoy8194 Před 2 lety +500

    ദിലീപേട്ടനോടുള്ള വിശ്വാസവും സ്നേഹവും കൂടിവരാണ് നിരപരാതിത്യം തെളിയട്ടെ❤🙌

  • @dec8576
    @dec8576 Před 2 lety +8

    Thankyou dileep sir for making us believe that humanity still exist