ചബഹാർ തുറമുഖ കരാറിൽ ഇന്ത്യ യുഎസ് ഉപരോധം നേരിടുമോ?Will India face US sanctions on Chabahar port deal?

Sdílet
Vložit
  • čas přidán 22. 06. 2024
  • ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള 10 വർഷ കരാറിൽ ഇന്ത്യ ഈയടുത്ത് ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാന്റെയും ചൈനയുടെയും ഗ്വാദർ തുറമുഖത്തിന് ബദലായാണ് ഇന്ത്യ ചബഹാറിനെ കണക്കാക്കുന്നത്. കരകളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ന്യൂഡൽഹി അവതരിപ്പിച്ച ഈ തുറമുഖ പദ്ധതി പക്ഷെ ഇപ്പോൾ അമേരിക്കൻ ഉപരോധത്തിൻ്റെ നിഴലിലാണ്. ഈ പദ്ധതി കാരണം ഇന്ത്യക്ക് മേൽ അമേരിക്ക സമ്പത്തിക ഉപരോധമേർപ്പെടുത്തുമോ? എങ്ങനെയാണ് ഈ പദ്ധതി ഇന്ത്യയെ പാകിസ്ഥാനുമായുള്ള വ്യാപാര ആശ്രിതത്വത്തിൽ നിന്നും ഒഴിവാക്കുന്നത്? എങ്ങനെയാണ് ചബഹാർ തുറമുഖ പദ്ധതി ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്? എന്നീ ചോദ്യങ്ങളുടെ മറുപടിയാണ് ഈ വീഡിയോ.

Komentáře • 86

  • @rajansudararaj4361
    @rajansudararaj4361 Před měsícem +18

    Very good🇳🇪🌹

  • @ajimedayil6216
    @ajimedayil6216 Před měsícem +49

    ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍 👍

    • @mahelectronics
      @mahelectronics Před měsícem +5

      എന്ത് ലവൽ ' ഇസ്രായൽ ഇപ്പോ ഏത് ലവൽ.

    • @josephputhran4871
      @josephputhran4871 Před měsícem

      Nepal ,Srianka ,Maldives...all turned to enemies 😢
      Time Magazine Published Cover Photo of Modi ( the PM of India) with a Caption " Divide in Chief" 😢😢😢😢
      China Incaded 100s of KM
      India pazhaya India allaaa😢😢😢

    • @sachithkn6512
      @sachithkn6512 Před měsícem +4

      ​@@mahelectronicsendhu? Nee endhu koppanu parayunnath...are you sudappi?

    • @vijaynair58
      @vijaynair58 Před 16 dny

      /❤❤
      fa❤❤​@@mahelectronics

  • @digitalmachine0101
    @digitalmachine0101 Před měsícem +22

    സൂപ്പർ പവർ ഇന്ത്യ

  • @ObamaBinLaden-RDX
    @ObamaBinLaden-RDX Před měsícem +12

    ജയ് ഹിന്ദ് ജയ് ഭാരത് 🇮🇳 🇮🇳 🇮🇳

    • @Chanakyan
      @Chanakyan  Před měsícem +2

      ജയ് ഹിന്ദ്

  • @proudbharatheeyan23
    @proudbharatheeyan23 Před měsícem +28

    🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @SunilKumar-ct4zh
      @SunilKumar-ct4zh Před 29 dny +1

      ഇതിന്റെ spot മെൻഷൻ ചെയ്തിട്ടില്ല

  • @rajamani9928
    @rajamani9928 Před měsícem +26

    ജയ് ഹിന്ദ്

  • @somansoman7278
    @somansoman7278 Před 14 dny

    വളരെ വിജ്ഞാനപ്രദമായ ചാനൽ ഒരിക്കലും മറക്കാൻ കഴിയില്ല

  • @nidhinmathew7827
    @nidhinmathew7827 Před měsícem +5

    Jaihind

  • @antonyf2023
    @antonyf2023 Před 15 dny +1

    1998ൽ നാം അമേരിക്കൻ ഉപരോധത്തെ പുല്ലുപോലെ അതിജീവിച്ചിട്ടുള്ളതാണ്.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před měsícem +15

    അതായത് 10 വർഷം കഴിഞ്ഞാൽ ഇറാൻ ഇന്ത്യയോട് പിന്മാറാൻ ആവശ്യപ്പെടാം.... അതിന് മുൻപ് പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കുക എന്നതാണ്. മെയിൻ ലാൻഡിലേക്ക് ജനങ്ങൾക്ക് കർശന വിസ ചട്ടങ്ങൾ ഉണ്ടാക്കുക. ഭക്ഷ്യ അടിസ്ഥാന സൗകര്യം അടിയന്തിരം ആയി നടത്തി വിദേശ ഇടപെടൽ അവസാനിപ്പിക്കുവാൻ സൈനിക സാന്നിധ്യം ഉണ്ടാക്കുകയും വേണം!!!!

  • @hitheshyogi3630
    @hitheshyogi3630 Před měsícem +3

    👍👍

  • @jineshp9088
    @jineshp9088 Před měsícem +3

  • @mkrajeev5523
    @mkrajeev5523 Před měsícem +1

    Salute Chanakyaji❤

  • @antonybastin3432
    @antonybastin3432 Před měsícem +1

    👍

  • @vishnujaikumar1907
    @vishnujaikumar1907 Před měsícem +1

    Can you make a video about kudremukh iron ore company

  • @salvinchandra584
    @salvinchandra584 Před měsícem +2

    💪💪💪

  • @user-cf6gp9ou2r
    @user-cf6gp9ou2r Před měsícem +2

    👍👍👍👍👍👍

  • @ranidevan6957
    @ranidevan6957 Před 29 dny +1

    ❤️👍

  • @shinilvlogs6572
    @shinilvlogs6572 Před 29 dny

    👏👏👏🎉

  • @vijeshtvijesh390
    @vijeshtvijesh390 Před měsícem +2

    👍👍👍🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @sureshathili
    @sureshathili Před 28 dny

    It should have been for minimum 50 years instead of initial 10 years when India is committed to huge investment.👍

  • @user-sb4xy7oy4k
    @user-sb4xy7oy4k Před měsícem +1

    👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @gopikaranigr6111
    @gopikaranigr6111 Před měsícem +1

    😂😂🎉❤ നവഭാരതം !!!

  • @vipink7662
    @vipink7662 Před 29 dny

    Jai Hind 🇮🇳🚩👍

  • @samgeorge8568
    @samgeorge8568 Před 17 dny +1

    അതാ ണ്ടാ .ഇൻഡ്യാ . ഭാരതം . ജയ് ഹിന്ദ് ❤❤

  • @shunmugamv-tj6us
    @shunmugamv-tj6us Před měsícem +1

    Ethinde buthi kenthram Iran u r great brean India involve another country no dispensation Iran great brean 😊😊

  • @shunmugamv-tj6us
    @shunmugamv-tj6us Před měsícem +2

    Weldon india my india I love india modikku jai modi ellangil nadakkathilla

  • @satheesansatheesan3545
    @satheesansatheesan3545 Před měsícem +1

    Kollam port patti parayuvo😢

  • @SonuSonu-fx1nm
    @SonuSonu-fx1nm Před měsícem

    Vizhinjam port nee patti video chyyumooo....❤❤❤

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Před 3 dny

    Hi

  • @aneeshkannurvlogatozt7642

    മോദിജി 💪🇮🇳
    11ആം അവതാരം

  • @josephputhran4871
    @josephputhran4871 Před měsícem +1

    😂Could you please make a Video about how Modi Government made all our friendly neighbors to enemies in 10 years?
    Like Nepal ,Maldives ,Srilanka ...

  • @jitheshkm3102
    @jitheshkm3102 Před měsícem

    Jai hind ❤

  • @hariskv784
    @hariskv784 Před měsícem

    No

  • @krishnakumar-yw7fm
    @krishnakumar-yw7fm Před měsícem

    ☝☝

  • @shijuzamb8355
    @shijuzamb8355 Před měsícem

    Jhi hind🇮🇳🇮🇳💪

  • @nivedhmd3877
    @nivedhmd3877 Před měsícem +2

    Usa യെ കൂടി വെല്ലുവിളി ചിട്ടാണ്

  • @SasikumarSasidharannair
    @SasikumarSasidharannair Před měsícem

    JAIII HIND JAIII JAIII SHREE AGEL COSMOPOLITAN SHREE NEW PRIME MINISTER NARENDRA MODI JI ZINDABAAD VANDE MATARAM WISH YOU ALL SUCESS 🙏 SUPER VIDEO ❤😂❤😂

  • @bhaskarank837
    @bhaskarank837 Před 29 dny

    THIS ERA IS REFERED TO" INDIA AFTER MODI"

  • @abdulsalamps226
    @abdulsalamps226 Před měsícem

    ഇറാനും, ഇന്ത്യയും ആത്മാർത്ഥ സുഹൃത്തുക്കളായ തു എന്തിനു്, ഇറാന്റെ, അമേരിക്കൻ വിരോധം മാത്രമാണ്

  • @user-yk9dj5ui4g
    @user-yk9dj5ui4g Před měsícem +1

    ഇല്ല. അത് അത്ര എളുപ്പം അല്ല.

  • @abdhullaabdhu7161
    @abdhullaabdhu7161 Před měsícem

    INDIA.IRAN.

  • @thunderworldwonderamazing.4989

    മോദി ഇന്ത്യയെ 50 കൊല്ലം പുറകോട്ടു കൊണ്ടുപോയി!! കോൺഗ്രസ്സ് ആയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തെ സൂപ്പർപവർ ആകുമായിരുന്നു.😮😮😮😮😮😮

    • @pathukutty73
      @pathukutty73 Před 10 dny +1

      നോട്ട് നിരോധനം എന്ന് പറയുന്നത് പൊട്ടത്തരം അല്ലേ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ പാട്ട കുട്ടുക എന്നൊരു നയം ആയിരുന്നു അദ്ദേഹത്തിൻറെ ഇനിയെങ്കിലും അമ്പലവും പൊളിച്ച് പള്ളിപ്പുറം പള്ളി പൊളിച്ച് അമ്പലം പണിയാൻ നിർത്തുക ഒരു അഞ്ചു വിമാനവാഹിനി കപ്പൽ ഇന്ത്യയ്ക്ക് അത്യാവശ്യമായി തുടങ്ങിയിരിക്കുന്നു

  • @user-zo9gt8jk4y
    @user-zo9gt8jk4y Před měsícem

    Iran china India ❤

  • @user-pn4nn5fg3k
    @user-pn4nn5fg3k Před 29 dny

    ഇത് എന്നാണാവോ അധാനിക്ക് വിൽക്കുന്നത്

  • @laijujose2753
    @laijujose2753 Před měsícem

    Konam illaday mairay. All made from china

  • @sunishpk6514
    @sunishpk6514 Před měsícem +1

    അദാനി ക്ക് വേണ്ടി മാത്രമാണ്

  • @retheeshr738
    @retheeshr738 Před 20 dny

    മോദിജി ❤❤❤

  • @ranjithcpk
    @ranjithcpk Před 29 dny

    Very good channel, Recently i have noticed !

  • @brijeshs7126
    @brijeshs7126 Před dnem

    Maldives ചെയ്തതെ പോലെ. നന്ദി ഇല്ലാത്തവരാ അവർ

  • @skariakuruvilla2101
    @skariakuruvilla2101 Před měsícem +3

    ശ്രീലങ്കയിലെ തുറമുഖം ചൈന കൊണ്ടു പോയപ്പോൾ ഈ ത ള്ളൽ കണ്ടില്ല

    • @sreejithsreejithvly1681
      @sreejithsreejithvly1681 Před 29 dny

      yessss bro

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Před 35 minutami

      കൊണ്ട് പോകുമ്പോൾ തള്ളുന്നതെന്തിനാ കിട്ടുമ്പോഴല്ലേ തള്ളുന്നത് മണ്ടൻ

  • @dineshsivasankaran6157
    @dineshsivasankaran6157 Před měsícem

    👍

  • @eldhokpaul6572
    @eldhokpaul6572 Před měsícem +1

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id Před měsícem +1

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Před měsícem +1

      ജയ് ഹിന്ദ്

  • @satheesansatheesan3545
    @satheesansatheesan3545 Před měsícem

    Kollam port patti parayuvo😢

  • @DeepuDeepu-xv4yb
    @DeepuDeepu-xv4yb Před měsícem +2