ഇന്ത്യയിലെ ആദ്യത്തെ LONGEST MULTI AXLE VOLVOB11r I SHIFT 14.5M ബസ് |India First Longest Volvob11r
Vložit
- čas přidán 27. 06. 2023
- #vovlotrucks #volvob11rishift #volvobuses #volvobus #volvobusreview #volvob9rmultiaxle #volvolulu #volvoishift #volvob11r #volvob11rmurahara #volvob11rmod #volvob11rishift #volvoindia #volvodriving #volvotrainingcentre #volvolicence #volvotrainingvideo #volvobangalore #volvo #volvobusinesscoach #volvofans #volvob8r #volvo9600 #volvo9600
For contacts lulu group vadanapally 9846217800
driver salikka 8086277827
my gadegets used legion gaming alptop
editing premier pro
camera gopro djiosmo action,sony zv1 camera
rode microphone
MY INSTAGRAM / edit
MY facebook / drive-n-eatz
#Volvob9rmultiaxle #Volvobusreview #Volvob11rishift
Please drive with seat belts wear helmets,use dimlights,obey lines and trafic
dont smoke and drink
respect womens and childrens save water save nature
save wildlife
avoid plastics - Auta a dopravní prostředky
Bangalore-nnu Thrissur emergency aayittu varaan vendi ee “Saalikka” bus arrange cheyth thannu help cheythittundu. A very helpful person. Season timil busukal okke full aayirikkunna samayamaayirunnu ath
Salikka nalla oru manuahyannau....
Nalla oru ...manushyan anu..
Good one👍🎉 keep going..
Thanks a lot 😊pls share bro❤❤❤❤
നല്ല ഭംഗിയുള്ള വണ്ടി, അവതരണം👌❤😊
🙏
Keep going bro❤️
Thanks 🔥❤
Excellent
Thank you! Cheers!
Super 👌
Thank you pls share ❤❤❤❤❤
Very good
Thanks
24:29 സാധാരണ ടൂറിസ്റ്റ് ബസ്സുകലിൽ 3 tv വെക്കുന്നതിനെകുറിച്ച് പറഞ്ഞത് വളരെ ശരിയായ കാര്യം ആണ്...ഒരു ആവിശ്യം ഇല്ലാത്ത കാര്യം ആണ്...3 tv യിലേക്കും ഒരു സമയം കണ്ണ് പോയി തലവേദന എടുക്കും... maximum size ഉള്ള ഒരു വലിയ tv മുന്നിൽ വെക്കുക... അതിൻറെ ആവിശ്യമെ ഒള്ളു
Thank you bro please share subscribe 🙏 😊
Adhe
Trissur vadanapally
Yes pls share subscribe ❤
Enteyum samshayam ayirunnu.Lulu yousuf ali yude aano ennu😁👍
Full video kanuka marum doubt
Evakey motors ഉടെ കൈയിൽ നിന്നും വാങ്ങിച്ചത് ആണോ അവർക്കു 2 വണ്ടി കൊടുക്കാൻ കിടപ്പുണ്ടായിരുന്നു
No ex kallada first b11r bus ❤
@@vandimachanthis is the first generation 370bhp B11R s
@vivekpilot777 yes.
Evacay pair aayitulla 2 vandi sriram und ipo vandi nashichu athyavasyam model undayirunnu vandik
@@ansalashraf01 evacay de B11R sale aayipoyi from sriram yard. 2019 model aayirunnu ennu thonnunnu 4 nos paripally yard lum 2 nos chennai yard lum aayirunnu. All bulk purchased by MR travels Jodhpur, Rajasthan. No idea about the current status of those buses.
Please wear the seat belt for your safety
സീറ്റ് ബെൽറ്റ് ഒരിക്കലും അപകടം ഒഴിവാക്കില്ല, മറിച്ച് അപകടം സംഭവിച്ചാൽ മരണ സാധ്യത കുറക്കുന്നു. കുറച്ച് ദിവസം മുൻപ്, ബാംഗ്ലൂർ -മൈസൂർ ഇലക്ട്രിക് ബസ് അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചുപോയി, അദ്ദേഹം സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല, ഏതാനും വർഷങ്ങൾക്കു മുൻപ് kerala KSRTC volvo bus സേലത്തിനു അടുത്ത് വച്ച് അപകടത്തിൽ പെട്ട് ഡ്രൈവർ "കെന്നഡി"-പാലക്കാട് depo മരണപെട്ടു, അദ്ദേഹവും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല, സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷെ അവർ മരണപെടില്ലായിരുന്നു.
എല്ലാ ബസ് /ട്രക്ക് ഡ്രൈവർമാർക്കും ഒരു അമിത ആത്മവിശ്വാസമുണ്ട്, അവർക്ക് സീറ്റ് ബെൽറ്റ് ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നു, അത് തെറ്റാണെന്നു മനസിലാക്കുക.
അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം, അത് സംഭവിച്ചാൽ ഡ്രൈവറുടെ ജീവൻ രക്ഷിക്കാനാണ് സീറ്റ് ബെൽറ്റ്.
ദയവുചെയ്ത് സീറ്റ് ബെൽറ്റ് ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കാതിരിക്കുക....
Actually u see my full video I mentioned am taken the seatbelt to wear seat belt is not working..so am not wear am mentioned..@driving time.
U can cheq I were seat belt all time u can cheq my before bb scania videos.....ok..anway..thank you for the proposal
@@vandimachan i have not fully watched your video, as i am travelling, I will watch once I reach my destination.
Ok❤
India's first steerable tag axle
Yes bro pls share subscribe ❤
Yes
Can i get chance to drive😊
Pinne entha samsyamm.
Lulu malinte buss ano
No
Enthootta ee vandi ocha indakane
Athu videoil paranjitundu.
Senser coolent low anu bro athanu waring kanikunathu.
@@vandimachan 🤗🤗
@@dncreations9052❤❤
Ex kallada
Yes
0
🙏