മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഒരു തനിനാടൻ കറി| Fish Curry Without Fish | easy curry

Sdílet
Vložit
  • čas přidán 6. 09. 2024
  • #easysidedish #easycurryrecipes #meenillathameencurry
    ഈ മീനില്ലാത്ത മീന്‍ കറി കൂട്ടിയാല്‍ ഒരു പറ ചോറ് ഉണ്ണാo/fish curry without fish
    Ingredients:
    Coconut - 3/4 cup
    Fenugreek seeds - 10 + 1/2 tsp
    Turmeric powder - 1/4 tsp
    Coriander powder - 2 tsp
    Red chilli powder - 1 tbsp
    Kashmiri chilli powder - 2 tbsp
    Mustard seeds
    Elephant yam- 500 gm
    Ginger - 1 tbsp
    Garlic - 1 tbsp
    Shallots - 6
    Onion - 1(small)
    Tomato - 1(medium)
    Fenugreek powder - 2 pinch
    Kudampuli -2(small)
    Green chilli - 2
    Coconut oil, Salt, Water, Curry leaves
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................

Komentáře • 513

  • @fathimascurryworld
    @fathimascurryworld  Před 4 lety +28

    ഇൻസ്റ്റാഗ്രാം account ഉള്ളവർ നമ്മളെകൂടി ഒന്ന്‌ follow ചെയ്യില്ലേ 🙂 instagram.com/fathimas_curry_world/

  • @shibug1648
    @shibug1648 Před 4 lety +27

    Super. ആദ്യമായി ആണ് ഒരു കറി ഒറ്റക്ക് ഉണ്ടാക്കുന്നത്. Wife നും കുട്ടികൾക്കും വളരെ ഇഷ്ടമായി

    • @kripalab1678
      @kripalab1678 Před 4 lety +1

      czcams.com/video/UiJPRmKog8c/video.html

  • @hridyahari4095
    @hridyahari4095 Před 9 měsíci

    ഇവിടെ മീൻ വാങ്ങിയിട്ട് 3,4മാസം ആയി. ഇന്ന് എനിക്കു ആഗ്രഹം തോന്നിയിട്ട് മീൻ ഇല്ലാത്ത മീൻ കറി ചുമ്മാ ഒന്ന് നോക്കിയതാ. അന്നേരം ആദ്യം വന്ന വീഡിയോ ഇത് ആയിരുന്നു. ഞാൻ ഉണ്ടാക്കിയത് പച്ച കായ വെച്ച് ആണ്. ഈ കറി ഉണ്ടാക്കിസ്വൽപ്പം ചോറും എടുത്തു കഴിച്ച് നോക്കിയിട്ട് ആണ് കമന്റ് ഇടുന്നത് സൂപ്പർ ആയിട്ട് ഉണ്ട് എനിക്കു ഇഷ്ടം ആയി

  • @geethunath7584
    @geethunath7584 Před 4 lety +48

    ഞാൻ ഉണ്ടാക്കി സൂപ്പറാരുന്നു ചേനക്കു പകരം കായാണ് ചേർത്തത് .എല്ലാർക്കും ഇഷ്ടപ്പെട്ടു .thanks for the recipy

  • @lavvu80
    @lavvu80 Před 4 lety +2

    ഞാൻ ഉണ്ടാക്കി. മീൻ ഇല്ലാതെ ആകെ ബുദ്ധിമുട്ടായിരുന്ന സമയത്തു ഒരു ഉപകാരം ആയി. വളരെ നന്നായിരുന്നു. Thanks ♥️

  • @rb483
    @rb483 Před 4 lety +12

    ഉണ്ടാക്കി നോക്കിയപ്പോൾ അടിപൊളി taste ആണ്.... thankyou for the recipe.. 👍👍👍

    • @kripalab1678
      @kripalab1678 Před 4 lety +1

      czcams.com/video/UiJPRmKog8c/video.html

  • @kadeejaummerkoya1232
    @kadeejaummerkoya1232 Před 4 lety

    Thathaa njan ചേനക്ക് പകരം പച്ചക്കായ ഇട്ടു കൊടുത്തു. പക്ഷേ നല്ല ടേസ്റ്റ് und. Thank U for ur recipe

  • @nandanarnaveenar2238
    @nandanarnaveenar2238 Před 4 lety +3

    സൂപ്പർ കറി ആയിരുന്നു 👌👌

  • @sudhakumar1138
    @sudhakumar1138 Před 4 lety +19

    ചേന അല്ലെങ്കിൽ പച്ച എതക്ക ഇടാം. അടിപൊളിയായി തന്നെ കഴിക്കാം.

  • @unnikudamaloor6729
    @unnikudamaloor6729 Před 4 lety +3

    മീനില്ലാത്ത കറി വളരെ നല്ലതാണ് .(ഉരള കിഴങ്ങ് ആണ് ചെർത്തത് )ഞാൻ വെച്ച് നോക്കി എനിക്കിഷ്ടപ്പെട്ടു നന്ദി

    • @mtzny9242
      @mtzny9242 Před 4 lety +3

      ഉരുളക്കിഴങ്ങ് ചേർത്ത് ഉണ്ടാക്കാൻ പറ്റ്വോ ന്ന് ചോദിക്കാൻ വരുവായിരുന്നു😊😊

    • @JincyAaron
      @JincyAaron Před 4 lety

      Urulakizhangu akumpo puli idandalloo🤔🤔

    • @ANUSHIBUANU
      @ANUSHIBUANU Před rokem

      Njanum , ❤eppo undakkan vendi kanuva

  • @ashifaadathil5039
    @ashifaadathil5039 Před 4 lety +13

    കുടംപുളിക്‌ പകരം വാളൻ പുളി ചേർത്താൽ മതിയോ

  • @saranyar3595
    @saranyar3595 Před 4 lety +2

    Chechi super thanku chechi ....fish kittathathu kondu innu thanna try cheyium ...

  • @snp-zya
    @snp-zya Před 4 lety +150

    ലോക്ക് ഡൗൺ ആയത് കൊണ്ട് മീൻ കണ്ട കാലം മറന്നു.....😥എന്തായാലും ഇത് കൊള്ളാലോ....😁

  • @jincyabhilash1264
    @jincyabhilash1264 Před 3 lety

    Sathyam paranja adipoli ayirunnu tnkuuuu ,vayarum niranju manasum niranju

  • @renjujohn4
    @renjujohn4 Před 3 lety +3

    Thank you so much enike ivide meenkittila. Thank you for the recipe.

  • @sarigak9632
    @sarigak9632 Před 3 lety +1

    Ith njn try cheythu nokki.super😋👍

  • @sreejeshsp6645
    @sreejeshsp6645 Před 4 lety +1

    നന്നായിട്ടുണ്ട് ..........

  • @varshagkrishnan3027
    @varshagkrishnan3027 Před 4 lety +1

    Innu video kandu inu thane try cheydu super ayi Thankyou for the recipe 😀

  • @salahudeen7912
    @salahudeen7912 Před 4 lety +2

    ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ഈ റെസിപ്പി വളരെ ഉപകാരപ്പെടും ഇപ്പൊത്തന്നെ വൈഫിനോട് പറയും

  • @shanichristafar976
    @shanichristafar976 Před 4 lety +4

    വളരെ നന്നായിട്ടുണ്ട് .നല്ല വൃത്തിയായി ചെയ്തിട്ടുണ്ട്. ഏതു ക്യാമറ/ഫോൺ ഉപയോഗിക്കുന്നു എന്ന് ദയവായി പറയാമോ

  • @truedodos6268
    @truedodos6268 Před rokem

    Nice Fatima......keep posting more

  • @siddiksulaiman203
    @siddiksulaiman203 Před 4 lety +1

    സൂപ്പർ

  • @susanjiju7462
    @susanjiju7462 Před 4 lety

    Ee situationil pattiya curry very good

  • @anoopkrishna6751
    @anoopkrishna6751 Před 4 lety +1

    സൂപ്പർ കറിയാണ് ഞാൻ ഉണ്ടാക്കി

  • @shihanashehan860
    @shihanashehan860 Před 4 lety +1

    കണ്ടിട്ട് സൂപ്പർ. ഉണ്ടാക്കി നോക്കട്ടെ

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @fasifaisal6924
    @fasifaisal6924 Před 4 lety +1

    Njan ഉണ്ടാക്കി super taste.. ചേനക്ക് പകരം potato ചേർത്തത്.. thanks dear 😍

  • @santhiunnikrishnan5114
    @santhiunnikrishnan5114 Před 4 lety +4

    നല്ല കറി. ചാറ് കറിക്ക്‌ ഉണ്ടായിരുന്ന ദാരിദ്ര്യം മാറി. Thank you.

  • @rejiharis4272
    @rejiharis4272 Před 4 lety +1

    Superb njan cheythu nokki veetil ellarkkum nalla istayi. Meen kittan budhimuttulla ee samayath ee recipe enikku orupaadu gunam cheythu. Thank u so much..

  • @mehnaazrin634
    @mehnaazrin634 Před 3 lety +1

    Adipoli njaan try cheythu correct meen curryude taste 😍😍

  • @tasteofinsu
    @tasteofinsu Před 4 lety +3

    Sooper😊😊😋👍👌

  • @varsharenjith4814
    @varsharenjith4814 Před rokem

    ഞാൻ ഉണ്ടാക്കിനോക്കി നന്നായിട്ടുണ്ട് ഇല്ല ഇതേ രീതിയിൽ തേങ്ങ ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ

  • @antonyandrews2576
    @antonyandrews2576 Před 4 lety

    ഞങ്ങൾ ഉണ്ടാക്കി നോക്കി, വളരെ നന്നായിരിക്കുന്നു

  • @anvarabdulraheemkaramana375

    മീനില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ട്രൈ ചെയ്തു നോക്കട്ടെ

  • @satheeshkumar3967
    @satheeshkumar3967 Před 4 lety +41

    മീൻ കിട്ടാത്തതു കൊണ്ട് ഒരു കറിവെയ്ക്കാൻ നോക്കിയിരിക്കുകയായിരുന്നു .എന്തായാലും നന്നായി

  • @mishaalsanoop6914
    @mishaalsanoop6914 Před 2 lety

    Njan try cheythu spr 👍

  • @minibiju6287
    @minibiju6287 Před 4 lety +5

    ഉണക്കമീൻ ഇട്ട് ഇതുപോലെ വക്കണം

  • @hibafathimat.m5071
    @hibafathimat.m5071 Před 3 lety +1

    ഞങ്ങൾ ഉണ്ടാക്കി സൂപ്പറായിരുന്നു

  • @anupanu1902
    @anupanu1902 Před rokem +1

    Chenayum onnum ittilla enkilo

  • @premarajeev5466
    @premarajeev5466 Před 4 lety +5

    Thanks ' ഞാൻ ഇത് പോലെ കോവയ്ക്ക കൊണ്ട് ഉണ്ടാക്കാറുണ്ട്.

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @nishamusathique8474
    @nishamusathique8474 Před 4 lety

    Vaalakkumpil ondakkial adipoliyai kiddum

  • @unnipk5244
    @unnipk5244 Před 4 lety

    Okdaaa സൂപ്പർ ഞൻ ഉണ്ടാക്കി nokkitto nannayittund

  • @sethulekshmyajoy2835
    @sethulekshmyajoy2835 Před 4 lety

    ഞാൻ ഇ കറി ഇന്ന് ഉണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടപെട്ടു. Thank you.

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @binurajbinuraj7112
    @binurajbinuraj7112 Před 4 lety +5

    ഞാനും ഒന്ന് ചെയ്തു നോക്കട്ടെ

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @aseemaasee780
    @aseemaasee780 Před 4 lety +1

    Adipoli😋

  • @krishnapriya4388
    @krishnapriya4388 Před 3 lety +6

    I made it today...very tasty..thank you dear 😊💕

  • @karthikajyothishkumar7004

    മീൻ ഉള്ള കാലം പോയി😩😩എന്തായാലും അടിപൊളി 😇😇

  • @sreelayamp2448
    @sreelayamp2448 Před 4 lety

    ഞാനും ഉണ്ടാക്കിനോക്കി സൂപ്പർ

  • @salumon7244
    @salumon7244 Před 4 lety +1

    Suuuuuper

  • @sabirtthacharamkunnathhous8653

    സൂപ്പർ... നല്ല രുചി...

  • @sarojamk971
    @sarojamk971 Před 4 lety

    Lock down aayathu kodu fishilla but e curry super

  • @khbarza5591
    @khbarza5591 Před 4 lety +2

    Wow ...☺️☺️☺️

  • @kaipunyamm
    @kaipunyamm Před 4 lety +3

    Nice preparation 👏👌👍

  • @yousufmoosa5229
    @yousufmoosa5229 Před 4 lety +2

    Wow good idea

  • @sheenafiroz9745
    @sheenafiroz9745 Před 4 lety +2

    ഇത് പൊളിച്ചു..😋😋😋😋.

  • @analramesh7416
    @analramesh7416 Před 4 lety +5

    Theerchayayum undakum👍

  • @sajinisajini7306
    @sajinisajini7306 Před 4 lety +1

    സൂപ്പർ chechi

  • @prasanthpattambi3297
    @prasanthpattambi3297 Před 4 lety

    Adipoliyannu.Njan Undaki Noki...Superrrrrrr😋😋😋👌👌👌👍

  • @noushadaman9444
    @noushadaman9444 Před 4 lety +2

    Superrr

  • @karthuvishnu2928
    @karthuvishnu2928 Před 4 lety

    Njan chenaykku pakaram vallipayar upayogichu undakkarundu. Ithu kazhichal pinne meen illelum oru vishamavum thonnilla. Athra taste aanu. 😋

  • @Talkingkunjapees
    @Talkingkunjapees Před 4 lety +1

    Superb. ഉണ്ടാക്കി നോക്കി. അസ്സൽ മീൻ കറി തന്നെ 👌👌👌

  • @mehnaazrin634
    @mehnaazrin634 Před 3 lety

    Njaan undaakki vtl ellavarkkum ishtaayi

  • @abdulrazack8300
    @abdulrazack8300 Před 4 lety +1

    Muhammad shuhaib 😍😍😍😍😍😍

  • @rohinirajan953
    @rohinirajan953 Před 4 lety +1

    Hi, njan innu ithu try cheythu, it was really good..Thankyou soo much, super....

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @sherlyjaison7617
    @sherlyjaison7617 Před 4 lety +2

    Nalla recipe.❤️

  • @devutty1234
    @devutty1234 Před 9 měsíci

    Chena Idathe Ithu undakan pattuvo

  • @j.pharipad9432
    @j.pharipad9432 Před 4 lety +2

    Super.I like cooking.njanum undaakki.but ചേന illa...muringa ittu. Enthaayaalum super😄

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @serinjacob3648
    @serinjacob3648 Před 4 lety +3

    Raw Maango also might be tasty

  • @remyasgopal754
    @remyasgopal754 Před 4 lety +1

    Very gud recipe..try cheythu superb👌👌👌

  • @muhammedkhanmuhammedkhan1769

    Meen puli mulak curry video cheyyamo

  • @shinikv9468
    @shinikv9468 Před 4 lety +2

    👌👌

  • @abhinavabhinandhana6728
    @abhinavabhinandhana6728 Před 4 lety +2

    Super curryyatto

  • @aryanishad1992
    @aryanishad1992 Před 4 lety

    Try cheythu nokkanam

  • @renjinivijayaghosh8625
    @renjinivijayaghosh8625 Před 4 lety +2

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആണ്.

    • @kripalab1678
      @kripalab1678 Před 4 lety

      czcams.com/video/UiJPRmKog8c/video.html

  • @shahanasshahanaas347
    @shahanasshahanaas347 Před 3 lety

    Try ചെയ്യും

  • @divyadiv1432
    @divyadiv1432 Před 4 lety

    Wow super

  • @SanthoshSanthosh-ec7qh

    Adipoli. Njan undakki nokki supera

  • @sruthigangadharan3918

    I tried it… super

  • @mollysabraham835
    @mollysabraham835 Před 4 lety +3

    Ithu kollamallo. With kaya I wl try

  • @tessyjose9097
    @tessyjose9097 Před 4 lety

    Nalla meen curry

  • @khaleell356
    @khaleell356 Před 4 lety +3

    ഞാൻ ഉണ്ടാകാറുണ്ട് ചുരക്ക, kappa, വെള്ളരി എന്ത് പച്ചക്കറിയും ചേർക്കാം

  • @akshadhaspillai9230
    @akshadhaspillai9230 Před 4 lety +2

    Nice recipe..

  • @niyaschikku3878
    @niyaschikku3878 Před 4 lety +2

    Super💪🏻

  • @deepasudhi227
    @deepasudhi227 Před 4 lety

    Good presentation and nice recipe

  • @sinisunil7548
    @sinisunil7548 Před 4 lety +2

    അത് പൊളിച്ചു, ഇന്ന് തന്നെ ഉണ്ടാക്കണം

  • @AnnCreations
    @AnnCreations Před 4 lety +1

    soooo yummy...
    Nice presentation.....superb..........

  • @maryjonhson7819
    @maryjonhson7819 Před 4 lety

    Nice and beautiful receip

  • @sheejaanand9800
    @sheejaanand9800 Před 4 lety

    Ayesha meen ellatha meen curry tastel chena curry super

  • @saiscreativeworld59
    @saiscreativeworld59 Před 4 lety +2

    Super

  • @ganeshs4872
    @ganeshs4872 Před 4 lety

    Super thanku very much

  • @sumabiju3242
    @sumabiju3242 Před 4 lety

    Valare nannayittund orupadishtayi

  • @shajahanu7641
    @shajahanu7641 Před 4 lety

    supr..

  • @jasminj9978
    @jasminj9978 Před 4 lety +2

    സൂപ്പർ Taste chechi

  • @aswathyaswathy2808
    @aswathyaswathy2808 Před 4 lety +1

    uluva podi use cheyyan pattule

  • @balutchandran8185
    @balutchandran8185 Před 4 lety

    Hai chechi..njan cheythu nokki....supper....thank you chechi.....

  • @SanjeevKumar-sy1nf
    @SanjeevKumar-sy1nf Před 4 lety

    Suppar

  • @lalbhaskar8290
    @lalbhaskar8290 Před 4 lety +2

    Great baba great 🙏

  • @muhammedfavas20
    @muhammedfavas20 Před 4 lety +1

    poli sadanam

  • @santhoshkuttemperoor1883

    Adipoli

  • @nassemat7115
    @nassemat7115 Před 4 lety +2

    Njan urappayittum try cheyyum tto👍😊

  • @althualthus8354
    @althualthus8354 Před 4 lety +1

    Thakkali ozhivakiyal kuzhapamundo.ivdarkum meencurriyil thakkali idunnath ishtamalla