ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും / Ulli Mulaku Chammanthi Grandma's Recipe /

Sdílet
Vložit
  • čas přidán 27. 08. 2024
  • ***** ONION TAMARIND CHUTNEY / ULLI CHAMMANTHI *****
    | Tomato Coconut Chutney : • ദോശയ്ക്കും ഇഡ്ഡലിക്കും...
    -----------------------------------------------------------------------
    please watch Cooker Mutta Curry (കുക്കർ മുട്ടക്കറി):
    • ടപ്പേന് ഒരു കുക്കർ മുട...
    -------------------------------------------------------------------
    #ullichammanthi #chammanthi #OnionChutney
    An ideal chutney for rice, this can be taken during travel that can be preserved for many days. The ingredients tamarind and small onion give this chutney a special taste. This is one of the traditional recipe. This chammanthi can serve for more than a week even without any preservatives. Best nadan chammanthi made with small onion( ulli), tamarind( puli) , red chilly/red pepper ( vattal mulaku).
    Kerala nadan chammanthi, its one of the best Kerala chammanthi, Traditional chammanthi from Grand maa's kitchen. chammanthi kerala style is popular across the chammanthi fans in Kerala.
    This is a Chammanthi (chutney) without coconut ( its not a thenga chammanthi / chutney ) and its not not thakkali chammanthi. Ulli chammanthi is good with RIce
    Taste Natty style chammanthi that explained chammanthi recipe malayalam .
    Its a typical chammanthi kerala style. Its an alternative for mulaku chammanthi and thenga chammanthi kerala style. This can also be a good kappa recipe kerala style
    ഒരു തവണ ഇതുപോലെ ഉള്ളി മുളക് ചമ്മന്തി ഉണ്ടാക്കി നോക്കു
    ഒരു ആഴ്ച്ച വരെ കേടാകാതെ ഇരിക്കുന്ന ഉള്ളി ചമ്മന്തി മതി ചോറു കഴിക്കാൻ. മറ്റൊരു കറിയും ഇല്ലെങ്കിലും ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും.
    Best Onion Chutney Ulli Mulaku Chammanthi For Rice, Kappa, Dosa Grandma's Recipe chammanthi | ഉള്ളി മുളക് ചമ്മന്തി | Ulli Mulaku Chammanthi For Rice, Kappa, Dosa Grandma's Recipe chammanthi | ഉള്ളി മുളക് ചമ്മന്തി | how to make kerala chammanthi | how to make kerala onion chammanthi | how to make onion chammanthi | how to make tamarind chammanthi
    Ulli Mulaku Chammanthi For Rice, Kappa, Dosa Grandma's Recipe chammanthi | ഉള്ളി മുളക് ചമ്മന്തി
    chutney recipe with english subtitles
    #onionchutney #ullichammanthi #ഉള്ളിചമ്മന്തി #chorumchammanthiyum #ammachiyudechammanthi #grandmarecipe #tastetriptips
    best side dish for rice വയറുനിറയെ ചോറുണ്ണാം | ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും | best chammanthi
    ...........
    Mutton Dum Biriyani :
    • Mutton Biriyani | Easy...
    ................
    PLEASE SUBSCRIBE, LIKE SHARE
    Web : bit.ly/2El5CPM
    Website Link : tasteathome4u....
    FB : / taste-trips-tips-32295...
    Instagram: www.instagram....
    Twitter : / tastetripstips
    Music: www.hooksounds...
    .
    .
    .
    .
    .please share and like 🙏

Komentáře • 3K

  • @richusworld1994
    @richusworld1994 Před 2 lety +42

    എന്റെ ചേച്ചീ ഒന്നും പറയാനില്ല സൂപ്പർ 👍 Mass.....👌🏻 😋😋

  • @theertha.p.k2666
    @theertha.p.k2666 Před 3 lety +272

    നമ്മളെ മലയാളികളുടെ സൗകാ ര്യ അഹങ്കാരം ആണ് ചമ്മന്തി 🤤 😋😋😋

  • @sulojananadhan3618
    @sulojananadhan3618 Před 4 lety +235

    ഈ ഉള്ളിച്ചമ്മന്തി ചോറിന്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കി നോക്കിയായിരുന്നു ഇത് വേറെ ലെവൽ ആണ് 😀👌👍

  • @sujithsuji545
    @sujithsuji545 Před 3 lety +31

    തീർച്ചയായും ഉണ്ടാക്കി നോക്കും ഞാൻ ✌️✌️✌️

  • @shinujhon1770
    @shinujhon1770 Před 3 lety +15

    ഞാൻ ഇപ്പോൾ ഉണ്ടാകാൻ പോകുവാ സൂപ്പർ ചമ്മന്തി ആണ് എന്നു കണ്ടിട്ട് തോന്നുന്നു

  • @varshavachu3965
    @varshavachu3965 Před 4 lety +589

    Super chechi njan uddaki noki😛😛ishatapettaver oru like therumo 50 like vennam status idan

  • @jmjmjmjm5256
    @jmjmjmjm5256 Před 4 lety +600

    Comments vaayichu video kaanunnavarundoo...

  • @chinnusyoutube3626
    @chinnusyoutube3626 Před 3 lety +19

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആന്ന് എനിക്കൊരു ലൈക് അടി

  • @nehanaop5592
    @nehanaop5592 Před 3 lety +6

    Chechi njn undaaki super ellarkum eshtapettu thank you chechi 😍

  • @johnrambo004
    @johnrambo004 Před 4 lety +38

    Yum yum..will definitely give it a try...thanks for the recipe

  • @musiclibrary6451
    @musiclibrary6451 Před 3 lety +12

    ഞാൻ ഇതുവരെ കഴിച്ചതിനേക്കാൾ ടേസ്റ്റിയാണ് ഈ ചമ്മന്തി 😋

  • @sajithasureshsuresh3240
    @sajithasureshsuresh3240 Před 3 lety +5

    Njan veetil pareeshichu nokki nalla taste und😃😃 thank you chechi😃😃

  • @nrfooding9494
    @nrfooding9494 Před 3 lety +55

    ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി അന്ന് ഞാൻ മൂന്നു പറ ചോറുണ്ടു... അന്ന് വീട്ടിലെ ആർക്കും ചോറ് തികഞ്ഞില്ല... ഇനി മേലാൽ ഈ ചമ്മന്തി ഉണ്ടാക്കിയാൽ ഉലക്ക എടുത്ത് തലക്കടിക്കും എന്ന് വീട്ടുകാർ പറഞ്ഞു.. കാരണം ഈ ചമ്മന്തി ഉണ്ടാക്കുന്ന ദിവസങ്ങളിൽ അവർക്ക് ചോറ് കിട്ടാറില്ല. വളരെ സ്വാദിഷ്ടമായ ചമ്മന്തി.. രുചിമുകുളങ്ങളെ നവരസലോലുപ ആനന്ദവിസ്ഫോടനസംതൃപ്ത ലയനത്തിൽ മതിമറന്നാറാടിച്ചു..

  • @nadiyaa2790
    @nadiyaa2790 Před 4 lety +10

    ഞാൻ ആദ്യമായിട്ട ഉള്ളി ചമ്മന്തി ഉണ്ടാക്കുന്നത് കാണുന്നേ
    Super

  • @user-mg5oo5qz4f
    @user-mg5oo5qz4f Před 3 lety +166

    ഇത് കണ്ടു കൊണ്ടരിക്കുമ്പോൾ വായിൽ കൂടെ വെള്ളം വരുന്നു

  • @tmthampi890
    @tmthampi890 Před 3 lety +10

    Njngal cheyithu nokki ...Nalla ruchiyundayirunnu...adipoli recipe...chammanthi ellarkkum ishtayi.....thnku...☺☺☺☺

  • @sindhukrishnakripaguruvayu1149

    Thanku Ma'am Super Ulli Chammanthi 👍😍Happy New Year 😁

  • @BismayaBiju
    @BismayaBiju Před 4 lety +4

    Njn undakki allarkum ishtayi.thankuu chechi for the recipe..😋

  • @mymoonabeevi8545
    @mymoonabeevi8545 Před 4 lety +11

    Super and very easy recipe 😋😋😋

  • @musthafaov8808
    @musthafaov8808 Před 3 lety +2

    Njan veettil try chaidh nokki
    Adipoli🖒🖒🖒🖒🖒
    Veettil ellavarkkum orupad ishtamayi

  • @muhammedanascc2137
    @muhammedanascc2137 Před 3 lety +6

    എന്റെ വീട്ടിൽ 2, 3 ദിവസത്തിന് ഉണ്ടാക്കിയദ് ഒരൊറ്റ രാത്ത്രി കൊണ്ട് ത്തിർന്നു 👌👌👌

  • @user-kim_miho
    @user-kim_miho Před 3 lety +3

    Ithu njagal undakki. Chechi adipoliyayirunnu

  • @torkff4167
    @torkff4167 Před 4 lety +5

    Cheachi enthanennu ariyilla Nan cheythathanennu prayilla best results undu thank you Cheachi

  • @shifnashif2211
    @shifnashif2211 Před 3 lety +5

    ഞാൻ ഉണ്ടാക്കി. നല്ല ടെസ്റ്റ്‌ ഉണ്ട്. അടിപൊളി 👌👍

  • @preethcp3609
    @preethcp3609 Před 4 lety +35

    ചേച്ചി ഞാൻ ഉണ്ടാക്കി ട്ടോ.. സൂപ്പർ ടേസ്റ്റ്.. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. ഇപ്പൊ മിക്യപ്പോഴു ഞാൻ വൈഫ് നെകൊണ്ട് ഉണ്ടാക്കിക്കുന്നുണ്ട്. താങ്ക്സ് ചേച്ചി.

  • @ashnasalu2469
    @ashnasalu2469 Před 4 lety +78

    ചേച്ചി അടിപൊളിയാട്ടോ, നല്ല ടേസ്റ്റ് ഉണ്ട്. ഞാൻ ഉണ്ടാക്കിനോക്കി. വളരെ ഇഷ്ട്ടമായി. താങ്ക് യൂ..........

  • @niranjannevis3877
    @niranjannevis3877 Před 3 lety +2

    Try cheythittu, comment cheyam. Kandittu adipoli aanu. Thankyou.

  • @sandhyaumesh8338
    @sandhyaumesh8338 Před 3 lety +6

    ഉണ്ടാക്കി നോക്കാം.. കാണുമ്പോൾ കൊതിയാവുന്നു

  • @TasteTripsTips
    @TasteTripsTips  Před 4 lety +5

    10 മിനിട്ട് കൊണ്ടു ഒരു അടിപൊളി കുക്കർ മുട്ടക്കറി ഉണ്ടാക്കാം Cooker Mutta Curry .. please watch
    czcams.com/video/aiwYcCPn6mI/video.html

    • @RafiRafi-zb3il
      @RafiRafi-zb3il Před 4 lety

      എവിടെ ആണ് വിട്

    • @geethakumari4934
      @geethakumari4934 Před 4 lety +1

      ഞാനുണ്ടാക്കാറുണ്ട് വെളുത്തുള്ളി ഇഞ്ചി ചേർക്കാറില്ല

    • @RafiRafi-zb3il
      @RafiRafi-zb3il Před 4 lety

      സൂപ്പർ വീഡിയോ എവിടെ ആണ് വിട്

  • @akbarainu5648
    @akbarainu5648 Před 3 lety +22

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഞാൻ നാലാമത്തെ പ്രാവശ്യം ആണ് ഉണ്ടാക്കുന്നത് എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ് ഞാൻ അത് ഫുൾ കഴിച്ചു തീർക്കും ഞാൻ ഉണ്ടാക്കിയാൽ തന്നെ 😄😂👍👍👍

  • @musthafaov8808
    @musthafaov8808 Před 3 lety +63

    Njan try chaidhu 😋😋😋😋
    Super🖒🖒🖒🖒
    E video ishtappattavar enikk oru like tharooo plz.....😉😉

  • @sunilkumars9046
    @sunilkumars9046 Před 3 lety +1

    Puthiya oru anubhavam kazhchayil superanu kettoo kazhich nokkatte.

  • @shifnaafsar7992
    @shifnaafsar7992 Před 4 lety +7

    Kaanumpo thenne vaayil vellam varunnu 😋

  • @jaleelvc2059
    @jaleelvc2059 Před 4 lety +55

    Valich neetathe vegam parayaneee chechi

  • @santhoshg236
    @santhoshg236 Před 3 lety +2

    Thanku so much eechi njan cheythunooki 😋 super 👌

  • @divyarajesh8058
    @divyarajesh8058 Před 3 lety +77

    ഈ ചമ്മന്തി ചൂട് ചോറിന്റെ കൂടെ കഴിക്കണം ആഹാ വായിൽ വെള്ളം വരുന്നു എനിക്ക് ചമ്മന്തി യുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട

  • @devarajanss678
    @devarajanss678 Před 3 lety +5

    ഈ ഉള്ളിച്ചമ്മന്തി അത് വേറേ ലവൽ❤️👍

  • @dilshaannmariya
    @dilshaannmariya Před 2 lety +14

    കണ്ടിട്ടുത്തന്നെ കൊതിയാകുന്നു തീർച്ചയായും ഉണ്ടാക്കും Super Chechi😁

  • @ramsheednooru200
    @ramsheednooru200 Před 2 lety +1

    ഞാൻ ഇന്ന് ആണ് video കാണുന്നത് ഇപ്പോ തന്നെ try ചെയിതു adipwoli nalla ടെസ്റ്റ്‌ ഉണ്ട് 🥰🥰🥰❤

  • @arathiakhilesh6497
    @arathiakhilesh6497 Před 3 lety +2

    Njan vettil try cheythu nokki..... Powlli🔥powlli 🔥

  • @unaisunais1053
    @unaisunais1053 Před 4 lety +7

    ച്ചമ്മന്തി നല്ല രുജിയുണ്ട്

  • @lovely-gg2fc
    @lovely-gg2fc Před 4 lety +6

    ഉണ്ടാക്കി നോക്കട്ടെ 🤗🤗

  • @sugandhisuresh7158
    @sugandhisuresh7158 Před 4 lety +2

    ഞാൻ try ചെയ്തു സൂപ്പർ Thanks.....

  • @ponnuzvava5671
    @ponnuzvava5671 Před 3 lety

    ആദ്യം ആയി ഇത് കഴിക്കുന്നത് എന്റെ അമ്മച്ചി അമ്മ,,, വേറെ കറി ഒന്നും ഇല്ലാത്തപ്പോൾ ഞങ്ങൾക്ക് ഒരിക്കൽ ഉണ്ടാക്കി തന്നിട്ടുണ്ട് അന്ന് ഒരു 2പ്ലേറ്റ് ചോറ് കഴിച്ചു 😘😘,,, Spr ആണ്,, ഇടക്ക് ഞാൻ വീട്ടിൽ ഉള്ളി ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ട്,,, നല്ല ടെസ്റ്റ്‌ ആണ് പിന്നെ ഉണക്ക മീൻ കൂടെ ചമ്മന്തിയുടെ കൂടെ കഴിക്കാൻ ഉണ്ടെങ്കിൽചോറിന്റെ കൂടെ pwolikkum

  • @faisalkfaisalfaisal5128
    @faisalkfaisalfaisal5128 Před 4 lety +12

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി അടിപൊളി ഒരു പ്ലെയ്റ്റ് ഉണ് കഴിക്കുന്ന ഞാൻ 2പ്ലെയ്റ്റ് കഴിച്ചു

  • @naseemanasi64
    @naseemanasi64 Před 4 lety +24

    ചേച്ചിയുടെ ചമ്മന്തി 😍 സൂപ്പറാണ് എൻറെ അനിയൻ ഒക്കെ ഭയങ്കര ഇഷ്ടം എപ്പോഴും ഉണ്ടാക്കി കൊടുക്കാറുണ്ട് ☺😍😘

  • @bhaghyalakshmipm6284
    @bhaghyalakshmipm6284 Před 3 lety +6

    Super ചമ്മന്തി ചേച്ചി. 🥰

  • @unniaarcha9680
    @unniaarcha9680 Před 3 lety +5

    Hai.. chechi.... super... i also prepared this dish.. simply it was yummy.. !🥰👍

  • @mayilpeelivlogs6169
    @mayilpeelivlogs6169 Před 3 lety +8

    Really nice, I try it

  • @bibitharenjith6525
    @bibitharenjith6525 Před 3 lety +30

    Chechi super ayirunnu.njn undaki noki.ee chamandhi undagil vere oru curryum venda athrakum test anu.thanks chechi ❤❤❤

  • @elizabathjoy1231
    @elizabathjoy1231 Před 3 lety +2

    Nice video... njn try cheythu... veettil ellavarkkum ishtappetu.......thanku u chechi... 🥰

  • @chandrikanm6116
    @chandrikanm6116 Před 3 lety +2

    So.nice.good.looking
    Will.try

  • @abhinavns3421
    @abhinavns3421 Před 3 lety +3

    ഞാൻ ഇത് കണ്ടിട്ട് ഉണ്ടാകാൻ പോവാണ്. Yummy ആണെന്ന് കരുതുന്നു👌👌👌😘

  • @Babusobha825
    @Babusobha825 Před 4 lety +12

    പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് നല്ല രുചിയാണ്

  • @jyothibisy5290
    @jyothibisy5290 Před 3 lety +1

    Njn cheythnokki kandapol thanne.....adipoliyatto

  • @sukumaranpa8990
    @sukumaranpa8990 Před 4 lety +2

    Super...👌 Try cheyyam..👍 iniyum nalla recipes pradeekshikkunnu...👍👍👍

  • @YusufYusuf-zi7od
    @YusufYusuf-zi7od Před 4 lety +6

    Adipoli aan kanumbol thane 😋😋I like it ishtappettavar oru like😉

  • @rajeshkpy3744
    @rajeshkpy3744 Před 4 lety +10

    നന്നായ്ട്ടുണ്ട് ചേച്ചി നല്ല ടിസ്സാണ് എനിക്കും ഇതുപോലൊരു ഉള്ളി ചമ്മന്തി ഉണ്ടാക്കി നോക്കണം thanks ചേച്ചി

  • @coloursofsiblings2984
    @coloursofsiblings2984 Před 3 lety +1

    Kaanumpo thanne vayil kappal odunnu.Endaayalum try cheyyum 👍👍😋😋😋🤤🤤

  • @muhamedathimannil6766

    ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് ഭയങ്കര ഇഷ്ടമായി super ചമ്മന്തി adipoli 👍👍👍✌🏻✌🏻✌🏻

  • @subhadrasasi2780
    @subhadrasasi2780 Před 3 lety +3

    എങ്ങനെ ഇതു സാധിക്കുന്നു പോളി എന്നുപറഞ്ഞ് പോളി❤❤❤❤

  • @shafijasi762
    @shafijasi762 Před 4 lety +27

    Super chammandhi

  • @amieskuttikalavara1646
    @amieskuttikalavara1646 Před 3 lety +2

    Try cheythu.... Superaayittundu

  • @rubyreshmi8229
    @rubyreshmi8229 Před 3 lety +2

    Thank you dear for this delicious recipe. Love you💖💖💖

  • @sabithapp6846
    @sabithapp6846 Před 4 lety +6

    My fav chammanthi👌

  • @yadukrishna6530
    @yadukrishna6530 Před 4 lety +6

    ഇത് വീട്ടില് ഇഡിലി ഉണ്ടാക്കിമ്പൊൾ ...ഉണ്ടാക്കാറുണ്ട്

  • @abdulnaseerek9383
    @abdulnaseerek9383 Před 3 lety +1

    Chahi najal vittle undaki noki nalla rasamudayirum☺☺

  • @adhipa.s.6096
    @adhipa.s.6096 Před 3 lety +1

    ഞാനും ഇത് തീർച്ചയായയും try ചെയ്യും. കണ്ടപ്പോൾ തന്നെ നാവിൽ കൊതി വരുന്നു

  • @kesiyathomas2592
    @kesiyathomas2592 Před 3 lety +3

    Kainduttu kazhikan thonnunu...😍😍

  • @lailasculinarycreation6657

    Adipoli chammandhi👍

  • @addliphomesmachad2542
    @addliphomesmachad2542 Před 3 lety +1

    എനിക്ക് paste chamanthi ആണ് ഇഷ്ടം

  • @mridulamridu5032
    @mridulamridu5032 Před 3 lety +2

    Cheachii pwoliiiyaaa ee chammanthiii

  • @pgcnewsandentertainment8kv512

    really its very tasty: Ente hus kazhichu 3 plates rice ''like it. Thank You So much.'

  • @saheersaheer843
    @saheersaheer843 Před 4 lety +10

    Wow super

  • @gopinathkuwait9505
    @gopinathkuwait9505 Před 3 lety +2

    I will try

  • @shadiyasanu9550
    @shadiyasanu9550 Před 4 lety +1

    super too chechi

  • @hebaaahh
    @hebaaahh Před 3 lety +8

    കാണുമ്പോൾ തന്നെ കൊതി വരുന്നു

  • @shadilk661
    @shadilk661 Před 3 lety +3

    ഉണ്ടായിരുന്നു ഈ ചമ്മന്തി എന്നാൽ വീണ്ടും വീണ്ടും തിന്നാൻ തോന്നും

  • @jeevimal
    @jeevimal Před 2 lety +1

    Poli സദനം njan try ചെയ്തു

  • @jibithak.j3379
    @jibithak.j3379 Před 3 lety +2

    Njanum try cheythu nalla 😋

  • @abhilashkr298
    @abhilashkr298 Před 4 lety +17

    Variety analo. 😍😍 Good one to take while traveling. 😋😋😋😋

  • @noufilanooh8114
    @noufilanooh8114 Před 4 lety +3

    Njan undakkinokki supper test😊😊😋😋😋😋😋😋😋😋😊

  • @nishashiju3885
    @nishashiju3885 Před 3 lety +1

    Super...njan undakkinokki.nannayittundu

  • @aswathyaswathy3139
    @aswathyaswathy3139 Před 2 lety

    കൊള്ളാം ഞാൻ വീട്ടിൽ try ചെയ്തു നോക്കി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kukkuchikku3269
    @kukkuchikku3269 Před 4 lety +4

    അടിപൊളി കിടിലൻ ചമ്മന്തി

  • @Yoonuskvt
    @Yoonuskvt Před 3 lety +4

    ആരേലും ഉണ്ടാക്കി തന്നാൽ കഴിക്കാമായിരുന്നു 😋

  • @harithaunnimukundhan7804
    @harithaunnimukundhan7804 Před 3 lety +2

    Chechi njan undakki
    Super chechi & thank u

  • @rosilypaul9772
    @rosilypaul9772 Před 4 lety +19

    Chammandhi super

  • @GowrisKumar-fs1zc
    @GowrisKumar-fs1zc Před 2 lety +3

    Superb👍👍👍👍

  • @kichuvava6341
    @kichuvava6341 Před 3 lety +2

    Super chammanthi chechi

  • @tishaammu5236
    @tishaammu5236 Před 3 lety +1

    Njan undakki innu night...adipoli chechi...😋

  • @aryanandak9839
    @aryanandak9839 Před 3 lety +6

    ചേച്ചി മാഗി മസാലയും വീട്ടിൽതനെ ഉണ്ടാകുന്ന നൂദിൽസും വീട്ടിൽതനെ ഉണ്ടാകുന്ന മാഗി മസാലയും ഉണ്ടാക്കി കാണിക്കാമോ

  • @eeiacreation9429
    @eeiacreation9429 Před 3 lety +5

    Very nice 👍

  • @sheeja.tc.kinalur8029
    @sheeja.tc.kinalur8029 Před 2 lety +2

    Sooper chammandhi👌👌👌

  • @reshmaAkku789
    @reshmaAkku789 Před 4 lety +3

    ഹായ് ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി.... സൂപ്പർ ആണ് ട്ടോ.... എല്ലാർക്കും ഇഷ്ട്ടായി.... താങ്ക്സ് ചേച്ചി

  • @annme.annvesaji.61
    @annme.annvesaji.61 Před 4 lety +6

    Super

  • @musicforadaydreamer3773

    Chilly powderinu pakaram vattal mulak cherthalum superaa😊😋

  • @Sidharth.satheesan1216
    @Sidharth.satheesan1216 Před 2 lety +1

    Idu poloru chammandi njan kazhichitte illa🤩

  • @swarajchayam1489
    @swarajchayam1489 Před 4 lety +4

    സൂപ്പർ ആണ് ചേച്ചി

  • @musiclibrary6451
    @musiclibrary6451 Před 3 lety +3

    Kidilan taste 👍