1648: പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരം! | Food that’s dangerous than sugar

Sdílet
Vložit
  • čas přidán 15. 02. 2024
  • പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരം! | Food that’s dangerous than sugar
    പഞ്ചസാരയുടെ ഉപയോഗം ശരീരത്തിനു നല്ലതല്ല എന്ന് നമുക്ക് ഇപ്പോഴറിയാം. എന്നാൽ പഞ്ചസാരയേക്കാൾ അപകടകാരിയായ ഒരൂ ആഹാരമുണ്ട്. ആദ്യം പഞ്ചസാരയുടെ പ്രശ്നങ്ങൾ നോക്കാം. ഈ വെളുത്ത പഞ്ചസാര രുചിയിൽ വലിയ പ്രധാനിയാണെങ്കിലും ആരോഗ്യത്തിൽ അപകടകാരി തന്നെയാണ്. ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും തരുന്നില്ല. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കുന്നു. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്കു നയിച്ചേക്കും. ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോടു പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത പഞ്ചസാര വളരെ പെട്ടന്നാണ് രക്തത്തിലേക്ക് ചേരുന്നത്. പഞ്ചസാരയുടെ ഗ്ലൈസെമിക് ഇന്ടെക്സ് (Glycemic Index) ഏകദേശം 65 ആണ്. ഇത് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇതൊക്കെ പഞ്ചസാരയുടെ കുറച്ചു പ്രശ്നങ്ങൾ ആണെങ്കിലും ഇതിനേക്കാൾ അപകടകാരിയായ ആഹാരം നമ്മൾ കഴിക്കുന്നുണ്ട്. ഈ ആഹാരത്തിന്റെ ഗ്ലൈസെമിക് ഇന്ടെക്സ് (Glycemic Index) ഏകദേശം 100 ആണ്. പഞ്ചസാര ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കാളും പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇതിനെ കുറിച്ച് വ്യക്തമായി അറിയുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #sugar #diabetes #food_dangerous #പഞ്ചസാര #മധുരം #അപകടകാരിയായ_ആഹാരം #പഞ്ചസാരയേക്കാൾ_അപകടകാരി #maltodextrin
  • Jak na to + styl

Komentáře • 1,2K

  • @raheemmk6474
    @raheemmk6474 Před 28 dny +31

    ഞാൻ പഞ്ചസാരയും ബേക്കറി പലഹാങ്ങളും നിർതിയിട്ട് 4 മാസമായി 104 കിലോ ഉണ്ടായിരുന്നു ഇപ്പോൾ 14 കിലോ കുറഞ്ഞു 88 കിലോയിൽ എത്തി ❤❤

    • @Sm_techy
      @Sm_techy Před 6 dny

      Diet plan cheyyunnundo

  • @NibrazSexena
    @NibrazSexena Před 3 měsíci +1078

    പഞ്ചസാര, കരിച്ചത്, പൊരിച്ചത്, നിർത്തിയിട്ട് 2മാസം ആയി. രാവിലെ എണീറ്റാൽ ആദ്യം 15മിനിറ്റ് തുമ്മും പിന്നെ കണ്ണ് ചൊറിഞ്ഞു ചുവക്കും. ഇപ്പോൾ 7കിലോ കുറഞ്ഞു എല്ലാ അലർജിയും നിന്നു ❤️lot of love all utube doctores ❤️

    • @roshnichandran
      @roshnichandran Před 3 měsíci +15

      അത് എന്നാ കണ്ണ് ചുവക്കുന്നത്??

    • @arns007
      @arns007 Před 3 měsíci +16

      Me too. allergy kuranju. but consume dates... it will make huge changes

    • @vic1751
      @vic1751 Před 3 měsíci +9

      Allergy​@@roshnichandran

    • @roshnichandran
      @roshnichandran Před 3 měsíci

      @@vic1751 ok 👍🏻

    • @laila7843
      @laila7843 Před 3 měsíci +1

      Alergiude koode asthama undayirunno

  • @user-lm2pm2pd6l
    @user-lm2pm2pd6l Před 3 měsíci +179

    മലയാളികളെ പഞ്ചസാര ഉപയോഗം നിർത്താൻ പഠിപ്പിച്ച ഡോക്ടർ എന്നാണ് ഇനി നിങ്ങള് അറിയപ്പെടുക...❤❤❤

    • @Narain-jc5zb
      @Narain-jc5zb Před 2 měsíci +1

      ഡോക്ടർ ഭയങ്കര പഞ്ചാരയ 😂😂

    • @MR-jg8oy
      @MR-jg8oy Před 16 dny +2

      സത്യം സാറിന്റെ വാക്കുകൾ കേട്ട് ഞാൻ എന്നേ പഞ്ചസാര നിറുത്തി

  • @nirmalajobin3837
    @nirmalajobin3837 Před 2 měsíci +34

    ഡോക്ടർമാർക്ക് അറിയാം പക്ഷേ അവരാരും പറഞ്ഞു കൊടുക്കുന്നില്ല.. ഇതുപോലെയുള്ള ഉപകാരപ്രദമായ കാര്യങ്ങൾ.. ❤️❤️🥰

    • @RajanJanardhan1831
      @RajanJanardhan1831 Před měsícem

      Correct, എല്ലാ Doctor's നും അറിയാം ആരും പറയില്ല. Why they really need patients.

    • @SajithA-mr1rh
      @SajithA-mr1rh Před 13 dny

      ഡോക്ടർമാർക്ക് അറിയുന്നതിൽ പലതും രോഗമായാലും വേദനയായാലും നമുക്ക് എളുപ്പം ഡോക്ടറെ കാണിക്കാതെ മാറ്റാൻ പറ്റുന്ന രോഗങ്ങളുo ഡോക്ടർമാർ പറഞ്ഞു തരില്ല.കാരണം ഇവരെ പിന്നെയും പിന്നെയും ചെന്നുകണ്ടാൽ പണമല്ലേ കിട്ടുന്നത്.

  • @ameya558
    @ameya558 Před 3 měsíci +68

    Dr. ഇന്ന് മുതൽ ഞാൻ പഞ്ചസാര നിർത്തി 🙏🙏🙏. മക്കൾക്കും പഞ്ചസാര കൊടുക്കില്ല. നല്ല അറിവിന്‌ നന്ദി 🙏🙏🙏🙏🙏

  • @amsubramanian1435
    @amsubramanian1435 Před 2 měsíci +2

    ഷുഗറിന് പകരം ഓർഗാനിക് ഷുഗർ, coconut sugar, പനഞ്ചക്കര എന്നിവ ഉപയോഗിച്ചുകൂടെ ഡോക്ടർ. വിലയേറിയ അറിവ്. Thanks sir

  • @chithra7380
    @chithra7380 Před 3 měsíci +11

    A very valuable information. Thanks a lot Dr.🙏🏻🙏🏻

  • @preethyr4563
    @preethyr4563 Před 3 měsíci +11

    Very valuable info.....thank you Dr..God bless you ❤

  • @lekshmis6503
    @lekshmis6503 Před 3 měsíci +6

    Thank you so much Dr,very useful video.

  • @kavithavprince7792
    @kavithavprince7792 Před 3 měsíci +6

    Thanku doctor for ur valuable information

  • @lillygeorge2161
    @lillygeorge2161 Před 3 měsíci +8

    Tnq, Dr.......❤

  • @aaronsanubrajan345
    @aaronsanubrajan345 Před 3 měsíci +5

    Thanks Dr

  • @user-wl4zc7wh6e
    @user-wl4zc7wh6e Před 3 měsíci +5

    Nallaoru kaaryamanu doctor paranju thannathu thankyou

  • @thankappannair1300
    @thankappannair1300 Před 2 měsíci +1

    Valaray nalla upadesham. Thanks doctor

  • @ajeshpanoli5406
    @ajeshpanoli5406 Před 3 měsíci +16

    പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി dr

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Před 3 měsíci +5

    A TRUE EYE OPENING VIDEO.. THANKYOU

  • @ha_nna_h
    @ha_nna_h Před 3 měsíci +5

    Good msg...thank you so much Dr
    ..

  • @georgea.j9639
    @georgea.j9639 Před 3 měsíci +5

    Very valid information .Thank you! Dr.

  • @girijanair348
    @girijanair348 Před 3 měsíci +16

    Thank you Dr! Great!💐👏

  • @ginivarghese6022
    @ginivarghese6022 Před 3 měsíci +4

    Good information. Thank you Dr🌹

  • @suniv9292
    @suniv9292 Před 3 měsíci +11

    Thank u for ur valuable information sir 🙏🏻

  • @vidhyavadhi2282
    @vidhyavadhi2282 Před 3 měsíci +2

    Thankyou dr very good inframeshion 🙏🙏❤🌹

  • @aleenashaji580
    @aleenashaji580 Před 3 měsíci +142

    ഓരോ പുതിയ പുതിയ അറിവുകൾ. ഒരുപാട് നന്ദി ഡോക്ടർ... 👍👍👌👌. ചെറിയ മക്കൾക്കൊക്കെ അപ്പോൾ ഇതുകൊണ്ടാണല്ലേ ഇങ്ങനെ വരുന്നത്. ഞങ്ങളുടെ അടുത്തുള്ള ഒരുചെറിയ കുട്ടിക്ക് ഷുഗർ. ഇതൊക്കെ കഴിക്കുന്നത്‌ കൊണ്ട് ആയിരിക്കും കുട്ടികളോടെക്കെ പറഞ്ഞു മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്... 🙏

  • @chintharamachandran9288
    @chintharamachandran9288 Před 3 měsíci +4

    Thanks doctor for this valuable information

  • @user-cg3yz9fm2e
    @user-cg3yz9fm2e Před 3 měsíci +11

    Doctor your advice highly appreciated

  • @bhamaaji2423
    @bhamaaji2423 Před 3 měsíci +2

    നന്ദി സർ 🙏🏻

  • @Joy-gw2gy
    @Joy-gw2gy Před 3 měsíci +16

    പുതിയ അറിവ്....
    Thank you Dr. 🙏🏼

  • @devisuprbbnsuprbbbrejeesh4859
    @devisuprbbnsuprbbbrejeesh4859 Před 2 měsíci +1

    Inganeyulla vediokal iniyum pratheezhikkunnu thank you doctor

  • @vimlaassumption9408
    @vimlaassumption9408 Před 3 měsíci +13

    I always listen to your talks . I received a lot of new knowledge and I will share it soon with others. 🙏🙏🙏

  • @niminimmie
    @niminimmie Před 3 měsíci +3

    Very very valuable information...Thank u so much

  • @shylajamayyavil9561
    @shylajamayyavil9561 Před 3 měsíci +1

    Thanks Dr. ❤

  • @user-xt6zw1fr1i
    @user-xt6zw1fr1i Před 3 měsíci +56

    കുറെ... വീഡിയോസ്... കണ്ടിട്ടുണ്ട്... But... ഇങ്ങനെ ഒരു അറിവ്...ആദ്യം ആണ്.... Thankyou ഡോക്ടർ.... 😊

  • @vishwanath22
    @vishwanath22 Před 3 měsíci +25

    വളരെ പ്രയോജനകരമായ പ്രസന്റേഷൻ.

  • @kunhimohammed2359
    @kunhimohammed2359 Před 3 měsíci +227

    നന്ദി സർ
    അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ. താങ്കളല്ലാതെ ഒരാളും ഇതൊന്നും ഇത്ര വ്യക്തമാക്കി പറഞ്ഞു് തരില്ല.

    • @jayakumars1763
      @jayakumars1763 Před 3 měsíci

      Invert sugar syrup എന്ന് എഴുതിയിരിക്കുന്ന ഫുഡ്‌ കഴിക്കാമോ

    • @rizwanzahid5826
      @rizwanzahid5826 Před 3 měsíci

      Aameen

    • @kabeerkabeerkh5893
      @kabeerkabeerkh5893 Před 3 měsíci +1

      Aameen

    • @jayakumars1763
      @jayakumars1763 Před 3 měsíci +3

      മനസിലായില്ല

    • @sujothomas4933
      @sujothomas4933 Před 3 měsíci +1

      എന്ത് മനസ്സിലാക്കാൻ കഴിഞ്ഞില്ല

  • @jobincvalsan7382
    @jobincvalsan7382 Před 11 dny +1

    Thanks doctor, സഫോളയുടെ masala oats healthy ആണെന്ന് പറഞ്ഞ് ഇന്ന് എടുത്തു. പക്ഷേ, ingredients എടുത്ത് നോക്കിയപ്പോൾ maltodextrin എന്ന് കണ്ടു സംശയം തോന്നി. പെട്ടെന്ന് തന്നെ ഈ വീഡിയോ എടുത്ത് നോക്കി ഉറപ്പ് വരുത്തി.

  • @amalrj2730
    @amalrj2730 Před 3 měsíci +2

    Very helpful doctor thank you for your advice 👍

  • @ourworld4we
    @ourworld4we Před 3 měsíci +14

    Doctre you are doing a very helpful content bharathinte ettavum nalla putran nallath matram varatte

  • @somkammath
    @somkammath Před 3 měsíci +14

    Doctor , please share information on effect of using nutritional drinks like pediasure for kids , ensure/proteinex for adults , and variants and similar products

  • @geeths6760
    @geeths6760 Před 3 měsíci +9

    Very informative message.
    Thanks a lot doctor.
    Wish you all the best.

  • @sulajanair1598
    @sulajanair1598 Před 18 dny +2

    Thanks for the information doctor ❤❤

  • @prematp1688
    @prematp1688 Před 3 měsíci +4

    Thank you doctor 🎉🎉

  • @Rajeev-uw6uj
    @Rajeev-uw6uj Před 3 měsíci +40

    ഉപകാരപ്രദമായ അറിവ്... പറഞ്ഞു തന്നതിന്... ഒരായിരം അഭിനന്ദനങ്ങൾ... Dr. സർ 🙏🙏🙏🙏

  • @entertainmentvibes150
    @entertainmentvibes150 Před 3 měsíci +1

    Thank you Dr.

  • @geetharajan7325
    @geetharajan7325 Před 12 dny +1

    Very good information, thank you Dr. 🙏

  • @jayanandalaltj198
    @jayanandalaltj198 Před 3 měsíci +3

    Good information doctor thank you 🙏🙏🙏

  • @gracymathew2460
    @gracymathew2460 Před 3 měsíci +7

    Very good and valuable information, Thanks dear sir ❤🙏

  • @mollysebastian1894
    @mollysebastian1894 Před 2 měsíci

    Othiri Nanni Dr.Sir.God bless you lot.

  • @user-sk6nb2zi4z
    @user-sk6nb2zi4z Před měsícem

    ഡോക്ടറുടെ ella ഉപദേശങ്ങളും വളരെ വളരെ എല്ലാവർക്കും ഉപകാരപ്രദമാണ്. താങ്ക് u വെരി much dr. 🙏

  • @soumyav3459
    @soumyav3459 Před 3 měsíci +4

    Namude manasareyuna Dr. Thank you Dr❤❤

  • @minicherian730
    @minicherian730 Před 3 měsíci +3

    Very good message. Thank you .

  • @user-pq5hn8cl6w
    @user-pq5hn8cl6w Před 3 měsíci +1

    Thanks Dr❤❤❤

  • @beenaranipadmakumar5656
    @beenaranipadmakumar5656 Před 2 měsíci

    Thanks for your valuable information Doctor🙏🙏

  • @user-qp3us2tn8l
    @user-qp3us2tn8l Před 3 měsíci +3

    Thanks for the information

  • @sundaramlm9859
    @sundaramlm9859 Před 3 měsíci +4

    Thank you for the very valuable information. It is true. May God bless you..

  • @basicenglishskills5951
    @basicenglishskills5951 Před 3 měsíci +2

    Doctor, we value your suggestions.

  • @geenath53
    @geenath53 Před 3 měsíci +7

    Brilliantly done. Extremely useful information!

  • @rameshpg7051
    @rameshpg7051 Před 3 měsíci +16

    Thank you Doctor 🙏🙏🙏🙏

  • @geethanambiar5403
    @geethanambiar5403 Před 3 měsíci +3

    Thank you verymuch doctor for the valuable information 🙏🌹
    God bless you and your family 🙏🌹

  • @user-dt1oe8pq9r
    @user-dt1oe8pq9r Před 3 měsíci +1

    Thanks doctor....I appreciate ❤

  • @pkneelakandhan6814
    @pkneelakandhan6814 Před 2 měsíci

    Really usefull infirmation. Thanks Doctor.

  • @snehamintu1591
    @snehamintu1591 Před 3 měsíci +5

    Dr ithryum nalla arivinu Nanni easho dr ne anugrehikate

  • @fathimasworld2674
    @fathimasworld2674 Před 3 měsíci +4

    Thank you sir, വലിയ മനസ്സുള്ള സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @alicebabu8014
    @alicebabu8014 Před 14 dny

    Thank you so much for the information

  • @jabbarshamshi5848
    @jabbarshamshi5848 Před 3 měsíci

    Good msge👍 Thank you Dr.

  • @chirikandant8356
    @chirikandant8356 Před 3 měsíci +6

    ഓരോ മനുഷ്യരുടെയും ശരീരം വ്യത്യസ്തമാണ് ✍️ഒരാളുടെ ശരീരത്തിന് പറ്റുന്നത് മറ്റൊരാൾക്ക്‌ നല്ലതായി ഭാവിക്കണമെന്നില്ല ✍️ നാം തന്നെ ശരീരത്തെ മനസിലാക്കി വേണ്ട ആഹാരങ്ങൾ കഴിക്കുകയും.... അല്ലാത്തവ ഒഴിവാക്കേണ്ടതുമാണ് ✍️
    എന്ത് കഴിച്ചാലും ശാരീരിക അധ്വാനം.. ശരീരം വിയർക്കൽ അത്യാവശ്യമാണ് ✍️

  • @vimlaassumption9408
    @vimlaassumption9408 Před 3 měsíci +7

    Thank you Dr. Salim. Very important topic

  • @dhlvlogs4827
    @dhlvlogs4827 Před 3 měsíci +1

    Thank you doctor for the valuable information

  • @SuryaPrabha.S69
    @SuryaPrabha.S69 Před 3 měsíci +1

    Thank you so much sir🙏

  • @jaberbadar692
    @jaberbadar692 Před 3 měsíci +6

    Thank you for your very important and valuable information Doctor

  • @rajeshmenon9803
    @rajeshmenon9803 Před 3 měsíci +4

    Thank you very much Doctor

  • @akhilks8047
    @akhilks8047 Před 2 měsíci

    ഇത്രയും ഉപകാരം ഉള്ള വീഡിയോ thanks❤🙏

  • @user-im7lh3kv9l
    @user-im7lh3kv9l Před 9 dny

    Very good information dr

  • @anithasuresh9197
    @anithasuresh9197 Před 3 měsíci +5

    Informative videos sir❤

  • @sujathas6519
    @sujathas6519 Před 3 měsíci +3

    Thank you very much 👌 sir valuable information 👍

  • @muralisree468
    @muralisree468 Před 2 měsíci

    Hi Doc thanks for this information, what could be the alternate for sugar

  • @abdussama49k
    @abdussama49k Před 3 měsíci +2

    Thanks doctor sir.......all the best

  • @pookoyappp6955
    @pookoyappp6955 Před 3 měsíci +4

    വളരേഫലപ്റ്രതമായ അറിവ്.Thanks ❤❤❤

  • @neethuanand5583
    @neethuanand5583 Před 3 měsíci +3

    Thanks dr....please do a video about stevia powder😊...

  • @kumarivijayam3265
    @kumarivijayam3265 Před 2 měsíci

    Thank You Doctor for your Valuable Information !

  • @muneerkp7290
    @muneerkp7290 Před 2 měsíci +1

    thank you sir for your very valuable information

  • @user-zc3ku4nw1j
    @user-zc3ku4nw1j Před 3 měsíci +10

    എല്ലാവരിലേക്കും ഈ അറിവ് എത്തിക്കുന്നതിനു ഒരുപാട് നന്ദി ഡോക്ടറിനു എല്ലാ നന്മകളും നേരുന്നു 🙏🏻

  • @Kadheeja-co7hl
    @Kadheeja-co7hl Před 3 měsíci +4

    നല്ല നല്ല അറിവുകൾ

  • @user-qs3it8rb1x
    @user-qs3it8rb1x Před 3 měsíci

    Thnks dr for very informative talks..

  • @manishalele4074
    @manishalele4074 Před 2 měsíci

    Thank you very much for your valuable information sir.

  • @aliyafarzanasn4785
    @aliyafarzanasn4785 Před 3 měsíci +5

    Thank you doctor for the valuable information...God bless you

  • @vijayakumari2997
    @vijayakumari2997 Před 3 měsíci +4

    Thank you Dr for your valuable information 🙏

  • @shameerv1681
    @shameerv1681 Před 3 měsíci +2

    Very valuable information 👍 Salute You Doctor

  • @aarnaautumn
    @aarnaautumn Před 14 dny

    Good message..thanks so much

  • @chandrashekharmenon5915
    @chandrashekharmenon5915 Před 3 měsíci +2

    Thank you very much for this highly precious information which no one has mentioned so far 🙏

  • @azardews2880
    @azardews2880 Před 3 měsíci +3

    Thank you doctor ❤

  • @shynibinoy4415
    @shynibinoy4415 Před 3 měsíci

    Thanku Doctor

  • @aarya_lakshmi
    @aarya_lakshmi Před 3 měsíci +11

    Thank you doctor 🙏🏻

  • @paulthomas4088
    @paulthomas4088 Před 3 měsíci +21

    Commendable doctor...usually doctors dont tell about these things...beacause they want to milk patients...you are truly a real doctor...really appreciate your videos.

  • @gracyabraham7771
    @gracyabraham7771 Před měsícem

    Thank you. Very useful video

  • @kgeorge6144
    @kgeorge6144 Před 2 měsíci

    Thank you for your valuable information

  • @sudhashaji4564
    @sudhashaji4564 Před 3 měsíci +8

    Dr can u do a video on spirulina intake... Is it good ??

  • @Muhammed12350
    @Muhammed12350 Před 3 měsíci +3

    Please do a video on psoriasis treatment and does life style can cure it or not??????

  • @gayathrik.s.9364
    @gayathrik.s.9364 Před 3 měsíci

    Thanks a lot🙏🙏

  • @aanzz1
    @aanzz1 Před 3 měsíci

    thank you doctor.. ❤

  • @abrahamc6130
    @abrahamc6130 Před 3 měsíci +3

    Valuable Information. Checked in ensure and complan yes it's there in them