ഗോലാൻ കുന്നുകൾ പിടിച്ചെടുത്ത ഇസ്രായേലി പോരാട്ടം | Israeli occupation of the Golan Heights

Sdílet
Vložit
  • čas přidán 6. 09. 2024
  • ആറുദിന യുദ്ധത്തിൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്ത ഇസ്രായേലി പോരാട്ടത്തെക്കുറിച്ചുള്ള വിവരണമാണ് ഈ വീഡിയോ.
    This video is a description of the Israeli strategy to capture the Golan Heights in the Arab-Israeli Conflict.
    #Israel #Egypt #Palestine #Syria #jordan #Gasa strip #West Bank #Israel military #Israel army#Israel navy #Israel airforce

Komentáře • 246

  • @Pappan-v2r
    @Pappan-v2r Před 2 měsíci +4

    ആരാലും തകർക്കാൻ പറ്റാത്ത ശക്തി ഇസ്രായേൽ.. ദൈവം പിറന്ന മണ്ണ് കീഴടക്കാൻ ഒരൊറ്റ മുസ്ലിം രാജ്യവും വളർന്നിട്ടില്ല വളരുകയും ഇല്ല ❤️❤️❤️

  • @Sonofsun8304
    @Sonofsun8304 Před 2 lety +70

    രാത്രി അല്ല video എപ്പോൾ ഇട്ടാലും കണ്ടിരിക്കും 1st😌

  • @vishnualappu3799
    @vishnualappu3799 Před 2 lety +70

    💪ഇസ്രായേൽ 💖 Jai Hindustan🙏🚩

    • @Goebbels11
      @Goebbels11 Před 2 lety +8

      🇮🇱🇮🇳

    • @vishnualappu3799
      @vishnualappu3799 Před 2 lety +2

      @@nadeemkk9371
      25 കഴിഞ്ഞ് നേരാവണ്ണം
      നിവർന്നു നിന്നിട്ടു വേണ്ടയോ
      ഇസ്രായേൽ പിടിച്ചടക്കാൻ പോവാൻ 😆
      പിന്നെ ഇന്ത്യയിൽ കരുതൽ സഹകരണം
      സൂക്ഷിക്കുന്നത് സമ്മാവാ😎
      മുസ്ലിം തീവ്രവാദികളെ ചാമ്പലാക്കും 😊

    • @michaeltomy7613
      @michaeltomy7613 Před 2 lety +7

      And Israel God is more powerful than all others and will protect daivam thiranjedutha swantham janathine always
      At the end of the day the ultimate good news is Israel can't be defeated by terrorist and world is not gonna end and jai india🇮🇳

    • @anoopkrishnan388
      @anoopkrishnan388 Před 2 lety +1

      @@nadeemkk9371 i partially agree with you...
      If the islamic community wins... then they will cause the end of the world...😂 😂 😂 😂 😂(finally you guys realised that who cause troubles in this world)

    • @nadeemkk9371
      @nadeemkk9371 Před 2 lety +1

      @@michaeltomy7613 prohpet moosaye (mosha) god ayi kanunnavaralle...israel god😂

  • @rajeeshvk2875
    @rajeeshvk2875 Před 2 lety +141

    ഇസ്രായേൽ. ഇന്ത്യ കഴിഞ്ഞാൽ എനിക്ക് ഏറെ ഇഷ്ടമുള്ള രാജ്യം

    • @rajan3338
      @rajan3338 Před rokem +6

      🧡🙏👍👏🌝🌞

    • @rajan3338
      @rajan3338 Před rokem +5

      Thank you

    • @rajan3338
      @rajan3338 Před rokem +3

      KELKKAAN ENTHU RASAM YUDHA VAARTHAKAL! DEYVA JANATHINTE VIJAYAM!🧡👍👏

    • @mahelectronics
      @mahelectronics Před rokem

      കുറച്ച് കാലം നടക്കും.

    • @jinojohn5862
      @jinojohn5862 Před rokem

      @@mahelectronics kurachu kazhinjal ninne nia pokkum kotoda theeta sudapi 🍌

  • @JonathanArthur90
    @JonathanArthur90 Před 2 lety +28

    ഏലി കോഹൻ വെറും ചാരൻ അല്ല. ഇതിഹാസമാണ്. Netflix-ൽ SPY എന്ന സീരിയസ് ഏലി കോഹനെ കുറിച്ചാണ്. എൻ്റെ പൊന്നോ സൂപ്പർ.

  • @manu-dk6dv
    @manu-dk6dv Před 2 lety +110

    അള്ളാഹു എന്നൊരു ദെയ്‌വം ഇല്ലാന്നുള്ളതിനു ഉത്തമ ഉദാഹരണം ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱👏👏👏

    • @Hi-nu9yt
      @Hi-nu9yt Před 2 lety +1

      Allahu = god
      God=divam
      Its not name 😕

    • @anoopks5817
      @anoopks5817 Před 2 lety +34

      allahu=അൽ ഇല്ലാഹ് = ഖുറേഷി ഗോത്ര ദൈവങ്ങളിൽ ഒരുവൻ

    • @Hi-nu9yt
      @Hi-nu9yt Před 2 lety +4

      @@anoopks5817 nonono
      Kurashikal sonthamayi nirmicha divangala annu aradichathu.
      Allah is arabic word for god
      Ishvar is hindi divam in malayalam

    • @lonewolfe11222
      @lonewolfe11222 Před 2 lety +11

      Allah = Ha Bal = ഖുറേഷി ഗോത്രത്തിലെ പ്രബല ദൈവം

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult Před 2 lety +6

      സത്യം. യാഹ്‌വെ ഏലോഹീനു

  • @truthseeker210
    @truthseeker210 Před 2 lety +138

    ഇസ്രായേൽ എന്നും അജയ്യരായി ഇരിക്കട്ടെ 🇮🇱🇳🇪

    • @lion666official3
      @lion666official3 Před 2 lety

      🇳🇪× 🇮🇳✓

    • @mrtiny188
      @mrtiny188 Před 2 lety +7

      🇮🇳 ETHANE INDIAYUDE FLAG NIGAL POST CHEYETHATHE NIGERIAN FLAG ANE

    • @user-ud7tl1fh6w
      @user-ud7tl1fh6w Před 2 lety +3

      @@mrtiny188 Nigerian alla Niger nte aan

    • @mrtiny188
      @mrtiny188 Před 2 lety +3

      @@user-ud7tl1fh6w Atha type cheyye thappol thettoyatha 🇳🇬 ethallio nigeriayude

    • @user-ud7tl1fh6w
      @user-ud7tl1fh6w Před 2 lety +2

      @@mrtiny188 yes bro✨️

  • @vinodc4937
    @vinodc4937 Před 2 lety +39

    6 days war ലെ Eli Cohen ൻ്റെ റോളിനെ പറ്റി പറഞ്ഞില്ലല്ലോ? കൂടാതെ ഗോലാൻ കുന്നിൻ്റെ ഇപ്പോളത്തെ സ്ഥിതിയെ പറ്റിയും പറയേണ്ടത് ആയിരുന്നു....
    നല്ല സ്ക്രിപ്റ്റ്, അവതരണം👍

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +1

      Hlo വിനോദ്.. ഏലി കോഹൻ എന്ന മൊസ്സാദിന്റെ വിഖ്യാത ചാരൻ മുൻകൂട്ടി നൽകിയ വിവരങ്ങൾ അനുസരിച്ചു തന്നെയാണ് ഇസ്രായേൽ സൈന്യം ഗോലാൻ കുന്നുകളെ കൈവശപ്പെടുത്തിയത്.. അതിൽ യാതൊരു തർക്കവുമില്ല.. എന്നാൽ ഇത് ആറു ദിന യുദ്ധത്തെ പറ്റിയുള്ള ഒരു പ്രത്യേക സീരിസ് ആയത് കൊണ്ടാണ് അദ്ദേഹത്തെ പറ്റി കൂടുതൽ പറയാതിരുന്നത്.. ഭാവിയിൽ ഏലി കോഹന്റെ സ്റ്റോറി കൂടുതൽ വിശദമായി തന്നെ വീഡിയോ ചെയ്തു കൊള്ളാം..1973-ലെ യോം -കിപ്പുർ യുദ്ധത്തിൽ ഗോലാന്റെ കിഴക്കേ ചെരിവുകൾ കൂടി പിടിച്ചെടുത്ത ഇസ്രായേൽ ഇതോടെ ആ കുന്നുകളിലുള്ള തങ്ങളുടെ നിയന്ത്രണം പൂർണ്ണമാക്കി ഇപ്പോൾ അത് മുഴുവനായും ഇസ്രായേൽ കൈവശം ആണ്... നന്ദി 🙏🙏🙏

    • @kiranchandran1564
      @kiranchandran1564 Před 2 lety +1

      സൂചിപ്പിച്ചു. ഒറ്റ വരിയിൽ

    • @rejis-world
      @rejis-world Před 2 lety

      Yyyyy

    • @rejis-world
      @rejis-world Před 2 lety

      @@kiranchandran1564 yr try5rtrtrtrttettreetertrttrt

    • @rejis-world
      @rejis-world Před 2 lety

      5

  • @historyworld42
    @historyworld42 Před rokem +12

    ശക്തി മാത്രം അല്ല ബുദ്ധി ഉണ്ടെങ്കിലേ യുദ്ധം ജയിക്കു എന്ന് കാണിച്ചു തന്ന യുദ്ധങ്ങളിൽ ഒന്ന്

  • @explorer8970
    @explorer8970 Před 2 lety +23

    Jai Bharat🇮🇳🇮🇳

  • @vijayangovindan6917
    @vijayangovindan6917 Před 2 lety +25

    അളളാഹൂവു०, പ്രവാചകനു० ഇല്ലാ
    എന്നുളളതിനു ബ്ളഡീ റീയൽ അല്ലേ
    ഇസ്രായേൽ. ലോകത്തിൽ ഏറ്റവു०
    കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യ०. നല്ല
    മനുഷ്യർ, അവരെ ആക്രമിച്ചാൽ മാത്ര
    മേ അവർ തിരിച്ചടിക്കാറുളളൂ. പാലസ്ത്യനിലെ ഭീകരന്മാർ ആയുധ०
    താഴെ വച്ചാൽ അവിടെ സമാധാന०
    ഉണ്ടാകു०. ഇസ്രായേൽ ആയുധ०
    താഴെ വച്ചാൽ പിന്നെ ആ രാജ്യ०
    ഉണ്ടാവില്ല.

    • @jabirsulthan7599
      @jabirsulthan7599 Před 10 měsíci +1

      Foolish.....
      അധിനിവേശത്തിലൂടെ brittain ന്റെ സഹായത്തോടെ പിടിച്ചെടുത്തതല്ലേ....

  • @deepubabu3320
    @deepubabu3320 Před 2 lety +13

    Good video jai hind 🇮🇳🇮🇳🇮🇳

  • @highway7672
    @highway7672 Před 2 lety +31

    ഇസ്രായേൽ വികാരം ആണ് ❤🇮🇱🇮🇱

  • @rajeevr7621
    @rajeevr7621 Před 2 lety +11

    Thankyou.. Thankyou so much.. 🙏❤

  • @manu-dk6dv
    @manu-dk6dv Před 2 lety +53

    സുഡാപ്പികൾ unsubscibe ചെയ്ത് പോകും കേട്ടോ ഇങ്ങനത്തെ വീഡിയോ ഇട്ടാൽ 😄😄😄😄

  • @rahulru9774
    @rahulru9774 Před 2 lety +6

    You are really good narration. Keep it up...

  • @director4d4r24
    @director4d4r24 Před 2 lety +6

    Waiting for next video

  • @aniloonittan8468
    @aniloonittan8468 Před 2 lety +28

    ഈ ലോകത്തു അവരെ പോലെ മാറ്റാരുണ്ട്.... ദൈവത്തിന്റെ സ്വെന്തം നാട്.... ലോക അവസാനം അടുത്തിരിക്കുന്നു.... ഇസ്രായേൽ അവസാന യുദ്ധത്തിൽ തോൽക്കാറാകുമ്പോൾ കർത്താവു വരും....( യേശു ) അവർ ജയിക്കും.... ചുറ്റുമുള്ള രാജ്യങ്ങള തോൽക്കും.....

    • @dipin___v_j7526
      @dipin___v_j7526 Před 2 lety +3

      Annerm yeshu aavum avduthe prathirodha manthri lle 😂😂

    • @aniloonittan8468
      @aniloonittan8468 Před 2 lety +3

      @@dipin___v_j7526 അന്നേരം മാത്രം അല്ല saho... ഇപ്പോളും അവിടുത്തെ പ്രതിരോധ മന്ത്രി യേശു തന്നെ ആണ് 👍

    • @sreekumar6250
      @sreekumar6250 Před 2 lety

      യേശുവിനെ കുരിശിൽ ഏറ്റുന്നതിനു കൂട്ട് നിന്ന ജൂതനു യേശു വിശുദ്ധനൊന്നും അല്ല. ഈ കാരണം പറഞ്ഞാണ് യൂറോപ്പിലാകമാനം ക്രിസ്ത്യാനികൾ ജൂതെന്മാരെ ഒരു കാലത്ത് പീഡ്ഢിപിച്ചത്. ബ്രിട്ടനിലെ ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു കാലത്ത് ജൂതനു പ്രവേശനം നിഷേധിച്ചിരുന്നു. ഹിറ്റ്ലർ ജർമനിയിൽ നടത്തിയ ജൂത കൂട്ടകൊലക്ക് വത്തി ക്കാനിലെ അന്നത്തെ മാർ പാപ്പാ പിന്തുണ കൊടുത്തിരുന്നു. യു റോപ്പിലെ എല്ലാ ക്രിസ്ത്യൻ രാജ്യങ്ങളിലും ജൂതൻ മാർ ക്രിസ്ത്യാനി കളാൽ പീഡ്ഢിപ്പിക്ക പെട്ടിരുന്നു. ലോകത്ത് ജൂതൻ മാർ സുഖമായി ജീവിച്ചത് ഇന്ത്യയിൽ മാത്രം ആയിരുന്നു. അതിന് കാരണം ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷരാജ്യം ആയത് കൊണ്ടാണ്.

    • @dipin___v_j7526
      @dipin___v_j7526 Před 2 lety

      @@aniloonittan8468 എന്റെ അറിവിൽ ഇപ്പോഴത്തെ ഇസ്രായേലി പ്രതിരോധമന്ത്രി Benjamin Gants ആണ് സുഹൃത്തേ യേശു എന്നുപറയുന്ന ആൾ ഏത് constituency നിന്നാണ് തിരഞ്ഞെടുപ്പ് ജയിച്ചത്

    • @dipin___v_j7526
      @dipin___v_j7526 Před 2 lety

      ദൈവത്തിന്റെ സ്വന്തം നാട് നിലവിൽ കേരളമാണ് saho

  • @sujinsam7627
    @sujinsam7627 Před 2 lety +10

    Nice video Bro...
    Nxt topic balakott air strike chyumo. Plz

  • @eldhokpaul6572
    @eldhokpaul6572 Před 2 lety +4

    Good explanation and presentation adipolli

  • @indiacreations2024
    @indiacreations2024 Před 2 lety +6

    Please upload next video on vietnam war

  • @paullawrence5561
    @paullawrence5561 Před 2 lety +7

    ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈനെ പറ്റി ഒരു വിഡിയോ ചെയ്യുമേ

  • @priyankaraju4629
    @priyankaraju4629 Před 2 lety +10

    Jai hind 🇮🇳

  • @libinkakariyil8276
    @libinkakariyil8276 Před 2 lety +2

    Good video thanks

  • @vishakm8331
    @vishakm8331 Před 2 lety +3

    First like n comment

  • @sarathkumar7689
    @sarathkumar7689 Před 2 lety +6

    എന്താണ് ബോംബിങ്ങും റോക്കറ്റ് ആക്രമണവും തമ്മിലുള്ള വ്യത്യാസം

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +3

      ബോംബിങ്ങിൽ Hard targets (കെട്ടിടങ്ങൾ, ബങ്കറുകൾ)ലക്ഷ്യം വെക്കുമ്പോൾ റോക്കറ്റ് ആക്രമണത്തിൽ Soft targets(ടാങ്കുകൾ, പീരങ്കികൾ, ചെറു മിലിറ്ററി പോസ്റ്റുകൾ, ആന്റി എയർ ക്രാഫ്റ്റ് ഗണ്ണുകൾ)തുടങ്ങിയവ ലക്ഷ്യം വെക്കുന്നു..വിപുലമായ ഒരു നാശമാണ് ശത്രു നിരകൾക്ക് വരുത്തേണ്ടതെങ്കിൽ ബോംബിങ്ങും, പരിമിതമായ നാശങ്ങൾ അവർക്ക് വരുത്തി ആക്രമണ സൈന്യങ്ങളുടെ നിലയുറപ്പ് സുരക്ഷിതമാക്കേണ്ടതെങ്കിൽ റോക്കറ്റ് ആക്രമണവും തിരഞ്ഞെടുക്കുന്നു.. ഇത് Aerial Warfare ന്റെ കാര്യമാണ്.. നന്ദി..

  • @manudeva6b367
    @manudeva6b367 Před 2 lety +5

    Canada ill spread ayikondirikunna zombie outbreak ne kurich oru video cheyyamo ☣️ ☣️

  • @joyalgeorge7366
    @joyalgeorge7366 Před 2 lety +1

    Can you make Jordan side

  • @jyothishkrishnanm745
    @jyothishkrishnanm745 Před 2 lety +6

    ജയ്‌ഹിന്ദ്‌ ❤️🔥

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ്‌ഹിന്ദ്‌

  • @_wizard_071
    @_wizard_071 Před 2 lety +8

    Uzi uyir😌

  • @sreejithnv9182
    @sreejithnv9182 Před 2 lety +3

    Good 👍

  • @abhijithas1015
    @abhijithas1015 Před 2 lety +9

    Indiayide 1st and 2nd surgical strikes vedio venam

  • @santothomas6067
    @santothomas6067 Před 4 měsíci

    Displayed image is wrong. The position of the Jordan river is wrong.

  • @rajansudararaj4361
    @rajansudararaj4361 Před rokem

    ♥️ Verygood 😍 presentation ♥️😍🤩

  • @deepplusyou3318
    @deepplusyou3318 Před 2 lety +3

    Spy എന്ന വെബ് സീരിസിൽ ഇതിനെ കുറിച്ച് ഡീറ്റെയിൽസ് ആയി കാണിക്കുന്നുണ്ട്. മോസ്സദ്‌ ഏജന്റ് ഇലായി കോൻ സിറിയയിൽ പോയി വർക്ക്‌ ചെയ്തു ഡാം തകർക്കുന്നതൊക്കെ അതിൽ ഉണ്ട്

  • @parthanparthan8725
    @parthanparthan8725 Před 2 lety +1

    Great 💐

  • @praveensp7722
    @praveensp7722 Před 2 lety +1

    Well

  • @mohammedrashad9883
    @mohammedrashad9883 Před 2 lety +4

    ❤️❤️❤️

  • @sajiisac4089
    @sajiisac4089 Před rokem +1

    👍👍

  • @manudeva6b367
    @manudeva6b367 Před 2 lety +4

    NAZI STEALTH BOOMBER “HORTEN HO XVIII 18 " ne kurich oru video cheyooo ⚠️⚠️⚠️

  • @arjunmadikai3978
    @arjunmadikai3978 Před rokem +1

    Eli cohen uff vere level മനുഷ്യൻ

    • @Chanakyan
      @Chanakyan  Před rokem

      Eli cohen full video coming soon 🔥🔥

  • @mindbug4112
    @mindbug4112 Před 2 lety

    Indonesia indiaye akramikkan vanna video cheyo

  • @director4d4r24
    @director4d4r24 Před 2 lety +3

    Bayankara gap idunnundeto

  • @akshayachu1118
    @akshayachu1118 Před 2 lety +2

    New video evde???

    • @Chanakyan
      @Chanakyan  Před 2 lety

      czcams.com/video/FLjoErUApPQ/video.html

  • @sarathsarathchandran7834
    @sarathsarathchandran7834 Před 2 lety +3

    🔥🔥🔥🔥❤🤩

  • @clickbynevil
    @clickbynevil Před 2 lety +1

    Ee bgm etha

  • @nikhilvarghese6103
    @nikhilvarghese6103 Před 2 lety +4

    First

  • @vijeshtvijesh390
    @vijeshtvijesh390 Před 2 lety +2

    👍👍👏

  • @angrymanwithsillymoustasche

    👍🏻

  • @jojij5072
    @jojij5072 Před 2 lety +2

    ❤️💝🔥

  • @sibithomas1249
    @sibithomas1249 Před 2 lety +1

    y no videos now??

    • @Chanakyan
      @Chanakyan  Před 2 lety +1

      Hello Sibi, there is a change in the team. Though the research/script team remains the same, the voice/editing guy left suddenly after encashing his stake. Rebuilding the team now. Please expect a great video (with a new voice) next week. Thank you for your support

    • @sibithomas1249
      @sibithomas1249 Před 2 lety

      @@Chanakyan ok .
      Waiting 4 the next videos

  • @aliperingattmohamed3537

    Jesus and mahdiyude varavodeyallathe qaibaryudham avasaanikilla palasteenchirikkate, palasteenchirikkate bhoomi avasaanikilla.

  • @joshuajoseph5982
    @joshuajoseph5982 Před 2 lety +2

    Where is joby chettan ?aa chettan ippo chanakya nil ille ? Ee manu ponnan aranu ?

    • @Chanakyan
      @Chanakyan  Před 2 lety

      Joby ippol nammude full time staff aanallo. Athu kondu ella scriptum Jobyudeyum kaikaliloode thanne aanu pokunnathu. Manu is another contributor.

  • @renjithlaldivakaran8367
    @renjithlaldivakaran8367 Před rokem +1

    സങ്കീർത്തന 83 അല്ലേ നിറവേറിയത് ജീവനുള്ള ദൈവത്തിന്റെ ജനത്തെ തൊടാൻ വന്ന ശത്രുവിന് ഇതിന്റെ അപ്പുറം ആയിരിക്കും ഇനി കിട്ടാൻ പോകുന്നത് സങ്കീർത്തനങ്ങൾ
    83:1 ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
    83:2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.
    83:3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
    83:4 വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.
    83:5 അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
    83:6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ,
    83:7 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
    83:8 അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.
    83:9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
    83:10 അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.
    83:11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
    83:12 നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
    83:13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.
    83:14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
    83:15 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
    83:16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.
    83:17 അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
    83:18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.

  • @sumeshchappayil1763
    @sumeshchappayil1763 Před 2 lety +2

    ❤️❤️✨

  • @Muhammad_faisal_kl_gaming88

    ഗോലാൻ കുന്നുകളും ഡം തകർക്കാനും ഇസ്രയേലിനെ സഹായിച്ചത് മോസത്തിൻ്റെ വാഗ്രായുധം ഏലി കോഹൻ ആയിരുന്നു

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +6

    ഇസ്റിയൽ 🔥😎

  • @vijayanraveendran3728

    👌

  • @Her.cul-e_s1
    @Her.cul-e_s1 Před 2 lety +3

    Hi chanakya 🇮🇳

  • @vishnupm7940
    @vishnupm7940 Před 2 lety +4

    Joby chettan eavide....??

    • @Chanakyan
      @Chanakyan  Před 2 lety +3

      Joby ippol nammude full time staff aanallo. Athu kondu ella scriptum Jobyudeyum kaikaliloode thanne aanu pokunnathu.

    • @vishnupm7940
      @vishnupm7940 Před 2 lety

      @@Chanakyan 🙌🏻🙌🏻 Thanks for the reply...

  • @user-fy4gl3hw1v
    @user-fy4gl3hw1v Před 2 lety +5

    സുഡാപ്പികൾ മൂങ്ങി തുടങ്ങിയോ 😇?

  • @director4d4r24
    @director4d4r24 Před 2 lety +9

    Still love chanakyan

  • @joelkj13
    @joelkj13 Před 2 lety +13

    💜💜🇮🇱💜💜

  • @Dulquersalmaan12
    @Dulquersalmaan12 Před 2 lety +4

    ഇന്നലെ അമേരിക്കയുടെ ഒരു പ്രധിനിധി ian sommer Pakistan ൽ എത്തുകയും pok visit ചെയ്യുകയും ചെയ്തു . pokചെയ്തതിൽ ഇന്ത്യ പ്രതിശേതം അറിയിച്ചു അതിനെ പറ്റി ഒരു video ചെയ്യു

  • @Sinayasanjana
    @Sinayasanjana Před 2 měsíci

    🎉🎉🥰❤️ israyel

  • @jovinthomas3359
    @jovinthomas3359 Před rokem +3

    സിറിയ ഇന്ന് സ്വയം തമ്മിൽതല്ലി നശിച്ചു

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Před 2 lety +10

    ഇസ്രായേൽ 🔥

  • @mrtiny188
    @mrtiny188 Před 2 lety +3

    Israel 2006 hizbullayode thottayalle

  • @Walston756
    @Walston756 Před rokem +1

    കിട്ടിയോ...?
    ഇല്ല ചോദിച്ച് മേടിച്ചു..

  • @abiabinavnp8084
    @abiabinavnp8084 Před 2 lety +1

    First 😁

  • @krishchekse5176
    @krishchekse5176 Před rokem +2

    Israel ❤️😘🧡🇮🇳

  • @vishnukvishnuk4908
    @vishnukvishnuk4908 Před 2 lety +3

    Israel🔥🔥

  • @amalpdavis4443
    @amalpdavis4443 Před 2 lety +9

    💪🇮🇱♥️🇮🇱💪

  • @aaronsobygeorge3003
    @aaronsobygeorge3003 Před rokem +1

    Israel Gracefull Contery no1

  • @sibi1792
    @sibi1792 Před rokem +1

    ഇസ്രായേൽ 💪❤️

  • @rajeshmf4855
    @rajeshmf4855 Před 2 lety

    ആറു ദിനം യുദ്ധം കഥ അവസാനിച്ചോ?

  • @vinishakp7261
    @vinishakp7261 Před 2 lety

    Great.isral

  • @rajan3338
    @rajan3338 Před rokem +1

    ILIKE 3 COUNTRIES ONLY....!..1= MY OWN INDIA!....2= ISRAEL...MY GOD'S OWN COUNTRY!!.....&...3= UNITED STATES OF AMERICA...= THE WORLD POLICE!...👍🧡

  • @jepsonvarghesemathew3913
    @jepsonvarghesemathew3913 Před 2 lety +8

    🇮🇱🇮🇱

  • @anas-bv4zb
    @anas-bv4zb Před 2 lety

    Second😍😛

  • @pencilwaniya5317
    @pencilwaniya5317 Před 11 měsíci +1

    യിസ്രായേല്‍ ദൈവത്തിന്‍റെ ജനമാണ് ഇന്നുള്ള എല്ലാ അറബ് രാജൃങ്ങളും യിസ്രായേലിന്‍റെ ഭാഗമായിരുന്നു..എന്നാല്‍ മുഹമ്മദിന്‍റെ യുദ്ധത്തോടെ യിസ്രായേലിലെ പുരുഷന്‍നമാരെ കൊന്ന് അവരുടെ ഭാരൃമാരെ മറ്റുള്ളവര്‍ ഭാരൃമാരാക്കി അങ്ങനെയാണ് പല അറബ് രാജൃങ്ങളും മുസ്ലിം രാജൃമായത്..എന്നാല്‍ യേശുവിനെ കൊല്ലുവാന്‍ യെഹൂദനമാര്‍ ഹെരോദാവിനോട് ആവശൃപ്പെട്ടു.അദ്ദേഹം പറഞ്ഞത് ഈ നീതിമാന്‍റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു. അപ്പോള്‍ യഹൂദര്‍ പറഞ്ഞത് അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്ന് പറഞ്ഞു. അതിന് ശേഷം ഒരു വലിയ സംഹാരമാണ് സംഭവിച്ചത് യിസ്രായേല്‍ ജനം ചിതറപ്പെട്ടു പല രാജൃങ്ങളില്‍ ചിതറപ്പെട്ടു അങ്ങനെ പോയ പലരും ക്രൂരമായി കൊല്ലപ്പെട്ടും റഷൃ, ജര്‍മ്മനി അങ്ങനെ നിരവധി രാജൃങ്ങള്‍ എന്നാല്‍ നമ്മുടെ ഇന്തൃ അവരെ സംരക്ഷിച്ചും അതിന്‍റെ പ്രതൃുപകാരം ഇന്നും അവര്‍ നമ്മുടെ രാജൃത്തോട് കാണിക്കുന്നത്...

  • @nisarnizar1890
    @nisarnizar1890 Před rokem

    Indiapalastine

  • @mesgriez5633
    @mesgriez5633 Před 2 lety +6

    🇮🇳🇮🇱

  • @georgejosy9975
    @georgejosy9975 Před rokem +1

    God's own country Israel 🇮🇱

  • @bijunice910
    @bijunice910 Před rokem

    israel super

  • @unni805
    @unni805 Před 2 lety +1

    Jai Israil

  • @imchristian3552
    @imchristian3552 Před 2 lety +1

    3rd war_ Russia vs Israel

  • @Sinayasanjana
    @Sinayasanjana Před 2 měsíci

    ഹെർമോൺ മലനിരകൾ

  • @darkvillifighter7856
    @darkvillifighter7856 Před 2 lety +1

    🇮🇱🇮🇱🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱

  • @sibi1792
    @sibi1792 Před rokem +1

    Israel🇮🇱❤

  • @ashish_p_sasi
    @ashish_p_sasi Před rokem +2

    Thallahu fake god YAHWEH IS THE ETERNAL GOD

  • @amxKL01
    @amxKL01 Před 2 lety +3

    ❤️❤️❤️❤️

  • @joyalgeorge7366
    @joyalgeorge7366 Před 2 lety

    Can you make Jordan side

  • @arunarunpm1184
    @arunarunpm1184 Před 2 lety +4

    First

  • @vighneshm.s2381
    @vighneshm.s2381 Před 2 lety +3

    ❤❤❤