സി.എച്ച്. മന്ത്രിസഭ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 27. 09. 2022
  • സി.എച്ച്. മന്ത്രിസഭ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #chmuhammedkoya #karunakaran
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 50

  • @jishnumanu2086
    @jishnumanu2086 Před rokem +9

    എന്റെ ഒരു ദിവസത്തെ ഐശ്വര്യം സാറിന്റെ പ്രഭാഷണം.

  • @johnmathewkattukallil522
    @johnmathewkattukallil522 Před rokem +25

    1983 സെപ്റ്റംബർ 28: അത് ഒരു ബുധൻ ആഴ്ച ആയിരുന്നു. അന്നേ ദിവസം ആയിരുന്നു എന്റെ വിവാഹം...

    • @PradeeshKumarshow
      @PradeeshKumarshow Před rokem +9

      ഒരേ ദിവസം രണ്ട് അത്യാഹിതം .

    • @johnmathewkattukallil522
      @johnmathewkattukallil522 Před rokem +3

      @@PradeeshKumarshow : നേരാണേ അത് നേരാണേ...

    • @harikumarapillai1989
      @harikumarapillai1989 Před rokem +4

      അത്യാഹിതങ്ങൾ ഇങ്ങനെ അപൂർവ്വമാണ് !

    • @johnmathewkattukallil522
      @johnmathewkattukallil522 Před rokem

      @@harikumarapillai1989 : സാധാരണ മനുഷ്യർക്ക് ഇതൊക്കെ സംഭവിക്കും. അല്ലാത്തവരുടെ കാര്യം അവർക്കല്ലേ അറിയൂ...

    • @rajeshnair729
      @rajeshnair729 Před rokem

      @@johnmathewkattukallil522 😇

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +2

    "വെറും ഒരു ലീഗ് നേതാവല്ല അദേഹം എന്ന വാക്കിൽ ഉണ്ട് എല്ലാം.🙏🙏🙏🙏🙏🙏🙏

  • @senatorofutah
    @senatorofutah Před rokem +5

    Excellent explanation sir 🙏 history how kerala polticals went through

  • @narayanankuttynarayanankut83

    സഖാവ് പി. കെ. വി. ബേബിജോൺ, സി. ച്ച്,വെളിയം ഭാർഗ്ഗവൻ , അച്യുത മേനോൻ,K.R. ഗൗരി യമ്മ,,k. കരുണാകരൻ,E.K.നായനാർ,V.S.,, അങ്ങനെ എത്ര നേതാക്കൾ... ഇന്ന്,, എന്തോ,, എവിടെ യോ എന്ന ഒരു പ്രതീതി മാത്രം.... 🙏🙏🙏🙏🙏🙏

    • @Shibili313
      @Shibili313 Před rokem +1

      സാരമില്ല പിണറായി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാൽ പിണറായി യും നല്ല നേതാവ്‌ ആകും. ഇപ്പറഞ്ഞ ആളുകളൊക്കെ നിങ്ങളെ പോലുള്ളവർക്ക് ജീവിച്ചിരുന്നപ്പോൾ പിണറായി യെക്കാൾ വലിയ ക്രൂരന്മാർ ആയിരുന്നു

  • @anilnair3064
    @anilnair3064 Před rokem +3

    1947ൽ ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രി ആയ ജിന്ന മുസ്ലിം ലീഗ് നേതാവ്, ലിയാഖത്ത് അലി ഖാൻ, 1945ൽ കോഴിക്കോട് വന്നപ്പോൾ സ്വാഗത കമ്മറ്റി നേതാവ് CHമുഹമ്മദ് കോയ ആയിരുന്നു. പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, പോക്കർ ഹാജി, സീതി ഹാജി, CH മുഹമ്മദ് കോയ തുടങ്ങിയവർ ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ മലബാറിലെ നേതാക്കൾ ആയിരുന്നു. പാകിസ്ഥാൻ കിട്ടിയപ്പോൾ ഈ നേതാക്കളോ, മലബാർ മുസ്ലിംസോ പാകിസ്ഥാനിൽ പോയില്ല. മാർച്ച് 1948 മലബാറിലെ ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട്, IUML രൂപീകരിച്ചു. ജിന്ന മുസ്ലിം ലീഗ് IUML & CH മുഹമ്മദ് കോയ ചരിത്രത്തിന്റെ ഭാഗമാണ്.

  • @lilymj2358
    @lilymj2358 Před rokem +3

    Valuable information to the next generation. But this is ജനാധിപത്യം എന്ന് എങ്ങനെ പറയും
    ആർഎസ്എസ് നേ പറ്റി full speech venam for New generation.

  • @dvellakat
    @dvellakat Před rokem +2

    ആര്യാടൻ മുഹമ്മദിനെ കുറിച്ച് ഒരു വീഡിയൊ ചെയ്തില്ല. അത്ഭുതം തോന്നുന്നു.

  • @oommengeorge9415
    @oommengeorge9415 Před rokem +5

    ബക്രീതൊന്നിനു മൂന്നവതി പത്തോണത്തിനു രണ്ടവതി അന്നെത്തെ മുദ്രാവാക്യം ആയിരുന്നു 👍

  • @sunildutt7275
    @sunildutt7275 Před 2 měsíci

    എല്ലാം കരുണാകരൻ്റെ വൈദഗ്ധ്യം. മണ്ണ്ഉണ്ണി ആൻ്റണി എന്നും ശല്യം.കരുണാകരൻ കേരള രാഷ്ട്രീയത്തിൻ്റെ ഉശിരൻ ലീഡർ.എല്ലാർക്കും ലീഡർ.അദ്ദേഹം ഉണ്ടെങ്കിൽ സിപിഎം അഹങ്കരിക്കില്ല.നല്ല അടി അവന്മാർക്ക് കൊടുക്കുമായിരുന്നു.

  • @sunnythottakara3506
    @sunnythottakara3506 Před rokem +1

    USA യിൽ good friday അവധി അല്ല

  • @anilnair8546
    @anilnair8546 Před rokem

    Namaste sir

  • @jishnumanu2086
    @jishnumanu2086 Před rokem +1

    👌

  • @eswaramangalamsreeraj4465

    🙏

  • @truthseeker4813
    @truthseeker4813 Před rokem +3

    അത് കലക്കി, നിതൃ നിയുക്ത മുഖൃമന്ത്രി !!!

  • @sunnythottakara3506
    @sunnythottakara3506 Před rokem +1

    Ak antony ഒക്കാനാണ് എന്ന്, sonia എന്ന് മനസിലാകും? ഹാ അവർക്കു പറ്റിയ ആളാണ്

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💗💗💗💗💗💗💗

  • @bijugeorge2
    @bijugeorge2 Před rokem

    👍👍👍

    • @raveendranathmauvungal1909
      @raveendranathmauvungal1909 Před rokem

      എല്ലാം വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്ന ജയശങ്കർ എന്ന അദ്ധ്യപകനോട് നന്ദി അറിയിക്കുന്നു.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💜💜💜💜💜💜💜

  • @rajankk1140
    @rajankk1140 Před rokem

    "മൂന്നാൾ കൂടിയ മന്ത്രിസഭ മുന്നൂറെങ്കിലുമാക്കിക്കോ ഇവിടെ സീറ്റുകൾ കൂട്ടണ്ടാ" എന്ന് അന്ന് കോഴിക്കോട് മെഡിക്കൽ വിദ്ധ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചത് വക്കീലനറിയാമെങ്കിൽ പറയാമോ??

  • @santhoshgeorge9841
    @santhoshgeorge9841 Před rokem +8

    ലീഡർ ആരാ മോൻ, CH നു പകരം അന്ന് മാണിയെ മുഖ്യൻ ആക്കാൻ കരുണാകരന് തോന്നിപോയിരുന്നെങ്കിൽ കേരളത്തിന്റെ ചരിത്രം തന്നെ മാറിയേനെ, പക്ഷെ ലീഡർ തന്റെ രാഷ്ട്രീയ കണ്ണാടിയിൽ എല്ലാം വ്യക്തമായി കാണുന്നവനായിരുന്നു. ഏതായാലും മാണി ഒരിയ്ക്കലും മുഖ്യനാകാൻ കഴിയാത്ത തീരാ വ്യഥയുമായി ഒരുപാട് കാലം നീറി നീറി കഴിഞ്ഞ ശേഷം അന്തരിച്ചു..

    • @DI-ke3bg
      @DI-ke3bg Před rokem +2

      മുഖ്യൻ ആയില്ലെങ്കിലും സ്വന്തമായി നോട്ട് എണ്ണുന്ന മെഷീൻ ഒക്കെ ഉണ്ടായിരുന്നു എന്നാണ് കേള്കുന്നെ..

    • @sarath582
      @sarath582 Před rokem +2

      സത്യം അസാമാന്യ ബുദ്ധി ആയിരുന്നു അങ്ങേർക്കു ഭരിക്കാനും ഒതുക്കാനും

  • @radhakrishnanv.p5621
    @radhakrishnanv.p5621 Před rokem

    k karunakaran was the prophet of communal politics in Kerala by axing SRP, NDP ETC and promoting minority politics

  • @PradeeshKumarshow
    @PradeeshKumarshow Před rokem +1

    പ്രാസംഗികൻ അല്ലേ ശരി?

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💘💘💘💘💘💘💘

  • @rafitm1021
    @rafitm1021 Před rokem

    Ch sir anusmarikunnu

  • @haridasmenon1928
    @haridasmenon1928 Před rokem +2

    Ivide prashnangal undakkunna 2047 il islamic rashtram aakkanam ennu paranchu kaivettum kolapathakavum vargeeyathayu valarthunna PFI/SDPI polulla avilum maarum vangi VAKKAN parayunna sudapikale Ithu kelkku ,evideyanu kerathil vargeeyatha ,C,H Mohamedakoya enna chief minister's kurichanu Adv parayunnathu annathe manthri sabhaye kurichanu,parayunnathu ,innathe avasthayo Ithu engine undayi ,ithrayum communal harmony ulla sthalam indiayil vere undo chinthikku theevravathi chinthayumayi nadakunnavare,👍

    • @Shibili313
      @Shibili313 Před rokem

      അന്ന് bjp ഉണ്ടായിരുന്നില്ല

  • @mohanancr9943
    @mohanancr9943 Před rokem

    Advct. C.H. koya was also a muslim koya leader and not a commonly accepted leader. He was concentrating only on muslim welfare only. He never thought of the welfare of poor other nonmulim people. Karingali karunakaran made unwanted team with koya people and he was there in power due to koya team for which he visited thangals house and ate biriyani via guruvayoor temple.

  • @pvmuralidharan8027
    @pvmuralidharan8027 Před rokem

    THIRD CLASS POLITION

  • @abdulmajeed6115
    @abdulmajeed6115 Před rokem +1

    MANDANAYA AANTENY KERALATHINTEYUM INDIA YUDEYUM SHAPAM LOKATHIL NALLA THALAVARAYULLA AALAAN POTANAYITTUM BHAGYAM

  • @anilnair8546
    @anilnair8546 Před rokem

    ABC MALAYALAM നിങ്ങളുടെ ലോഗോ ഇടക്ക് മേലാട്ട് ചലിക്കുന്നത് Stop ചെയ്താൽ വളരെ ഉപകാരപ്രദമായിരിക്കും🙏

    • @madhup2395
      @madhup2395 Před rokem

      കണ്ണുകൾ പൂട്ടി വെച്ച് കാണുക

  • @ilovemyindia2615
    @ilovemyindia2615 Před rokem

    Mandan mani😄😄😄😄😄😄😄

  • @johnmathewkattukallil522

    അന്ന് ഇറങ്ങിയ ഒരു മലയാള ഹാസ്യ സിനിമയുടെ പേര്, മാണി കോയ കുറുപ്പ് എന്ന് ആയിരുന്നു...
    അതിന് ട്രോൾ ആയി, യേശുദാസന്റെ അസാധു മാസികയിൽ വന്നത് ഇങ്ങനെ: ആണി പോയ കുറുപ്പ്...

  • @radhakrishnant7626
    @radhakrishnant7626 Před rokem

    Muslim samuthaya unnamanam lakshyam vekunna muslim league nte unnatha nethavu, oru viddi ku janmam nalky

  • @kanankarur4785
    @kanankarur4785 Před rokem

    🙏