കേരളത്തിലെ സിപിഎമ്മില്‍ നേതൃദാരിദ്ര്യമില്ല- അഡ്വ. എ. ജയശങ്കര്‍ | Mathrubhumi.com

Sdílet
Vložit
  • čas přidán 2. 03. 2022
  • കേരളത്തില്‍ മാത്രമാണ് സി.പി.എം ഭരണത്തിലുള്ളത്. മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടി എത്തിച്ചേര്‍ന്ന പുതിയ സാഹചര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് അഡ്വ. എ. ജയശങ്കര്‍.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 399

  • @ss-tx3te
    @ss-tx3te Před 2 lety +67

    ഭയം ഇല്ലാത്ത വിവരമുള്ള അറിവുള്ള ഓർമ്മയുള്ള മനുഷ്യൻ ❤👍

  • @swaminathankv7595
    @swaminathankv7595 Před 2 lety +56

    Sri. ജയശങ്കർ തുറന്നു പറയുന്നത് കൊണ്ടാകാം ഈടത് പക്ഷത്തിന് താങ്കൾ കണ്ണിലെ കരട് ആയി മാറിയിരിക്കുന്നത്! തൻറ്റേടത്തെ നമിക്കുന്നു ഒരിക്കൽ കൂടെ 🙏🏿

  • @sureshkumar626
    @sureshkumar626 Před 2 lety +65

    ജയശങ്കറിന്റെ നേർ ബുദ്ധിയോടുള്ള രാഷ്ട്രീയ വിശകലനം തിമിരം ബാധിക്കാത്ത എല്ലാവർക്കും ഇഷ്ടമാണ്

    • @user-jg2oc4iu4b
      @user-jg2oc4iu4b Před 2 lety +3

      സങ്കാരനെ പറ്റി സഖാക്കൾ പറയുന്ന സത്യങ്ങൾ കേൾക്കുമ്പോൾ ഇഷ്ടം ആകാറുണ്ടോ... അങ്ങനെ ഇല്ലങ്കിൽ താങ്കൾക്ക് തിമിരം ഇല്ല എന്ന് വിശ്വസിക്കാം

    • @surendrankk8363
      @surendrankk8363 Před 2 lety +1

      നേർ ബുദ്ധിയോ അത് എന്ത് ബുദ്ധിയാണാവോ? പണ്ട് വടക്കൻ കൊറിയൻ പ്രസി: ൻ്റെ അമ്മാവനെ പട്ടിക്കു തിന്നാൻ കൊടുത്തു എന്നു നുണ പ്രചരണം നടത്തിയ നേർ ബുദ്ധിക്കാരനാണ്. ഇടതു വിരുദ്ധത അൽപ മുണ്ടെങ്കിൽ ചങ്കരനെ ഇഷ്ടപെടാം ചരിത്രം പഠിക്കാതെ തന്നെ

    • @sureshkumar626
      @sureshkumar626 Před 2 lety +1

      @@surendrankk8363 ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്ന രാഷ്ട്രീയക്കാരന്റെ ബുദ്ധി കെട്ട ബുദ്ധി. സത്യം വിളിച്ചുപറയാൻ ചങ്കൂറ്റം കാണിക്കുന്നവന്റെ ബുദ്ധി നേർ ബുദ്ധി.

    • @shibuthomas6498
      @shibuthomas6498 Před 2 lety

      @@user-jg2oc4iu4b bro...ivan cpim IL ninnu Purakapeytapol Alle ithokke parayunne

    • @shibuthomas6498
      @shibuthomas6498 Před 2 lety +1

      Purushan anenkil ,( nerit parayam).....vado

  • @muhammedshafi3769
    @muhammedshafi3769 Před 2 lety +19

    പിണറായി നോട് ചോദിക്കാൻ അ പാർട്ടിൽ ആരും ഇപ്പോൾ ഇല്ലാ

    • @satheesanas6005
      @satheesanas6005 Před 2 lety +4

      കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശത്തിൻ്റെ തുടക്കം ഇങ്ങനെയാണ്.

  • @beeguyfree
    @beeguyfree Před 2 lety +24

    അധികം കഴിവ് തെളിയിക്കാൻ നിന്നാൽ വീട്ടിലിരിക്കേണ്ടി വരും. വിനീത വിധേയനായി ഇരിക്കുന്നതാണ് ഇപ്പോൾ സുരക്ഷിതം.

    • @jijunarayanan1
      @jijunarayanan1 Před 2 lety

      Right u said it. കഴിവ് തെളിയിക്കാൻ ഒരാൾക്ക് മാത്രമേ പറ്റൂ

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před 2 lety +55

    CPM ചൈനയെ പോലെ കമ്മ്യൂണിസം വിട്ടത് കൊണ്ട് കേരളത്തിൽ ഇപ്പോഴും പിടിച്ച് നിൽക്കുന്നു..

  • @John-lm7mn
    @John-lm7mn Před 2 lety +40

    കാര്യങ്ങൾ വ്യക്തമായി പഠിച്ച് , യാഥാർഥ്യങ്ങൾ മാത്രം സംസാരിക്കുന്ന , സ്വന്തം പാർട്ടിയിലെ കൊള്ളരുതായ്മ വരെ വിമർശിക്കുന്ന ,ധീരനായ ഒരു രാഷ്ട്രീയ നിരീക്ഷകർ. ഇദ്ദേഹം ചർച്ചയിൽ ഉണ്ടെങ്കിൽ അത് കാണുന്നത് ഒരിക്കലും സമയ നഷ്ട്ടം ആവില്ല..

    • @surendrankk8363
      @surendrankk8363 Před 2 lety

      ഏത് പാർട്ടി

    • @bababluelotus
      @bababluelotus Před 2 lety +1

      @@surendrankk8363 cpi

    • @badbadbadcat
      @badbadbadcat Před 2 lety +1

      ഇയാള് സംഘികളുടെ വക്കാലത്തു പിടിച്ച് നടന്ന് പാർട്ടി സംഘടന ചവുട്ടി പുറത്താക്കിയത് അറിഞ്ഞില്ലെ

    • @ebiebi9683
      @ebiebi9683 Před 2 lety

      ഇയാളുടെ പാർട്ടി ഏതാ?

  • @ashokanachuthan8429
    @ashokanachuthan8429 Před 2 lety +36

    നിങ്ങൾ പറഞ്ഞതൊക്കെ ഞങ്ങൾ വിശ്വസിച്ചു. ഇനി സുഗമായി കിടന്നു ഉറങ്ങി കൊളു.

    • @n.padmanabhanpappan510
      @n.padmanabhanpappan510 Před 2 lety +5

      കുറച്ചായി കണ്ണ് ഇറുക്കി അടച്ച് ഉറക്കം നടിച്ച് കിടക്കുകയാണല്ലോ ...

    • @shahulhameed1805
      @shahulhameed1805 Před 2 lety

      ഇയാൾ ഇന്ന് സങ്കിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്

  • @clearvision3333
    @clearvision3333 Před 2 lety +20

    The top most intellectual political analyst in kerala,jayashankar 👍

  • @reshincreshi
    @reshincreshi Před 2 lety +4

    "കുരു പൊട്ടിച്ച് അഡ്വ. ജയശങ്കർ"
    ഈ heading ഇടാരുന്നു മാത്രുമി 😂

  • @jishnus1548
    @jishnus1548 Před 2 lety +20

    "എവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏകതിപത്യതിലെക്ക് നടന്നടുക്കുന്നൊ.അവിടെ പാർട്ടി തകർന്നടിഞ്ഞീടുണ്ട്.😣😣😣😣

    • @steephanroy8461
      @steephanroy8461 Před 2 lety +1

      സ്റ്റാലിൻ ലോകത്തെ ഏറ്റവും കൂടുതൽ അധികാരം സ്വന്തം കൈകളിൽ സ്വന്തമാക്കിയ ഒരു ഏകാധിപതി ആയിരുന്നൂ...
      അദ്ദേഹം ആണ് സോവിയറ്റ് യൂണിയൻ്റെ സൃഷ്ടാവ്... ഒരു സൂപ്പർ പവർ രാഷ്ട്രത്തെ സൃഷ്ടിച്ചു.. നാറ്റ്സി പട്ടാളത്തെ തോൽപ്പിച്ചു.. ലോക ഭൂപടത്തിൽ കമ്മ്യൂണിസത്തിൻ്റെ സ്ഥാനം വരച്ചിട്ടതും അദ്ദേഹം തന്നെ... അദ്ദേഹത്തിൻ്റെ ജീവിത കാലത്ത് നേടിയത് ഒന്നും ഒരു ലെനിനിസ്റ്റ് പ്രസ്ഥാനവും പിന്നീടൊരിക്കലും നേടിയിട്ടില്ല... വെറുതെ മുതലക്കണ്ണീർ ഒഴുക്കുന്നത് പോട്ടേ.. അതിലും ഒരല്പം ഉളുപ്പ് കാട്ടെടോ

    • @rajanpillai8236
      @rajanpillai8236 Před 2 lety +2

      Communisathinte adisthana sila ekadipathyamane

  • @mohankumarnair7361
    @mohankumarnair7361 Před 2 lety +16

    Yes,
    There is a meaning behind all the movements happening in the political Circle...Meaning itself have a meaning....

  • @ckr424
    @ckr424 Před 2 lety +17

    കൃത്യമായി നിരീക്ഷണം നടത്തുന്ന ബുദ്ധി രാക്ഷസൻ ആണ് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് നിരീക്ഷണങ്ങൾ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും

    • @girijanair348
      @girijanair348 Před rokem +1

      Athu Vakkeelinte prasnamalla. Undocumented people kalla votes cheythu. Budhi ullavarkku aa point pidi kittum. 😂

  • @shejipailithanam4876
    @shejipailithanam4876 Před 2 lety +9

    മാതൃഭൂമിയുടെ ഗതികേട്

    • @nazarnazar417
      @nazarnazar417 Před 2 lety +3

      ശ്രയെസ് ക്കുമാർ റ്റെ ചാനൽ പുള്ളി ക്ക് രാജ്യ സഭ യിൽ കാലാവധി കഴിഞ്ഞു സീറ്റ് സിപിഎം തിരിച്ചു എടുത്തു ljd മുജ്ജി

  • @aryands9636
    @aryands9636 Před 2 lety +45

    ജയശങ്കർ സർ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.....!! beautiful... 👌

    • @keralakumar478
      @keralakumar478 Před 2 lety +2

      ഇതൊരു സി.പിഎം വിരുദ്ധ ചർച്ചയായിരിക്കുമെന്ന് തുടക്കത്തിലെ അറിയാം
      സി പി ഐ മന്ത്രിമാരെ മാറ്റിയില്ലെ

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před rokem +4

    ഭിന്നതകൾ നിലനിൽക്കെതന്നെ സാധ്യമായ തുല്യതയാണ് ആധുനിക സമൂഹം കാംഷിക്കേണ്ടത്

  • @kasargodicha8134
    @kasargodicha8134 Před 2 lety +21

    ജയശങ്കറും. ഷാജഹാനും. മറുനാടൻ"എൻറെ" സാജൻ...
    😜🤣🤣🤣🤣🤣🤣🤣
    ഇവർ മൂന്നുപേരും ചേർന്ന് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ... 🤣🤣🤣🤣🤣🤣🤣
    (2021 നിയമസഭാ തെരഞ്ഞെടുപ്പിൽ)

    • @indian2729
      @indian2729 Před 2 lety

      എന്ത് ചെയാം തലക്ക് സുഖം എല്ലാതായാൽ

    • @whoami1162
      @whoami1162 Před rokem

      അവരുടെ രാഷ്ട്രീയ അറിവ് നിനക്കുണ്ടോ മൈരേ നിന്റ ഒക്കെ പ്രയത്തിനു മുകളിൽ ആയിരിക്കും അവരുടെ രാഷ്ട്രീയ experience 😁 ഇത് രാഷ്രിയമാണ്, situation അനുസരിച്ചു ഇതുവരെയുള്ള പ്രവർത്തനങ്ങളെ അനുസരിച്ചും ആണ് അവർ പറയുന്നത്. നിനക്ക് ഓക്കെ പാർട്ടി കമ്മറ്റി വിളമ്പിയ വിവരകേടല്ലേ ഉള്ളു. So sad.

  • @monseesam8778
    @monseesam8778 Před 2 lety +3

    ശ്ശോ വല്ലാത്ത നിരീക്ഷകൻ .ഹഹഹഹഹഹ

  • @saijukumar5928
    @saijukumar5928 Před 9 měsíci +3

    There is a plot behind the every Madness...😂😂😂

  • @georgeoommen5418
    @georgeoommen5418 Před 2 lety +5

    Truthful and bold

  • @faisalvkd
    @faisalvkd Před 2 lety +20

    ജയ ശങ്കരൻ താനോക്കെ 2004 മുതൽ സിപിഎം നേ ചെരക്കാൻ തുടങ്ങിയത് അല്ലേ ....ഒടുവിൽ എന്തായി

    • @n.padmanabhanpappan510
      @n.padmanabhanpappan510 Před 2 lety +2

      സി.പി.എം ഒരു കംപ്ലീറ്റ് കോർപറേറ്റൈസ്ഡ് പാർട്ടി ആയി !

    • @faisalvkd
      @faisalvkd Před 2 lety

      @@n.padmanabhanpappan510 1998 മുതൽ കേൾക്കാൻ തുടങ്ങിയതാ...

    • @anchalsurendranpillai2775
      @anchalsurendranpillai2775 Před 2 lety +4

      പാർട്ടി കൊള്ളക്കാരുടെ കയ്യിൽ ആയി. C P M നു കമ്മ്യൂണിസത്തിന് പകരം മുതലാളിത്ത പാർട്ടിയും.

    • @faisalvkd
      @faisalvkd Před 2 lety +1

      @@anchalsurendranpillai2775 എന്താണ് മുതലാളിത്തം അത് പറയൂ...സി.പി. ഐ.എം ദരിദ്ര ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യം വേക്കുന്നതനോ മുതലാളിത്തം

    • @anchalsurendranpillai2775
      @anchalsurendranpillai2775 Před 2 lety +4

      @@faisalvkd ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പണമുള്ള പാർട്ടി C P M ഉം മുതലാളി പിണറായിയും. തിരുവയ്ക്ക് എതിർവ ഇല്ലാത്ത പാർട്ടി.

  • @pkanair5637
    @pkanair5637 Před 2 lety +36

    🤣🤣കൊച്ചിയിൽ നടന്നാൽ സംസ്ഥാന സമ്മേളനം...
    കണ്ണൂർ റിൽ നടന്നാൽ അഖിലെന്ത്യ കോൺഗ്രസ്‌ 🤣🤣

    • @sreejisree6261
      @sreejisree6261 Před 2 lety +4

      അഖിലേന്ത്യ സമ്മേളനം ഡൽഹിയിൽ നടത്തണം എന്ന് നിയമമുണ്ടോ?

    • @nazarnazar417
      @nazarnazar417 Před 2 lety +6

      അവിടെ നടന്നാൽ കേരളത്തിലെ പാർട്ടി ക്കാർ തന്നെ പോവണം

    • @rahulkumaruk6549
      @rahulkumaruk6549 Před 2 lety

      @@nazarnazar417 ആദ്യം നിങ്ങൾ 10 പേരെ വച്ച് ഒരു മണ്ഡലം സമ്മേളനം നടത്തി കാണിക്ക്.
      ഉളുപ്പില്ലാതെ ചെലക്കുന്ന ജയശങ്കറിനെഒക്കെ ജനങ്ങൾ തട്ടിയതാ

    • @samseerktm7554
      @samseerktm7554 Před 2 lety +1

      നിങ്ങളുടേത് ഒരു സമ്മേളനം നടക്കുന്നില്ലല്ലോ ഊളേ

    • @nazarnazar417
      @nazarnazar417 Před 2 lety +2

      @@samseerktm7554 ഊളെ സമ്മേളനം നടത്തുന്നത് വലിയ സംഭവം എല്ലാ ജനങ്ങളുടെ പിരിവ് വാങ്ങി പൂട്ട് അടിക്കാനും ധൂർത്ത് അടിക്കാൻ

  • @muzhanagniVlogs22
    @muzhanagniVlogs22 Před 2 lety +10

    ഏതായാലും ആ അവാർഡ് പുറത്ത് വരാഞ്ഞത് വളരെ നന്നായി.
    ടീച്ചർക്കു mLA പെൻഷൻ എങ്കിലും കിട്ടുമല്ലോ

  • @swaminathankv7595
    @swaminathankv7595 Před 2 lety +6

    Sri. സുരേഷ് കുറുപ്പിന് ഇതുവരെ CPM നല്ലൊരു സ്ഥാനം കൊടുത്തു കണ്ടിട്ടില്ല അടുത്തൊന്നും. നല്ലൊരു നേതാവായത് കൊണ്ടാകും അല്ലേ? അഴിമതി തോട്ട് തീണ്ടിയില്ലാത്ത ഒരു നേതാവ് ആയിട്ടു പോലും!!

    • @abidabigood9431
      @abidabigood9431 Před 2 lety

      Shariyann

    • @mubarishbabu331
      @mubarishbabu331 Před 2 lety

      അടുത്ത തവണ കോട്ടയത്ത്‌ നിന്ന് പാർലമെന്റിലേക്കു മത്സരിപ്പിക്കുമായിരിക്കും

  • @rugmavijayanrugmavijayan5132

    എല്ലാ കാര്യങ്ങളിലും വ്യക്തമായ ഭയമില്ലാതെ പഠിച്ച് ശക്തമായ വിവരണം, അത് വിമർശനമായലും കുറ്റമായലും തിരുത്തലുകൾ ആയാലും ആരുടെയും പ്രീതി നോക്കാതെ ധീരമായി അവതരിപ്പിക്കുന്നു, പ്രത്യേകിച്ച് നായന്മാർക്ക് നല്ല കാലം അഭിനന്ദനം അർഹിക്കുന്നു
    ലാൽ സലാം സഖാവെ🌹🌹

  • @jyothishrajineesh2189
    @jyothishrajineesh2189 Před 2 lety +3

    മാതൃഭൂമി പോലുള്ള ഒരു ചാനലിൽ പോലും അവതാരകന് തെറ്റ് പറ്റുന്നു. ജോലിഭാരം കുറച്ചു ഇവന്മാരോടൊക്കെ എന്തെങ്കിലും വായിച്ചു വന്നിട്ട് അവതരിപ്പിക്കാൻ പറയു.... ഇനി മാതൃഭൂമി കൂടിയേ ബാക്കിയുള്ളൂ

  • @Elizabeth-pc1cm
    @Elizabeth-pc1cm Před 2 lety +3

    കഷ്ടം ജയശങ്കരോ ഇതെങ്ങിനെ സഹിക്കും. ഈ പത്രവും വക്കീലും ഇത്ര നാൾ ചൊറിഞിടെടൻതായി. അതാണ് MARXIST PARTY. എല്ലാവർക്കും തുല്ല്യമായ അവസരങ്ങളും അവകാശങ്ങളും ലഭിക്കാൻ പോരാടുന്ന PARTY. NOW IT IS REALLY GOD'S OWN COUNTRY. PROUD TO BE A MALAYALEE.

    • @RahulRahul-zr9od
      @RahulRahul-zr9od Před 2 lety

      Athe bungalum thripurayum okke ippo bharikkunnathu cpm aanallo naale vijayan pm aavum chengottayil chuvappulangotti parum

  • @rera8060
    @rera8060 Před 2 lety +31

    V. S. നോടുള്ള പിണറായിയുടെ അടങ്ങാത്ത പകയാണ് അദ്ദേഹത്തിന്റെ ഓർമപോലും ഉണ്ടാകരുതെന്നഅയാളുടെ തീരുമാനം. ജനങ്ങൾക്ക് v. S. നോടുള്ള ആദരവും സ്നേഹവും ഇയാൾ ശ്രമിച്ചാൽ നടക്കാൻ പോകുന്നില്ല

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před 2 lety +2

      പാർട്ടി തന്നെ ഇപ്പൊ അതിയാതെ കയ്യില്ലായി..ബാക്കി എല്ലാം വിസ്‌മൃതി

    • @sarathchandraanpadmaja1046
      @sarathchandraanpadmaja1046 Před 2 lety +1

      Ra ra ninokkokke vere paniyille ,vs aru enthu cheyyithannanu parayunnathu ,vere ethenkilum oru party yil ithrayum prayam ulla oralle samrekshichittundo ,vs ippolum party yude bhagam thanne anu

    • @mubarishbabu331
      @mubarishbabu331 Před 2 lety

      ഒന്ന് പോടോ കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ

  • @pradheeshp2587
    @pradheeshp2587 Před 2 lety +6

    ശക്തനായ ഒരു ഭരണാധികാരി വേണം എന്ന് ജനങ്ങൾ ആഗ്രഹിച്ചു...😂😂😂😂😂
    കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് താങ്കൾ ഉൾപ്പെടെ ഉള്ള ചാനൽ സിംഘങ്ങൾ അലമുറയിട്ട് നിലവിളിച്ചത്എന്തൊക്കെയായിരുന്നു എന്ന് ഇപ്പോൾ ഓർമ വരുന്നു

    • @bababluelotus
      @bababluelotus Před 2 lety

      Sakhtan thanne aanu Pinarayi but stubborn also

    • @hhhgyjg
      @hhhgyjg Před rokem

      Shakthan thanne aanu
      Edakku nice aayitt kurach kallakadathu kaanikkum enne ullu

  • @Master-cs7tf
    @Master-cs7tf Před 2 lety +2

    ലോകത്തുള്ള ആളുകളെ മുഴുവൻ തെറി പറഞ്ഞു നടക്കുന്നതിനിടയിൽ പുലഭ്യം ശങ്കരൻ പെണ്ണുകെട്ടാൻ മറന്നുപോയി. ഒടുവിൽ 55 വയസ്സിൽ പെണ്ണ് കെട്ടി ഇപ്പോൾ 65 കഴിഞ്ഞ ജാതി ഭ്രാന്തനായ പുലഭ്യ ശങ്കരൻ സ്വന്തം ബലഹീനതയ്ക്കു ചികിത്സിക്കുന്നതിന് പകരം ഭാര്യയെ ഉറക്കിക്കിടത്തി കിടപ്പുമുറിയിലിരുന്ന് മറ്റുള്ളവരെ നോക്കി തെറി പറഞ്ഞു ആശ്വാസം കണ്ടെത്തുന്നു.
    അതുകൊണ്ട് കേരളത്തിന് ഇവൻറെ അടുത്ത തലമുറയെ ചിലപ്പോൾ സഹിക്കേണ്ടി വരില്ല❓🤣

  • @roseed8816
    @roseed8816 Před rokem +1

    Intelligent observations by Jayasankar sir!

  • @sreekumarp2807
    @sreekumarp2807 Před 2 lety +25

    ഇയാളുടെ പഴയ നിരീക്ഷണങ്ങളും പ്രവചനങ്ങളും ഓർത്തു നോക്കൂ , എന്തെങ്കിലും ഒരെണ്ണം ശരിയായിട്ടുണ്ടോ ?

    • @manikandanalathiyur5837
      @manikandanalathiyur5837 Před 2 lety

      പണ്ടത്തെ ശങ്കരൻ തെങ്ങിമ്മിൽ തന്നെ

    • @haridevthiru
      @haridevthiru Před 2 lety +1

      2004 ൽ നരേന്ദ്ര മോഡി ഭാവിയിൽ പ്രധാന മന്ത്രി ആയേക്കാം എന്ന് പറഞ്ഞു.
      2019 ൽ യുഡിഎഫിന് ഇരുപതിൽ ഇരുപതും കിട്ടുമെന്ന് പറഞ്ഞു. പാലക്കാട് മാത്രമേ ഡൌട്ട് ഉള്ളൂ എന്ന് പറഞ്ഞു
      2021 ൽ എൽഡിഎഫിന് മുൻ‌തൂക്കം എന്ന് പറഞ്ഞു.
      ഇതൊക്കെയാണ് എന്റെ അറിവിൽ പുള്ളിയുടെ ശരിയായ പ്രവചനങ്ങൾ

  • @riyascp6333
    @riyascp6333 Před 2 lety +2

    ❤❤❤🌹🌹

  • @JOSE.T.THOMAS
    @JOSE.T.THOMAS Před 2 lety +1

    തെറ്റാണ്
    പാർട്ടിയുടെ
    പുറത്ത്
    ആരും
    വലുതല്ല

  • @vambunhi8183
    @vambunhi8183 Před 3 měsíci

    മറ്റാരേയും കിട്ടിയില്ലേ സിപിഎം ന്റെ സമ്മേളനത്തെ വിലയിരുത്തുവാൻ?

  • @rageshpanattu1
    @rageshpanattu1 Před 2 lety +2

    എനിക്ക് തോന്നിയ ഒരു കാര്യം പറയാം ഈ അവതാരകൻ ഷൈലജ ടീച്ചറിന് വേണ്ടി ഇന്റർവ്യൂ നടത്തുന്ന പോലെയുണ്ട്. ഒരു തരത്തിലുള്ള പെയ്ഡ് പ്രമോഷൻ. ചിലപ്പോൾ തോന്നിയത് ആകാം

  • @sivaprasadpv6333
    @sivaprasadpv6333 Před 2 lety +17

    കാരണഭൂതം കാരണവർ
    പിണറായി വിജയൻ നേതാവ്

  • @subramanniantr8633
    @subramanniantr8633 Před 2 lety +17

    അഡ്വ. ജയശങ്കര്‍ പെരുത്തിഷ്ടം, ഇതുവരെയുള്ള പ്രവചനങ്ങള്‍ എല്ലാം പണ്ട് ഇന്ത്യവിട്ടിരുന്ന റോക്കറ്റ് പോലെ മൂക്കുംകുത്തി വീണീട്ടും സധൈര്യം വീണ്ടും പ്രവചിക്കാനുള്ള ആ വലിയ മനസ്സ് കാണാതിരുന്നുകൂടാ

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety +2

    Only full 🌝 leaders

  • @anesh.red.comrade
    @anesh.red.comrade Před 2 lety +1

    യെസ്.. യെസ്.. ഉം..ഉം..ഉം...അവതാരകൻ😁😁🤣🤣

  • @sripalakkad
    @sripalakkad Před 2 lety +9

    In bengal, Last local body election CPIM is second largest party in vote share. Please note

    • @helo6898
      @helo6898 Před 2 lety +4

      Tmc vote share was 63% in local body election, but in Bengal real politics is only in loksabha and assembly election,, and nw in assembly tmc is ruling, so due to violent politics many will vote for ruling tmc in local body

    • @sripalakkad
      @sripalakkad Před 2 lety +3

      @@helo6898 Read my comment properly i didnt said CPIM first. I said second largest vote share in the local body election. That jayashanker said cpim is no more in bengal.

  • @monseesam8778
    @monseesam8778 Před 2 lety

    അങ്ങനെ രണ്ടാളുകൾ ഇരുന്നു വിശകലിക്കുന്നു. ഹഹഹഹഹഹ

  • @salimp.h.1637
    @salimp.h.1637 Před 2 lety +1

    Good 👍

  • @chandranvp2135
    @chandranvp2135 Před 2 lety +1

    ചങ്കരൻ വക്കീലിന്റെ പ്രവചനങ്ങൾ ഇലക്‌ഷന് മുമ്പ് നമ്മൾ കുറേ കേട്ടതാണ്

  • @unnikrishnan7745
    @unnikrishnan7745 Před 2 lety +9

    ചോദ്യകർത്താവ് ശൈലജ ടീച്ചറുടെ ബന്ധു ആണ് എന്ന് തോന്നുന്നു 😄😄😂

  • @rajendrenuncle8372
    @rajendrenuncle8372 Před 2 lety +1

    ജയേട്ടാ നിങ്ങ നമ്മ യെ കുറ്റം പറയല്ലേ...

  • @punnakkadan3788
    @punnakkadan3788 Před 2 lety +7

    ഇവിടത്തെ കുറച്ച് രാഷ്ട്രീയ നിരീക്ഷകർക്ക് സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു അവർ പ്രതീക്ഷിച്ചത്

  • @chandrashekharnaircs3008
    @chandrashekharnaircs3008 Před 2 lety +2

    Nishpaksharaya madyama prevartakan.nishpakshamaya nireekkshanangal.

  • @premmohan2311
    @premmohan2311 Před 2 lety +23

    ഷാജഹാനേയും ഉമേഷ് ബാബുവിനേയും ശങ്കരവ വക്കിലി നേയും വെച്ച് പിണറായി വിരുദ്ധ വട്ടമേശ സമ്മേളനം പ്രതീക്ഷിക്കുന്നു

    • @dasp.k720
      @dasp.k720 Před 2 lety +1

      പാവം അടിമയുടെ ജെല്പനങ്ങൾ

    • @zakariyaitc
      @zakariyaitc Před 2 lety +2

      ഇലക്ഷന് മുൻപേ നല്ല രസമായിരുന്നു 😄😄😄

  • @keralakumar478
    @keralakumar478 Před 2 lety +13

    ഇതിനേക്കാൾ സത്യസന്ധമായ ചർച്ച നാട്ടിൽ പുറത്തെ ചായക്കടയിൽ നടക്കാറുണ്ട് ഇവർ പിണറായി വിരുദ്ധ കാമം കരഞ്ഞ് തീർക്കുന്നു സഹതാപം തോന്നുന്നു ഇതൊന്നും ജനസമക്ഷ oചിലവാകില്ല എന്നത് വേറെ കാര്യം വക്കിലിൻ്റെ പഴയ നിരീക്ഷണങ്ങൾ നല്ല കോമഡിയായിരുന്നു

    • @chalattilkalladithodiayamu34
      @chalattilkalladithodiayamu34 Před rokem

      സ്വന്തം മക്കൾക്ക് നല്ലൊരു പേരിടാൻ പോലും അറിയാത്തവരുടെ മക്കൾക്ക്‌ ചായക്കടരാഷ്ട്രീയത്തിനപ്പുറം ഒന്നും തന്നെ ദഹിപ്പിക്കാനുള്ള കഴിവുണ്ടാകില്ല . ADV : ജയശങ്കറിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കണമെങ്കിൽ പാരമ്പരാഗതമായി തലക്കകത്തു വല്ലതും വേണം . രക്തത്തിൽ അടിമത്തം ഉള്ളവർക്ക് ജയശങ്കറിന്റെ ഏഴയലത്ത് നിൽക്കാനുള്ള യോഗ്യതയില്ല . നിന്നിട്ടും കാര്യവുമില്ല .

  • @shijumani7446
    @shijumani7446 Před 2 lety

    👍👍👍👍

  • @pavitrantcr6415
    @pavitrantcr6415 Před 2 lety +6

    ഇത്തിരി സ്റ്റാൻഡേറ്റുള്ള ആളുകളെ കിട്ടില്ലായിരിക്കും അല്ലേ.

  • @aryands9636
    @aryands9636 Před 2 lety +18

    Excellent interview... 👌 പൊളി👌

  • @johnsongeorge7769
    @johnsongeorge7769 Před 2 lety

    U R analysis very good vakeelae

  • @sajeeshk2893
    @sajeeshk2893 Před 2 lety +1

    ശൈലജ ടീച്ചർ ആദ്യമായി മന്ത്രിയായപ്പോൾ അവർക്കും ഫയലും കാര്യങ്ങൾ അറിയില്ലായിരുന്നു... അവർ മോശമായോ

    • @harikrishnant5934
      @harikrishnant5934 Před 2 lety

      27000rs ude kannadayude frame vaangiya shylaja alle😃😃😃?

  • @hopefully917
    @hopefully917 Před 2 lety +9

    രണ്ട് പേരും സംസാരിക്കുന്നത് കാണുമ്പോൾ തോന്നും
    അവർ നിഷ്കളങ്കമായി സംസാരിക്കുകയാണെന്ന് .
    പക്ഷെ അവർ പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കുന്നത്
    എന്താണെന്ന് സൂക്ഷിച്ച്
    ശ്രദ്ധിക്കുമ്പോഴാണ് കാര്യം
    എനിക്ക് പിടി കിട്ടിയത്.
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
    ഏതായാലും ഞാൻ കരുതുന്നത് ഇടതു പക്ഷത്തിന് തുടർ ഭരണം
    ലഭിച്ചതിൽ ജയശങ്കർ സാറിന്റെ ഇത്തരം സംസാരങ്ങൾ നല്ല സംഭാവന നൽകിയിട്ടുണ്ട്
    എന്നാണ്. കാരണം ജയശങ്കർ സർ ഇടതു പക്ഷത്തെ വിമർശിക്കുമ്പോൾ ജനങ്ങൾക്ക് എന്തോ ഒരു
    വാശിയാണ് ഇടതു പക്ഷത്തോടൊപ്പം നിൽക്കാൻ. കുറ്റം പറയരുതല്ലൊ?
    UDF നെ ഒരു ചർച്ചക്ക്
    എടുക്കാൻ പോലും ഒരു സ്കോപ്പില്ല. അപ്പോൾ
    ഇടതു പക്ഷത്തെ പറ്റി ചർച്ച ചെയ്യാനല്ലെ പറ്റൂ. ചർച്ച നടക്കട്ടെ.സുധാകരൻ സഖാവിൽ ഒരു കനൽ ഇപ്പോഴും ഉണ്ട് എന്ന പ്രതീക്ഷയിൽ നടത്തുന്ന
    ഒരു ചർച്ച . അവസാനത്തെ
    പ്രതീക്ഷ. കഷ്ടം.

  • @rudhraveena2638
    @rudhraveena2638 Před 2 lety

    Jaishankarji rocks as always

  • @user-wl6fx1gq8x
    @user-wl6fx1gq8x Před rokem +3

    Ad. ഉണ്ടെങ്കിൽ ചാനൽ ചർച്ച ഗംഭീരം ആണ്... നേരെ നിന്ന് നേര് പറയുന്ന ad. ന് അഭിനന്ദനങ്ങൾ ❤

  • @hemandkp6381
    @hemandkp6381 Před 2 lety +2

    പിണറായി അഭിമുഖക്കാരനും ജയശങ്കറിനും കണ്ണിലെ കരടാണോ

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw Před 2 lety

    കൊതിയും നുണയും

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety

    Bakkeel👏👏💐💐

  • @vishnumilan9972
    @vishnumilan9972 Před 2 lety +13

    അണയാൻ പോകുന്ന വിളക്ക് ആഴി കത്തും
    അതാണ് സിപിഐഎം .......

    • @nazarnazar417
      @nazarnazar417 Před 2 lety

      Cpk കമ്യുണിസ്റ്റ് പാർട്ടിഓഫ് കേരള

    • @subramanniantr8633
      @subramanniantr8633 Před 2 lety +3

      കേരളത്തില്‍ മാത്രമേ സി‌പി‌ഐ‌എം ഉള്ളൂ , ഈ തെരഞ്ഞെടുപ്പോടെ അതും ഇല്ലാതാകും എന്നായിരുന്നു 21 ലെ തെരെഞ്ഞെടുപ്പിന് മുന്നേ കണ്ടിരുന്ന സ്വപ്നം

    • @sumesh8847
      @sumesh8847 Před 2 lety +2

      1990 muthal kelkunnatha 🤣

    • @RahulRahul-zr9od
      @RahulRahul-zr9od Před 2 lety

      @@sumesh8847 athe bangal chonna konum maatiyittu kaalanglayi

    • @sumesh8847
      @sumesh8847 Před 2 lety

      @@RahulRahul-zr9od bengalil endhu pari venel nadannote enikendha 🤣. Enik keralathile karyam nokyal pore 🤷‍♂️. Mattu sthalangalil endhu kopp venel nadannote.

  • @rpoovadan9354
    @rpoovadan9354 Před 2 lety +1

    പിണറായി പഴയ ഒരു നാടുവാഴിയെ ഓർമ്മിപ്പിക്കുന്നു. കോടിയേരിയുടെ റോള് കാര്യസ്ഥനേയും ബാക്കിയുള്ള നേതാക്കൾ ഏറാൻ മൂളികളായ വലിയക്കാരെയും ഓർമ്മിപ്പിക്കുന്നു. പിണറായിയെ എതിർക്കുവാൻ ധൈര്യമുള്ള ആരും സിപിഎം ൽ ഇല്ല. ഇതിൻ്റെ ദോഷം പിണറായിക്ക് ശേഷം പാർട്ടി ഇല്ലാതാവും എന്നതാണ്.

  • @nithulradhakrishnan4633
    @nithulradhakrishnan4633 Před 2 lety +2

    സ്വരാജ് അല്ലെങ്കിൽ റിയാസ്

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety

    Fine 😉🙂

  • @rkmedia5715
    @rkmedia5715 Před 2 lety +6

    ഇവനെയൊക്കെ വച്ച് വിലയിരുത്താൻ പോകുന്ന മാധ്യമങ്ങളെ ഓർത്തു ലജ്ജിക്കുന്നു കഴിഞ്ഞ ഇലക്ഷന് മുൻപ് ഇവൻ പറഞ്ഞ വിലയിരുത്തലിനെ പറ്റി എല്ലാർക്കും അറിയാം അതിനെപ്പറ്റി ഒരുചോത്യമെങ്കിലും ചോദിക്കാമായിരുന്നു കഷ്ടം

  • @rameshkumarkn3912
    @rameshkumarkn3912 Před 2 lety +7

    ഈ നിലയ്ക്ക് പോയാൽ ജയശങ്കർ അറ്റാക്ക് വന്നു മരിക്കും.

  • @ambunhiperiya5433
    @ambunhiperiya5433 Před rokem +1

    കോടിയേരിക്ക് ശേഷം വിജയരാഘവനായിരിക്കും പാർട്ടി സെക്രട്ടറി. ജയശങ്കറിന്റെ വളരെ സൂക്ഷ്മമായ നിരീക്ഷണം. പക്ഷെ ഒന്നും ഒരിക്കലും നടക്കാറില്ല എന്ന് മാത്രം.

    • @MuhammadMubarak-bw1ui
      @MuhammadMubarak-bw1ui Před 7 měsíci

      എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി

  • @mohammedshareef479
    @mohammedshareef479 Před 2 lety +14

    ഈ നിരീക്ഷകരെ
    നിരീക്ഷിക്കാന്‍
    പുറത്ത് ഒത്തിരി നിരീക്ഷകര്‍
    ഉണ്ടന്ന് ഈ നിരീക്ഷകര്‍
    മനസ്സിലാക്കണം
    Mr ചങ്ങര .

    • @girijanair348
      @girijanair348 Před 2 lety +1

      Othiri undayathu kondu karyamilla. Ee nireekshakane pole puthi koodi ullavarayirikkanam. 😂😂😂

    • @shobinaugustine1924
      @shobinaugustine1924 Před 2 lety +1

      Political Islam

  • @josephnorton6859
    @josephnorton6859 Před 2 lety +1

    Juche ആണ് ഉത്തര കൊറിയയിലെ Ideology

  • @drramakrishnansundaramkalp6070

    V.S. Achutanandan Walked out of Central committee of CPI in 11/04/64, wheras Shankariah was cat on the wall like E M Shankaran Namboodripad

  • @sudeeppm3966
    @sudeeppm3966 Před 2 lety +16

    Good interview, very much informative, thank you Jayashankar Sir and interviewer 👍

  • @ambunhiperiya5433
    @ambunhiperiya5433 Před rokem

    നാരദബുദ്ധിയെന്നു പറയാം.

  • @noushadali3538
    @noushadali3538 Před 2 lety +3

    Not true

  • @batjustice2980
    @batjustice2980 Před 2 lety +16

    👍👍 adv jayasanker💞

  • @novembervibes6839
    @novembervibes6839 Před 2 lety +1

    സമ്മേളനത്തിൽ ഒന്നും കിട്ടാത്തതിൻ്റെ ചൊരുക്ക് തീർത്തോളൂ...... -കാഴ്ചക്കാർ വേണമെങ്കിൽ CPIM നെ കുറ്റം പറയേണ്ട അവസ്ഥ മാധ്യമങ്ങൾക്കുണ്ട്.

  • @jamalrose7096
    @jamalrose7096 Před 2 lety +20

    ജയ്ശങ്കർ താങ്കൾ വിചാരിക്കുന്നപോലെ ഒന്നും നടക്കില്ല

  • @twinklearavind2536
    @twinklearavind2536 Před 2 lety +4

    Good analysis

  • @noushadkuttoth7188
    @noushadkuttoth7188 Před 2 lety

    100% വ്യക്തിവിരോധമുള്ള, ഒരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത, ഞാനാണ് മഹാ നിരീക്ഷകൻ എന്നു സ്വയം വിചാരിക്കുന്ന, തീവ്രവാലതുപക്ഷ, സ്വാർത്ഥ..... അങ്ങനെ പോകുന്നു വിമർശനങ്ങൾ....

  • @Ollurvipin
    @Ollurvipin Před 2 lety +28

    ജയശങ്കർ സർ...🥰🥰🥰🥰🥰🥰🥰🥰🥰

    • @sabusj5067
      @sabusj5067 Před 2 lety +1

      ജയശങ്കർ പറഞ്ഞു അടുത്ത മുഖ്യമന്ത്രി ഷൈലജ ടീച്ചർ ആണെന്ന്. ഇനി സമ്മേളനം കൂടണ്ട. ഇനി തെരഞ്ഞെടുപ്പും വേണ്ട

    • @Ollurvipin
      @Ollurvipin Před 2 lety

      ഗൗരി 'അമ്മ ആയിട്ടില്ല പിന്നെയാ....😂

  • @kalkki9789
    @kalkki9789 Před 2 lety +4

    അങ്ങനെ കേരളത്തിലും ഒരു നെഹ്റു കുടുംബം

  • @mohanancr9943
    @mohanancr9943 Před 2 lety

    Advt jayasankar. What was your prediction last election result

  • @princevarughese6419
    @princevarughese6419 Před 2 lety

    കുശുമ്പും കുന്നായ്‌മേയും അല്ലാതെ ഇത് എന്തോന്ന് ചർച്ച😭😭

  • @satheeshkumarj3889
    @satheeshkumarj3889 Před 2 lety +10

    എടാ ശങ്കര പോയി വാ പണിക്കു പോടാ 😜😜😜😜😜😜😜😜

    • @manumadhav3523
      @manumadhav3523 Před 2 lety

      Nintem ninte kulathozhilum ellarkkum cherumo satheesh🤭🤔🤦‍♂️

  • @sn9040
    @sn9040 Před 2 lety +11

    കാരണഭൂതനായ ചങ്കനാണ്ട് cpm എല്ലാ വനും വാ പൊത്തി മിണ്ടാതെ നിന്നോണം

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před 2 lety +1

      കാരണഭൂത പാർട്ടി ഓഫ് മരുമോൻ - CPM

  • @devadaskovilakath1572
    @devadaskovilakath1572 Před 2 lety

    Nalla ormasakthi 👍👍👍👍👍

  • @josemathew5171
    @josemathew5171 Před 2 lety +2

    Thuniyillatha choriyanakattil chadiya chankaran vakkiel

  • @anvarmohamed764
    @anvarmohamed764 Před 2 lety +7

    ഉടൽ ആടും തല ചെന്നായായും.

  • @basithk8027
    @basithk8027 Před 2 lety

    ശങ്കരയ്യയുണ്ട് എന്നുണർത്തിയപ്പോൾ ചങ്കരന്റെ മുഖം വിളറി

  • @honey4294
    @honey4294 Před 2 lety +1

    വക്കീൽ സാർ, എൻതേ ഒരു cpm നോട് മൃതു ഒരു മൃതു സമീപനം 😀. മൂർച്ച കുറവുണ്ടല്ലോ.

  • @armymanvlog3213
    @armymanvlog3213 Před 2 lety

    ഒരു കാര്യം ഇനി എങ്കിലും കേരളത്തിലെ പ്രെബുധർ ആയ ജനങ്ങളെ പാർട്ടിയ്ക്ക് അദീതം ആയി candidate നോക്കി വോട്ട് ചയണം pls

  • @cyrilnoronha300
    @cyrilnoronha300 Před 2 lety +1

    മുസ്ലിം ലീഗ് ഇടതു പക്ഷത്തേക്ക് പോയാൽ പിന്നെ കോൺഗ്രസ് അസ്തമിക്കും എന്ന ആ നിരീക്ഷണത്തോടു യോജിക്കുന്നില്ല ജയശങ്കർ സാർ. പ്രത്യുത അതിനു വിപരീതമായ ഒരു ഫലം ആയിരിക്കും ഉണ്ടാവുക. കാരണം കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ മുസ്ലിങ്ങളോട് ഒരു വലിയ അകൽച്ച ഉണ്ടായിട്ടുണ്ട്. നിർഭാഗ്യവശാൽ അത് കൂടി വരികയുമാണ്.
    കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ മുസ്ലിം ലീഗിന്റെ u
    യു ഡി എഫിലെ അമിത പ്രാധാന്യവും കോൺഗ്രസ് തീരുമാനങ്ങൾ എല്ലാം ലീഗ് പറയുന്നത് പോലെയാണ് എടുക്കുന്നതെന്നും ഉള്ള പ്രചാരണം നൽകിയാണ് പിണറായി ക്രൈസ്തവ വോട്ടുകൾ നേടി എടുത്തത്. അതുകൊണ്ട് തന്നെ അതെ ലീഗിനെ ഇടതു പക്ഷത്തു എത്തിച്ചാൽ ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെടും. മാത്രമല്ല ഹിന്ദു വോട്ടിലും വലിയ ചോർച്ച ഉണ്ടാകും. അപ്പോൾ മറുവശത്തു ഒന്നുകിൽ കോൺഗ്രസ് അല്ലെങ്കിൽ ബിജെപി.
    പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ബിജെപിയിലെ നേതൃ ദാരിദ്ര്യം അവരെ കോൺഗ്രസ് പാളയത്തിൽ തന്നെ തിരിച്ചെത്തിക്കും.

  • @sajeevpariyaram3460
    @sajeevpariyaram3460 Před 2 lety

    മാങ്ങ ഉള്ള മാവില കല്ല് എറിയുന്നത് നല്ല സുഖം

  • @ashokanyou
    @ashokanyou Před 2 lety +2

    നമ്മൾക്ക് നേതാവും, തമ്പ്രാനുമൊക്കെ വേണം. ഇവർക്ക് കൊമ്പുണ്ടോ? അതോ അധികാരം എന്ന സാധനമാണോ ഇവരുടെയൊക്കെ കഴിവ്? അല്ലെങ്കിൽ എന്താണ് ഇവരുടെയൊക്കെ ഈ വാഴ്ത്താൻ മാത്രമുള്ള കഴിവ് എന്ന സാധനം??
    ഒരു കൂട്ടയ്‌മല്ലേ വേണ്ടത്.

  • @kmdhanesh33
    @kmdhanesh33 Před 2 lety

    Njan kanditulathil nalla rashtriya vikshakan 👌

  • @rajalakshmia7834
    @rajalakshmia7834 Před 2 lety +6

    ശംഖരൻ.കുരു.പൊട്ടാൻ.തുടങ്ങി.

  • @badbadbadcat
    @badbadbadcat Před 2 lety +15

    ചൈന കമ്മ്യൂണിസ്റ്റ്‌ അല്ലെന്നും അതേസമയം വടക്കൻ കൊറിയ കമ്മ്യൂണിസ്റ്റ്‌ ആണെന്നും പറയുന്ന ചങ്കരന്റെ നിച്പച്ചത ആരും കാണാതെ പോവരുതേ 🥴🥴🥴
    100% കമ്മ്യൂണിസ്റ്റ്‌ ആയ ഒരു രാജ്യവുമില്ല എന്നത് ഒരു സത്യം. പക്ഷെ ചൈനയെ വിമർശിക്കുമ്പോൾ മാത്രം ചൈന കമ്മ്യൂണിസ്റ്റ്‌ ആവുകയും നല്ല കാര്യങ്ങൾ പറയുമ്പോൾ ചൈന കമ്മ്യൂണിസ്റ്റ്‌ അല്ലെന്ന് പറയുകയും ചെയ്യുന്നത് hypocrisy/അവസരവാദം ആണ്

    • @badbadbadcat
      @badbadbadcat Před 2 lety +1

      കമ്മ്യൂണിസത്തിലുള്ള ഒരു കാര്യമാണ് സമത്വം. 100% സമത്വം കൈവരിക്കൽ ഒരുപക്ഷെ എങ്ങും നടക്കില്ല. പക്ഷേ ആ 100%ത്തിലേക്ക് നടന്നടുക്കാനുള്ള ശ്രമമാണ് കമ്മ്യൂണിസം. ഒരു സ്ഥലത്ത്/രാജ്യത്ത് 20% അസമത്വം ഉള്ളതുകൊണ്ട് അത് കമ്മ്യൂണിസ്റ്റ്‌ അല്ലെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല

    • @satheesanas6005
      @satheesanas6005 Před 2 lety

      ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യം!

    • @hhhgyjg
      @hhhgyjg Před rokem

      China thatwam kond communist thanne aanu
      But avide enthayi theernu ennath ellarkum oru paadam aanu
      Appo aalkar parayum
      Communist aayi rakshpetta oru rajyam polum illa

  • @janardhannair7732
    @janardhannair7732 Před 2 lety +4

    Sri8. Jayashankar analysis o0f Kerala politics is absolutely correct, If League joins with cpm BJP will benefit and Congress will be wiped out.

  • @sasidharanpm7174
    @sasidharanpm7174 Před 2 lety +19

    Shylaja got more majority than that of Pinarayi because she contested from Mattannur.If Pinarayi had been the candidate from Mattannur of course he would have got better majority than that of Shylaja. If she had contested from Kuthuparampa her majority would have been less than 25000.

    • @SPLITFUNO
      @SPLITFUNO Před 2 lety

      That is fine,but no justification for side lining her and the voters who gave her the mandate.

    • @steephanroy8461
      @steephanroy8461 Před 2 lety +2

      @@SPLITFUNO voter മാർക്ക് തീരുമാനിക്കാം... Shilajaye എംഎൽഎ ആക്കണമോ വേണ്ടയോ എന്ന്.. എത്രമാത്രം.
      കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഉള്ളിൽ.. അധികാരം ആർക്ക് എങ്ങനെ നൽകണം എന്നതിന് അതിൻ്റെ നിയമങ്ങളും രീതികളും ഒക്കെ ഒണ്ട്.. അതിന് അനുസൃതമായി.. പെരുമാറുന്നത് കൊണ്ട് shilajakku വോട്ട്.. പാർട്ടിയുടെ വോട്ട് ആണ് പ്രസ്ഥാനമാണ് വലുത്.. ഏതെങ്കിലും ഒരു വ്യക്തിക്ക് വിലപേശാൻ ഉള്ളത് അല്ല അതൊന്നും..
      മന്ത്രി സ്ഥാനം കൊടുക്കാത്തതിന് ന്വായം അല്ലേ നീ ചോദിക്കുന്നത്...
      സൗകര്യം ഇല്ലാത്തത് കൊണ്ട്. അത് തന്നെ കാരണം.

    • @pratapvarmaraja1694
      @pratapvarmaraja1694 Před rokem

      പ്രവാചക നിരീക്ഷകൻ. 😝

  • @chadraindia3391
    @chadraindia3391 Před 2 lety +1

    പിണറായി വിജയനെ കേരള ജനതയ്ക്ക് മനസ്സിലായോ ewane നമസ്കാരം പറയൂ