മമ്മൂട്ടി, സുഡാപ്പി, കാഫിര്‍, ബിരിയാണി, മലപ്പുറം - 2024 മേയ് മാസത്തിലെ ഇസ്‌ലാമോഫോബിയ

Sdílet
Vložit
  • čas přidán 26. 06. 2024
  • വംശീയവത്കരണത്തിലൂടെ മുസ്‌ലിം സമൂഹത്തെ അധികാര ബാഹ്യരാക്കുന്നതുപോലെത്തന്നെ ഒരു ജനസമൂഹമെന്ന നിലയില്‍ അവരെ മുന്‍നിര്‍ത്തി നേട്ടം കൊയ്യാനും ഇസ്‌ലാമോഫോബിയ ഉപയോഗപ്പെടുത്തുന്നു. അമുസ്‌ലിംകളില്‍ അകാരണമായ ഭീതിയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന വിധവും മുസ്‌ലിംകളില്‍ കുറ്റബോധവും ആശങ്കയും നിറക്കുന്ന രീതിയിലും ഇത് പ്രയോഗിക്കാറുണ്ട്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 137

  • @Lyrical263
    @Lyrical263 Před 2 dny +43

    ഇതിനെ ഒരേ ഒരു കാരണം ഇവിടം ഭരിക്കുന്ന സർക്കാർ, അവർ വർഗ്ഗീയത വളരാൻ അനുവദിക്കുന്നു

    • @muhammedcp6293
      @muhammedcp6293 Před 2 dny

      E rsshindu vargeyavadekal indi pprathagechi keralam nashepekum nenda amoomayuda gehade

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf Před dnem

      പറയാതെ വയ്യ

  • @abduljaleel9279
    @abduljaleel9279 Před 2 dny +28

    അവതാരികക്ക് അഭിനന്ദനങ്ങൾ

  • @maxima5516
    @maxima5516 Před 2 dny +41

    അഭിനയത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടിയാണെങ്കിൽ,നിലപാടിലെ മെഗാ സ്റ്റാർ ഷൈൻ നിഗം,കനി കുസൃതി🎉❤

    • @josemon5719
      @josemon5719 Před dnem

      Christians support🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @roshanbaig1487
      @roshanbaig1487 Před 11 hodinami

      Ariyaam zionistukale.. ulupillathavanamaar.. nalla manssullathilaanu karyam athu ningalkku thottu theendiyitilla aa matham athu padipikunnathu nokunnumilla. Pakaram just christianitye identity mathramaai eduthavaraau ivattakal​@@josemon5719

  • @abduljaleel9279
    @abduljaleel9279 Před 2 dny +32

    മറക്കരുത്, 7 പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനവും യഹോവ സാക്ഷികളേയും മറന്നാലും കുന്തിരിക്കം മറക്കരുത്...

  • @nijas.m
    @nijas.m Před 2 dny +8

    Well said, അവതാരികയുടെ അവതരണവും പ്രശംസ അര്‍ഹിക്കുന്നു 🙌

  • @abdulmanaf8194
    @abdulmanaf8194 Před 2 dny +5

    Said true 👍

  • @mohamedsaliq8478
    @mohamedsaliq8478 Před 2 dny +15

    ഒന്നും മറക്കാൻ ഉള്ളതല്ല...

    • @vksmn744
      @vksmn744 Před 2 dny +1

      Ormagal undavanam. Namuku illathathu athanu

  • @niyushaan
    @niyushaan Před dnem +3

    കിടു👌ഇതൊക്കെയാണ് mediaone ൽ നിന്ന് ഉണ്ടാവേണ്ടതും പ്രതീക്ഷിക്കുന്നതും
    പൊളിച്ചടുക്കുക സകല കള്ളത്തരങ്ങളെയും.. Must continue 🔥💯👏

  • @mashoodmlp2158
    @mashoodmlp2158 Před 2 dny +7

    അധികാര കസേര നില നിർത്തണ്ടേ വികസനം പറയാനൊന്നും വേണ്ട.... One time investment അത് വർഗീയത തന്നെ..... അടിമ അണികൾക്ക് എനർജി കൊടുക്കണ്ടേ....

  • @IZZATVLIVE
    @IZZATVLIVE Před dnem +2

    ഇതിൽ ഉൾപെടാത്ത ഒട്ടനവധി കാര്യങ്ങൾ വേറെയും ഉണ്ട്‌...
    എന്ത് കൊണ്ടോ ഇത്തരം വിഷയങ്ങൾ പലപ്പോഴും document ചെയ്യപെടാറില്ല.
    മലയാളത്തിൽ നിന്നും ഈ ചാനൽ അതിന് മുതിർന്നതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 👍

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před 2 dny +15

    ഈ കഴിഞ്ഞ പത്ത് വർഷം മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആണ് ഇസ്‌ലാമോഫോബിയ ഇത്ര അധികം ആയത് 😊😅

  • @abdulrazackrazack749
    @abdulrazackrazack749 Před 2 dny +9

    ഇതൊക്കെ എല്ലാവരിലേക്കും ഷേർ ചെയ്ത് എത്തിക്കണം എന്തൊക്കെ അപ വാതം പ്രചരിപ്പിച്ചാലും മുസ്ലിം മുസ്ലിമായി തന്നെ ജീവിക്കുക

  • @user-xt8ou7pg8r
    @user-xt8ou7pg8r Před dnem +4

    അവതരണം 👌👌👌👌സൂപ്പർ

  • @cyabrahman7461
    @cyabrahman7461 Před 2 dny +3

    Nalla episode..... be continue ❤❤❤

  • @95519017
    @95519017 Před 2 dny +4

    Informative 👍👍👍

  • @JasilMasterG
    @JasilMasterG Před 2 dny +1

    Well said.. continue

  • @abdulrenishr
    @abdulrenishr Před 20 hodinami

    Great...
    1st n 2nd..
    Good presentation and Data..
    Harishma And media one..🎉

  • @aseemmp
    @aseemmp Před 2 dny +1

    Such a detailed report. Continue the work 👍

  • @dodo-zj8rw
    @dodo-zj8rw Před 2 dny +12

    Well said =അണ്ണാക്കിൽ കൊടുത്തു

  • @kamardaoud1258
    @kamardaoud1258 Před 2 dny +1

    Well said

  • @abukp264
    @abukp264 Před 2 dny +3

    ഇത്രയേറെ കല്ലേറ് കൊള്ളുന്ന ഒരു ഫലവൃക്ഷം മുമ്പും ഉണ്ടായിട്ടില്ല ഇനി വരാനും പോകുന്നില്ല . സകല അലവലാതി ഫോബിയ ക്കാരും ഇനിയും ധാരാളം എറിയട്ടെ വീണ്ടും വീണ്ടും എറിയട്ടെ ...😊

  • @cyabrahman7461
    @cyabrahman7461 Před 2 dny +3

    Ningalude presentation super aaan media onil nhankanda mikacha presentation

  • @Vishnudircector
    @Vishnudircector Před 2 dny +1

    👍

  • @abdullahvayalar
    @abdullahvayalar Před 2 dny

    Prayed in the Air India flight from Kuwait to Karipsur before supplying liquors and food... It was a fajr prayer just minutes after take off. Just 4 minutes long. No problems for the passengers and crews.

  • @dodo-zj8rw
    @dodo-zj8rw Před 2 dny +2

  • @ismailkelothkeloth2979
    @ismailkelothkeloth2979 Před 2 dny +3

    ഇത് മൂന്ന് ഭാഗമായി അവധരിപ്പിച്ചിരുന്നെങ്കിൽ
    നന്നായിരുന്നു.

  • @shafeeqta8619
    @shafeeqta8619 Před dnem

    👍🏻

  • @mujeebmuneer4426
    @mujeebmuneer4426 Před dnem

    👍🏻👍🏻👍🏻

  • @amigo1924
    @amigo1924 Před 2 dny

    അവതരണം 🔥👍

  • @noushadthundil8607
    @noushadthundil8607 Před 2 dny +3

    ചുരുക്കി പറഞ്ഞാൽ ഒരു കാരണവുമില്ലാതെ എല്ലാവർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ടയായി മുസ്‌ലിം സമുദായത്തെ ഒതുക്കി

  • @user-js4rn2iy3d
    @user-js4rn2iy3d Před 2 dny +3

    പ്രിയദർഷൻ സിനിമകൾ മിക്കവാറും മുസ്ലിങ്ങളെ കളിയാക്കുന്നതായിരുന്നില്ലേ

  • @happykids1451
    @happykids1451 Před 5 hodinami +1

    ചങ്കൂറ്റം 🔥മീഡിയ വൺ

  • @raniyanusreen323
    @raniyanusreen323 Před dnem

    Good presentation ❤

  • @Broplan
    @Broplan Před dnem +1

    നിർബന്ധമായും ഓരോ മലയാളിയും കേൾക്കേണ്ടുന്ന വീഡിയോ. കേരളത്തിൽ വളരുന്ന വംശീയതയെ കുറിച്ച് രാഷ്ട്രീയ അവബോധം ഉണ്ടാവുക. കേരളത്തിൽ ബിജെപി വളർത്തുന്ന അപര മത വിദ്വേഷത്തെ കുറിച്ചും അവബോധം ഉണ്ടാവുക.

  • @adonis9117
    @adonis9117 Před 2 dny

    ❤❤

  • @happykids1451
    @happykids1451 Před 5 hodinami +1

    Anchor 🔥

  • @MUHAMMEDIHSAN.P.K
    @MUHAMMEDIHSAN.P.K Před 2 dny

    ❤🔥

  • @nadeer494
    @nadeer494 Před 2 dny

    Report 👍

  • @hyrunnisa1602
    @hyrunnisa1602 Před 2 dny +5

    8 പേരെ ഒരു ചെറിയ മാനസിക വൈകല്യമുള്ളവൻ ഒരു പടക്കം പൊട്ടിച്ച് ഇല്ലാതാക്കിയതിനെ പറ്റി ക മാ പറയാൻ ആളില്ല . കൈവെട്ട് ഇന്നും പതിറ്റാണ്ടുകളായി ആഘോഷ മാക്കിയവർ കൊന്നുതള്ളിയവർക്ക് മാർട്ടിൻ മാനസിക വൈകല്യമുള്ള ഒരു പാവം മനുഷ്യന്‍ ഇരട്ടത്താപ്പേ നിന്നെ എന്ത് പേരിട്ട് വിളിക്കും നിശ്ചയമില്ല . കാരണം കാണുന്നയിടങ്ങളിലെല്ലാം തൂണിലും തുരുംബിലും വരെ നീയുണ്ട് . അത് കൊണ്ട് നിന്നെ ഈശ്വരനെന്ന് വിളിക്കട്ടോ.

    • @abubackerkvm9426
      @abubackerkvm9426 Před dnem

      ഇസ്ലാ മോഫോബിയ വളരുംതോറും ഇസ്ലാമും വളരുന്നതായാണനുഭവപ്പെടുന്നത്.വിമർശിക്കപ്പെടുന്ന ഇസ്ലാമിനെ പലരും പഠിച്ച് ആശ്ലേഷിക്കുന്നതാണിന്ന് നാം കാണുന്നത്. ഇത് ദൈവിക പ്രത്യയശാസ്ത്രമെന്നതിന്ന് മറ്റെന്ത് തെളിവാണി നിവേണ്ടത്.

  • @mihashhashim
    @mihashhashim Před 2 dny +1

    Islam, the true Islam, not people's Islam, but the Islam taught to us with the Qur'an and the true authentic hadith , will never lose or fail. It will grow like light in a dark room. In sha Allah

  • @RasheedDxbmtm
    @RasheedDxbmtm Před 2 dny +1

    ഇങ്ങിനെയൊക്കെ പറയുന്നവരെ ഒതുക്കാൻ ആരുമില്ലേ

  • @v6media-es8nk
    @v6media-es8nk Před 2 dny +1

    പാവങ്ങൾ അവർക്ക് അത് മാത്രല്ലേ അറിയൂ പറഞ്ഞോട്ടെന്നെ

  • @suhail4460
    @suhail4460 Před 2 dny +1

    ചിലർ അവതരണം നടത്തിയവരുടെ പേര് ശ്രെദ്ധിച്ചു നോക്കുന്നു

  • @vksmn744
    @vksmn744 Před 2 dny +2

    Islam is the fastest growing religion in the world especially in west and America whether u like it or not.

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 2 dny +9

    Yellavarkum nallad islam
    Madham
    Benifits of islam
    1 Moothram oichaal kazganam
    2 Chandhi vrithikk kazganam
    3 shudhikk vendi Sunnath karmam cheyyanam
    4 Kall, Penn, Palisha, lottery, aal Daivam, & all intoxicants haraam in Islam.
    5 nalla family jeevidam
    6 good behavior with neighbour.
    7 daanam
    8 zakaath
    9 women protection
    Every thing perfect in Islam. Mashallah

    • @sachinvs8993
      @sachinvs8993 Před 2 dny +4

      Edit
      4 kalle, penne illa kanjave and mdma
      6 only muslim neighbours
      7 only Muslim
      8 only Muslim
      9 protect enne parayumbol stage vare keran sammadhikathe ulla protection .

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny

      ​@@sachinvs8993ഒരാളെ നിന്റെ കൂട്ടത്തിൽ നല്ലത് ഒരെണ്ണം ഉണ്ടോ കാണിക്കാൻ 😏

    • @danishdani3821
      @danishdani3821 Před 2 dny +1

      @@sachinvs8993 poda miire

    • @user-zr3xg6zm5g
      @user-zr3xg6zm5g Před 2 dny +2

      @@sachinvs8993 ninna polotha
      Neramb rogigalk noki sugikkan
      Ullad alla Njangalude precious Aaya Muslim sthreegal.

    • @sachinvs8993
      @sachinvs8993 Před 2 dny

      @@danishdani3821 nee poda myre

  • @sujithsuji507
    @sujithsuji507 Před 2 dny

    Media one fun 😂😂😂

  • @tipsandtricksbyfawaz3726

    . ഇത് നിങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കണ്ട ആവശ്യമെന്താ? ഞങ്ങളെല്ലാം പടം കണ്ടു മറന്ന് പോയി

  • @basheerb7951
    @basheerb7951 Před 2 dny

    ഇതൊക്കെ ഇപ്പോൾ വിളമ്പാൻ media One ന്നു എന്ത് bomb ഭീഷണിയാണ് ഉണ്ടായത്.

  • @PabloPablo-sv8hq
    @PabloPablo-sv8hq Před 2 dny +1

    Mamooty 916 Sudapi Mohanlal 916 Kafeer its True

  • @peekeyolive6507
    @peekeyolive6507 Před 2 dny

    Mattancheri mafiya also.. 😂

    • @saheershano.0730
      @saheershano.0730 Před 2 dny

      Nam kannunathelam namukku oru kettukathagal mathram alle mithrame 💩

  • @shapkdpv4005
    @shapkdpv4005 Před dnem

    മൂന്നാംകിട ഓൺലൈൻ മാധ്യമങ്ങൾക് വെറുത പബ്ലിസിറ്റി കൊടുക്കാൻ മാത്രമേ ഇത് ഉപകരിക്കുകയോള്ളൂ.
    എന്തിനാണ് ഇതുപോലുള്ളത് ചർച്ചക്ക് എടുക്കുന്നത്?

  • @yoosafmangatairwell5203
    @yoosafmangatairwell5203 Před 2 dny +1

    സുഡാപി ഫ്രം മലപ്പുറം❤

  • @Shreey-hs2mh
    @Shreey-hs2mh Před 2 dny

    .

  • @nazyshamsudeen7652
    @nazyshamsudeen7652 Před dnem

    Kerala full sankhi govt

  • @globalentertainerms4694
    @globalentertainerms4694 Před hodinou

    എല്ലാവരും ഇസ്ലാം ൾ ചേരണം.. അവതാരക യും ഇസ്ലാം ആകണം.. ലോകം മൊത്തം ഞാമ്മള് ഇസ്ലാം ആകണം... ഇതാണ് media one മനസിൽ ഇരുപ്പ്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 2 dny +5

    അസവർണ്ണർക്ക് നല്ലത് ഇസ്ലാം ☝️

    • @globalentertainerms4694
      @globalentertainerms4694 Před 57 minutami

      ലോകം മൊത്തം അങ്ങ് മുസ്ലിം കൾ ആയല്ലോ 🤣🤣🤣

  • @mmA_home_products1968
    @mmA_home_products1968 Před 2 hodinami

    നട്ടെല്ലുള്ള ജേണലിസ്റ്റുകളുടെ ചാനൽ മീഡിയ വൺ

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 2 dny +3

    Moothram oich kazgaatha
    Bjp
    Sanghi
    Rss
    Atheist
    Yukthivadi
    Feminist
    Liberal
    Freethink
    Hinduthwa
    Vrithi ketta pattigal

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 Před 2 dny +1

      Bjp account spotted

    • @globalentertainerms4694
      @globalentertainerms4694 Před 52 minutami

      അയ്യോ ഞാമ്മ മുസ്ലിം കൾ മാത്രമേ മൂത്രം ഒഴിച്ചാൽ കഴുകു.. ബാക്കി ഉള്ള ലോകത്തിലെ മനുഷ്യർ എല്ലാം പിന്നെ മൂത്രം ഒഴിച്ചാൽ അണ്ടി വെട്ടി കളയുക ആണ്... ഒന്നു പൊ മുത്തു വാണം മേ.. Hygiene ഉണ്ടാവാൻ ഇസ്ലാം മതം ആവേണ്ട... അത് culture ന്റ ഭാഗം ആണ്.. മുസ്ലിം കളുടെ വൃത്തി ഒക്കെ എനിക്കു അറിയാം... Gulf ജോലി ചെയ്തപ്പോ കൂടെ ഉള്ള പാകിസ്ഥാനീ കൾ കുളിക്കില്ല.. Egyptian കർ ചത്താലും പല്ല് തേക്കില്ല... അടുത്ത് നിന്നാൽ മണം ത് ചാവും...
      ഇന്ത്യ ലും പല്ല് ന്റ കാര്യം ഇത് തന്നെ ഒരു ആഴ്ച തെ ചോറ് പല്ലിൽ കാണും.. ചില മുസ്ലിം കളുടെ..ഇത് ഒന്നു പൊതു ആയി എല്ലാം പറയുന്നില്ല.. കാരണം ഞാൻ നിന്നെ പോലെ മതം വെച്ച് അല്ല വിലയിരുത്തൽ ചെയുന്നത്.... 😂
      It

  • @KasimKp-bz3gw
    @KasimKp-bz3gw Před 2 dny +5

    മോളെ സത്യം പറഞ്ഞു medea one 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍

  • @user-xl2og7cf3c
    @user-xl2og7cf3c Před 2 dny

    മമ്മുട്ടിയെ പിന്തുണച്ച് ഒരു നവോദരന്മാരും വന്നില്ല ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വലിച്ചു കീറിയപ്പോൾ. കുറെ പേർ നോക്കിനിന്നു

  • @maddyspropa2678
    @maddyspropa2678 Před 2 dny +5

    അരിയും മലരും കുന്തിരിക്കവും കാത്തു വെച്ചോടാ എന്നതൊന്നും ഞങ്ങൾ മലയാളികൾ മറക്കില്ല😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 2 dny

      ബാബറി മസ്ജിദ് പൊളിച്ചതും ബി ജെ പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മാലെഗാവ് സ്ഫോടനം മക്കാ മസ്ജിദ് സ്ഫോടനം സംജോത എക്സ്പ്രസ്സ് സ്ഫോടനം എല്ലാം എല്ലാവരും മറക്കുമോ, 😂 ഈ കളമശ്ശേരി സ്ഫോടനത്തിൽ പ്രധാന പ്രതി രാജ്യസ്നേഹി മാർട്ടിനെയും നിങ്ങൾ മറക്കുമോ 😊😅

    • @skp8881
      @skp8881 Před 2 dny

      കാസർകോട് മൗലവി യെ കൊന്നു തള്ളി. പിന്നെ കൊടിഞ്ഞി ഫൈസൽ . തിരൂർ ബിലാൽ . പിഞ്ചു കുഞ്ഞ് സൈഫുന്നീസ. അങ്ങിനെ എത്ര എത്ര പേർക്ക് ജീവൻ ഇല്ലാതാക്കി . ഇപ്പൊ പറയുന്നു ചെറിയ കുട്ടിയുടെ ഒരു മുദ്രാവാക്യം . ശശി കലയും ഒരു ഡോക്ടറും അഴിച്ചുവിട്ട സംഗ പരിവാർ ഇരകൾ ഇനിയും നീളും .

    • @rabeehbabu3613
      @rabeehbabu3613 Před 2 dny

      സംഘികളോടാണ് അത് പറഞ്ഞത് എന്നു ചോറ് കഴിക്കുന്നവർക്കൊക്കെ അറിയാം

    • @abduljaleel9279
      @abduljaleel9279 Před 2 dny +10

      മറക്കരുത്, 7 പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനവും യഹോവ സാക്ഷികളേയും മറന്നാലും കുന്തിരിക്കം മറക്കരുത്...

    • @aneesudheen711
      @aneesudheen711 Před 2 dny +2

      മറക്കണ്ട മരപൊട്ട 😂