സുരേഷ്ഗോപിയെ സ്നേഹം കൊണ്ട് പൊതിഞ്ഞ് താരങ്ങൾ | Amma General Body Meeting 2024 | Sureshgopi

Sdílet
Vložit
  • čas přidán 29. 06. 2024
  • AMMA 30th ANNUAL GENERAL BODY MEETING
    #amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
    #kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
    Jain School Of Film And Media Studies
    ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
    myG
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
    Neethu's Academy ,India's No.1 Language Academy
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy.com/
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 387

  • @ajitha3931
    @ajitha3931 Před dnem +465

    ഇലക്ഷന് മുൻപ് ഒരുത്തനും ഒരു പ്രെമുഖ നടന്മാരും സുരേഷ് ഗോപിക്കുവേണ്ടി ഒരക്ഷരം മിണ്ടിയിട്ടില്ല അവനൊക്കെ പേടി ആയിരുന്നു രണ്ടു ലക്ഷം വച്ചു വാങ്ങിമിമിക്രി കാർ പോലും യാളെ അതിഷേപിച്ചതെ ഉള്ളു ഇതാണ് മധുര പ്രതികാരം

    • @nasarudheennasarudheen611
      @nasarudheennasarudheen611 Před dnem

      Sangikalk vendi aaru mindan athe pole sudapikalkkum vendi aarum mindilla

    • @sidhartht-hy8ib
      @sidhartht-hy8ib Před dnem

      ​@@nasarudheennasarudheen611അപ്പോൾ നസറുദീനോ

    • @JesusChristBathlahem
      @JesusChristBathlahem Před dnem

      യ്യോ ഇടയിൽകൂടി സുടാപ്പി കേറ്റി ബാലന്സിങ്😂😂​@@nasarudheennasarudheen611

    • @mkds-op2pi
      @mkds-op2pi Před dnem +11

      ​@@nasarudheennasarudheen611
      Athra okke veno😂

    • @oommenmathew3448
      @oommenmathew3448 Před dnem +21

      before only tini tom was there to support

  • @tgno.1676
    @tgno.1676 Před dnem +299

    അവൻ മാരുടെ ഒരു കോണത്തിലെ സ്നേഹം, SG ഓരോ പ്രശ്നത്തിൽ പെട്ടപ്പോൾ ഒരു തെണ്ടികളും വായ തുറന്നില്ല ഇലക്ഷന് മുൻപ്, തൃശൂർ ക്കാരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰❤️

    • @asokancp7141
      @asokancp7141 Před dnem +8

      Sathyam

    • @sabukumar1510
      @sabukumar1510 Před dnem +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @pramodpramod6008
      @pramodpramod6008 Před dnem +2

      വളരെ സത്യം 👍👍👍

    • @user-te6ir6ys1v
      @user-te6ir6ys1v Před dnem

      എന്തോന്ന് പ്രശനം പോടാ കുണ്ണേ

    • @പടവീരൻ
      @പടവീരൻ Před dnem +1

      ജയിക്കുമെന്ന് ആരും കരുതിയില്ല

  • @user-cx2mt2or3f
    @user-cx2mt2or3f Před dnem +216

    ഞങ്ങളുടെ കേന്ദ്രമന്ത്രി ആണ് സുരേഷ് ജി എഴുന്നേറ്റ് നിന്ന് സല്യൂട്ട് കൊടുക്കണം

    • @trueteller960
      @trueteller960 Před dnem +1

      ഊം..

    • @user-te6ir6ys1v
      @user-te6ir6ys1v Před dnem

      ഇല്ലങ്കിലോ,,, പോടാ

    • @satyamsivamsundaram143
      @satyamsivamsundaram143 Před dnem +3

      ​@@trueteller960ഇനിയും നിർത്തിയില്ലെ ആ പണി

    • @siniv.r8775
      @siniv.r8775 Před dnem +1

      ✌️✌️✌️✌️✌️

    • @Saai1234
      @Saai1234 Před dnem +3

      post mutalali oru sudappi aanu.. kalla t a y o l i p O O r i monte mon

  • @narayanagosada8757
    @narayanagosada8757 Před dnem +507

    ജയിച്ചതിന് ശേഷം എല്ലാർക്കും സ്നേഹം

    • @Inspector_Balram.
      @Inspector_Balram. Před dnem +7

      പഴയ വീഡിയോസ് ഒന്നും കാണാത്തത് കൊണ്ടാണ്
      ഞങ്ങൾക്ക് അന്നും ഇന്നും ഒരുപോലെയാണ് അത് പോലെ സുരേഷേട്ടന് ഞങ്ങളോടും
      അത് മൂലക്കിരുന്നു കമന്റിടുന്നവർക്ക് പുറം ലോകം കാണാത്തവർക്ക് മനസ്സിലാകില്ല

    • @adarshkjoseph940
      @adarshkjoseph940 Před dnem +2

      സത്യം....

    • @knalubab1968
      @knalubab1968 Před dnem +4

      ഗണേഷ് കുമാർ ഉൾപ്പെടെ...

    • @aneesa6065
      @aneesa6065 Před dnem +1

      Athe

    • @sayanthkcsayanth1695
      @sayanthkcsayanth1695 Před dnem

      അതെ ശരിയാണ് 🌪️💯💯💯💯💯💯

  • @shinojaa9665
    @shinojaa9665 Před dnem +88

    സുരേഷ് ഏട്ടൻ... ഞങ്ങളുടെ മുത്താണ് ❤❤❤

  • @niti3519
    @niti3519 Před dnem +18

    ഒറ്റകൊമ്പൻ വന്നു നിന്നപ്പോൾ ആ തലയെടുപ്പ് കാണാൻ ഉണ്ടായിരുന്നു, Aa screen presence 🔥🔥🔥🔥❤️

  • @prabhasannairb2535
    @prabhasannairb2535 Před dnem +54

    ഇലക്ഷനു മുമ്പല്ലേ ശത്രുവും മിത്രവും . ജയിച്ചു കഴിഞ്ഞാൽ എല്ലാവർക്കും സ്വന്തം. ഇതാണ് സുരേഷ്ചേട്ടാ നിങ്ങൾ കാരണവർ ആകുന്നത്.

  • @baijunairm3883
    @baijunairm3883 Před dnem +82

    സുരേഷ് ഗോപിയെ കളിയാക്കിയ ആ ഗണേഷ് കുമാറിനെയും നിമിഷ വിജയനെയും കണ്ടവരുണ്ടോ 😂😂😂

  • @MalluEnglishClub
    @MalluEnglishClub Před dnem +66

    സംഭവം ജാൻ കമ്മ്യൂണിസ്റ്റണെങ്കിലും ഇ പ്രാവിശ്യം സുരേഷ് bro ku ആണ് വോട്ട് koduthath

    • @beautifulnature3995
      @beautifulnature3995 Před 16 hodinami

      ഷൂ നക്കി ഫ്രം ബിജെപി ഐടി സെൽ

  • @vinuk.v.4315
    @vinuk.v.4315 Před dnem +65

    Success has many fathers...
    വിജയത്തിന് നിരവധി അവകാശികൾ ഉണ്ടാകും...
    സുരേഷ് ഗോപിയെ അഭിനന്ദിച്ചു കൊണ്ട് മലയാള സിനിമ മേഖലയിലെ സകലരും ആശംസ പോസ്റ്റുകൾ ഇടാൻ മത്സരിക്കുകയാണ്...രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ ഹീനമായി ആക്രമിക്കപെട്ടപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ നികൃഷ്ട ആരോപണങ്ങൾ അദ്ദേഹത്തിന്റെ മുകളിൽ ഉന്നയിച്ചപ്പോൾ.. സ്ത്രീ വിരുദ്ധനായി കള്ളക്കേസ് കൊടുത്തപ്പോൾ ഒരക്ഷരം മിണ്ടാതെ മാറി നിന്നവരാണ്...കമ്മ്യൂണിസ്റ്റ് കാരനായ കൊല്ലം ലോകസഭ സ്ഥാനാർഥി ആയ മുകേഷ് MLA പോലും സുരേഷ് ഗോപി എന്ന വ്യക്തിയുടെ നന്മയെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാർ ഹീനമായ ഭാഷയിൽ അദ്ദേഹത്തെ ആക്ഷേപിച്ചു...
    സമാജം സ്റ്റാർ എന്ന് ആക്ഷേപം കേൾക്കേണ്ടി വരുന്ന ഉണ്ണി മുകുന്ദൻ പോലും ഒരിക്കൽ പോലും സുരേഷ് ഗോപി ജയിക്കണം എന്ന് പോസ്റ്റ്‌ ഇടുകയോ, അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങൾക്ക് എതിരെ അഭിപ്രായം പറയുകയോ,അദ്ദേഹത്തിന്റെ പ്രചാരണ വേദിയിൽ പോകുകയോ ചെയ്തിട്ടില്ല...
    സുരേഷിന്റെ രാഷ്ട്രീയം എന്ത് ആയാലും സുരേഷ് ഒരു നല്ല മനുഷ്യനാണ് അദ്ദേഹം ജയിച്ചാൽ നാടിനു ഗുണം ഉണ്ടാകും എന്ന് അറിയുന്ന സഹപ്രവർത്തകർ പോലും വിമർശനങ്ങളെ ഭയന്ന് അല്ലെങ്കിൽ സ്വന്തം നേട്ടങ്ങൾക്ക് കോട്ടം വരും എന്ന് ഭയന്ന് മിണ്ടാതെ മാറി നിന്നവർ ആണ്..
    ഇവരാരും സുരേഷ് ഗോപി ജയിക്കും എന്ന് സ്വപ്നത്തിൽ ചിന്തിച്ചിരുന്നില്ല...ജനങ്ങൾ അദ്ദേഹത്തിന്റെ മനസിന്റെ നന്മ തിരിച്ചറിഞ്ഞു.. ക്ഷമയും കഠിനധ്വാനവും ഈശ്വരാനുഗ്രഹവും പരിശ്രമവും അതിലുപരി അദ്ദേഹത്തിന് വേണ്ടി ഊണും ഉറക്കവും കളഞ്ഞു പണിയെടുത്ത പാർട്ടിയുടെ പ്രവർത്തകരും ആണ് സുരേഷ് ഗോപി എന്ന മനുഷ്യന്റെ വിജയത്തിന് കാരണം.. നാളെയിൽ അദ്ദേഹം കേന്ദ്രമന്ത്രി ആകും.പലവിധ കാര്യങ്ങൾ പറഞ്ഞു പഴയ സഹപ്രവർത്തകർ അങ്ങയുടെ ഒപ്പം കൂടും അടുപ്പിക്കരുത് എന്ന് പറയുന്നില്ല തിരിച്ചറിയണം എന്ന് മാത്രം . എന്നാൽ അങ്ങേയ്ക്ക് വേണ്ടി കഷ്ടപ്പെട്ട ഓരോ പാർട്ടി പ്രവർത്തകരെയും ഒപ്പം ചേർത്ത് പിടിച്ചു.. തൃശൂർ ജനതയെ നെഞ്ചിലേറ്റി കപട സൗഹൃദങ്ങളെ തിരിച്ചറിഞ്ഞു അതിലുപരി രാഷ്ട്രീയത്തിന്റെ പേരിൽ മതത്തിന്റെ പേരിൽ ഒരാൾക്ക് പോലും വേദന സമ്മാനിക്കാതെ എല്ലാവരെയും ചേർത്ത് പിടിച്ചു മുന്നോട്ട് പോകാൻ അങ്ങേയ്ക്ക് കഴിയട്ടെ...
    ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ സുരേഷേട്ടാ...

    • @Investigationreport
      @Investigationreport Před dnem

      Cinema actorsinethireyulla theri comment Manjummel Boys ED anweshanathodu koodi ninnu.Samshayamundel Ivardeyokke facebook instagram comments poyi nokku .

    • @beautifulnature3995
      @beautifulnature3995 Před 16 hodinami

      എസ്സെ🏃‍♂

  • @sjeevsajeev4335
    @sjeevsajeev4335 Před dnem +140

    തൃശൂർ കൊടുക്കില്ലെന്ന് പറഞ്ഞൊരു സേച്ചി ഉണ്ടായിരുന്നല്ലോ 😅 ആള് ഇവിടെങ്ങാനും ഉണ്ടോ ആവോ 🤔 SG 💞💞💞

    • @AmalViswanatan
      @AmalViswanatan Před dnem +14

      Wcc ടീമിൽ ആണെന്ന് തോന്നുന്നു 😂😂

    • @MidhunMathew5770
      @MidhunMathew5770 Před dnem +14

      അവള് മുങ്ങി 😂😂

    • @madhava.44
      @madhava.44 Před dnem +3

      😂

    • @josephkunjithommen5787
      @josephkunjithommen5787 Před dnem +4

      ​@@AmalViswanatan no ഇവിടെ ഉണ്ട് സത്യത്തിൽ അങ്ങനെ ഒരു സംഘടന എന്തിനാ അത് ഉണ്ടാക്കിയ തലപ്പത്തി മഞ്ജു വാരിയർ അമ്മയിൽ ഉണ്ട് 🤣🤔

    • @AmalViswanatan
      @AmalViswanatan Před dnem

      @@josephkunjithommen5787 മഞ്ജു വാര്യർ ഒന്നുമല്ലാ അതുണ്ടാക്കിയത് ഫെമിനിസ്റ്റുകളുടെ കൃമികണ്ടി ഉണ്ടായതാണ് മഞ്ജു വാര്യർക്ക് അവിടെ നിൽക്കാൻ വലിയ താല്പര്യം ഒന്നുമില്ല

  • @prasadbabu8783
    @prasadbabu8783 Před dnem +13

    ഇലക്ഷന് മുൻപ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാവരും സ്നേഹിക്കാൻ മത്സരിക്കുന്നു... 🙏

  • @rajeevanps853
    @rajeevanps853 Před dnem +9

    സ്നേഹവും കാരുണ്യവും ആത്മബലവും അറിവുംകൊണ്ടു ജനഹൃദയങ്ങൾ കീഴടക്കിയ മനുഷ്യസ്നേഹി, സുരേഷ് ഗോപി. If there is ten leaders like him no poverty will rule the people.

  • @lathikanair9764
    @lathikanair9764 Před dnem +67

    Suresh gopi.❤❤❤❤❤❤

  • @anandmvanand8022
    @anandmvanand8022 Před dnem +125

    ഇതാടാ മാക്രികളെ ആണൊരുത്തൻ..... മലയാള സിനിമയിലെ ഒരേയൊരു സൂപ്പർസ്റ്റാർ.......

    • @indianarmymkba9456
      @indianarmymkba9456 Před dnem +1

      Ninte achn🤣🤣

    • @rajikrishna4020
      @rajikrishna4020 Před dnem

      ​@@indianarmymkba9456നല്ല ഒരു അച്ഛൻ്റെ മകൻ മകൻ ആണ് നിങ്ങൾ എന്ന് കമൻ്റ് കണ്ടപ്പോൾ മനസിലായി ....😡

    • @beautifulnature3995
      @beautifulnature3995 Před 16 hodinami

      ​@@rajikrishna4020ആരാ ഈ പറയുന്നത്🤭 രാഷ്ട്രപിതാവിനെ ചെറുതായിട്ടൊന്നു വെടിവെച്ച് കൊന്നവരൊ🤔

    • @rajikrishna4020
      @rajikrishna4020 Před 5 hodinami

      @@beautifulnature3995 ഒരു രാജ്യ സ്നേഹി യെ കാണാൻ സാധിച്ചു ......

  • @user-xj8pd3hv5l
    @user-xj8pd3hv5l Před dnem +26

    Sureshcheta. Varzvu kalakki.

  • @anandmvanand8022
    @anandmvanand8022 Před dnem +42

    ഇതൊക്കെ കാണുമ്പോൾ മനസ്സുകൊണ്ട് ഞാൻ തൃശ്ശൂരിലെ ജനങ്ങൾക്ക്‌ മുന്നിൽ സാഷ്ട്ടാംഗ പ്രണാമം നടത്തുന്നു.

  • @sreelathan1285
    @sreelathan1285 Před dnem +16

    ഹോ...എന്തൊരു സ്നേഹം ഇപ്പം എല്ലാർക്കും. ട്രോളാൻ കിട്ടിയ ഒരവസരവും ആരും വിട്ടുകളഞ്ഞില്ല.

  • @dileepkumar-sk8so
    @dileepkumar-sk8so Před dnem +97

    സ്നേഹം കൊണ്ട് പൊതിയുന്നു എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് തെറ്റ് ഒന്നാന്തരം അഭിനയമാണ് അവർ കാഴ്ചവെക്കുന്നത് ഇലക്ഷൻ മുൻപ് ഇവരൊക്കെ എവിടെയായിരുന്നു. രമേഷ് പിഷാരടി ബിജു മേനോൻ എന്നിവർ ഒഴിച്ച് ഒരുത്തനും സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിക്കാൻ ധൈര്യമില്ലായിരുന്നു

    • @abhijith2065
      @abhijith2065 Před dnem +8

      Tini tom um und

    • @user-xm8xo1mg8b
      @user-xm8xo1mg8b Před dnem +3

      Tini Tom...shami tilakan

    • @gunner0077
      @gunner0077 Před dnem +1

      Tbh even Mukesh supported him ... See his interview in reporter channel.

    • @Ianayc
      @Ianayc Před dnem +1

      Sathyam tottirunnuvegil kanayirunnu evanmarude sneham. Nanam kettavar

    • @preethynair756
      @preethynair756 Před dnem

      സത്യമാണ്

  • @balachandrankv3136
    @balachandrankv3136 Před dnem +12

    ഇലക്ഷൻ മുമ്പ് ഒരുത്തനും കണ്ടില്ല ഈസ്നേഹം.. ഒരു ചാനൽ കാരനും.. ജനം ടി വി ഒഴികെ.. ഇപ്പോൾ വന്നിരിക്കുന്നു... ഫോ.. പുല്ലേ.. എന്നാണ് ശരിക്കും പറയേണ്ടത്.. പക്ഷെ അദ്ദേഹം അത്രനല്ല ഒരു മനുഷ്യൻ ആയതു കൊണ്ട് അതു പറയില്ല

  • @midhunlals213
    @midhunlals213 Před dnem +37

    SG real hero

  • @sarathchandrababu266
    @sarathchandrababu266 Před dnem +4

    ❤❤❤❤
    ഒരു കാലത്ത് അമ്മ എന്ന സംഘടന അവഞ്ജയോട് തള്ളിയ ഒരു നടൻ.
    എല്ലാവരും ഏറെ ബഹുമാനിക്കുന്ന നിലയിൽ ആധരവോടെ സ്വീകരിക്കുന്നു.

  • @shajushajus2588
    @shajushajus2588 Před dnem +8

    ഇതു എല്ലാം സിനിമ താരങ്ങൾ കാണിക്കുന്ന നാടകം

  • @npapyr
    @npapyr Před dnem +21

    He is a central minister and more powerful than anyone from film industry right now including Lalettan and Mammooka. Ofcourse they all respect him.

  • @monaanida9685
    @monaanida9685 Před dnem +39

    അമ്മ യുടെ ഏറ്റവും ഗ്ലാമർ യുള്ള താ ര മാണ്. ഇനി നായർ സമാജത്തിലും പോവുക. ഏതാണ് ദൈവത്തിന്റെ നീതി ❤❤❤❤❤❤❤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před dnem +35

    ഇ ഡി യെ പേടിച്ചിട്ടാവും. ഈ അമിത സ്നേഹം. കോടി :ഇ...ഡി..പേടി..

    • @rohitn5542
      @rohitn5542 Před dnem +6

      അഴിമതി ചെയ്തവർക്കേ പേടിക്കേണ്ട ആവശ്യം ഒള്ളു 😏

    • @SureshBabu-nu2bg
      @SureshBabu-nu2bg Před dnem

      എടാസുഡാപി ഇതിനും വേണോ നിൻ്റെ ഊമ്പി യ കുത്തി തിരുപ്പ്

    • @abhijith2065
      @abhijith2065 Před dnem +5

      Ettavum pedi mammootty kku aann😂

    • @NJR__44
      @NJR__44 Před dnem +2

      അതു നന്നായി പോലീസ് എപ്പോഴും പിന്നിലുള്ളത്. ബാബുരാജ് SG യുടെ പുറത്തു തട്ടിയപ്പോൾ പോലീസ് തടഞ്ഞത്‌ 👍👍👍👍🙏🙏🙏❤️❤️

    • @sajinc7359
      @sajinc7359 Před dnem

      Ninte team's alley gold smuggling um kuzhal PanAm okka cheyunne, nallavarkku areyum pedikkanda. Ne pedicho kalllaa

  • @ratheeshnedungode3833
    @ratheeshnedungode3833 Před dnem +15

    ബാബുരാജ് ഇലക്ഷൻ സമയത്ത് കളിയാക്കി

  • @dipin2
    @dipin2 Před dnem +2

    നമ്മുടെ ജീവിതത്തിൽ നാം പടിക്കേണ്ട പാഠം ആണ് ഇതു. നമുക്ക് നല്ല സമയത്തു കൂടെ നിൽക്കാനും വാനോളം പുകഴ്ത്താനും ആളുണ്ടാവും. SG മാന്യമായി ആണ് എല്ലാവരോടും പെരുമാറുന്നത്. അങ്ങനെ തന്നെ വേണം. അങ്ങനെയെ ചെയ്യാൻ പാടുള്ളു.

  • @maheswari6
    @maheswari6 Před dnem +38

    No sneham, because of the position.. before election everyone talked against him

  • @ranjithkumar410
    @ranjithkumar410 Před dnem +9

    മന്ത്രിയെ കണ്ടാൽ എഴുന്നേറ്റ് കൂടെ

  • @hareesh-PS
    @hareesh-PS Před dnem +15

    ED പേടി അതു തന്നെ കാരണം

  • @m.sreekumarsree7659
    @m.sreekumarsree7659 Před dnem +15

    Raja Kala , God's gift to Suresh Gopi.

  • @kannanamrutham8837
    @kannanamrutham8837 Před dnem +2

    നന്മയുള്ള മനുഷ്യൻ സുരേഷ് ഗോപി സാർ

  • @prarthanajanani829
    @prarthanajanani829 Před dnem +9

    സ്നേഹം ജയിച്ചതിന് ശേഷം അല്ലെ😄

  • @anumolanu1998
    @anumolanu1998 Před dnem +18

    SG 💯

  • @jithinajaydev6663
    @jithinajaydev6663 Před dnem +16

    Sg❤❤❤❤

  • @lebinksedakkulam1450
    @lebinksedakkulam1450 Před dnem +1

    ഒരുപാട് നാൾക്കു ശേഷം വിജയകുമാറിനെ കണ്ടു …❤

  • @Anju41865
    @Anju41865 Před dnem +3

    ❤❤❤SG❤❤❤❤

  • @Balsaheb853
    @Balsaheb853 Před dnem +3

    ബാബുരാജിന് അടിപൊളിയായി കിട്ടി 😂😂😂😂 0:19

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv Před dnem +17

    Sg ❤

  • @sureshpk9862
    @sureshpk9862 Před dnem

    നാട്ടിൽ ഉള്ള എല്ലാവർക്കും ഇങ്ങനെ സുന്ദരൻ മാരായി സുന്ദരി മാരായി നടന്നു കൂടെ കാണാൻ എന്താ ഭങ്ങി

  • @sajithkanayi2731
    @sajithkanayi2731 Před dnem +1

    സുരേഷ് ഗോപിയെ മാത്രമാണ് കാണാൻ വന്ന ഞാൻ😊

  • @rejipnair9762
    @rejipnair9762 Před dnem

    Sureshettan❤real hero ... support ചെയ്യത്തവന്മാർ sneha പ്രകടനം

  • @sasitk
    @sasitk Před dnem +2

    ❤❤❤SG Sir❤❤❤

  • @jayaraje8727
    @jayaraje8727 Před dnem +1

    ആവശ്യമുള്ള സമയത്ത് കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.. ഗണേശനൊക്കെ കിട്ടിയ സമയത്ത് എന്താണ് പുലമ്പിയിരുന്നത്? ഇപ്പോൾ സിനിമാ കുടുംബമായി. എന്ത് കുടുംബം ? ആത്മാർത്ഥതയില്ലാത്തവർ ,സത്യത്തിന് വില കൊടുക്കാത്തവർ, സ്വാർത്ഥന്മാർ.

  • @ambadysundaran6533
    @ambadysundaran6533 Před dnem +2

    SG❤️❤️❤️🔥🔥🔥

  • @sanu-edits
    @sanu-edits Před dnem

    സിനിമയിലും ജീവിതത്തിലും super സ്റ്റാർ ❤️

  • @sarathkannan.
    @sarathkannan. Před dnem +2

    SG ❤️🔥😊

  • @aparnaabinraj980
    @aparnaabinraj980 Před dnem +1

    സുരേഷ് ഏട്ടൻ 🔥🔥🔥🔥

  • @sajeevanvasudevan4442
    @sajeevanvasudevan4442 Před dnem +1

    Sureshettan uyir othiri ishttam 😍 ♥️ katta support for bjp 🤝 🙏

  • @ManuMohan-hf6vg
    @ManuMohan-hf6vg Před dnem +1

    When you have money and power. Everyone is with you.

  • @sandeepnithyanandan1439

    SG സാർ 🥰🥰🔥🔥💪🏻💪🏻

  • @abhishekss2811
    @abhishekss2811 Před dnem +12

    Sg❤️

  • @manjumanju9086
    @manjumanju9086 Před dnem +1

    Suresh gopi💚supparstar

  • @rameshsukumaran1218
    @rameshsukumaran1218 Před dnem +2

    SG🔥🔥🔥

  • @niti3519
    @niti3519 Před dnem

    Nalla sugippikal ayirunnu innu meetingnu sureshetttan vannappol, reaction about
    before election, aftr election 😤,
    Sg 🔥❤️😘

  • @ArunSasidharan-h7q
    @ArunSasidharan-h7q Před dnem

    അവന്മാരുടെ ഒക്കെ ഒരു ഒലക്കമേലെ ഒരു സ്നേഹം സുരേഷ് ഏട്ടന് അതിന്റെ ആവിശ്യം ഒന്നും ഇല്ല പിന്നെ ഒന്നും മറക്കുന്ന ആളും അല്ല അദ്ദേഹം ജയിച്ചു കഴിഞ്ഞപ്പോൾ എല്ലാവന്മാർക്കും ഒരു സ്നേഹം...

  • @relayguru7279
    @relayguru7279 Před dnem +15

    മമ്മൂന്നീ കാണുന്നില്ല😂😂😂😂😂😂😂😂

  • @vijayangovindan6917
    @vijayangovindan6917 Před dnem +3

    ജയിച്ചതിനു ശേഷ൦ സിനിമയി
    ലെ പൂ.......മോന്മാർക്ക് ഭയങ്കര
    സ്നേഹ൦. അവനെൊക്കെ തോ
    ല്ക്കുമെന്നാണ് വിചാരിച്ചിരുന്ന
    ത്. ചില നടന്മാർ ആരെയാണ്
    പേടിക്കുന്നത്.

    • @loverboykn9298
      @loverboykn9298 Před dnem +1

      Absolutely right ✅️ 😂😂😂😂😂😂😂

  • @vinayakumarv5266
    @vinayakumarv5266 Před dnem +1

  • @rajasekharankp9096
    @rajasekharankp9096 Před dnem +2

    താരങ്ങളിൽ വെച്ച് .....

  • @AmalViswanatan
    @AmalViswanatan Před dnem +1

    ആടു ജീവിതത്തിൽ പൃഥ്വിരാജിന് പകരം ആദ്യം വിളിച്ച നടൻ വന്നിട്ടുണ്ടല്ലോ അദ്ദേഹത്തെ ജനറൽ സെക്രട്ടറി ആക്കാൻ പറ്റുമോ നമ്മുടെ സ്വന്തം ഭീമൻ രഘുവേട്ടൻ 💗💗💗😂😂

  • @surendran9908
    @surendran9908 Před dnem

    താരങ്ങളിൽ താരമായി SG👍🤝😌🙏

  • @rintovarghese8969
    @rintovarghese8969 Před dnem +1

    ആ പോലിസ് ഓഫീസർ ൻ്റെ ഭാഗ്യം എല്ലാവരെയും കാണാൻ പറ്റി😂😂

  • @ldreams730
    @ldreams730 Před dnem +3

    Sneham kondalla adhikaram kittiyappol ulla sneham..athu SG manasilakanam

  • @bijumathew1381
    @bijumathew1381 Před dnem

    I have never seen such a great person, Surash yetan❤❤❤

  • @inco501
    @inco501 Před dnem +1

    🔥🔥

  • @user-uq1sk6eu8w
    @user-uq1sk6eu8w Před dnem

    🙏🙏🙏❤

  • @krishnakumarms994
    @krishnakumarms994 Před dnem

    👍🌹❤❤

  • @user-ib6oe1du7g
    @user-ib6oe1du7g Před dnem

    ബാബുരാജിന്റെ കൈ പോലീസ് മാറ്റിയതു കണ്ടോ 😂😂😂അതാണ് sg പവർ 🔥🔥🔥

  • @mohanank4343
    @mohanank4343 Před dnem

    🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 Před dnem

    ❤❤❤❤❤

  • @SyamsasidhanSyam
    @SyamsasidhanSyam Před dnem

    🙏

  • @vandeepcheral
    @vandeepcheral Před dnem

    ❤❤❤

  • @niyaanentertainment5280

    ഈ കപട സ്നേഹം സുരേഷേട്ടൻ തിരിച്ചറിഞ്ഞാൽ നന്ന്. ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്ഷണിച്ചിവരെയും പങ്കെടുത്തവരെയും ഒന്നും മറക്കാതിരിക്കുക.

  • @akhilnv4891
    @akhilnv4891 Před dnem

    തൃശ്ശൂർ കാരാണ് യെസ് ജി യൂടെ യഥാർത്ഥ താരങ്ങൾ... നന്ദി.

  • @ushakumari5867
    @ushakumari5867 Před dnem +1

    ഇനി സുരേഷ് ഗോപിയെ സ്നേഹിച്ചാലേ കാര്യമുള്ളൂ എന്ന് എല്ലാർക്കും അറിയാം.

  • @VKremixstudio
    @VKremixstudio Před dnem

    Entha aa തലയെടുപ്പ് ❤

  • @divyaprabhu9894
    @divyaprabhu9894 Před dnem

    സുരേഷേട്ടാ 🙏🙏🙏🙏🙏🙏

  • @muraliaspotty7061
    @muraliaspotty7061 Před dnem

    Across cast creed and religion only one actor supported Suresh always tiny tom hat off to him

  • @rajeshx1983
    @rajeshx1983 Před dnem

    superb

  • @Ashna1245
    @Ashna1245 Před dnem +1

    Sg❤❤❤❤❤❤

  • @blessenjacob8008
    @blessenjacob8008 Před 15 hodinami

    ഏറ്റവും മുകളിൽ നിന്നുള്ള വീഴ്ച നമ്മൾ ഇനിയും കാണും...... മുൻപും കണ്ടിട്ടുള്ളതാണ്...😂😂😂

  • @PrasanthKumar-dj2dy

    SG Real Hero ❤❤

  • @ankk1845
    @ankk1845 Před dnem

    സുര 🙏🏻🙏🏻പവർ

  • @monaanida9685
    @monaanida9685 Před dnem +3

    അവൾ വന്നിലെ തണ്ണി മത്തങ്ങ 😂😂😂😂😂😂മറ്റേവൾ തൃശൂർ കൊടുക്കില്ല യെന്നു പറഞ്ഞവൾ 😂😂😂😂😂😂😂😂😂

  • @user-ex6hu7ye4g
    @user-ex6hu7ye4g Před dnem +5

    Manju warrier evide?

  • @user-dy6kq1qz7j
    @user-dy6kq1qz7j Před dnem +1

    Sg❤

  • @ranithomas8305
    @ranithomas8305 Před dnem

    SG super ❤👍👏

  • @rajendranmk9094
    @rajendranmk9094 Před 17 hodinami

    Ellam prahasanam

  • @vivekvs9793
    @vivekvs9793 Před dnem

    😢😢😢😮

  • @pushpakadankott3581
    @pushpakadankott3581 Před dnem +2

    Because of jagadeesh and jagathu,,suresh gopi wasn't there in Amma organisation for long years
    That same jagadeesh is now walking behind sG

  • @ponnusmusic5612
    @ponnusmusic5612 Před dnem

    Njanum Thrissurane.

  • @santhoshkrishnankutty6557

    എല്ലാവർക്കും പുള്ളിയോട് അസൂയ ഉണ്ട് 😄

  • @AnilKumar-zb5ip
    @AnilKumar-zb5ip Před dnem

    ❤❤ S G ❤❤

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Před dnem

    ചങ്കുറപ്പുള്ള sg ❤️❤️

  • @Sachuvinte_Pettikkada

    SG 😍

  • @RajeevVasudevan
    @RajeevVasudevan Před dnem

    ഇവരെ ആരെയെങ്കിലും ഇലക്ഷൻ്റെ സമയത്ത് കണ്ടവരുണ്ടോ😂

  • @sunilk3964
    @sunilk3964 Před dnem

    SG SUPER

  • @Astro2866
    @Astro2866 Před dnem +1

    Ipo enthoru sneham