Suresh Gopi താരസംഘടന നൽകുന്ന സ്വീകരണത്തിന് മാത്രമായി തിരക്കുകൾക്കിടയിൽ വരുന്നതിന് പിന്നിൽ

Sdílet
Vložit
  • čas přidán 23. 06. 2024
  • Suresh Gopi താരസംഘടന നൽകുന്ന സ്വീകരണത്തിന് മാത്രമായി തിരക്കുകൾക്കിടയിൽ വരുന്നതിന് പിന്നിൽ FilmiPlus | Malayalam Cinema News
    If you enjoyed this video, please like and subscribe to our channel for more insightful discussions on Malayalam cinema. Share your thoughts in the comments below
    Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
    ▬ SOCIAL MEDIA ▬
    👉 Follow us on [Facebook]( / filmipluslive ) for more updates and exclusive content!
    👉 Subscribe to our [CZcams Channel]( / @filmiplus ) for regular video updates!
    👉 Connect with us on [Instagram]( / filmi.plus ) for behind-the-scenes looks and additional content!
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    •Please send business inquiries to: hi@filmiplus.com
    || ANTI PIRACY WARNING ||
    ©This content is copyrighted to Filmi Plus
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 15

  • @babuv2977
    @babuv2977 Před 9 dny +6

    കേന്ദ്ര മന്ത്രിയ്ക്ക് സ്വീകരണം കൊടുക്കുന്നതും, അത് സ്വീകരിക്കുന്നതും നല്ല കാര്യം തന്നെ. ഏവരും നല്ല ബന്ധത്തിലാകട്ടെ!❤

  • @Surendran_
    @Surendran_ Před 3 dny +3

    താരസംഘടനകളുമായി അകലം പാലിക്കുന്നതാണ് രാഷ്ട്രീയ ഭാവിക്ക് നല്ലത്.ഇപ്പോഴാണ് നമ്മുടെ മന്ത്രി എന്ന് അവർ പറയാൻ തുടങ്ങിയത് തന്നെ.അവരുടെ ദുസ്വാധീനത്തിന് വഴങ്ങാതിരിക്കുക.സാധാരണക്കാരനെ മാത്രം മനസ്സിൽ കണ്ടാൽ മതി.

  • @user-ll6xh4tl1o
    @user-ll6xh4tl1o Před 7 dny +2

    Really a role model.. SG the great 🙏🙏♥️♥️❤️❤️

  • @uprm4944
    @uprm4944 Před 9 dny +3

    Respect SG.

  • @thahayasin6816
    @thahayasin6816 Před 9 dny +3

    Ganeshkumar ninnapol Mohanlal poyitund.

    • @MidhunMathew5770
      @MidhunMathew5770 Před 7 dny +2

      അന്ന് മോഹൻലാൽ കാണിച്ചത് പരമ ചെറ്റത്തരമാണ്. അന്ന് പത്തനാപുരത്ത് സ്ഥാനാർത്ഥികൾ ജഗദീഷും ഭീമൻ രഘു ഉണ്ടായിരുന്നു പക്ഷെ ഗണേശന് മാത്രം പ്രചാരണത്തിന് പോയി

  • @MidhunMathew5770
    @MidhunMathew5770 Před 7 dny +2

    തന്റെ പ്രശ്നം എന്താണ് ഇപ്പോൾ??? എന്തിന് എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന കുറെ പേർ 😂😂😂

  • @BijuMH.
    @BijuMH. Před 3 dny

    ശ്രീ മോഹൻലാലും സുരേഷ് ഗോപിയും വളരെ നല്ല സുഹൃത്തുക്കൾ ആണ് അതുപോലെ പൃഥ്വിരാജ് , മഞ്ജു വാര്യർ , ബിജു മേനോനൊക്കെ ഇന്നും അമ്മയിൽ തുടരുന്നത് ലാലേട്ടനോടുള്ള സൗഹൃദം ഉള്ളത് കൊണ്ടാണ്

  • @user-zf2lt7sb5w
    @user-zf2lt7sb5w Před 9 dny +3

    MP സ്ഥാനം നേടിയ ഇന്നസെൻ്റ്
    MLA & മന്ത്രി ഗണേഷ് കുമാർ
    MLA. മുകേഷ് ഇവർക്ക് അമ്മ സ്വീകരണം നൽകിയിട്ടുണ്ടൊ

    • @sabubabu767
      @sabubabu767 Před 9 dny +5

      Averakal ethrayo mukalil anu ithu..