Komentáře •

  • @RajeshG-qk6ws
    @RajeshG-qk6ws Před 2 dny +245

    മുരളീധരനോട് വലിയ താല്പര്യല്ല. പക്ഷെ മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ 100%സപ്പോർട്ട്. പണ്ട് മാപ്പ് മാപ്പ് എന്നു ഫ്രണ്ട് പേജിൽ നിലവിചപത്രം അല്ലെ. ഇത് ശബരിമല പ്രശ്നം വന്നപ്പോൾ ഈ പത്രത്തിന്റെ തനിനിറം കണ്ടതാണ്. അതുകൊണ്ട് ബഹിഷ്കരണം 100%സപ്പോർട്ട്

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 2 dny

      What Muraleedharan said is perfect! . He is excellent 👏 👌 👍

    • @m.subairperumba3174
      @m.subairperumba3174 Před 2 dny

      @@RajeshG-qk6ws പത്രം വായിക്കാത്ത സന്ഘികൾ മാതൃഭു മി ബഹിഷ് കരിച്ചാൽ അവർ ക്ക് ഒന്നും സംഭവിക്കില്ല

  • @paanchajanyam7903
    @paanchajanyam7903 Před 2 dny +257

    മുരളീധരൻ പറഞ്ഞതിൽ എന്താണ് തെറ്റ്. ഈ പത്രത്തിന്റെ നെറികേടിന് നൂറുകണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കട്ടനുണ്ട്. ചാനലും അതുപോലെ. എന്റെ നാട്ടിൽ 100 പേർ മാതൃഭൂമി ബഹിഷ്കരിച്ചു. ഇനിയും തുടരും.

    • @jitheshpeter5790
      @jitheshpeter5790 Před 2 dny +20

      ജൻമഭൂമി വരിക്കാരാവുക. ക്രിസംഘിയായ ഞാൻ വായിക്കുന്നത് ജൻമഭൂമി പത്രമാണ് ❤BJP❤

    • @SudhaMenon-im1fb
      @SudhaMenon-im1fb Před 2 dny +7

      Keep up the good work

    • @bennysebastian7387
      @bennysebastian7387 Před 2 dny +11

      രാഹുൽ രാജ്യദ്രോഹി

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 Před 2 dny +7

      Good

    • @krishnadasank5336
      @krishnadasank5336 Před 2 dny +7

      തൻ്റെ ഉള്ളിലുള്ള യഥാർഥ കോൺഗ്രസുകാരൻ ഇടക്കിടെ തലപൊക്കുന്നുണ്ട് ഷാജൻ !

  • @sreejith_kottarakkara
    @sreejith_kottarakkara Před 2 dny +275

    ഹിന്ദു സംസ്കാരം ഉള്ളിലുള്ളവർ ഈ പത്രം ബഹിഷ്കരിക്കുക

    • @jitheshpeter5790
      @jitheshpeter5790 Před 2 dny +16

      ക്രിസംഘിയായ എൻ്റെ വീട്ടിൽ ജൻമഭൂമി പത്രമാണ് വരുത്തുന്നത്. എല്ലാ സംഘ്പരിവാർ പ്രവർത്തകരും ജൻമഭൂമി വരിക്കാരാകണം❤BJP❤

    • @SudhaMenon-im1fb
      @SudhaMenon-im1fb Před 2 dny +6

      Feeling really happy to hear this

    • @beljithomas8790
      @beljithomas8790 Před 2 dny +1

      😊​@@SudhaMenon-im1fb

    • @SajeevPP-rz9rc
      @SajeevPP-rz9rc Před 2 dny

      ​@@jitheshpeter5790അതിനുള്ള നിലവാരമേ നിനക്കുള്ളൂ.

    • @SajeevPP-rz9rc
      @SajeevPP-rz9rc Před 2 dny

      നീയൊക്കെ ടോയ്ലറ്റ് പേപ്പർ ജന്മഭൂമി വായിച്ചാൽ മതി.

  • @sav157
    @sav157 Před 2 dny +276

    തലയ്ക്ക് വെളിവുള്ള ആർക്കുമറിയാം മാധ്യമ ധർമ്മം മറന്ന് ഹിന്ദുത്വത്തെ അവഹേളിച്ചന്ന് അതു കൊണ്ട് ബഹിഷ്കരിക്കുക 🙏🙏🙏

    • @Wrrt-tr7fz
      @Wrrt-tr7fz Před 2 dny +17

      യഥാർഥ ഹിന്ദുവിനറിയാം രാഹുൽ എന്താണ് പറഞ്ഞത് എന്നു 😄😄😄

    • @Wrrt-tr7fz
      @Wrrt-tr7fz Před 2 dny

      എഥാർത്ഥ ഹിന്ദുവിനറിയാം രാഹുൽ എന്താണ് പറഞ്ഞത് എന്ന്..😂😂😂സങ്കികൾ ആക്കൂട്ടത്തിൽ ഇല്ല 😄😄😄

    • @jitheshpeter5790
      @jitheshpeter5790 Před 2 dny +12

      ക്രിസംഘിയായ എൻ്റെ വീട്ടിൽ ജൻമഭൂമി പത്രമാണ് വരുത്തുന്നത്❤BJP❤

    • @renjithushas2007
      @renjithushas2007 Před 2 dny

      @@Wrrt-tr7fzyes sudu a paranje bjp karan anel than ethe thanne parayumo apol kanam samadhana mathakarude violence veliyil varane

    • @chandrabos3405
      @chandrabos3405 Před 2 dny +2

      പാവം സാജൻറെ ഒരു അവസ്ഥ സത്യസന്ധമായി വാർത്ത പറഞ്ഞാൽ ഒരു ഭാസിസ്റ്റുകളും കേൾക്കുന്നില്ല.😂

  • @kumarjis
    @kumarjis Před 2 dny +220

    ഷാജന്റെയും നിലവാരം വളരെ താണ് പോയിരിക്കുന്നു

  • @shajithemmayath3526
    @shajithemmayath3526 Před 2 dny +192

    മാതൃഭൂമി വായിച്ചില്ല എന്ന് കരുതി ഇവിടെ ഒരു ചുക്കും സംഭവിക്കില്ല 🙏 സാജൻ പോയി പണിനോക്ക് മോനെ 😂

    • @prathapancr7174
      @prathapancr7174 Před 2 dny +6

      👍👍🙏

    • @harikumark.s1220
      @harikumark.s1220 Před 2 dny

      നിനക്ക് ഒരു ചുക്കും ഇല്ല. അവന്മാർ ക്കു circulation കുറയും. അത്രക്ക് ധന്ധം ആണെങ്കിൽ നീ മൊത്തം വാങ്ങിക്കോ. Omkv

    • @anoopc7696
      @anoopc7696 Před 2 dny +6

      👍👍👍

    • @AnilKumar-nz4yz
      @AnilKumar-nz4yz Před 2 dny +2

      😂

    • @syamalasreedharan9200
      @syamalasreedharan9200 Před 2 dny +8

      ഞങ്ങൾ എത്രയോ വർഷമായി ഈ പത്രങ്ങൾ നിർത്തിയിട്ട്. എന്ന് വച്ച് ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും നഷ്ടമില്ല. ഒരഭിമാനം ഉണ്ട് താനും. നമ്മുടെ പണം അവർക്ക് കിട്ടുന്നില്ല എന്ന്.

  • @jitheshpeter5790
    @jitheshpeter5790 Před 2 dny +220

    എല്ലാ സംഘ്പരിവാർ പ്രവർത്തകരും ജൻമഭൂമി വരിക്കാരാവുക.ക്രിസംഘിയായ എൻ്റെ വീട്ടിൽ ജൻമഭൂമി പത്രമാണ് വരുത്തുന്നത്❤BJP❤

  • @rajeshshenai
    @rajeshshenai Před 2 dny +105

    Mr. ഷാജൻ സ്കറിയ, മുരളീധരൻ താങ്കളോട് ഏതു പത്രം വായിക്കണമെന്ന് പറഞ്ഞിട്ടില്ലല്ലോ. അത് താങ്കളുടെ ഇഷ്ടം. ഏതു പത്രം വായിക്കണം, വായിക്കണ്ട എന്ന് അങ്ങേര് തീരുമാനിച്ചോട്ടെ. അതല്ലേ അതിന്റെ ഒരു ശരി

    • @remyagg413
      @remyagg413 Před dnem

      ഞാൻ പറയാൻ വന്ന കമന്റ്‌, ഷാജൻ കോൺഗ്രസ്‌ അനുഭാ
      വിയാണെന്നു വാർത്തകൾ കേട്ടാലറിയാം. അതു കൊണ്ട് രാഹുൽ ഗാന്ധി ഹിന്ദുക്കളെ പറഞ്ഞതിൽ ഒന്നും തോന്നില്ല!!!!. നമ്മളൊക്കെ തലമുറകളായി വായിച്ചു പോന്ന പത്രമായിരുന്നു "തറഭൂമി " എന്നേ നിറുത്തി. ഒരു പാർട്ടിയെ support ചെയ്യലല്ല പത്രധർമ്മം. വാർത്തകൾ നിഷ്പക്ഷമായിരിക്കണം. ഷാജൻ മാതൃഭൂമി വായിക്ക്. പിന്നെ മുരളീധരന്റെ വിശേഷം, ബിജെപിക്ക് ഷാജൻ ഉൾപ്പടെ ഒരു മാധ്യമത്തിന്റെയും support ഇല്ല. ഇലക്ഷൻ സമയത്ത് കേട്ടതാ വാർത്തകൾ!!! ഇപ്പൊ മുരളീധരനെ നന്നാക്കാൻ വന്നിരിക്കുന്നു 😂😂😂😂😂😂😂

  • @sav157
    @sav157 Před 2 dny +228

    അവസരവാദത്തിന് ഒത്ത് രണ്ടു വള്ളത്തിലും ഷാജൻ ചവിട്ടി നിൽക്കരുത് 😂😂😂

    • @radhamohan1911
      @radhamohan1911 Před 2 dny +2

      കീറിക്കോളും 🤣😂🤣😂🤣😂🤣😂

    • @SudhaMenon-im1fb
      @SudhaMenon-im1fb Před 2 dny +4

      Yes he's doing just that

    • @m.subairperumba3174
      @m.subairperumba3174 Před 2 dny

      കറക്ട് എന്നും പിണറായി യെ തെറി വിളിക്കുക നമ്മൾ സന്ഘി കൾ ഹാപ്പി

    • @MyJayadevan
      @MyJayadevan Před 2 dny

      ഇവൻ ഒരു ചട്ടകം മാത്രവാണ്. ആരുടെയോ താല്പര്യം സംരക്ഷിക്കാൻ അവരുടെ അച്ചാരം പറ്റി ഇറങ്ങി തിരിച്ചെന്നേയുള്ളു...

    • @MuneerMon-jy6bx
      @MuneerMon-jy6bx Před 2 dny +6

      സാജൻ റീച് കിട്ടണണം അതിനാണ്

  • @panfi9166
    @panfi9166 Před 2 dny +139

    മാതൃഭൂമി കോൺഗ്രസിന് കുഴലൂതുന്ന പത്രമായി മാറിക്കഴിഞ്ഞു.

    • @rajuas6140
      @rajuas6140 Před 2 dny +6

      നിങ്ങൾക്ക് തെറ്റി അത് കാക്കാന് ഷെയർ ഉള്ള പത്രമാ

    • @reshmireeji21
      @reshmireeji21 Před 2 dny +1

      Sudappiku annu parayuu

    • @anilkumar-be7bo
      @anilkumar-be7bo Před 2 dny

      ഷാജൻ സക്കറിയയും കുഴലൂത്ത് ഭയങ്കരമാണ്.രാഹുലിനെ പൊക്കി വയ്ക്കുക🤮🤮🤮പപ്പുമോൻ🤮

  • @usharaveendran6022
    @usharaveendran6022 Před 2 dny +147

    സർ, രാഹുൽ ഗാന്ധിയുടെ നുണ പ്രസംഗങ്ങൾ നമ്മുടെ സൈനികർക്കു വരെ പൊളിച്ചടക്കേണ്ടി വരുന്നു എന്തൊരു ദുരന്തം'സർ അതേക്കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്?

    • @jimmykarimpa1999
      @jimmykarimpa1999 Před 2 dny +6

      എല്ലാ ഹിന്ദുക്കളെയും അല്ല ആ വാർത്ത കേൾക്കുന്നവർക്കും മനസിലാകും

    • @vknair9496
      @vknair9496 Před 2 dny +6

      ഇയ്യാൾ കൊണ്ഗ്രെസ്സ് എതിരെ ഒരു വാർത്ത കൊടുക്കില്ല

    • @moviemagikmelattur6788
      @moviemagikmelattur6788 Před 2 dny

      javante achan thanne paranju 10 paisa sarkkar koduthittilla appo aru nuna paranju njangalkkariyam avarkku government naya paisa koduthittilla

    • @robertaugustin2688
      @robertaugustin2688 Před 2 dny

      ​@@vknair9496അത് വളരെ ശരിയാണ് മറ്റു പാർട്ടികളുടെ സപ്പോർട്ടോടു കൂടി 99 സിറ്റ് കിട്ടിയപ്പോൾ സാഷജ സാറിന് കോൺഗ്രസിനെക്കുറിച്ച് ഭയങ്കരമതിപ്പാണ്. പപ്പു മോൻ്റെ വൃത്തികേട് ഒന്നും പറയില്ല. പപ്പു മോനെ വെള്ളപൂശാനെ ഇങ്ങേര് വാർത്ത ഉണ്ടാക്കുന്നതു തന്നെ. ഇദ്ദേഹത്തിൻ്റെ വാർത്തകൾ ഇനി കേൾക്കണമോ എന്നും കൂടി ആലോചിക്കണം

  • @abhijithkss7029
    @abhijithkss7029 Před 2 dny +73

    ആത്മാഭിമാനമുള്ള ഹിന്ദുക്കൾ പണ്ടേ മാതൃഭൂമി ബഹിഷ്‌കരിച്ചതാണ്

  • @kalkki9789
    @kalkki9789 Před 2 dny +103

    ആത്മാഭിമാനമുള്ള ഓരോ ഹിന്ദുവും മാമ പത്രങ്ങൾ ബഹിഷ്കരിക്കുക.ഇന്നത്തെ കാലത്ത് പത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു, കോവിഡിന് ശേഷം ഒരു പത്രവും വായിക്കാറില്ല, ബാർബർ ഷാപ്പിൽ കാത്തിരിക്കുമ്പോൾ പോലും ഈ മാമ ഒന്നും വായിക്കില്ല.രാഹുൽ ഗാന്ധി ബാബറിന്റെ ഖബറിൽ കാബൂളിൽ പോയി പ്രാർത്ഥിക്കുന്നതിന്റെ രഹസ്യം ഷാജൻ വ്യക്തമാക്കുമോ?

    • @bijucheriyil4322
      @bijucheriyil4322 Před 2 dny

      മിക്കവാറും നാളെ പൂട്ടും എല്ലാ പത്രങ്ങളും

  • @user-fr4rh2hp9t
    @user-fr4rh2hp9t Před 2 dny +51

    രാഹുലിനെ പറഞ്ഞാൽ ഷാജന് പൊള്ളും ....രാഹുലിന്റെ പ്രസംഗത്തിൽ ജോ ഹിന്ദു കഹത്തെ ഹേ എന്നാണ് പറഞ്ഞത് ...അവിടെ rss എന്നും bjp എന്നും പറഞ്ഞിട്ടില്ല .അതുകൊണ്ടാണ് മോദിജി അപ്പോൾ തന്നെ മറുപടി പറഞ്ഞത് .അത് കൊണ്ട് തന്നെ നുണ പറയുന്ന ഷാജനും നമ്മൾ മറുപടി കൊടുക്കണം ..രണ്ടുമൂന്നു ദിവസം കൊണ്ട് ഒരു ലക്ഷം പേരെങ്കിലും സുബ്സ്ക്രിപ്ഷൻ പിൻവലിച്ചാൽ ....നമ്മുടെ ഇവർക്കുള്ള ആയുധം അതാണ് .ഷാജനെ ഈ നിലയിലെത്തിച്ചത് കൂടുതലും bjp കാരാണ് (കെജെപി ക്കാരല്ല )...

    • @preetha1915
      @preetha1915 Před 2 dny

      മോദിജി സ്വയം ദൈവമാണെന്ന് പറഞ്ഞു എന്ന് ഈ ഷാജനും ഒരു വീഡിയോയിൽ പറഞ്ഞു..... Fact check ചെയ്തില്ല

    • @sivaramakrishnanvenkittara3074
      @sivaramakrishnanvenkittara3074 Před dnem

      പഴയ സാജൻ അല്ല, ഒരുപാട് മാറിയിരിക്കുന്നു.

  • @RajeshG-qk6ws
    @RajeshG-qk6ws Před 2 dny +59

    പിന്നെ ഷാജന് കെജ്‌രിവാലിന്റെ കാര്യത്തിൽ അമലിപറ്റി. അന്ന് മുതൽ ഷാജൻ റോങ്ങ്‌ സൈഡ് ആണ്.

  • @anoopanand7619
    @anoopanand7619 Před 2 dny +155

    വാർത്തകൾ അറിയാൻ മലയാളം പത്രം വേണമെന്ന് നിർബന്ധമില്ല.

    • @anilkumar-be7bo
      @anilkumar-be7bo Před 2 dny +1

      Yes 👍

    • @Jijopdevassy
      @Jijopdevassy Před 2 dny +2

      ശരിയാണ് whatsapp university കളും ഗോദി മീഡികകളും ഉള്ളപ്പോൾ സംഘികൾക്കെന്തിന് മലയാളം പത്രങ്ങൾ

    • @Jijopdevassy
      @Jijopdevassy Před 2 dny

      ശരിയാണ് whatsapp university കളും ഗോദി മീഡികകളും ഉള്ളപ്പോൾ സംഘികൾക്കെന്തിന് മലയാളം പത്രങ്ങൾ

    • @deshk9006
      @deshk9006 Před 2 dny

      ​​@@JijopdevassyAthu kondano Godi media allatha pathrangal vayikkunnavar kazhinja 10 varsham prathipaksham polum aavatheyum 11amathe varsham kashtichu prathipaksham aayum iniyum angottu ella kaalavum prathipaksham aayum irikkan pokunnath?

  • @sureshmc2698
    @sureshmc2698 Před 2 dny +73

    Boycott Mathrubhumi 👺

  • @niranjanabhi
    @niranjanabhi Před 2 dny +77

    മാമ പത്രങ്ങൾ മാത്രമേ ഉള്ളോ രാജ്യത്ത്.. ഇന്ത്യൻ എക്സ്പ്രസ്സ്‌, ഹിന്ദു പോലെയുള്ള ഇംഗ്ലീഷ് പത്രങ്ങൾ ഉണ്ട്.. ഇനി ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ, ധാരാളം ചാനലുകൾ ഉള്ളപ്പോ ഈ മാമ പത്രങ്ങൾ വായിക്കേണ്ട ആവശ്യം ഇല്ല....

    • @johnpanicker8034
      @johnpanicker8034 Před 2 dny

      സോഷ്യൽ മീഡിയ എന്ന് പറയുന്നവന്മാർ, തീരെ വിവര വിദ്യാഭ്യാസം ഇല്ല, പത്രങ്ങളിലും ടിവി ചാനലിലെ, വാർത്തകൾ, മുളകുപൊടിയും മല്ലിപ്പൊടിയും കറിവേപ്പിലയും, കടുക് ഇട്ട്, മൂപ്പിക്കാൻ അറിയാം ഇവന്മാർക്ക്, സ്വന്തമായി വാർത്ത കൊണ്ടുള്ള കഴിവില്ല, നേരെ ചൊവ്വേ ഇംഗ്ലീഷ് അറിയില്ല.

  • @manikantannairb
    @manikantannairb Před 2 dny +61

    ഈ സോഷ്യൽ മീഡിയ കാലത്ത് മാതൃഭൂമി മനോരമ പത്രങ്ങൾക്കൊന്നും വലിയ പ്രാധാന്യമില്ല അത് അവർ മനസ്സിലാക്കിയാൽ നന്ന് ഇല്ലെങ്കിൽ ഉള്ള വരിക്കാർ കൂടി പോകും അത്രതന്നെ 😂

    • @Indian1992
      @Indian1992 Před 2 dny +5

      ബഹിഷ്കരിക്കണം അതാണ് വേണ്ടത്

  • @krishnangovindan1827
    @krishnangovindan1827 Před 2 dny +34

    ജിഹാദികുളടെ അമേദ്യം തിന്നാത്ത പത്രമായ ജന്മഭൂമി ആണ് ഞങ്ങൾ ഇപ്പോൾ വായിക്കുന്നത് സർ 👍

  • @ucap6420
    @ucap6420 Před 2 dny +42

    കേരളത്തിലെ മീഡിയകൾ ഇൻക്ലൂഡിങ് മറുനാടൻ ഉൾപ്പെടെ എല്ലാവരും ലെഫ്റ്റ് വിങ്ങാണ് അഥവാ ബിജെപി വിരോധം വച്ചുപുലർത്തുന്നവരാണ് 🇮🇳

  • @retnakumartk2751
    @retnakumartk2751 Před 2 dny +36

    വി മുരളീധരൻ ഏതെങ്കിലും പത്രം വായിക്കട്ടെ അതിന് ഷാജനെ എന്താ ഇത്രയും വിഷമം.

  • @Kaafir916
    @Kaafir916 Před 2 dny +53

    Parliamentൽ PM ന്റെ മറുപടിപ്രസംഗം നടക്കുമ്പോൾ എല്ലാ മീഡിയയും സെപ്റ്റിക്ടാങ്ക് കഴിക്കുന്ന ലൈവിലായിരുന്നു….🤪🤪

  • @radhamanivs7433
    @radhamanivs7433 Před 2 dny +50

    ശബരിമല പ്രശ്ന സമയത്ത് മാതൃ ഭൂമി പത്രം നിർത്തി യവർ പലരും ഉണ്ട്

  • @ramks3282
    @ramks3282 Před 2 dny +68

    അദ്ദേഹം എന്തുപത്രം വായിക്കണമെന്നു അദ്ദേഹമല്ലേ തീരുമാനിക്കേണ്ടതു് ... ഈ നമ്മളല്ലല്ലോ...!!
    ആത്മാഭിമാനമുള്ള സകലരും മാറൂമിയെ ത്യജിക്കണം.....!!

  • @Ajnathan641
    @Ajnathan641 Před 2 dny +54

    വാർത്തകൾ അതിവേഗം കൈത്തുമ്പിൽ കിട്ടുന്ന ഇ ഡിജിറ്റൽ യുഗത്തിൽ നമ്പർ വൺ പ്രബുദ്ധർ കാലഹരണപ്പെട്ട പത്രങ്ങൾ ഒന്നും ഉപേക്ഷിച്ചില്ലേ ഇതുവരെ...😂😂😂

  • @UnniKrishnan-dt2gu
    @UnniKrishnan-dt2gu Před 2 dny +40

    ഞാൻ നാളെ മുതൽ മാതൃഭൂമി വേണ്ട എന്ന് തീരുമാനിച്ചു

  • @rajann1950
    @rajann1950 Před 2 dny +33

    പത്തുവർഷമായി പാർലമെൻ്റിൽ ക്രിയാത്മകമായ ചർച്ചകൾക്ക് തയ്യാറാകാതെ നടപടികൾ ഭൂരിഭാഗം സമയവും അലങ്കോലപ്പെടുത്തൽ മാത്രം ശൈലിയാക്കിയ പ്രതിപക്ഷത്തെ എങ്ങനെ ന്യായീകരിക്കാൻ കഴിയും?

  • @jayachandrangopal9117
    @jayachandrangopal9117 Před 2 dny +19

    ഷാജൻ ഹിന്ദി പഠിച്ചിട്ട് പപ്പുവിൻറെ പ്രസംഗം ഒന്നു കൂടി കേൾക്കുക. ഇരുവള്ളത്തിലും കാലൂന്നിയുള്ള തൻറെ കളി അവസാനിപ്പിക്കേണ്ട സമയമായി

    • @harikriz9482
      @harikriz9482 Před 2 dny +1

      Athu thanneyaan india od america yum parayunnat. Apozhaan Jaishankar avark annaakil adichukodukkunna marupadi paranjat. Athaan sheri🔥

  • @hrdcpro
    @hrdcpro Před 2 dny +24

    എനിക്ക് 46 വയസ്സ് ഉണ്ട്.. അഞ്ചാം ക്ലാസ്സ്‌ മുതൽ മാതൃഭൂമി പത്രം വായിക്കുന്നു. 25 വർഷമായി മാതൃഭൂമി വരിക്കാരനാണ്. ഇപ്പോൾ എനിക്കും മനസ്സിലായിരിക്കുന്നു ഈ പത്രം വെറും കൂതറയായി മാറിയിരിക്കുന്നു..

  • @prarthanajanani829
    @prarthanajanani829 Před 2 dny +35

    ഞാൻ പത്രം വരുത്തുന്നത് നിർത്തിയിട്ട് ഏറെ വർഷമായി..
    അഭിമാനമുള്ള ഹിന്ദുക്കൾ മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുക..
    ഷാജൻ ഓന്ത് ആണ്.-
    പപ്പു എന്നും പപ്പു തന്നെ😂
    അൽ കേരളം.

    • @Sahal_635
      @Sahal_635 Před 2 dny

      Hindu hindu എന്നു പറഞ്ഞ് കൊണ്ട് ഇരിക്കാൻ ഹിന്ദുക്കളുടെ മുഴുവൻ ആട്ടിപ്പേർ അവകാശം ആരാണ് ചാണകം തിന്നുന്ന സംഘികൾക്ക് നൽകിയത്..?

  • @MidhunMathew5770
    @MidhunMathew5770 Před 2 dny +15

    മരളീധരന്റെ തീരുമാനം ശരിയായത് തന്നെയാണ്. അതിൽ ഷാജൻ പറയുന്ന കാര്യങ്ങളിൽ അനുകൂലിക്കാൻ പറ്റുന്നത് അല്ല.

  • @sivadamsivanandanam6343
    @sivadamsivanandanam6343 Před 2 dny +20

    ഇദ്ദേഹത്തിൻറെ എല്ലാ വാർത്തകളും ഞാൻ സ്ഥിരമായി കേൾക്കുന്ന ഒരാളാണ്
    "ഇനി ഇത് തുടരണോ എന്ന ഒരു തോന്നൽ" 😊

    • @durgasapthaslokip4454
      @durgasapthaslokip4454 Před 2 dny +1

      Unsubscribed channel

    • @thanujasudev5146
      @thanujasudev5146 Před 2 dny +6

      എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു ഇദ്ദേഹത്തിൻ്റെ വാർത്തകൾ...but ippo അദ്ദേഹതിന്...മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു ഞാൻ ഓർക്കുന്നത് ഇത്രയും കാലം കോൺഗ്രസ് ഭരിച്ചിട്ട് ഉണ്ടായ നേട്ടവും,മോദി ഭരിച്ചിട്ട് ഉണ്ടായ നേട്ടവും ഇതെല്ലാം പച്ചവെള്ളം പോലെ ബോധ്യമുള്ള ഒരു വ്യക്തിയാണ് സാജൻ സാർ ഇങ്ങനെ മാറി ചിന്തിക്കുന്നത് എന്തുകൊണ്ട്

  • @anitha6706
    @anitha6706 Před 2 dny +20

    മാതൃഭൂമി വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചു. Indian express ആക്കും .മാതൃഭൂമിക്ക് വൻനഷ്ടം ഉണ്ടാകും . പത്രധർമ്മത്തിന്റെ സീമകൾ മാതൃഭൂമി ലംഘിച്ചു എന്നൊരു തോന്നൽ

  • @user-uj9sg3hn2h
    @user-uj9sg3hn2h Před 2 dny +27

    സാറിന്റെ കോൺഗ്രസ് പ്രേമം പുറത്തുചാടി തുടങ്ങി

    • @anilkumar-be7bo
      @anilkumar-be7bo Před 2 dny

      ഇവനു ഭയങ്കര സങ്കടമാണ് .ചുമ്മാതല്ല പിണറായി വിജയൻ എടുത്തു ഇവനെ അകത്ത് ഇട്ടത്.

    • @sukushanker210
      @sukushanker210 Před 2 dny

      ഏതു സാർ

  • @girijabalachandran3697
    @girijabalachandran3697 Před 2 dny +60

    ശരിയാണ്. മികച്ച നേതാവ്. V. മുരളീധരൻ ബിജെപി പ്രസിഡണ്ട്‌ ആയാൽ കേരളത്തിൽ പാർട്ടി വളരും.

    • @Kalpakasuresh
      @Kalpakasuresh Před 2 dny +3

      ഇയാൾക്ക് ആരും ഉയർന്നു വരുന്നത് ഇഷ്ട്ടമല്ല കേരളത്തിന്‌ ഇയാൾ എന്ത് ചെയ്തു

    • @AnilKumar-nz4yz
      @AnilKumar-nz4yz Před 2 dny +2

      Illa ..sobachechi varanam president aayittu❤​@@Kalpakasuresh

    • @lohithakshanpk4296
      @lohithakshanpk4296 Před 2 dny

      V. M. പ്രസിഡന്റ്‌ ആയിരുന്നപ്പോൾ പാർടിക്ക് നല്ല മേൽവിലാസമുണ്ടായി .

  • @Sivansmedia
    @Sivansmedia Před 2 dny +27

    മറുനാടന് രാഹുൽ പ്രേമം

  • @karunakarankp3736
    @karunakarankp3736 Před 2 dny +18

    ഷാജൻ രാഹുൽ ശിഷ്യൻ തന്നെ, എന്ന് വീണ്ടും തെളിയിച്ചു 😎

  • @thanujasudev5146
    @thanujasudev5146 Před 2 dny +9

    ഹിന്ദുക്കൾ തൽക്കാലം മാതൃഭൂമി പത്രം എന്തൊക്കെ പറഞ്ഞാലും ബഹിഷ്കരിക്കുന്നു ആ തീരുമാനത്തിൽ ഒരുപാട് പേർ സപ്പോർട്ട് ചെയ്തു വന്നിട്ടുണ്ട്

  • @anishkumarvilasini280
    @anishkumarvilasini280 Před 2 dny +14

    എന്നിട്ട് ഇങ്ങനെ ഒന്നുമല്ലല്ലോ നിങ്ങൾ ഇലക്ഷന് മുമ്പ് പറഞ്ഞത്.
    താങ്കൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ തങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമന്നാണല്ലോ പറഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ അവസരവാദി ആണ് താങ്കൾ. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്ന ഒരാളാണ്

  • @abhijithkss7029
    @abhijithkss7029 Před 2 dny +12

    V.മുരളീധരൻ്റെ നിലപാട് വളരെ ശരിയാണ് ❤❤❤❤

  • @chandrashekharmenon5915
    @chandrashekharmenon5915 Před 2 dny +45

    മാതൃഭൂമിയെ ന്യായീകരിയ്ക്കുകവഴി ഷാജൻ തനിനിറം കാട്ടി ! പപ്പുമോനെ വല്ലാതങ്ങു സ്നേഹിച്ചു തുടങ്ങി എന്ന് തോന്നുന്നു ? നിങ്ങൾ ഇത്രയ്ക്ക് അധ:പതിയ്ക്കേണ്ടായിരുന്നു !

  • @soulsoul1110
    @soulsoul1110 Před 2 dny +8

    ഞാനും പണ്ട് മാത്രഭൂമി വരിക്കാരൻ ആയിരുന്നു..ശബരിമല പ്രശ്നത്തിൽ മാത്രഭൂമി എടുത്ത ഹിന്ദു വിരുദ്ധ നിലപാടുകൾ എന്നെ ഒരു ജന്മഭൂമി വരിക്കാരൻ ആക്കി

  • @shinemanohar9326
    @shinemanohar9326 Před 2 dny +13

    ഇപ്പോൾ ഷാജൻ സാറിന്റെ ന്യൂസുകൾ കാണാൻ താല്പര്യം കുറഞ്ഞു വരുന്നു...?

  • @sreedharannarayanan703
    @sreedharannarayanan703 Před 2 dny +18

    Shajan dislike Rishi sunak also because he is hindu

  • @sreedharannarayanan703
    @sreedharannarayanan703 Před 2 dny +21

    Shajan a hindu virodhi

  • @SuperKumarkrishna
    @SuperKumarkrishna Před 2 dny +8

    രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം ശരിയാണ്, സത്യമാണ് എന്ന് താങ്കൾക്ക് തോന്നിയാൽ അത് താങ്കളുടെ അഭിപ്രായം. അത് ബാക്കിയുള്ളവരും അംഗീകരിക്കണം എന്ന് വിചാരിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.
    ഈ ഒരു വാർത്തയുടെ പേരിൽ മാത്രമല്ല ശബരിമല പ്രശ്നത്തിൽ മാതൃഭൂമിയുടെ നിലപാട് മുതൽ നോക്കുക

  • @jayasurya2339
    @jayasurya2339 Před 2 dny +11

    മാതൃഭൂമി = മധ്യമം x 2
    മനോരമ = വീക്ഷണം x 2

  • @reshreshme9020
    @reshreshme9020 Před 2 dny +10

    എന്റെ മോനെ ഇങ്ങനെ കള്ളം പറയാൻ ഷാജനെ കഷിയു.
    രാഹുൽ പറഞ്ഞതൊക്കെ ശരിയാണ് കേട്ട നമ്മൾക്കാണ് തെറ്റിയത് എന്നാണ് ഷാജൻ പറയുന്നത് 😮😮

  • @VishnuredIndian
    @VishnuredIndian Před 2 dny +39

    മാതൃഭൂമി മാത്രമേ ഉള്ളൂ കോൺഗ്രസ് ഫുള്ള് മൊത്തം ചുവപ്പ് .അടുത്ത ദേശാഭിമാനി😂🤣🤣🤣🤣

  • @sunildevtv
    @sunildevtv Před 2 dny +14

    V Muralwedharan 100% correct I already discontinued mathrubhumi long time back even my friends & family also

  • @mohankumarms5725
    @mohankumarms5725 Před 2 dny +12

    മറുനാടാ.....
    1965 ൽ G. അരവിന്ദൻറെ ചെറിയ മനുഷ്യനും വലിയ ലോകവും ഉള്ള കാലം മുതൽ മാതൃഭൂമി പത്രവും weakly ലിയും വായിക്കുമായിരുന്നു..
    15 വര്ഷം മുൻപ് അത് നിർത്തി...
    Management മാറിയശേഷം.....

  • @mohankumars3033
    @mohankumars3033 Před 2 dny +5

    അമ്പലങ്ങളിൽ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ചു കൊണ്ടുള്ള നോവൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ പ്രസ്സിദ്ധീകരിപ്പോൾ ഞാൻ അത് വരുത്തുന്നത് നിർത്തി. പത്രം പണ്ടും വരുത്തിയിട്ടില്ല.

  • @aryantn1730
    @aryantn1730 Před 2 dny +13

    മീശയോട് കൂടി ഞങ്ങൾ നിർത്തിയതാ

  • @rakeshtham1
    @rakeshtham1 Před 2 dny +5

    RSS നെതിരെ രാഹുലിന് പറയണമെങ്കിൽ ഹിന്ദു മതത്തിനെ നിന്ദിച്ചു സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. അത് ഷാജൻ കാണണം

  • @deepthiradhakrishnan319
    @deepthiradhakrishnan319 Před 2 dny +6

    ഞങ്ങൾ കുടുംബക്കാർ എല്ലാം മാതൃഭൂമി നിർത്തി.. അത് മീശ നോവൽ സമയത്തു തന്നെ നിര്ത്തിയത് ആണ്.. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ നാട്ടുകാർ പലരും നിർത്തുക ആണ്.. എന്റെ വീട്ടിൽ ജനം tv ആണ് പ്രധാനമയും കാണാറ്.. പിന്നെ 24 news ഉം. Karma and marunadan ഉം..

  • @pularichittazha2012
    @pularichittazha2012 Před 2 dny +5

    രാജ്യ സ്നേഹമുള്ളവർ മാതൃഭൂമിയെ ബഹിഷ്കരിക്കും.
    കാരണം മാതൃഭൂമി അതാണ് പ്രകടിപ്പിക്കുന്നത്.

  • @muraliegopal5
    @muraliegopal5 Před 2 dny +6

    ഏതെങ്കിലും പത്രം വായിച്ചു കൊള്ളും, നിങ്ങൾ ആലോചിച്ചു വിഷമിക്കണ്ട

  • @syams4542
    @syams4542 Před 2 dny +17

    ഇത് മാതൃഭൂമി ആണോ അതോ വീക്ഷണമാണോ 😊

  • @syams4542
    @syams4542 Před 2 dny +10

    എങ്ങനെ ന്യായീകരിച്ചു മെഴുക്കാതെടോ ഷാജാ

  • @krishnapillaimadhavanthamp9176

    ബഹ്‌ഷ്കരിക്കുക തന്നെ വേണം ജനങ്ങളുടെ പൈസക്ക് അല്ല നന്ദി പറയേണ്ടത്

  • @manikantannair8981
    @manikantannair8981 Před 2 dny +5

    മുരളീധരൻ പറഞ്ഞതിൽ എന്താണ് തെറ്റ് ഷാജൻ. അയാളുടെ ഇഷ്ടം.പിന്നെ മാറൂമിയുടെ മീശ വിവാദം മറക്കണ്ട

  • @vinothankv3776
    @vinothankv3776 Před 2 dny +14

    പത്രത്തിനെ പണം കൊടുക്കുന്നത് ജനങ്ങളാണ് അവർക്ക് വേണ്ടാ എന്ന് തീരുമാനിക്കാം

  • @ravikumarnair3132
    @ravikumarnair3132 Před 2 dny +7

    ശരിയാണ് ചിരിച്ചുകൊണ്ട് തോളിൽ കൈയിട്ടു പാരവക്കാൻ ഇത്രത്തോളം കഴിവ് വേറെ ആർക്കും ഇല്ല. ഞാൻ മാതൃഭൂമി വേണ്ട എന്നുവെച്ചു ഒരു വർഷത്തിൽ കൂടുതൽ ആയി 😊

    • @technicalmind615
      @technicalmind615 Před 2 dny

      ഞാൻ മാതൃഭൂമിയടക്കം അഞ്ഞോളാം പത്രങ്ങൾ തുടർന്നും വായികും, ബഹിഷ്കരിക്കില്ല.

  • @ramks3282
    @ramks3282 Před 2 dny +8

    ആത്മാഭിമാനമുള്ള സകലരും മാറൂമിയെ ത്യജിക്കണം.....!!

  • @wilsonpj2614
    @wilsonpj2614 Před 2 dny +23

    ഇനി ദേശാഭിമാനി വായിക്കട്ടെ... അപ്പോൾ കേരളം വേറൊരു രാജ്യമായും.. മലബാർ മുക്രി സംസ്ഥാനം ആയതും മനസിലാകും

  • @josephvarghese6904
    @josephvarghese6904 Před 2 dny +7

    മാതൃഭൂമി ക്ക് അറിയാo സാജന്‍. വെറുതെ വാ പൊളിച്ചു viduvayatham പറയാതെ.

  • @kumari8723menon
    @kumari8723menon Před 2 dny +7

    താങ്കൾ ബിജെപി യിൽ നിന്നും എന്തൊക്കെയോ സഹായം പ്രതീക്ഷിച്ച് നിരാശനായി ആ നിരാശ അടുത്തിടെ ആയി താങ്കളുടെ വാർത്തയിൽ പ്രതിഫലിക്കുന്നു..

  • @shanmughanc.m2903
    @shanmughanc.m2903 Před 2 dny +4

    എന്റെ പൊന്നു ചേട്ടാ ചേട്ടൻ പറയും പോലെ അല്ല കാര്യങ്ങൾ മീശ നോവൽ പ്രസിദ്ധീകരിച്ചപ്പോൾ 10000 കണക്കിന് മാതൃഭൂമി ദിനപത്രങ്ങൾ കത്തിച്ചു കളഞ്ഞതും ഈ പേപ്പർ ബഹിഷ്കരിച്ചത് അത് ഓർക്കുമ്പോൾ മാനേജ്മെന്റ് ഞെട്ടിത്തെറിക്കുകയാണ്😁😁😄😄😭

  • @luluanoop7194
    @luluanoop7194 Před 2 dny +9

    ഷാജൻ sir nu bjp യുടെ ഉള്ളിലെ പ്രശ്നങ്ങൾ എന്ന് പറഞ്ഞ് കുറെ കഥ കളുമായി ഇറങ്ങുന്നുണ്ട് കോൺഗ്രസ് ലെ പ്രശ് നങ്ങൾ ഒന്നും അറിയുന്നില്ലേ ...സർ ൻ്റെ സ്വന്തം മാങ്കൂട്ട തിനെതിരെ അടി നടക്കുന്നത് അറിഞ്ഞില്ലേ , സുധാകരനെ തകർക്കാൻ കൂടെ നടക്കുന്നവർ ചെയ്യുന്നത് അറിയുന്നില്ലേ... ഉണ്ണിത്താന് കാസർകോട് നടന്ന തർക്കത്തിൽ ഇടനിലക്കാരൻ ആയ താങ്കൾക്ക് എന്ത് യോഗ്യത ആണ് ബിജെപി നെ കുറ്റം പറയാൻ.ബിജെപി യുടെ പ്രശ്ണം തീർക്കാൻ ബിജെപി ക്കാർക്ക് അറിയാം നിങ്ങൾ വല്ലാതെ തല പുകേക്കണ്ട. പിന്നെ ഹിന്ദുവിനെ പറഞ്ഞാൽ താങ്കൾക്ക് എന്ത് പ്രശ്നം .ഭഗവത് ഗീതയെ പരിഹസിച്ച പള്ളിലച്ച നെ വരെ ന്യായീകരിച്ചില്ലേ...ഇതിൽ കൂടുതൽ എന്ത് പ്രദി ക്ഷിക്കാൻ

    • @anilkumar-be7bo
      @anilkumar-be7bo Před 2 dny

      അതെ അവൻ അവസരവാദി ആണ് സക്കറിയ

  • @madhupurushothaman8484
    @madhupurushothaman8484 Před 2 dny +3

    അഗ്നി വീർ വിഷയം നുണ യാണെന്ന് പറഞ്ഞ് തള്ളിയ വരന്മാർ എന്താണ് മിണ്ടാതെ യിരിക്കുന്നത് . സത്യം പുറത്തു വന്നപ്പോൾ

  • @saneeshkumar999
    @saneeshkumar999 Před 2 dny +8

    പാർലിമെന്റ് bhahishkarikkam പിന്നെന്താ പത്രം bhahishkarichal?😊

  • @SajithaSabu-oj9zq
    @SajithaSabu-oj9zq Před 2 dny +5

    ആരാണ് ഇപ്പൊൾ പത്രം വായിക്കുന്നത് ഞാൻ മനോരമ പത്രം വരുത്തുന്നു ഞാൻ അത് വായിക്കുന്നത് രാത്രിയിൽ ആന്ന് അത് വരെ u tube കാണും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 2 dny +10

    ശങ്ങളുടെ ചോര കുടിക്കുന്ന പത്രം 😘😘

  • @karunakarankp3736
    @karunakarankp3736 Před 2 dny +5

    ഇല്ലാത്ത പ്രതിപക്ഷത്തെ ഉണ്ടാക്കാൻ ബിജെപി ക്കു എന്ത് ബാധ്യത mr ഷാജൻ? 10വർഷം മിണ്ടാൻ അധികാര മില്ലാത്ത രാഹുൽ മിണ്ടാതിരുന്നതിനു ജനാതിപത്യം ഇല്ലെന്നു പറയാൻ പറ്റുമോ?

  • @lathas3675
    @lathas3675 Před 2 dny +4

    ഷാജി വായിച്ച് വളരൂ,ഞങ്ങളുടെ മെക്കിട്ടു കേറണ്ട

  • @sasikumar-pb7nz
    @sasikumar-pb7nz Před 2 dny +2

    മാതൃഭുമി പത്രം നിലപാടു മാറ്റിയിട്ടു് വർഷങ്ങളായി, മനസ്സിലാക്കിയവർ അന്നേ നിർത്തി.തുടരുന്നവർ കാലം വരുമ്പോൾ മാറും😂

  • @SureshKumar-ub6cc
    @SureshKumar-ub6cc Před 2 dny +4

    പൊന്നു സഹോദരൻ ഈ പറയുന്നത് വെറും വീടിത്തരം നിങ്ങൾ പറയുന്ന മാതൃഭൂമി ഞങ്ങൾ എന്നെ ബെഹഷ്കരിച്ചത്

  • @sreekumarik9892
    @sreekumarik9892 Před 2 dny +4

    Parliament സമ്മേളിക്കുന്ന സമയം മുതൽ കുറുക്കന്മാർ ഓരിയിടുന്നതുപോലെ കൂവുകയും തുടർച്ചയായി അലറുകയും ഒച്ചവെക്കുകയും ചെയ്യുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. കേരളത്തിൽനിന്ന് പോയിട്ടുള്ള എംപി മാരും അതിനുവേണ്ടി മാത്രമാണ് ഇവിടെനിന്നു കെട്ടിയൊരുങ്ങി പോകുന്നത്. എന്നിട്ടാണ് chanel കളിൽ വന്നിരുന്നിട്ട് ബില്ലുകളെല്ലാം ചർച്ചയൊന്നുമില്ലാതെ പാസ്സാക്കൂന്നേ എന്നു കളളം പറയുന്നത്. It is high time people should think of avoiding these chanels too.

  • @user-nj1gq7nj8v
    @user-nj1gq7nj8v Před 2 dny +5

    Shajan you don't know hindi, that is why you are supporting Rahul gandi

  • @grasp-oholics
    @grasp-oholics Před 2 dny +4

    ആത്മാഭിമാനമുള്ള എല്ലാ ഹിന്ദുക്കളും ഈ ഇച്ച്ചീച്ചി പത്രം ബഹിഷ്‌ക്കരിക്കുക

  • @dharmadask8068
    @dharmadask8068 Před 2 dny +3

    ഷാജൻ്റെ ചാനലും ഇനി കാണുന്നില്ല

  • @sudarsaniyer9274
    @sudarsaniyer9274 Před 2 dny +3

    ഞങ്ങൽ ഫ്ലാറ്റ് ല് 30 mathrubhmi സ്റ്റോപ് ചെയ്തു, trivandrum , 50 പേര് വരുത്തുന്നുണ്ട് മൊത്തം

  • @binduanil6333
    @binduanil6333 Před 2 dny +3

    ബിജെപി എന്ന് രാഹുൽ മുഗളൻ പറഞ്ഞില്ല. ഹിന്ദു ക്കൾ അക്രമ കാരികൾ എന്നാണ് പറഞ്ഞത്. കഴിഞ്ഞ പത്തു വർഷം ഇന്ത്യക്കാരാണ് ബിജെപിക്ക് വോട്ടു ചെയ്തു പ്രതിപക്ഷം വേണ്ട എന്ന് തീരുമാനിച്ചത്. മോഡിയുടെ കുഴപ്പം അല്ല.

  • @radhakrishnane9760
    @radhakrishnane9760 Před 2 dny +4

    യാതൊരു ഉളുപ്പും ഇല്ലാതെ മാപ്പ് പറഞ്ഞു തലയുരുന്നവരാകുന്നു മാതൃഭൂമി. മീശ വിഷയത്തിൽ തലയുരിയത് അങ്ങനെയാകുന്നു.

  • @rajanmathew1240
    @rajanmathew1240 Před 2 dny +3

    Mr. Shajan, Rahul parayunna Perum Kallam Engine debating subject aakum?

  • @sukumarideviprabha1286
    @sukumarideviprabha1286 Před 2 dny +3

    ശ്രീ മുരളീധരൻ എത് പത്രം വായിക്കണം എന്നു അദ്ദേഹം അല്ലേ തീരുമാനിക്കുന്നത്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പിന്നെ എന്താ പ്രശ്നം..

  • @sureshkumar-th4rt
    @sureshkumar-th4rt Před 2 dny +41

    മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പ് ഉള്ളവർ ലൈക്ക് ചെയ്യുക

    • @Anil-gp4ge
      @Anil-gp4ge Před 2 dny +1

      ലൈക്ക് ചെയ്തു.അവിടെ വച്ച് നിർത്തരുത്.ബന്ധു വീടുകളിലെ പത്രം നിർത്തിക്കണം.ഓരോരുത്തരും മുന്നിട്ടിറങ്ങണം.

  • @Kalpakasuresh
    @Kalpakasuresh Před 2 dny +10

    ബിജെപി rss എന്ന് പപ്പു പറഞ്ഞിട്ടില്ല...പപ്പു മൊത്തം ഹിന്ദുക്കളെയാണ് അപമാനിച്ചത്

  • @bindus8679
    @bindus8679 Před 2 dny +3

    ഞാൻ 10കൊല്ലം മുൻപേ ഈ പത്രം നിർത്തി.

  • @santhoshkumar3173
    @santhoshkumar3173 Před 2 dny +3

    ഞാൻ പണ്ട് മുതൽ നിർത്തി പത്രം

  • @pramodkumarpothan8546
    @pramodkumarpothan8546 Před 2 dny +4

    അല്ലെങ്കിലും കുറെ നാളായി പീഡനവും കൊള്ളയും പിന്നെ കമ്യൂണിസ്റ്റ് തള്ളും അല്ലാതെ വേറെ എന്താണ് മലയാളം പത്രങ്ങളിൽ വരുന്നത്,😅

  • @sureshmc2698
    @sureshmc2698 Před 2 dny +6

    Shajan Sir, Mr Muraleedharan's personal view and matter

  • @mohanrailajapatharai2562

    ഒരു മാസം 260രൂപയാണ് ippozhathe മാസവരി. ഒരുവർഷം 3120രൂപ മീശ നോവൽ വന്നതോടെ ഞാൻ ഇവന്റെ പേപ്പറും ചാനലും നിർത്തിയതാണ് അതുകൊണ്ട് അഭിമാനികളായ ഹിന്ദുക്കൾ ഇനിയെങ്കിലും ഈ പേപ്പർ ബഹിഴ്കരിക്കുക ജയ് ഹിന്ദു ഐക്യവേദി.

  • @rajeev_shanthi
    @rajeev_shanthi Před 2 dny +3

    ഞാൻ ആ പത്രം 2018 ൽ. ഉപേക്ഷിച്ചു

  • @SaindavSaibin
    @SaindavSaibin Před 2 dny +4

    ഹിന്ദി അറിയാവുന്നവരെ കളിയാക്കുകയാണോ, കെജ്‌രിവാളിനെ പൊക്കി പിടിച്ചത് ഇപ്പോൾ എന്തായി 😊

  • @shiburamakrishnanphotography

    ഞാൻ എന്ന ഭാവംവും
    ഞാനെന്ന വാക്കും കൂടിയിരിക്കുന്നു
    അതൊരിക്കലും നന്നാകില്ല

  • @SK-kd4pw
    @SK-kd4pw Před 2 dny +3

    സർ ഒരു സമ്ശായം രാഹുലിന് ബിജെപി കാർ തീവ്രവാദികൾ എന്ന് പറഞ്ഞാൽ പോരെ എന്തിനാ ആണ് (ഹിന്ദുക്കൾ) എന്ന് പറഞ്ഞത് ഒന്ന് പറഞ്ഞു തെരുമൊ ?

  • @Gopalkrishna890
    @Gopalkrishna890 Před 2 dny +3

    mr marunadadn...എന്തുകൊണ്ട് മലയാളം മീഡിയ മോഡിയുടെ പ്രസംഗം ടെലികാസ്റ്റ് ചെയ്തില്ല...നയം എല്ലാവർക്കും വ്യക്തമായി...ningalude nayavum vyakathamanu

  • @sarathbabu5545
    @sarathbabu5545 Před 2 dny +3

    Pinjami സിനിമയിൽ മോഹൻലാൽ Pathrathiparod പറയുന്ന ഡയലോഗ് ഓർത്തു പോകുന്നു Tissue paper പോലെ തരാം tharathu പത്രങ്ങൾ. ഞാൻ ഏറ്റവും viswasthathsyodey വായിച്ച പത്രമാണ് മാതൃഭൂമി ഇപ്പോൾ അവർക്ക് ആ നിക്ഷ്പക്ഷതയും സത്യ സന്തതയും തൊട്ടു തീറ്റിയിട്ടില്ല. Good By മാതൃഭൂമി 😒