ഫീൽഡ് മാർഷൽ സാം മനേക്‌ഷാ ! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 10. 12. 2021
  • ഫീൽഡ് മാർഷൽ സാം മനേക്‌ഷാ ! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #abcmalayalam #advocatejayasankar #jayasankarview #sammaneksha
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainements, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 200

  • @mathewnampudakam3113
    @mathewnampudakam3113 Před 2 lety +27

    ഇത്രയും കൃത്യമായി ചരിത്രം പോലും അനർഗ്ഗളം അവതരിപ്പിക്കുന്ന താങ്കൾ തികച്ചും ഒരുഅഭിമാനം അഭിമാനമാണ്. കതിർക്കുന്നു.

  • @ldsmani7700
    @ldsmani7700 Před 2 lety +45

    ഇന്ത്യയുടെ ഒരു മഹാനായ സൈനികൻ Manaksha പറ്റിയുള്ള അഡ്വക്കേറ്റ് സാറിൻറെ ചരിത്ര വർണ്ണന അതിഗംഭീരം.

  • @sureshmenon7379
    @sureshmenon7379 Před 2 lety +13

    Big salute to field Marshall 🙏
    ... പറയാതെ വയ്യ Conclusion ഇലെ climax കിടുക്കി വക്കീലേ 👌👌👌

  • @otambi2786
    @otambi2786 Před 2 lety +61

    " From the rank of second letunent to Field Marshal I have never punished a soldier" - തന്റെ ഏറ്റവും വലിയ നേട്ടമെന്ത് എന്ന് കൊച്ചുമകൻ ഒരു ഇന്റർവ്യവിൽ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ ഈ മറുപടിയാണ് എനിക്കേറ്റവും പ്രിയം👍 പട്ടാളക്കാരന്റെ മനസ്സറിഞ്ഞ ജനറൽ 🙏

    • @shinodanela
      @shinodanela Před 2 lety +1

      Please make a video about the recent airforce helicopter accident

    • @ravinp2000
      @ravinp2000 Před 2 lety +1

      Yes, I do remember that interview . He was very friendly with soldiers & made a point to lunch with them frequently.

    • @remeshvl1693
      @remeshvl1693 Před 2 lety

      Lllp

    • @remeshvl1693
      @remeshvl1693 Před 2 lety

      L

    • @remeshvl1693
      @remeshvl1693 Před 2 lety

      Llll

  • @sreekumar9575
    @sreekumar9575 Před 2 lety +47

    Sir thanks 🙏🏻
    One important thing skipped in your speech
    Our great president shri APJ Abdulkalam visited Maneksha when he was admitted in hospital president asked maneksha whether he had any problem or grievances manekshas reply was ‘’due to my health issues i am not able to salute my supreme commander please excuseme’’
    At that time he didn’t mention about his pension arrears but president came to know from others about this after reaching delhi he summoned defence secretary and give him three days time to settle this issue and also told him to go coonoor and personally handover the payment to our great field marshal

  • @chackopaul9210
    @chackopaul9210 Před 2 lety +17

    ഞാൻ 1972 ഇല്‍ field marshel maneksh യെ കണ്ടിട്ടുണ്ട്.

    • @SureshKumar-jt5kt
      @SureshKumar-jt5kt Před rokem

      ഞാൻ 1944 ൽ സുഭാഷ് ചന്ദ്രബോസിനെ കണ്ടിട്ടുണ്ട് അന്നേരം മനേക്ഷാ ബ്രിട്ടീഷ് കാരുടെ കൂടെ ബർമയിൽ സുഭാഷ് ചന്ദ്രബോസിൻ്റെ ഐഎൻഎക്ക് എതിരെ യുദ്ധം ചെയ്യുകയായിരുന്നു

  • @rajeshr-tk4nu
    @rajeshr-tk4nu Před 2 lety +24

    Sam Manekshaw - A Legend 🙏.. വക്കിൽ അവസാനം ആൻ്റണിക്ക് വേണ്ടി ഉപയോഗിച്ച പദപ്രയോഗം ,😭😭

  • @Blofeld811
    @Blofeld811 Před 2 lety +11

    Parsis , കേവലം 63000 പേർ ഒള്ളൂ.ശെരിക്കും നുണപക്ഷം.പക്ഷേ ഈ നുനപക്ഷം രാജയോടോട് ഒന്നും ആവശ്യപ്പെട്ടില്ല. മറിച്ച് രാജ്യത്തിന് ഒരുപാട് സംഭാവന ചെയ്തു 👏👏

  • @sreekumarg7376
    @sreekumarg7376 Před 2 lety +24

    ആന്റണിയെ കൃത്യമായി വിലയിരുത്തി. 🙏

  • @cybersong4636
    @cybersong4636 Před 2 lety +8

    "ഇതുപോലെയുള്ള അലവലാതികൾ " ഇതിനപ്പുറം മറ്റൊരുവാക്കില്ല, നല്ല പ്രയോഗം, ജയ് ജയ് ശങ്കർ 🤭

  • @pka816
    @pka816 Před 2 lety +4

    മിലിട്ടറി നവീകരണത്തിന് ഖജനാവിൽ പെെസയില്ലാ എന്ന് പറഞ പ്രതിരോധമന്ത്രിയാണ് അന്തോണി.

  • @radhakrishnank1972
    @radhakrishnank1972 Před 2 lety +15

    സർ,
    നിഷ്പക്ഷവും ധൈര്യപൂർവ്വവും സത്യസന്ധവും ആയ വിലയിരുത്തലുകൾ സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ആശ്വാസം തരുന്നു.
    ജയ് ഹിന്ദ് !

  • @harilalps
    @harilalps Před 2 lety +3

    സർ, A K ആന്റണിയെപറ്റി ഇത്രയും സത്യസന്ധമായി പറയാൻ ചങ്കൂറ്റം
    കാണിച്ച അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @mathewkl9011
    @mathewkl9011 Před 2 lety +29

    A legendary army chief, perhaps the greatest soldier India has seen till now, Sam Manekshawa lives in our hearts for ever.

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      They had manipulated you wisely.
      Understand its a trikking ok 🙏കൂടുതൽ പറയുന്നില്ല.
      വൈകാരികം അല്ല വിജയം. Ok 🙏

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      He is not legendry..

    • @jkvr2906
      @jkvr2906 Před 2 lety

      @@hardcoresecularists3630 why can u pls elaborate ur point...

  • @rvpandala1
    @rvpandala1 Před 2 lety +15

    സർവകലാശാല നിയമനങ്ങളെ പറ്റി കേരള ഗവർണർ അഭിപ്രായം പ്രകടിപ്പിച്ചതിനെ കുറിച്ചു് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @arramesh68
    @arramesh68 Před 2 lety +7

    അതി ഗംഭീരം വക്കീലെ. ഇവരൊക്കയാണ് ഇന്ത്യയുടെ ഹൃദയം. തീർച്ചയായും Manekshaw സ്വർഗത്ത് പോയിക്കാണും. കാരണം കോൺഗ്രസ്സുകാർ ആരും പോയില്ല എന്നത് തന്നെ

  • @drjayasreedharan4171
    @drjayasreedharan4171 Před 2 lety +10

    Thank you sir for reminding us of an unparalleled defence Officer

  • @jobingeorge3585
    @jobingeorge3585 Před 2 lety +14

    I really appreciate the way u r presenting the fact

  • @drgreymd
    @drgreymd Před 2 lety +30

    ആന്റണി എന്ന അലവലാതിയെ “അലവലാതി “ എന്ന് സധൈര്യം വിളിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @josephjames859
      @josephjames859 Před 2 lety +2

      True. Antony was the most defenceless defence minister we have ever had.

  • @SOORAJMG777
    @SOORAJMG777 Před 2 lety +6

    ആദരിക്കപ്പെടേണ്ട പലരും ശരിയായ രീതിയിൽ പരിഗണിക്കപ്പെടുന്നില്ല , ഒരു കഴിവും ഇല്ലാത്ത പല കൊജ്ഞാണന്മാരും , സാമൂഹ്യ മാധ്യമങ്ങളിലൂടെ മഹാന്മാരായി മാറുന്നു. 😂🙏

  • @satheeshkumar6026
    @satheeshkumar6026 Před 2 lety +18

    AK ആന്റണി ഇത്രയും ക്രൂരവും, പൈശാചികവുമായ ഒരു കാര്യം ചെയ്‌തെന്ന് ഇപ്പോഴാണ് മനസിലായത്. 😆😄😃😊🐒

    • @balakrishnanmk5116
      @balakrishnanmk5116 Před 2 lety

      Congress leaders like Antony are the root cause for denigration of the party.

    • @nishanthvt2969
      @nishanthvt2969 Před 2 lety

      പാർസികളുടെ മരണാനന്തര ചടങ്ങുകളിൽ പാർസിയല്ലാത്ത ഒരാളെ പങ്കെടുപ്പിക്കാറില്ല. മതപരമായ ഈ പ്രത്യേകത മാനിച്ചുകൊണ്ടാണ് പ്രമുഖരാരും മനേക് ഷായുടെ funeral attend ചെയ്യാതിരുന്നത് എന്നാണ് Wikipedia പറയുന്നത്.

  • @josephjames859
    @josephjames859 Před 2 lety +35

    This tribute to a much decorated military officer is indeed very timely. It highlights a number of interesting points:
    1. Not for nothing that Parsis, the community of Maneckshaw, are eulogised as the ideal minority. They have made invaluable contributions to the development of India. One cannot forget the Tatas, Homi Bhaba, Zubin Mehta, Keki N Dharuwala, Rohinton Mistry, Dadabhai Naoroji and innumerable others. Moreover the Parsis have never entered into any conflict. The tower of silence where their dead bodies are fed to vultures is a powerful testimony to their altruism.
    2. We need Military men who can resist unwanted political interference. His refusal to meddle in politics is a lesson to be emulated by the Defence officers.
    3. Maneckshaw's funeral was a low profile one unattended by the political bigwigs. Of course Antony's absence cannot be justified. It is as it should be. We should love and respect military men because they make the greatest sacrifice for us, but we shouldn't glorify or deify them because war is a necessity not an adornment.
    4. Army men are the best persons to conduct a war. Political leaders should never be a part of military strategy or administration.

    • @akhileshattappady9337
      @akhileshattappady9337 Před 2 lety +1

      Its absolutely correct sir... ❤️❤️

    • @balakrishnan7630
      @balakrishnan7630 Před 2 lety

      Not only the Def Min, even any of the service chiefs attended the funeral. He deserved much better treatment.

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      Unmature.. Arguments

    • @josephjames859
      @josephjames859 Před 2 lety +1

      @@balakrishnan7630
      You do have a point there. He did indeed deserve better. The lone representative of the government was MoS Defence, Pallan Raju. Deepak Kapur, the army chief, was on a tour of Russia. The absence of the other two couldn't be condoned in any way.

    • @nishanthvt2969
      @nishanthvt2969 Před 2 lety

      പാർസികളുടെ മരണാനന്തര ചടങ്ങുകളിൽ പാർസിയല്ലാത്ത ഒരാളെ പങ്കെടുപ്പിക്കാറില്ല. മതപരമായ ഈ പ്രത്യേകത മാനിച്ചുകൊണ്ടാണ് പ്രമുഖരാരും മനേക് ഷായുടെ funeral attend ചെയ്യാതിരുന്നത് എന്നാണ് Wikipedia പറയുന്നത്.

  • @mohanant8086
    @mohanant8086 Před 2 lety +2

    വക്കീലിന്റെ വിവരണം വളരെ
    വിലയേറിയത് ,
    മിമിക്രിയും suuupr

  • @balumaliakel8201
    @balumaliakel8201 Před 2 lety +4

    I had an opportunity to meet this Great Field Marshal

  • @raghunair8552
    @raghunair8552 Před 2 lety +11

    A timely tribute to the great Field Marshal Sam Hormusji Framji Jamshedji Manekshaw 🙏

    • @swamiji8071
      @swamiji8071 Před 2 lety +1

      One more "s" is there i.e. he was known as "Sam s. Manekesha"🙏🙏🙏

  • @rajagopalvasudevan9371
    @rajagopalvasudevan9371 Před 2 lety +3

    A big salute to the one and only Field Marshall SHFJ Manekshaw, the Jem of India.❤️❤️❤️❤️❤️

  • @emmanuelmangattu7448
    @emmanuelmangattu7448 Před 2 lety +3

    ഞാൻ എത്ര തിരക്കുണ്ടെങ്കിലും വക്കീലിൻ്റെ വീഡിയോ കാണും എന്തുകൊണ്ടാണു് എന്നറിയില്ല വക്കീലിൻ്റെ വിഡിയോ കാണുമ്പോൾ പ്രത്യേക ഒരു സംതൃപ്തി (

  • @beenageorge8120
    @beenageorge8120 Před 2 lety +3

    Big salute to Manekshah.

  • @vasanthkumar6493
    @vasanthkumar6493 Před 2 lety +5

    Adv. Jayasankar ji, you are a powerful and honest person. I love and respect you more and more as your sincerely broad concept and opinions about others in a sterling fashion come out every day. This video is a great tribute to the true Field Marshal, Sam Maneksha. As you said, Antony was an incompetent politician as well as a disastrous leader.

    • @dineshbhasker8557
      @dineshbhasker8557 Před 2 lety +1

      Anthony played a big role in weakening the Armed forces by not ordering new equipment as he wanted to maintain his clean image. He is responsible for weakening the Congress party by supporting the Italian lady and her incompetent family. So now we have a democracy with a opposition party which can't even win the minimum number of seats to get a leader of the opposition. Even most A group Congress men may not be interested in attending his funeral

  • @padmanabhanradhakrishnan3468

    Salute to the excellent speech.Such inspirational incidents and heroic deeds of famous Indians will surely ignite the spirit of patriotism in younger generation.

  • @dileepmathew7684
    @dileepmathew7684 Před 2 lety +2

    Very informative👌👌👌👌

  • @sman6372
    @sman6372 Před 2 lety +6

    അതിപ്രഗത്ഭനായ ഫീൽഡ് മാർഷൽ സാം മനേക് ഷാ, പ്രഗൽഭ വാൻമാരായ മറ്റു സൈനിക ടോപ് ബ്രാസ് ഇവരോടൊപ്പം അവർക്ക് അനന്യമായ രാഷ്ട്രീയ നേതൃത്വം നൽകിയ (ബംഗ്ലാ യുദ്ധത്തിൽ) ഇന്ദിരാ പ്രിയദർശിനി യെ കൂടി ഇത്തരുണത്തിൽ സ്മരിക്കുന്നു.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +2

      നമ്മുടെ സൈനികർ എത്ര മാത്രം രാജ്യ സ്നേഹം ഉള്ളവർ ആണ് മനേക് ഷാ ധീരൻ മാരിൽ ധീരൻ പിന്നെ ആന്റണി അഴിമതി ഇല്ല എന്നതൊഴിച്ചാൽ ഒന്നിനുംപറ്റില്ല പാലക്കാട് kochu factari റായിൽവെ ഇതിനൊന്നും സഹായിച്ചില്ല jai hind ❤🙏

  • @antonykj1838
    @antonykj1838 Před 2 lety

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍

  • @vision9997
    @vision9997 Před rokem

    Adv Jaya Shankar, as a close participant in East Pakistan war 1971, I appreciate your description as it is 100% true facts with accuracy in chronology. Kudos to review of war history.

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Před 2 lety +3

    Salute to the memory of Field Marshal Sam Maneksha,great soldier.

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +1

    അദ്ദേഹത്തിന്റെ മുഴുവൻ പേരു സാം ഹോംസ് ഫ്രാ മജി ജാംഷഡ്ജി മനേക് ഷാ

  • @AshokKumar-rr1mt
    @AshokKumar-rr1mt Před 2 lety +1

    സാർ സൂപ്പർ👍❤️🙏

  • @sasidharababu7523
    @sasidharababu7523 Před 2 lety +1

    Great👌

  • @laljibalan9263
    @laljibalan9263 Před 2 lety +1

    Salute🙏

  • @buhahahaha123
    @buhahahaha123 Před 2 lety +5

    ഞാൻ സാർ ന്റെ എല്ലാ വിഡിയോയും കാണുമെങ്കിലും കമന്റ്‌ ചെയ്യാറില്ല... പക്ഷെ ഈ സമയത്ത് ഇന്ത്യൻ military എന്താണെന്ന് ചില "കോശവന്മാരെ/ കൊച്ജാണന്മാരെ" (ജയശങ്കർ style ) അറിയിക്കേണ്ട അത്യാവശ്യം ആണ്....

  • @sunilbabu1085
    @sunilbabu1085 Před 2 lety +1

    Alavalathikal, correct word

  • @bibinjoseph822
    @bibinjoseph822 Před 2 lety

    Thanks

  • @zeenakrishnakumar3533
    @zeenakrishnakumar3533 Před 2 lety +1

    Sir what a strong man you are

  • @rajanvarghese643
    @rajanvarghese643 Před 2 lety

    SUPPERBB ADV JAYASANKAR!

  • @josephmj8949
    @josephmj8949 Před 2 lety +1

    I salute you.. 👍👍👍👍👍👍

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +1

    മനക് ഷായ്ക്കു ശേഷം കരുത്തനായ ഒരു സേനാ മേധാവി ഉണ്ടായിട്ടില്ല. പിന്നീട് IAS,IPS കാർക്കു പ്രാമുഖ്യം വന്നു. സൈന്യം തഴയപ്പെട്ടു. .മനക് ഷായുടെ പോരായ്മ അദ്ദേഹം ഇൻഡ്യൻ മാദ്ധ്യമങ്ങളോടു ചങ്ങാത്തം പുലർത്തിയില്ല എന്നതാണ്.

  • @maryangeljohn2966
    @maryangeljohn2966 Před 2 lety

    A big salute to the great man . My all time favorite hero

  • @Shivdaas1
    @Shivdaas1 Před 2 lety

    Great sir

  • @cccu8511
    @cccu8511 Před 2 lety +1

    Jayhind

  • @wrathofgod7476
    @wrathofgod7476 Před 2 lety +3

    👍👍👍

  • @arunpv460
    @arunpv460 Před 2 lety +3

    ആന്റണി മിമിക്രി സൂപ്പർ 😁👍👍

  • @sudhachirukandoth9893
    @sudhachirukandoth9893 Před 2 lety

    Salutes

  • @rajeevnair7133
    @rajeevnair7133 Před 2 lety

    Well said sir

  • @clarakumaran3222
    @clarakumaran3222 Před 2 lety +1

    Great General 💖💖💖.Jai Hind

  • @jeleemalawrence5580
    @jeleemalawrence5580 Před 2 lety +2

    👍👍👍👍

  • @sureshsuja9845
    @sureshsuja9845 Před 2 lety +17

    ആന്റണി ഒരു കഴിവ് കെട്ട വെക്തി ആണ്. സ്വന്തം കാര്യം മാത്രം.

  • @gingercookiesfarm
    @gingercookiesfarm Před 2 lety +10

    Thanks for giving such an amazing tribute to the most deserving Army Personal.Also keep giving that last iciñg on the cake (mimicking Mr.Antony) frequently,as this makes the video more interesting,😄

  • @sonythomas9772
    @sonythomas9772 Před rokem

    ക്രൂരവും പൈശാചികവും, വക്കീൽ സാറിന്റെ മിമിക്രി കലക്കി.

  • @ashokankm1455
    @ashokankm1455 Před 2 lety

    Audharanjhalikal Arpikkunnu... Jai Hind Proud of you Sir Salut and Respect you Sir... Abinandhanangal Arpikkunnu Adv Jayasankar Sir...

  • @pramachandran9945
    @pramachandran9945 Před 2 lety +2

    Ente s are oru rekshayumilla namaskaram

  • @ramesh556
    @ramesh556 Před 2 lety

    👌

  • @anilnair8546
    @anilnair8546 Před 2 lety +1

    Namaste sir

  • @smampul
    @smampul Před 2 lety

    Kodandera Madappa Cariappa was also conferred Field Marshal Rank . Field Marshal Maneksha would remain a shining beacon for ever for all soldiers and all those who know about him. Advocate's timely presentation is indeed very good.

  • @suryazen-wq1gp
    @suryazen-wq1gp Před 2 lety

    💪

  • @thomasvarghese8049
    @thomasvarghese8049 Před 2 lety +1

    മനേക്ഷയെ അനുസമിതിച്ചതിനു നന്ദി, ak antony എന്ന പിണ്ണാക്കുമാടൻ, ഇനിയും കോൺഗ്രെസ്സിനെ വളർത്തി പ്രധാനമന്ത്രി ആകാൻ നോക്കിയി രിക്കുകയാണ്

  • @prasannanv7603
    @prasannanv7603 Před 2 lety +13

    Antony is a mediocre personality and a media creation. He was a misfit as a Defence Minister.He will return to Kerala after post funeral functins of Congress Party .

  • @bindub7991
    @bindub7991 Před 2 lety +1

    👍🇮🇳🇮🇳🇮🇳🇮🇳🙏

  • @gpnair3121
    @gpnair3121 Před 2 lety

    Sir ,thankal charitram parayunnathu kettal bengladesh war neril kanunna pole,nalla avatharam

  • @venugobal8585
    @venugobal8585 Před 2 lety +1

    🙏🙏🙏🌹🌹

  • @anilram1000
    @anilram1000 Před 2 lety +1

    🙏🙏🙏

  • @kailasnath2138
    @kailasnath2138 Před 8 měsíci

    🙏🙏

  • @pramod3124
    @pramod3124 Před 2 lety +2

    ബംഗ്ലാദേശ് യുദ്ധക്കാലത്ത് മുക്തി ബാഹിനിയെ പരിശീലിപ്പിക്കുകയും പിന്നീട് ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ വധിക്കപ്പെടുകയും ചെയ്ത മേജർ ജനറൽ ഷബേഗ് സിംഗിന്റെ പേര് താങ്കൾ വിട്ടുകളഞ്ഞു.

  • @sreekanthkt6507
    @sreekanthkt6507 Před 2 lety

    👍😊

  • @PravirajPramod
    @PravirajPramod Před 2 lety

    ❤️

  • @youwithme3652
    @youwithme3652 Před 2 lety

    ❤️🇮🇳👌

  • @emsworthcastle4849
    @emsworthcastle4849 Před 2 lety +4

    Apart from being a great soldier and leader, Manekshaw was a man of great charm possessing a fine sense of humour. He was very articulate. Spoke flawless English with a British accent. Many women spoke of him as being the best looking Indian man they have ever seen. No Surprise!!

    • @josephjames859
      @josephjames859 Před 2 lety

      Spot on. A video of him being interviewed by his nephew had gone viral on the social media a couple of years. It was such a delight to listen to him even at that advanced age. His sparkling wit enlivened the conversation. Neither did age wither him nor did custom stale his infinite variety.

  • @shebaabraham687
    @shebaabraham687 Před 2 lety

    ഇന്നും എന്നും ബഹുമാനത്തോടെ അഭിമാനത്തോടെ ഓർമ്മിക്കുന്ന നാമം Maneksha

  • @alexanderchacko793
    @alexanderchacko793 Před 2 lety +3

    യുദ്ധശേഷം ലണ്ടനിൽ ഒരു ചടങ്ങിൽ ഈ വികൃതി ഒരു വനിതയെ പരസമായി ചുംബിച്ചു എന്നും അങ്ങനെ ഇന്ത്യക്കു അവമത്തിപ്പ് ഉണ്ടാക്കി എന്നും സാം ഇൻഡ്യക്ക് പകരം പാകിസ്തിനിൽ ആയിരുന്നു ജനറൽ എക്കിൽ ഇൻഡ്യയുടെ ഗതി പാകിസ്താന് തുല്യം ആക്യുമായിരുന്നു എന്ന വിവാദപ്രസ്‌തവന്ന നടത്തിയത് കാരണമാണ് അദേഹത്തിന്റെ അനുകൂല്ലങ്ങൾ തടയ്കയും ച് യ്‌തെത് ന്നു പത്രത്തിൽ വായിച്ചതായി ഓർക്കുന്നു

  • @kalkki9789
    @kalkki9789 Před 2 lety +5

    അലവലാതി, ആൻ്റണിക്ക് ഭേദപ്പെട്ട ഒരു അംഗീകാരമാണ്

  • @periyar997
    @periyar997 Před 2 lety +1

    ആൻറണി രാഷ്ടീയത്തിലെ കേരളം കണ്ട ഏറ്റവും വലിയ കപട മുഖം' '

  • @jamesjoseph7852
    @jamesjoseph7852 Před 2 lety

    🥰🥰🥰🥰🥰👍👍👍

  • @indiaventures5331
    @indiaventures5331 Před 2 lety

    Field Marshal Sam Hormusji Framji Jamshadji Manekshaw❤️🌹❤️🌹

  • @Taqman.
    @Taqman. Před 2 lety

    ജയ് ഹിന്ദ്

  • @prasanthak3524
    @prasanthak3524 Před 2 lety +3

    എൻ്റ സാറേ വെളുത്തുള്ളി കായലോ ഇത്തിരി പയ്യന പറ

  • @BelieveinloveEnjoy
    @BelieveinloveEnjoy Před 2 lety +1

    11.43...ak antony ha haha👌👌👌

  • @manudas2112
    @manudas2112 Před 2 lety +3

    ഒരു കാര്യം മനസ്സിലായി സർന്നു നല്ല വിവരം ഉണ്ട്

  • @mkskn9575
    @mkskn9575 Před 9 měsíci

    Avasana Kaalam valare thukkagaram aayirunnu😢MH il oru paadu naalugal kidannu aanu poyadhu😢😢😢

  • @krdelepan3928
    @krdelepan3928 Před 2 lety +7

    വക്കീല്‍ അവർകളെ,
    എന്തിനാണ് കോൺഗ്രസ്സ്കാരുടെ ശത്രുത നേടുന്നത്... ആ പാവം ആന്റണിയുടെ ഇതു വരെയുള്ള രാഷ്ട്രീയ ജീവിതം വെറും zero ആയി പ്പോ യി. ഇനി അദ്ദേഹം പുറത്തിറങ്ങും എന്ന് തോന്നുന്നില്ല

  • @georgeoommen5418
    @georgeoommen5418 Před 2 lety +3

    JFK was a Legend

  • @gk9533
    @gk9533 Před 2 lety

    😀😀❤️❤️❤️🙏

  • @ateammhom6098
    @ateammhom6098 Před 2 lety +1

    സാർ ഏത് അലവലാതി റീത്തു വെച്ചില്ല 🥰🥰🥰

  • @vijayrajan1049
    @vijayrajan1049 Před 2 lety

    Aadhyam adhehathinte Name correct aayi parayuvaan sremikku Mr. Advocate

  • @gopakumar301
    @gopakumar301 Před 2 lety +1

    നമിച്ചു വക്കീലേ നമിച്ചു ഒന്നല്ല ആയിരം നമോവാകം

    • @gopakumar301
      @gopakumar301 Před 2 lety

      സമ്മതിച്ചിരിക്കുന്നു.

  • @manoharkt1967
    @manoharkt1967 Před 2 lety +4

    വെളുത്തുള്ളി കായ കലക്കി 😄👍

  • @moovakkat
    @moovakkat Před 2 lety

    😍😍🤔🤔🤔🙄🙄👍👍👍

  • @AnilKumar-ld2ho
    @AnilKumar-ld2ho Před 2 lety

    😄🙏

  • @findyourway1327
    @findyourway1327 Před 2 lety

    Super

  • @jayapalanarun22
    @jayapalanarun22 Před 2 lety

    Before Field Marshall Maneckshaw, we had Field Marshall Cariappa as the first Chief of Army Staff of Independent India. So Field Marshall Cariappa is the first Field Marshall of India.

    • @innocentvernal2215
      @innocentvernal2215 Před 2 lety +1

      Yes, General Kariappa is the first Indian General, a great man. But, he was made field marshal after General Maneckshaw.

    • @nishanthvt2969
      @nishanthvt2969 Před 2 lety +1

      Cariappa was the first General, but only the second Field Marshall. He was awarded FM title only in 1986, long after his retirement. But before him, Manek Shaw was awarded with that title in 1973 when he was the then General of Indian Army.

  • @pslakshmananiyer5285
    @pslakshmananiyer5285 Před 2 lety

    Lt col.Niazi was the Pak side officer who surrendered with 90000 soldiers.

  • @rajendranneduvelil9289

    What BEST you ld EXPECT from a "WATER MELON" Antony !!!
    LUCKY OUR DEFENCE Survived during that TERM !!!