'വീര' സവർകർ..! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 7. 04. 2023
  • 'വീര' സവർകർ..! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #abctv #abcmalayalam #viralvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 733

  • @byjubyju4053
    @byjubyju4053 Před rokem +69

    ചരിത്രം ഇത്ര അധികം പഠിച്ച് അവതാരിപ്പിച്ച് കുറച്ച് പോർക്ക് എങ്കിലും പ്രചോദനം നല്കിയ വിവരണം - ഇനിയും ഇങ്ങനെ ഉള്ള ചരിത്രം ആവർത്തിക്കണം അങ്ങയെ ക്ക് ഒരു ബിഗ് സല്യൂട്ട്.

  • @sheelamohan7144
    @sheelamohan7144 Před rokem +33

    സവർക്കറെമനസ്സിലാഖ്കാൻസാധിച്ചത് വക്കീലിന്റെ വക്കീലിന്റെവീഡിയോകണ്ടിട്ടാണ്
    അഭിനന്ദനങ്ങൾ

  • @Pranav-zw9mt
    @Pranav-zw9mt Před rokem +34

    വീർ സവർക്കർ 🔥🔥🧡🧡

    • @Roohani-arwah
      @Roohani-arwah Před 11 měsíci +1

      😂👅👞

    • @9mma32
      @9mma32 Před 7 měsíci +5

      @@Roohani-arwah muriyandi

    • @user-hd1ws3kn8v
      @user-hd1ws3kn8v Před 17 dny

      Beef കഴിക്കുന്ന സവർക്കറെ ഇഷ്ടം..😂

  • @vrindasuresh4
    @vrindasuresh4 Před rokem +387

    'വീര'സവർക്കറെ 'ഭീരു'സവർക്കാറായി ചിത്രീകരിക്കുന്ന എല്ലാവർക്കും ഉപന്യാസം എഴുതിപ്പഠിപ്പിക്കുന്നതിനു പകരം പറയാനുള്ളതെല്ലാം ഒരൊറ്റ 'link'ൽ ഉൾക്കൊള്ളിച്ചുതന്ന വക്കീൽ സാറിന് നന്ദി, അഭിനന്ദനങ്ങൾ 👍🏼

    • @kmsebastian6923
      @kmsebastian6923 Před rokem

      ഇവിടെ നടക്കുന്നതെല്ലാം സുടാപ്പികൾക്ക് വേണ്ടിയുള്ള കള്ളത്തരങ്ങൾ മാത്രമാണെന്ന് സകലർക്കും ഇപ്പോൾ വേർതിരിച്ചറിയാം 💪🏻🤣

    • @stephen6644
      @stephen6644 Před rokem +7

      Podiii moleee

    • @mvlogbymmdas9936
      @mvlogbymmdas9936 Před rokem +5

      മാപ്പർ

    • @mbrtvm4751
      @mbrtvm4751 Před rokem +1

      ​​@@stephen6644 നിന്റെ വീട്ടിലോട്ട് വന്നോ ജിഹാദി -- പോകാൻ പറയാൻ ???

    • @LateNightVideozz
      @LateNightVideozz Před rokem +2

      Ho bayangaram tanne

  • @sureshalangad4016
    @sureshalangad4016 Před rokem +45

    നല്ല അറിവാണ് സാറിന് എല്ലാ വിധ ആശംസകളും 🌹🌹🌹

  • @rajeevjohny7947
    @rajeevjohny7947 Před rokem +18

    ജയശങ്കർ സാറിനെ (വ്യകതി പരമായി ആരെയെങ്കിലും സർ എന്ന് വിളിക്കുന്നത് തീരെ താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ. എന്നാലും ചിലർക്ക് ആ വാക് ചേരുമെന്ന തിരിച്ചറിവ് എനിക്ക് ഉണ്ട്. ഇദ്ദേഹം എന്റെ കാഴ്ചപ്പാടിൽ എനിക്കു സർ എന്ന് വിളിക്കാൻ യോഗ്യൻ ആണ്. അതിനാലാണ് സർ എന്ന് വിളിച്ചത് ) ഞാൻ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഇന്ന് ലോകത്തിൽ സത്യം അറിയാൻ ഞാൻ അലമാർഥമായി ശ്രെമിക്കുന്നത് ജയശങ്കർ സാറിനെയും ശ്രീജിത്ത്‌ പണിക്കർ എന്ന വ്യക്തിയെയും ആണ്. കടുത്ത മോദി ഭക്തനായ എനിക്ക് കാര്യങ്ങളുടെ യാഥാർഥ്യം അറിയാൻ ആഗ്രഹം ഉണ്ട്. ഇദ്ദേഹത്തിന് ആരോടും വിരോധമോ താല്പര്യമോ ഉള്ളതായി തോന്നിയിട്ടില്ല. മോദിജിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ഗുണവും ദോഷവും വ്യക്തമായി അറിയാൻ എനിക്ക് സാധിക്കുന്നു. വ്യക്തത എന്നൊന്ന് ഉണ്ടെങ്കിലേ മനസികമായി കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുകയുള്ളു. എന്റെ ബുദ്ധി ആർക്കും പണയം വക്കാൻ താല്പര്യം ഇല്ല. എന്നാലും നല്ല കാര്യങ്ങൾ കണ്ടാൽ തിരിച്ചറിയണം എന്നൊരു തീരുമാനം എനിക്ക് ഉണ്ട്. ഇല്ലെങ്കിൽ മാനസികമായി ഞാൻ തോറ്റു പോകും.
    നമ്മുടെ ജഡ്ജിമാരെ നിയമിക്കുന്ന രീതിയെ കുറിച്ചുള്ള ഈ ചാനലിൽ വന്ന പരമ്പര ആണ് ഞാൻ ഇന്ന് വരെ കണ്ടതിൽ വച്ചു ഏറ്റവും സന്തോഷം നൽകിയ വിവരണം. അറിവ് കൂടുമ്പോൾ സന്തോഷവും കൂടുന്നു.
    A real fan of Jayasankarji.

  • @rameshchandran5983
    @rameshchandran5983 Před rokem +11

    വളരെ വസ്തുനിഷ്ഠമായ ചരിത്ര അവതരണം... വീർ സവർക്കർ ആരായിരുന്നു എന്ന് ഇന്നത്തെ തലമുറ അറിയണം... സമകാലീന ഇതര നേതാക്കളെയും പരാമർശിച്ചതു വളരെ നന്നായിട്ടുണ്ട്... ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിൽ തിളങ്ങി നിൽക്കുന്ന താരം തന്നെ സവർക്കർ... പക്ഷേ ആ താരത്തെ മറച്ചു പിടിക്കാനും വികലമാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നു ചില കൂട്ടർ... ജയശങ്കർ സാറിന് ഒരു വലിയ നമസ്കാരം 🙏

    • @irfanss2210
      @irfanss2210 Před rokem +1

      ഒരു ലോഡ് ഷൂ ഇവിടെ കൂടും 🤣🤣🤣

    • @sajeshkumar9363
      @sajeshkumar9363 Před rokem +2

      ​@@irfanss2210 നിന്റെ ഉമ്മാക്ക്..വേദന കുറവുണ്ടോ

  • @arunvk301
    @arunvk301 Před rokem +130

    വക്കീൽ അറിയാതെ തെറ്റിക്കും എന്ന് കരുതുന്നില്ല ,
    ഒന്നാമത്തെ കാര്യം 1926ൽ ചിത്രഗുപ്ത എന്ന തൂലിക നാമത്തിൽ എഴുതിയ കൃതി "വീർ സാവർക്കർ" എന്നല്ല , മറിച്ച് " ലൈഫ് ഓഫ് ബാറിസ്റ്റർ സാവർക്കർ" എന്നാണ്.ആ കൃതി അന്നത്തെ വിപ്ലവകാരികളുടെ ഒരു കൈ പുസ്തകമായിരുന്നു . ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയ കൃതികൾ , "എ ബി സി ഓഫ് കമ്മ്യൂണിസവും" , "ഹിസ്റ്ററി ഓഫ് ഐറിഷ് റിവൊല്യൂഷനും " പിന്നെ "ലൈഫ് ഓഫ് ബാറിസ്റ്റർ സാവർക്കറും" ആയിരുന്നു . ഇനി ആ കൃതി സാവർക്കർ സ്വയം കള്ളപ്പേരിൽ എഴുതിയതാണ് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ് കാരണം ആ കൃതിയുടെ രണ്ട് എഡിഷനും പുറത്ത് വന്നത് മദിരാശിയിൽ നിന്നാണ് അല്ലാതെ ബോംബൈയിൽ നിന്നല്ല. ആ കൃതിയുടെ മൂന്നാം എഡിഷൻ 1970 ന് ശേഷം ആണ് പുറത്തു വന്നത് , അന്ന് പഴയ ആരും ജീവനോടെ ഇല്ലായിരുന്നു , അതിന്റെ ആമുഖത്തിൽ ഒരു വിദ്ധ്വാൻ എഴുതിയ രണ്ട് വരിയാണ് ഈ ആരോപണത്തിന് ആധാരം അതായത് ഈ ചിത്രഗുപ്തൻ ആരാണ് എന്ന് നമ്മൾക്ക് അറിയില്ല ,അത് സാവർക്കർ ആവാം എന്ന അയാളുടെ വ്യക്തിപരമായ അഭിപ്രായം , അത് ഉദ്ധരിച്ചാണ് എല്ലാവരും സാവർക്കർ സ്വയം വീരൻ എന്ന് വിളിച്ചു എന്ന ആക്ഷേപം ഉന്നയിക്കുന്നത് . വാസ്തവത്തിൽ ചരിത്ര ഗവേഷകർ പറയുന്നത് , ചിത്രഗുപ്തൻ രാജാജിയാണ് എന്നാണ്, മദ്രാസിൽ സാവർക്കർക്ക് അനേകം ആരാധികർ ഉണ്ടായിരുന്നു , വി വി എസ് അയ്യർ , നീലകണ്ഠ ബ്രഹ്മചാരി , രാജാജി ഒക്കെ അതിൽ ഉള്ളവർ ആണ് . എന്തായാലും ചിത്രഗുപ്തൻ സാവർക്കർ അല്ല .
    ഇനി ചിത്രഗുപ്തൻ സാവർക്കർ ആണെന്ന് ഒരു വാദത്തിന് അങ്ങ് അംഗീകരിച്ചാലും സാവർക്കർ സ്വയം വീരൻ എന്ന് വിളിച്ചു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ് , കാരണം , ഈ " ലൈഫ് ഓഫ് സാവർക്കർ " എന്നത് ഒരു ചെറിയ കൃതിയാണ് , അതിൽ എവിടെയും " ബാറിസ്റ്റർ സാവർക്കർ " എന്നല്ലാതെ "വീർ സാവർക്കർ " എന്ന പ്രയോഗമില്ല പിന്നെ എങ്ങനെയാണ് സാവർക്കർ സ്വയം വീരൻ എന്ന് വിളിച്ചവനാക്കുന്നത് ? ഇനി അതും പോട്ടെ ആ കൃതിയിൽ വീരൻ എന്ന് ഉണ്ടെന്ന് വെയ്ക്കുക, അല്ലെങ്കിൽ ആ കൃതിയാണ് സാവർക്കറുടെ വീരത്വം നാട്ടുകാർക്ക് ബോധ്യപ്പെടുത്തിയത് എന്ന് വെക്കുക അപ്പോഴും പ്രശ്നമുണ്ട് . 1921 ൽ ഗാന്ധിജി "യങ് ഇന്ത്യയിൽ" എഴുതിയ ലേഖനത്തിൽ , "സാവർക്കർ സഹോദരന്മാർ മഹാവീരന്മാരാണ് " എന്ന് എഴുതിയിട്ടുണ്ട് , പോട്ടെ സാക്ഷാൽ ഭഗത് സിംഗ് 1924 ൽ ( അതായത് ചിത്രഗുപ്തന്റെ പുസ്‌തകത്തിന് രണ്ട് വർഷം മുൻപ് ) എഴുതിയ "വിശ്വപ്രേമ് " എന്ന ലേഖനത്തിൽ സാവർക്കറെ പുകഴ്ത്തി കൊണ്ട് അഭിസംബോധന ചെയ്യുന്നത് , " വീർ സാവർക്കർ " എന്നാണ്.
    ഇത്രയും തെളിവ് ഉള്ളപ്പോൾ അങ്ങേര് സ്വയം വീരൻ എന്ന് വിളിച്ചു എന്നൊക്കെ പറയുന്നത് എത്ര അപക്വമാണ് ...

    • @abhiswathi2819
      @abhiswathi2819 Před rokem +5

      ❤️

    • @sreekumarg7376
      @sreekumarg7376 Před rokem +26

      അടിസ്ഥാനപരമായി വക്കീൽ ഒരു സിപിഐ ക്കാരൻ അല്ലേ 😂

    • @jeep2173
      @jeep2173 Před rokem

      പോടാ പോടാ

    • @mbrtvm4751
      @mbrtvm4751 Před rokem +1

      ​@@jeep2173 പോകാൻ നിന്റെ വീട്ടിലോട്ട് വന്നോ ജിഹാദി ?

    • @ashrafpanera9687
      @ashrafpanera9687 Před rokem

      Vijhara dhara😂

  • @sreekumarg7376
    @sreekumarg7376 Před rokem +221

    എന്തൊക്കെ പറഞ്ഞാലും സവർക്കർ ഒരു സംഭവം തന്നെ, അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു. 🙏

    • @alberteinstein3332
      @alberteinstein3332 Před rokem

      ഗാന്ധിജിയെ കൊല്ലുന്നതിൽ കൂട്ടുനിന്നിട്ടുണ്ടെങ്കിക്കലും കുഴപ്പമില്ല ആൾ ഒരു സംഭവമാണ്

    • @Ajuppaan
      @Ajuppaan Před rokem

      ഗാന്ധി യേ കൊല്ലാൻ ആളെ വിട്ടതാണല്ലോ വലിയ സംഭവം ആക്കുന്നത്....

    • @vincentvincent1499
      @vincentvincent1499 Před rokem +1

      ഒരു ജോഡി ഷൂസ് എടുക്കട്ടെ😆😄😆😄

    • @installallah7427
      @installallah7427 Před rokem +6

      ​@@vincentvincent1499 😂 പേരിൽ ഉണ്ട് 😂

    • @mobin0485
      @mobin0485 Před rokem

      കപ്പലിൽ നിന്നു ഐസ് വാട്ടറിലോട്ട് ചാടുകയോ 🙏

  • @padmajaramachandharan2973

    ധീര സവർക്കർ എന്ന മഹാനെക്കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏

    • @Ajuppaan
      @Ajuppaan Před rokem

      മഹാത്മാവോ? ഗാന്ധി യേ കൊന്നത് ആണോ അയാളെ മഹാത്മാവക്കുന്നത്....
      ബിൻ ലാദൻ നും ഇങ്ങനെ ആണേൽ മഹാത്മാവകുമല്ലോ.... ഒരു ഹിന്ദു തീവ്രവാദി അത്ര മതി....

  • @sundaran.kkattungal7056
    @sundaran.kkattungal7056 Před rokem +32

    വീര സവർക്കർ നിരീശ്വര വാദി ആയിരുന്നതിനോടപ്പം ഒരു ഹിന്ദു വിരുതനും ആയിരുന്നെങ്കിൽ നമ്മുടെ മതേതര കേരളം സ്വീകരിച്ചേനെ അതോടപ്പം അദ്ദേഹം വലിയ സ്വതന്തന്ദ്ര്യ സ്നേഹിയും ആയേനെ 😂😂!!!!

    • @premaa5446
      @premaa5446 Před rokem +3

      ധാരാളം കാട്ട് കള്ളന്മാർ അങ്ങനെ ആയിട്ടുണ്ട്.😂

    • @radhakrishnane8734
      @radhakrishnane8734 Před rokem

      താങ്കളുടെ ചരിത്ര ബോധം, വിഷയത്തിൽ ഊന്നിയ ഗവേഷണം, അവതരണം എന്നിവക്ക് മുന്നിൽ നമിക്കുന്നു. വീർ സവർക്കറെ പറ്റിയുള്ള തെറ്റിദ്ധാരണ മാറി കിട്ടി. അഭിനന്ദനങ്ങൾ വക്കീൽസാറെ.

  • @kareemteekey9198
    @kareemteekey9198 Před rokem +124

    അടുത്ത ഞായറാഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നു. വിജ്ഞാനം തന്നെ അമൃതും 🙏🙏🙏

    • @santhoshkr5028
      @santhoshkr5028 Před rokem +2

      സത്യം .... വിജ്ഞാനം തന്നെ അമൃതം :🙏🙏🙏🙏🙏

  • @premlela
    @premlela Před rokem +18

    രാഷ്ട്രീയം കലർത്താത്ത വിവരണം
    സർവർക്കാർ ഭക്തനായോ എന്നൊരു സംശയം... സാറിന്റെ വിവരണം സവറ ക്കരുടെ പ്രതിച്ഛയകേരളീരുടെ ഇടയിൽ മാറ്റിഎടുക്കും എന്ന് കരുതുന്നു...Thank you sir

    • @premlela
      @premlela Před rokem +1

      സവർക്കരെ പറ്റിയുള്ള മറക്കപെട്ട സത്യകൾ പുറത്തുവന്നുകൊണ്ട് ഇരിക്കയാണ് :പല മാറ്റാങ്ങളും നടന്നേ കം

    • @soorajography...3967
      @soorajography...3967 Před rokem

      എന്തിനു 🤦‍♂️🤦‍♂️😝😝

  • @jayaprakashnarambilveetil7583

    പശു ഇറച്ചി കഴിക്കണം എന്നല്ല മറിച്ച് മാംസാഹാരം കഴിക്കണം എന്നാണ് സാവർക്കർ പറഞ്ഞത് പശുവിനെ അല്ല നരസിംഹത്തെയാണ് ആരാധിക്കേണ്ടതാണ് എന്നാണ് സവർക്കർ പറഞ്ഞത്

    • @ayyappanrose
      @ayyappanrose Před rokem +3

      Athu vakkel manaporvam mukii..

    • @Agnostic.07
      @Agnostic.07 Před rokem +4

      നിരീശ്വര വാദിയായ സവർക്കർക് എന്ത് പശു? ഗാന്ധി ആയിരുന്നു പശു വാദത്തിൽ മുന്നിൽ

    • @adithyadev3203
      @adithyadev3203 Před rokem

      ​@@Agnostic.07 then what does he belives in upnishads and vedas??

    • @Agnostic.07
      @Agnostic.07 Před rokem

      @@adithyadev3203 വേദം എന്നാൽ അറിവുകൾ എന്നാണ്, ഉപനിഷത് അതിന്റെ പിരിവുകളും..താങ്കൾ ഉദ്ദേശിച്ചത് പുരാണങ്ങളെ പറ്റി ആകാം..ഭക്തി, ദൈവം ഇതൊക്കെ പുരാണങ്ങളുമായി ബന്ധപ്പെട്ടതാണ്.

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Před rokem +63

    🙏🏽❤️ഇതുപോലെ അക്കമിട്ട്ഒരുവിഷയമാവതരിപ്പിക്കാൻ അങ്ങയുടെകഴിവ് അഭാരംതന്നെ ❤❤❤

    • @shahal145
      @shahal145 Před rokem +5

      അഭാരം തന്നെ എന്നെഴുതാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ.😁

  • @sreenivasanedavanghat6423

    നമസ്തെ ! ഇത്തരം യാഥാർത്ഥ്യങ്ങൾ ലോകം അറിയട്ടെ !
    എന്നാൽ ഇനിയും ചരിത്രമറിയാത്ത കുറെ കൊച്ചു നേതാക്കൾ? ചിലക്കൽ നിർത്താൻ പോണില്ല!
    വക്കീൽ ഇനിയും കാത്തിരിക്കുന്നു !

  • @devild5133
    @devild5133 Před rokem +15

    വീർ സവർക്കർ 🔥🔥

  • @user-kc9eh4sm6b
    @user-kc9eh4sm6b Před rokem +66

    6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച ആളെ ആരാധിക്കുന്ന ആൾക്കാരാണ് സവർക്കർ നെ കുറ്റം പറയുന്നത് 😂

    • @sidharthan1784
      @sidharthan1784 Před rokem +1

      ആരാ അത്

    • @Rahul-xv6yt
      @Rahul-xv6yt Před rokem +1

      ​@@sidharthan1784ക്ലൂ തരാം പുള്ളിടെ പേരും പറഞ്ഞ് ലോകം മുഴുവൻ തീവ്രവാദം നടത്തുന്നുണ്ട്
      സ്വർഗം കിട്ടാനും വിസ്മയത്തിനു വേണ്ടിയും

    • @KRadhadevi-bt8tq
      @KRadhadevi-bt8tq Před rokem +10

      ​@@sidharthan1784 posco manmad 😂

    • @master-wm4sj
      @master-wm4sj Před rokem +7

      അറേബ്യൻ സുഗുണൻ 😂

    • @sreenathgopinathan5415
      @sreenathgopinathan5415 Před rokem +2

      Manavaril Mahonnathan.
      His kithab is full of self appreciation. I am the final messenger of GOD and all such Bullshit

  • @sanilkumar1171
    @sanilkumar1171 Před rokem +38

    ആരും അധികം അറിയാത്ത വീര സവർക്കറെ ലോകം അറിയുന്ന വ്യക്തി ആക്കി മാറ്റിയ പപ്പുവിനും അടിമ കമ്മികൾക്കും ഒരു ബിഗ് സല്യൂട്ട്... 👍👍👍🙏🙏

    • @Shibili313
      @Shibili313 Před rokem

      സാവർക്കാർ മാപ്പ് പറഞ്ഞു എന്നത് കളിയാക്കാൻ പറഞ്ഞത് ആണെന്ന് വിഷ്വസിച്ചിരുന്ന നിഷ് പക്ഷേരായ പല ആളുകൾക്കും 12 മാപ്പ പേക്ഷയുടെ കോപ്പി യും വായിക്കാൻ പറ്റി.മാപ്പ് മാത്രമല്ല ഇന്ത്യയെ ഒറ്റി കൊടുത്തതും ജിന്നയും ആയി കൂടി ഇന്ത്യയെ തകർക്കാൻ ശ്രമിച്ചത് കൂടി india മൊത്തം അറിഞ്ഞു. ജയശങ്കർ ന്റെ ഈ വീഡിയോ വന്നതോടെ vd ഷൂ വർകര് തനി ഊള ആണെന്ന് സംഘികൾക്ക് പോലും മനസ്സിലായി. പക്ഷെ അവരത് പുറത്ത് കാണിക്കുന്നില്ല. രാഹുൽ ഇങ്ങനെ ഒരു ഡയലോഗ് അടിച്ചിരുന്നില്ല എങ്കിൽ vd ഷൂ നക്കി സാദാ ഒരു ഫ്രീഡം fighter ആയി എല്ലാവരുടെയും മനസ്സിൽ കുമ്മനടിച്ചു കയറിയേനെ

    • @13Humanbeing
      @13Humanbeing Před rokem

      മാപ്പെഴുതിക്കൊടുത്തവൻ ഭീരു തന്നെയാണ്...
      ശരിക്കുള്ള ധീരനെ കാണണമെങ്കിൽ ഭഗത് സിങ്ങിനെ നോക്കുക...
      വ്യാജപ്പേരിൽ സ്വന്തം വീരകൃത്യങ്ങൾ തള്ളുകളാക്കി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച സവർക്കർ ഭീരുവും അൽപ്പനുമാണ് ...
      😂😂😂

    • @rashtrayodha
      @rashtrayodha Před rokem +6

      @@13Humanbeing നിങ്ങൾ പറഞ്ഞ ഭഗത് സിംഗ് ഉം സവർക്കറെ വീർ എന്ന് തന്നെയാണ് വിളിച്ചിരുന്നത്

    • @aneeshrevi6382
      @aneeshrevi6382 Před rokem +2

      മാപ്പെഴുതിക്കൊടുത്തു എന്ന് വിശ്വസിക്കുന്നവരുണ്ട് എന്നതാണ് അത്ഭുതം

    • @aneeshrevi6382
      @aneeshrevi6382 Před rokem +2

      ധൈര്യം ബുദ്ധിശൂന്യതയാണ്

  • @ptsp4313
    @ptsp4313 Před rokem +7

    സ്വതന്ത്രത്തിനു് വേണ്ടി ഒരു വഴിയിൽ അല്ലങ്കിൽ മറ്റെരു വഴിയിലൂടെ ജീവിതം ഹോമിച്ചവർ ആണ് നമുടെ പൂർവ്വികർ .. അവരെ അവഹേളിച്ച് 10 വോട്ട് കിട്ടാൻ രാഹുൽ നടത്തിയ പരിപാടി ഇന്ന് സത്യം അറിയാൻ കാരണം ആയി ...

  • @shahal145
    @shahal145 Před rokem +7

    മലയാളികള്‍ ഏറ്റവും ഗൌരവത്തോടെ പങ്കെടുത്ത ഒരു കമ്മന്‍റെ സെഷനു തുടക്കമിട്ട ഈ പോസ്റ്റിനു നന്ദി.

  • @narayanannamboothiri4780
    @narayanannamboothiri4780 Před rokem +38

    വളരെ വിജ്ഞാന പ്രദം. സത്യസന്ധവും നിഷ്പക്ഷവുമായ narration.

  • @pavanviswakarma3190
    @pavanviswakarma3190 Před rokem +28

    കാച്ചികുറുക്കിയ സത്യങ്ങൾ...🙏 Love u sir.. ❤️

  • @sreekumark641
    @sreekumark641 Před rokem +6

    അങ്ങേക്ക് ചരിത്രത്തിൽ ഡോക്ട്രെറ്റ് ഉള്ളതായി അറിവില്ല. സവർക്കർ ആരാധൻ ഒട്ടുമേ അല്ല. പക്ഷേ..... അസാമാന്യമാണ് Sir... ഈ അറിവിനെ നമിക്കുന്നു. ചരിത്രബോധത്തിൽ നിങ്ങൾകിരീടമില്ലാത്ത രാജാവ്തന്നെ.🙏

  • @surendranp7652
    @surendranp7652 Před rokem +2

    ധീരനായ വീരസവർക്കരെ കുറിച്ച് വിവരണം നൽകിയതിൽ സാറിനോട് നന്ദി രേഖപ്പെടുത്തുന്നു. ധീരനും കാര്യപ്രാപ്തിയുള്ള ആളുമായ സവർക്കറെ എന്തിന് എതിർക്കുന്നു? സമർക്കയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ട ബാധ്യത ജയശങ്കർ സാറിനുണ്ട്.

  • @aneeshdevadevan1796
    @aneeshdevadevan1796 Před rokem +8

    അടുത്ത ഞായറാഴ്ചക്കായി കാത്തിരിക്കുന്നു വക്കീൽ സാർ. ഈ വിഷയം തിരഞ്ഞെടുത്തതിന് അങ്ങയെ അഭിനന്ദിക്കുന്നു

  • @rameshsukumaran1218
    @rameshsukumaran1218 Před rokem +96

    വക്കീലേ, ഈ എപ്പിസോഡ് കണ്ടിട്ട് മുനീർ സാഹിബ് വീണ്ടും വിളിക്കുകയാണെങ്കിൽ അക്കാര്യം അടുത്ത എപ്പിസോഡിൽ തീർച്ചയായും പറയണേ😜

  • @sanilkallickad3704
    @sanilkallickad3704 Před rokem +12

    വളരെ നല്ല ഒരു വിവരണം ആയിരുന്നു അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിവ് മലയാളികൾക്ക് നൽകിയതിന് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🙏🏽🙏🏽🙏🏽🙏🏽👍🏼🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @NM-zi5kx
    @NM-zi5kx Před rokem +24

    എല്ലാ എ ബി സി മലയാളം Viewers നും Happy Easter 🎉🎉🎉.

  • @vgreenplant1420
    @vgreenplant1420 Před rokem +42

    വക്കീലേ... മാട് കഴിക്കുന്നതിനു മാത്രം അല്ല തല്ലികൊല്ലുന്നതു അതിനെ അടിച്ചുമാറ്റി ആളറിയും എന്ന് തോന്നിയാൽ കൊന്നു ഇറച്ചി ആക്കി കളയും.. ജീവനില്ലാത്ത മാടിനെ ഫ്രിഡ്ജിൽ വെക്കാൻ പറ്റില്ലല്ലോ.. 😄😄. അവരുടെ ജീവിതം മാർഗം ആണ് വകീലെ മാട് വളർത്തൽ... അവയുണ്ടങ്കിലേ കൃഷിപോലും നടക്കൂ.. അണ്ണാച്ചി തരുന്ന വിശുദ്ധ പാലും മുട്ടയും സൂന്യതയിൽ നിന്ന് ഉണ്ടാക്കുന്ന പച്ചക്കറിയും കഴിച്ചു കഷ്ടപ്പാടും വിശപ്പും വെറും മിധ്യ എന്ന് കരുതുന്നവർക്കും ഇത്‌ മനസിലാക്കൂല. ഒരു ബീഹാറി പറഞ്ഞു തന്ന വാക്കുകൾ ആണ് മുകളിൽ പറഞ്ഞത്. നൂറ് ശതമാനവും അങ്ങനെ അല്ലങ്കിലും അത് പബ്ലിസിറ്റി കൊടുക്കുന്നത് വേറെ അജണ്ടയുടെ ഭാഗം ആണന്നു വിശ്വസിക്കാൻ മലയാളിക്ക് ആവൂല... അവർക്കു നോകുകൂലിയും... സമരം ചെയ്തു അന്നം തരുന്ന സ്ഥാപനം പൂട്ടിക്കുന്നതും, കൊതുകിനെ ഓടിക്കാൻ മാലിന്യം തീ ഇടുന്നതും, കുലം കുത്തികളെ വെട്ടി കണ്ടം അന്പത്തി ഒന്ന് വെട്ടു ആക്കുന്നതും, വീട് വീട് വീടാണ്ടത്തരം മഞ്ഞ കുറ്റി കുത്തുന്നതും.ചീപിയേമിന്റെ ഷൂനക്കിയ യോഗ്യത കൊണ്ട് മാത്രം കിട്ടുന്ന ഗവണ്മെന്റ് ജോലി.. ഇതൊന്നും.. മാത്രവുമല്ല അല്ല ഡോളർ കടത്തും ബിരിയാണി ചെമ്പും ഒരു പ്രശ്നം അല്ല......

    • @PradPramadeni
      @PradPramadeni Před rokem +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @priyas2423
      @priyas2423 Před rokem +2

      Super

    • @mbrtvm4751
      @mbrtvm4751 Před rokem +3

      കൃത്യമായ നിരീക്ഷണം - അഭിനന്ദനങ്ങൾ. തുടർന്നും പ്രതികരിക്കുക !!

  • @bobbyjose2131
    @bobbyjose2131 Před rokem +21

    Sounds rational and logical.

  • @reenapk863
    @reenapk863 Před rokem +9

    വീർ സവർക്കർ ❤️

  • @sureshthalassery9059
    @sureshthalassery9059 Před rokem +6

    ഇത് കേട്ട് കഴിയുമ്പോ സവർക്കാറോട് ആരാധന ആണല്ലോ വരുന്നത്

  • @sumeshrajendran8238
    @sumeshrajendran8238 Před rokem +2

    സവർക്കർ നല്ലതോ മോശമോ എന്നത്‌ ജനങ്ങൾക്ക് തീരുമാനിക്കാം, കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുക
    ജയശങ്കർ നല്ലൊരു അവതരണം നടത്തി ❤😊

  • @ganapathypotty8766
    @ganapathypotty8766 Před rokem +4

    ഒരു ശരിയായ ചരിത്രം
    അഭിനന്ദനങ്ങൾ
    🙏

  • @ksk1
    @ksk1 Před rokem +1

    നിഷ്പക്ഷമായ കാര്യമാത്രപ്രസക്തമായ ചരിത്രാവതരണം. എത്രയോ പുസ്തകങ്ങൾ വായിയ്ക്കുന്നതിന് തുല്യമാണീ വിവരണം

  • @gymlover-um4et
    @gymlover-um4et Před rokem +3

    പലതും പുതിയ അറിവുകൾ.
    Thankyou sir❤️

  • @arunkumartr9694
    @arunkumartr9694 Před rokem +6

    Sir, Thank you for giving valuable knowledge.

  • @THAKSHASHILAKALAGRAMAM
    @THAKSHASHILAKALAGRAMAM Před rokem +3

    ഒരു സിനിമ കണ്ട പോലുണ്ട് നല്ല അവതരണം.

  • @abdulgafoor6146
    @abdulgafoor6146 Před rokem +5

    സവർക്കറും RSS ഉം മഹാത്മാവിന് മുകളിൽ പ്രതിഷ്ടിക്കുന്നവർക്കും അല്ലാത്തവർക്കും കുറെ കൂടി വ്യക്തത വരും എന്ന് കരുതാം ചരിത്രം സ്വന്തം ഇഷ്ടപ്രകാരം തിരുത്തുന്നവർക്കും ഈ വീഡിയോ ഗുണകരമാകും 👍👍👍👍

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 Před 6 měsíci

      അതിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും പെടും.

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 Před 6 měsíci

      ഷൂ നക്കിയ വീഡിയോ ഉണ്ടെങ്കിൽ അതും കാണിക്കുക.

  • @AswinErippara
    @AswinErippara Před rokem +2

    Thank you sir.. ഇങ്ങനെ ഒരു വീഡിയോ ചെയതതിന്..

  • @mohandastv1567
    @mohandastv1567 Před rokem +5

    Thank you sir. Fantastic news

  • @user-lb3mt9ld9p
    @user-lb3mt9ld9p Před rokem +37

    സവര്‍ക്കര്‍ ❤️😍🔥🔥🔥

  • @nandhuvijayan8413
    @nandhuvijayan8413 Před rokem +8

    വീർ സവർക്കർ❤❤❤

  • @girijanair348
    @girijanair348 Před rokem +44

    Vakkeel Sir, your insights into Savarkar’s life is very remarkable and thank you for explaining in a layman’s language. 👌🏽👍🏻🙏🏾

    • @PradPramadeni
      @PradPramadeni Před rokem +3

      പൊട്ടത്തരത്തിന്റെ പേരാണോ ലേ മാൻസ് ലാങ്വേജ്?

    • @girijanair348
      @girijanair348 Před rokem +11

      @@PradPramadeniAthe, angine aanenkil angine. Oru Nairkku veroru Naire kandal sahikkilla ennanu nammude Dr Taroor paranjittullathu. Satyamano Dr. Nair? 😂😂😂😂😂

    • @BheemNationalist
      @BheemNationalist Před rokem +1

      ആ ബെസ്റ്റ്‌...
      ഇതൊക്കെ വെറും surface level കാര്യങ്ങൾ മാത്രമാണ്...
      ഇതൊന്നും അല്ല സത്യം

    • @vinodsukumaran7068
      @vinodsukumaran7068 Před rokem +1

      ​@@girijanair348 right 👍

    • @vinodsukumaran7068
      @vinodsukumaran7068 Před rokem +1

      Sure 👍👍

  • @jithoshkumarjithu8115
    @jithoshkumarjithu8115 Před rokem +65

    നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത എല്ലാ മഹത് വെക്തി കളെയും ബഹുമാനിക്കുക അവർ സ്വന്തം ജീവനാണ് വലുതാണ് എന്ന് കരുതിയിരുന്നു എങ്കിൽ നാം ഇന്നും അടിമകളായി തന്നെ ഇരുന്നു പോയേനെ

    • @shajikuttykalam2324
      @shajikuttykalam2324 Před rokem

      ബ്രിട്ടീഷ് കാരെ സേവിച്ചുകൊള്ളാം എന്നു എഴുതികൊടുത്ത ഇയാളാണോ സ്വാതന്ത്ര്യ സമര സേനാനി?കൂടാതെ വർഗീയലഹളകൾ സംഘടിപ്പിക്കുക ,പിന്നെ ഗാന്ധിജിയുടെ വധത്തിൽ നിർണായക പങ്കും

    • @signageprinting4915
      @signageprinting4915 Před rokem +4

      Well said

    • @Saffronboy-ws7xj
      @Saffronboy-ws7xj Před 2 měsíci

      Nehru gandhi maatramala

  • @sudarsananvk5491
    @sudarsananvk5491 Před měsícem

    വീരസവർക്കറെ കുറിച്ച് അറിയാത്തവർക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു വിവരണമാണ് ഇദ്ദേഹം നമുക്ക് നല്കിയത്.അദ്ദേഹത്തെ ഇകഴ്ത്തി സംസാരിക്കുന്നവരും ഈ കാരൃങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.

  • @vancedvanced6237
    @vancedvanced6237 Před rokem +8

    ഇദ്ദേഹത്തെ അപമാനിക്കാൻ പപ്പു രാജകുമാരന് എന്ത് യോഗ്യത ആണ് ഉള്ളത്

    • @anandramabhadran3403
      @anandramabhadran3403 Před rokem

      But we are grateful to Pappu. Because of him only the untold or purposely hidden facts about Veer Savarkarji the Great revolutionary,Visionary and nationalist came to light. Veer Savarkar was really a great son of our Mother land. 🙏🙏🙏🙏🙏

  • @nithin84
    @nithin84 Před rokem +11

    സവർക്കറെ കൂടുതലായി മനസ്സിലാക്കാൻ കാരണക്കാരനായ രാഹുൽ ഗാന്ധിക്കു അഭിവാദ്യങ്ങൾ 💪🏼💪🏼💪🏼😂😂😂

  • @binilacb9859
    @binilacb9859 Před rokem +2

    Great sir താങ്കളെ ക്കാൾ നല്ലൊരു രാഷ്ടീയ നിരീക്ഷകൻ കേരളത്തിൽ ഇല്ല എന്നത് ഒരു പരമമായ സത്യം ആണ്

    • @AbdulRasheed-dj4qo
      @AbdulRasheed-dj4qo Před rokem

      എന്തു നിരീക്ഷണം അപ്പോ കണ്ടവനെ അപ്പ എന്നുവിളിക്കുന്നതോ

    • @jayakumarks5979
      @jayakumarks5979 Před rokem

      @@AbdulRasheed-dj4qo nee poyi usthadinte keezhil gudam polichu kidakunathinu pakaram nalla history books vayikk

  • @josephcherian7187
    @josephcherian7187 Před rokem +12

    Good information sir, thanks 🙏

  • @bluesplash2
    @bluesplash2 Před rokem +2

    Thank you so much for this episode.

  • @satishkaimal4950
    @satishkaimal4950 Před rokem +4

    Brilliant narration, thanks for giving an insight into Savarkars life.

  • @murugantn205
    @murugantn205 Před rokem +11

    നമസ്തേ 🙏🇮🇳🙋👍

  • @PradeeshKumarshow
    @PradeeshKumarshow Před rokem +21

    സവർക്കർ ബീഫ് തിന്നാൻ ആണ് പറഞ്ഞത്.. കണ്ടവൻ്റെ പശുവിനെ അടിച്ച് മാറ്റി കൊണ്ട് പോയി തല്ല് കൊള്ളാൻ അല്ല..

    • @mohammedmamutty6705
      @mohammedmamutty6705 Před rokem

      👍👍👍🌹🌹🌹🙏🙏🙏

    • @Boogey_M4N
      @Boogey_M4N Před rokem

      കണ്ടവന്റെ പശുവിനെ എപ്പോഴാ, ഏത് ദേശത്ത അടിച്ചു മാറ്റിയെ.. പത്രത്തിൽ വന്ന ഓൺലൈൻ ലിങ്ക് ഉണ്ടോ...? Authentic ആയിട്ടുള്ളത്..

    • @rajeevpillai8711
      @rajeevpillai8711 Před rokem

      @@Boogey_M4N കരയാതെ ഹൂറി മോനെ

    • @PradeeshKumarshow
      @PradeeshKumarshow Před rokem

      @@Boogey_M4N മദ്രസ്സയിൽ ഇൻ്റർനെറ്റ് ഉപയോഗം ഹറാം അല്ലെങ്കിൽ ഒന്ന് cow smuggling ഗൂഗിൾ ചെയ്ത് നോക്ക്..

    • @Boogey_M4N
      @Boogey_M4N Před rokem

      @@PradeeshKumarshow അപ്പോഴേക്കും മതം പറയാൻ തുടങ്ങിയല്ലോ.. തന്നോട് ആരാ പറഞ്ഞെ ഞാൻ മുസ്ലിം ആന്നെന്നു...
      നാണം ഇല്ലേ ഒരാൾ ഒരു factual answer ചോയ്ക്കുമ്പോ മതം, മദ്രസ എന്നൊക്കെ തനിക് പറയാൻ..?
      Are there any cattle thieves and why they are not booked under law instead gets lynched by mob.. ഇതിന്റെ answer answer അറിയില്ലെങ്കിൽ തന്റെ ആ septic tank mouth അടക്കി വെക്ക്.. 🙏🏻

  • @sivadaspi1628
    @sivadaspi1628 Před rokem +3

    A true coverage .. Sirji, Tumhi Great ho❤. Eagerly awaiting for the next episode. Request your good end please compile it n publish thereafter for generations to read and know the facts..

  • @mohandasaranyak5254
    @mohandasaranyak5254 Před rokem +4

    നന്നായി. നന്ദി.

  • @muraleedharanputhuvakkat4980

    🌹 GREAT SPEECH, Jayasankar Sir, THANKS 🌹

  • @abdullakunhivlog5933
    @abdullakunhivlog5933 Před rokem +2

    one of the best video by Adv. Jayasankar

  • @abbinjohn6316
    @abbinjohn6316 Před rokem +19

    A story well portrayed, eagerly waiting for the third part 🇮🇳🇮🇳🇮🇳🇮🇳

  • @svarghese9424
    @svarghese9424 Před rokem +4

    Interesting to listen about Savarkar. The story seems not so known to us. We only know him as a freedom fighter. Thanks fir efforts and looking forward the next story

    • @sureshkunhallur3380
      @sureshkunhallur3380 Před rokem

      Instead of listening to these armchair experts, who do not give any references for their observations, please read Vikram Sampath's definitive 2 volume biography of Savarkar.

  • @DK_Lonewolf
    @DK_Lonewolf Před rokem +5

    Ee series polichu Vakkel Sir. ❤🙏

  • @_sam333
    @_sam333 Před rokem +1

    Sir thank you so much for grate information❤️❤️❤️❤️❤️❤️❤️

  • @rameshkarthick6030
    @rameshkarthick6030 Před rokem +13

    Nice 👍❤

  • @diljithmp
    @diljithmp Před rokem +1

    Very informative👌🏻👌🏻

  • @PRDIBA
    @PRDIBA Před rokem +4

    സവർ കർ ആള് കൊള്ളാലോ ..... സ്ഥിരതയുള്ള ഒരു ideology ഇല്ലായിരുന്നു എന്ന് മാത്രം ..... വക്കീൽ സാർന് നന്ദി🔥🔥🔥🔥

  • @satheeshchandranp6330

    Thank you Sir. Best information about Savarker.

  • @Wanderlust832
    @Wanderlust832 Před rokem +39

    Two nation theory was first proposed by Aligarh Muslim University founder Syed Ahmed Khan in 1866 at Meerut. He was inspired from islamic teachings Darul Harb and darul islam.( That means two nation theory was from Islamic scripts)
    Rahmat Ali who coined the term Pakistan, came with a map of Pakistan in 1933. Then how come VD Savarkar as first proponent of two nation theory????????🙄

    • @karuppanmaster4938
      @karuppanmaster4938 Před rokem +3

      I was about to comment this.

    • @sreenathgopinathan5415
      @sreenathgopinathan5415 Před rokem +8

      Not only this, adv Jayashankar also mentioned that hindu youth of India joined the British Indian army listening to the advice of Vir Savarkar despite the plea of Mahatma Gandhi not to join army / fight in world war.
      This is not correct. Mahatma Gandhi, the apostle of peace and non violence, was instrumental in enrolling the maximum number of youth to the British indian army during world war 1. Even during the second world war, Gandhiji never said that youth should not join the army. As far as I know, Gandhiji never tried to derail the war efforts of the British and gave full support to the enrolment of indian youth into the British Indian army which was the biggest standing army to have fought the second world war.

    • @arunakrishnan3284
      @arunakrishnan3284 Před rokem +8

      Valid observation. Savarkar was not the first proponent of the two nation theory.
      Savarkar was also not an atheist in his later years- he believed in the teachings of the Bhagavad Gita. There are several such erroneous statements in Adv Jayshankar’s video. His research on Veer Savarkar appears inadequate and incomplete. He may be an astute political analyst but that’s no excuse for factual errors.

    • @sarathsr1184
      @sarathsr1184 Před rokem +1

      "Jinnah kku munne ith munnott vachath savarkar anu" ennalle pulli paranjath. Watch video @15:00. Kuttam parayan vendi comment idalle😊. Pinne Gandhiji world war 1 il Britain nu support ayirunnu. Ennal pinned nilapadu maatukayanu undayath. Second world war ayapol British army yil cheraruth ennu tanne Anu paranjath. Athanu jayashankar mention cheytath😊

    • @sreenathgopinathan5415
      @sreenathgopinathan5415 Před rokem +1

      @@sarathsr1184 gandhiji was the star campaigner for enrolment of indian youth into the British Indian army during the first world war. In fact, this was the first political campaign that he did after coming to India in 1915. Due to the efforts of the Royal Indian army, Britiah were successful in destroying the empire of Khalifa (Ottoman empire) and Britain emerged victorious in the first world war.
      Gandhiji did not express any regret at any later date for his support in recruitment of thousands of Indian youth into the army for the first world war. During the second workd war also, he supported unemployed indian youth to make a career in the british indian army. Gandhi's ego was hurt that British did not consult him before dragging British India into the war against Germany and that was the reason why all the provincial governments of Congress resigned in 1939.
      In fact Gandhi was against Netaji Subhas chandra Bose, who resigned from Congress president post in 1939. Mahatma Gandhi condemned the efforts of INA. Mahatma never condemned the British Indian army.

  • @m.varghese4416
    @m.varghese4416 Před rokem +1

    So wonderful narration 👍🙏

  • @UKN-Korampatta-K10-301

    ബിയർ സവർക്കറെ പറ്റി രണ്ട് ഭാഗങ്ങളിലായി താങ്കൾ അവതരിപ്പിച്ച അവലോകനം കേട്ടു. അദ്ദേഹത്തെ പറ്റി വളരെ വിശദമായി കാര്യങ്ങൾ അറിയാൻ സാധിച്ചു. വളരെ നന്ദി.

    • @sajithvn
      @sajithvn Před rokem +1

      അത് ഏത് ബിയർ ?

  • @jayarajb8383
    @jayarajb8383 Před rokem +3

    Super program sir

  • @g.jayachandran5613
    @g.jayachandran5613 Před rokem +1

    Thanks Sir

  • @dev1142
    @dev1142 Před rokem +3

    Great 👏👏👏🙏🙏🙏

  • @vyshakham2992
    @vyshakham2992 Před rokem +21

    ചരിത്രം വളച്ചൊടിക്കാൻ ഭരണ കൂടത്തിനും ബുദ്ധി ജീവികൾക്കും കഴിയും എന്നതിന് ഉദാഹരണമാണ് സവർക്കറുടെ ജീവിതം

  • @jayaramc6702
    @jayaramc6702 Před rokem +7

    സാർ പറഞ്ഞതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. ദ്വിരാഷ്ട്രവാദം ആദ്യം ഉന്നയിച്ചത് സവർക്കറല്ല സാർ. ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചത് 1867ൽ സർ. സയ്യദ് അഹമ്മദ്ഖാൻ ആയിരുന്നു. ഇതോടെ നിലവിൽ ദ്വിരാഷ്ട്ര വാദത്തിൻ്റെ ഒന്നാമത്തെ ഗോൾ ഞമ്മള് അടിച്ചിരിയ്ക്കുകയാണ്. മറുപടിയില്ലാത്ത ഈ ഗോളിനെ തുടർന്നുള്ള ഗോൾ നില ഇസ്ലാം - 1, ഹിന്ദു- 0 എന്നതാണ്.
    1930 ഡിസംബർ 30ന് അലഹബാദിൽ വച്ച് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വച്ച് മുസ്ലീമുകൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന് മുഹമ്മദ് ഇഖ്ബാൽ ആഗ്രഹം പ്രകടിപ്പിച്ചു, ഹൃദയ സ്പർശകങ്ങളായ കവിതകൾ പാടി. ഇപ്പോഴത്തെ ഗോൾ നില ഇസ്ലാം - 2, ഹിന്ദു- 0.
    കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെ മുസ്ലിം വിദ്യാർത്ഥിയായിരുന്ന ചൗധരി റഹ്മത്ത് അലി. 1933ൽ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു “ഇസ്ളാമിക് സ്റ്റേറ്റ്” സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ എന്ന് അങ്ങേര് നാമകരണം ചെയ്തു. ദ്വിരാഷ്ട്ര വാദത്തിൽ മറുപടിയില്ലാത്ത ഈ മൂന്നാം ഗോളിനെ തുടർന്ന് നിലവിലെ ഗോൾ നില ഇസ്ലാം - 3, ഹിന്ദു- 0 എന്നതാണ്.
    1937ൽ ഞമ്മടെ മുഹമ്മദലി ജിന്ന പാകിസ്ഥാൻ ഡിമാൻ്റ് മുന്നോട്ടു വച്ചു. ഇതോടെ ഹിന്ദു പ്രതിരോധ നിര സടകുടഞ്ഞെണീയ്ക്കുകയായി. നിലവിലെ സ്കോർബോർഡിലേയ്ക്ക് നോക്കിയപ്പോൾ ഇസ്ലാം - 4, ഹിന്ദു- 0 എന്നതുകണ്ട്‌ സഹിയ്ക്ക വയ്യാതെ 1937ൽ ജയിൽമോചിതനായ സവർക്കർ അഹമ്മദാബാദ് കർണാവതിയിൽ ഒരു ഒരു സൂപ്പർ പ്രസംഗം നടത്തി. "സൗരയൂഥത്തിൽ ഹിന്ദുക്കൾക്ക് സ്വന്തമായൊരു ഭൂമി വേണം. അത് ഈ ഭാരതം മാത്രമാണ്’. ഇതാണ് സവർക്കർ നടത്തിയ പ്രസംഗത്തിൽ നമുക്ക് ഇവിടെ പ്രസക്തമായ ഭാഗം. ഇതോടെ ഇസ്ലാം - 4, ഹിന്ദു- 1 എന്ന നിലയിലേയ്ക് സ്കോർബോർഡ് മാറി.
    1940 മാർച്ചിൽ ലീഗ് സമ്മേളനം ലാഹോറിൽ നടന്നു. ഈ സമ്മേളനത്തിൽ ജിന്ന ഔദ്യോഗികമായി പാകിസ്ഥാൻ പ്രമേയം അവതരിപ്പിക്കുകയും മുസ്ലിംലീഗിൻ്റെ പൂർണമായ പിന്തുണ ആർജിക്കുകയും ചെയ്തു. താമസിയാതെ പൊതു വേദികളിൽ ഇന്ത്യയെ വിഭജിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടാൻ തുടങ്ങി. ഇപ്പോൾ ഗോൾനില ഇസ്ലാം - 5, ഹിന്ദു- 1
    ഇതാണ് സാർ ദ്വിരാഷ്ട്രവാദത്തിൻ്റെ ചരിത്രം

    • @musthafafarook7029
      @musthafafarook7029 Před rokem

      അപ്പോ മൊത്തം പ്രസ്‌നക്കർ മുസ്‌ലിംകൾ മാത്രം. ഹിന്ദു മഹാ സഭയും സവർക്കർ മുതൽ പേര് പഞ്ച പാവങ്ങൾ! അല്ലേ.😂😂😂😂

    • @damodarank5836
      @damodarank5836 Před rokem +1

      വളരെ ശരി. വക്കീൽ തെറ്റിക്കുന്നു. പാക്കിസ്ഥാൻ എന്ന ആശയം മുഹമ്മദ്‌ ഇക്ബാൽ കവിയുടേതാണെന്ന് പ്രീഡിഗ്രി ലെവൽ ചരിത്രപുസ്തകത്തിൽ പഠിച്ചിട്ടുണ്ട്

    • @jayaramc6702
      @jayaramc6702 Před rokem

      @@musthafafarook7029 അതായത് നിങ്ങൾ പ്രശ്നമുണ്ടാക്കുമ്പോൾ മിണ്ടാതിരിയ്ക്കണം. 4 ഗോളുകൾ നിങ്ങൾ അടിയ്ക്കുമ്പോൾ മറുപടിയില്ലാത്ത ഗോളിന് നിങ്ങളെ ജയിയ്ക്കാൻ വിടണം ല്ലേ. അതങ്ങു ഗാന്ധിയോട് പറഞ്ഞാൽ മതി. ഇത് സവർക്കറാണ്. മറുപടി തന്നു മാത്രമേ വിടൂ. നിങ്ങൾ 4 തവണ പ്രകോപനമുണ്ടാക്കിയപ്പോഴാണ് ഹിന്ദു ശബ്ദിച്ചത്. ഇന്ത്യയിലെ പ്രഥമ കമ്യുണൽ പാർട്ടിയായ മുസ്‌ലിം ലീഗ് 1906 ൽ നിങ്ങൾ രൂപീകരിച്ചതിന് 9 വർഷങ്ങൾക്കിപ്പുറം 1915 ൽ ആണ് ഹിന്ദുമഹാസഭ രൂപീകരിയ്ക്കുന്നത്. അതായത് നിങ്ങൾക്ക് മാത്രമേ എല്ലാം പാടുള്ളൂ എന്ന് ആഗ്രഹിച്ചോളൂ ശഠിയ്ക്കരുത്.. നടക്കില്ല

    • @musthafafarook7029
      @musthafafarook7029 Před rokem

      1867 il മുസ്ലിം കൾക്ക് separate രാജ്യം വേണമെന്ന് സർ സെയ്ദ് Ahmed ഖാൻ ആവശ്യപ്പെട്ടതിനെ എന്താണ് തെളിവ്?
      നിർഭാഗ്യകരമായ ഇന്ത്യ വിഭജനത്തിന് ലീഗിൻ്റെയും സവർക്കർ അടക്കമുള്ള ഹിന്ദു മഹാ സഭയുടെയും നേതാക്കൾ ഒരു പോലെ ഉത്തരവാദികൾ ആണ്. ആരും vishuddhata അല്ല. ഒരു കൂട്ടർ പോകാനും മറ്റൊരു കൂട്ടർ paranjayakkaanum ശ്രമിച്ചു.

    • @jayaramc6702
      @jayaramc6702 Před rokem

      @@musthafafarook7029 1867ലല്ല, അതിനും 6 വർഷങ്ങൾ കഴിഞ്ഞു 1873ൽ സർ സായിദ് അഹമ്മദ് ഖാൻ പ്രസിദ്ധീകരിച്ച ‘The Causes of the Indian Revolt’ എന്ന തൻ്റെ ഗ്രന്ഥത്തിൽ ദ്വിരാഷ്ര വാദം ഉന്നയിച്ചതിനുള്ള തെളിവുകളുണ്ട്. ഹിന്ദുവും മുസ്ലീമും രണ്ടു രാഷ്ട്രങ്ങളാണെന്നും ഹിന്ദുവിൻ്റെയും മുസ്ലീമിൻ്റെയും താത്പര്യങ്ങൾ വ്യത്യസ്തങ്ങളാണെന്നും അതിൽ പറയുന്നുണ്ട്. മാത്രമല്ല, അഹമ്മദ് ഖാൻ്റെ ചിന്തയിലും പ്രവർത്തിയിലും വിഭാഗീയ പ്രവണതയുണ്ടായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരനായ പെർസിവൽ സ്പിയർ അഭിപ്രായപെട്ടിട്ടുണ്ട്, പാകിസ്ഥാൻ വാദത്തിൻ്റെ മൂല രൂപം അഹമ്മദ്ഖാൻ്റെ ചിന്തകളായിരുന്നു. ഹിന്ദുമഹാസഭ പ്രതികരിച്ചാലും ഇല്ലെങ്കിലും മുസ്ലീങ്ങൾ ഇന്ത്യയെ വിഭജിയ്ക്കുമായിരുന്നു. ഇസ്ലാം അങ്ങനെയാണ്. ഇതിപ്പോ സവർക്കർ പ്രതികരിച്ചതിനാൽ ഇവിടെ ഇന്ന് തഖിയ ഇറക്കാൻ വേണ്ടി ഈ വാദം ഉന്നയിയ്ക്കുന്നു എന്ന് മാത്രം. മുസ്ലിം ജനസംഖ്യ വർദ്ധിയ്ക്കുന്ന എല്ലായിടങ്ങളിലുമുള്ള സ്വാഭാവിക ജിഹാദ് ആണിത്. അല്ലാതെ മറ്റൊന്നുമല്ല. ഹിന്ദുമഹാസഭയോ ആർഎസ്എസോ ഉണ്ടായിട്ടാണോ മ്യാന്മറിൽ ഇസ്ലാമിക് സ്റ്റേറ്റ് വേണം എന്ന് നിങ്ങൾ ആവശ്യപ്പെട്ടത്..?

  • @sureshmc2698
    @sureshmc2698 Před rokem +5

    Sur, Good Narration 🙏🙏🙏

  • @dev1142
    @dev1142 Před rokem +2

    Perfect 🥰👌

  • @chandrababu6793
    @chandrababu6793 Před rokem +1

    Before i don't know this hero
    Thanks you sir for i found one more real hero in my life

  • @roopeshpalode5449
    @roopeshpalode5449 Před rokem +4

    ഗുഡ്

  • @madhurl7
    @madhurl7 Před rokem

    Great...Enjoyed ❤

  • @balakrishnanmk5116
    @balakrishnanmk5116 Před rokem +2

    Vakeel Sir, great. An unparalleled narration with all essential inputs. Thank you. Waiting next Sunday

  • @sunilgatri
    @sunilgatri Před rokem

    നന്ദി 🙏

  • @VenuGopal-qi7jp
    @VenuGopal-qi7jp Před rokem

    Sir you are great I am waiting for next

  • @sajimonmathew6387
    @sajimonmathew6387 Před rokem +5

    ❤❤

  • @ajikolassery793
    @ajikolassery793 Před rokem

    വീര സവർക്കറെ കുറിച്ച് അറിയുവാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @magnamusicstudio
    @magnamusicstudio Před rokem

    If you provide links or books to refer. It will be helpful for students of History

  • @akhilravi1838
    @akhilravi1838 Před rokem +3

    Jayasankar sir is an encyclopedia👍🏻👌🙏🏻

  • @vinodn5189
    @vinodn5189 Před rokem +4

    ഇതില് ചിലര് സവർക്കർ പറ്റി ആവേശം കൊള്ളുന്നത് കണ്ടു കഴിഞ്ഞാൽ തോന്നും അയാൾ ഏതാണ്ടൊക്കെ ചെയ്തിട്ടുണ്ടെന്ന് മാപ്പ് എഴുതി കൊടുത്തിട്ട് പുറത്തു വന്നശേഷം സ്വാതന്ത്ര്യസമരത്തിൽ ഒന്നും നേരിട്ട് ഇടപെട്ടിട്ടില്ല എന്നുള്ളതല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ചെയ്തതോ വർഗീയ ദ്രുവീകരണം നടത്താനും

    • @mukeshc.m3464
      @mukeshc.m3464 Před rokem +3

      ജയിലിൽ നിന്ന് വിട്ടിട്ടും വീട്ടുതടങ്കലിൽ ആയിരുന്നു മാഷേ. ദേശാഭിമാനി മാത്രം വായിച്ചാൽ പോരാ?

    • @vinodn5189
      @vinodn5189 Před rokem +1

      @@mukeshc.m3464 അതെ വീട്ടിൽ തൊടങ്ങിൽ ആയിരുന്നു അത് കഴിഞ്ഞിട്ട് പുറത്തിറങ്ങി എന്നിട്ട് പിന്നെ ഇയാളെ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും പങ്കെടുത്തിട്ടില്ല എന്നാണല്ലോ പറയുന്നത് പിന്നെ ഞാനെന്ത് പത്രമാണ് വായിക്കുന്നത് എന്ന് തനിക്ക് എങ്ങനെ അറിയാം

    • @Lathi33
      @Lathi33 Před rokem

      മാപ്പ് എഴുതി കൊടുത്തത് കൊണ്ട് പുറത്തു വന്നില്ലല്ലോ..ആന്ധമാൻ ജയിൽ അടച്ചു പൂട്ടിയത് കൊണ്ട് ഇന്ത്യൻ ജയിലിലേക്ക് കൊണ്ട് വന്നതാണ്.. പിന്നീട് 4 വർഷത്തോളം ഇന്ത്യൻ ജയിലിലും 12 വർഷത്തോളം വീട്ട് തടങ്കലിലും ആയിരുന്നു...
      പിന്നെ അയാൾ ധൃവീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അന്നത്തെ സമൂഹത്തിൽ... അയാളെയോ അയൽ എഴുതിയ ഹിന്ദുത്വത്തെയോ ന്യായീകരിക്കേണ്ടാകാര്യമില്ല..
      പക്ഷെ നിങ്ങൾ പറഞ്ഞത്തിലെ factual errors പറഞ്ഞതാണ്..
      നിരന്തരം വർഗീയ കലാപങ്ങൾ നടന്നു കൊണ്ടിരുന്ന, പല ഹിന്ദു നേതാക്കളെയും മറ്റും blasohemy യുടെ പേരിൽ കൊന്ന് കൊണ്ടിരുന്ന പരസ്പരം കടിച്ചു കീറാൻ നടന്നിരുന്ന, രണ്ടു കമ്മ്യൂണിറ്റികൾ തമ്മിൽ അയാളെന്ത് പ്രത്യേകിച്ച് കൊണ്ട് വരാൻ ആണ്..
      അന്ന് അംബേദ്‌കർ പോലും പറഞ്ഞ കുറച് കാര്യങ്ങൾ ഞാൻ പറയാം
      "ഒരു ഉപരിപ്ലവമായ നിരീക്ഷകൻ പോലും മുസ്‌ലിമിനോടുള്ള ഹിന്ദു മനോഭാവത്തിനും ഹിന്ദുവിനോടുള്ള മുസ്‌ലിം മനോഭാവത്തിനും അടിസ്ഥാനമായുള്ളത് ആക്രമണ മനോഭാവമാണെന്ന് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. ഹിന്ദുവിന്റെ ആക്രമണ മനോഭാവം, അവർ ഇപ്പോൾ വളർത്തിയെടുക്കാൻ തുടങ്ങിയ ഒരു പുതിയ ഘട്ടമാണ്. മുസ്ലിമിന്റെ ആക്രമണ മനോഭാവം അവന് സ്വത സിദ്ധമായി ലഭിച്ചതാണ്. അത് ഹിന്ദുവിന്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ പുരാതനവുമാണ്. ഹിന്ദുവിന് സമയം കിട്ടിയാൽ മുസ്ലിമിനെ ഇക്കാര്യത്തിൽ മറികടക്കില്ല എന്നല്ല. എന്നാൽ ഇന്നത്തെ സ്ഥിതിയിൽ, ആക്രമണ മനോഭാവത്തിന്റെ പ്രദർശനത്തിൽ മുസ്ലീം ഹിന്ദുവിനെ വളരെ പിന്നിലാക്കുന്നു.
      ശ്രദ്ധേയമായ മൂന്നാമത്തെ കാര്യം, രാഷ്ട്രീയത്തിൽ ഗുണ്ടാസംഘത്തിന്റെ രീതി മുസ്ലീങ്ങൾ സ്വീകരിച്ചതാണ്. ഗുണ്ടായിസം രാഷ്ട്രീയത്തിലെ അവരുടെ തന്ത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്നതിന്റെ മതിയായ സൂചനയാണ് കലാപങ്ങൾ.
      ഇതേ വരെ മുസ്ലീങ്ങൾ അക്രമികളായിരുന്നിട്ടും ഹിന്ദുക്കൾ നിഷ്ക്രിയരായിരുന്നു, സംഘർഷത്തിൽ മുസ്ലീങ്ങൾ അനുഭവിച്ചതിനേക്കാൾ കൂടുതൽ ദുരിതം അവർ അനുഭവിച്ചു. എന്നാൽ ഇത് മേലിൽ സത്യമല്ല. ഹിന്ദുക്കൾ തിരിച്ചടിക്കാൻ പഠിച്ചു, ഒരു മുസ്ലീമിനെ കത്തിക്ക് ഇരയാക്കുന്നതിൽ ഇപ്പോൾ ഒരു സഹതാപവും അവർക്ക് തോന്നുന്നില്ല. ഈ പ്രതികാര മനോഭാവം ഗുണ്ടായിസത്തിനെതിരെ ഗുണ്ടായിസം എന്ന വളരെ മോശം അവസ്ഥ സൃഷ്ടിക്കുന്നു
      രണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്.
      പ്രീണനവും ഒത്തുതീർപ്പും തമ്മിൽ വ്യത്യാസമുണ്ടെന്നും ആ വ്യത്യാസം അത്യന്താപേക്ഷിതമാണെന്നുമാണ് കോൺഗ്രസിന് ആദ്യം മനസ്സിലാക്കാൻ കഴിയാത്തത്.
      ഇത്തരം കൊലപാതകങ്ങൾക്കെതിരെ ഗാന്ധിജി ഒരിക്കലും പ്രതിഷേധിച്ചിട്ടില്ല. മുസ്‌ലിംകൾ അപലപിച്ചിട്ടില്ല എന്ന് മാത്രമല്ല, ഇവയെ അപലപിക്കാൻ മുൻ നിര മുസ്ലിങ്ങളോട് ആഹ്വാനം ചെയാനും ഗാന്ധി മടിച്ചു . അദ്ദേഹം ഈ സംഭവങ്ങളെ കുറിച് മൗനം പാലിച്ചു. , ഹിന്ദു-മുസ്‌ലിം ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ ഉത്കണ്ഠാകുലനായിരുന്നാ ഗാന്ധി, ഏതാനും ഹിന്ദുക്കളുടെ ജീവൻ ബലിയർപ്പിച്ച് ഹിന്ദു മുസ്ലിം ഐക്യം നേടിയെടുക്കാൻ കഴിയുമെങ്കിൽ , ആ കൊലപാതകങ്ങൾ കാര്യം ആക്കിയില്ല എന്നതിന്റെയും അടിസ്ഥാനത്തിൽ മാത്രമേ അത്തരമൊരു മനോഭാവം വിശദീകരിക്കാൻ കഴിയൂ.
      മുസ്ലിങ്ങൾ ചെയുന്ന എന്ത് തെറ്റും ഹിന്ദു മുസ്ലിം ഐക്യത്തിന് വിഖാതം ആകുമെങ്കിൽ ക്ഷമിച്ചു കൊടുക്കുന്ന ഗാന്ധിയുടെ നയം മാപ്പിള കലാപങ്ങളോട് ഉള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാം..
      ,""
      അംബേദ്കർ പറഞ്ഞതാണ് ഇവയൊക്കെ

    • @arunvk301
      @arunvk301 Před rokem +1

      ​@@vinodn5189 എന്റെ പൊന്നു ചെങ്ങാതി സാവർക്കർ പുറത്ത് ഇറങ്ങുന്നത് 1937 ലാണ് ,അതായത് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം , അപ്പോൾ സ്വാതന്ത്ര്യം ഇന്നല്ലെങ്കിൽ നാളെ കിട്ടും എന്ന് എല്ലാവർക്കും അറിയാമായിരുന്നു ,അധികാരം ആർക്ക് എന്ന് മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ

    • @vinodn5189
      @vinodn5189 Před rokem

      @@arunvk301 ഹഹ

  • @MrSunilksa56
    @MrSunilksa56 Před rokem

    Super knowledge...

  • @mavelikarabalachandran109

    ഗുരുജി ഗോൾവർക്കർ നെ കുറിച്ച് ഇതേപോലെ ഒരു വിവരണം പ്രതീക്ഷിക്കുന്നു

  • @krimaashok
    @krimaashok Před rokem

    Thanks waiting

  • @RaviKumar-bm1dh
    @RaviKumar-bm1dh Před rokem +3

    Good morning jayashankar sir

  • @akashashokan111
    @akashashokan111 Před rokem +8

    വീര സവർക്കാർ ♥️🙏

  • @manojbhabi6249
    @manojbhabi6249 Před rokem +3

    അസാധ്യമായ വിവരണം... പക്ഷേ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വീര സവർക്കർ ഒരു ശരിയോ തെറ്റോ എന്ന വക്കീലിന്റെ തീരുമാനം കേൾക്കാനാണ്........

    • @sreekumarmpnair5001
      @sreekumarmpnair5001 Před rokem +5

      അതിൽ ഇനി പറയാൻ എന്താണ് ബാക്കിയുള്ളത്? സവർക്കർ ശരിയായിരുന്നു വെന്ന് കാലം തെളിയിച്ചു.

  • @kesavanrajeev1224
    @kesavanrajeev1224 Před rokem

    Thanks 🙏 sir

  • @sreeharin.s8333
    @sreeharin.s8333 Před rokem +1

    Rss നെ എതിർത്തു പറഞ്ഞ സവർക്കറെപ്പോലും RSS അംഗീകരിക്കുന്നു......കമ്മ്യൂണിസ്റ്കാർ അംഗീകരിച്ചിരുന്നു...... കോൺഗ്രസ്സുകാർ അംഗീകരിച്ചിരിന്നു.... അപ്പൊ അദ്ദേഹം ഒരു തീപ്പൊരി തന്നെയായിരുന്നു.. 🔥🔥🔥🔥

  • @arathymm2367
    @arathymm2367 Před rokem +5

    🙏🙏🙏🙏

  • @shinysasi6090
    @shinysasi6090 Před rokem

    Thanku sir

  • @pradeepchoorapetty1752
    @pradeepchoorapetty1752 Před rokem +1

    ദ്വി രാഷ്ട്ര വാദം ആദ്യമായി അവതരിപ്പിച്ചത് 1866 ഇൽ മീററ്റിൽ നടത്തിയ പ്രസംഗത്തിൽ സർ സായിദ് ആണ്. സവർക്കറോ ജിന്നയോ അല്ല.

  • @mrudamgam
    @mrudamgam Před rokem +2

    താങ്കളുടെ എല്ലാ വീഡീയോകളും കാണാറുണ്ട്. ഒരു പരാതിയുണ്ട്. എല്ലാ വാചകത്തിന്റേയും അവസാന വാക്കിന് ശബ്ദം വളരെ കുറഞ്ഞു പോകുന്നു. ശരിയാക്കുമല്ലോ.

    • @abdullakunhivlog5933
      @abdullakunhivlog5933 Před rokem

      അദ്ദേഹത്തിന് ശ്വാസസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്.