ഭാരതയാത്രയ്ക്കിടെ അനസ് അജാസിന് ദാരുണാന്ത്യം | തൽസമയം റിപ്പോർട്ടർ | Mathrubhumi News

Sdílet
Vložit
  • čas přidán 1. 08. 2022
  • സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം. ഹരിയാനയിൽ വച്ച് ട്രക്കിടിച്ചാണ് മരിച്ചത്. തൽസമയം റിപ്പോർട്ടറിൽ റിപ്പോർട്ടർ ആർ അനന്തകൃഷ്ണൻ
    #Mathrubhuminews #Ajas #Skatingboard #Traveller #Death #AnandhakrishnanR
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 1,7K

  • @faayizahvp
    @faayizahvp Před rokem +5642

    രാജ്യം ചുറ്റാൻ ഇറങ്ങിയ ഇദ്ദേഹത്തെ പറ്റി ഇവരുടെ മരണശേഷം മാത്രമാണല്ലോ ഞാനറിഞ്ഞത്...
    RIP Brother...🙏🙏

    • @user-yl7ub6oe4k
      @user-yl7ub6oe4k Před rokem +39

      അറിഞ്ഞല്ലോ 🙏 അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നുള്ളു

    • @arungopal1639
      @arungopal1639 Před rokem +39

      നിന്നോട് പറയാൻ മറന്നതാവും...

    • @sabinsathyansabinsathyan8151
      @sabinsathyansabinsathyan8151 Před rokem +24

      നമ്പർ തന്നാൽ നേരുത്തേ വിളിച്ചു പറയാരുന്നു

    • @jobinr7813
      @jobinr7813 Před rokem +23

      @@sabinsathyansabinsathyan8151 athinte idak 😬

    • @mask3239
      @mask3239 Před rokem +41

      ഉള്ള സമയം ടീവി സീരിയലും പൈങ്കിളി ഫാമിലി യൂട്യൂബ്ർമാരുടെ വളിപ്പും കാണുന്ന ഫേൻ ആവും ലേ ???

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Před rokem +1602

    പ്രിയംപ്പട്ട സഹോദരാ.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

  • @shihabshabs
    @shihabshabs Před rokem +608

    ജീവിച്ചിരിക്കുമ്പോൾ വേണ്ടരീതിയിൽ അറിയപ്പെടാതെ പോയ ചിലരിൽ ഒരാൾ.
    RIP 🤲

    • @Muhammadvibe
      @Muhammadvibe Před rokem

      @sijin നിന്നെ വിളിച്ചു പറഞ്ഞോ 🙄

    • @ravuttan
      @ravuttan Před rokem

      @sijin എത്രയാ കൂലി കമന്റോലിക്ക്

  • @informativenewschannel7699
    @informativenewschannel7699 Před rokem +108

    Passion ആ പാഷന് വേണ്ടി മരണം സ്വർഗത്തേക്കാൾ മഹത്തരം. ആ വീര യോദ്ധാവിന് ആദരാഞ്ജലികൾ 🌹🌹🌹🌹🇮🇳🇮🇳💞💞💞💞

  • @vinodmaniyan8787
    @vinodmaniyan8787 Před rokem +1082

    അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി ആത്മാവിന് ശാന്തി ലഭിക്കട്ടെ ഇവിടെ ഇരുന്നു കൊണ്ട് നമ്മുടെ ലോകത്തെ കാണും

  • @jamesvplathodathil798
    @jamesvplathodathil798 Před rokem +1658

    ആ ചെറുപ്പക്കാരന് അങ്ങനെ സംഭവിക്കരുതായിരുന്നു . ദൈവം തന്റെ ആത്മാവിന്, മോക്ഷം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. 🙏🏽

    • @adhinizar1981
      @adhinizar1981 Před rokem +98

      Daibam idichu koallan qutation kodthit daibam thanne moksham kodkanamenno nthaa kali🤣🤣

    • @sudhinp.s6549
      @sudhinp.s6549 Před rokem +45

      @@adhinizar1981 correct. Jeevich irunnappol onnum cheyyatha daibam marich kazhinj enth ondaakkan aanu

    • @mrmorgan584
      @mrmorgan584 Před rokem +18

      What you mean by മോക്ഷം 🙄🙄

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +36

      മരണത്തിൽ പോലും ദൈവത്തെ കച്ചോടം ചെയ്യാൻ വരുന്നവർ, കഷ്ട്ടം🤷🏻‍♂️

    • @vahidkottakkal
      @vahidkottakkal Před rokem +20

      Basically what is daivam? 🤣🤣

  • @kulathodan
    @kulathodan Před rokem +616

    ജീവഭയമില്ലാത്ത സാഹസിക്കാരാണ് മനുഷ്യ
    സമൂഹത്തിനു പലതും സംഭാവന ചെയ്തത് ....
    ആദരാഞ്ജലികൾ 🌹🌹

    • @arjunvs300
      @arjunvs300 Před rokem +1

      Ndhu olakkaaa

    • @100kuttu
      @100kuttu Před rokem +15

      സ്കറ്റിങ് ബോർഡിൽ ഇങ്ങനെ നടന്നാൽ എന്ത് നേടി തരുമെന്നാണ് നീ ഉദേശിച്ചത്.

    • @shitgod109
      @shitgod109 Před rokem +7

      സ്‌കേറ്റിംഗിന് പറ്റിയ റോഡുള്ള രാജ്യം ആണിത് 😂😂😂

    • @jasontheconservative4056
      @jasontheconservative4056 Před rokem +4

      @@shitgod109 Bro Northilokke Nalla roadan ividuthe pole alla I was in Delhi. Haryana, UP, Punjab, Himachal Pradesh, Uttarkhandilokke 4 way an starting. Keralathile pole thittam vari eriyunna Road alla avide

    • @FeedInc.
      @FeedInc. Před rokem +1

      സമൂഹത്തിന് അല്ല , അവരുടെ വീട്ടിനു

  • @fasilfaisi3441
    @fasilfaisi3441 Před rokem +44

    ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു ആ സഹോദരന്റെ കബറിടം സ്വർഗ്ഗിയം ആക്കി കൊടുക്കുമാറാവട്ടെ ആമീൻ അവരുടെ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനസ്സ് കൊടുക്കണേ അള്ളാഹ് 😔

  • @greeshmas.l3896
    @greeshmas.l3896 Před rokem +1368

    സ്വന്തം passionu വേണ്ടി ജീവൻ നൽകിയ മനുഷ്യൻ..... 🥺💔

    • @arjunvs300
      @arjunvs300 Před rokem +3

      Ahangaram..

    • @Yuta.here_
      @Yuta.here_ Před rokem +11

      @@arjunvs300 aarkk?

    • @Theh0pe
      @Theh0pe Před rokem

      Ennittenthu nedi?

    • @shuhaibmk6979
      @shuhaibmk6979 Před rokem +14

      @@Theh0pe avan avante ishtathinalle poye

    • @Trollbab
      @Trollbab Před rokem

      @@Theh0pe nee end nedi ninte jeevidathil
      Oraal Avan ishtamullad adhehathinte jeevidathil nedi kayinju
      Enne polulla oru 100 perudeyengilum sneham adhehathin kittitund
      Nammal chumma boomiyil jeevich poyaal oru karyavum illa
      Jeevithathil oru lakshyam venam adin labikunnadin mumb chelare daivam ang kondupokum idine atre kaanandu

  • @explorermalabariUk
    @explorermalabariUk Před rokem +190

    RIP അനസ് അജാസ്
    പ്രിയംപ്പട്ട സഹോദരാ.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

  • @adeebfisalpottananchali2152

    പണ്ട് ബ്രിട്ടീഷുകാർ കാളവണ്ടിക്ക്
    പോവാൻ ഉണ്ടാക്കിയ റോഡ് തന്നെയാണ് മിക്ക ഭാഗത്തും ഉള്ളത് ആയിരക്കണക്കിന് വാഹനങ്ങളാണ്
    ഇന്ന് അതിലൂടെ ഓടുന്നത്
    അത് കൊണ്ട് ഇതു പോലുള്ള
    സാഹസങ്ങൾക്ക് കുട്ടികൾ
    മുതിരരുത് എന്നാണ് എന്റെ അപേക്ഷ 😢

    • @fridge_magnet
      @fridge_magnet Před rokem +23

      ചേട്ടൻ ഇപ്പോഴത്തെ നാഷണൽ highways ഒന്നും കണ്ടിട്ടില്ല അല്ലേ. ഇവിടുന്ന് കശ്മീർ വരെ മിക്കവാറും സ്ഥലങ്ങളിൽ നല്ല highways ആണ്. പക്ഷേ അതിൽ വണ്ടി ഓടിക്കുന്നവർ നല്ലൊരു ശതമാനം ബോധം ഇല്ലാത്ത ആളുകൾ ആണ്. കാൽ നട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും highways നല്ല ബുദ്ധിമുട്ടാണ്. എന്തായാലും വളരെ ദുഃഖകരമായ വാർത്ത. ഇങ്ങനെ പോകുന്നവര് ഒരു 200₹ യുടെ high visibility സ്ട്രിപ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

    • @ntntvk123
      @ntntvk123 Před rokem

      നീ പൊട്ടൻ ആണോ..... പുതിയ റോഡുകൾ നോക്ക്

    • @villagevloger3010
      @villagevloger3010 Před rokem +6

      @@fridge_magnet nee national highway mathrame kandittullu.athane prashnam

    • @jobikunnell
      @jobikunnell Před rokem +3

      റോഡുകൾ...
      കേരളം വിട്ടാൽ എല്ലായിടത്തും നല്ലതാണ്

  • @Aj-pu8sg
    @Aj-pu8sg Před rokem +31

    RIP bro. I wish you could have completed the journey and returned back home safely. Condolences to his family and friends!

  • @mohankv718
    @mohankv718 Před rokem +4

    ജീവിതം തന്നെ ഒരു തരം യാത്രയല്ലേ അജാസ്... 🤔എവിടെയോ ജനിച്ചു ആഗ്രഹങ്ങളും അഭിലാഷ്ങ്ങളും ഉള്ളിലൊതുക്കി എന്തിനോ വേണ്ടി ജീവിച്ചു ആരാരും അറിയാതെ മരിച്ചു പോകുന്ന എന്നെപ്പോലുള്ള എത്രയോ ജന്മങ്ങളെക്കാൾ അർത്ഥവത്തല്ലെയോ നിന്റെ passion ലേക്ക് നീ ഉരുട്ടി നീങ്ങിയ ജീവിതം.... നീയെത്ര ധീരൻ... നിന്റെ സ്വല്പ ജീവിതംഎത്ര ധന്യം... പ്രണാമം 🌹🌹🌹🌹

    • @user-yl7ub6oe4k
      @user-yl7ub6oe4k Před rokem +1

      💔ഡാർക്ക്‌ 😂😂😂😂😂😂😂😂😂😂😂😂😂😂ഫോളോസപിച്ചി

  • @savithrigangadharan5102
    @savithrigangadharan5102 Před rokem +138

    അനസ് പോയതിൽ വളരെയധികം വിഷമിക്കുന്നു. ഞാൻ അനസിന്റെ യാത്ര അറിഞ്ഞിരുന്നു. ലക്ഷ്യത്തിലെത്തിയില്ലല്ലോ. പവൻ മോൻ. 🌹

  • @pranavsalim6763
    @pranavsalim6763 Před rokem +3

    ഇത് അറിഞ്ഞിട്ട് വിഷമം ഉണ്ട്. എന്നാൽ അയാൾ അയാളുടെ ആഗ്രഹം നടത്താൻ തീരുമാനിച്ചട്ടാണ് പോയത്. പക്ഷേ അതിന് വിധി കൂടെ നിന്നില്ല. എന്നാൽ തന്നെ അദ്ദേഹം അയാളുടെ രീതിയിൽ ഹരിയാന വരെ പോയ്‌. ❤️മരിച്ചാലും ഞാൻ സഹോദരൻ ഒരായിരം സ്നേഹ ബഹ്പാഞ്ജലികൾ നേരുന്നു. അയാളുടെ ആഗ്ഗ്രഹം ഒരാൾ ഒരിക്കൽ നേടും

  • @thetruth5030
    @thetruth5030 Před rokem

    ഇത്രേയുള്ളൂ നമ്മുടെയൊക്കെ കാര്യം. എത്ര ആരോഗ്യവും പണവും ഉണ്ടായിട്ടും യാതൊരു കാര്യവുമില്ല. നമ്മളോട് ചോദിക്കാതെ നമ്മെ സൃഷ്ടിച്ച ദൈവം നമ്മളോട് ചോദിക്കാതെ തന്നെ നമ്മുടെ ജീവിതവും അവസാനിപ്പിക്കും. അതുകൊണ്ട് നമുക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടും നമ്മുടെ സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിച്ചും ജീവിച്ചാൽ യഥാർത്ഥ (പരലോക) ജീവിതത്തിലെങ്കിലും നമുക്ക് രക്ഷപ്പെടാം.
    മരണം യഥാർത്ഥ ജീവിതത്തിൻ്റെ തുടക്കമാണ്. അത് ആരും മനസ്സിലാക്കുന്നില്ല.
    "كُلُّ نَفۡسٍ ذَآٮِٕقَةُ الۡمَوۡتِ‌ؕ وَاِنَّمَا تُوَفَّوۡنَ اُجُوۡرَكُمۡ يَوۡمَ الۡقِيٰمَةِ‌ؕ فَمَنۡ زُحۡزِحَ عَنِ النَّارِ وَاُدۡخِلَ الۡجَـنَّةَ فَقَدۡ فَازَ ‌ؕ وَمَا الۡحَيٰوةُ الدُّنۡيَاۤ اِلَّا مَتَاعُ الۡغُرُوۡرِ‏"
    "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല."
    (വിശുദ്ധ ക്വുർആൻ - 3:185)

  • @varmaamla
    @varmaamla Před rokem +197

    തീർത്തും സങ്കടകരമായ വാർത്ത.
    RIP

  • @rafinesi840
    @rafinesi840 Před rokem +210

    പാതി വഴിയിൽ പൊലിഞ്ഞു പോയ ആഗ്രഹം...... 😥😥🌹🌹ആദരാഞ്ജലികൾ 🌹🌹🌹

  • @aliyar4321
    @aliyar4321 Před rokem +3

    വെല്ലുവിളികൾ ക്ക്‌ ജീവൻ നൽകേണ്ടി വന്നാലും ധീരന്മാർ പിൻ വാങില്ല.. അതാണ്‌ ചരിത്രം... ആശാന്നമായ മരണത്തെ ധീരതയോടെ പുൽകിയവൻ...❤❤പ്രണാമം ബ്രോ 🌹🌹🌹🌹

  • @pallaviproductionskaraoke8886

    വളരെ ദുഃഖിപ്പിക്കുന്ന വാർത്തയായിപ്പോയി......അനസിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....

  • @mohdfrz7199
    @mohdfrz7199 Před rokem +256

    ഇങ്ങനെ ഉള്ള passion മുറുകെ പിടിച്ചു അത്‌ നിറവേറ്റാൻ പോകുമ്പോൾ safety നിർബന്ധമാണ് . നമ്മുടെ രാജ്യത്തു അത്‌ ഇല്ല .

    • @jomeshkj2449
      @jomeshkj2449 Před rokem +29

      ഈ രാജ്യത്തിലെ ജനങ്ങൾ പറഞ്ഞിട്ടാണോ അവൻ യാത്രചെയ്തത്....
      സ്വന്തം സേഫ്റ്റി സ്വയം നോക്കണം

    • @achu789
      @achu789 Před rokem +7

      നീ എന്തു സേഫ്റ്റിയെ പറ്റിയാണ് പറയുന്നത്?

    • @maneesh.s2140
      @maneesh.s2140 Před rokem +8

      Safety swayam nokathe nadana ayalalle kutakaran

    • @whitewolf12632
      @whitewolf12632 Před rokem +4

      @@jomeshkj2449 ആഗ്രഹം തോന്നിയാൽ എല്ലാവരോടും ചോദിച്ചു സമ്മദം വാങ്ങണോ 😏

    • @injunjoe760
      @injunjoe760 Před rokem +7

      @@whitewolf12632 ആഗ്രഹം ആവാം.. ഇത് പോലെ മരണ കളി പ്രോത്സാഹിപ്പിക്കേണ്ടതില്ല...

  • @abhigamer8827
    @abhigamer8827 Před rokem +3

    അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായി ആത്മാവിന് ശാന്തി ലഭിക്കട്ടെ.ദൈവം തന്റെ ആത്മാവിന്, മോക്ഷം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    🙏🙏

  • @aarchasnair1987
    @aarchasnair1987 Před rokem +8

    Anasikka... U were a gem.. Purest soul... Ee nashicha lokam ningale deserve cheyunilla... Rest in peace brother... Ningale ariyunnavar orikkalum marakkilla... Ee divasam!

  • @ibakr6596
    @ibakr6596 Před rokem +5

    ഏതൊ രാജ്യത്ത് നടക്കുന്നവർക്കും സൈക്കിളുകാർക്കും മാത്രമായി വഴികളും റോഡുകളും എന്ന് കേട്ടിട്ടുണ്ട്. നമുക്കആഗ്രഹിക്കാനേ
    പാടില്ല താനും. ധീരനായ അനസിന് ഒരു ബിഗ്ഗ് സല്യൂട്ട്.

  • @noufalnoufal8815
    @noufalnoufal8815 Před rokem +194

    ലക്ഷ്യത്തിലേക്കു എത്താതെ പാതി വഴിയിൽ ജീവൻ പൊലിഞ്ഞ സഹോദരന് ആഹിറം പടച്ചോൻ വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ

  • @jithinn1
    @jithinn1 Před rokem +18

    പ്ലീസ് റെസ്‌പെക്ട് him for his bravery and bold action. This is sad news for all youth. He must have lived

  • @ismailsulaiman7209
    @ismailsulaiman7209 Před rokem +104

    അനസ്സിനും ഇന്ന് പേമാരിയിലും മറ്റും മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ

  • @nizhalumnilavum4390
    @nizhalumnilavum4390 Před rokem

    യാത്ര തുടങ്ങിയപ്പോൾ ഉള്ള വീഡിയോ കണ്ടിരുന്നു. അപകടത്തിൽ മരിച്ചു എങ്കിലും പ്രിയ സഹോദരൻ നൽകിയ പ്രചോദനമുൾകൊണ്ട് ഇനിയും പിൻഗാമികൾ ഉണ്ടാവട്ടെ.. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടവർ ജാഗരൂകയായ്
    ലക്ഷ്യം കൈവരിക്കട്ടെ
    പ്രിയ സഹോദരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ഒപ്പം ഒരു ബിഗ് സല്യൂട്ട് അദ്ദേഹത്തിന്റെ ആറ്റിറ്റ്യുഡിന് 🙏🙏

  • @AbhishekS-yl6wn
    @AbhishekS-yl6wn Před rokem +12

    Miss u man i lost a good friend.... Anas ikkaa 💔🥺😫🥀

  • @lithinjoe5565
    @lithinjoe5565 Před rokem +42

    Even if someone is a pro Skateboarding is a bad option for traveling especially for long distance .. Rest in peace brother 💐

  • @MAYUGHAASTROVISION1
    @MAYUGHAASTROVISION1 Před rokem +1

    പ്രിയ സഹോദരാ അങ്ങേയ്ക്കു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
    അടുത്ത ജന്മത്തിൽ എങ്കിലും അങ്ങേയുടെ ആഗ്രഹം ദൈവം പുറത്തീകരിക്കട്ടെ 🙏🏻

  • @kavithar535
    @kavithar535 Před rokem +9

    . ഞങ്ങൾ ഹരിയാനയിൽ ആണ് 🤦🏻‍♀️🤦🏻‍♀️😔😔😔.... ഇവിടെ നിന്ന് അറിഞ്ഞതിൽ ഒരുപാട് വിഷമം തോന്നുന്നു സഹോദരാ 😔😔

  • @funfactfuture
    @funfactfuture Před rokem +100

    RIP അനസ് അജാസ്..
    യാതൊരു വിധ ട്രാഫിക് നിയമങ്ങളും പാലിക്കാത്ത ഈ രാജ്യത്ത് ഇതുപോലെ സ്കേറ്റിങ് ബോഡ്. സൈക്കിള്‍ എന്തിന് ബൈക്ക് വരെ അപകട സാധ്യത ഇരട്ടിപ്പിക്കുന്നു.. ഇപ്പൊ ഒരു വലിയ നഷ്ട്ടം ഒരു കുടുംബത്തിന് മാത്രം..

    • @sf-ef9kc
      @sf-ef9kc Před rokem +2

      Ippol aalkkar 2 wheeler il pokumbol prarthikkarundu daivame oruaapathum varelle ennu

    • @sameeh86
      @sameeh86 Před rokem +1

      True. I think Islam also doesn’t allow for such misadventures. We have to use our wisdom when deciding on such adventures. Even in countries with strict traffic rules cycling or skating on the road is dangerous. So imagine doing it in India. These sort of adventures don’t benefit humanity also.

    • @jeweljibishponnu1365
      @jeweljibishponnu1365 Před rokem

      North Indiail yathoru safety ella .safety for dogs and cows 😭😭😭entou kashtam ane daivame

    • @funfactfuture
      @funfactfuture Před rokem

      @@jeweljibishponnu1365 കേരളം വിട്ടാല്‍ നല്ല ഹൈവെകള്‍ ഉണ്ട്... പക്ഷേ വാഹനങ്ങള്‍ ആ നല്ല ഹൈ വെയില്‍ ഒന്നും നിയമം തീരെ പാലിക്കാതെ ആണ് പോകുന്നത്.. നമുടെ അയല്‍ സംസ്ഥാനം തമിഴ്‌ നാട് ഉദാഹരണം ആണ്.. കേരളത്തിൽ പ്രത്യേകിച്ച്‌ എന്ത് സേഫ്റ്റി.. ഇടുങ്ങിയ റോഡും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇരട്ടി വാഹനവും പിന്നെ ഈ ഡിസ്‌പ്ലീൻ ഇല്ലാത്ത ഡ്രൈവിങ്.. ഒരു ദിവസം പത്രം എടുത്താൽ എത്ര അപകടങ്ങൾ ആണ്..

    • @ElonHusky
      @ElonHusky Před rokem

      If he respects traffic laws he didn't skate in public road

  • @jasminijad9946
    @jasminijad9946 Před rokem +9

    Rest in peace 😢🌹

  • @drunnikrishnan.k.t7985

    ഹൃദയഭേദകമായ വാർത്ത
    സഹിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും അഭ്യുദയകാംക്ഷികൾക്കും ദൈവം ശക്തി നല്കട്ടെ
    വളരെ ശ്രമകരമായ ദൗത്യമായിരുന്നു യാത്ര തുടങ്ങുന്ന സമയത്ത് അദ്ദേഹം അത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു 🙏 വിധി മറിച്ചായി ആദരാഞ്ജലികൾ 🙏

  • @chandranjothi4369
    @chandranjothi4369 Před rokem +2

    അതെ നമ്മുടെ ജീവിതംയാത്ര ഒക്കെയും അങ്ങനെയാണ് പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും പ്രിയ സഹോദരന് എന്റെ ആദരാഞ്ജലികൾ

  • @Indian-ng7mz
    @Indian-ng7mz Před rokem +18

    കഷ്ടം ആയിപ്പോയി... RIP brother

  • @foodideasbynittu
    @foodideasbynittu Před rokem +65

    വിവരമില്ലായ്മയാണ് ഇങ്ങനെ ഒരു ദുരന്തത്തിൽ എത്തിച്ചത്. അറിയാവുന്ന ആരെങ്കിലും പറഞ്ഞു മനസിലാക്കാം ആയിരുന്നു. നടക്കാനോ cycle ഓടിക്കാനോ പോകും ഉള്ള സൗകര്യം ഇല്ലാത്ത സുരക്ഷിതം അല്ലാത്ത പാതവക്കിലൂടെ എങ്ങനാ ഇങ്ങനെ ഒരു ദൗത്യം നടത്താൻ അനുമതി കൊടുത്തത്. RIP🙏

    • @shameelabid6677
      @shameelabid6677 Před rokem +1

      Thought the same

    • @lijimathew4838
      @lijimathew4838 Před rokem +1

      Even I was thinking if skating is legal through a busy road?! Though he might not cross the white line , it is dangerous. Sad to hear

    • @praveenalackal
      @praveenalackal Před rokem +2

      Correct. I echo the same thought

    • @khazamthegrand3981
      @khazamthegrand3981 Před rokem

      കാറ്റു നിറച്ച ടയറിൽ സഞ്ചരിക്കുന്നതും ഏറെ കുറെ ചിന്തിച്ചാൽ വിവരമില്ലായിമയി തോന്നും 🤔 സ്വഭാവികം

    • @ranjithmp2257
      @ranjithmp2257 Před rokem +1

      പശ്ചാത്യരെ അനുകരിക്കരുത് അപകടം ഉറപ്പ്

  • @sreelatha6139
    @sreelatha6139 Před rokem +2

    ചില സ്വപ്‌നങ്ങൾ നമ്മോടൊപ്പം യാത്രയാവും 🙏ആദരാഞ്ജലികൾ 🙏🌹

  • @anilbalan6911
    @anilbalan6911 Před rokem

    വളരെ ദുഖകരമായ ഒരു വാർത്ത... ആദരാഞ്ജലികൾ. 🙏🙏🙏

  • @ahammed_suhail_
    @ahammed_suhail_ Před rokem +47

    രാവിലെ jogging ചെയ്യാൻ തന്നെ പേടിയാണ് Roadside ilude അത്രയും safety ഇല്ലാത്ത ഇന്ത്യ il സ്കറ്റിംഗ്, cycling, ഒക്കെ ചെയ്യുന്നവർ 50% chance ആണ് ജീവൻ കൊടുക്കുന്നത്... പിന്നെ അയാളുടെ ഇഷ്ട്ട വിനോദം skating അത് ചെയുമ്പോൾ തന്നെ മരിച്ചു... യാത്ര complete ചെയ്യാൻ പറ്റിയില്ല എന്നത് ദുഃഖകരം

  • @athultathul2506
    @athultathul2506 Před rokem +3

    ആദരാഞ്ജലികൾ സുഹൃത്തേ 🥀🥀🥀

  • @raseenaraseenacm7292
    @raseenaraseenacm7292 Před rokem +2

    കന്യാകുമാരി മുതൽ കശ്മീർ വരെ ഉദ്ദേശിച്ചു but ദൈയ്‌വം അതു സ്വർഗത്തിലേക്ക് നീട്ടി,, 🙏🙏ആദരാഞ്ജലികൾ

  • @vijayakumarp7593
    @vijayakumarp7593 Před rokem +1

    Very sad indeed.
    Pranams 🙏

  • @peepan109
    @peepan109 Před rokem +4

    ആദരാഞ്ജലികൾ 🙏🙏🙏

  • @agbanlahore2342
    @agbanlahore2342 Před rokem +153

    ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യുമ്പോൾ തിങ്ക് twice യൂറോപ് ഓർ അദർ കൺട്രിസ് ലു പറ്റുന്ന കാര്യങ്ങൾ ഇവിടേ പറ്റില്ല ഫാസിലിറ്റീസ് ഇല്ല

    • @abnmep5509
      @abnmep5509 Před rokem +23

      CORRECT......OUR ROADS , TRAFFIC , PEOPLES ATTITUDE TO OTHER'S SAFETY WHILE DRIVING IS NOT SUITABLE FOR THESE TYPES OF ACTIVITIES ...

    • @natureindian88
      @natureindian88 Před rokem

      European countries oru traffic rules undengil athu Ella citizens follow cheyyum, illengil tight punishment annu ..pakshe Indiayil angane alla traffic rules violate cheyyunna allude power anusherichu irikum...pavapettavanannu traffic rules violent cheyithu orale konne engil pulli jail lil ,marichu hold ulla oral engil pulli chilapol collector vere akum😎

    • @deftmallu
      @deftmallu Před rokem +13

      പണചിൽ കേട്ടാൽ തോന്നും വിദേശത്തു അപകടം ഒന്നും നടക്കില്ല എന്ന് ...

    • @user-qc6il7pw1w
      @user-qc6il7pw1w Před rokem +3

      കേരളത്തിൽ ഉഗ്രൻ റോഡ് ആണ് മാമോയ്

    • @wingeroops
      @wingeroops Před rokem +1

      Valya facilities onnum illathe ayal hariyana vare ethi..pinne idicha vandi niruthathe poyathu thettanu..engineyanu accident undayathu ennathinu vyakthathayilla..

  • @yunussaleem1596
    @yunussaleem1596 Před rokem +1

    Heartfelt Condolences...

  • @midhuntg3556
    @midhuntg3556 Před rokem +3

    My heartiest condolences 🌹🌹🌹🌹🌹

  • @supranntsuprannt9887
    @supranntsuprannt9887 Před rokem +62

    അകാലത്തിൽ പ്പൊലിഞ്ഞ താരത്തിന് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🏾🙏🏾🙏🏾🙏🏾🌹

    • @rajancr4519
      @rajancr4519 Před rokem

      Trajic end of an young and promising sportsman! May his soul rest in peace! Condolences to his bereaved family!!

  • @alwinarakkalsunny
    @alwinarakkalsunny Před rokem +7

    🥀He Will Be Remembered

  • @sreekumar1384
    @sreekumar1384 Před rokem +1

    എങ്ങനെയും പ്രെസിദ്ധിനേടാൻ ജീവൻ വെച്ചുള്ള കളി മലയാളികൾ നിർത്തണം , RIP brother 🌹🌹🙏🙏

  • @ISTHIHAARmedia
    @ISTHIHAARmedia Před rokem

    ഞങ്ങളുടെ സ്വന്തം അനസിക്ക ഞങ്ങളുടെ മനസിൽ ഇക്ക യാത്ര പൂർത്തിയാക്കി miss you bro ഞാൻ കുവൈറ്റിൽ വരുന്നതിനു മുൻപ് നാട്ടിലെ മിക്ക ദിവസവും കണ്ടിരുന്നു അനസിക്ക സ്‌ക്കറ്റിംഗ് ചെയ്തു പോകുന്നത്
    ഇന്ത്യ ട്രിപ്പ്‌ കഴിഞ്ഞു വരുന്ന ഇക്കയെ കാത്തിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന വാർത്ത ഞെട്ടിച്ചു കളഞ്ഞു എത്രമാത്രം ഹാർഡ്‌വർക്ക് ചെയ്തു ആണ് ഇത്രയും ദൂരം എത്തിയത് അല്ലാഹ് കബറിടം വിശാലമാക്കണേ

  • @MalcolmX0
    @MalcolmX0 Před rokem +16

    അശ്രദ്ധ ഒരു മരണം കൂടെ നേടിയിരിക്കുന്നു..😥

  • @sangeerpurayil8281
    @sangeerpurayil8281 Před rokem +113

    Accidents can happen everywhere but we love to create road accidents. An UN safety expert once said travelling or even walking on Indian roads is more dangerous than war zones.

    • @Still_waiting4U
      @Still_waiting4U Před rokem

      Yes.. Agreed..

    • @sajithmundath
      @sajithmundath Před rokem

      Exactly

    • @cobalt8585
      @cobalt8585 Před rokem

      When did that statement happened? Who said it? We need the source?

    • @sangeerpurayil8281
      @sangeerpurayil8281 Před rokem +3

      @@cobalt8585 Chief of Disaster Risk Reduction in the UN Environment Programme, Muralee Thummarukudy made that statement. I cant remember the dates or any other details.

  • @kikeesparadise1435
    @kikeesparadise1435 Před rokem +1

    Heartfelt condolences 🌹🌹🌹

  • @ashiyash6594
    @ashiyash6594 Před rokem +2

    അവനെ കുറ്റം പറയുന്നവരോട് ഒരുവാക്, ഓരോ വ്യക്തികൾക്കും പല രീതിയിലാണ് സന്ദോഷം ഉണ്ടാവുന്നത്. ചിലയവർക് പണം ആവാം സ്നേഹം ആവാം, സൗന്ദര്യം ആവാം, ടൂർ പോവുമ്പോ ആവാം, സിനിമക്ക് പോവുമ്പോ ആവാം, കുടുംബം പോറ്റുമ്പോ ആവാം, സ്ത്രീ ആവാം, മദ്യം ആവാം, അങ്ങനെ പലതും ആവാം. അവർ അവരുടെ രീതിയിൽ സന്ദോഷിക്കട്ടെ. അല്ലാതെ നമുക്ക് സ്‌കാറ്റിംഗ് ഇഷ്ടമില്ലാത്തോണ്ട് അവരുടെ സ്വപ്നങ്ങളെ വില കുറച്ചു കാണരുത്. കുടുംബത്തിന് അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെ😔

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 Před rokem +16

    Rip brother rest in peace brother 🥺💖

  • @Mrprohd4k
    @Mrprohd4k Před rokem +6

    ആ കുടുംബത്തിൻ പടച്ചോൻ സമാധാനം നൽകട്ടെ

  • @shanojkumar1025
    @shanojkumar1025 Před rokem +2

    ആദരാഞ്ജലികൾ 🙏🙏🌹

  • @elsysomu3953
    @elsysomu3953 Před rokem

    വളരെ സകടകരമായിപോയീ.
    പറയാൻ വാക്കുകൾ ഇല്ല.
    RIP. Condolences. 🌹🌹🌹🌹🌹
    കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

  • @byjubyju4053
    @byjubyju4053 Před rokem +6

    വളരെ ദുഃഖം നിറഞ വാർത്ത ആയി ആദാരാജ്ഞലികൾ

  • @praseedeltr8075
    @praseedeltr8075 Před rokem +219

    ആദരാജ്ഞലികൾ 🙏🙏സേഫ്റ്റി പ്രികുവേഷൻ എടുക്കാൻ നമ്മൾ ശ്രദ്ധിക്കില്ല 🤦‍♂️🤦‍♂️. റിഫളക്ടർ, വിസിബിൽ ജാക്കറ്റ് ഇവയൊന്നും ഒന്നും ഉപയോഗിക്കാതെ ഉള്ള യാത്ര അപകടം വരുത്തും

    • @aj6243
      @aj6243 Před rokem +14

      Sathyam...
      Adheham ithoke idth kanum....
      Bt ee accident ravile 8 manik aan undayath...apo ingane ulla reflector onnum illathathinte pareshnam alla...aa lorrykaran vandi idicht nirthiyath polum illa...so aa lorry driver nte adth aavam preshnam..
      May his solu rest in peace🤲

    • @Still_waiting4U
      @Still_waiting4U Před rokem +5

      Even nammude naattil morning walk inu irangunnavar.. Oru safety precautions illaatheyaanu irangunnathu... Njan pala thavana sadden break ittu idikkaathe rakshappettittund

    • @LM-fz4xe
      @LM-fz4xe Před rokem +3

      Truckinanne idichadh bro safety onnum itiite karyamilla

    • @prajeeshpraji41
      @prajeeshpraji41 Před rokem

      റിഫ്ളക്ടർ ഇല്ലാത്തത് കൊണ്ട് ആ ട്രക്കിലെ തെണ്ടി വണ്ടി നിർത്തിയില്ല

    • @rayan7356
      @rayan7356 Před rokem +2

      Bro backil baginte purath hreen colour kanunnath reflector board alle

  • @sreelathamohanshivanimohan1446

    വേദനയുണ്ട് സഹോദരാ... ആദരാഞ്ജലികൾ

  • @renjithnatarajan8204
    @renjithnatarajan8204 Před rokem

    ദുഖകരമായ വാർത്ത

  • @vssharath
    @vssharath Před rokem +5

    valare vishamam thoni... god bless his family.. pranamam

    • @anustrong12
      @anustrong12 Před rokem +1

      Btw this was a great bless by the so called god of yours for his family

    • @vssharath
      @vssharath Před rokem

      @@anustrong12 god has nothing do with this accident.. only humon being has.. may be that road is not constructed proprly... may be tht is driver mistake.. may be it his mistake... y u r behind god..

  • @babujose6490
    @babujose6490 Před rokem +5

    എന്താ പറയാ, സഹിക്കാൻ പറ്റുന്നില്ല 🙏🙏🌹🌹 RIP

  • @ashalata8072
    @ashalata8072 Před rokem

    Very sad news. Heartfelt condolences to the bereaved family

  • @jkpnambiar
    @jkpnambiar Před rokem +1

    We appreciate your adventurous attempt brother. May your soul rest in peace. 🙏🙏🙏

  • @rahufmilocco2133
    @rahufmilocco2133 Před rokem +79

    Sad 😔 May god accept his good deeds 🙏

    • @speedtest8166
      @speedtest8166 Před rokem +13

      Yeah after killing him.
      Middle finger to that god

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem

      @@speedtest8166 🤣🤣🤣

    • @hameedperiya4120
      @hameedperiya4120 Před rokem

      @@speedtest8166 true... Middle finger

    • @ErFazil
      @ErFazil Před rokem +16

      @@speedtest8166 People have same right to believe in god as you have not to.. അതിൻ്റെ അടിയിൽ വന്ന് ഇങ്ങനെ കൊണക്കണ്ട.

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Před rokem +8

      @@ErFazil കോണകണ്ട എന്ന് പറഞിട്ട് നീ വന്നു കൊണ അടി ആണല്ലോ 🤣

  • @Spiderman66DD
    @Spiderman66DD Před rokem +3

    Great person... Determination ennal ithokke aanu...But fate is against him...Lots off applauds to a great person and his big achievement ...RIP🌹🌹😓

  • @PrasadChangarath
    @PrasadChangarath Před rokem

    യാത്രകളെ സ്നേഹിച്ച അനസിന് ആദരാഞ്ജലികൾ .സങ്കടകരമായ വാർത്ത

  • @ArunKumar-vy5ef
    @ArunKumar-vy5ef Před rokem +1

    ആദരാജ്ഞലികൾ 🌹

  • @jaagopeople
    @jaagopeople Před rokem +5

    RIP brother. My hearty condolences to your family

  • @sha...5890
    @sha...5890 Před rokem +4

    😢 RIP

  • @shamonpvasudevan3940
    @shamonpvasudevan3940 Před rokem

    Hearty condolences, dear brother

  • @manueljohnson4659
    @manueljohnson4659 Před rokem +2

    RIP brother..
    Reflective tapes ഒട്ടിച്ച ജാക്കറ്റ് ,ടീ ഷർട്ട് തുടങ്ങിയവ ഇനി പോകുന്നവർ നിർബന്ധമായും ധരിക്കണം.
    യാത്രികരും യാത്രകളും ഇനിയും തുടരുക..

  • @kamalasanankamalasanan3373

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @sharechatislamicvideos9294

    നമ്മൾ ഒരിക്കലും ഇടത് വശത്തു നടക്കരുത്... കാരണം നമ്മുടെ പോരകിലാണ് വാഹനം വരുന്നത്... ഓപ്പോസിറ് നടന്നാൽ വാഹനം വരുന്നത് നമുക്ക് കാണാൻ പറ്റും...

  • @siyajoe1795
    @siyajoe1795 Před rokem

    Rest in peace brother. So. Sad news to hear.. 🙏💐🌹

  • @Vidya-mx4mq
    @Vidya-mx4mq Před rokem +1

    Ohh Paavam Chettan 😭😢😥🤲🏻🙏🏻

  • @ayishaayisha764
    @ayishaayisha764 Před rokem +20

    പാവം അള്ളാഹു അദ്ദേഹത്തിന് എല്ലാം പൊറുത്തു കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @akhil3160
    @akhil3160 Před rokem +208

    ദുഃഖമുണ്ട് പക്ഷെ സാഹസികമായ ആ ഗ്രഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

    • @nsh2718
      @nsh2718 Před rokem

      Ayalde agraham ayal cheythu, naatukarde prolsahanam venam en indarnekil pokunethin munpe newsil kodth pokarnelo

    • @injunjoe760
      @injunjoe760 Před rokem +4

      സത്യം

    • @ShahulHameed-cq2tw
      @ShahulHameed-cq2tw Před rokem +6

      മരിച്ചത് കൊണ്ട് ഞാൻ നിനക്ക് reply തരുന്നില്ല 😡

    • @gokulnath6569
      @gokulnath6569 Před rokem +5

      @@ShahulHameed-cq2tw nee chatho 😂😂

    • @ShahulHameed-cq2tw
      @ShahulHameed-cq2tw Před rokem

      @@gokulnath6569 ayy athalla അവൻ ന്റെ കാര്യം aan paranne 😂

  • @sandhyadevayani8830
    @sandhyadevayani8830 Před rokem +1

    ആദരാഞ്ജലികൾ 🙏🙏

  • @nobjoseph
    @nobjoseph Před rokem +2

    Rest in peace brother 🌹

  • @royvenjaramoodu
    @royvenjaramoodu Před rokem +6

    Rest in peace 🕊️

  • @user-ir6br6jb2j
    @user-ir6br6jb2j Před rokem +190

    മരണം വിധിച്ച സ്ഥലത്തേക്ക് ഏതെങ്കിലും രീതിയിൽ നമ്മൾ എത്തും .ഇത്തരം പല രീതിയിൽ ഇന്ത്യ ഒട്ടാകെ ലോകം ഒട്ടാകെ ഓരോരുത്തർ പോകുന്നുണ്ട് അതിൽ നെഗറ്റീവും പോസിറ്റീവും പറയാൻ വയ്യാത്ത അവസ്ഥയാണ് എങ്കിലും ജീവിക്കാൻ വേണ്ടി അധ്വാനിക്കുക അതിന് ഇടയിൽ അപകടം വരാം എന്നാൽ അനാവശ്യമായി ട്രെൻഡുകൾക്ക് പിറകെ പോയി ജീവൻ കളയാതെ ഇരിക്കുക

    • @topupdates1947
      @topupdates1947 Před rokem +77

      അനാവശ്യമായ ട്രെൻഡ് എന്ന് പറഞ്ഞു അയാളെ തരം താഴ്ത്തേണ്ട...
      Make a scene, ചാമ്പിക്കൊ, ഊമ്പിക്കൊ, എന്നും പറഞ്ഞു നടക്കുന്ന കൊറേ അലവലാതികൾ ഉണ്ട്... അവനൊക്കെ ചെയുന്നത് ആണ് അനാവശ്യം... ഇത് സ്വന്തം ആരോഗ്യവും സമയവും കളഞ്ഞു സ്വന്തം passion കയ്യിൽ പിടിച്ചു മുന്നേറുന്ന ഒരാൾ ആയിരുന്നു... നമ്മളെ കൊണ്ട് ഒന്നും നടക്കാത്ത കാര്യം... ഇങ്ങനെ ഒകെ കമന്റ്‌ ഇട്ട് അനാവശ്യമായി like ഉണ്ടാകുന്നത് താങ്കൾ ആണ്...
      ഒന്നുമില്ലേലും കന്യാകുമാരി തോട്ടു ഹരിയാന വരെ എത്തി.... അങ്ങേർക്കു കശ്മീർ എന്ന് പറയുന്നത് തൊട്ട് അടുത് ആയിരുന്നു... മരിച്ചെന്നു കരുതി അദ്ദേഹത്തിന്റെ goal ഇപ്പോഴും ബാക്കി ഉണ്ട്... അത് വേറെ ആരെങ്കിലും അങ്ങേർക്കു വേണ്ടി ചെയ്‌തോളും...
      പൈസ മാത്രം അല്ല passionum കൂടി നമ്മൾ മനുഷ്യർ importance കൊടുക്കണം...

    • @master-rb9vx
      @master-rb9vx Před rokem +6

      Enjoi every moment...... Death is unexpected

    • @master-rb9vx
      @master-rb9vx Před rokem +3

      @@topupdates1947 Enjoi every moment...... Death is unexpected

    • @fazilpachu6320
      @fazilpachu6320 Před rokem +9

      Idhupolulla ammavanmar e bhoomiyil nashichi poyaal e naadu enne nannayi mattulavar praandh enn vijaarikumnadh anodo Avante happiness

    • @steev708
      @steev708 Před rokem +1

      @àbédèM ponn anna 😂😂🙏

  • @arunkalady2435
    @arunkalady2435 Před rokem

    💐💐💐💐വിട ,പ്രിയ സഹോദര.....

  • @lazylucy1583
    @lazylucy1583 Před rokem +1

    May the departed soul rest in peace 🙏🏻 🙏🏻🙏🏻

  • @smithcm7085
    @smithcm7085 Před rokem +14

    Rest in peace, may God bless his soul

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +1

      ഉം, കൊന്നിട്ട് ഇനി എങ്ങോട്ട് ബ്ലെസ് ചെയ്യാൻ😇👎

  • @vishalkarayil4450
    @vishalkarayil4450 Před rokem +6

    ഇങ്ങനെ ഒരു യാത്ര നമ്മുടെ രാജ്യത്തെ റോഡുകളിലൂടെ നടത്തിയത് തീർത്തും തെറ്റായി പോയി🙏

  • @sreejithvaleryil9593
    @sreejithvaleryil9593 Před rokem +1

    വേദനയോടെ പ്രണാമം 🙏🏻🙏🏻🙏🏻

  • @kdrmakkah5510
    @kdrmakkah5510 Před rokem +2

    ഇതു കേൾക്കുംപോൾ ഹജിനു പോകുന്ന ചോറ്റൂർ കാരനെ ഓർമ വരുന്നു. എല്ലാ യാത്രക്കാരെയും കാക്കണേ നാഥാ…

  • @A2ACREATIONS
    @A2ACREATIONS Před rokem +12

    Rest in peace ❤️🥺

  • @pramodprasad4943
    @pramodprasad4943 Před rokem +5

    അഭിമാനത്തോടെയുള്ള മരണം. ആത്മാവിനു നിത്യശാന്തി

  • @sohan1249ghb
    @sohan1249ghb Před rokem

    ആദരാജ്ഞലികൾ..🌹🌹🌹

  • @betherealkuttistories

    ആദരാഞ്ജലികൾ 🙏 salute brother

  • @x6ped
    @x6ped Před rokem +58

    നമ്മുടെ അപ്പനും അമ്മയ്ക്കും നമ്മൾ മാത്രമേയുള്ളൂ അത് നാം ഓർക്കണം

    • @master-rb9vx
      @master-rb9vx Před rokem +7

      Enjoi every moment...... Death is unexpected

    • @Theh0pe
      @Theh0pe Před rokem +3

      @@master-rb9vx parayaneluppamanu..

    • @Smpk12
      @Smpk12 Před rokem +2

      @@master-rb9vx New gen kannaapi avante instagram caption kondu vanittund. 😂

  • @tiluhammil01
    @tiluhammil01 Před rokem +3

    കേട്ടിട്ട് വിഷമം അടക്കാൻ കഴിയുനില്ല, RIP brother🌹🌹🌹

  • @jamesmammen396
    @jamesmammen396 Před rokem +1

    ആദരാഞ്ജലികൾ

  • @geethadevi8961
    @geethadevi8961 Před rokem

    വളരെ വേദന ഉണ്ടാക്കിയ വാർത്ത ... അദ്ദേഹത്തിൻ്റ ആദ്മാവിന് ശാന്തി കിട്ടട്ടെ ..🙏🙏