'നായയോളം സ്‌നേഹം മറ്റാർക്കുണ്ട്': മീഡിയവൺ സംഘത്തിന് വഴികാട്ടിയായി കൂടെ കൂടിയ നായയുടെ കഥ...

Sdílet
Vložit
  • čas přidán 2. 08. 2022
  • The story of a dog who came as a guide to the MediaOne team- നായയോളം സ്‌നേഹം മറ്റാർക്കുണ്ട്: മീഡിയവൺ സംഘത്തിന് വഴികാട്ടിയായി കൂടെ കൂടിയ നായയുടെ കഥ
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2K

  • @rajiveprajivep5057
    @rajiveprajivep5057 Před rokem +2651

    ഇത്ര സ്നേഹം മനുഷ്യൻ നിൽ നിന്നു കിട്ടില്ല.. എന്നിട്ടും ഈ പാവത്തിനെ ആട്ടിയോടിക്കുന്നു.. ❤️❤️

    • @muhuyudheennishad7049
      @muhuyudheennishad7049 Před rokem +45

      മനുഷ്യന് അങ്ങോട്ട് കൊടുക്കുന്നുണ്ടോ എന്നാൽ ഇതിനെക്കാളും കൂടുതൽ തിരിച്ചു കിട്ടും...

    • @IndianWalker2
      @IndianWalker2 Před rokem +2

      @@muhuyudheennishad7049 yes

    • @IndianWalker2
      @IndianWalker2 Před rokem +14

      Upadravam aakunna nayaye enthu cheyyum

    • @afsal6557
      @afsal6557 Před rokem +29

      എനിക്ക് ഇതിനെ പേടിയാ 😔
      But എനിക്ക് ഇതിനെ ഇഷ്ടമാ ♥️♥️

    • @IndianWalker2
      @IndianWalker2 Před rokem

      @@moscpdi5207 athe,

  • @meenu.k.r7138
    @meenu.k.r7138 Před rokem +745

    Last, വണ്ടി തിരിച്ചു സ്പീഡിൽ വരുമ്പോൾ പട്ടിയുടെ തനിച്ചുള്ള ഓട്ടം കണ്ടപ്പോൾ സങ്കടം തോന്നി 🙏😰😰... ആ പട്ടിയുടെ ഓണർ ആരായിരുന്നാലും നന്നായി നോക്കുക 🌹❤️❤️🙏🙏🙏🙏🙏🙏

    • @sameerp4950
      @sameerp4950 Před rokem +70

      തിരിച്ചു പോന്നപ്പോൾ വണ്ടി അത്ര സ്പീഡിൽ വിടരുതായിരുന്നു,അങ്ങോട്ടു പോയപ്പോൾ നായയെ വേണം ഇങ്ങോട്ടു പോന്നപ്പോൾ വേണ്ട അത് ശരിയായില്ല.

    • @sujalekshmi9342
      @sujalekshmi9342 Před rokem +2

      Thirike varumpozhum avan munnil odumayirunnillee....?? Ningalude opppam Avanekkoodi koottamayorunnille...?? Ennitum....😥😥ningal kanicha sneham photo shootinum varthakkum vendi mathram aayirunnu ennu avanu manasilayikkanillallo....aathmarthamanennu avan karuthikkanum... Aavasyam kazhinju avane upekshichu pokumpole avanu thonniyathukondalle avan enne kalanjitu pokalle...njanum varunne...ennu parayumpole odi varunnathu...!! Avanu mathramalla njangalkum angane thonni. Aa video theerumvareyenkilum Car slow aaki kanikkamayirunnu...ithu avanodu oru yathrapolum parayathe...😥 manushyan enna vakku nannikedinte paryayamannu ningal koodi theliyichu.... Athrathanne....!! Enkilum ee videoku nanni avane kanan.. ariyan...njangalkum sadhichallo...!!! 🙏🙏

    • @Bincyroycodacal
      @Bincyroycodacal Před rokem +5

      😢

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 Před rokem +10

      Santoshavum sankadavum thonni...

    • @noelkvarghese9021
      @noelkvarghese9021 Před rokem +13

      @@sameerp4950 💔😔🙏
      പാവം കുഞ്ഞു. മനുഷ്യന്റെ നന്ദിയില്ലാഴ്മ

  • @sayed5797
    @sayed5797 Před rokem +194

    എന്നേം കൂടി കൊണ്ടുപോകാമോ എന്ന് ചോദിക്കുന്ന പോലെ തോന്നി ആ പാവത്തിന്റെ ഓട്ടം കണ്ടിട്ട്. ഹൃദയം നിറഞ്ഞു....

  • @abhilashpa6726
    @abhilashpa6726 Před rokem +45

    ആ പുറകെയുള്ള ഓട്ടം കണ്ടപ്പോൾ സങ്കടം തോന്നി 🥲😰

  • @jayasreegangadharan5115
    @jayasreegangadharan5115 Před rokem +946

    ആ നായയെ ഉപേക്ഷിക്കാതെ നിങ്ങൾക്ക് കൂടെ കൂട്ടാമായിരുന്നു എന്തൊരു ആത്മബന്ധം അതിന്💗💓💓

  • @kattapa_2279
    @kattapa_2279 Před rokem +1000

    ഇങ്ങനെ ഒരു വാർത്തകൾ കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം തോന്നുന്നു... അവസാനം റിപ്പോർട്ടർ മാർ തിരികെ മടങ്ങി വരുന്ന സമയത്ത് കാറിന് പിന്നാലെ ഓടുന്ന കണ്ടപ്പോൾ ചെറിയൊരു വിഷമവും...

    • @manjuprakash7154
      @manjuprakash7154 Před rokem +18

      അതെ 😔

    • @suryacm9305
      @suryacm9305 Před rokem +17

      athe sherikum snkadam ayii odi varunnath kandappol😞😞😞

    • @abdulharis9042
      @abdulharis9042 Před rokem +14

      Sangadamayi

    • @vasanthalakshmi9352
      @vasanthalakshmi9352 Před rokem +12

      Avanu vallathum okk kotuth manushyane avannu manassil akkanamay irunnu car slow aayi ponnirunnenkil paavam pathukke ooty yal mathy aay irunnu.nalla dog pinne nalla treatment um aayirikkum what he got

    • @neethun9958
      @neethun9958 Před rokem +8

      Sathyam 😑😥

  • @unnimayak8379
    @unnimayak8379 Před rokem +7

    അവരുടെ കാര്യം കഴിഞ്ഞപ്പോൾ അതിനെ കളഞ്ഞിട്ട് പോയി... അതാണ് മനുഷ്യൻ

  • @noufalnouzz1838
    @noufalnouzz1838 Před rokem +207

    മഴ ഒന്ന് മാറിക്കോട്ടെ ഇവനെ കാണാൻ വേണ്ടി മാത്രം ബോണക്കാട് കേറണം ✨️🚶🏽‍♂️

    • @sivadassivadas8246
      @sivadassivadas8246 Před rokem +9

      എനിക്കും....

    • @sindhu1716
      @sindhu1716 Před rokem +15

      Pokuvanel food vaangi kodukkane 🙏

    • @nihalp.knihalp.k2890
      @nihalp.knihalp.k2890 Před rokem +10

      Food kodukku please🙏🙏

    • @aruncb1369
      @aruncb1369 Před rokem +9

      വളരെ സന്തോഷം തന്ന ഒരു കമന്റ്‌ 👍🏻👍🏻👍🏻.... ഒരു നേരത്തേക്ക് നല്ല ഭക്ഷണവും വാങ്ങി കൊടുക്കണം, അവനും അവന്റെ കൂട്ടുകാർക്കും 🙏🙏🙏🙏🙏🙏

    • @sanalarayambath4030
      @sanalarayambath4030 Před rokem +3

      Set bro 🔥

  • @midhunpuzhakkal2090
    @midhunpuzhakkal2090 Před rokem +587

    ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എൻ്റെ 22 വയസ്സ് വരെ എനിക്ക് നായകളെ വെറുപ്പ് ആയിരുന്നു. ഒരിക്കൽ കോളേജ് കൂട്ടുകാരോടൊപ്പം ഒരു ട്രെക്കിങ്ങ് പോയി. മല കയറ്റം മുതൽ ഇടയ്ക്കുള്ള വിശ്രമവേളകൾ , highest point എത്തിയപ്പോ ഉള്ള ഫോട്ടോ ഷൂട്ട്, ഇതൊക്കെ കഴിഞ്ഞ് മല ഇറങ്ങി വണ്ടി കയറാൻ പോകുന്നത് വരെ ഒരു നായ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എത്ര ആട്ടി ഓടിക്കാൻ ശ്രമിച്ചിട്ടും അത് ഞങ്ങളെ വിട്ട് പോയില്ല. അങ്ങനെ ട്രക്കിങ് കഴിഞ്ഞ് വണ്ടി കയറാൻ നേരത്ത് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഞാൻ കണ്ട കാഴ്ച ഇന്നും എനിക്ക് മറക്കാൻ പറ്റില്ല. അവൻ തലയും താഴ്ത്തി വാലും ആട്ടി താന്ന് കിടന്ന് ഞങ്ങളെ നോക്കുന്നു. എനിക്ക് എന്തോ ഒരു feel angd adich. അവിടെ അടുത്തൊന്നും കടകൾ ഒന്നുമില്ല, so biscuits വാങ്ങി കൊടുക്കാൻ പറ്റില്ല. അങ്ങനെ എൻ്റെ ജീവിതത്തിൽ ആദ്യമായി അന്ന് ഞാൻ ഒരു നായയെ തൊട്ടു 😍🥰 " That was a life changing moment " എന്നൊക്കെ പറയില്ലേ. 1-2 min ഞാൻ അതിനെ തലോടി എവിടെ ഇരുന്ന് പോയി. എൻ്റെ മനസ്സിൽ ഒള്ള എല്ലാ പേടിയും, വെറുപ്പും അറപ്പും എല്ലാം കാറ്റിൽ പറന്നു പോയ പോലെ തോന്നി. അന്ന് ഞാൻ വിചാരിച്ചത് ആണ് എനിക്ക് Pet ആയിട്ട് ഒരു നായയെ വേണം എന്ന്.
    ഇപ്പൊ എൻ്റെ വീട്ടിൽ എനിക്ക് 3 നായകൾ ഉണ്ട് and We are very lucky to have them.😊

  • @SATHEESHPNAIR
    @SATHEESHPNAIR Před rokem +134

    വഴികാട്ടാൻ അവൻ മുമ്പിൽ . തിരിച്ചിറങ്ങുമ്പോൾ അവൻ പിന്നിൽ .... എന്തൊരു വിരോധാഭാസം .... മനുഷ്യന്റെ യഥാർത്ഥ മുഖം ....

  • @shailajanarayan886
    @shailajanarayan886 Před rokem +5

    നായയുടെ സ്നേഹം ഒന്ന് വേറെ തന്നെയാണ് 🥰🥰ഒടുവിൽ പിറകെ ഓടി ഓടി അവനിൽ നിന്നും കാർ മാഞ്ഞപ്പോൾ സങ്കടം വന്നു. ഫുഡ്‌ വാങ്ങി കൊടുത്തോ ആവോ ഇവര്😢

  • @shibinasa1258
    @shibinasa1258 Před rokem +7

    മനുഷ്യൻ തീർച്ചയായും നന്ദി കെട്ടവൻ ആകുന്നു

  • @fasalkhan4184
    @fasalkhan4184 Před rokem +114

    പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പൂരയണാ അതിനോടും തിരിച്ചൊരു നന്ദി കാണിക്കായിരുന്നു നന്ദി യില്ലാത്ത മനുഷ്യ നായ

  • @arunkodaly8075
    @arunkodaly8075 Před rokem +882

    പൂർവികർ പറയാറുണ്ട് അന്നം കൊടുക്കുകയാണെങ്കിൽ അത് നായക്ക് കൊടുക്കണം എന്ന്. കാരണം നമ്മുടെ മക്കൾ നമ്മളെ ഉപേക്ഷിച്ചാലും നായ കൂടെയുണ്ടാകും.

  • @rekha6663
    @rekha6663 Před rokem +19

    നായയെ സ്നേഹിച്ചാൽ തായയെ (അമ്മയെ ) സ്നേഹിച്ച പോലെ.. ❤

  • @anoopantony4745
    @anoopantony4745 Před rokem +62

    ഒരിക്കൽ ഇവനെ ഞാൻ കാണുകയാണെങ്കിൽ അവനെ ഞാൻ എന്റെ കൂടെ കൂട്ടും... 😘😘

    • @sheshes2073
      @sheshes2073 Před rokem +2

      👍♥️

    • @joseed7985
      @joseed7985 Před rokem +4

      തീർച്ചയ്യായും കൂടെ കൂട്ടണം ഞാൻ കരഞ്ഞുപോയി അവന്റെ ആ ഓട്ടം 🥺 കണ്ടിട്ടു💞💞

    • @shivankp9454
      @shivankp9454 Před rokem +1

      സത്യം ഇട്ടിട്ട് പോവാൻ തോന്നില്ല

    • @shibysebastian5196
      @shibysebastian5196 Před 2 měsíci

      Me too

  • @Varshaaa-bv5hl
    @Varshaaa-bv5hl Před rokem +296

    പാവം last ath ഓടിയത് കണ്ടപ്പോ ശെരിക്കും വിഷമം തോന്നി അതിനെയും കൂടെ കൂട്ടായിരുന്നിലെ 🙂

  • @sajadsaj7204
    @sajadsaj7204 Před rokem +277

    ആ നായ കാണിച്ച സ്നേഹം നിങ്ങൾ തിരിച്ചും കാണിക്കണമായിരുന്നു
    അത്രേം ദൂരം നിങ്ങളെ പിന്തുടർന്ന ആ നായയെ നിങ്ങൾക്ക് കൂടെ കൂട്ടാമായിരുന്നു 👍

    • @jabbarp4313
      @jabbarp4313 Před rokem

      അതിനെ കൂടേ കൂട്ടിയാൽ ...! അത് അതിന്റെ തുണയെ തേടി അലയുകയാവും....

    • @shotoniphone9697
      @shotoniphone9697 Před rokem +4

      Full video kaan athil biscuits kodukunnund

    • @Anna...cfi369
      @Anna...cfi369 Před rokem +9

      Avare avide upekshichu ponnitt oru vartha
      Ee mazhakkalath avar oru shelter aagrahichirikkum.

    • @tennivarghese867
      @tennivarghese867 Před rokem +3

      അതാണ് മനുഷ്യൻ....

    • @famiyanila8768
      @famiyanila8768 Před rokem

      Urappayittum
      💯 True
      Pavam 🐕

  • @smilesneha
    @smilesneha Před rokem +17

    ആനയും നായയും ഡോൾഫിനും... മനുഷ്യരെ സഹായിക്കുന്ന ജീവികൾ... ബുദ്ധിയിലും ഒട്ടും പിന്നിലല്ലാത്ത ജീവികൾ ആണ് ഇത് മൂന്നും

  • @shafiifreemann7407
    @shafiifreemann7407 Před rokem +9

    ഏറ്റവും നന്ദിയും സ്നേഹവുമുള്ള ജീവി 💖♥️🐩🐕

  • @MrPramodpramod
    @MrPramodpramod Před rokem +91

    അവനു വേണ്ടത് ഈ റിപ്പോർട്ട്‌ അല്ല ഒരു നേരത്തെ ഭക്ഷണം

  • @georgejohn7522
    @georgejohn7522 Před rokem +728

    പാവത്തിന് ഒരു നേരത്തെ ഭക്ഷണം വയറു നിറച്ചു കഴിക്കാൻ വാങ്ങി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു 😇😇😇

  • @sreepaaru9635
    @sreepaaru9635 Před rokem +31

    എന്നും ഇങ്ങനെ ആരോഗ്യത്തോടെ അവൻ ഉണ്ടാകട്ടെ 💕💕💕

  • @VPMAli786
    @VPMAli786 Před rokem +8

    മീഡിയ വൺ അതിനെ വളർത്തി കൂടെ ..കൂട്ട്💝💝💝

  • @sreedharanpillai9745
    @sreedharanpillai9745 Před rokem +472

    നായയെപ്പോലെ നന്ദിയുള്ള മൃഗം വേറെയില്ല.എന്നിട്ടും ദേഷ്യം വരുമ്പോൾ മനുഷ്യർ മറ്റൊരാളെ ആക്ഷേപിക്കാൻ ഈ മൃഗത്തിന്റെ പേരുപയോഗിക്കുന്നു.അതിനെ അപമാനിക്കുന്നു .

    • @anaspm1096
      @anaspm1096 Před rokem +4

      Crt

    • @amalk.k
      @amalk.k Před rokem

      Chettanu thetti ippo aakshepikkalokke maari 🤣😂 evide nokkiyalm pilleru my.... Koottiyallathe vilikkarilla

    • @sjk....
      @sjk.... Před rokem +3

      അത് നായ ചിലപ്പോൾ കടിച്ചു കീറി കൊലയാളി ആകും എന്നുള്ള ഒരു സന്ദർഭം കൂടിയുണ്ട് മറക്കണ്ട അതുകൊണ്ടാണ്.

    • @dream-kk9kb
      @dream-kk9kb Před rokem

      @@sjk.... അത് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ്... അല്ലാതെ വെറുതെ കടിക്കില്ല... ഭക്ഷണം കിട്ടാതെ ആകുമ്പോൾ മനുഷ്യനും പരസ്പരം കടിച് കൊല്ലും

    • @JohnAbraham1987
      @JohnAbraham1987 Před rokem +1

      Exactly !

  • @hussainpk2624
    @hussainpk2624 Před rokem +96

    ഇത്രയും അവൻ കഷ്ടപ്പെട്ട് നിങ്ങളുടെ മുന്നിൽ വഴികാട്ടിയായി നടന്നില്ല അല്പം ഭക്ഷണം നൽകാമായിരുന്നു എന്നാൽ മനുഷ്യനും അല്പം കരുണയുണ്ട് എന്ന് അവൻ മനസ്സിലാക്കുമായിരുന്നു

    • @ummerummer9324
      @ummerummer9324 Před rokem

      കറക്റ്റ് അഭിപ്രായം

    • @adilvm1483
      @adilvm1483 Před rokem +3

      Koduthittundallo

    • @saluray5558
      @saluray5558 Před rokem +3

      അല്പം ഭക്ഷണം ഒക്കെ കൊടുക്കുന്നുണ്ടല്ലോ... ശരിക്കും കണ്ടിട്ടു വേണ്ടേ ഇങ്ങനെ ഒക്കെ അഭിപ്രായം പറയാൻ

    • @abduljabbarap3867
      @abduljabbarap3867 Před rokem

      മുമ്പ് വല്ല ട്ടു ർ പോകുന്നവെരുo ഭക്ഷണം കൊടുത്തു കാണും ആ കാരണം വല്ലതും കിട്ടുമെന്നു കരുതിക്കാണും വയർ നിറച്ചു വല്ലതും വാങ്ങി കൊടുകാണാമായിരുന്നു

    • @nisashiras6309
      @nisashiras6309 Před rokem

      കൊടുക്കുന്നുണ്ടല്ലോ... കണ്ടില്ലേ?

  • @sachinsachuz798
    @sachinsachuz798 Před rokem +7

    പാവം aa നായ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘നല്ല നായ സ്നേഹം ഉള്ള നായ. അതിനെ ആരെങ്കിലും വളർത്തിയെങ്കിൽ കൊള്ളാമായിരുന്നു ❤️❤️❤️

  • @Sherinee4321
    @Sherinee4321 Před rokem +4

    ഇത്രയും നന്ദി ഉള്ള ജീവി 💯💯💋

  • @yooseffasilpk6036
    @yooseffasilpk6036 Před rokem +130

    പലപ്പോഴും നായ ആക്രമിക്കുന്നത് വിശപ്പ് കാരണം ആണ്. ഭക്ഷണവും സ്നേഹവും ലഭിച്ചാൽ അവ തിരിച്ചു സ്നേഹിക്കും.

    • @amruthamd8283
      @amruthamd8283 Před rokem

      കറക്റ്റ് bro🥰

    • @holycat4251
      @holycat4251 Před rokem

      അതെ..

    • @vampireforever6937
      @vampireforever6937 Před rokem

      Why Islam conceder dog as haram ?

    • @ajayanpk9736
      @ajayanpk9736 Před rokem

      @@vampireforever6937 അത് അക്കാലത്തെ അവസ്ഥ വെച്ച് ആകും bro...അല്ലെങ്കിലും മഹത്ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന എത്ര പേരുണ്ടാകും ഇപ്പോൾ... കൂടുതൽ പേരും എന്തൊക്കെയോ കാട്ടി കൂട്ടുന്നു.

    • @factos3959
      @factos3959 Před rokem

      @@vampireforever6937 ഇസ്ലാമിൽ നനഞ്ഞ നായ യെ തൊടൽ ആണ് ഹറാം, നായ മാത്രം അല്ല പൂച്ചയുടെ രോമവും ഹറാമാണ്

  • @fathimathrajula.k2142
    @fathimathrajula.k2142 Před rokem +198

    ഓടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു🥰

    • @gopalgobugobu2914
      @gopalgobugobu2914 Před rokem

      Pavam puppy.

    • @vampireforever6937
      @vampireforever6937 Před rokem +1

      Is it true that Muslim consider dog as haram ?? Why ? Bcs I have lots of friends who always throw stone at this poor animal- and reason they say is “ in Islam dogs r haram “ is it true?

    • @dramaaddicted2471
      @dramaaddicted2471 Před rokem

      @@vampireforever6937 Absolutly 😒

    • @divyanair6528
      @divyanair6528 Před 2 měsíci

      Sathyam

  • @MYDREAM-xf8dz
    @MYDREAM-xf8dz Před rokem +11

    ബൗ 😍😍...എല്ലാ സ്ഥലങ്ങളിലും ഇങ്ങനെ ഓരോ ബൗ കുട്ടൻമാർ ഉണ്ട്..ചിലർ ചില കടകളുടെ സംരക്ഷകർ ആകും..ചിലർ..കുറേ അധികം സ്ഥലങ്ങളുടെ..നോട്ടക്കാർ..🥰🥰

  • @jivesh77
    @jivesh77 Před rokem +2

    അവസാനം ,പാലം കടക്കുവോളം നാരാണ പാലം കടന്നാൽ കൂരായണ എന്നത് മനസിലാക്കിതന്ന റിപ്പോർട്ടർക്ക് നന്ദി ,, അവസാനം ആ പാവം പുറകെ ഓടുന്നത് കണ്ടു ഒരുപാട് രസിച്ചു കാണുമല്ലേ ,,,, കഷ്ട്ടം , മനുഷ്യ വർഗമല്ലേ 😡!!!!!

  • @MrPramodpramod
    @MrPramodpramod Před rokem +68

    Hope ഒരു നേരത്തെ food എങ്കിലും നിങ്ങൾ വാങ്ങി നൽകി കരുതുന്നു പാവത്തിന് 🙏

  • @parvathyc4633
    @parvathyc4633 Před rokem +74

    ഈ വീഡിയോ മൃഗസേന്ഹികളെ വിഷമിപ്പിച്ചു എന്നല്ലാതെ എന്തു ഉണ്ടായി അതിന് ഒരു നേരത്തെ ഭക്ഷണം വാങ്ങി ച്ചു കൂടെ കൂട്ടാമായിരുന്നു ഒടുവിൽ അത് വണ്ടിയുടെ പിന്നാലെ ഓടി വരുന്നതു കണ്ട് വിഷമം തോന്നി

    • @sheshes2073
      @sheshes2073 Před rokem

      Sathyam😥

    • @raveendranravi9268
      @raveendranravi9268 Před rokem

      അതിനെ വഴിയിൽ കൂടെ കൂട്ടാൻ തോന്നിയില്ലല്ലോ നിങ്ങൾക്ക്.എൻ്റെ വീട്ടിൽ മൂന്നെണം ഉണ്ട്.വളർത്തുന്നത്.

  • @Prince-sl2xm
    @Prince-sl2xm Před rokem +5

    ഈ സ്നേഹം സ്നേഹം എന്ന് പറയുന്നതിന്റെ അർത്ഥം ആണ് ഈ കണ്ടത് ❤❤❤❤❤🥰ഇതാണ് സ്നേഹം യഥാർത്ഥ സ്നേഹം

  • @makhilaakhila2622
    @makhilaakhila2622 Před rokem +1

    ശെരിക്കും ഇങ്ങനെയുള്ള ന്യൂസ്‌ കാണുമ്പോ ഒരുപാട് sandhosham🥰ഞാൻ ഒരു പട്ടിപ്രാന്തി ആണ്, എന്റെ വിട്ടിൽ എപ്പോഴും അമ്മ ചീത്ത പറയും നയയോട് നല്ലോണം കളി വേണ്ട എന്ന്. ഞാൻ അത് കേട്ടഭാവം നടിക്കാറില്ല, കാരണം അതിന്റെ ഒരു നോട്ടം മതി എന്നോടുള്ള സ്നേഹം മനസിലാക്കാൻ ❤‍🩹. ഇത് കണ്ട് അമ്മ പറയും എന്നെക്കാളും സ്നേഹം പട്ടിയോടാണ് എന്ന്. 😁

  • @railfankerala
    @railfankerala Před rokem +215

    ലോകത്തിൽ ഏറ്റവും snehamaulla ജീവി അത് നായ തന്നെ ആണ് ഒരു സംശയോം വേണ്ട😘😘💕❤️❤️

  • @thelunkan82
    @thelunkan82 Před rokem +313

    ഇന്ത്യൻ അതിർത്തി സേനയിൽ തുടങ്ങി രാജ്യത്തെ ഓരോ വീട് കൾ വരെ കാവലായി നായ്ക്കൾ മനുഷ്യരൊടൊപ്പം

    • @JayaKumari-xd2wp
      @JayaKumari-xd2wp Před rokem +1

      Yes, Ithonnum ariyaan Manushyan thayarilla.Koodekkoode chila dushtaraaya Manushyar Athine Nishkarunam kollunnu.Ohm Nama Shivaya.

  • @sunnymusicguy
    @sunnymusicguy Před rokem +8

    ഒരു പാട്ടിന്റെ വരികൾ ഓർത്ത് പോയി:
    നായ്ക്കൾ നന്ദികെട്ട മക്കളേക്കാൾ എത്ര ഭേദം !!

  • @dikhilmon7051
    @dikhilmon7051 Před rokem +19

    കുഞ്ഞിന് ആഹാരം വെല്ലോം കൊടുത്തോ. 💞💞

  • @suhailkry701
    @suhailkry701 Před rokem +12

    ഉപാധികളില്ലാതെ നന്ദി കാണിക്കുന്ന ജീവിയാണ് നായ .മനുഷ്യരെ പോലെയല്ല അവ

  • @cynosurefreaks8222
    @cynosurefreaks8222 Před rokem +390

    ഈ മിണ്ണ്ടാപ്രാണികളോടുള്ള സ്നേഹം പലരും വാക്കുകളിൽ മാത്രമേ കാണിക്കുന്നുള്ളു. പ്രവർത്തിയിൽ ഇല്ല്യാ... 😔

    • @nihal6613
      @nihal6613 Před rokem +5

      Sathyam

    • @bindhuraphealbindhu5780
      @bindhuraphealbindhu5780 Před rokem +3

      Sathyam

    • @chakkicheyyu
      @chakkicheyyu Před rokem

      അതേയതെ , കുടുതലൊന്നും വേണ്ട വല്ലപ്പോഴും ഒരു ഔട്ടിങ് , ഒരു നേരം പുറത്ത് നിന്ന് ലഞ്ച്, ബാൽക്കണിയിലിരുന്ന് ലാലേട്ടന്റെ ഒരു ആക്ഷൻ ത്രില്ലർ , ലൂലു മാളിൽ ഒരു കറക്കം പക്ഷേ ആരോട് പറയാൻ. എന്തിനേറെ കൊച്ചു ടിവി വെച്ചു കൊടുത്തിരുന്നെങ്കിലും തൽക്കാലം മതിയായിരുന്നു

    • @gangasandy9067
      @gangasandy9067 Před rokem

      Seriya

    • @shijianand1000
      @shijianand1000 Před rokem +2

      Media one food vangi kodukkayirunnu
      Dog kanich sneham thirichu koduthilla speedil vandi odichu vannu avarode povane ennu parayanam avark manasilavum

  • @ramkamal6107
    @ramkamal6107 Před rokem +2

    മനുഷ്യരെ സ്നേഹിക്കുന്നതിലും ഭേദം മൃഗങ്ങളെ സ്നേഹിക്കുന്നതാ നല്ലത്, നമ്മുടെ നിഴൽ പോലെ കൂടെയുണ്ടാകും

  • @AppooZzz
    @AppooZzz Před rokem +11

    എന്ത് കൊണ്ടും മനുഷ്യരേക്കാൾ നന്ദിയുള്ള ജീവി.... നായ♥️♥️😘🤗😘😘😘

  • @jayasreerkp
    @jayasreerkp Před rokem +106

    ഭക്ഷണം വല്ലതും കിട്ടും എന്ന് വിശ്വസിച്ചു കൂടെ വന്നതാണ്. അതിനു വൈറൽ ആകാൻ ഒന്നും അല്ല കഷ്ടം

  • @afsal6557
    @afsal6557 Před rokem +126

    കാര്യം കഴിയാൻ നാരായണ
    കാര്യം കഴിഞ്ഞാൽ കൂരായണ 🤣🤣= media one 👌

    • @user-dg6lw8um9l
      @user-dg6lw8um9l Před rokem +10

      അതെ, കാര്യം കഴിഞ്ഞപ്പോൾ വണ്ടിയുടെ speed കൂട്ടി... മനുഷ്യൻ,, നന്ദിയില്ലാത്ത വർഗ്ഗം...

    • @nishat5989
      @nishat5989 Před rokem +4

      എനിക്കും അങ്ങനെ തോന്നി 😕

    • @JohnAbraham1987
      @JohnAbraham1987 Před rokem

      Nnerriketta manushyan !

    • @aksharapv2915
      @aksharapv2915 Před rokem +2

      Food polum koduthu kaanilla janthukkal

    • @starsonearth8952
      @starsonearth8952 Před rokem +2

      aver biscuit kodthittnd

  • @rajannarayanan2759
    @rajannarayanan2759 Před rokem +4

    മനുഷ്യനെക്കാൾ എത്രയോ നല്ലത് നായ്.

  • @aparna2845
    @aparna2845 Před rokem +9

    നായയോളം സ്നേഹവും നന്ദിയും ഉള്ള വേറെ ഒരു വർഗ്ഗവുമില്ല ♥️♥️♥️♥️♥️♥️♥️♥️

  • @kunjattasworld9945
    @kunjattasworld9945 Před rokem +147

    ഈശ്വരാ പാവം, എന്തൊരു സ്നേഹം ആണ് അതിന് 🥰🥰🙏

  • @Achu.2.5
    @Achu.2.5 Před rokem +15

    അത്രയും മെല്ലെ നടന്ന് വഴി കാണിച്ചിട്ട് തിരിച്ചു അവനെ ഒറ്റയക്കാക്കി സ്പീഡിൽ വന്നത് ഒട്ടും ശരി ആയില്ല 💯

  • @meenutti...6302
    @meenutti...6302 Před rokem +6

    എന്ത് ആയാലും അവസാനത്തെ ആ ഓട്ടം... ഹോ വല്ലാത്ത സങ്കടം വന്നു... പാവം....

  • @sainuvmssainu2865
    @sainuvmssainu2865 Před rokem +2

    സഹജീവികളോട് വെറുപ്പും വിദ്വേഷവും കൊണ്ട് നടക്കുന്ന മനുഷ്യൻ ഈ പാവം മിണ്ടാപ്രാണിയെ കണ്ടു പഠിക്കട്ടെ ❤️❤️❤️

  • @shahabudheenshiha3976
    @shahabudheenshiha3976 Před rokem +34

    ഈ ജീവിയുടെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല.അത്രയ്ക്കും സ്നേഹമുള്ള ജീവിയാണ് നായ.🙏

  • @HOPE-MEDIA7
    @HOPE-MEDIA7 Před rokem +100

    വയറു നിറച്ച് എന്തെങ്കിലും വാങ്ങിക്കൊടുക്കായിരുന്നു.. പുറകെയുള്ള ഓട്ടം സങ്കടമാക്കി..

    • @user-dg6lw8um9l
      @user-dg6lw8um9l Před rokem +3

      ഒലക്ക വാങ്ങി കൊടുക്കും,... ന്യൂസ് ഇട്ട ചാനൽ ... നന്ദി വേണം കുറച്ചൊക്കെ..

    • @Zarah3300
      @Zarah3300 Před rokem +1

      @@user-dg6lw8um9l avarude viswasam anusarich lokathil ithrayum nalla ee jeevi avark haram aanu.

  • @adithyaanil7094
    @adithyaanil7094 Před rokem +13

    കപടമില്ലാത്ത സ്നേഹം.. നായ 🥰🥰🥰🥰🥰🥰🥰😘

  • @mkkmkk599
    @mkkmkk599 Před rokem +1

    ഇത്ര അധികം നേരം നിങ്ങളുടെ കൂടെ നിന്ന അവന്ന് നിങ്ങൾ എന്റ് കൊടുത്തു നന്ദി വാക്കോ

  • @abdulgafoor9244
    @abdulgafoor9244 Před rokem +16

    നായ്ക്കൾ നന്ദി
    കെട്ട മക്കളെക്കാൾ എത്ര ബേതം

    • @automani4647
      @automani4647 Před rokem

      മക്കൾ നല്ലതാണെകിൽ നായകൾ മോശം എന്നാണോ

  • @dracarysdagga3357
    @dracarysdagga3357 Před rokem +193

    കൊടുക്കുന്ന ചോറിനു നന്ദി കാണിക്കുന്ന ഒരേ ഒരു മൃഗം

  • @sathyant.a9161
    @sathyant.a9161 Před rokem +1

    ഞാനെന്റെ വാഹനത്തിൽ എപ്പോഴും കുറച്ച് ബിസ്ക്കറ്റ് കരുതാറുണ്ട്.നമ്മൽപല ഇടങ്ങളിലും ചെല്ലുമ്പോൾ ഏതെങ്കിലും നായ വാലാട്ടി നില്കുന്നത്‌ കാണുമ്പോൾ വീട്ടിലെ നായയെ ഓർമ വരും.അത്തരം മിണ്ടാ പ്രാണികൾക് കൊടുക്കാനാ.🥰🥰

  • @sandeeplalettan2745
    @sandeeplalettan2745 Před rokem +2

    മനുഷ്യരേക്കാൾ ആത്മാർത്ഥതയും സ്നേഹവും നായ്ക്കൾക്കുണ്ട്....

  • @kiranrs7959
    @kiranrs7959 Před rokem +95

    വളർത്തിയാൽ നായയോളം സ്നേഹം തരില്ല ഒരു മറ്റവനും മറ്റവളും

  • @sumeshsuseel693
    @sumeshsuseel693 Před rokem +29

    ജാതിയുടെയും, മതത്തിന്റെയും, രാക്ഷ്ട്രീയത്തിന്റെയും ഒക്കെ പേര് പറഞ്ഞു പരസ്പരം പോരാടിക്കുന്ന നമ്മൾ ഈ നായയെ എങ്കിലും കണ്ടു പഠിച്ചിരുന്നെങ്കിൽ 🙏

  • @vishnupriyaSS
    @vishnupriyaSS Před rokem +11

    നിങ്ങള്ടെ പിറകെ ഓടുന്നത് കണ്ടപ്പോൾ മനസ് നീറുന്നത് പോലെ പാവം നായ ☹️😘

  • @geethakumari2014
    @geethakumari2014 Před 9 měsíci

    ഇങ്ങനെ യുള്ള വാർത്തകൾ കൂടി വല്ലപ്പോഴും കാണിക്കാൻ സന്മനസ്സ് ഉണ്ടാകണം ❤
    വിശപ്പും, വേദന യ്യും കാരണം ഈ പാവങ്ങൾ നാട് നീളെ അലയുമ്പോൾ ഇവരെ കല്ലെറിയാനും, വെറുപ്പ് പ്രകടിപ്പിക്കാനും മാത്രം മാധ്യമങ്ങൾ വാ തുറന്നാൽ പോരാ ....
    ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം ❤
    ഇവരും ഈ ഭൂമിയുടെ അവകാശികൾ ആണ് .....
    ഇവരുടെ വിശപ്പും വിശപ്പാണ് .....
    ഇവർക്കും ഭക്ഷണം ആവശ്യം ഉണ്ട് ....
    ഇതൊക്കെ മാധ്യമങ്ങൾ വിളിച്ചു പറയണം .....
    ഇവർ കൂടി ഈ ഭൂമിയിൽ സ്വൈര്യമായി ജീവിച്ചോട്ടെ ..... 🙏

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před rokem +11

    ആത്മാവിനെ കണ്ണുകൊണ്ടു കാണുന്ന ഒരു ജീവനാണ് ...പ്രകൃതിഷോഭം തിരിച്ചറിയുന്നവ... ആപത്തുകൾ മുൻകൂട്ടി കാണുന്നവർ... We will celibrate a dog day.. Soon.. ❤️🙏

  • @praveenkumar-vi3nh
    @praveenkumar-vi3nh Před rokem +25

    എന്തോ കണ്ണുനിറഞ്ഞു..... ❤️🙏

  • @muhammedsinankoyilad6847

    നായയിൽ നിന്നും മനുഷ്യൻ ഒരു പഠിക്കാൻ ഉണ്ടെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ആത്ഥാർത്മായ നന്ദിയാണ്. ഭക്ഷണവും ആവാസവും തന്ന് പോറ്റുന്ന യജമാനനു വേണ്ടി ഏത് ദുർഘടകാലവസ്ഥയിലും കാവലിരിക്കാനും വേട്ടയാടാനും വേണ്ട ജോലികൾ ചെയ്യാനും അത് തയ്യാറാക്കുന്നു. മനുഷ്യൻ നായയെ കണ്ടെങ്കിലും തങ്ങളുടെ യജമാനനായ സൃഷ്ടാവിനെ മനസ്സിലാക്കാനും അവനോടും സഹജീവികളോടും നന്ദിയോടെ പെരുമാറാനും തയ്യാറവണം.

  • @merinannamoncy3578
    @merinannamoncy3578 Před rokem +1

    തിരിച്ചു പോയപ്പോൾ വണ്ടിയുടെ പുറകിൽ അവൻ ഓടുന്നത് കണ്ടപ്പോൾ സങ്കടം തോന്നി 🥺🥺😢😢

  • @lastcomment9114
    @lastcomment9114 Před rokem +8

    ചപ്പുചവറു വാർത്തകളെക്കാൾ, ഇത് ❤️ഇഷ്ടമായി 🙏🏻 tnkz

  • @weareawakenedcosmo7247
    @weareawakenedcosmo7247 Před rokem +129

    He who feeds a hungry animal feeds his own soul...♥️

  • @yamahabiz7145
    @yamahabiz7145 Před rokem +2

    പലജീവികളുംഭൂമിയിലുണ്ടെങ്കിലും നായയെപൊലെവേറെയില്ല.🐶😍

  • @Jr-fm4fm
    @Jr-fm4fm Před rokem +1

    നായയും മനുഷ്യനും തമ്മിലുള്ള അന്തരം വളരെ നന്നായി കാണിച്ചു തരുന്നു ( നായ കാണിതിന്റെ പകുതി സ്നേഹമേ ങ്കിലും തിരുച്ചു കാണിക്കാമായിരുന്നു.)

  • @priyaknair9825
    @priyaknair9825 Před rokem +36

    കൂടെ കൂട്ടമായിരുന്നു 😔

    • @Berlin-cj5ly
      @Berlin-cj5ly Před rokem +9

      😢 പാവം നായ ഒര് ബിസ്കറ്റ് പോലും ഇവർ വേ ഡി ച്ചു കൊടുത്തില്ലാ അവർക്ക് വഴി കാണിച് കൊടുത്തിട്ട് പോലും ഈ മനുഷൻ നന്ദി കെട്ടവർ തന്നേ

    • @Friedrich_Nietzsche89
      @Friedrich_Nietzsche89 Před rokem

      @@Berlin-cj5ly ningal kando avar vangi kodukkatheya vannadhenn

    • @nadiquemohammed20
      @nadiquemohammed20 Před rokem +4

      @@Berlin-cj5ly nee ee full video kandillaa athil kodukunath und
      Pinna food kodukunath video edukanm enundoi

  • @hamsaksd1193
    @hamsaksd1193 Před rokem +8

    വളരെ ശെരിയാണ്, നായയോളം നന്നിയുള്ള വേറെ ഒരു ജീവിയും കാണില്ല, മനുഷ്യന്മാർക് ഒട്ടും ഇല്ല നന്നി. ഉണ്ടായിരുന്നെങ്കിൽ ഇങ്ങോട്ട് സഹായിച്ച ആ മിണ്ടാ പ്രാണിക് കുറച്ചു ഭക്ഷണമെങ്കിലും വാങ്ങിച്ചു കൊടുത്തേനെ.

  • @athultathul2506
    @athultathul2506 Před rokem +3

    2:01 സന്തോഷം, നിങ്ങളുടെ ഈ പ്രവർത്തിക്ക്🤗😍🥰🤗😍🥰

  • @prasadp8336
    @prasadp8336 Před rokem

    ഇങ്ങനെ സ്നേഹം ചാനലുകൾക്ക് ഉണ്ടായാൽ എല്ലാവരും സ്നേഹ മായി ഈ ലോകത്തു കഴിയാം

  • @Ayshavlog907
    @Ayshavlog907 Před rokem +14

    നായയുടെ സ്നേഹവും റോഡിന്റെ അവസ്ഥയും

  • @Fighter2255
    @Fighter2255 Před rokem +32

    ഇനി അവിടെ പോകുന്നവൻ ഒരു പാക്കറ്റ് ബിസ്ക്കറ്റ് എങ്കിലും കയ്യിൽ കരുതുക

  • @krmoli6751
    @krmoli6751 Před rokem +1

    ഇതൊക്കെ കാണുമ്പോഴുള്ള
    സുഖം 🥰🥰🥰🥰

  • @venugopal-gl8vy
    @venugopal-gl8vy Před rokem +3

    ഈ മൃഗത്തിന്റെ കണ്ണുകളിൽ കാണുന്ന സ്നേഹവും, കരുണയും, ആർദ്രതയും ഒന്നും മനുഷ്യന്റെ കണ്ണുകളിൽ കാണാൻ കഴിയില്ല.....

  • @aneeshprabhakaran141
    @aneeshprabhakaran141 Před rokem +23

    നായോളം സ്നേഹം... മറ്റൊന്നിനുമില്ല 🙏🙏🙏🙏

  • @naseemanasi6312
    @naseemanasi6312 Před rokem +9

    സ്നേഹം കൊടുത്താൽ
    തിരിച്ചും സ്നേഹിക്കും ❤️❤️👌

  • @aleemacv9614
    @aleemacv9614 Před rokem +1

    ഞങ്ങളുടെ വീട്ടിൽ ഒരുപാട് കോഴികൾ ഉണ്ടായിരുന്നു. എന്നും ഞങ്ങളുടെ മുറ്റത്തിലൂടെ പോകുന്ന നായകൾ അത് തിന്നു തീർത്തു 😢😢🥲 അങ്ങനെയിരിക്കെ കോഴികൾ ജീവിക്കട്ടെ എന്ന് കരുതി കോഴിയെ വിറ്റു 😫 ഒരു ചെറിയ വരുമാനം നഷ്ടമായി. മനുഷ്യസ്നേഹിയെ പോലെയല്ല നായികൾ അതൊരു മിണ്ടാ മൃഗം അല്ലേ അതുകൊണ്ട് ബാക്കിയുള്ള കോഴികളുടെ ജീവ രക്ഷിച്ചു, 🥰😊

  • @ajmalshaji252
    @ajmalshaji252 Před rokem +1

    ഇതാണ് മനുഷ്യൻ അവൻ്റെ ആവശ്യം കഴിഞ്ഞപ്പോൾ മുന്നിൽ നിന്നവനെ പിന്നിലാക്കി പോകും.

  • @karimeen6321
    @karimeen6321 Před rokem +23

    സകലതിനേം അറുത് തിന്നാൻ നോക്കുന്ന ഒരു സമൂഹം ഉണ്ട് ഇവിടെ സേവ് അനിമൽ ❤️

    • @finestar5630
      @finestar5630 Před rokem

      ശരി, ശരിക്കും മാംസവിരോധി!

    • @_opinion_4956
      @_opinion_4956 Před rokem +2

      Food Web എന്നൊരു സംഭവം സ്കൂളിൽ പഠിച്ചിട്ട് ellenn തോനുന്നു? വിവരം elayma ഒരു alankaramalla

    • @Hydra-og6jf
      @Hydra-og6jf Před rokem

      Beef , chicken etc okke oru human's inu kaikkan pattunna meat aaitt koottam but dogs ine food aaitt use cheyyunnath enth culture aahnenn paranjaalum ath verum chettatharm aahn .

    • @_opinion_4956
      @_opinion_4956 Před rokem +1

      @@Hydra-og6jf aayal dog meat ന്റെ കാര്യമല്ലല്ലോ prnjath *animals* എന്നു മുഴുവന്‍ ആയിട്ടാണ് prnjath

  • @bhuvaneshramakrishnan4457

    എനിക്ക് പൂച്ച യെ കാൾ ഇഷ്ടം നായകളെ ❤️❤️❤️

  • @ramjith.rramankutty673
    @ramjith.rramankutty673 Před rokem +1

    നല്ലൊരു ശതമാനം സ്നേഹം തിരിച്ചു കിട്ടുന്നത് ഇവരിലൂടെ..

  • @adishvlog8638
    @adishvlog8638 Před rokem +1

    ലാസ്റ്റ് അവന്റെ ഓട്ടം കണ്ടപ്പോൾ സങ്കടമായി 😭😭😭😭

  • @sajinasuni4262
    @sajinasuni4262 Před rokem +3

    മനുഷ്യനേക്കാളും എത്രയോ നല്ലത് 😘

  • @sumalatha8951
    @sumalatha8951 Před rokem +5

    അതിന് എന്തോ പറയാനുണ്ട്.... അല്ലെങ്കിൽ അങ്ങനെ ഓടില്ല... എന്തെങ്കിലും സംഭവം അതിന്റെ മനസ്സിൽ ഉണ്ട്.... എന്തെങ്കിലും അപകടം ആകാം... നഷ്ടങ്ങളുടെ കനലുകൾ ആവാം.... അതാണ്‌ അങ്ങനെ ഓടുന്നത്

  • @mehulm6426
    @mehulm6426 Před rokem

    മീഡിയ വണ്ണിന് ഹറാമായ നായയോട് സ്നേഹം...good...ചില തീവ്രമനസ്‌ക്കർ കാണട്ടെ!

  • @Malluroasting
    @Malluroasting Před rokem +2

    കുറച്ച് ആഹാരം വാങ്ങിച്ചു കൊടുത്തു മനുഷ്യത്വം കാണിക്കാമായിരുന്നു👍
    അതിനെ ആരെങ്കിലും വളർത്താൻ കൊണ്ടുപോയി എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @ushag6039
    @ushag6039 Před rokem +9

    മനുഷ്യന് കപട സ്നേഹം മാത്രം ആപത്തിൽ ഉപകരിക്കില്ല സ്വന്തം കാര്യം മാത്രം അവനു വലുത് കാര്യം കാണാൻ സ്നേഹിക്കും കഴിഞ്ഞാൽ കറി വേപ്പില നയു ആണെങ്കിൽ അത് ഒരിക്കലും മറക്കില്ല

  • @Welcometonicetomeetyou
    @Welcometonicetomeetyou Před rokem +10

    മനുഷ്യന്മാരെ കളുംഏറ്റവും കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടെങ്കിൽ നായ്ക്കൾ തന്നെയാണ്

  • @sunnycherian2148
    @sunnycherian2148 Před rokem +1

    കൂടെകൂട്ടായിരുന്നു ഈ കൂട്ടുകാരനെ❤❤

  • @dynamogaming9540
    @dynamogaming9540 Před rokem +4

    💯🙌🥰Dog is always love ♥

  • @achuponnu6219
    @achuponnu6219 Před rokem +10

    അവരുടെ സ്നേഹം സത്യം ആണ് 😘😘❤️എന്റെ വീട്ടിലും ഉണ്ട് രണ്ട് പേര് ❤️😍ജിക്കു 😘ടിപ്പു 😘

  • @kanmani439
    @kanmani439 Před rokem +15

    എന്തൊരു മിടുക്കോടാ പറയുന്നേ. ഇത് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു. മീഡിയ one ൽ ആർക്കും വീടും കൂടും ഒന്നും ഇല്ലാത്തവരാണോ. നിങ്ങൾക്ക് എങ്ങനെ തോന്നി അതിനെ കളഞ്ഞിട്ട് പോരാൻ 😔

  • @timeeditz179
    @timeeditz179 Před rokem +1

    മനുഷ്യരും നായയും ഒരുപോലെ തന്നെയാ അതിൽ ചില നായകൾക്ക് ആണ് പ്രശ്നം...

  • @sree4607
    @sree4607 Před rokem +5

    കൂട്ടത്തിലുള്ള ഒരാളു ചെയ്യുന്ന തെറ്റിന് നിരപരാധികളായ പാവങ്ങളും ശിക്ഷ അനുഭവിക്കണോ, ഇതുങ്ങളെ കൊല്ലണം എന്ന് പറയുന്നവർ ചിന്തിക്കുക,