ഒരു മണിക്കൂർ മുമ്പ് ശാന്തമായിരുന്ന വെള്ളച്ചാട്ടത്തിലേക്ക് മലവെള്ളം കുത്തിയൊഴുകി വരുന്നത് കണ്ടോ..

Sdílet
Vložit
  • čas přidán 26. 07. 2022
  • Calicut Waterfalls- മരണം പതിയിരിക്കുന്ന കോഴിക്കോട്ടെ വെളളച്ചാട്ടങ്ങൾ: പതങ്കയം വെള്ളച്ചാട്ട മേഖലയിൽ മാത്രം ഈ മാസം മരിച്ചത് രണ്ട് പേർ
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 303

  • @sheebapaul8625
    @sheebapaul8625 Před rokem +1430

    അരിപ്പാറ പുഴയുടെ പതിയിരിക്കുന്ന അപകടങ്ങൾ വിളിച്ചോതുന്ന ഇത്തരം റിപ്പോർട്ടുകൾ സഞ്ചാരികൾക്ക് വളരെയേറെ ഗുണം ചെയ്യും റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ

    • @anilthomas7864
      @anilthomas7864 Před rokem +14

      Ente friend ariparayil ninnu just escaped ayathu annu in 2007...

    • @Lifelo412
      @Lifelo412 Před rokem +2

      👍🏻

    • @Gooday324
      @Gooday324 Před rokem +4

      Arippara valare ⚠️ ⛔️ aanu

    • @shimiljohn3082
      @shimiljohn3082 Před rokem +2

      🙏🙏🙏

    • @musavvir2999
      @musavvir2999 Před rokem +1

      Aripparyil ippo areyum iranga smmathikkilla.ennitt njngal kurach appurath poyi irangi

  • @happy7012
    @happy7012 Před rokem +446

    വെള്ളച്ചാട്ടം പരിചയപെടുത്തന്ന ഈ പ്രോഗ്രാമിന് ബിഗ് സല്യൂട്ട് 👍✌

  • @shameerchachi2339
    @shameerchachi2339 Před rokem +288

    സാധാരണ കാലാവസ്ഥയിൽ ഒരു വൈബ് കിട്ടാൻ വേണ്ടി പോയി മല വെള്ളം വന്ന് മരിച്ചവർ അതിൽ പകുതിയും, അവരെ കുറ്റം പറയാൻ പറ്റില്ല, അങ്ങനെ ഒരു സ്ഥലം ആണ് പതങ്കയം... മറ്റുള്ളവർ കാലാവസ്ഥ മോശമായിട്ടും, റിസ്ക് എടുക്കാൻ ആയി പോയി വിധിക്കു കീഴടങ്ങിയവർ ആണ്.... കഴിയുന്നതും പുഴയിൽ ഇറങ്ങുന്നവർ ആദ്യം സ്വയം സുരക്ഷ ഉറപ്പ് വരുത്തുക.. അവിടെയുള്ള നാട്ടുകാരോ, ഗൈഡുകളോ വല്ല നിർദ്ദേശം തരുന്നുണ്ടെങ്കിൽ അത് പാലിക്കുക... മരണത്തെ പേടിയില്ലാത്തവർ ആണെങ്കിൽ വീട്, കുടുംബം, നല്ല സുഹൃത്തുക്കൾ ഇവരെയെല്ലാം കുറിച്ച് ഒരു നിമിഷം ചിന്തിക്കുക..!( എന്റെ അടുത്ത സ്ഥലം ആയത് കൊണ്ടും, ഒരുപാട് പരിചയം ഉള്ളത് കൊണ്ടും മാത്രം എഴുതിയ കമന്റ്‌ ആണ് ).

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před rokem +15

      Well Said But.... നമ്മുടെ മലയാളി സമൂഹത്തിൽ വലിയൊരു ശതമാനം ആളുകളും ഒരു മുന്നറിയിപ്പും കണ്ട ഭാവം നടിക്കില്ല

    • @SANJUKUTTAN826
      @SANJUKUTTAN826 Před rokem +3

    • @shanithn7394
      @shanithn7394 Před rokem +4

      Ariyathavar poyaaal Pani kittum vellathinte colour eppoyum srafhikkanam athinte force kooodunnundonnum

    • @shameermu328
      @shameermu328 Před rokem +4

      നിയമം പാലിക്കുന്നത് എന്തോ വലിയ അരോചകമായി കരുതുന്നവരാണ് കൂടുതലും

    • @ndp9369
      @ndp9369 Před rokem +5

      മലം പ്രദേശത്തുള്ള എല്ലാ പുഴകളും അങ്ങനെ തന്നെയാണ് നമ്മൾ നിൽക്കുന്ന സ്ഥലത്ത് മഴ ഉണ്ടാവുകയില്ല പക്ഷേ മലയ്ക്ക് മഴയുണ്ടാകും നമ്മൾ അറിയില്ല അപ്പോൾ ചെറിയ ചെറിയ ഉരുൾപൊട്ടൽ സംഭവിക്കും വെള്ളം ഒന്നിച്ചു വരും ചെറിയ ചെറിയ ഉരുൾപൊട്ടലുകൾ മലമ്പ്രദേശത്ത് തോടുകളിൽ സ്വാഭാവികമാണ് അപ്പോൾ ഈ മഴക്കാലത്ത് തോട്ടിലും പുഴകളിലും ഒക്കെ പോകുന്നvar വളരെ സൂക്ഷിക്കുക Careful

  • @allinalltalks3225
    @allinalltalks3225 Před rokem +3

    എൻ്റെ നാട്..
    എത്ര പറഞ്ഞാലും മനസ്സിലാവാത്ത കൊറേ ഉണ്ട്..
    ആ ചേട്ടൻ പറഞ്ഞു വാക്ക് നമ്മളും parayana..
    വെള്ളം വരും പുഴ കൊണ്ടോവും..
    ആംബുലൻസ് ആയി, ഫയർ ഫോഴ്സ് ആയി, നാട്ടുകാര് ഒരക്കം പോയി..
    മഴക്കാലത്തു കൊറഞ്ഞത് 2,3 തവണ. കാണുന്ന പ്രതിഭാസം..വരുന്നവര് സൂഷിക്കുക..ഇതുവരെ മരണം 50 മുകളിൽ ഉണ്ട്..

  • @anuajish7982
    @anuajish7982 Před rokem +101

    എന്റെ നാട്.. But ഈ വെള്ളച്ചാട്ടത്തിൽ എപ്പോഴാണ് മലവെള്ളം വരുന്നത് എന്ന് അറിയില്ല.. ഞങ്ങളുടെ parents അവിടെ മാത്രം വിടില്ല..

  • @AASH.23
    @AASH.23 Před rokem +58

    ഇവിടെ മഴക്കാർ കണ്ടാൽ അവിടെ നിന്നും പോകണം. പെട്ടന്നാണ് മലവെള്ളം കുതിചെത്തുന്നത്.... പേടിയാണ്

  • @boxer4488
    @boxer4488 Před rokem +11

    അനുഭവം കൊണ്ട് പറയട്ടെ ഞാനും എന്റെ സുഹൃത്തുക്കളും ഒരിക്കൽ ആനക്കെപൊയിൽ റിസോർട് എടുത്ത് അടുത്തുള്ള വെള്ളചാട്ടത്തിൽ കുളിക്കുക ആയിരുന്നു മഴ പെയ്യുന്നുണ്ടായിരുന്നു നല്ല തണുത്ത തെളിഞ്ഞ വെള്ളം മദ്യം കുടിച് നീരാടുക ആയിരുന്നു പെട്ടന്ന് റിസോർട് സ്റ്റാഫ് വന്ന് പറഞ്ഞു ഉച്ച ഭക്ഷണം റെഡി വരാൻ,, ഞങ്ങൾ ചെന്നു ഏതാനും മിനുറ്റ് വ്യത്യാസം തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ കളിച്ച സ്ഥലം ചുവന്ന നിറത്തിൽ രണ്ടിരട്ടി വെള്ളത്തിൽ കുത്തി ഒഴുകുന്നു. ഏതാണ്ട് 2,3 മിനിറ്റ് വ്യത്യാസത്തിൽ പകച്ചു പോയി

  • @ndp9369
    @ndp9369 Před rokem +11

    മലം പ്രദേശത്തുള്ള എല്ലാ പുഴകളും തോടുകളും അങ്ങനെ തന്നെയാണ് നമ്മൾ നിൽക്കുന്ന സ്ഥലത്ത് മഴ ഉണ്ടാവുകയില്ല പക്ഷേ മലയ്ക്ക് മഴയുണ്ടാകും നമ്മൾ അറിയില്ല അപ്പോൾ ചെറിയ ചെറിയ ഉരുൾപൊട്ടൽ സംഭവിക്കും വെള്ളം ഒന്നിച്ചു വരും ചെറിയ ചെറിയ ഉരുൾപൊട്ടലുകൾ മലമ്പ്രദേശത്ത് തോടുകളിൽ സ്വാഭാവികമാണ് അപ്പോൾ മഴക്കാലത്ത് തോട്ടിലും പുഴകളിലും ഒക്കെ പോകുന്നvar വളരെ സൂക്ഷിക്കുക Careful

  • @idontlikeyou..4342
    @idontlikeyou..4342 Před rokem +182

    അപകടം ഉണ്ട് എന്നറിഞ്ഞിട്ടും അവിടെ പോയി മരണപ്പെടുന്നവരെ പറഞ്ഞിട്ട് കാര്യമില്ല കുറച്ചൊക്കെ സ്വയം ആലോചിക്കണം 👍

    • @KGF002
      @KGF002 Před rokem +3

      ബു്ദ്ധി ഇല്ലാത്തവരാ പോകണത്

    • @shanithn7394
      @shanithn7394 Před rokem +2

      Ath avde pokunnavarkk sradha illlatheth kondaaanu avde ariyathavar pokumbom valre prblm aaanu vellathinte colour um Force um eppoyum srafhikkanam

    • @idontlikeyou..4342
      @idontlikeyou..4342 Před rokem +1

      ബുദ്ധി മനുഷ്യന് കൂടുതലാണ് അതും കുറച്ചു ശ്രദ്ധിക്കണം 😁😁

    • @idontlikeyou..4342
      @idontlikeyou..4342 Před rokem

      @@shanithn7394 അതിനാണ് ബ്രദർ എവിടെ പോവുകയാണ് എങ്കിലും ചുറ്റുവട്ടത്തെപ്പറ്റി അന്വേഷിക്കുന്നത് നല്ലതുതന്നെ എപ്പോ എന്ത് സംഭവിക്കും എന്നൊന്നും പറയാൻ പറ്റില്ല 👍

    • @ndp9369
      @ndp9369 Před rokem

      മലം പ്രദേശത്തുള്ള എല്ലാ പുഴകളും അങ്ങനെ തന്നെയാണ് നമ്മൾ നിൽക്കുന്ന സ്ഥലത്ത് മഴ ഉണ്ടാവുകയില്ല പക്ഷേ മലയ്ക്ക് മഴയുണ്ടാകും നമ്മൾ അറിയില്ല അപ്പോൾ ചെറിയ ചെറിയ ഉരുൾപൊട്ടൽ സംഭവിക്കും വെള്ളം ഒന്നിച്ചു വരും ചെറിയ ചെറിയ ഉരുൾപൊട്ടലുകൾ മലമ്പ്രദേശത്ത് തോടുകളിൽ സ്വാഭാവികമാണ് Careful

  • @keralasmile
    @keralasmile Před rokem +25

    ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക ...ജീവൻ ഒന്നേയുള്ളൂ ...മറ്റുള്ളവർക്ക് പണിയുണ്ടാക്കല്ലേ ...

  • @habeebk1044
    @habeebk1044 Před rokem +21

    ഞങ്ങൾ പുഴയിൽ നീന്തുന്നവരാണ് കടലിൽ നീന്തുന്നവരാണ് എന്നൊക്കെ പറഞ്ഞു ഓവർ കോൺഫിഡൻസ് ആയിട്ടു വെള്ളച്ചാട്ടങ്ങളിൽ പോയി ജീവൻ കളയരുത്!!
    ഓരോ വെള്ളച്ചാട്ടങ്ങളുടെയും പ്രദേശവാസികളുടെ വാക്കുകൾ, നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക. വെള്ളച്ചാട്ടങ്ങളിൽ മഴക്കാലങ്ങളിൽ അപ്രതീക്ഷിതമായി മലവെള്ളപാച്ചിൽ ഉണ്ടാകും (നിമിഷനേരം കൊണ്ടു വെള്ളത്തിന്റെ അളവും ഒഴുക്കും വർധിക്കും )
    ജാഗ്രത !ജാഗ്രത! ജീവന്റെ വിലയുള്ള ജാഗ്രത

  • @ovshaduliovshadulee8623
    @ovshaduliovshadulee8623 Před rokem +28

    നല്ല വ്യക്തമായ വാർത്ത സന്ദേശം നല്ല അവതരണം 👍

  • @ajithkumarmkajithkumarmk7219

    🙏🙏🙏അപകട മുന്നറിയിപ്പ് വക വെക്കാതെ പുഴയിൽ ചാടുന്നു മരണം സംഭവിക്കുന്നു 🙏🙏🙏

  • @gouthamnp3544
    @gouthamnp3544 Před rokem +92

    കക്കയം ഉണ്ടായിരുന്നു ഇത് പോലെ അന്ന് guards ന്റെ നിർദ്ദേശം അനുസരിച്ചു ഞങ്ങൾ തിരിച്ചു വന്നു 5മിനിറ്റ് വെയ്ക്കിയിരുന്നേൽ തീർന്നേനെ

    • @eemaninayath
      @eemaninayath Před rokem +5

      Lucky

    • @abhijithnopzzz4224
      @abhijithnopzzz4224 Před rokem +6

      🙌🏻,പലരും ഈ നിർദ്ദേശങ്ങൾ അവഗണിക്കുന്നതുകൊണ്ടാണ് അപകടം വരുത്തിവെക്കുന്നത്

    • @douglasperera3031
      @douglasperera3031 Před rokem +2

      👍👍👍👍👍👍

  • @subramanyanm3588
    @subramanyanm3588 Před rokem +5

    ഞങ്ങൾ ഒൻപതു പേർ കുറച്ചു വർഷങ്ങൾക്ക് മുൻപെ ഇതേ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത് അതോർക്കുമ്പോൾ തന്നെ ഇപ്പോഴും ഞെട്ടലാണ്

  • @muhammedmk2441
    @muhammedmk2441 Před rokem +13

    മലയിൽ പച്ചപ്പ് കൂടുതൽ ഉള്ളത് കൊണ്ട് തണുപ്പ് കോട മഴ ഇവയൊന്നും നമ്മൾ അറിയാതെ മഴ പെയ്യും നീന്തൽ അറിയാത്ത. മലയെ പറ്റി ഒന്നും അറിയാത്ത ആളുകൾ വന്നു വെള്ളത്തിൽ ഇറങ്ങി. മുകളിൽ നിന്നും അതികസ്പിഡിൽ വെള്ളം ചാടിവന്ന് വലിയ കുഴി ആയവിവരം വരുന്ന ആളുകൾ അറിയാതെ കുളിക്കാൻ ഇറങ്ങുന്നു. ഇത് വലിയ അപകടം ഉണ്ടാക്കി വരുത്തുന്നു. ചിരിച്ചു വന്നു കരഞ്ഞു പോകുന്ന അവസ്ഥ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക

  • @entertainingmallu4237
    @entertainingmallu4237 Před rokem +43

    Please don't underestimate the knowledge of the local people

  • @jasirhasi
    @jasirhasi Před rokem +236

    അവിടെ തന്നെ ഇരുന്നു വാർത്ത പറയുന്ന റിപ്പോർട്ടർ ആണ് മാസ്സ്😂😂

    • @FaheemaRajeem
      @FaheemaRajeem Před rokem +7

      Entonadee??!!

    • @jasirhasi
      @jasirhasi Před rokem

      @@FaheemaRajeem 🤓🤓

    • @neenu3440
      @neenu3440 Před rokem

      🤭🤭

    • @gardeningcrafts9705
      @gardeningcrafts9705 Před rokem +5

      Aviduthe report pinne avide ninnale report cheyendathu🙆... Thug adikan nokiyathano

    • @jasirhasi
      @jasirhasi Před rokem +3

      @@gardeningcrafts9705 സൈഡിൽ നിന്നും ചെയ്യാമല്ലോ കൂട്ടുകാരാ

  • @abdulmajeedkakengalmohamed615

    നല്ല വിവരണം, thanks shitha മിസ്സ്.

  • @osoulstroller7685
    @osoulstroller7685 Před rokem +6

    അടിയൊഴുക്ക് psycho silent കില്ലർ ആണ്.... പുറമെ കണ്ടാൽ ഒരു പ്രശ്നവും തോന്നുന്നില്ല...
    ഇറങ്ങിയാൽ കാല് കുത്താൻ പറ്റില്ല..
    ചിലപ്പോൾ ഇറങ്ങി പ്രശ്നമൊന്നും ഇല്ല എന്ന് തോന്നുമ്പോൾ ആവും ഫോഴ്‌സിൽ വെള്ളം വരുക

    • @Muhsinblackcobra
      @Muhsinblackcobra Před rokem +4

      സംഭവിക്കുന്നത് അത് മാത്രമല്ല ...നല്ല തണുത്ത വെള്ളമായിരിക്കും ...കാലുകൾ കോചിപിടിക്കും കൂടുതൽ നിന്നാൽ...മാത്രമല്ല ഫോർസിൽ വരുന്ന വെള്ളം നമ്മളെയും കൊണ്ട് പോയി ഏതേലും പാറയിലും തല ഇടിച് ആണു ജീവൻ നഷ്ടപെടുന്നത്

    • @nightrider-hm5xn
      @nightrider-hm5xn Před dnem

      ​@@Muhsinblackcobraപറയുന്നത് വാസ്തവം ആണെങ്കിലും you so dark 😁😁😁🫣🫣🫣

  • @inshas.psctips8186
    @inshas.psctips8186 Před rokem +72

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഗാർഡുകളെ നിയമിക്കുക. എങ്കിൽ അപകടം കുറക്കാം

    • @akhilchandran6778
      @akhilchandran6778 Před rokem +32

      ഇത്രയും വലിയ ബോർഡും അപകട മുന്നറിയിപ്പും അവഗണിച്ചു വെള്ളത്തിൽ ഇറങ്ങുന്ന മരപ്പാഴുകൾ ആയിരിക്കും ആ മരിച്ചവരിൽ ഭൂരിഭാഗവും

    • @aimruisajuk9421
      @aimruisajuk9421 Před rokem +9

      അതിനുള്ള ശമ്പളം നിൻറെ വീട്ടിൽ നിന്ന് കൊടുക്കുമോ???
      ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാവുന്ന കാര്യമാണ്

  • @azeemsoona
    @azeemsoona Před rokem +26

    Warning boards should be kept everywhere and laws of the place should be amended to ban people from stepping on water, crossing or swimming in these areas. Heavy fines should also be mentioned on the warning boards.

    • @shangeorge8045
      @shangeorge8045 Před rokem

      Even if we do that, as the man said, the visitors will say "we've seen much bigger stuff man", "i grew up near the ocean", "this is nothing new" .... Until these people get trapped in that force of water, they'll still keep their attitudes. When they realize, they were wrong, by then, it will be too late.

  • @akhil6306
    @akhil6306 Před rokem +90

    ആദ്യം വെള്ളച്ചാട്ടങ്ങളുടെ list എടുക്കണം എന്നിട്ട് സുരക്ഷാ സംവിധാനം ഒരുക്കണം..ഇതൊക്കെ അല്ലേ ചെയ്യണ്ടത്..

    • @anwarsadiq9095
      @anwarsadiq9095 Před rokem

      ഒരു ആവശ്യല്ല. ജീവൻ വേണ്ടവർക് ഇറങ്ങാതിരിക്കാം. അല്ലാത്തവർ ഇറങ്ങട്ടെ. എല്ലായിടത്തും ബോർഡ് ഉണ്ട്. അത് വായിച്ച മാന്ഡിലാവും. എന്നിട്ടും ഇറങ്ങുന്നവർ മരിക്കട്ടെ. ഭൂമിക്ക് ഭരമാണ് അവർ

    • @travelwithme3680
      @travelwithme3680 Před rokem +16

      എന്ത് ആവശ്യത്തിന് മഴക്കാലം അത്തരം സ്ഥലത്തു പോയി കുളിക്കാതിരിന്നാ പോരെ

    • @favouritemedia6786
      @favouritemedia6786 Před rokem +5

      എല്ല വെള്ളച്ചാട്ടത്തിലും അപകടം പതി ഇരുപ്പുണ്ട് എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു

    • @drsreedeviprasanth1664
      @drsreedeviprasanth1664 Před rokem

      @@favouritemedia6786 yess

    • @abdulahadaabzz1060
      @abdulahadaabzz1060 Před rokem

      👌

  • @Loop623
    @Loop623 Před rokem +1

    ചെറുപ്പക്കാരാണ് ഇവിടെ മരിച്ചവരിൽ അധികവും, മരിച്ച ആളുകളുടെ ബോഡി ക്കുവേണ്ടി ദിവസങ്ങളോളം നീണ്ട അന്വേഷണമാണ് നടത്താറുള്ളത്... വളരെ ദയനീയ അവസ്ഥയാണ് ഒടുവിൽ കിട്ടുമ്പോൾ കാണേണ്ടി വരുന്നത്... നാട്ടുകാർ ഒരുപാട് മുൻകരുതൽ നൽകിയാലും , കൂട്ടുകാരുടെ മുന്നിൽ ആളാവാൻ വേണ്ടിയും, വലിയ നീന്തൽ expert എന്ന രീതിയിലും കാണിക്കുന്ന അഹങ്കാരം അവസാനിക്കുന്നത് വലിയ ദുരന്തത്തിൽ ആണ്..,
    ഒരു നിമിഷം കൊണ്ട് കുത്തിയൊഴുകി വരുന്ന മലവെള്ളത്തിൽ കൂട്ടുകാരെ നഷ്ട്ടപെടുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരും..
    ഞങ്ങൾ നാട്ടുകാർക്ക് ഇതു എല്ലാ വർഷവും നടക്കാറുള്ള സ്ഥിരം വാർത്തയാണ്.. പുഴ കാണാൻ വരുന്നതിൽ തെറ്റില്ല.. എന്നാലും പുഴയെ അറിയുന്നവർ പറയുന്നത് ഒന്ന് കേൾക്കുക,,, എന്നിട്ടും അഹങ്കാരം കാണിക്കുന്നവരോട് ഒന്നും പറയാനില്ല, പക്ഷെ പറഞ്ഞയക്കുന്ന വീട്ടുകാർ ഓർക്കുക, മക്കളുടെ ശരീരം പോലും നിങ്ങൾക്ക് തിരികെ കിട്ടിയെന്ന് വരില്ല....

  • @padmakumar6677
    @padmakumar6677 Před rokem +1

    വിവരണം super. Very good.

  • @SJ-yg1bh
    @SJ-yg1bh Před rokem +16

    Informative reporting 👏🏼👏🏼

  • @user-tw3gv8qt6h
    @user-tw3gv8qt6h Před rokem +1

    ഗാർഡമാർ പറഞ്ഞത് കേട്ട് റിപ്പോർട്ടർ തിരിച്ചു പോയത് ഭാഗ്യം. അല്ലെങ്കിൽ..

  • @worldofme7313
    @worldofme7313 Před rokem +2

    Ivide vannu marichalo valare nalla maranam ayirikkum ozhukkil pettal pinne pedi kond maranathintte vedhana ariylla pettennu marikkam thanks enghana marikkam ennu nokki nadakkunavark povaan pattiya idam

  • @kiranpb7342
    @kiranpb7342 Před rokem +1

    നല്ല ക്വാളിറ്റി ഉള്ള റിപ്പോർട്ടിങ് 👍

  • @mohammedkoyam6820
    @mohammedkoyam6820 Před rokem +7

    പറഞ്ഞത് കേൾക്കാതെ പോയവർ വെള്ളം കുടിച്ച് ചാകുമ്പോൾ ഓർത്തിരിക്കും നാട്ടുകാരുടെ വാക്കുകൾ ബസ്.

  • @anaxgeorge6003
    @anaxgeorge6003 Před rokem +2

    എന്റെ വീടിന്റെ അടുത്താണ് ഈ വെള്ളച്ചാട്ടം എന്നിട്ടും ഞാൻഅവിടെ പോയിട്ടില്ല 🤣🤣🤣🤣

  • @muhammedubaidullaubaidulla6591

    നന്നായി.സന്തോഷമായി.എത്ര.പറഞ്ഞാലുംക്കേൽകാത്തവർ.anubhavikat

  • @muhsinh3914
    @muhsinh3914 Před rokem +176

    അപകടമാണെന്ന് പറഞ്ഞു കൊണ്ട് അതിന്റെ സൈഡ് ൽ പാറയിൽ ഇരിന്നു ആളുകൾക്ക് മുൻകരുതൽ തണുന്ന സെച്ചി mess🔥🔥🔥🔥🤣🤣🤣

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Před rokem +24

      News muzhuvan kaneda vaname athil reporter vekthamayi parayennund guard nirthesha prekaraman ivide irunn cheyunnath enn thirich veran paranjapo madangi ennum

    • @user5146
      @user5146 Před rokem +3

      @@abdulbhasithchembayil8751
      ഗാർഡിനോട് ചോദിച്ചിട്ടായിരിക്കും മല വെള്ളം വരുന്നത് ല്ലേ

    • @anoopkappekkat
      @anoopkappekkat Před rokem +1

      @@user5146 😅😅😅

    • @leneeshkl7223
      @leneeshkl7223 Před rokem

      Aval avdeninnu maariyillenkil avaleyum vellam kondupokum

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Před rokem

      @@user5146 da Manda athe ekathesham acarkariyam pinne aa sthalam manushyane preveshanam yillatha sthalamalla guard avide irikunnath ithokke shredhikanane.ingane ore chodhyathine marupadi kodukunnath thanne nanaked aan manushyan aayal thalak akath ithiri enkilum aalthamasam ulllath nallathan

  • @The_C4F
    @The_C4F Před rokem +2

    Maths physics ozhike ella vishayavum vayichal padikkan pattumo????

  • @rajeeshmk131
    @rajeeshmk131 Před rokem +1

    Shidechi...good news

  • @muraligopalan6087
    @muraligopalan6087 Před 3 dny +1

    മഴ സീസണിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക... അത്രേയുള്ളു... കൂടുതൽ എന്ത് പറയാൻ...

  • @DD-kr8dm
    @DD-kr8dm Před rokem

    Gr8 information. Thank you

  • @syamalac2078
    @syamalac2078 Před rokem +2

    ഷിജു.. സത്യം. 🇾🇪... ❤️

  • @honeydropsfood.travelling1228

    ഇതൊന്നും ജനങ്ങളുടെ തലയിൽ കയറിയില്ല തലശ്ശേരി കൊടും ക്രിമിനലും പിടിച്ചുപറിക്കാരു മയക്കുമരുന്ന് സംഘങ്ങളും ഉള്ള സ്ഥലത്ത് രാത്രി 11 മണിക്കൂർ യുവാവും യുവതിയും നിൽക്കുമ്പോൾ ഇവിടെ നിൽക്കരുത് എന്ന് പറഞ്ഞ പോലീസിനെ സദാചാര പോലീസ് ആക്കി മാറ്റി കൂടെയുള്ള യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച് സ്ത്രീയെ ഒരു നാലഞ്ച് പേർ ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നാൽ പിന്നെയും കുറ്റം പോലീസിനും ഗവൺമെന്റിനും എതിരായിരിക്കും തിരുത്താനോ ഉപദേശിക്കാനോ പറ്റാത്ത സാഹചര്യമാണ് നമ്മുടെ നാട്ടിൽ

    • @sajeevcr1913
      @sajeevcr1913 Před rokem +4

      താങ്കൾ എത്ര കൃത്യമായി സത്യത്തെ വിളിച്ച് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പോലീസ് ഇടപെടുന്നത് വലീയ കുറ്റ കൃത്യങ്ങളിൽ നിന്ന് പലരെയും രക്ഷിക്കുവാനാകും. താങ്കൾ പറഞ്ഞ സത്യത്തെ ഞാൻ വാനോളം പുകഴ്ത്തുന്നു.

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Před rokem +1

      @@sajeevcr1913 പകലുപോലും ധൈര്യസമേതം പോകാൻ പറ്റാത്ത ഒരു സ്ഥലമാണ് ആ സ്ഥലത്തെക്കുറിച്ച് വ്യക്തമായി അറിയുന്നതുകൊണ്ടാണ് പറഞ്ഞത് സിനിമയിലെ അമ്മ അനുഷിക കഥാപാത്രങ്ങൾ ചെയ്യുന്ന നായകനായ പോലീസുകാരനെ പോലെ ഒരു പച്ചയായ സാധാരണക്കാരനായ പോലീസുകാരനെ പ്രവർത്തിക്കാൻ കഴിയില്ല ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട കടമ ഗവർമെന്റിനും ഉണ്ട് അതിലും 100 ഇരട്ടി സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കേണ്ട കടമ ഓരോ വ്യക്തികൾക്കും ഉണ്ട് ആ ബോധം ഇല്ലാതെ ജീവിക്കുമ്പോഴാണ് വലിയ വലിയ അപകടങ്ങളിൽ പോയി ചാടുന്നത്

  • @anilthomas5180
    @anilthomas5180 Před rokem

    Kozhikode mathramee ee preshnum ollu allee.. thanks for the info

  • @nebilmuhammedsha
    @nebilmuhammedsha Před rokem +2

    ആ ചേട്ടൻ പറഞ്ഞ പോലെ ചിലരുണ്ട്. മുന്നറിയിപ്പ് കൊടുത്താലും 'ഞങ്ങൾ ചക്കയാണ് മാങ്ങയാണ്, അവിടേം ഇവിടേം ഒക്കെ പോയി ചാടിയിട്ടുണ്ട്' എന്നൊക്കെ പറയുന്ന ചില കൂട്ടർ.. മുന്നറിയിപ്പ് അവഗണിച്ച് പോകുന്നവർ പോയി അനുഭവിച്ചു വരട്ടെന്ന് വിചാരിക്കണം. അനുഭവത്തെക്കാൾ വലിയ ഉപദേശം ഇല്ല.

  • @sandhyasandhya683
    @sandhyasandhya683 Před rokem +1

    അവതരികയുടെ നല്ല ശബ്‌ദം

  • @mscsafvan
    @mscsafvan Před rokem +1

    Njanum frdsum koodi aripparayil poyappo avide ulla aalukal paranjatha. But mind cheythilla.
    Baagyathin onnum pattathe thirich ethi 🙏🙏🙏

  • @fasilfaisu1315
    @fasilfaisu1315 Před rokem +45

    ഇങ്ങിനെ ഒന്ന് ഉള്ളത് അറിയാത്ത ആയിരങ്ങൾ ഇത് അറിഞ്ഞു
    ഇനി വന്നോളും മുമ്പത്തേക്കാൾ പതിന്മടങ്ങ് 😙🤣

    • @thasleemafiroz6180
      @thasleemafiroz6180 Před rokem +3

      Ndado ith Oru nalla karyavum paranu tharan padile

    • @mifdadmifu9593
      @mifdadmifu9593 Před rokem +1

      Sathyam

    • @letshope6834
      @letshope6834 Před rokem +1

      Varanda enarum parajilalo munnariyip avaganich thonivasam kanichal chakum. Ath arij vachond poyi Keri kodukunavar pokate😏

    • @joshithomas3040
      @joshithomas3040 Před rokem +1

      ചാനൽ വഴിയും / പത്രമാധ്യമങ്ങൾ ---
      വഴിയും
      അറിഞ്ഞാണ് കുടുതൽ ആളുകൾ ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ,
      എത്തിപ്പെടുന്നതും /
      പലരും അപകടത്തിൽ പെടുകയും മരണപ്പെടുകയും ചെയ്യുന്നത് .....

  • @dhushyandhanthere3175

    നല്ല കാര്യം,

  • @rejeevmohan8705
    @rejeevmohan8705 Před rokem +1

    Itrayoke caution board vachitum avaganichu puzhayil irangunnavan okke chakatte ennanu my personal opinion 🙏

  • @aravindn6710
    @aravindn6710 Před rokem +3

    എന്തേലും ലേശം വെളിവ് ഉണ്ടേൽ പുഴയുടെ തീരത്ത് തന്നെ പോയിരുന്നു റിപ്പോർട്ട്‌ ചെയ്യില്ലായിരുന്നു 😐

  • @aaruaaroon2194
    @aaruaaroon2194 Před rokem

    I need to go there

  • @jimshjerry187
    @jimshjerry187 Před rokem +1

    ഇവിടെ ഞാൻ പോയിട്ടുണ്ട് ഏരിയ സീൻ ആണ്

  • @midhinkrishna4685
    @midhinkrishna4685 Před rokem +1

    Evde aayttan correct spot

  • @Inovasy_tech
    @Inovasy_tech Před rokem +3

    Somewhere up in the mountains suddenly rains..
    Small river will turn into dangerous stream..

  • @user-pg2nl9cf7s
    @user-pg2nl9cf7s Před rokem

    Eata district?

  • @Greeshuz
    @Greeshuz Před rokem

    Great video 📹 👍

  • @iiberhimiberahim8097
    @iiberhimiberahim8097 Před rokem

    Ethra.paranjalum.manasilagoola.anubavathil.nonnum.padikkumbool.sheriyagum

  • @mubarak8406
    @mubarak8406 Před rokem

    Atha grevan nammudeythane chenne pwlikke makkaley😌😍

  • @travelwithme3680
    @travelwithme3680 Před rokem +8

    മഴക്കാലം വെള്ളച്ചാട്ടത്തിലും കാട്ടരുവികളിലും കുളിക്കാൻ പോകുന്ന ആളുകൾ മണ്ടന്മാർ ആണ്. അങ്ങനെ ചാവുന്നവർ സ്വയം ചോദിച്ചു വാങ്ങുന്ന ഒന്നാണ്

  • @kuttututtudiaries8662
    @kuttututtudiaries8662 Před rokem +1

    1:34😳😲😯😮

  • @jishnupremji4140
    @jishnupremji4140 Před rokem +2

    Adipoli ath parayaan reporter vellachattathinte adiyil poyirunnu maathrikayaavaan kaanicha brilliance 😂👌

  • @basheerm9671
    @basheerm9671 Před rokem

    Yellam kandu aaswadikuga

  • @mujeebmr2273
    @mujeebmr2273 Před rokem

    എന്റെ നാട്ടിലെ പുഴ....

  • @dudymol6601
    @dudymol6601 Před rokem

    Anna nammada veetinde aduthulla puzhayilum same avastha anu anna
    Help venm anna

  • @babuvr7832
    @babuvr7832 Před rokem +4

    നാടിനും വീടിനും പ്രയോജനമില്ലാത്തവർ.അവർ അനുസരരണയ്യില്ലാത്തവരായിരിക്കും.അവർ പോകുന്നതല്ലേ നല്ലത്.

  • @akshaypk7357
    @akshaypk7357 Před rokem

    This is note roudram its call nature ❤️

  • @travellove138
    @travellove138 Před rokem

    Good job

  • @viralcomment22yearsand82

    മൃഗങ്ങൾക്ക് പോലും മനസ്സിലാവുന്നത്, മനുഷ്യന് മനസ്സിലാവാത്തത് തികച്ചും അഹങ്കാരം തന്നെയാണ്..
    പണ്ട് നമ്മളും ഇങ്ങനെ പലതും ചെയ്തിട്ടുണ്ട് ഭാഗ്യം കൊണ്ട് അന്നൊക്കെ രക്ഷപ്പെട്ടു.

  • @shabnav9495
    @shabnav9495 Před rokem

    Nokkiyirunno

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +17

    പ്രകൃതി മനോഹര കാഴ്ച ❤️❤️❤️❤️

    • @basheert4061
      @basheert4061 Před rokem +2

      19+23=42 മരിച്ചത് നിങ്ങടെ നമ്പർ ചേർക്കണോ😂

    • @Noname-fe4ro
      @Noname-fe4ro Před rokem

      @@basheert4061 😂

  • @travelfactorybybasith
    @travelfactorybybasith Před rokem +1

    👍👍

  • @mansoormattil1264
    @mansoormattil1264 Před rokem

    Be careful

  • @arshadekdxb6835
    @arshadekdxb6835 Před rokem

    Nice 👍

  • @systemcarekrishnadas3849

    Reelsolikal plz note

  • @aneeshanu3767
    @aneeshanu3767 Před rokem

    Chavatte ellam😊❣️

  • @lakshmiparameswaran5376

    Satyam always listen to local PPl.

  • @shafnashafnu123
    @shafnashafnu123 Před rokem +1

    News parayan aayit avide poyi irikumbol sreddikane

  • @DRSHE1992
    @DRSHE1992 Před rokem

    ❤Same thing happened here in salalah ! 😔❤

  • @lallifemalayalam9084
    @lallifemalayalam9084 Před rokem +1

    🙏

  • @akhilt.j5262
    @akhilt.j5262 Před rokem

    Adipoli video merging 😂,. Onnu camerayil eduthath 2nd one mobile el eduthath.......

  • @shamikm2558
    @shamikm2558 Před rokem

    Nammuday sthiram spot

  • @Secular633
    @Secular633 Před rokem

    പരിചയമില്ലാത്ത പുഴകളിൽ മഴക്കാലത്തു ഇറങ്ങരുത് കരയിൽ നിന്ന്‌ ഭംഗി ആസ്വദിക്കുക അത്രമാത്രം

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf Před rokem +1

    Just because of those people don’t close this kind of beauty places. To the Kerala government.
    Arrange security or any restrictions.
    Not closing

  • @cosltag2618
    @cosltag2618 Před rokem

    Ente naadu ❣️❣️❣️

  • @official3548
    @official3548 Před rokem +5

    ആവശ്യം ഇല്ലാത്തിടത്ത് പോകരുത് പുരോഗമനം പറഞ്ഞു എവിടെയും ചെല്ലാം എന്ന് കരുതരുത് പ്രകൃതിക്ക് അതിൻ്റെതായ നിയമം ഉണ്ട്

  • @abdulgaseerkp292
    @abdulgaseerkp292 Před rokem +1

    വലിയ ചുഴിയുള്ള പുഴയിലും കടലിലും നീന്തുന്നവർ ധൈര്യശാലികളും പരിചയസമ്പന്നരുമായിരിക്കാം പക്ഷെ മലയടിവാരത്തിൽ വലിയകിടങ്ങുകളും ഉരുളൻ കല്ലുകളുമായിരിക്കും.... മഴയില്ലെങ്കിൽ കൊച്ചു കുട്ടിയെ പോലെ 😊..... പക്ഷെ കാട്ടിൽ എവിടെയെങ്കിലും മഴ പെയ്താൽ ഒരു മിക്സർ ഗ്രൈൻഡർ പോലെ ഒരു 100 മീറ്റർ മതിയാകും രക്ഷപ്പെട്ടാലും കാര്യമായ പരിക്കുകൾ കാണും ☹️...... മഴകാലത്തു ഇതുപോലുള്ള enjoyment തീർത്തും ഒഴിവാക്കുന്നതാണ് നല്ലത് ❤️

  • @thomasvarughese3984
    @thomasvarughese3984 Před rokem +3

    പത്തനംതിട്ട ജില്ല യിൽ...... പെരുത്തൻ അരുവി എന്നൊരു വെള്ള ചാട്ടം ഉണ്ട്..... അത് ഒന്ന് പോയി കാണു

    • @vinucsekhar2274
      @vinucsekhar2274 Před rokem +1

      Perunthen aruvi

    • @AshrafAshraf-he8oq
      @AshrafAshraf-he8oq Před rokem +1

      ഊ സീസണിൽ തന്നെ വേണോ?

    • @thomasvarughese3984
      @thomasvarughese3984 Před rokem

      @Rayza Renz നല്ല രീതിയിൽ അരുവി കാണാൻ പോയാൽ ആരും ചാവില്ല..... മറിച്ചു അവിടെ അഭ്യാസം കാണിക്കാൻ തുനിഞ്ഞാൽ അപകടം ഉണ്ടാവുന്ന ഇടവും ഉണ്ട് 🙏🙏🙏🙏

    • @thomasvarughese3984
      @thomasvarughese3984 Před rokem

      @@AshrafAshraf-he8oq ഇപ്പോൾ... വെള്ളം കൂടുതൽ ആണ്..... ഇപ്പോൾ പോകണ്ട 😜🙏🙏🙏🙏

  • @sharunparambath99
    @sharunparambath99 Před rokem

    കോഴിപ്പാറ, അരീപ്പാറ, തുഷാരഗിരി, പതങ്കയം.... എല്ലാം നോക്കി കൈകാര്യം ചെയ്താൽ വരുന്നവർക്ക് നല്ലത്

  • @trackogaming2418
    @trackogaming2418 Před rokem

    Ellavarum Sredhich pokuka

  • @rashilailyas1584
    @rashilailyas1584 Před rokem

    Media one poli

  • @sasinassasi5133
    @sasinassasi5133 Před rokem +1

    കായലിലും പുഴയിലും കടലിലും കളിച്ച വനചന്തും അവസാനം തോട്ടിൽ വീണും മരിക്കണ്ട അവസത്തയായി

  • @prakashpr3199
    @prakashpr3199 Před rokem +20

    CAUTIONARY NOTICE BOARDS AND NUMBER SHOWING THE DEATHS MAY BE EXHIBITED !!! THOSE WHO VIOLATES MAY HAVE TO SUFFER !!!!!

  • @ishaqthapi5686
    @ishaqthapi5686 Před rokem +2

    എന്റെ brother ഇവിടെ വെച്ചായിരുന്നു മരിച്ചത് 👐👐👐😭😭😭
    2019 ഏപ്രിൽ 14

    • @sinantechs5118
      @sinantechs5118 Před rokem +2

      നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😢

  • @habeebkalicg9276
    @habeebkalicg9276 Před rokem +2

    എന്റെ അനുജൻ ഇവിടെ നിന്ന് ആണ് പോയത്... ആരും അങ്ങോട്ടു പോകാതിരിക്കാൻ നോക്കണം.....

    • @AnwarAli-rm2xz
      @AnwarAli-rm2xz Před rokem

      @@eemaninayath വെള്ളത്തിൽ തൂങ്ങി,, എഴുന്നേറ്റ് പോടെയ്, pls use common sense

    • @eemaninayath
      @eemaninayath Před rokem

      @@AnwarAli-rm2xz Eeh njn udheshchth athlla😂🚶‍♀️

    • @eemaninayath
      @eemaninayath Před rokem

      @@AnwarAli-rm2xz How long it will be enna udheshche . How mathrm post ayi poyi 😂🚶‍♀️

    • @davidbecham04
      @davidbecham04 Před rokem

      @@eemaninayath 😂😂

  • @shafeermalbro6
    @shafeermalbro6 Před rokem +1

    മണ്ണാർക്കാട് ഉണ്ട് same സ്പോട്

    • @shamilk1783
      @shamilk1783 Před rokem

      കുരുത്തി ചാൽ

  • @STATUSWORLD-le3pv
    @STATUSWORLD-le3pv Před rokem

    Athin ippo entha kozhpam

  • @nisahashim8299
    @nisahashim8299 Před rokem

    Suksichal nallatu

  • @pranavamsachin0123
    @pranavamsachin0123 Před rokem +1

    Double window is boring plz do single

  • @evanrayan5947
    @evanrayan5947 Před rokem

    എന്റെ നാട്

  • @venue3169
    @venue3169 Před rokem +2

    തിരുവനന്തപുരം കല്ലാറിൽ മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ടത് ഓർമ വരുന്നു.....
    ന്യൂ ജനറേഷന്റെ എടുത്ത് ചാട്ടം മരണ ചാട്ടത്തിലേക് ആകരുതേ..

  • @RajKumar-vr4cj
    @RajKumar-vr4cj Před rokem +2

    ജീവൻ നമ്മുടേതാണ്. അത് ആരും മനസ്സിലാക്കില്ല ചേച്ചി. അവിടെ ചെല്ലുമ്പോൾ കേറ്റിയത് എല്ലിന്റെ ഇടയിൽ കുത്തും. അപ്പോൾ തുടങ്ങും നെഹ്ളിപ്പ്

  • @jithinunnyonline3452
    @jithinunnyonline3452 Před rokem

    ഭീകരം

  • @kusumakumari4525
    @kusumakumari4525 Před 29 dny +2

    മുന്നറിയിപ്പിന് പുല്ലു വില കൊടുത്തിട്ട് മേളാങ്കക്കാൻ പോകുമ്പോൾ ഓർക്കണം അതിനും വേണേൽ മോദിയെ കുറ്റക്കാരനാക്കാം🤣🤣🤣.