ഇവരാണ് ആ കുത്തൊഴുക്കിൽ തടിപിടിക്കുന്ന ‘നരൻ’; ദൃശ്യങ്ങൾ വൈറൽ | Pathanamthitta Wood

Sdílet
Vložit
  • čas přidán 1. 08. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,5K

  • @user-ob6is1im9d
    @user-ob6is1im9d Před rokem +6365

    ഇങ്ങനെ പുഴയിൽ നല്ലവണം നീന്തി പരിചയമുള്ള യുവാക്കളാണ് പെട്ടെന്ന് അത്യാവശ്യഘട്ടങ്ങളിൽ അപകടത്തിൽ നിന്ന് സഹായിക്കാൻ ഉണ്ടാവും.....വിമർശിക്കുന്ന അവന്മാർ കരയിൽനിന്ന് അഭിപ്രായം പറയാൻ മാത്രമേ കാണൂ 👍🏻👍🏻

    • @georgejohn33
      @georgejohn33 Před rokem +231

      സത്യം ഇവർക്കു ആണ് ഫയർ ഫോഴ്‌സ് മറ്റുമ ജോലി കൊടുകേണ്ടത്‌

    • @pkbabu108
      @pkbabu108 Před rokem +38

      കറക്റ്റ്

    • @sabumathew6002
      @sabumathew6002 Před rokem +20

      Njanum. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @achu0mon
      @achu0mon Před rokem +35

      First kandathum oru positive comment 🥰

    • @travelwithme3680
      @travelwithme3680 Před rokem +48

      ഇതേ ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിൽ നീ വേറെ ഡയലോഗ് അടിക്കും

  • @jerlinfrancis1080
    @jerlinfrancis1080 Před rokem +5586

    ഇങ്ങനെയുള്ള കഴിവുകളുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കണം. രക്ഷപ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ അവർക്ക് സാധിക്കും. നല്ലത് വരട്ടെ...

    • @albinsunil8284
      @albinsunil8284 Před rokem +15

      Yes👍

    • @hashtags786
      @hashtags786 Před rokem +66

      തെറ്റൊന്നും ചെയ്തില്ലലോ
      മുതിർന്നവർ തന്നെയല്ലേ പഠിപ്പിച്ചത് റിസ്ക് എടുത്താൽ ജീവിതം ചിലപ്പോൾ മാറിമറിയുമെന്ന്

    • @sk-mp9bz
      @sk-mp9bz Před rokem +12

      Kazhivundu buddi illa oru kayaru ketti chadanam ennale risk illathe pettennu thadi pidikaan kazhiyullu

    • @user-sz4bs9rg7q
      @user-sz4bs9rg7q Před rokem +8

      Avark enthelm pattiyal ne theri aarikm viliakne

    • @iam7779
      @iam7779 Před rokem +14

      @@user-sz4bs9rg7q ഒരാൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ സാധാരണ ജനങ്ങളോക്കെ ദുഃഖം രേഖപ്പെടുത്താറാ പതിവ്, താങ്കളുടെ നാട്ടിൽ തെറിയാണോ വിളിക്കേണേ.

  • @jaseenasulfi8168
    @jaseenasulfi8168 Před rokem +2162

    ഇവർ തടിയല്ല, ഒരു ജീവൻ ഒഴുകി വരുന്നത് കണ്ടാലും കരക്കിരിക്കില്ല ചാടി പിടിച്ചു രക്ഷിക്കും, ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ... 😍😍😍🤩🤩🤩🤩🤩🤩

  • @mtrajendran3970
    @mtrajendran3970 Před rokem +188

    എല്ലാവർക്കും സ്വർണം കടത്താൻ പറ്റുമോ ധീരന്മാരെ പൊരുതി ജീവിക്കുക 🙏🏻🙏🏻

  • @musthafakp5436
    @musthafakp5436 Před rokem +3104

    നാളെ ഒരു രക്ഷപ്രവർത്തിന് ഇവരെപോലുള്ള യുവാക്കലാണ് മുന്നിൽ ഉണ്ടാവുക കുറ്റപ്പെടുത്താതെ പ്രോത്സാഹനം കൊടുക്കുക

  • @truthvoice1745
    @truthvoice1745 Před rokem +1794

    ഒരു കാലത്ത് വലിയ ഹരത്തോടെ സുഹൃത്ത്ക്കളോടൊപ്പം ചെയ്തിരുന്ന ഒരു entertainment ആയിരുന്നു👍🏼

  • @vinu5559
    @vinu5559 Před rokem +399

    അഭിനന്ദനങൾ പുഴയിൽ നീന്തി പരിചയം ഉള്ളവർ ആണെങ്കിൽ തീർച്ചയായും തുടരുക ഒരു ജീവൻ എങ്കിലും രക്ഷിക്കാൻ സാധിക്കും 👍👍👍 പൊളി പിള്ളേര് 💪💪

    • @pubgking997
      @pubgking997 Před rokem +2

      പിന്നെ ഉരുൾ പൊട്ടിയാൽ എന്താചെയാ

    • @vinu5559
      @vinu5559 Před rokem +8

      @@pubgking997 ഉരുളു പൊട്ടുമ്പോ നീ pubg കളിച്ചോണ്ട് വീടിന്റെ അകത്തു ഇരുന്നാ മതി.. നീ പോലും അറിയാതെ പൊക്കോളും..

    • @anoopr.krishnan7816
      @anoopr.krishnan7816 Před rokem +1

      @@vinu5559 🤣🤣🤣

    • @Dooooookkkssss
      @Dooooookkkssss Před rokem

      😹

    • @pubgking997
      @pubgking997 Před rokem +1

      @@vinu5559 ഞാൻ നിന്നെ പോല്ലേ വാതുരി അല്ല

  • @user-zq1rj5zn4t
    @user-zq1rj5zn4t Před rokem +197

    Ee വാർത്ത കേട്ടപ്പോൾ എല്ലാവർക്കു adhyam ഓർമ വന്നത്.. നരൻ ആയിരിക്കും ❤️

  • @sreejithg330
    @sreejithg330 Před rokem +763

    ഈ ഒഴുക്കിൽ നീന്തുന്ന ഈ പിള്ളേരെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്.. 👍

    • @gaadgsneel5318
      @gaadgsneel5318 Před rokem +1

      Ehhh nooo

    • @sreenivasanvr7023
      @sreenivasanvr7023 Před rokem +2

      Discretion is the better part of valour 😔😔😔 Valour means boldness to face challenges. 😊 But choose challenges wisely 😊 Going and standing before a wild lion is not bravery. It is utter foolishness... 😊 It is always better to be a wise coward than a brave fool... 😊

    • @harikrishnank1312
      @harikrishnank1312 Před rokem

      @@sreenivasanvr7023 Very satisfactory explanation sir🥰

    • @MOHAMMEDARIF-jc1tg
      @MOHAMMEDARIF-jc1tg Před rokem +1

      @@sreenivasanvr7023 malayalam news aan …pandidhan adh maranno ?

    • @MOHAMMEDARIF-jc1tg
      @MOHAMMEDARIF-jc1tg Před rokem

      Protsahanam venamenna thonal … avark endhangilum sambhavikkum vare indagu

  • @shynijoseph6217
    @shynijoseph6217 Před rokem +282

    ഇങ്ങനെയുള്ളവരാണ് പല അപകടസ്ഥലങ്ങളിലും ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനത്തിനും ഇറങ്ങുന്നത്. അടിനന്ദനങ്ങൾ മക്കളെ

  • @jobinmathew2646
    @jobinmathew2646 Před rokem +169

    ഇതുപോലെ ഉള്ള ആൾക്കാരെ വേണം ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വേണ്ടത് ഇവർക്ക് കൂടുതൽ പരിശീലനം കൊടുത്താൽ സർക്കാർ സംവിധാനം പരാജയപ്പെടുമ്പോൾ ഇവരെ ഉപകരിക്കും.👍👍

  • @sowmya.v2920
    @sowmya.v2920 Před rokem +168

    മനകരുത്തും ധൈര്യവും ഉള്ളവർക്കേ
    ഇതിനു സാധിക്കുകയുള്ളൂ 👍🏻👍എന്നാലും വളരെ സൂക്ഷിക്കണം 🙏🙏അഭിനദ്ധങ്ങൾ 👏🏼👏👏

  • @chikku0078
    @chikku0078 Před rokem +170

    പുഴയുടെയും തോടിൻെറയും അരികിൽ താമസിക്കുന്നവർക്ക് ഇത് ഒരു സാധാരണ കാഴ്ചയാണ് ഇത് കണ്ട് അറിയാത്തവർ അനുകരിക്കാതിരുന്നാൽ മാത്രം മതി

  • @satheesh4988
    @satheesh4988 Před rokem +30

    സ്വർണക്കടത്തും, കഞ്ചാവ് കടത്തും ഒന്നുമല്ലല്ലോ ഈ കുട്ടികൾ നടത്തുന്നത്. അഭിനന്ദനങ്ങൾ.

  • @jojondivlogs7227
    @jojondivlogs7227 Před rokem +65

    നീന്തൽ അറിയുന്നവർ ഏത് സാഹചര്യവും നേരിടും.. വെള്ളത്തിൽ തുഴയുന്നവന് ഇതൊക്കെ നിസ്സാരം.. അഭിനന്ദനങ്ങൾ 🥰😍

  • @Prabhakaranpillai_
    @Prabhakaranpillai_ Před rokem +77

    ഈ യുവാക്കൾ ഇന്ത്യൻ നേവിയിൽ ചേരട്ടെ. അതുമല്ലെങ്കിൽ ഇവരുടെ സേവനം കേരള സർക്കാർ ഉപയോഗപ്പെടുത്തണം.

  • @fightingfile9280
    @fightingfile9280 Před rokem +2118

    വീട്ടിൽ കിടന്നുറങ്ങിയാൽ ആരും ഒന്നും കൊണ്ട് തരില്ലല്ലോ..... ജീവിക്കണമെങ്കിൽ പലവിധ അഭ്യാസം കാണിക്കേണ്ടി വരും..... അവർ അവിടെ ജനിച്ചു വളർന്ന കുട്ടികൾ അല്ലേ, അവർക്ക് അത്ര എക്സ്പീരിയൻസ് ഉള്ളത് കൊണ്ടല്ലേ ഇറങ്ങിയത്..... പേടിത്തൊണ്ടന്മാർ കരയ്ക്കിരുന്ന് കുരയ്ക്കും..... Mind ചെയ്യണ്ട

  • @thushkollam5408
    @thushkollam5408 Před rokem +472

    എന്തെങ്കിലും ആപൽഘട്ടങ്ങളിൽ സർക്കാർ സംവിധാനം ഇവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ഈ മനോധൈര്യം ഉള്ള ചെറുപ്പക്കാർ ആവും തുണ ആവുക

    • @wilbureverything3299
      @wilbureverything3299 Před rokem +2

      Illa avarkk echapai allel bucket pirivu dinkolfikkar und😆

    • @spm2506
      @spm2506 Před rokem +2

      ഇത് പോലെ നരൻ സിനിമയിൽ മോഹൻലാൽ തടി പിടിക്കുന്ന ത് കണ്ടിട്ടുണ്ട്, എന്നാലും ഒരു കയർ കൈയിൽ കരുതാ മായിരുന്നു ഇതു പോലെ യുള്ള സാഹചര്യത്തിൽ സുരക്ഷാ സാമഗ്രികൾ കരുതാൻ മറക്കണ്ട 🙏🙏🙏

  • @Fathima22335
    @Fathima22335 Před rokem +1

    പുലികുട്ടികൾ ആണ് അവർ 😍😍 എന്നെങ്കിലും ഒരിക്കൽ പുഴ കാണാൻ പോയി ഒഴുക്കിൽ പെട്ട് മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തകൾ കേട്ട് ഇവരെ ആരും വിമർശിക്കേണ്ട. ഇവരൊക്കെ വെള്ളത്തിൽ കളിച്ചു വളർന്നവരാണ്. ആളുകൾ വെള്ളത്തിൽ ഒഴുകി പോവുന്നത് കണ്ടാലും ഇവർക്ക് രക്ഷപ്പെടുത്താൻ കഴിയും. വിഡിയോയിൽ പോസ് കൊടുക്കാൻ വേണ്ടി അവർ ഈ സാഹസം കാണിച്ചതല്ല അവർ അവരുടെ ജീവിത മാർഗം കണ്ടതാണ്. ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് പടച്ചോൻ നൽകട്ടെ ഒരുപാട് ജീവൻ രക്ഷപ്പെടുത്താനും അവർക്ക് കഴിയട്ടെ ❤️❤️

  • @audiencevoice3897
    @audiencevoice3897 Před rokem +14

    വിമർശനത്തിന്റെ ആവശ്യം ഇല്ല. ആപത്തിൽ സഹായിക്കാൻ ഇപ്പോൾ ഇവരൊക്കെ ഉണ്ടാകുള്ളൂ. അഭിനന്ദനങ്ങൾ മാത്രം

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před rokem +115

    ഇത്തരം യുവാക്കളെ അഭിനന്ദിക്കണം

  • @jazuuzzzz
    @jazuuzzzz Před rokem +534

    അവരുടെ ആ കഴിവിനെ അഭിനന്ദിക്കുന്നു.... ഇത് പോലുള്ളവർ നാട്ടിൽ അത്യാവശ്യം ആണ്, അല്ലാതെ എപ്പോഴും സേഫ്റ്റി മാത്രം നോക്കി കരയ്ക്ക് ഇരുന്ന് എല്ലാവരും ജീവിച്ചാൽ ഒരു അപകടം വരുമ്പോൾ രക്ഷിക്കാൻ ആരും ഉണ്ടാവില്ല...

    • @nihalamol7031
      @nihalamol7031 Před rokem

      Swantham makkalanel nee support cheyyo cheethaparayo

    • @My_roar_meow
      @My_roar_meow Před rokem

      സത്യം 🙂

    • @My_roar_meow
      @My_roar_meow Před rokem

      ശരിയാ ബ്രോ അത് എല്ലാവരും സേഫ്റ്റി നോക്കിയാൽ ആർമി പോലും ഉണ്ടാവില്ല 🙂

  • @thamannaahh._2274
    @thamannaahh._2274 Před rokem +14

    സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇറങ്ങുക ജീവനെ ക്കാൾ വലുതല്ല ജീവിതം എന്ന് തിരിച്ചറിയുക ആ മനോ
    ധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @SingingCoupleMusicBand
    @SingingCoupleMusicBand Před rokem +11

    സപ്പോർട്ട് മുത്ത് മണികളെ.. നാളത്തെ രക്ഷകർ 👍👍

  • @fasilfaisu1315
    @fasilfaisu1315 Před rokem +266

    വല്ലതും തടയുമോ എന്ന് നോക്കാനുള്ള സാഹസികതയാണ്
    കുറ്റം പറയുന്നവർ പറയട്ടെ

  • @aneesh_sukumaran
    @aneesh_sukumaran Před rokem +225

    എന്തിനു കുറ്റം പറയണം. അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ. ഒന്നും ചെയ്യുകയുമില്ല അഥവാ എന്തെങ്കിലും മറ്റുള്ളവർ ചെയ്യുന്നത് കണ്ടാൽ കുറ്റംപറയുകയും ചെയ്യും.👏👏👏

    • @aindrathachandran1151
      @aindrathachandran1151 Před rokem +1

      Keralam allee Swabhavikam

    • @youtubecomments1439
      @youtubecomments1439 Před rokem

      ചെയ്യാം നല്ലത് പക്ഷെ സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയാൽ ഇവിടെ പ്രോത്സാപിക്കുന്നവർ ആരും അവന്റെ വീട്ടിൽ അടുപ്പ് കത്തുന്നോ എന്ന് നോക്കാറില്ല... മിനിമം ഒരു കയർ അരയിൽ കെട്ടിയിട്ടെങ്കിലും ആറ്റിൽ ചാടുക.... അല്ലെങ്കിൽ എന്തെങ്കിലും മറ്റു സുരക്ഷയ്തമായ വഴി.... സാഹസികതയും ധൈര്യവും ഒക്കെ നല്ലത്.....

    • @aneesh_sukumaran
      @aneesh_sukumaran Před rokem

      @@youtubecomments1439 അല്ലെങ്കിലും ഇന്നത്തെകാലത്ത് ആരാണ് മറ്റൊരാളുടെ വീട്ടികയറി അടുപ്പ് പുകയുന്നുണ്ടോന്ന് നോക്കുന്നത്.

    • @anurenjkh1138
      @anurenjkh1138 Před rokem

      @@youtubecomments1439 roadil accidents nadakunund ennu vach elaarum vandi odikaand irikunilalo

  • @ramyastudytricks
    @ramyastudytricks Před rokem +3

    കേറിവാടാ...മക്കളെ ...🥰🥰🥰🥰രക്ഷാദൗത്യം നിറവേറ്റാൻ നിങ്ങളെ പോലുള്ള ആളുകളെ ഈ നാടിന് ആവശ്യം ഉണ്ട്....

  • @user-wb2ie7dt9w
    @user-wb2ie7dt9w Před rokem +2

    എന്റെ നാട്ടിലും ഞങ്ങൾ മഴ വെള്ളം പാചലിൽ തേങ്ങയു ഒക്കെ പിടികറുണ്ട് ചെറുതായപ്പോൾ കണ്ടു തുടങ്ങിയ പുഴ ആണ്😊. വിമർശിക്കുന്നവർ വിമർഷികട്ടെ നിങ്ങൾ പോളിക്ക് മക്കളേ😍😻👏

  • @sanoopsadhasivan4368
    @sanoopsadhasivan4368 Před rokem +703

    ഇവരാണ് ആൺകുട്ടികൾ😍 തൊട്ടതിനും പിടിച്ചതിനും വിമർശിക്കുന്ന കൊറേ മര വാഴകൾ ഉണ്ട് നമ്മുടെ നാട്ടിൽ ഒന്നിനും കൊള്ളാത്ത മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാൻ മടിയുള്ളവന്മ്മാർ

  • @Onana1213
    @Onana1213 Před rokem +67

    ചുരുക്കം പേർക്ക് മാത്രം സാധിക്കുന്നത് 👌👌

  • @neelz009
    @neelz009 Před rokem +12

    ആ മരം പിടിക്കാൻ കഴിഞ്ഞില്ല വിട്ടു കളഞ്ഞു എന്നു പറഞ്ഞില്ലേ അവർക്ക് നല്ല ധൈര്യം മാത്രമല്ല വിവേകവും ഉണ്ട്

  • @S.Kumari.624
    @S.Kumari.624 Před rokem +14

    അവരുടെ മനോധൈവം അഭിനന്ദനീയം. ഒരു സന്നദ്ധ സംഘടനയിലൊക്കെ ഇത്തരം കഴിവും മനസ്സുറപ്പുമുള്ള ചെറുപ്പക്കാരെ ചേർത്ത് പരിശീലനം കൊടുത്താൽ നാടിന ത് മുതൽക്കൂട്ടാവും.

  • @uk5095
    @uk5095 Před rokem +5

    അവർക്ക് ആ സ്ഥലത്തെ ക്കുറിച്ച് നല്ല അറിവ് ഉള്ളവര്ആയിരിക്കും...
    ഈ കരുത്ത് ഈ പ്രാവീണ്യം നാളെ കുത്തൊഴുക്കിൽ പെടുന്ന ഒരു ജീവൻ രെക്ഷിക്കാൻ അവരെ സഹായിക്കും... ഇത് കണ്ട് ഒരുപരിചയവും ഇല്ലാതെ കാണുന്ന തൊട്ടിലും പുഴയിലും ആരും ചാടാതെ ഇരുന്നാൽ മതി...

  • @babuk4434
    @babuk4434 Před rokem +138

    ജീവൻ പുഴയെടുക്കാതെ സൂക്ഷിക്കുക. അഭിനന്ദനങ്ങൾ

    • @sreenivasanvr7023
      @sreenivasanvr7023 Před rokem +1

      Discretion is the better part of valour 😔😔😔 Valour means boldness to face challenges. 😊 But choose challenges wisely 😊 Going and standing before a wild lion is not bravery. It is utter foolishness... 😊 It is always better to be a wise coward than a brave fool... 😊

    • @hariprasadkanakkan2959
      @hariprasadkanakkan2959 Před rokem +2

      @@sreenivasanvr7023 There are more brave foolish comments there 😿. Treating them like war heroes or life savers 🤐. These folks were chasing their firewood 😡.. Nobody see the worth of 3 life’s …. Bravery everywhere but not looking into the reality.
      If they die, just their parents may weep 😪. Then the bravery committee will be abusive committee 😤

  • @manjushaks4376
    @manjushaks4376 Před rokem +16

    അഭിനന്ദങ്ങൾ..ഞാനും ഒരു സീതത്തോട് karyanu,...seethathodukar ഉണ്ടെങ്കിൽ ഒരു like

  • @badweathersailor
    @badweathersailor Před rokem +1

    ഒരു രീതിയിൽ ഇതും ഒരു കഴിവ് തന്നെ.. കേരളത്തിലെ ഇപ്ഴത്തെ അവസ്ഥയിൽ ഇവരെ പോലെ ഉള്ളവർക് ഒരുപാട് പേരെ സഹായിക്കാൻ ചെലപ്പോ സാധിച്ചേക്കും 🥰👌❤️

  • @princepulikkottil8050
    @princepulikkottil8050 Před rokem +11

    ഇവരെ ഫയർ ഫോഴ്‌സിൽ നേരിട്ട് റിക്രൂട്ട് ചെയ്യണം 👍👌

  • @huzz9836
    @huzz9836 Před rokem +38

    അവർ മരത്തിൽ പോകുന്നത് കാണാൻ അടിപൊളി 🤩

  • @keralasmile
    @keralasmile Před rokem +3

    ഇവരെ പ്രോത്സാഹാഹിപ്പിക്കണം ഇവരെ പോലെയുള്ളവർ ആണ് എന്ത് അപകടം ഉണ്ടായാലും മുന്നിട്ട് ഇറങ്ങുകയുള്ളൂ ....അല്ലാതെ കരയിൽ നിന്ന് വെറും വാചകമടിയല്ല ....💪🥰😊👍

  • @sijilsichu9291
    @sijilsichu9291 Před rokem +6

    ഇതു പോലെ കുത്തി ഒഴുകുന്ന പുഴയിൽ തടി പിടിക്കാൻ ഇറങ്ങിയത് നിങ്ങളുടെ അപാര ധൈര്യം തന്നെയാണ് നിങ്ങൾ ദുരന്ത നിവാരണ സേനയിലോ (ഫയർ ഫോഴ്സ് )അംഗങ്ങൾ ആകണം 🙏

  • @user-zw1fv8gw2y
    @user-zw1fv8gw2y Před rokem +398

    സാഹസികതക്ക് അഭിനന്ദനങ്ങൾ അപ്പോൾ തന്നെ പതിയിരിക്കുന്ന അപകട മരണം കാണാതെ പോകരുത്

    • @NewchanalNtc
      @NewchanalNtc Před rokem +4

      Ningalude prayam.ariyilla ithu.kaalakalam.janangal.cheythu varunna pravethi aanu ippol.vedio pidichappol thangal.kandu ithinu munpu cinimayilum athukondanu apakadam.manassil.vannath.apakadam.varumbolum ivareppolulla abhayasikal.aanu.irangunnath enthu ezhuthiyalum.oru negative athu malayali.ok

    • @muhabbathu
      @muhabbathu Před rokem +6

      എല്ലാവശവും നന്നായി പരാമർശിച്ച കമന്റ്‌ 👍

    • @rtrollz8313
      @rtrollz8313 Před rokem

      Samayam Ayal povum

    • @geniusmasterbrain4216
      @geniusmasterbrain4216 Před rokem +3

      പതിയിരിക്കുന്ന അപകടം കാണില്ല bro.. മരണം അത് സമയത്ത് കൂട്ടി കൊണ്ട് പോകും.. ഇവൻ സാഹസികനാണ് എന്നൊന്നും മരണത്തിന് അറിയില്ല bro.

    • @alenmon3817
      @alenmon3817 Před rokem +3

      Bro kutapeduthuvala.
      Nalle ningal ithupole velathil venal ithupole olavare kanu rekshikan.
      Elathinum athintethaya Apakada sadhiyatha ond.
      Enalum ivarodu nammak parayan patunath *Be careful*

  • @jowelmathewssimon3716
    @jowelmathewssimon3716 Před rokem +12

    "അമ്മ പുഴയുടെ പൈതലായി................ ഓഹോ ഹോ ഇവനൊരു നരൻ...... "💥🔥🔥😁🔥

  • @muneerc721
    @muneerc721 Před rokem +16

    ഇതുപോലെ കഴിവുള്ള യുവാക്കളെ fire and rescue service ൽ എടുക്കണം.
    വെറും പുസ്തകം വായിച്ചുള്ള അറിവ് മാത്രമുള്ള പുസ്തകപ്പുഴക്കൾ ആണ് അത്തരം പോസ്റ്റുകളിൽ കയറി പറ്റിയിട്ടുള്ളത്.
    Special recruitment നടത്തി ഇത്തരം യുവാക്കളെ കൂടി നമ്മുടെ രക്ഷക്ക് വേണ്ടി സർവീസിൽ കയറ്റണം

  • @shajusaniyan2265
    @shajusaniyan2265 Před rokem +29

    അഗ്നിശമന സേനയും പോലീസും ദുരന്ത സ്ഥലത്തു എത്തുന്നതിനു മുൻപ് ഇവരെ പോലുള്ള ധീര യുവാക്കളാണ് നിരവധി ജീവനുകൾ രക്ഷിക്കുന്നത്... ഇവരെ പ്രോത്സാഹിപ്പിക്കുക... കുട്ടികൾക്ക് അഭിനന്ദനങ്ങൾ.

  • @SYSTEM.927
    @SYSTEM.927 Před rokem +143

    വെറുതെ നശിച്ചുപോകുന്ന മുതൽ അല്ലേ അവർ പിടിച്ചോട്ടെ കഞ്ഞി കുടിച്ചു പോവാൻ ആയിരിക്കും. വിമർശിക്കുന്നവർക്ക് വിമർശിക്കാം

    • @kdp1997
      @kdp1997 Před rokem +5

      തീർച്ചയായും

    • @user-sz4bs9rg7q
      @user-sz4bs9rg7q Před rokem +1

      Kanji kudikan vre enthelam vazhi ond ethrem apakadam ulla sthalath neendhi aano ath kanikande kashtam thanne🚶‍♂️

    • @SYSTEM.927
      @SYSTEM.927 Před rokem +2

      വേറെ വഴി കാണാഞ്ഞിട്ട് ആയിരിക്കും പല ആളുകളെയും നമ്മൾ കാണാതെ പോകാറില്ലേ

    • @midhunpattally554
      @midhunpattally554 Před rokem

      Ok കോയ

    • @rajarazi1689
      @rajarazi1689 Před rokem

      @@midhunpattally554 .. .. Ellayidathum..... Koya... Coments undallo..

  • @rinshadpoppins7219
    @rinshadpoppins7219 Před rokem +3

    ഞങ്ങളുടെ നാട്ടിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു അപകടം നടന്നു രണ്ട് പ്രൈവറ്റ് ബസ്സ് ഒരു ജീപ്പ് ഒരു കാറ് ഈ അപകടത്തിൽ മരണപ്പെട്ടത് പിഞ്ചുകുഞ്ഞുമടക്കം പതിനൊന്നുപേര്. തലച്ചൊരുപോലും ചിന്നിശ്ചിതറിയ രക്തം തളം കെട്ടിയ ആ ഭാഗത്തെക്ക് പലർക്കും പോകാൻ പ്രയാസമായപ്പോൾ ആ നാട്ടിലെ ആ നാട്ടുകൾ കള്ള് കഞ്ചാവ് മണൽ മാഫിയ പണിക്ക് പോവാത്തവർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം യുവാക്കൾ അവിടേക്ക് ഓടി വരുകയും വാഹനം വെട്ടിപ്പൊലിക്കുകയും അവരുടെ ശരീരം പുറത്തെടുക്കുകയും ചെയ്തു. ഈ പറയുന്ന എനിക്ക് പോലും രക്തത്തിന്റെ മണം കാരണം ആ ഭാഗതത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല.
    ആ ദിവസം എനിക്കൊരു വലിയ പാഠം പഠിപ്പിച്ചു നമ്മൾ തള്ളിപ്പറയുന്നവരായിരിക്കും നമ്മുടെ രക്ഷകനായി വരുക. ഈ വിഡിയോയിൽ കാണുന്ന പയ്യന്മാരെ നെഗറ്റീവ് പറഞ് താഴ്ത്തുന്നവരോട് ഒന്നേ പറയാനുള്ളൂ ഇവരെപോലോത്തതാവരാണ് നമ്മുക്ക് രക്ഷക്കായി ഉണ്ടാവുകയുള്ളൂ

  • @anandhusnair1631
    @anandhusnair1631 Před rokem +2

    നരൻ impact 🔥🔥🔥🔥. മഴക്കാലം ആയാൽ ഈ കഥാപാത്രത്തെ ഓർക്കാത്ത ആരും കാണില്ല... 🔥

  • @CAT_BOY_.
    @CAT_BOY_. Před rokem +2

    ഭഗവാനെ ഈശ്വരാ, നല്ലത് ചെയ്താൽ നല്ലത് കിട്ടണേ🙏

  • @Asnaaneesh.
    @Asnaaneesh. Před rokem +38

    വിമർശനം കൊള്ളാം അവർക്കു കിട്ടാത്തതിന്റെ അഹങ്കരം

  • @raha_na_
    @raha_na_ Před rokem +12

    സർക്കാർ മുൻകൈയെടുത്ത്, ഇത്തരത്തിൽ ഉള്ള യുവാക്കളുടെ ഒരു സംഘടന ഉണ്ടാക്കുകയും അവർക്ക് വേണ്ടുന്ന സഹായവും ചെയ്യുകയാണെങ്കിൽ, പ്രളയം, വെള്ളപ്പൊക്കം പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ നമുക്കൊരു മുതൽക്കൂട്ടായേനെ

  • @sujeeshks2808
    @sujeeshks2808 Před rokem +3

    ഓമൽകൺമണി ഇതിൽലെ വാ... കനവിൻ തീരങ്ങൾ ഒഴുകി വാ.... ഈ നാട്നിൻ നായകനക്കുവാൻ എൻ ഓമലേ......... എനിക്ക് മാത്രം ആണോ ഈ വീഡിയോ കാണുബോൾ ഈ പാട്ടും കൂടി പാടാൻ തോന്നുന്നത്🎵🎵😍😍😍

  • @thomasmathew7733
    @thomasmathew7733 Před rokem

    ഇവരുടെ നീന്തൽ കണ്ടാൽ മത്സ്യം പോലും തോറ്റു അടിപൊളി സൂപ്പർ 😀😀😀😀❤️❤️❤️❤️❤️

  • @ShyamKumar-ge2rq
    @ShyamKumar-ge2rq Před rokem +20

    ഇതിലും നല്ല ട്രെയിനിങ് എവിടെയും കിട്ടില്ല ആർമി ബോയ് 😂😀👍❤️

  • @PK-nz9cn
    @PK-nz9cn Před rokem +45

    ഏത് കാര്യത്തിലാണ് റിസ്ക് ഇല്ലാത്തത്? ലോഞ്ചില്‍ കടല്‍കടന്ന് പോയി അന്നം കണ്ടെത്തുന്നതും ഈ വിധം കുത്തൊഴുക്കില്‍ തടിപിടിക്കുന്നതും ജീവസന്ധാരണത്തിന് വേണ്ടിയാണ്..വിമര്‍ശിക്കുന്നവര്‍ ഇവരുടെ ആവശ്യങ്ങള്‍ക്കുളള പൈസ കൂടി കൊടുക്കുക...

    • @NewchanalNtc
      @NewchanalNtc Před rokem

      Yes Bhai vhilavanmar chumma negative adikkunnu

  • @sajeershoukath4685
    @sajeershoukath4685 Před rokem +2

    ആ മൂന്നു പിള്ളേരുടെയും നീന്തൽ കണ്ടാൽ അറിയാം അവർ ഇതുപോലുള്ള വലിയ ആറ്റിൽ നീന്തി പരിശീലനം ഉള്ളവരാണ്👍👍👍

  • @bindurajeevan5822
    @bindurajeevan5822 Před rokem +18

    മക്കൾ ക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവരെ പ്രൊൽസാഹിപിക്കുക

  • @shajahanappu7020
    @shajahanappu7020 Před rokem +28

    Orginal naranmarrr 😍

  • @ashwine.t1994
    @ashwine.t1994 Před rokem +7

    അതാണ് ഹീറോയിസം🔥🔥🔥🔥🔥🔥❤️❤️❤️

  • @cmfaisal265
    @cmfaisal265 Před rokem

    ഇവരെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്.. ഈ വിമർശിക്കുന്ന ഒരെണ്ണത്തിന് പോലും ഒരാൾ മുങ്ങിചാകാൻ പോകുന്നത് കണ്ട രക്ഷിക്കാൻ പോലും പറ്റാതെ നിന്ന് പെടുക്കും നിക്കറിൽ.... ധൈര്യമാണ് വേണ്ടത്.. അത് ഇവർക്കുണ്ട്... Salute

  • @ullasthamburans
    @ullasthamburans Před rokem

    നാളയുടെ രക്ഷകരാകാൻ ഇവർക്ക് സാധിക്കട്ടെ..
    ഇതുപോലുള്ള ആളുകളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയാൽ പല അടിയന്തിരഘട്ടങ്ങളിലും നമ്മുടെ നാടിന് ഉപകാരപ്പെടും
    ❤️.. പത്തനംതിട്ടക്കാരൻ.. ❤️

  • @creationsofkmmisbahi7679

    തേങ്ങയിടാൻ തെങ്ങിൽ കയറുന്നവരെയും വിമർശിക്കുമായിരിക്കും... താഴെ വീണാലോ............🤭

  • @JosephCv-lx7ws
    @JosephCv-lx7ws Před rokem +3

    ഇവിടുത്തെ ഫയർ ഫോഴ്‌സിനെക്കാൾ മിടുക്കന്മാർ 👍😂

  • @sreethuravoor
    @sreethuravoor Před rokem +4

    അഭിനന്ദനങ്ങൾ യുവാക്കൾ ക്കു ❤

  • @vishnuv2734
    @vishnuv2734 Před rokem +6

    നല്ല കാര്യം ആണ് 👌👌 സേഫ്റ്റി ക്ക് കുറച്ചു കൂടി പ്രാധാന്യം നൽകണം!! ആർക്കും അപകടം സംഭവിക്കരുത്

  • @Kilikkoodu1060
    @Kilikkoodu1060 Před rokem +40

    എല്ലാം കൊള്ളാം. പക്ഷെ ഈ കുത്തൊഴുക്കിൽ അപകടം എവിടെയാണ് പതിയിരിക്കുന്നത് എന്നറിയില്ല. അതുകൊണ്ട് മുൻകരുതൽ നല്ലതാണ്. 💯

    • @apeoli
      @apeoli Před rokem

      Ameen

    • @niroshpv6459
      @niroshpv6459 Před rokem +5

      മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും അപകടം ഇരിക്കുന്നു എന്നല്ലേ ഗാന്ധിജി പണ്ട് പറഞ്ഞത്... 😁

    • @apeoli
      @apeoli Před rokem +1

      Poomeen

    • @NewchanalNtc
      @NewchanalNtc Před rokem

      Koode chellamayirunnille pennumpille vellam.keri kazhuthu mungumbozhum.ithu thanne parayanam.enne rakshikkan varunnavar.suraksha nokkane ennu onnu poo kilavi

    • @balushiva3358
      @balushiva3358 Před rokem +5

      പുഴയിൽ കളിച്ചുവളർന്ന പിള്ളേരാ

  • @leenavarkey5687
    @leenavarkey5687 Před rokem +9

    ഇവൻ മാർക്ക് പ്രളയം വരുമ്പോൾ ജനങ്ങളെ രക്കിക്കുള്ള ഒരു പ്രകടി സുകുടിയാണ് ഇത് ദൈവം കത്ത് രക്ഷിക്കട്ടെ

    • @sarfazcks8931
      @sarfazcks8931 Před rokem

      ഇത് മലയാളം തന്നെ അല്ലെ 🙄

    • @ta4256
      @ta4256 Před rokem

      @@sarfazcks8931 practice

    • @sarfazcks8931
      @sarfazcks8931 Před rokem

      @@ta4256 എന്നാലും എന്തായിരിക്കും രക്കിക്കുള്ള പ്രകടി സുകുടി 😐

  • @youtuberanandhu3796
    @youtuberanandhu3796 Před rokem +1

    പത്തനംതിട്ടയുടെ അഭിമാനമാണ് ഈ യുവാക്കൾ

  • @anandhu7814
    @anandhu7814 Před rokem +20

    മോഹൻലാൽ സിനിമയിൽ കാണിച്ചപ്പോ മാസ്സ് ഇവർ ജീവിതത്തിൽ കാണിച്ചപ്പോ ഓഹോ

    • @user-wx4fo1up9e
      @user-wx4fo1up9e Před rokem +6

      മോഹൻലാല് കുളത്തിലാണ് ചാടിയത് 😅

    • @anandhu7814
      @anandhu7814 Před rokem +2

      @@user-wx4fo1up9e അത് കണ്ട് കൈഅടിച്ചവർ ആണ് പുഴയിൽ ചാടിയവരെ കുറ്റം പറയണത്😄

    • @nimalvlogs3608
      @nimalvlogs3608 Před rokem

      @@user-wx4fo1up9e Appo mohanlal irangiya puzhayil shootingindakk crocodile 🐊 undaayennu director parayukayundayi.Athu nerano atho thallano🙄

    • @hariprasadkanakkan2959
      @hariprasadkanakkan2959 Před rokem

      Cinema is not life … it’s just stories … reality is different. People may clap on Shooting games in TV and enjoy the movie songs in Lightening rain. But that doesn’t make sense when we carry rifle on shoulder or dare to look at lightenings in middles of rain 🌧

  • @mallufriends4139
    @mallufriends4139 Před rokem +4

    ഇവരെ കുറ്റം പറയാൻ ഒന്നിനും കഴിവില്ലാത്ത കുറെ പേരുണ്ടാകും.... നാളെ ആ നാടിനു ഒരു മുതൽ കൂട്ടായി അവർ മാറും

  • @sajeershoukath4685
    @sajeershoukath4685 Před rokem

    നിങ്ങളുടെ ആത്മ ധൈര്യത്തിന് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @vishnuvinod8207
    @vishnuvinod8207 Před rokem +1

    ലാലേട്ടൻ fanboys ആണ് തോന്നുന്നു 🔥
    കിടു ❣️

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před rokem +4

    നിങ്ങള്‍ പൊളിക്ക് മച്ചാന്‍മാരേ......ഇതിനേക്കാള്‍ വലിയ മലവെള്ള ത്തില്‍ ഞങ്ങള്‍ ചാടിയിട്ടുണ്ട്...നിമിഷനേരം കൊണ്ട് നൂറു മീറ്റര്‍ താഴേക്കൊഴുകും പിന്നെയും കുറച്ചൂടെ താഴെ കരപിടിക്കും, വീണ്ടും മുകളില്‍ ചെന്ന് ചാടും....പൊങ്ങുതടികള്‍,നാളികേരം,അടക്കകള്‍ ,ചപ്പുചവറുകള്‍ ഒക്കെ ഒഴുകിവരും...ഇപ്പൊ ഈ പ്രവാസത്തിലിരുന്ന് ഒാര്‍ക്കുമ്പോള്‍ ചെറിയ ഒരു പേടി...പാറക്കൂട്ടങ്ങളും, ചുഴികളും ആര്‍ത്തലച്ചൊഴുകി വരുന്ന മലവെള്ള പ്പാച്ചിലിനേയും ഒന്നും വകവെെക്കാത്ത ആ കാലം...

  • @systemcarekrishnadas3849

    ഇത് പണി അറിയാവുന്നവരാണ് ഈ പുഴയെ പറ്റി നല്ലവിധം അറിയുന്നവർ.ഇതൊന്നും അറിയാത്തവർ വിമര്ശിക്കുന്നത്

  • @hamsa0123
    @hamsa0123 Před rokem +2

    പഴയ കാലത്ത് ഇതൊരു സ്ഥിരം പരിപാടിയായിരുന്നു. ധൈര്യമുള്ളവർക്ക് ഈസിയായി ചെയ്യാൻ കഴിയും

  • @antonynj9392
    @antonynj9392 Před rokem +1

    Very Adventurous, I am really appreciating your awesome job....take care

  • @venniyoorhouse1263
    @venniyoorhouse1263 Před rokem +10

    മുൻകരുതൽ എടുത്താൽ മതി വിമർശനക്കാർ അവർ വിമർശിച്ചു കൊണ്ടേയിരിക്കും അവരുടെ ജോലി അതാണല്ലോ

  • @Mpmuhammad-pd8cr
    @Mpmuhammad-pd8cr Před rokem +7

    ഇങ്ങിനെയൊക്കെ ഉള്ള വരെയാണ്
    അത്യാഹിത ഘട്ടത്തിൽ വിളിക്കുക
    ആദ്യം വിളിക്കുക
    ഇപ്പോൾ വിമർശിക്കുന്നവരായിരിക്കും

  • @vishakhvenu3999
    @vishakhvenu3999 Před rokem +1

    Real മുള്ളൻ കൊള്ളി നടൻമാർ 🔥🔥❤️❤️

  • @hazfath2581
    @hazfath2581 Před rokem +1

    Ellavarum comments kaanumbol bayagara happy... Positive thinking ullavar aan ellavarum... ❤️

  • @prajithpnair5107
    @prajithpnair5107 Před rokem +8

    ഇവർക്ക് ഇത്‌ ചെയ്ത് ശീലം ഉള്ളതാണ് മാത്രമല്ല ഇത്‌ അവരുടെ ജീവിതമാർക്കവുമാണ് എന്ന് വെച്ച് മറ്റുള്ളവർ ഇത് വിനോദമായി കരുതി അനുകരിക്കാതിരിക്കുക വേണ്ട മുൻകരുതൽ എടുത്ത് പുഴയിൽ ഇറങ്ങുക്ക.

  • @rajeshchandran7149
    @rajeshchandran7149 Před rokem +3

    അഭിനന്ദനങ്ങൾ.

  • @yasirkkv8837
    @yasirkkv8837 Před rokem

    ഇവരെ സപ്പോർട്ട് ചെയ്യണം ഇവർ ചിലപ്പോ കുത്തൊഴുക്കിൽ പെടുന്ന ജീവനുകളും സംരക്ഷിച്ചേക്കും 👍

  • @thunderbolt6502
    @thunderbolt6502 Před rokem +2

    Great effort 👌 young hero's 👏 👌 💪
    Take care 🙂 💕 💜

  • @pramosh3765
    @pramosh3765 Před rokem +3

    മിടുക്കന്മാർ 👍🏻👍🏻👍🏻🙏

  • @thambinelloore7795
    @thambinelloore7795 Před rokem +15

    We need courageous young people like this. They have confident in their ability. How many official, paid rescue team can do like this .👍👍👍.
    Today wood, Tomorow they will easily save life.. 👍👍
    It is far better than robbing, cheating, looting, corruption, addictions.
    Only fearful people will criticize.🤔🤔.
    See what our brave Fisher man did and saved Kerala' in the heavy flood time.
    These young people are Kerala's army🙏🤗👍🙏

  • @linuvs5899
    @linuvs5899 Před rokem

    അവരുടെ കഴിവിന് പ്രോത്സാഹനം കൊടുക്കേണ്ടതിനു പകരം വിമർശിച്ചു തളർത്തുന്ന നാടായിപ്പോയി കേരളം. ഇല്ലായിരുന്നെങ്കിൽ ഒരുനാൾ രാജ്യത്തിന് വേണ്ടി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടുന്ന യുവാക്കൾ ആയേനെ നിങ്ങൾ ❤️❤️❤️

  • @arathyaarayhy4859
    @arathyaarayhy4859 Před rokem +2

    അഭിനന്ദനങ്ങൾ🤝🤝💪💪💪💪

  • @aliyar4321
    @aliyar4321 Před rokem +3

    ശ്രദ്ധിക്കണം.. അശ്രദ്ധ.. അപകടംവരുത്തും.. ബി കയർ ഫുൾ 🙏🙏🙏🌹

    • @binoyabcd5577
      @binoyabcd5577 Před rokem

      കറക്റ്റ്....ഇനി കയർ ഫുൾ ആയി കയറും കൊണ്ടെ ഇറ ങ്ങാവൂ... എന്നാലേ ഒരു ആപത്ത് വന്നാൽ രക്ഷപ്പെടാൻ പറ്റൂ

  • @RafeeRafi1997
    @RafeeRafi1997 Před rokem +4

    ഇവരാണ് മരത്തെ പ്രണയിച്ചവർ, മരങ്ങളുടെ രാജകുമാരൻ മാർ എന്നൊക്കെ ഇവരെ വിശേഷിപ്പിക്കാം 😁🕺

  • @samseermetro7919
    @samseermetro7919 Před rokem +2

    പൊളി ❤❤❤👌

  • @rayinri
    @rayinri Před rokem +2

    Adventure ന് cost ഉണ്ട്. ചിലപ്പോൾ ചത്തു പോയെന്നോക്ക ഇരിക്കും. പക്ഷെ പേടിക്കാതിരിക്കുക എന്നതാണ് philosophy

  • @reginadkunja7523
    @reginadkunja7523 Před rokem +4

    Brave youth..take care💪🤗

  • @Gkb783
    @Gkb783 Před rokem +22

    ഇവരെ ലൈഫ് ഗാർഡായി നിയമിക്കണം. പാർട്ടിക്കാരെ മാത്ര മേനിയമിക്കുക ഒള്ളു എങ്കിൽ . ഉടൻ തന്നെ പാർട്ടി അംഗത്വം കൊടുത്ത് നിയമനം നടത്തണം. അല്ലാതെ കേരളത്തിന്റെ പക്ഷി മയിലാണോ കുയിലാണോ എന്ന് ചോദിച്ച് നിയമനം ന്ടത്താതിരാക്കുക

  • @user-ds5pt7mp2l
    @user-ds5pt7mp2l Před rokem

    നിങ്ങൾ പോളിക്കു അപകടം ഒന്നും വരാതെ നോക്കണം 🥳🥳🥳👍👍👍🔥🔥🔥🔥

  • @rubysameena4344
    @rubysameena4344 Před rokem +1

    അഭിപ്രായം ഇവരുടെ മാതാപിതാക്കൾ പറയട്ടെ

  • @pavithrarajesh4190
    @pavithrarajesh4190 Před rokem +5

    അവരവർക്ക് പരിചയം ഉള്ള പുഴയിൽ മാത്രമേ ഇതൊക്കെ സാധിക്കു കേട്ടോ... അഴവും ചുഴിയും പാറ മടകളും അഥവാ എങ്ങാനും ഒഴുകിപ്പോയാൽ താഴെ രക്ഷപെടാൻ പറ്റിയ ഏരിയ കളും ഒക്കെ അറിയണം... ഇവിടെ അവർക്കത് കാണാപാഠം ആവും....

  • @LINESTELECOMCORDEDTELEPHONES

    നീന്തി കരകയറിയവർ👉 _ഞങ്ങൾ ഇങ്ങനെയൊക്കെയാണ്_ 😌

  • @GramavaasivlogsS
    @GramavaasivlogsS Před rokem +1

    നാളെ ഒരാൾ ഒഴുകി പോയാൽ പിടിക്കാൻ ഇവന്മാര് ഒക്കെ കാണു, ഇന്ന് കുറ്റം പറയുന്നവർ അന്നും കരക്ക്‌ നോക്കി നിൽക്കുകയെ ഒള്ളു ❤️

  • @prasanthmp500
    @prasanthmp500 Před rokem +2

    ഇത് യഥാർത്ഥ നരന്മാർ .
    മറ്റേതു സിനിമാ നേരം, യഥാർത്ഥ ജീവിതത്തിൽ സ്വന്തം കാര്യത്തിന് വേണ്ടി മാത്രം വാ തുറക്കുന്ന നരൻ

  • @anukumar449
    @anukumar449 Před rokem +3

    ആപത്തു കൊണ്ട് ഉള്ള കളി ആണ്,പലരും പറയും ധൈര്യം ആണ് എന്നൊക്കെ,വല്ലതും പറ്റിയാൽ പ്രോത്സാഹനം നൽകുന്ന ആരും വരില്ല ,