ഇനി വീട് ഇവൻ അടിച്ചു വാരി വൃത്തിയാക്കും Xiaomi Robot Vacuum S10

Sdílet
Vložit
  • čas přidán 7. 07. 2024
  • #XiaomiRobotVacuumS10 #Xiaomi
    Buy Xiaomi Robot Vacuum S10 www.mi.com/in/product/xiaomi-...
  • Věda a technologie

Komentáře • 50

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před 13 dny +14

    ഒരു ഗ്ലാസ്‌ വെള്ളം ആണ് ഇതിൽ ഒഴിക്കാൻ പറ്റു... ആസ്ഥാനത് ആരബക്കറ്റ് വെള്ളം കൊണ്ടാണ് നമ്മൾ തുടക്കുന്നത്.... ഇതു on ചെയ്തു ഇതിന്റെ പുറകെ തടസങ്ങൾ മാറ്റി കൊടുത്ത് നടക്കുന്ന സമയം കൊണ്ട് ഒരു mop എടുത്ത് വൃത്തിയാക്കാം.

  • @abdulazizabdullah2421
    @abdulazizabdullah2421 Před 13 dny

    Do you have Battery for this Robotic cleaner?

  • @jomoljames-fo4wn
    @jomoljames-fo4wn Před 11 dny

    Ithinte brushinukurachude neelam venamarunnu. udesichapreyojanam illa.

  • @jaseelakunhu3694
    @jaseelakunhu3694 Před 14 dny +1

    Phonil connect avunillla😢

  • @achuth9719
    @achuth9719 Před 13 dny

    Namlk ivide service indo ithinte Keralatil

  • @eldhoose3
    @eldhoose3 Před 19 dny +3

    Brush pole ulla accessories pine medikan kittumo

  • @dhaveshps3096
    @dhaveshps3096 Před 18 dny +3

    QATAR IL NINNU VANGI VARA KARUTHI...BUT MOM DONT WANT

  • @antonymalayatoortips7346
    @antonymalayatoortips7346 Před 11 dny +2

    പരമാവധി എല്ലാവരും കൈകൊണ്ടു മുറി അടിച്ചു വരാനും, തുടക്കാനും നോക്കുക. എല്ലാവർക്കും ഓരോരോ അസുഖങ്ങൾ ആണ് മെഷീൻ വർക്ക് ചെയ്യുന്നത് കൊണ്ട് carefull

  • @johnvarughese8209
    @johnvarughese8209 Před 14 dny +2

    No service. It will work for two two days.

  • @sarathbabu7866
    @sarathbabu7866 Před 13 dny

    Hai,
    Anu chettans cousin alappy?

  • @sudeeshmathew6132
    @sudeeshmathew6132 Před 13 dny

    Kollullllla arum medicaruthe

  • @SherifbabuABS2836
    @SherifbabuABS2836 Před 11 dny +1

    വീട് വൃത്തിയാക്കാൻ ഇത് ഉപകരിക്കും എന്നാൽ ഇതിനെ വൃത്തിയാക്കാൻ വേറെ ഒരെണ്ണം കൂടി വാങ്ങേണ്ടിവരും അപ്പോൾ അതിനെ വൃത്തിയാക്കാൻ വേറെ ഒന്നു കൂടി വാങ്ങേണ്ടി വരും അങ്ങനെ തുടർന്ന് പോകുന്നു ഈ കഥ.......

  • @luckymanoj1
    @luckymanoj1 Před 14 dny +3

    ഈ സാധനം പ്രായോഗികമായി അത്ര വിജയകരമല്ല. ഞാൻ രണ്ടുവർഷം ഉപയോഗിച്ച് നോക്കിയതാണ്. ബാറ്ററി പോയി. അല്ലാതെയും പല കേടുകൾ വന്നിട്ടുണ്ട്. അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും സാധാരണ ഒരു വാക്യം ക്ലീനർ ആണ് ഇതിനേക്കാൾ നല്ലത്.

  • @mohannair5951
    @mohannair5951 Před 11 dny

    ഒരു ഉപയോഗവും ഇല്ലാത്ത സാധനം
    എന്റെ വീട് 1200sq. ft. 3 room kitchen Sitting area Work area with in half an hour i will sweep and clean every week.

  • @vijeeshgokulam8594
    @vijeeshgokulam8594 Před 12 dny

    ഒരു ഗ്ളാസ് വെള്ളം കൊണ്ട് 1000 സ്ക്വയർ ഫിറ്റ് തുടക്കും ,മോപ്പ് വൃത്തിയാക്കി ഉപയോഗിച്ചാൽ 6..7 മാസം മോപ്പ് നിൽക്കും .വെള്ളത്തിൽ ലോഷൻ ഒഴിക്കരുത് മോപ്പിൽ ഒഴിക്കാം , ഉപയോഗിക്കുന്ന വെള്ളം ഫിൽറ്റർ വാട്ടർ ഉപയോഗിച്ചാൽ നല്ലതാണ്

  • @aravindmeleppatt7492
    @aravindmeleppatt7492 Před 20 dny +5

    ഒറ്റ ചാർജിൽ എത്ര ടൈം കിട്ടും ബാറ്ററി

    • @TechniquedMalayalam
      @TechniquedMalayalam  Před 20 dny

      140 minutes of cleaning standard mode il, turbo mode okke undu, pakshe battery life will be lesser than this.

  • @amko2010
    @amko2010 Před 12 dny +2

    ഒരു ചൈനീസ് പെൺകുട്ടിയെ കല്ലിയാണം കൈച്ചാൽ ഇത് ഒന്ന്‌ ഫ്രീ കിട്ടും 😅
    എന്താ 😂ല്ലെ 🤣

  • @ashkar_5262
    @ashkar_5262 Před 20 dny +2

    മലയാളത്തിൽ ഒരു unboxing vdo പോലും ഇല്ലല്ലോ CMF PHONE 1 ന്റെ

    • @TechniquedMalayalam
      @TechniquedMalayalam  Před 20 dny +4

      Company aarkum review unit koduthilla

    • @10Wazza
      @10Wazza Před 17 dny +1

      ആരാ പറഞ്ഞേ ഇല്ലെന്ന്...
      Just type cmf 1 Malayalam unboxing..(.prathap)

    • @foodtravelunboxingetcetc6285
      @foodtravelunboxingetcetc6285 Před 15 dny

      Und... Prathap g... Jayaraj.. Pine ithilum vanitund

  • @paperdragon48
    @paperdragon48 Před 17 dny +3

    Mi വാങ്ങി പണി കിട്ടും, ഇതിന്റെ മുമ്പത്തെ model വാങ്ങി complaint ആയി, service ഇല്ല, warranty paper ഇല് മാത്രം

  • @skyland0
    @skyland0 Před 15 dny +4

    ഫോൺ വാങ്ങുമ്പോൾ ഫ്രീ ആയി കിട്ടുന്നത് ആണോ ഇത്.... ☝️☝️☝️🤔🤔🤔

  • @sankaredapal573
    @sankaredapal573 Před 15 dny +13

    വർഷങ്ങൾക്കു മുൻപ് വാങ്ങി വലിച്ചെറിഞ്ഞതാ...വാങ്ങിയ പണം പോയിക്കിട്ടി.. സുഹൃത്തുക്കളേ പെട്ടുപോകല്ലേ...

  • @ManojmohanM
    @ManojmohanM Před 15 dny

    Mop cheyumbol lizol add cheyan pattumoo

    • @TechniquedMalayalam
      @TechniquedMalayalam  Před 15 dny

      @@ManojmohanM Angine oru option illa Pakshe njan detol aa wiping cloth il ozhichu koduthu

    • @ManojmohanM
      @ManojmohanM Před 15 dny

      @@TechniquedMalayalam use cheythal vere issue ilallo.thanks

    • @AmjithTitus
      @AmjithTitus Před 23 hodinami

      @@ManojmohanMDon’t add anything in water, sensor adichu povum

  • @janardhananv6678
    @janardhananv6678 Před 13 dny

    Immathiri udayippu sadanathinte gunaganangal padi janangalude panam kalayunnathinano viedieo ayi vannathu

    • @TechniquedMalayalam
      @TechniquedMalayalam  Před 13 dny +2

      @@janardhananv6678 ingane comment idanathinu pakaram enthanu udayippu ennu paranjal njan respond cheyyam

  • @user-ye2zd9hx9n
    @user-ye2zd9hx9n Před 8 dny

    ഇത് പോലത്തെ വെയിസ്റ് സാധനം വാങ്ങി ആരും കുടുങ്ങരുത് ,ഉള്ള അഴുക്ക് എല്ലാ ഇടത്തും പരത്തി തേച്ച് വെക്കാൻ ഇത് കഴിഞ്ഞേ വേറെ ഉള്ളൂ

  • @susammamathew3551
    @susammamathew3551 Před 10 dny

    Only they want to sell their item
    Didnt even demonstrate how to use
    Not at all responsible staff

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt Před 12 dny

    ഇവനെ ആർ വിർത്തിയാക്കും

  • @JosephJoseph-xz9mp
    @JosephJoseph-xz9mp Před 11 dny

    ഇത് തീർച്ചയായും ഒരു വേസ്റ്റ് ആണ്. മോപ് കൊണ്ട് തുടക്കുന്ന പോലെ ആവില്ല

  • @vijeeshgokulam8594
    @vijeeshgokulam8594 Před 12 dny

    ഞാൻ ഒരു വർഷത്തിൽ അധികമായി MI ടെ ഉപയോഗിക്കുന്നു .....ഒരു കുഴപ്പവും ഇല്ല ...വൃത്തിയാക്കി വക്കണം എന്നകാര്യം ശ്രദ്ധിക്കണം ....ഇല്ലെങ്കിൽ ഉറുമ്പ് വരും വന്നാലും അത്ര പെട്ടെന്നൊന്നും ഒന്നും പറ്റില്ല. വൃത്തിയാക്കി വക്കണം എന്ന കാര്യം ശ്രദ്ധിച്ചാൽ വളരെ ഉപകാരപ്രദം

  • @mathabooks15
    @mathabooks15 Před 13 dny

    Simple waste of money

  • @sajeevvishwanathan2349

    ഇതു വാങ്ങിയവരൊക്കെപ്പെട്ടു
    ഒരു കൗദുകത്തിനു വേണെവാങ്ങാം
    വിദേശത്ത് വർഷങ്ങൾക്കു മുമ്പു വന്നു പോയതാ !!😢

  • @babup.k.3002
    @babup.k.3002 Před 6 dny

    Free ആയി കിട്ടിയാലും വാങ്ങരുത്...

    • @TechniquedMalayalam
      @TechniquedMalayalam  Před 6 dny

      @@babup.k.3002 Free aayi kittiyal pinne enthinanu vangunathu, just use it 😄

    • @babup.k.3002
      @babup.k.3002 Před 6 dny

      @@TechniquedMalayalam വാങ്ങുക എന്നാൽ കൈപ്പറ്റരുത് എന്നാണ് ഉദ്ദേശിച്ചത്.

  • @ShahulHameed-mg2zu
    @ShahulHameed-mg2zu Před 10 dny

    ഉടായിപ്പ്