കുട്ടികളുടെ ആരോഗ്യ സംരക്ഷണവും എണ്ണ തേക്കലും - അറിയേണ്ടത് - Dr ARUN B WARRIER MD [Ay]

Sdílet
Vložit
  • čas přidán 23. 08. 2020
  • എണ്ണ തേക്കുക (അഭ്യന്ഗം ) എന്നത് മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആരോഗ്യകരമായ ഒരു ശീലമായി ആയുർവ്വേദം ഇതിനെ കാണുന്നു.
    എണ്ണ തേക്കുമ്പോൾ, വിശേഷിച്ചു കുഞ്ഞുങ്ങളെ എണ്ണ തേപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന ചില പ്രധാന സംശയങ്ങളും പ്രയോഗികമായ പരിഹാരങ്ങളും.
    ആരോഗ്യ സംരക്ഷണം, ആരോഗ്യപ്രശ്നങ്ങൾ, പൊതുവിൽ നമുക്ക് ഉണ്ടാകുന്ന ആരോഗ്യ സംബന്ധമായ മറ്റു സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും , ആരോഗ്യ സംരക്ഷണത്തിൽ തല്പരനായ ഒരു വ്യക്തി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യാനുള്ള ഒരു വേദിയാണ് ഈ youtube ചാനൽ. കാര്യങ്ങൾ ചുരുക്കി ആർക്കും മനസ്സിലാകാവുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
    *ഉറക്കകുറവുള്ളവർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
    • ഉറക്കകുറവുള്ളവർ ശ്രദ്ധ...
    *നിങ്ങൾക്ക്‌ Vitamin D കുറവാണോ
    • നിങ്ങൾക്ക്‌ Vitamin D ...
    * കുട്ടികളെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
    • കുട്ടികളെ കുളിപ്പിക്കു...
    *കുട്ടികൾക്ക് സോപ്പ് ഉപയോഗിക്കാമോ?
    • കുട്ടികൾക്ക് സോപ്പ് ഉപ...
    *കുട്ടികളുടെ നെറുകയിൽ പൊടി തിരുമ്മണോ?
    • കുട്ടികളുടെ നെറുകയിൽ പ...
    *മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് (How to breastfeed a baby)
    • മുലപ്പാൽ നൽകുമ്പോൾ ശ്ര...
    * കുട്ടികളിലെ ഗ്യാസിൻ്റെ ബുദ്ധിമുട്ട്‌ എങ്ങനെ പരിഹരിക്കാം
    ( How to manage gas trouble in toddlers )
    • കുട്ടികളിലെ ഗ്യാസിൻ്റെ...
    *ഉറക്കകുറവുള്ളവർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
    • ഉറക്കകുറവുള്ളവർ ശ്രദ്ധ...
    *നിങ്ങൾക്ക്‌ Vitamin D കുറവാണോ
    • നിങ്ങൾക്ക്‌ Vitamin D ...
    #ആയുർവേദംകുട്ടികളിൽ #DrArunBWarrier #കുഞ്ഞുങ്ങളെഎണ്ണതേപ്പിക്കുമ്പോൾ
    #കുട്ടികളുടെആരോഗ്യ സംരക്ഷണം #കുട്ടികളുടെ ആയുർവേദ ഡോക്ടർ , #കുട്ടികളുടെഡോക്ടർ #കുട്ടികൾ #കുട്ടികളുടെആരോഗ്യം #ആയുർവേദം #ആരോഗ്യം #കുട്ടികളിൽആയുർവേദചികിത്സ #കുട്ടികൾആയുർവ്വേദം #Ayurvedapaediatrician #kuttikaludeAyurvedadoctor #Ayurvedadoctor #DrArun warrier #DrArun varier #DrArun , #AyurvedaDoctorArun #kuttikaludedoctorarun #ഡോ.അരുൺ #ഡോ.അരുൺബിവാരിയർ #കുട്ടികളുടെഡോക്ടർഅരുൺ
  • Věda a technologie

Komentáře • 125