കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍

Sdílet
Vložit
  • čas přidán 9. 08. 2022
  • Pediatricks by Toms - An attempt to pass on scientific information about baby care to the newly born parents.
    Special thanks to Nikhil Rajan, Arjun Sethu, Viju Chacko, Minu George, Valsa Ranjit, Neil Thomas, Neiv Thomas
    Location courtesy: Cimar Cochin Hospital
    Title music by Dr. Arunlal K. P.
    Logo & title design by Senthil Rajan
    Cover design by Ajesh Kumar
    Camera, cuts & subtitles by Nibin Noufal
    Conceived & delivered by Toms
    My social media profile:
    _______________________________________________
    CZcams link: / @tomsthomasranjit
    FB profile link: / thomas.ranjit
    FB page link: / medivazhipadu
    Instagram link: toms_thomas.ran...
    Twitter: thomasranjit?s=09
    #pediatricksbytoms #drthomasranjit #pediatricks #pediatrics #neonatology #newborncare #babycare #childcare #neonate #newborn #baby #toddler #preschool #kids #child #children #childhood #parents #mumlife #momlife #dadlife #parentlife #parenthood #motherhood #fatherhood #parenting #parentaleducation #parentingtips #learningtobeparent #learningtobeparents

Komentáře • 231

  • @haseenams3838
    @haseenams3838 Před rokem +1

    Sir kannil ippazhum cheriya manja pole ind. .janichapol jaundice indarnu. .(mother 0 postvum kuti b postvum arnu)48hs phototherapy cheyd norml bilirubin ayadin shesham anu dischrg ayath...ippzhum eye cornrl cheriya manja pole thonnund. .55dyz ayi norml ano??
    2)vaginal discharge white colorl ippazhum ind? Norml ano ath??eppazhanu disappear Avuka (55dys ya)

    • @tomsthomasranjit
      @tomsthomasranjit  Před rokem

      Jaundice level may be checked once for confirmation. Vaginal discharge is usually benign.

  • @happiestwomen7179
    @happiestwomen7179 Před rokem +2

    Sir nalla moisturizer eathaa onn suggest cheyyumooo for Newborn.???
    Bodyil chuvanna kurukkal undaakumbol moisturizer use cheyyaamoo???

    • @tomsthomasranjit
      @tomsthomasranjit  Před rokem

      Use ചെയ്യാം. പ്രത്യേകമായി ഒന്നും suggest ചെയ്യാനില്ല.

  • @pushpavenugopal4145
    @pushpavenugopal4145 Před rokem +6

    ഹലോ സാർ എനിക്ക് മൂന്ന് കുട്ടികൾ ഉണ്ട് ഈ കഴിഞ്ഞ ഡിസംബർ 10 ന് ഒരു ചെറു മകൻ ഉണ്ടായി. അവന് വേണ്ടി യാണ് ഞാൻ ഇന്ന് ഇതു ശ്രദ്ധിച്ച് തുടങ്ങിയത് 30 വർഷമായി അറിയാത്ത ്് കാരൃങൾ സാറിന്റെ അവതരണത്തിൽ നിന്ന് മനസ്സിലായി താങ്ക്യൂ

  • @anjalyu654
    @anjalyu654 Před rokem +2

    Hi sir, videos Ellam valare useful aanu.Thank you so much...
    Ente kunjinte birth weight 2.420 aarunu,ipo 90 days completed and weight is 4.9kg.Is this adequate sir?
    Also he looks small for his weight... anything to worry sir?

  • @aswathyharidas692
    @aswathyharidas692 Před dnem +1

    Dctr... Mon 37 wkilayrunnu dlvry( 3.010kg) ..pokkil kodi veenu kurach kazinja kulippichth. . Ipp skinil pimples pole kurukkal vannu. Kazuthil ky madakkil kakshathil iduppil mughath k und .. Prukruthi virgin oil use cheythrunnu athinte side effect aayrikuo?

    • @tomsthomasranjit
      @tomsthomasranjit  Před dnem

      Allergy ആകാം. ഡോക്റ്ററെ ഒന്ന് നേരിട്ട് കാണിക്കൂ

  • @passion4dance965
    @passion4dance965 Před 5 měsíci +1

    Doctor ente monu 2 month kazhinju.. Coconut milk aanu use cheyunath oilnu pakaram.. Athupole monu ithuvareyum oru tharathilulla lotiono creamo powder kanmashi onnm use aakiyitilla.. Ennitum chetiya cheriya kurukkal varunnu.. Ath enthanu.. Ellarum parayunu kuli kazhinjal babiesnu lotion or cream oke itt kodukanam onum cheyathath kondanu ingane enn

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      ഈ പ്രായത്തിൽ ചെറിയ കുരുക്കൾ സാധാരണമാണ്. Moisturiser ഉപയോഗിക്കാം. പക്ഷേ പൗഡർ വേണ്ടെ വേണ്ട.

  • @aryakk6267
    @aryakk6267 Před 3 dny +2

    Sir mon 4 month 24 days aayi avan kedakumbo hip buttock avd pokkum adu pole edak lower lip kadika (അമ്മമ്കടിക )paranju angane chaidal endhelm asukam varum paraya

  • @Wildacorn3739
    @Wildacorn3739 Před rokem +2

    Nice presentation sir....informative videos with added humour sense

  • @geetharavindran2591
    @geetharavindran2591 Před rokem +1

    Valuable information.. Thankyou sir.. 🙏

  • @user-po2ze4fn5p
    @user-po2ze4fn5p Před 5 měsíci +2

    വെള്ളം കഴിക്കുമ്പോൾ തന്നെ കുഞ്ഞ് ഭയങ്കര കരച്ചിൽ ആണ്. അതുകൊണ്ട് ഇതുവരെയും കുഞ്ഞിനെ അമ്മമ്മ മാരുടെ രീതിയിലുള്ള തേച്ചു കുളി ചെയ്തിട്ടില്ല... ഡോക്ടർ ടെ വീഡിയോ കണ്ടു... നല്ല രീതിയിൽ കാര്യങ്ങൾ വിശദമാക്കി തരുന്നുണ്ട്... Newborns നെ കുറിച്ച് പറയുന്ന നല്ലൊരു ചാനെൽ..സബ്സ്ക്രൈബ് ചെയ്തു...

  • @nafinafila9486
    @nafinafila9486 Před rokem +2

    Sir k aayusum aarogyam ellam daivam nalkatte .valare upakaram aan sir nte videos

  • @Srihithapiyush
    @Srihithapiyush Před rokem +1

    Very useful information
    Thank you dr.

  • @M.a.n.j.u.s.h.a
    @M.a.n.j.u.s.h.a Před rokem +1

    ചിരിച്ചു ഒരു വഴിയായി.... Thank you doctor...

  • @remyarajan849
    @remyarajan849 Před rokem

    Thankyou sir, beautifully explained. 🙏

  • @anjunp9277
    @anjunp9277 Před 2 dny +1

    Doctor monu dry skin anennu പറഞ്ഞു.കുളിക്കാൻ derma dew soap ആണ് തന്നത്.അത് കൊണ്ട് കുളിപ്പിക്കമോ...? Dry skim പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുമോ ?

    • @tomsthomasranjit
      @tomsthomasranjit  Před 2 dny

      5-6 വയസ്സ് വരെ ഡ്രൈ സ്കിൻ തുടരാം. നമുക്ക് ഒരു പരിധി വരെ നമുക്ക് കൺട്രോൾ ചെയ്ത് നിർത്താം. കൂടുതൽ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ dermatologist ne കാണിക്കണം.

  • @athiraratheesh7703
    @athiraratheesh7703 Před rokem +1

    Valuable information,

  • @midhumanu6242
    @midhumanu6242 Před rokem +1

    Powder ...kanmashi etc use cheyyedennu docter parajunnu vetile parajal doctor nu cheruppathil ethokke
    Cheythu thanittundavum ennanu parayuka😊

    • @tomsthomasranjit
      @tomsthomasranjit  Před rokem +6

      എനിക്ക് ചെയ്തിട്ടുണ്ടാകും. എൻ്റെ മക്കൾക്ക് ചെയ്തിട്ടില്ല.

  • @athirahariaathu6609
    @athirahariaathu6609 Před rokem +1

    Hlo sir nthe molk 46days aayi ippo cheruthayyi kurugalum chumaum mukkadappum ind kulipikkan pattuo e time le ???

    • @tomsthomasranjit
      @tomsthomasranjit  Před rokem

      കുളിപ്പിക്കാൻ കുഴപ്പമില്ല

  • @rejithamr5673
    @rejithamr5673 Před 4 měsíci +1

    Hii Dr, ente kunjinu 49days aayi oru one week kond pokkil pongi vannittnd, athinu munne pokkil thannathayirunnu epolanu engne kanunnath. Enthanu engne varunne? Normal aano,Please reply🙏🏻

    • @tomsthomasranjit
      @tomsthomasranjit  Před 4 měsíci

      Umbilical hernia. ഒരു വയസ്സ് ആകുന്നതോടെ തനിയെ മാറും.

    • @rejithamr5673
      @rejithamr5673 Před 4 měsíci +1

      @@tomsthomasranjit vere problem ellalo pain undakumo

    • @tomsthomasranjit
      @tomsthomasranjit  Před 4 měsíci

      @rejithamr5673 it's painless.
      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      Please watch these videos. Have explained in detail in one of them.

  • @heartz123
    @heartz123 Před rokem +3

    Cloth diapers use cheyyumpol nthok care cheyyanum n Oru video cheyyaamo Dr

  • @shylakk2390
    @shylakk2390 Před 7 měsíci +1

    Dr ente kunjine kulippikkunnathinidayil kannil vellam aayi .... igne kannilo cheviyilo vellam keripoyal enthekilm cheyyan pattumo ??

    • @tomsthomasranjit
      @tomsthomasranjit  Před 7 měsíci +1

      പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട.

  • @sahlashahanas4676
    @sahlashahanas4676 Před rokem +2

    Moisturizer baby de face lu apply cheyyan pattoo

  • @ayshak4340
    @ayshak4340 Před rokem +2

    Jaladosham kafakkett Ullappol coconut oil body yilum thalayilum thech kulipikan padille.

  • @geethageethu8431
    @geethageethu8431 Před 2 měsíci +1

    Mama earthinte PH balanced body wash aan use cheyyunnathu.ath kuzhappam undo

  • @alhamdulillah2484
    @alhamdulillah2484 Před 7 měsíci +1

    Kunjine vallapozhum mathre enna thekkarollu enna thechu massage cheyyathirunnal kunjinte kaal valanju pokumo? 4 month kazhinju daily thala kulikano

    • @tomsthomasranjit
      @tomsthomasranjit  Před 7 měsíci

      എണ്ണ തേക്കണം എന്ന് നിർബന്ധം ഒന്നുമില്ല. എന്നും കുളിപ്പിക്കുന്നത് നല്ലതാണ്.

  • @soniyasugathan5896
    @soniyasugathan5896 Před 9 měsíci +1

    Dr molkku 4 masam akarayi... മോൾക്ക്‌ ചെവിയിൽ infection ആയി... Hsptl കാണിച്ചപ്പോൾ മൂക്കിൽ ഒഴിക്കാൻ മരുന്നും ആന്റിബയോട്ടിക്‌ തന്നു... 5 day കഴിഞ്ഞു ഒന്നും കൂടെ ചെല്ലാൻ പറഞ്ഞു.. ഇന്ന് 4 day ആയി.. പക്ഷേ മോള്ക്ക് വലിയ change ഒന്നും ഇല്ല.. അവൾ ഇടയ്ക്ക് ഇടയ്ക്ക് ചെവിയിൽ പിടിക്കുന്നുണ്ട്... അങ്ങനെ ചെവിയിൽ പിടിക്കുന്നത് കൊണ്ട് ആണ് hsptl കാണിച്ചത്... ഇങ്ങനെ infection ആയാൽ അത് okey ആകാൻ time എടുക്കുമോ...
    Dr അത് പോലെ വേറെ ഒരു doubt കൂടെ ഉണ്ട്... മോള് ഒരു 2 month ആയിട്ട് 4 ദിവസത്തിൽ ഒരിക്കൽ ആണ് motion പോകുന്നേ... ഇത് Dr റെ കാണിക്കേണ്ടതായിട്ടുണ്ടോ...

    • @tomsthomasranjit
      @tomsthomasranjit  Před 9 měsíci

      ചെവിയിൽ പിടിക്കുന്നതും മോഷൻ പോകാൻ gap വരുന്നതും ഈ പ്രായത്തിൽ സാധാരണമാണ്. എന്തായാലും മരുന്ന് കഴിയുമ്പോൾ ഡോക്ടറെ ഒന്ന് നേരിട്ട് കാണിക്കൂ

    • @soniyasugathan5896
      @soniyasugathan5896 Před 9 měsíci +1

      @@tomsthomasranjit okey Dr thank you🙏

  • @bibithab4650
    @bibithab4650 Před 5 měsíci +1

    Sir monu 110 days aayi Velichenna use cheythu massage cheythal skin dry aavum parayunnathu seri aano daily use cheyan patto

  • @subhakv4295
    @subhakv4295 Před 10 měsíci +1

    Very useful video.

  • @sreelekshmirajesh1628
    @sreelekshmirajesh1628 Před rokem +1

    Sir, onnara masam Aya molk mukhath cheriya kurukkalund,athenthukondanu?kunjinte chundil karuppum und ith enthukondanu

    • @tomsthomasranjit
      @tomsthomasranjit  Před rokem

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @sajeenasanu8337
    @sajeenasanu8337 Před 6 měsíci +1

    Babykk 47 days aayi.... Eppozhum feed cheith kidathiyathu shesham kure kainju shirassil paal kerunnu.. Ath mookkiloodeyum varunnu... Appolokke mookkuvalikkukayum cheyyum.... Mookiloode paal varunnath thadayan emtha cheyya.. Plz riply dctr

    • @tomsthomasranjit
      @tomsthomasranjit  Před 6 měsíci

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @sunithasathyavan8494
    @sunithasathyavan8494 Před rokem +2

    Sir, nte monu 4 mnth ayi. Avan mrng tym elm nala urakm anu. Kulipikan vendi unarthi കുളിപ്പിക്കുന്നത് കുഴപ്പം undo...
    പല day ൽ പല tym ൽ kulipikunath kunjinu ജലദോഷം വരുമോ epozhanu കുളിപ്പിക്കുന്നത് correct tym
    Pls reply sir...

    • @tomsthomasranjit
      @tomsthomasranjit  Před rokem

      പകൽ എപ്പോൾ വേണമെങ്കിലും കുളിപ്പിക്കാം

    • @sunithasathyavan8494
      @sunithasathyavan8494 Před rokem +1

      @@tomsthomasranjit പല tym ൽ കുളിപ്പിക്കുന്നത് kond ജലദോഷം varumo

    • @tomsthomasranjit
      @tomsthomasranjit  Před rokem

      ഇല്ല

    • @sunithasathyavan8494
      @sunithasathyavan8494 Před rokem +1

      @@tomsthomasranjit Tnq sir for your valuable reply

  • @Marjanabasheer
    @Marjanabasheer Před rokem +1

    Brest feeding mathram ulla kutti overweight ayal problom undo dctr? Ente mol term with small baby ayirunu 1900 ayirunu birth weight...... But aa tym okke 2 hr vachu feed cheyum ipol demand feedanu cheyunathu..... Over weight ayondu weaning start cheyumbo endhenklm sradhikano?ipo avalu 7.500 anu weight

    • @tomsthomasranjit
      @tomsthomasranjit  Před rokem +1

      Usually weight gain from breastfeeding does not cause much problems. Complementary feeds can be started and continued as usual.

    • @Marjanabasheer
      @Marjanabasheer Před rokem

      @@tomsthomasranjit thankyou sir😊

  • @geethageethu8431
    @geethageethu8431 Před 2 měsíci +1

    .purikathil kanmashi use cheyyunnathu problem undo

    • @tomsthomasranjit
      @tomsthomasranjit  Před měsícem

      പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. ചില കുട്ടികൾക്ക് ചെറിയ സ്കിൻ irritation വരാറുണ്ട്.

  • @lekshmimohan7274
    @lekshmimohan7274 Před rokem +1

    Dr. Daily thalayil soap thekkunnath kond any issue

  • @chithratnair1175
    @chithratnair1175 Před měsícem +2

    Dr kunjinu 3 month aayi. Raavileyum vykitum thala kazhukunnath kuzhapam undo. Ithu vare vykit thudappikathae ullarunnu

  • @jhudgh167
    @jhudgh167 Před 9 měsíci +1

    thalayilekk upayogikkan chooduvellamano Pachavellamano nallath

    • @tomsthomasranjit
      @tomsthomasranjit  Před 9 měsíci

      ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ് നല്ലത്.

  • @antujose3781
    @antujose3781 Před 6 měsíci +1

    Dr babyku 2 1/2 mnth ayi ദേഹത്ത് കഴുത്തിലും തുടയിലും ചെറിയ മടക്കുകൾ പോലെ ഉണ്ട്. ആ ഭാഗങ്ങളിൽ ചെറിയ രീതിയിൽ red colour കാണുന്നു. അവിടുത്തെ തൊലി പോകുന്നതായിരിക്കാം. Parachute oil ആണ് കുളിപ്പിക്കുന്നത്. കൂടാതെ powder use ചെയ്യുന്നുണ്ട്. അതുകൊണ്ടായിരിക്കുമോ. ഒരു solution പറഞ്ഞു തരുമോ.,,,,,😔

    • @tomsthomasranjit
      @tomsthomasranjit  Před 6 měsíci

      Powder ഒഴിവാക്കുക. കുളിപ്പിക്കുമ്പോൾ അവിടം നല്ലത് പോലെ വൃത്തിയാക്കി ഒപ്പി ഉണക്കുക. മാറ്റം ഇല്ലെങ്കിൽ സ്കിൻ ഡോക്ടറെ കാണിക്കുക

    • @antujose3781
      @antujose3781 Před 6 měsíci +1

      @@tomsthomasranjit rashes cream use cheythal nallathano

    • @tomsthomasranjit
      @tomsthomasranjit  Před 6 měsíci

      Nappy rash cream ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതവിടെ മാത്രം ഉപയോഗിക്കുന്നതാണ്

    • @antujose3781
      @antujose3781 Před 6 měsíci +1

      @@tomsthomasranjit yes rash free ointment anu. Ok onnum cheyyadhe mean ointment use cheyyadhe dr paranja pole oppi nokkatte . Thanks for your reply dr.🙂

  • @nimishagangadharan4931
    @nimishagangadharan4931 Před 5 měsíci +1

    Dr
    Kulippikkumbol cheviyil vellam poyaal problem undo? Molk 4 months aayi.... mirror kaanikkunnathinu endhengilum problem undo?

  • @afiyamujeeb8920
    @afiyamujeeb8920 Před rokem +2

    Sir..kunjinte kazhuthil tholi poyitind.. enthu cheyyum

    • @tomsthomasranjit
      @tomsthomasranjit  Před rokem +1

      അവിടെ പൊളിയുന്ന തൊലിയും പൊഴിയുന്ന മുടിയും നനവും എല്ലാം നിൽക്കുന്നതാണ് സാധാരണ പ്രശ്നം. കുളിപ്പിക്കുമ്പോൾ അവിടം പ്രത്യേകമായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

  • @sherishemivlog1316
    @sherishemivlog1316 Před 2 měsíci +1

    😊tnku so much doctor..

  • @fidhaismayil9496
    @fidhaismayil9496 Před měsícem

    Hi... 7 mnth grl.. ellavarum parayunnu nallonam uyiyaayitaaan kayynte bangle edunna baagathokke maduk pole ulladh enn .. eni enna itt uyiyanam enn ale Kai madkokke povullu enn .. kaaaryam aano dr ..

    • @tomsthomasranjit
      @tomsthomasranjit  Před měsícem

      ഉഴിച്ചിലും എത്തും തമ്മിൽ ബന്ധം ഒന്നുമില്ല

  • @meenuji235
    @meenuji235 Před 7 měsíci +2

    Sir കുളിപ്പിക്കാൻ തിളപ്പിച്ച്‌ ആറിയ വെള്ളമാണോ ഉപയോഗിക്കേണ്ടത്. അതോ തിളച്ച വെള്ളത്തിൽ പച്ച വെള്ളം ഒഴിച് ഇളം ചുടു വെള്ളമാക്കി ഉപയോഗിക്കാമോ?

    • @tomsthomasranjit
      @tomsthomasranjit  Před 7 měsíci

      ചെറുചൂട് വെള്ളം. തിളപ്പിക്കണം എന്നൊന്നുമില്ല.

  • @hajara.mhajara.m9780
    @hajara.mhajara.m9780 Před 3 měsíci +1

    Sir Ente baby 38 day aayi
    Pokkil kodi 10daysil Veenupoi
    But ippozhum ullil unangiyitilla
    Neer olikkunnund
    Dr ne kanichirunnu 15 days bfre mupirocin thannu
    But still now no changes
    Ini enthu cheyyanam

    • @tomsthomasranjit
      @tomsthomasranjit  Před 3 měsíci

      ഒരിക്കൽ കൂടി കാണിക്കൂ. ചിലപ്പോൾ cauterize ചെയ്യേണ്ടി വരും.

    • @hajara.mhajara.m9780
      @hajara.mhajara.m9780 Před 3 měsíci +1

      @@tomsthomasranjit kunjinu urakkam valare kuravaanu
      Day and night total 6 hour okke maximum urangukayullu
      Full time karachilaanu
      Nammal eduth kond nadannaal kurachokke karachil nirthum Pinne kayyil kidannurangum kidathiyaal veendum karayum

    • @tomsthomasranjit
      @tomsthomasranjit  Před 3 měsíci

      ഡോക്റ്ററെ നേരിട്ട് കാണിക്കൂ. തൂക്കവും നോക്കണം.

    • @hajara.mhajara.m9780
      @hajara.mhajara.m9780 Před 3 měsíci +1

      @@tomsthomasranjit k sir thank u

  • @yoonusfadi2725
    @yoonusfadi2725 Před rokem +1

    Sir liquid baby wash use cheyan patumo?

  • @shanathasni7617
    @shanathasni7617 Před měsícem +1

    Chood timayond kunjinte puram eppoyum viyakkunnum,puram nalla choodum aan ithin entha cheyyende kunjine kuppayam oori kidathan patto. 50 days baby aan

    • @tomsthomasranjit
      @tomsthomasranjit  Před měsícem

      Light cotton വസ്ത്രങ്ങൾ ഉപയോഗിക്കുക

  • @nibrasm4785
    @nibrasm4785 Před rokem +1

    Kunjin one month ayi.. Body l chuvanna kurukkal ind.. Ithundakumbo oil purattan padilla enn parayunnu... Shariyaano?

  • @reshmaambalaveli6995
    @reshmaambalaveli6995 Před rokem +1

    2 month ayi molk ethu boady cream ahh nallathu ithuvara use cheithittilla

  • @ashimolgeorge5676
    @ashimolgeorge5676 Před rokem +1

    ഹലോ ഡോക്ടർ എന്റെ മോൻ one month ആയി, അവൻ മോഷൻ പോകുമ്പോ മുക്കസ് ടൈപ്പ് അന്ന്, അതുപോലെ കാക്കുന്നതും കുറച്ചു മുക്കസ് പോലെ ആണ് കളർ change ഒന്നും ഇല്ല,2 വീക്സ് വോമിറ്റിന് ആയിരുന്നു, just മെഡിസിൻ സ്റ്റാർട്ട്‌ ചെയ്തു, zincovit, vitamin ഡി, domstail,23/12/ bcg, polio yeduthu doctor
    ഇനി ജനുവരി പൾസ് പോളിയോ കൊടുക്കണോ pls റിപ്ലൈ ഡോക്ടർ

    • @tomsthomasranjit
      @tomsthomasranjit  Před rokem +1

      Mucus പോലെ പോകുന്നത് പേടിക്കാനില്ല. പൾസ് പോളിയോ കൊടുക്കണം

    • @ashimolgeorge5676
      @ashimolgeorge5676 Před rokem +1

      @@tomsthomasranjit Thanks doctor 🥰

  • @reshmachandran4315
    @reshmachandran4315 Před 4 měsíci +1

    Degree celcius il atra aanu sir normal choodu

  • @soniyasugathan5896
    @soniyasugathan5896 Před 10 měsíci +2

    Dr... മോൾക്ക്‌ 3 മാസം ആകാറായി.. ഞാൻ ഇന്ന് ഉടുപ്പ് ഇട്ട് കൊടുത്തത് കിടത്തിയ ശേഷം തല കുറച്ചു പൊക്കി തലയിൽ കൂടെ കയറ്റി ആണ് ഉടുപ്പ് ഇട്ടേ... അങ്ങനെ ഇടാൻ ആയിട്ട് തല കുറച്ചു പൊക്കി കയ്യിൽ വെച്ചിരുന്നപ്പോ അവൾ തല അങ്ങോട്ടും ഇങ്ങോട്ടും ആക്കി കൈയിൽ നിന്ന് slip ആയി കട്ടിലിൽ വീണു..but അവൾക്കു വേദനിച്ചത് ഒന്നും ഇല്ല.. ഇങ്ങനെ വീണത് prbm ഉണ്ടോ... Dr

  • @surumiabhilash6372
    @surumiabhilash6372 Před 11 měsíci +1

    sir, എന്റെ കുഞ്ഞ് ജനിച്ച് 4 ന്റെ അന്ന് പൊക്കിൾ ക്കൊടി പോയി. ഇപ്പോൾ പൊക്കിൽ വീർത്തു വരുന്നുണ്ട്. എന്തെങ്കിലും prblm ഉണ്ടോ

    • @tomsthomasranjit
      @tomsthomasranjit  Před 11 měsíci +1

      Umbilical hernia ആകാം. പേടിക്കാനില്ല. തനിയെ മാറും.

    • @tomsthomasranjit
      @tomsthomasranjit  Před 11 měsíci

      czcams.com/video/f-a9Dzsq7e0/video.html
      ഇതിൽ വിശദമായി പറയുന്നുണ്ട്.

  • @ramsheenaramshi2737
    @ramsheenaramshi2737 Před 3 měsíci +1

    Sir 9 മാസം ആയ baby ക്ക് കാരറ്റ് vevich ഉടച്ചു കൊടുത്തിട്ട് മോഷൻ pass ചെയ്യുമ്പോ അതുപോലെ pass ചെയ്യുന്നു... ഡയജസ്റ് ആവാത്തത് കൊണ്ട് ആണോ sir

  • @sreelekshmirajesh1628
    @sreelekshmirajesh1628 Před rokem +1

    Dr,kunjinu 46 days ayi pokkil kulippichitt buds itt clean cheytha mathiyo,videoyil angane picture kandu.athupole kunjinte nosile azhukk kalayendathundo?

    • @tomsthomasranjit
      @tomsthomasranjit  Před rokem

      പൊക്കിൾ നല്ലത് പോലെ കഴുകാം. മുക്കും ചെവിയും പുറമെ നിന്ന് വൃത്തി ആക്കിയാൽ മതി. ഉള്ളിലേക്ക് ഒന്നും ഇടരുത്.

  • @user-mn6dc3zl2w
    @user-mn6dc3zl2w Před 9 měsíci +1

    Ende babykk 45 days aayi 2 days aayi kunjinu motion poyittilla enthengilum pariharam paranju tharumo dr pls

    • @tomsthomasranjit
      @tomsthomasranjit  Před 9 měsíci

      That's normal.
      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @malavikak-ui1ly
    @malavikak-ui1ly Před 5 měsíci +1

    Sir ente baby 24 days ayi motion rand moonn thavana povunnund ath pole thanne edayk palu vomit cheyunnunmund, eppolum mukkalum njelipiriyumaanu

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      czcams.com/video/FD1PhTJCw4U/video.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      czcams.com/video/FD1PhTJCw4U/video.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @nafinafila9486
    @nafinafila9486 Před rokem +2

    Dr.Small pimples bodyil varunnath baby weigt koodan aan enn parayunnu ath sheriyano.

    • @tomsthomasranjit
      @tomsthomasranjit  Před rokem

      No relation.
      czcams.com/video/f-a9Dzsq7e0/video.html നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @vishnumayamaya1966
    @vishnumayamaya1966 Před rokem +1

    Dr ente monu 2 mnth ayiii... Avan vallathe ഞാറകുന്നു... ഒച്ചയും ബലം പിടിച്ച് ഞരകം എന്തുകൊണ്ടാണ്?... ഉറക്കത്തിൽ ആണു കൂടുതൽ...

    • @tomsthomasranjit
      @tomsthomasranjit  Před rokem

      czcams.com/video/f-a9Dzsq7e0/video.html നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @ajmiyashiju1340
    @ajmiyashiju1340 Před 8 měsíci +1

    Doctor kunjugalk oil massage cheyyenda avásyam undo.. Kulipikkunnathinu munne aayit..

    • @tomsthomasranjit
      @tomsthomasranjit  Před 8 měsíci

      ചെയ്യുന്നത് നല്ലതാണ്. നിർബന്ധം ഒന്നുമില്ല.

  • @hinairien9353
    @hinairien9353 Před rokem +2

    Sir almond oil upayogikkamo

  • @user-ti1cd3wi8c
    @user-ti1cd3wi8c Před 5 měsíci +1

    Mulappalkudichaludan kulippichal anthanu problem sir please replay

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      കുളിപ്പിക്കുമ്പോൾ ഉള്ള activityയിൽ തികട്ടി പോകാൻ സാധ്യത ഉണ്ട്.

  • @vinusarea8320
    @vinusarea8320 Před rokem +7

    Nice presentation😊👌🏻 i like way how you explain with comedy 😍😂👌🏻

  • @raseenamt7897
    @raseenamt7897 Před 5 měsíci +1

    Sir എന്റെ കുട്ടിക്ക് 70 days ആയി. നാവിൽ പാൽ കുടിക്കുമ്പോഴുണ്ടാവുന്ന വെള്ള കളർ പൂപൽ നല്ല പോലെ ഉണ്ട്. ഇതു clean ചെയ്യേണ്ടതുണ്ടോ. എങ്ങിനെ clean ചെയ്യും. അതു കൊണ്ടാണോ കുട്ടി എപ്പോഴും നാവ് പുറത്തേക് ഇട്ടു കളിക്കുന്നു. വാഴിൽ എപ്പോഴും ചവച്ചു കൊണ്ടേ ഇരിക്കുന്നു.

    • @raseenamt7897
      @raseenamt7897 Před 5 měsíci +2

      സർ കുട്ടിക്ക് 2 month കഴിഞ്ഞിട്ടും വയറ്റിൽ നിന്നും ഒരുപാട് പ്രാവശ്യം പോവുന്നു. ഡെലിവറി കഴിഞ്ഞ തൊട്ടേ അങ്ങിനെ ആണ്. കുറഞ്ഞു വന്നിട്ടില്ല ഇപ്പോഴും. ഇതു നോർമൽ ആണോ. ഇത്രേം പ്രാവശ്യം വയറ്റിൽ നിന്നും പോവുന്നധ്.

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      നാക്കിലെ വെള്ള നിറം normal ആണ്. തൂക്കം കൂടുന്നുണ്ടെങ്കിൽ വയറ്റിൽ നിന്ന് പോകുന്നതും പ്രശ്നമല്ല.

    • @raseenamt7897
      @raseenamt7897 Před 5 měsíci +1

      Thank u sir

  • @aryakk6267
    @aryakk6267 Před 4 měsíci +1

    Sir ente monu 27 days aayi face red colour full ayum poyittilla karayumbozoke nalla red colour akukaya

  • @kani6562
    @kani6562 Před 3 měsíci +1

    Dr 7 month baby ആണ്... മേലാകെ ചൂടുകുരു ആണ്.. Nalla ചൊറിച്ചിലും ഉണ്ട്. കുളിപ്പിക്കുമ്പോൾ എണ്ണ തേക്കാവോ??

  • @anisha8701
    @anisha8701 Před rokem +2

    എന്റെ മോൾക്ക്‌ ഒരു മാസം ആയി ഡോക്ടർ പറയുന്ന എല്ലാ കാര്യം ഞാനും ചെയ്തു ബട്ട്‌ എന്റെ വീട്ടില് എന്നും വഴക്കാണ് കുഞ്ഞിനെ തറയിൽ കിടത്തി മസാജ് ചെയ്യണം എന്റെ ഹസ്ബെന്റ പറഞ്ഞു മൂക്കിനെ നീട്ടി എടുക്കാൻ ഇതിൽ കൂടുതൽ നീട്ടിയാൽ ഡോക്ടർ പറഞ്ഞത് പോലെ മൂക്ക് പൊട്ടി പോകാൻ ചാൻസ് ഒണ്ട് തറയിൽ കിടത്തിയാൽ കരച്ചിലോടെ കരച്ചിൽ റബ്ബർ ഷീറ്റിൽ അവർക്ക് ശരീരം വേദന കൊണ്ടാണോ കരയുന്നത്

    • @tomsthomasranjit
      @tomsthomasranjit  Před rokem +1

      കിടക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാവും

  • @aajashameem4513
    @aajashameem4513 Před 6 měsíci

    ബേബിക്ക് 47 days ആയി പൊക്കിൾ ഇപ്പോഴും അൽപ്പം ഉയർന്നു നിൽക്കുന്നു,ഉള്ളിൽ നിന്നും അല്ല, കയ്യി വിരൽ വെച്ച് തഴുത്തുമ്പോൾ താഴുന്നുണ്ട്, അത് ഇനി കമ്മന്ന് കിടക്കുമ്പോൾ മാറുമോ

    • @tomsthomasranjit
      @tomsthomasranjit  Před 6 měsíci +1

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ

  • @sirajjonurasap9337
    @sirajjonurasap9337 Před 28 dny +1

    Yende molude waight.2.6.0കുളിപ്പിക്കാൻ പറ്റുമോ

  • @user-ns1gs1kq1w
    @user-ns1gs1kq1w Před 2 měsíci +1

    Kulippikkumbol mookkil vellam kayari poyal enthu cheyyum

    • @tomsthomasranjit
      @tomsthomasranjit  Před 2 měsíci

      പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അത് തുമ്മി പുറത്ത് കളയും കുഞ്ഞ് തന്നെ. തോളിൽ ഇട്ട് തട്ടി കൊടുക്കാം.

  • @princegirish8819
    @princegirish8819 Před rokem +1

    👍

  • @user-ds8oy7bk8i
    @user-ds8oy7bk8i Před 2 měsíci +1

    ഡോക്ടർ എന്റെ baby preterm ആണ്..35weeks.. 2.300ആണ്.. കുളിപ്പിക്കാൻ patumo

    • @tomsthomasranjit
      @tomsthomasranjit  Před 2 měsíci

      2.5 ആയാൽ കുളിപ്പിക്കാൻ തുടങ്ങാം

  • @user-ds8oy7bk8i
    @user-ds8oy7bk8i Před 2 měsíci +1

    സർ എന്റെ baby preterm ആണ് 30days aay... Weight ഇപ്പൊ 2600ആണ്.. കുളിപ്പിക്കാമോ

  • @smijochacko
    @smijochacko Před rokem +2

    Doctor poliyanu.nice presentation

  • @poojaph633
    @poojaph633 Před rokem +2

    😂sir super aanu

  • @raseenamt7897
    @raseenamt7897 Před 5 měsíci

    Sir. Ente കുട്ടിക്ക് 45 days ആയി.വായിൽ നിന്ന് എപ്പോഴും ഒരു പത പോലെ വരുന്നു. കുളിപ്പിച്ചു കഴിഞ്ഞ ഉടനെ നല്ലോണം വരുന്നു. ഇത് നോർമൽ ആണോ. കുട്ടിക്ക് ഒരു disturbance ആവുന്ന പോലെ തോനുന്നു.

  • @shekhasiju5289
    @shekhasiju5289 Před rokem +2

    കുളിപ്പിച്ചപ്പോൾ കുറച്ച് വെള്ളം കുഞ്ഞിന്റെ വായയില്‍ കേറി കുടിച്ചു പോയി
    കൊഴപ്പം ഉണ്ടോ sir
    അതുപോലെ ഒരു ദിവസം മാത്രം പലരുടെയും നിര്‍ബന്ധം കാരണം ഇത്തിരി kanmashi പുരികത്തില്‍ തേച്ചു
    അതിന്റെ allergy പോലെ നെറ്റിയില്‍ black rash വന്നു പോണില്ല എന്താ ചെയ്യേണ്ടത്

    • @tomsthomasranjit
      @tomsthomasranjit  Před rokem

      Rash മാറിക്കോളും.
      വെള്ളം കയറാതെ ഇനി ശ്രദ്ധിച്ചാൽ മതി.

  • @akhilpoozhikunnath
    @akhilpoozhikunnath Před rokem +2

    🥰🥰🥰👏👏👏

  • @sajidam1928
    @sajidam1928 Před 7 měsíci +1

    Dr.. Oil massaginu nallenna use cheyaamo.

  • @aneeshasathya2765
    @aneeshasathya2765 Před 8 měsíci +1

    🙏👍

  • @aamisworld1634
    @aamisworld1634 Před rokem +2

    Sir 3 month aya babyk pants&trousers okke idumpol pokkil cover cheyth itt kodukkamo? Atho pokkilinu thazheyayittano idande?

  • @thasnishafeeqe
    @thasnishafeeqe Před rokem +2

    Manjayulla kunjine enna thech kulippikkamo.. 12.1 aan alav.. weight 2.700 aan

  • @shabeershameema3525
    @shabeershameema3525 Před 9 měsíci +1

    Dr എന്റെ മോൾക് 18ദിവസമായി.ഇന്ന് ചെവിൽനിന്നും ഒരു മഞ്ഞ ഒലിപ്പ് കാണുന്നു. സ്മെല്ലും ഉണ്ട്. കുഞ്ഞിന് വലിയ കരച്ചിലൊന്നും ഇല്ല. ഉറക്കമൊക്കെ ഉണ്ട്. പാൽ കുടിക്കുന്നുമുണ്ട്. എന്താ ചെയ്യണ്ടത്.ഇന്നുവരെയും ഇരുന്ന് മാത്രമേ പാൽ കൊടുത്തിട്ടുള്ളൂ. കിടന്ന് കൊടുത്തിട്ടേ ഇല്ല.Dr നെ കാണിക്കെയേണ്ടതുണ്ടോ. Dr എല്ലാ കമെന്റിനും റിപ്ലൈ കൊടുത്തത് കണ്ടു. ഇതുവരെ dr vdo ആണ് ഞൻ ഫോളോ ചെയ്യാറ്. എന്റെ മൂത്ത മക്കൾക്കും ഞൻ ഈ വീടോസ് ആണ് ഫോള്ളോ ചെയ്തിട്ടുള്ളത്.റിപ്ലൈ തരുമല്ലോ പ്ലീസ്....😢😢

    • @tomsthomasranjit
      @tomsthomasranjit  Před 9 měsíci

      കുളി കഴിയുമ്പോൾ ചെവിയുടെ പുറത്ത് കാണുന്നത് വൃത്തിയാക്കുക. വേറെ ഒന്നും ചെയ്യേണ്ടതില്ല ഇപ്പോൾ. കൂടുതൽ ആയി വരികയും പുറത്ത് ഒട്ടിപ്പിടിച്ച പോലെ കാണുകയും ചെയ്താൽ ഡോക്ടറെ നേരിട്ട് കാണിക്കുക.

    • @shabeershameema3525
      @shabeershameema3525 Před 9 měsíci +1

      താങ്ക്യൂ Dr.. ഒരുപാട് നന്ദി ഉണ്ട്. ഞൻ വലിയ വിഷമത്തിലായിരുന്നു. ഇന്നാണ് കുഞ്ഞിന്റെ ചെവിയിൽ ഇങ്ങനെ കണ്ടത്

    • @shabeershameema3525
      @shabeershameema3525 Před 9 měsíci +1

      Dr കുളിപ്പിക്കുന്നവർ കുളി കയിഞ്ഞ് കുഞ്ഞിന്റെ ചെവിയിൽ ഊതുന്നത് കണ്ടിട്ടുണ്ട്. അത് ചെയ്യാവോ.. അതുകൊണ്ടായിരിക്കുമോ ഇങ്ങനെ വന്നത്. എണ്ണ തീച്ച കുളിപ്പിക്കലോത്ന്നും തുടങ്ങിയിട്ടില്ല. തേങപ്പാൾ തെയ്ക്കും തല വെറുതെ കഴുകുകയും ചെയ്യും.

    • @tomsthomasranjit
      @tomsthomasranjit  Před 9 měsíci

      ഊതുകയൊന്നും വേണ്ടാ

    • @sukanyaraghavan4303
      @sukanyaraghavan4303 Před 2 měsíci +1

      Dr... കുഞ്ഞിനെ തലയിൽ എണ്ണ തേപ്പിച്ചു കഴിഞ്ഞാൽ കുളിപ്പിക്കുമ്പോൾ സോപിട്ട് കഴുകി കളയണോ..? Mother in law doing this... സോപ്പിട്ട് കളയുകയാണേൽ എണ്ണയുടെ ഗുണം ഒന്നും കിട്ടുകയില്ലാലോ...? Hair നല്ല dry ആയിരിക്കുന്നു.

  • @sheelasrecipee
    @sheelasrecipee Před 3 měsíci +1

    💕💕❤️❤️❤️❤️❤️

  • @sindhutt5055
    @sindhutt5055 Před rokem +1

    Sir, കുഞ്ഞിന് മോഷൻ പോകുമ്പോൾ ഭയങ്കര കരച്ചിൽ ആണ്... Motion murakkam ഉള്ളത് കൊണ്ടാണോ.... അഴഞ് പോവാൻ എന്താ ചെയുക... എന്റെ food രീതിയിൽ എന്നേലും മാറ്റം വരുത്തണോ...

    • @tomsthomasranjit
      @tomsthomasranjit  Před rokem +1

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      czcams.com/video/3t17o6WYCOY/video.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

    • @sindhutt5055
      @sindhutt5055 Před rokem

      @@tomsthomasranjit thank😍you sir

  • @adv.sruthi6511
    @adv.sruthi6511 Před 5 měsíci

    7 month baby nalla thannupp ullapol engane kulippikum?

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കാം

    • @adv.sruthi6511
      @adv.sruthi6511 Před 5 měsíci

      @@tomsthomasranjit thanku sir... എത്ര ഡേയ്സ് vittittu kulipiikam?

    • @tomsthomasranjit
      @tomsthomasranjit  Před 5 měsíci

      @adv.sruthi6511 same frequency as adults

  • @muhammednoufalnoufal8843

    Sir
    Ente mon 6 month ayitollu.kuttyk kottupall varunnu ith normal ano

    • @tomsthomasranjit
      @tomsthomasranjit  Před rokem

      പല്ല് വരുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന് ഊഹിക്കുന്നു. അത് പ്രശ്നമല്ല.

    • @muhammednoufalnoufal8843
      @muhammednoufalnoufal8843 Před rokem

      @@tomsthomasranjit thank u sir

  • @fmmedia4994
    @fmmedia4994 Před rokem +1

    ,😁👍👍👍

  • @kani742
    @kani742 Před 7 měsíci +2

    തലയിൽ നല്ല രീതിയിൽ വെള്ളം ഒഴിച് കഴിക്കേണ്ട കാര്യം ഉണ്ടോ ?? വെള്ളം നന്നായി ഒഴിച്ചില്ലെങ്കിൽ കണ്ണിൽ പീളകേട്ടും എന്ന് പറയുന്നു.. കുഞ്ഞിന് കുറച്ചു ദിവസമായി തുമ്മലും ചെറിയ രീതിയിൽ ചുമയും ഉണ്ട്.. തലയിൽ നന്നായി വെള്ളം ഒഴിക്കുന്ന കൊണ്ടാണോ ഇത് മാരാത്തത്..??

    • @tomsthomasranjit
      @tomsthomasranjit  Před 7 měsíci +1

      കുളിപ്പിക്കുമ്പോൾ വൃത്തിയായി കഴുകുക. അതിന് എത്ര വെള്ളം ആവശ്യമാണോ അത്രയും ഉപയോഗിക്കുക.

  • @user-vz6bn2tn7w
    @user-vz6bn2tn7w Před 4 měsíci +1

    Unnikalea. Dsily kulippikkano

    • @tomsthomasranjit
      @tomsthomasranjit  Před 4 měsíci

      കുളിപ്പിക്കുന്നത് കൊണ്ട് കുഴപ്പമില്ല. വേണോ വേണ്ടെ എന്നുള്ളത് ഓരോ സ്ഥലത്തെ climate, ശീലങ്ങൾ എന്നുള്ളതിനെയെല്ലാം depend ചെയ്തിരിക്കും.

    • @user-vz6bn2tn7w
      @user-vz6bn2tn7w Před 4 měsíci +1

      @@tomsthomasranjit thanks. Thanks

  • @lakshmicheriyil2638
    @lakshmicheriyil2638 Před rokem +5

    Sir എന്റെ കുഞ്ഞിനെ കുളിപ്പിക്കുമ്പോ ചെവിയിൽ രണ്ടിലും തലയിലും ഊതി കൊടുക്കുന്നത് കാണാം അങ്ങനെ ചെയ്യാവോ

    • @tomsthomasranjit
      @tomsthomasranjit  Před rokem +1

      ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല.

    • @lakshmicheriyil2638
      @lakshmicheriyil2638 Před rokem

      @@tomsthomasranjit sir ഒരു കാര്യം കൂടി ചോദിച്ചോട്ടെ എന്റെ കുഞ്ഞു ജനിച്ചിട്ട് ഇന്നേക്ക് 40ദിവസം ആയി ഇതിൽ അധികം നേരവും കണ്ണ് തുറന്നു പിടിച്ചു ആണ് ഉറങ്ങുന്നത് അങ്ങോട്ടു ഇങ്ങോട്ടും ഒക്കെ കൃഷ്ണ മണി ഇളക്കി ഉറങ്ങുന്നത് കാണാം ഇത് നോർമൽ ആണോ sir

    • @sobhanakumari7661
      @sobhanakumari7661 Před rokem +1

      Kk

  • @sujinanidheesh7599
    @sujinanidheesh7599 Před rokem +1

    Pls reply me sir

    • @tomsthomasranjit
      @tomsthomasranjit  Před rokem

      ചോദ്യം എവിടെ?

    • @sujinanidheesh7599
      @sujinanidheesh7599 Před rokem +1

      @@tomsthomasranjit
      Sir, kunjinu thalayil enna thekkathirunnal kuzhappamano? Dryskin aanu kunjintethu, body cocunut oil apply cheyyunnundu. One month aaya baby aanu. Ithuvare thalayil enna purattiyittilla.

    • @tomsthomasranjit
      @tomsthomasranjit  Před rokem

      തേക്കാം... കുഴപ്പമില്ല

    • @sujinanidheesh7599
      @sujinanidheesh7599 Před rokem +1

      Thalayil enna purattiyal thalayil enna udhpadhippikkunna swabhavik kosangal nashikkum ennu kettu. Athu seriyano. Athukondanu ithuvare enna idathirunnathu.

    • @tomsthomasranjit
      @tomsthomasranjit  Před rokem

      അങ്ങനെ ഒന്നുമില്ല

  • @swathi9004
    @swathi9004 Před rokem +1

    നവ ജാത ശിശുക്കളെ കുളിപ്പിക്കുമ്പോൾ breastil ഞെക്കി പിഴിഞ്ഞു പാൽ കളയുന്നത് കാണാറുണ്ട്..ഇത് കുഞ്ഞുങ്ങൾക് തീർത്തും അസ്സഹനീയമായ അനുഭവവുമാണ്. ഇത് ചെയ്യേണ്ടതാണോ? ചെയ്യാത്ത കുഞ്ഞുങ്ങൾക് പ്രേത്യേകിച്ച് ആൺകുഞ്ഞുങ്ങൾക് ഭാവിയിൽ അധികമായി breast വളർച്ച ഉണ്ടാകുമെന്നാണ് ഈ കൂട്ടരുടെ വാദം. സത്യാവസ്ഥ എന്താണ് dr?

    • @tomsthomasranjit
      @tomsthomasranjit  Před rokem

      czcams.com/video/f-a9Dzsq7e0/video.html
      നവജാതശിശു - ഒരു കടങ്കഥ
      czcams.com/video/2kuLptq1aWA/video.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും

    • @tomsthomasranjit
      @tomsthomasranjit  Před rokem

      ചെയ്യരുത്

    • @swathi9004
      @swathi9004 Před rokem +1

      @@tomsthomasranjit thank you❤️

  • @binduroy6241
    @binduroy6241 Před 3 měsíci +1

    രാസ്നാധി പൊടി ഇടനോ

  • @vaishnavi5983
    @vaishnavi5983 Před měsícem +1

    Dr oru doubt. Reply tharane. Kunjupillerda thalayude pathappil vellam kayarathirikan kulippichathinu shesham oil theychidano. Ivida amma vavaya oil theychu kulippikkum. Kulippicha shesham pathappil oil veendum apply cheuthidum. Kulippikatha days pathap unaghathirikkanennum paranjum oil apply cheyyum. Ith sheriyano. Plz reply sir

  • @noorapathoo872
    @noorapathoo872 Před rokem +1

    👍