'230ന് മുകളില്‍ സീറ്റ് ലഭിച്ചാല്‍ ഇന്ത്യ സഖ്യത്തില്‍ പാര്‍ട്ടികള്‍ ചേരാന്‍ തയ്യാറാകും'ഡോ. മോഹന്‍ വര്

Sdílet
Vložit
  • čas přidán 12. 05. 2024
  • ഇന്ത്യ സഖ്യത്തിന് 230ന് മുകളില്‍ സീറ്റ് ലഭിച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ പ്രദേശിക കക്ഷികള്‍ മുന്നണിയില്‍ ചേരാന്‍ തയാറായേക്കുമെന്ന് ഡോ. മോഹന്‍ വര്‍ഗീസ്
    #loksabhaelection2024 #newshour #india #congress #nda #politics

Komentáře • 248

  • @somethingfishy5811
    @somethingfishy5811 Před 10 dny +44

    ഇങ്ങനെയൊക്കെ ചർച്ച ചെയ്യാനും കുറച്ച് ഉള്പ്പ് വേണ്ടേ 😢

  • @vishnuprakshs1243
    @vishnuprakshs1243 Před 10 dny +144

    ഓർമ്മയുണ്ടോ 2019 ൽ വോട്ടണ്ണൽ തുടങ്ങുന്നതിനു തോട്ട് മുൻപ് സിപിഎം ന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തിൽ സർക്കാർ രൂപിക്കാൻ നീക്കം എന്ന് ഏഷ്യാനെറ്റിൽ ന്യൂസ്‌ വന്നത് 😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 10 dny +15

      ഓർമ്മയുണ്ടോ വാജ്‌പെയിയുടെ കാലത്ത് ഇന്ത്യ തിളങ്ങുന്നു എന്ന് india മുഴുവൻ പ്രചരണം ഉണ്ടായത്. 🤣

    • @sandrosandro6430
      @sandrosandro6430 Před 10 dny +37

      ​@@maramoruvarammaramoruvaram634 വാജ്പേയി കാലമോ😅 അന്ന് എത്ര സംസ്ഥാനത്ത് ബിജെപി ശക്തമായിരുന്നു. അന്നത്തെ കോണഗ്രസാണൊ ഇന്ന്. സ്വപ്നം കാണാം. 2019 ൽ രാവുൾ ജയിക്കുമെന്ന കൊടും പ്രചാരണം കാരണമാണ് 19 സീറ്റ് കിട്ടിയത്🤣

    • @dineshmanaria4519
      @dineshmanaria4519 Před 10 dny +3

      In 2004 bjp have more no of seats than congress just because Italian add more alliance partners where bjp not 😎😎🤧🤧🤧

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 10 dny

      @@sandrosandro6430 വജ്പേയ് വെറുതെ പ്രധാനമന്ത്രി ആയതാണോ.. ഇന്ത്യ തിളങ്ങുന്നു എന്ന് വെറുതെ ഇപ്പോൾ തള്ളുമാമൻ തള്ളുന്നത് പോലെ തള്ളിയതായിരുന്നോ 🤔ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്,പക്ഷെ അവർ വിഡ്ഢികളാണെന്നു മനസിലാകാൻ പ്രയാസമാണെന്ന് മനസിലാക്കുക.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 10 dny +2

      @@sandrosandro6430 ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്, പക്ഷെ അവർ വിഡ്ഢികളാണെന്നു മനസിലാകാൻ പ്രയാസമാണ്.

  • @jamesmammen396
    @jamesmammen396 Před 10 dny +114

    ദൈവമേ ഈ മോഹൻ വർഗ്ഗീസ്സിനു കുറച്ചു ബുദ്ധിയെങ്കിലും കൊടുക്കണേ. ഇൻഡി മുന്നണിക്ക് 230 സീറ്റ് കിട്ടിയാൽ അപ്പുറത്ത് 310 സീറ്റുണ്ടാകുമല്ലോ? ഇയാൾക്ക് ഏതു വിഷയത്തിലാണ് വൈദഗ്ദ്ധ്യം ദൈവമേ.

    • @farooqpaikampaikam7054
      @farooqpaikampaikam7054 Před 10 dny +24

      310 എൻഡിഎ സഖ്യത്തിന് കിട്ടണം എന്നാലേ അധികാരത്തിൽ കയറാൻ പറ്റും അദ്ദേഹം പറഞ്ഞത് ഒരു ചേരിയിലും കയറാത്ത പാർട്ടി ഉണ്ടാകും അവർ വിജയിച്ചാൽ ഇന്ത്യൻ സഖ്യത്തിൽ കേറും എന്നാണ് പറഞ്ഞത്

    • @syamaprasadn.k2009
      @syamaprasadn.k2009 Před 10 dny +7

      മോഹൻ വർഗീസിന്റെ ഉള്ളിലെ പൂച്ച പുറത്തു ചാടുന്നതാ. ഒരു വ്യക്തിയെ എളുപ്പത്തിൽ സമൂഹത്തിൽ തുറന്നുകാണിക്കാൻ എളുപ്പം സാധിക്കുന്നത് ആ വ്യക്തിക്ക് തന്നെയാണ്. ഇവർ പലരും രാഷ്ട്രീയ നിരീക്ഷ കൻ മാർ എന്ന പേരിൽ വ്യക്തമായ പെറ്റി പൊളിറ്റിക്സ് മായി മനസ്സിൽ പേറി വരുന്നവരാ 😄

    • @prasadp8067
      @prasadp8067 Před 10 dny

      🤭🤣🤣

    • @shajioommen7429
      @shajioommen7429 Před 10 dny +9

      സഹോദരാ രണ്ടു സഖ്യത്തിലും ഇല്ലാത്ത കക്ഷികൾക്ക് seat ഇല്ലേ? Trinamul bjd bsp ysr ഇവരെല്ലാം പൂജ്യമാണോ 🙏🏻🙏🏻🙏🏻

    • @kozhikkodebeach5084
      @kozhikkodebeach5084 Před 10 dny +1

      ​@@shajioommen7429സംഘി അല്ലെ... അത്രെ വിവരം ഉണ്ടാവൂ... വിട്ടുകള 😄😂😂

  • @sunilkumarkalanadikolly1816

    മലയാളത്തിലെ മാധ്യമങ്ങൾക്ക് എന്നും മോദി വിരോധം മാത്രം മലയാള മാധ്യങ്ങൾ കണ്ടിട്ടില്ല ഭാരതത്തിലെ ജനങ്ങൾ വോട്ടുചെയ്യുന്നത്. എന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് മാധ്യമങ്ങൾ എത്ര കാലം മലയാളികളെ പറഞ്ഞു പറ്റിക്കും

  • @suddxb8666
    @suddxb8666 Před 10 dny +53

    4 ആം തീയതിക്ക് ശേഷം evm ഇനെ പഴി പറഞ്ഞു കരയാൻ വേണ്ടി ഉള്ള അവകാശ വാദം...10 വർഷം ഭരിച്ച ഒരു govt ഇന്നും pm ഇന്നും എതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കന്മാർക്കും അതു കേട്ടു ചർച്ച നടത്തുന്ന മപ്രകൾക്കും കിട്ടിയ വിഷയം മോഡിയുടെ പ്രായം....ലേശം ഉളിപ്പ് ആവാം....

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 10 dny

      PRAYA PARIDI
      AARA ADYAM PARANJADU

    • @fahazinahammed7928
      @fahazinahammed7928 Před 10 dny

      10 varsham India bharicha pm modi thirichu parajath..Pakistan nte kadha😂

    • @suddxb8666
      @suddxb8666 Před 9 dny

      @@fahazinahammed7928 താങ്കൾ അതു മാത്രമേ കേട്ടുള്ളൂ എന്നു പറയുന്നതാണ് ശരി...വികസന പ്രവർത്തനങ്ങൾ തന്നെ യാണ് ഭൂരിഭാഗ സമയവും സംസാരിക്കുന്നത്...അതിനിടയിൽ എല്ലാ കാര്യങ്ങളും പരാമർസിക്കപ്പെടും...എന്താ പാകിസ്താനെ കുറിച്ചു പറയാൻ പാടില്ല എന്നുണ്ടോ...

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 10 dny +14

    ഈ വെറുതെ ഒരു ചർച്ചാ നടത്തുന്നവർ ഏതു ലോകത്താണ്

  • @sreejith5367
    @sreejith5367 Před 10 dny +36

    അപ്പോൾ NDA യ്ക്കു 270 സീറ്റ്‌ എങ്കിലും കിട്ടില്ലേ...
    ഈ പറയുന്നവർ NDA യിലേക്ക് പോകാൻ ആണ് കൂടുതൽ ചാൻസ്...

    • @sirajnaina8124
      @sirajnaina8124 Před 10 dny

      ബിജെപി ഉൾപ്പെട്ട എൻ ഡി എ മുന്നണിക്ക് ലോകസഭയിൽ ആകെ സീറ്റ് 60

    • @syamaprasadn.k2009
      @syamaprasadn.k2009 Před 10 dny

      ​@@sirajnaina8124ഇവരുടെ ചർച്ച കണ്ടോളൂ. വേണമെങ്കിൽ മാതൃഭൂമി, കൈരളി, മീഡിയ വൺ മുതലാവയും കാണാം. ഒരുപക്ഷെ സംവാദത്തിൽ ഒടുവിൽ NDA മുന്നണിക്ക് താങ്കൾ പറയുന്നപോലെ 60 അല്ലെങ്കിൽ അതിന് താഴെ കിട്ടും എന്ന് സ്ഥാപിക്കുന്നത് കാണാം. ജൂൺ 4വരെ മനസ്സിന് സുഖം കിട്ടുമല്ലോ 😄

    • @Manui7ts
      @Manui7ts Před 10 dny +1

      NDA ക്ക്‌ 150 ലൊതുങ്ങും

    • @prasadp8067
      @prasadp8067 Před 10 dny

      ​@sira
      up 75
      jnaina8124

    • @Mujeebrahman-lf4ek
      @Mujeebrahman-lf4ek Před 10 dny

      NDA only 122 seet

  • @jayanAlathur
    @jayanAlathur Před 10 dny +41

    എൻ ഡി എ ക്ക് 230 സീറ്റ് ലഭിച്ചാൽ അത് 300 എങ്ങനെ ആക്കാമെന്ന് ബിജെപിക്കറിയാം. മുൻകാല അനുഭവങ്ങൾ സാക്ഷി.

    • @1996People
      @1996People Před 10 dny +2

      ആപ്‌ കീ ബാർ 400 സൊ ബാർ 😂😂

    • @vdubalrampm2648
      @vdubalrampm2648 Před 8 dny +1

      ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷം കിട്ടും, അവർക്ക്

  • @jeevankumar-yo1kx
    @jeevankumar-yo1kx Před 10 dny +19

    പോളിംഗ് കുറയുമ്പോൾ കേഡർ പാർട്ടി ആയ ബിജെപി യെ മാത്രം എങ്ങനെ ബാധിക്കും എന്നു മനസ്സിലാവുന്നില്ല 🤔

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 10 dny +3

      Bjp cadre oro bhoothileyum members ine avarkariyam ,avaru vote cheythalum ariyum

  • @sbputhur2566
    @sbputhur2566 Před 10 dny +24

    പച്ചക്ക് ഇയാള് പറഞ്ഞത് ഒരുമിച്ച് നിന്ന് കട്ട് മുടിക്കാൻ ഹമാസ് കുത്ത് മുന്നണിക്ക് കഴിയും എന്ന് 😂

    • @GhostProtocol007
      @GhostProtocol007 Před 10 dny +2

      എന്ന് രേവണ്ണൻ ഫാൻസ്‌

  • @abdul.basheer
    @abdul.basheer Před 10 dny +37

    ബിജെപിയെ കാൾ പത്ത് പാർട്ടികൾ ഒന്നിച്ചു ചേരുമ്പോൾ ഇന്ത്യ മുന്നണിയിലെ വിജയിക്കുക😂😂😂😂 ലോകത്തെ ഏറ്റവും കൂടുതൽ മോശമായി മാധ്യമപ്രവർത്തനം നടത്തുന്നത് ഇന്ത്യയിലാണ് എന്നാണ് ബിബിസി😂😂 ഇപ്പോൾ പുറത്തുവിട്ടത്

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 10 dny +3

      അതുശരിയാണ് അതാണ് ഈ ചർച്ച 😀😀😀😀😀

    • @ARVINDSKI
      @ARVINDSKI Před 10 dny

      BBC 😂😂😂
      British propaganda channel for Deep state... Most western left media are mouth piece of Deep state. Athupolum ariyatha ninepole Kure pottanmarum.
      Indian media are directly criticizing them. There regime change didn't workout in india. That's why they are frustrated.

    • @abhijith-rl9kh
      @abhijith-rl9kh Před 10 dny +5

      BBC ആഹാ നല്ല ബെസ്റ്റ് ടീം...

    • @jamesmammen396
      @jamesmammen396 Před 10 dny +4

      ബിബിസിയാണോ അവസാന വാക്കു്. കുറെ പച്ചകളും അർബൻ നക്സൽസും ചേർന്ന നല്ല ഒന്നാന്തരം ടീംസ്.

    • @rajeeshravi1839
      @rajeeshravi1839 Před 10 dny +3

      Ahhh phst.... അണ്ണന് പിന്നെ BBC യും AL JAZEERAYUM ഒക്കെ ആണല്ലോ മെയിൻ....
      എന്നാലും അവരോടു പറ ഇടക് ഇടക് പുറത്തു വിടാൻ... വിട് വിട് നടക്കട്ടെ

  • @sijomathew8
    @sijomathew8 Před 9 dny +7

    വിവരക്കേട് വിളിച്ചുപറഞ്ഞു സ്വയം ചെറുതാകുന്നു അതാണ് മലയാള മാപ്രകൾ. മോദി ഇപ്പം ഇറങ്ങും എന്ന് കരുതി മാനത്തോട്ട് നോക്കി നിയൊക്കെ ഇരുന്നോ.

  • @fazilkalarikkal8892
    @fazilkalarikkal8892 Před 10 dny +6

    ഈ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലേലും നല്ല ഒരു പ്രതിപക്ഷം വരട്ടെ എന്നാൽ പിന്നേ തോന്ന്യ പോലെ ഭരിക്കാൻ ഭരണകക്ഷിക്ക് കഴിയില്ലല്ലോ

  • @harishmoncompu
    @harishmoncompu Před 9 dny +2

    ഇന്ത്യ മുന്നണി സർക്കാർ ഉണ്ടായാൽ അത് ചരിത്രത്തിലെ ഏറ്റവും അഴിമതിയുള്ള സർക്കാരായിരിക്കും

  • @user-hw8pc4on4h
    @user-hw8pc4on4h Před 10 dny +5

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ചർച്ച 😂😂😂😂

  • @SureshBabu-wy9wt
    @SureshBabu-wy9wt Před 10 dny +19

    നേതാവില്ലാത്ത മുന്നണിക്ക് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം 😂

    • @user-rh4em9mw8d
      @user-rh4em9mw8d Před 10 dny

      Nethavinte gunam nannayi arinjathu kondanallo nethav illatha partyk support kodukunathum. 👍👍

  • @user-zw8rk7so8y
    @user-zw8rk7so8y Před dnem

    ഇതിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സർക്കാർ രൂപികരിക്കാൻ രാഷ്‌ട്രപതി ക്ഷണിക്കുക. അത് ആരാണോ അവരുടെ കൂടെ ബാക്കി ഉള്ളവന്മാർ പോകും അത്രയേ ഒള്ളൂ. പിന്നെ തട്ടികൂട്ടു മുന്നണി പല ആളവിലുള്ള കട്ട വച്ചു വീട് കേട്ടുന്നപോലെ ആയിരിക്കും ഒരിക്കലും കേട്ടുറപ്പു കാണില്ല അത്രയേ ഒള്ളൂ

  • @amalbiju5324
    @amalbiju5324 Před 10 dny +2

    നാലാം തീയതി വാനനിരീക്ഷകൻ ഇവിടെ തന്നെ കാണണം

  • @gabbyjd4769
    @gabbyjd4769 Před 10 dny +1

    പ്രതിപക്ഷത്തിന്റെ എല്ലാ അജണ്ടയും പൊളിഞ്ഞു. കുറെ പേര് ചേർന്ന് ചാനലിലി കയറിയിരുന്നു കുറെ കുരച്ചാൽ ഒന്നും മാറി വീഴുന്ന വോട്ടല്ല മോദിജിയുടേത്. അത് ആദ്യം മനസ്സിലാക്കു സുഹൃത്തുക്കളെ.

  • @jmathew416
    @jmathew416 Před 10 dny +1

    ഏഷ്യാനെറ്റിന്റെ പുതിയ അവതാരങ്ങൾ സൂപ്പർ.

  • @Ajmal84
    @Ajmal84 Před 10 dny +20

    നല്ല തമാശ ഇവർക്കൊക്കെ തലയ്ക്കു വെളിവുണ്ടോ

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 10 dny

      താങ്കൾക് തമാശയായി തോന്നുമെങ്കിലും നേതാക്കൾക്ക് വാലിനു തീ പിടിച്ച പോലുണ്ട്. 😂

    • @sujithpillai1554
      @sujithpillai1554 Před 10 dny

      ​@@maramoruvarammaramoruvaram634കാണാം

  • @aranazhikanerammovie
    @aranazhikanerammovie Před 10 dny +28

    തെരഞ്ഞെടുപ്പിന് ശേഷം മനസിലാകും. ഇണ്ടി എന്നൊരു മുന്നണിയില്ല എന്ന്

  • @user-wr1bs3qv4r
    @user-wr1bs3qv4r Před 8 dny +3

    ഇവൻ രാവിലെ കഴിക്കുന്നത് അരിയാഹാരം തന്നെയാണ് അതുകൊണ്ടാണ് ഇത്ര ബുദ്ധി😂

  • @santhoshnairarackal
    @santhoshnairarackal Před 10 dny +34

    മോഹൻ വർഗ്ഗീസ് കുറെ തള്ള് തള്ളുന്നുണ്ട് 4 തിയതി കാണാം

  • @vipinrajvs8180
    @vipinrajvs8180 Před 10 dny +3

    Vere valla ജോലിക്കും പോടെയ്

  • @sandrosandro6430
    @sandrosandro6430 Před 10 dny +7

    മോഹൻ തോമസിന് 4ാം തിയതി ഉച്ചിഷ്ടം, അ.. ഭക്ഷിക്കാം😅

  • @bijeshkp3750
    @bijeshkp3750 Před 10 dny +1

    Vote for Congress

  • @user-nq6fg2cc6t
    @user-nq6fg2cc6t Před 10 dny +1

    272സീറ്റ് കിട്ടിയാൽ ഒറ്റയ്ക്കു ഭരിച്ചുകൂടെ ഇന്ത്യ മുന്നണിക്ക്

  • @hariharantr6902
    @hariharantr6902 Před 10 dny

    We remember the shadow Ministry formation commentary in Asianet from Delhi Reporter ,and, preparation for " Patabhishekam Ceremony " by all combined opposition parties ,notably with the support of leftists and Telugu Desam (both faced ignonimous defeat ).

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 10 dny +3

    348 seat 💺 india 🇮🇳 munnanii varummmmm

  • @v_k1632
    @v_k1632 Před 10 dny +1

    ഇൻഡി സഖ്യത്തിൻ്റെ എത്രയോ സുന്ദരമായ നടക്കാത്ത സ്വപ്നം...😂😂😂

  • @manujanardhanan4747
    @manujanardhanan4747 Před 10 dny +1

    മിനിമം സീറ്റ്‌ കിട്ടിയില്ലെങ്കിൽ പ്രതിപക്ഷം ഉണ്ടാക്കാൻ പറ്റില്ല അതുകൊണ്ടാണ് I. N. D. I മുന്നണി രൂപപ്പെട്ടത് പ്രതിപക്ഷത്തിരിക്കാൻ

  • @sudhakumari8282
    @sudhakumari8282 Před 10 dny

    ഹഹഹ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @santhoshmk9903
    @santhoshmk9903 Před 10 dny +1

    പാവം പപ്പു മോൻ

  • @kuttansyam9885
    @kuttansyam9885 Před dnem

    India

  • @hariharantr6902
    @hariharantr6902 Před 10 dny +6

    Surely, it is NDA Ministry ,not 400+ but 330 - 340 seats. BJP alone can muster 290 300 seats. UP and Maharastra and Karnataka NDA may loose about 50 seats, but, can offset with a possible swing from WB Orissa, AP Telengana , Tamil Nadu and Kerala ( TN and Kerala in small measure ).

  • @Alajeet
    @Alajeet Před 10 dny

    നാലാം തിയ്യതി എല്ലാവരും ഇവിടെ തന്നെ കാണുമല്ലോ.....

  • @Nair-cg1og
    @Nair-cg1og Před 10 dny

    ഇതുപോലുള്ള മാപ്രകൾ ലോകത്തു ഒരിടത്തും ഈ ഗതി ഉണ്ടാകല്ലേ 😂😂😂😂

  • @anilkumarkaruveettil2042

    Mr. Mohan Varghese I am not an expert. But pls see below my opinion
    Inidi alliance seats in my calculations
    Kerala. 18
    Tmalinadu 34
    Karnataka 6
    Andra 1
    Telugana 10
    Maharashtra 15
    Delhi 1
    Up 5
    Bihar 4
    Balanve all states 10
    So please note this and cine back June 4

  • @NaveenKumar-qp8nk
    @NaveenKumar-qp8nk Před 3 dny

    Aahaaaa.... swapnam, swapnam swapnam😢😢😢😢😢😂😂😂😂😂😂😂😂😢😢😢😢😢😢

  • @user-wi5vm7us3s
    @user-wi5vm7us3s Před 10 dny

    അഴിമതി കാണിക്കാൻ തയാറാക്കി ബാക്കി മുന്നണികൾ ഇന്തിയിൽ കേറും....

  • @parukuttiii
    @parukuttiii Před 10 dny +2

    Panelist and അവതാരകൻ കൂട്ടത്തോടെ പുകച്ചിട്ടു ആണോ ഇരിപ്പ് 😂 എന്റെ പൊന്നോ ഒന്ന് statistics നോക്കിയിട്ട് സംസാരിക്കു മാപ്രകളെ 😂

  • @v.kcreationz4797
    @v.kcreationz4797 Před 9 dny

    സത്യസന്ധമായ വാർത്ത കേൾക്കണമെങ്കിൽ ഇംഗ്ലീഷ് ചാനൽ കാണേണ്ട അവസ്ഥ ആയി

  • @youtubeuser09
    @youtubeuser09 Před 10 dny

    ഈ മോഹൻ വർഗ്ഗീസ് ഒരു പുതിയ അവതാ
    രമാണ്..അയാൾ അന്തംകമ്മിയാണ്.വളരെ
    വികലമായ വിലയിരുത്തൽ.

  • @abhilashkp6030
    @abhilashkp6030 Před 8 dny +1

    നിങ്ങൾ വെറുതെ . സ്വാപ്നം കാണണ്ട ജൂൺ 4 ന് റിസൽട്ട് വരും. മോദി വീണ്ടും അധികാരത്തിൽ വരും.

  • @athul3318
    @athul3318 Před 10 dny

    Kerala medias😂😂

  • @ShajiSukumaran
    @ShajiSukumaran Před 10 dny

    ഈ രീതിയിൽ ഒരു ചർച്ച കേരളത്തിലെ ചാനലുകളിൽ മാത്രമേ ഒള്ളു, ദേശീയ ചാനലുകൾ ഇന്ത്യ റ്റുഡേ മാത്രമേ കുറച്ചെങ്കിലും ഇണ്ടി മുന്നണിയെ പൊക്കി പറയുന്നുള്ളു ഒരു കാര്യം ഉറപ്പാണ് NDA 400 ൽ എത്തില്ല പക്ഷേ അവർ 300 സീറ്റുമായി അധികാരം നിലനിർത്തും, ജൂൺ 4 ന് കാണാം, EVM നെ തെറി പറയാതിരുന്നാൽ മതി

  • @vinodnair4304
    @vinodnair4304 Před 10 dny

    "നമ്മൾ എങ്ങനെ പ്രവർത്തിക്കുന്നു, സഹകരിക്കുന്നു, ചർച്ച ചെയ്യുന്നു, വിയോജിക്കുന്നു എന്നതിൽ" കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജയ് ബിജെപി എൻ ഡീ എ.

  • @JibinGeorge-xx9hx
    @JibinGeorge-xx9hx Před 10 dny

    ഏഷ്യാനെറ്റ് എപ്പോൾ കോൺഗ്രസ് പ്രേമം തുടങ്ങി ബിജെപി സ്ഥാനാർത്ഥിയായി മുതലാളി തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ ഒരു പ്രേമവും ഇല്ലായിരുന്നല്ലോ

  • @Existence-of-Gods
    @Existence-of-Gods Před 10 dny

    ഇത്രേം കക്ഷിക്കളുള്ള ഇന്ത്യ മുന്നണിയിൽ ഉള്ളവർക്കെല്ലാം റോയൽ ട്രീറ്റ്മെന്റ് കൊടുക്കാൻ ഇന്ത്യ മുറിച്ചു കൊടുക്കേണ്ടി വരും. 😂😂😂

  • @pkhaneefmelmuripk3048

    ഈ രാഷ്ട്രീയ നിരീക്ഷകൻ ഇന്ത്യയുടെ
    chalanamകാണുന്നില്ലേ

  • @mohananpillai7759
    @mohananpillai7759 Před 8 dny

    രാഷ്ട്രീയ ബന്ധമുള്ള ഒരു പെരും കള്ളൻ സ്വതന്ത്ര നിരീക്ഷകവേഷത്തിൽ.

  • @manojkm3477
    @manojkm3477 Před 10 dny +12

    പപ്പു mon👌സ്വപ്നത്തിൽ കുറെ വർഷമായി india👌ഭരിക്കുന്നുണ്ട്

    • @captainbharath2934
      @captainbharath2934 Před 10 dny +4

      പപ്പുമോൻ ആരാ സവർക്കരുടെ മകനാണോ? അതോ ഗോവൽക്കറാണോ. സവർക്കാരുടെ മകനാണെങ്കിൽ ഷൂനക്കിസൺ എന്നായിരിക്കും പേര്

    • @vishnuprakshs1243
      @vishnuprakshs1243 Před 10 dny +5

      @@captainbharath2934 ഗാന്ധിക്ക് ഉണ്ടായത് കൊണ്ടാണോ രാഹുൽ ഗാന്ധി എന്ന് പേരിട്ടത്

    • @ranidivakar5971
      @ranidivakar5971 Před 10 dny

      Pappumon is Kallan Modi.

    • @captainbharath2934
      @captainbharath2934 Před 10 dny

      @@vishnuprakshs1243 പിന്നെ ഫിറോസ് ഗാന്ധിയുടെ മകൻ രാജീവിന്റെ മകന് ഷൂനക്കി എന്നീടാണ് പറ്റില്ലല്ലോ. മഹാത്മാ ഗാന്ധിയെ കൊന്നവരുടെ പാർട്ടിക്കാർക്ക് ഏതു ഗാന്ധി പേര് കണ്ടാലും അത്ര പിടിക്കാൻ സാധ്യതയില്ല

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 10 dny +1

      ​@@captainbharath2934റയിൽവേ സ്റ്റേഷൻ ഇല്ലാത്തിടത് ചായവിറ്റു നടന്ന കാലം ഓർമിപ്പിക്കെല്ലേ.. ചങ്ങല വലിച്ച് നിറുത്തിയാണ് ആളുകൾ ചായവാങ്ങിയിരുന്നത് 😂

  • @sasi8706
    @sasi8706 Před 9 dny

    ആദ്യം കൂട്ട തല്ലു ഉണ്ടാകും I.n.d.I.a യില്‍

  • @arunbaby7045
    @arunbaby7045 Před 10 dny

    Swapanagalil mathram.........enthoru dhurantham aanado.......ingane onnum kallam prajaripikalle........sathyam sathyam aayi parayanam..........enth rating kootan aanelum ingane pattikalle......plzz

  • @jamesgeorge5835
    @jamesgeorge5835 Před 10 dny

    NDA will cross 340 seats. I don’t understand the logic of this debate

  • @Youkiruk
    @Youkiruk Před 10 dny +1

    ഇന്ത്യ മുന്നണി വന്നാൽ അതിലെ എല്ലാ അംഗങ്ങളും 5 വർഷം കൊണ്ട് ഫണ്ട് ഉണ്ടാക്കാനായിരിക്കും ശ്രമിക്കുക . ഇന്ത്യ എന്ന രാജ്യത്തിന്റെ ഫിനാൻഷ്യൽ അവസ്‌ഥ കണ്ടറിയേണ്ടി വരും

    • @user-rh4em9mw8d
      @user-rh4em9mw8d Před 10 dny +1

      10 varshamayit gambheera avasthayanallo kandukondirikunath. 😂😂

  • @Rover1a
    @Rover1a Před 4 dny

    Indi adhikarethiletho

  • @jayabhanup9070
    @jayabhanup9070 Před 8 dny

    മോഹൻ വർഗീസിന് ചാഞ്ചാട്ടം. മലയാളം മാധ്യമ ചർച്ചകൾ അസ്ഥിക്ക് പിടിച്ചു എന്ന് തോന്നുന്നു.

  • @pkhaneefmelmuripk3048

    326സീറ്റ്
    ഇന്ത്യ മുന്നണിക്ക്
    ലഭിക്കും

  • @sreevarmak
    @sreevarmak Před 6 dny

    കഷ്ടം... സത്യം അറിയാൻ ഒരു രക്ഷ യുമില്ല..... നാഷണൽ ചാനൽ നോക്കുകയെ ഉള്ളു രക്ഷ....

  • @jayabhanup9070
    @jayabhanup9070 Před 8 dny

    മലയാളി മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾ മറ്റുള്ളവർ കേൾക്കാത്ത കാരണം ആണ് മോഡി 400 സീറ്റുകൾ എന്ന് പറയുന്നത്.

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 10 dny +1

    Mohan Agraham Kollam Pashe Nadakkilla Venu

  • @leelaskitchen4614
    @leelaskitchen4614 Před 10 dny +4

    Mohan. June 4 evide. Kanumo???

  • @manojrs9067
    @manojrs9067 Před 8 dny

    2014 ൽ നിങ്ങളുടെ ഡൽഹി റിപ്പോർട്ടറുടെ, അദ്വാനിജിയെ കരുവാക്കി നടത്തിയ ' 180 ' സിദ്ധാന്തം കേരളം മറന്നിട്ടില്ല.

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 4 dny

    40 സീറ്റ് പോലും ഖാൻഗ്രസ് പിടിക്കത്തില്ല മാപ്രേ...😅😅

  • @ismailvkpadi4142
    @ismailvkpadi4142 Před 9 dny +1

    Bjp കളിക്കുന്ന കളി നോക്കിയാൽ ഒരിക്കലും bjp അല്ലാതെ അധികാരത്തിൽ വരില്ല.

  • @malik.....8659
    @malik.....8659 Před 10 dny

    ജൂൺ 5 തന്നെ തല്ലിപിരിയോ 😂 നേതാവില്ലാത്ത മുന്നണി

  • @shashidharankpadikkal9988

    വെറുതെയല്ല മലബാരി ചൂതിയ ഹൈ എന്നു പറയുന്നത് ഇതുപോലുള്ള കൊണസാന്മാറ് ആണ്

  • @Msrw_
    @Msrw_ Před 10 dny

    Vargeeyatha vamsheeeyatha thulayatte samathanam pularatte

  • @rashikasaragod6472
    @rashikasaragod6472 Před 10 dny

    ഇന്ത്യ മുന്നണി വരും ഭരണം ❤️❤️❤️

  • @vishnu.p_7
    @vishnu.p_7 Před 10 dny

    Indi alliance nte agraham malarpodikkarante agraham mathram

  • @sreelanps513
    @sreelanps513 Před 10 dny

    താൻ ഇവിടെ കിടന്ന് മെഴുകാം എന്ന്അല്ലാതെ ഒരു പരിപാടിയും നടപ്പില്ല

  • @ganeshbabu3784
    @ganeshbabu3784 Před 10 dny

    മോഹൻ വര്ഗീസ് നിങ്ങൾക്ക് ബുദ്ധിയില്ലൈ . നിങ്ങൾ മോദിജി യെ കുറച്ചു കാണിക്കുന്നത് വലിയ താൽപ്പര്യം ആണ്

  • @devanandr741
    @devanandr741 Před 7 dny

    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?

  • @ArunKumar-yn4fu
    @ArunKumar-yn4fu Před 10 dny

    അഖിലേഷ് മത്സരിക്കാൻ ഇറങ്ങിയാൽ up അങ്ങനെ പുടിക്കുമോ

  • @georget44
    @georget44 Před 8 dny

    No need to worry about how to form a makeshift government. BJP will come again with clear majorit for stable Government.

  • @Krishna-fn5sp
    @Krishna-fn5sp Před 10 dny +3

    ഗണ്ടി സഖ്യത്തിന് 110 സീറ്റു കിട്ടും. പപ്പു കേരളത്തിലെ പ്രധാനമന്ത്രി ആകും

  • @vijeeshkumark8580
    @vijeeshkumark8580 Před 4 dny

    എഴുതി വെച്ചോ 290 സീറ്റ് ബിജെപിക് ഉറപ്പ് ആ

  • @kanakrajan3362
    @kanakrajan3362 Před 10 dny

    Just a futile exercise. Nothing is going to happen.

  • @sns2327
    @sns2327 Před 10 dny

    400+ is a sure win for NDA.. poor Indi Alliance, let them dream now

  • @s9ka972
    @s9ka972 Před 10 dny

    *YSRCongress* നേം *BijuJanathaDal* നമ്പി ഇരുന്നോ

    • @anvinsanthosh
      @anvinsanthosh Před 9 dny

      They are not in NDA but they support bjp

    • @s9ka972
      @s9ka972 Před 9 dny

      @@anvinsanthosh athe

  • @anilkr-bn5mt
    @anilkr-bn5mt Před 10 dny

    വേണുവും പൊട്ടനാണോ...? അതോ പൊട്ടനായി അഭിനയിക്കുകയാണൊ...? 😂😂

  • @user-eb4ls8rh6w
    @user-eb4ls8rh6w Před 8 dny

    മലർപ്പൊടിക്കാരന്റെ സ്വപ്നം 🤣🤣

  • @pachuthenaturalboy717
    @pachuthenaturalboy717 Před 10 dny

    Evm ki jay jai modaani

  • @thampikarukaseril5020

    BJD and YSRC will support BJP

  • @RenjithPV-qc4mp
    @RenjithPV-qc4mp Před 6 dny

    ജൂൺ 4 ന് 8 - 15വരെ BJP വിരുദ്ധ മുന്നണിക്ക് അധികാരം സ്വപ്പ്നം കാണാം😂😂😂

  • @zanachittayil1735
    @zanachittayil1735 Před 10 dny

    India block ❤❤

  • @hmrd8555
    @hmrd8555 Před 4 dny

    😂😂😂😂😂 kuruvamsam report aanu pulli kandath......we have seen lots of "kuruvamsam reports" during election time, in 2014&2019... "Ground reports from kuruvamsam Asianet"😂😂😂😂 we saw the results too.... also seen the crying kuruvamsam too 😂😂😂😂

  • @josephputhran4871
    @josephputhran4871 Před dnem

    😂😂😂 Ellavareyum Modi kaashu koduthu vangikkum😂❤🎉Jai Modi Ji

  • @rajeshg5104
    @rajeshg5104 Před 10 dny

    Baseless calculations..

  • @manoje.p7869
    @manoje.p7869 Před 10 dny

    Vargesa.......Ninta talaku vala kuzapam undo

  • @santhoshxavier6643
    @santhoshxavier6643 Před 10 dny +2

    Good 💯 Rg Rg Rg Rg Rg Rg Rg Rg Rg Rg Rg Rg Rg Rg Rg 🎉🎉🎉🎉 iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @libingeorge3612
    @libingeorge3612 Před 10 dny

    ഒരു കാര്യം ഉണ്ടാകില്ല അങ്ങോട്ടും engottum തമ്മിൽ അടിച്ചു പിരിയും കസേരക്ക് വേണ്ടി 😂😂😂😂ഗുണം bjp ക്ക്

  • @bijupurushotaman2139
    @bijupurushotaman2139 Před 10 dny

    ഉവ്വ് ഉവ്വ്
    4 വരെ

  • @josesamuel136
    @josesamuel136 Před 10 dny

    260 സീറ്റ്‌ വന്നാൽ മമ്ത സപ്പോർട് ചെയ്‌താൽ 280 ആകും.. സൗത്ത് 100 സീറ്റ്‌ ഉറപ്പ് ഇന്ത്യ

  • @yogah2305
    @yogah2305 Před 10 dny

    Swapan kanan yellorkum Ava kasam indu.

  • @vishakca5050
    @vishakca5050 Před 10 dny +2

    ഇതൊക്കെ ജൂൺ 4 തിയതി കാണണം 😂

  • @user-xr6lq4zl4z
    @user-xr6lq4zl4z Před 4 dny

    India.munani.285/cong/150/

  • @sajeevanmk7175
    @sajeevanmk7175 Před 8 dny

    കഷ്ടം