ജനവിധി 2024| കേരളത്തിൽ ആര് നേടും| പ്രവചനം| Dubai| Parliament election 2024| India Post poll opinion|

Sdílet
Vložit

Komentáře • 708

  • @prakashanatk136
    @prakashanatk136 Před 28 dny +22

    ഒരടിടിസ്ഥാനവുമിമില്ലാത്തനിരീക്ഷണങ്ങൾ😊

    • @VPKrocks12
      @VPKrocks12 Před 28 dny +3

      പൊതുജനം പലവിധം

  • @rumanrestaurant6001
    @rumanrestaurant6001 Před 27 dny +39

    സിപിഎം അനുഭാവികളാണ് ഇന്റർവ്യൂ ചെയ്യപ്പെടുന്നവരിൽ അധികം പേരും

    • @premjianair4367
      @premjianair4367 Před 23 dny

      സിപിഎം മാപ്രാആയിരിക്കും

  • @ramakrishnantk7658
    @ramakrishnantk7658 Před 26 dny +10

    കൊല്ലത്ത് നിലവിൽ കമ്മ്യൂണിസ്റ്റുമല്ല കോൺഗ്രസ്സുമല്ല .RSP യാണ് ഇതു പോലും അറിയാത്തവരോടാ ചോദിക്കുന്നത്.😂

  • @rasaqp-ko9cu
    @rasaqp-ko9cu Před 28 dny +43

    പ്രവാസികൾ വളരെ മാന്യമായി പ്രതികരിക്കുന്നു . എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @bhaskarankaravoor4374
    @bhaskarankaravoor4374 Před 25 dny +7

    ഓരുത്തരുടെയും സാമാന്യ ബോധം മനസ്സിലായി വക തിരിവ് ലേശം കുറവ് .......

  • @sreekuttanpc5363
    @sreekuttanpc5363 Před 26 dny +25

    നാട് വികസിക്കാൻ ആർക്കും താല്പര്യം ഇല്ല

  • @sm-530
    @sm-530 Před 28 dny +52

    നാട്ടിൽ ഉള്ളവർക്ക് അറിഞ്ഞുകൂടാ ആര് ജയിക്കും എന്ന്. അന്നേരമാ videsikal😆😆😀😅😅

  • @shibu1214
    @shibu1214 Před 28 dny +36

    BJP will win above 370 seat

  • @satishlal906
    @satishlal906 Před 26 dny +15

    വിഷയവുമായി നല്ല ധാരണയില്ലാത്തവരോടാണ് ചോദിക്കുന്നതു. അതു കൊണ്ടു തന്നെ അവർ പറയന്നതെല്ലാം യഥാർത്ഥ്യവുമായി അല്പം പോലും ബന്ധമില്ലാത്ത കാര്യങ്ങളാണ്

  • @beenacm6663
    @beenacm6663 Před 27 dny +18

    Vote for Modi ji and BJP🎉💅🌄💥🔥💐🌾

  • @vijayana6003
    @vijayana6003 Před 28 dny +13

    ഇത് നല്ല യുഡിഎഫ് മാത്രമല്ലേ ഉള്ളൂ അവരോട് മാത്രമേയുള്ളൂ വേറെ ആരും ഇല്ലല്ലോ എൽഡിഎഫിന്റെ ആൾക്കാരെ കണ്ടില്ല മാത്രം പിടിച്ചുനിർത്തിക്കൊണ്ട്in

  • @pradeepc2007
    @pradeepc2007 Před 27 dny +78

    ലോകത്ത് ഇത്രയും നന്ദികെട്ട വർഗ്ഗം മലയാളികൾ ആണ് എന്ന് പ്രത്യേകം പറയണ്ട കാര്യമില കൊറോണ സമയത്ത് മോദി സർക്കാർ ഇവരെ സമയാസമയത്ത് സുരക്ഷിതരായി എത്തിച്ചത് നന്ദികെട്ട വർഗ്ഗം മറക്കുന്നു

    • @VPKrocks12
      @VPKrocks12 Před 27 dny

      കോവിഡ് സമയത്തു ഒന്നും ചെയ്തില്ല എന്നു മാത്രവുമല്ല, മാക്സിമം ഉപദ്രവിക്കാനും ശ്രമിച്ചു.uae ഗവണ്മെന്റ് സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാനെന്നു പറഞ്ഞപ്പോൾ മോഡി ഗവണ്മെന്റ് അതിനു പാരവച്ചു, എന്നിട്ടോ യാത്ര മാക്സിമം വൈകിപ്പിക്കുകയും, കൊള്ള ചാർജ് ഈടാക്കി ഉപദ്രവിക്കുകയും ചെയ്തു. ഫ്രീയായി കോറാന്ഡിൻ അടക്കം നൽകിയത് കേരളാ സർക്കാർ.
      ഇനി നാട്ടിലെ ജനങ്ങളായോ, പട്ടിണിക്കിട്ട് ,പുഴുക്കളെ പോലെ നൂറു കണക്കിന് കിലോമീറ്ററോരളം നടത്തിച്ചു.വാക്‌സിൻ കൊള്ള പറയേണ്ടതില്ലല്ലോ...😢
      ലോകത്തിരിടത്തും ഭരണകൂടങ്ങൾ ഇങ്ങനെ ജനങ്ങളെ ദ്രോഹിച്ചിട്ടില്ല ..
      ഇനി ഗവണ്മെന്റ് അന്ന് എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ, അതിന് എന്തിനു നന്ദി പ്രകടിപ്പിക്കണം?? അത്‌ ഗോവെർന്മെന്റിന്റെ ഉത്തരവാദിത്തം അല്ലേ ..അടിമകളാണോ ജനങ്ങൾ ??

    • @user-vs8ht6uo4n
      @user-vs8ht6uo4n Před 27 dny

      Oh pinne parayunnath kettal thonnum modi oosikku aayirunnalo flight arrange cheythirunnath....

    • @rajeevpaleri6427
      @rajeevpaleri6427 Před 27 dny +8

      തമാശ പറയല്ലേ സേട്ടാ

    • @VPKrocks12
      @VPKrocks12 Před 27 dny

      @@user-vs8ht6uo4n എല്ലാ ഗോവെർന്മെന്റുകളും ഫ്രീ ആയിട്ടാണ് അവരവുടെ ജനങ്ങളെ കൊണ്ടുപോയത് , ഫ്രീ കൊടുത്തില്ലെങ്കിലും കൊള്ള അടിക്കാതിരിന്നാൽ മതിയായിരുന്നു ..

    • @krishnadas8353
      @krishnadas8353 Před 27 dny +3

      അങ്ങനെ പറയരുത് വെറും 700 രൂപയുടെ കിറ്റ് കൊടുത്തവർക്ക് കണ്ണുംപൂട്ടി വോട്ട് കൊടുത്തില്ലേ

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Před 28 dny +63

    മോദി ഭാരത രക്ഷകൻ .... ഭാരതത്തിൻ്റ അഭിമാനം 420 സീറ്റുമായി വീണ്ടും അഞ്ച് വർഷം ഭരിക്കും❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @shijuind5696
      @shijuind5696 Před 28 dny +1

      Aru nachal Pradesh chaina kondu poy kutta eka desham keralam athhra dooram varum appoopen escape

    • @Lovetomodiji
      @Lovetomodiji Před 26 dny +4

      Oombum

    • @sunnyvarghese7869
      @sunnyvarghese7869 Před 25 dny +3

      രക്ഷകനല്ല ശകുനി

    • @bineeshbaby5920
      @bineeshbaby5920 Před 25 dny

      Jutan modi 🤣

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 Před 25 dny

      ശരിയാ .... പാർശ്വഫലമുള്ള വാക്സിൻ മുഴുവൻ ജനങ്ങൾക്കും എടുപ്പിച്ച് ' ഇലക്ട്രൽ ബോണ്ട് വഴി കോടികൾ സമ്പാദിച്ചവർ - .... രക്ഷകരാ..... ഈ രാജ്യത്തെ ജനങ്ങളെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിടുന്ന രക്ഷകർ ... താങ്കളും വാക്സിൻ എടുത്തതല്ലേ... ???

  • @hassantk2017
    @hassantk2017 Před 27 dny +22

    ഓരോരുത്തവരും അവരവരുടെ രാഷ്ട്രീയത്തിനനുസരിച്ച് പറയുന്നു എന്ന് മാത്രം

  • @josephmathew2086
    @josephmathew2086 Před 27 dny +20

    ദുബായ് പറഞ്ഞിട്ട് എന്തു കാര്യം, അവർ എത്ര പേർ വോട്ട് ചെയ്തിട്ടുണ്ട്!

    • @riikki13
      @riikki13 Před 26 dny +1

      ഞാൻ നാട്ടിൽ പോയി ചെയ്തിട്ടുണ്ട്

    • @VPKrocks12
      @VPKrocks12 Před 25 dny

      കാര്യമറിയാതെ സംസാരിക്കുന്നു, നിരവധി പേരർ വോട്ട് ചെയ്യാൻ പോയി, വിമാനം ചാർട്ടർ വരെ ചെയ്തു വോട്ട് ചെയ്ടയവരുണ്ട്...

  • @user-ui9bq5ng4o
    @user-ui9bq5ng4o Před 27 dny +9

    ആര് ജയിച്ചാലും നല്ല ഭരണം കാഴ്ചവയ്ക്കണം എന്ന അഭിപ്രായമുള്ള ഒരു വ്യക്തിയാണ് ഞാൻ പിന്നെ നാലുപേരും ഒത്തുമുള്ള ഒരു ഭക്ഷണ സൽക്കാരം അത് നല്ലതാണ് കാരണം അതൊരു കൂട്ടായ്മയാണ് വിജയങ്ങൾ ഒരുപാട് ഭവിക്കട്ടെ 🙌

    • @josephmathew2086
      @josephmathew2086 Před 27 dny +1

      ഇപ്പോൾ കാഴ്ച വയ്ക്കുന്ന ഭരണം നല്ലതാണോ?

  • @sureshsivadasan6146
    @sureshsivadasan6146 Před 27 dny +6

    ഗൾഫിൽ ഉള്ളവർക് യുഡിഫ്,, ൽഡിഫ് അറിവ് ഉള്ള്,

  • @bijumon8887
    @bijumon8887 Před 28 dny +29

    എത്ര പ്രവാസികളെ ബിജെപി ഗവൺമെന്റ് നാട്ടിലെത്തിയിട്ടുണ്ട് അത് ആരും മറക്കല്ലേ അത് ഇനിയും മുന്നോട്ട് ഓർത്തിരിക്കുന്ന നല്ലതാണ്

    • @rameshvalappil5912
      @rameshvalappil5912 Před 28 dny +5

      ഗൾഫ് യുദ്ധസമയത്ത് കുവൈത്തിൽ നിന്നും ഇറാഖിൽ നിന്നും എത്രയോ ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചിട്ടുണ്ട് ഇന്ത്യ മാത്രമല്ല എല്ലാരാജ്യങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട് രാജ്യം ഭരിക്കുന്നവരുടെ ഉത്തരവാദിത്വം ആണത്

    • @jamespathiyil8765
      @jamespathiyil8765 Před 28 dny

      അതിന് മുൻപ് ഇന്ത്യ ഭരിച്ചവരും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ട് വന്നിട്ടുണ്ട്. അല്ലാതെ മോങ്ങി മാത്രം ചെയ്തതല്ല. അത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. അല്ലാതെ ഔദാര്യമല്ല

    • @binilkumar-ug3tq
      @binilkumar-ug3tq Před 27 dny +2

      @@rameshvalappil5912 VOTE KODUKATHA PATTIKAL ENTHINADA NANAM ILATHE SAHAYAM CHODIKUNATHU

    • @rameshvalappil5912
      @rameshvalappil5912 Před 27 dny +1

      @@binilkumar-ug3tq നിങ്ങൾ ഉപയോഗിച്ച ഭാഷ തന്നെയാ സുഹൃത്തേ കുഴപ്പം ഗൾഫ് യുദ്ധസമയത്ത് വോട്ട് ചെയ്തവരെ മാത്രമായിരുന്നോ നാട്ടിൽ എത്തിച്ചത് നാളെ ബി ജെ പി ഗവർമ ണ്ട് മാറി വേറെ ആര് വന്നാലും ഇത് ചെയ്യും

    • @sajithkannur7739
      @sajithkannur7739 Před 24 dny

      😂😂😅😅

  • @ramakrishnantk7658
    @ramakrishnantk7658 Před 26 dny +6

    ആർക്കും Dinner കൊടുക്കേണ്ടിവരില്ല.😊😊😊😊😊

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 28 dny +43

    കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റ് നേടും 23% വോട്ടും നേടും..

    • @rajeendranmampatta2415
      @rajeendranmampatta2415 Před 28 dny +1

      1-2 19-21 percent

    • @rajeevpaleri6427
      @rajeevpaleri6427 Před 27 dny

      ഒലക്കേടെ മൂട് നേടും പീശേ പി

    • @VPKrocks12
      @VPKrocks12 Před 26 dny

      ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ല, ചില മണ്ഡലങ്ങളിൽ കെട്ടിവച്ച തുകയും പോകും 💯

    • @premjianair4367
      @premjianair4367 Před 23 dny

      തിരുവനന്തപുരം ആലപ്പുഴ തൃശൂർ ജയിച്ചിരിക്കും പത്തനംതിട്ട പാലക്കാട് ആറ്റിങ്ങൽ ഇവയിൽ ചെറിയ ചാൻസ് ഉണ്ട്

    • @VPKrocks12
      @VPKrocks12 Před 23 dny

      @@premjianair4367 കേരളത്തിൽ ഒറ്റ സീറ്റിലും bjp ജയിക്കില്ല 💯, ചാലക്കുടിയിൽ ഒഴികെ ബാക്കി എല്ലായിടത്തും മൂന്നാം സ്ഥാനം , കുമ്മനം പിടിച്ച വോട്ട് രാജീവ് പിടിക്കില്ല , 2019 ൽ തൃശ്ശൂരിൽ കിട്ടിയ വോറ്റിനേക്കാൾ കുറവായിരിക്കും ഇത്തവണ ..

  • @kamalasanankamalasanan3373

    ഓരോമണ്ഡലത്തിലും ഉള്ളവർക്ക് പ്രവചിക്കാൻ കഴിയുന്നില്ല. പിന്നയാണ് DHUFAAYILE 13 പേരുടെ പ്രവചനം.4_തീയതിക്ക് ശേഷം ഒരു വീഡിയോ ചെയ്യുക .

  • @spm2506
    @spm2506 Před 22 dny +1

    കേരളത്തിൽ സിപിഎം, കോൺഗ്രസ്‌ ഇൻഡി മുന്നണി യായി മത്സരിച്ചു 10,-10സീറ്റ് വീഥിച്ചാൽ പോരായിരുന്നോ വെറുതെ മനുഷ്യ രെ ബുദ്ധി മുട്ടിച്ചു

  • @eksathyanath264
    @eksathyanath264 Před 28 dny +13

    BJP 5
    Ldf 5
    UDF 10

  • @vksugathan630
    @vksugathan630 Před 27 dny +10

    ബിജെപി 7 സീറ്റിൽ ജയിക്കാൻ സാധ്യത ഉണ്ട്. പത്തു സീറ്റിൽ രണ്ടാം സ്ഥാനം.

  • @Samualkj
    @Samualkj Před 28 dny +4

    Good night madam present the program very good and fine thank you very much

  • @sunilbabu9102
    @sunilbabu9102 Před 28 dny +9

    ഇതിൽ എത്ര പേർ ഓട്ടുചെയാൻ പോയി

    • @jenus-world
      @jenus-world Před 27 dny

      ഓട്ട് അല്ല വോട്ട് vote😢

  • @kannanasokan3089
    @kannanasokan3089 Před 20 dny +2

    നിങ്ങൾ കേരളത്തിലെ മാത്രം റിസൾട്ട്‌ മാത്രം ചോദിച്ചിട്ട് കാര്യം എന്താണ് നിങ്ങൾ ഇന്ത്യയിൽ ആര് വരും എന്ന് ചോദിക്കു

  • @vijayantv1170
    @vijayantv1170 Před 22 dny +1

    ഹലോ ഇന്ത്യ ആരു ഭരിക്കും എന്ന് കുടി ചോദിക് ലേഡി 😜മലയാളിക്കു വകതിരിവ് ഇല്ല 😂

  • @shijuansari
    @shijuansari Před 28 dny +23

    വോട്ടില്ലാത്തവന്മാരോട് എന്തു ചോദ്യം

    • @nairpandalam6173
      @nairpandalam6173 Před 27 dny +1

      വോട്ടില്ലാത്തവന്മാരോട് എന്തു ചോദ്യം ???

    • @rajan3338
      @rajan3338 Před 27 dny

      😂😂😂😂😂😂😂😂

  • @samkj676
    @samkj676 Před 19 dny +2

    Good night madam you are video very good and fine election result exit poll analysing more beautiful and correct thank you very much

  • @aniyankunjuramakrishnan2269

    UDF -15
    LDF- 3
    NDA-2

  • @sureshc.r3468
    @sureshc.r3468 Před 26 dny +3

    The Best You Tube channel without any bias,👍👍👍👍

  • @ravigeetha3191
    @ravigeetha3191 Před 28 dny +23

    ഇത്രയ്ക്ക് പൊട്ടന്മാരാണോ ദുബായ് ല്

  • @AbdulrasheedChanganath-xe1lm

    സൽക്കാരയിലെ ഫുഡ്‌ വേണ്ട കൊള്ളില്ല... ചേച്ചി ചോദിച്ചു ചോദിച്ചു പൊയ്ക്കോളൂ

  • @mohammedafzalbawa2709
    @mohammedafzalbawa2709 Před 27 dny +12

    12 seat udf, 6 seat ldf ,2 nda

  • @ResheedResheed-pg5ht
    @ResheedResheed-pg5ht Před 27 dny +5

    പറയുന്നവർ പറയട്ടെ മേഡം ദ്യര്യമായി മുന്നോട്ട് പോവൂ

    • @ramakrishnantk7658
      @ramakrishnantk7658 Před 26 dny

      ധൈര്യമായി

    • @virattv3947
      @virattv3947 Před 18 dny

      വളഞ്ഞ വഴി നോക്കരുത് നേരിട്ട് രാഷ്ട്രിയം കളിക്ക് അതാണ് അന്തസ് ഇത് കേരളമാമാ മാപ്രായെക്കാൾ തരംതാണുപോയി

    • @shetheexplorer9121
      @shetheexplorer9121  Před 18 dny

      അതിനു ഇവിടെ ആരും രാഷ്ട്രീയം കളിക്കാൻ വന്നില്ലല്ലോ? കൊള്ളാമല്ലോ ആർക്കും അഭിപ്രായം പറയാൻ പാടില്ലേ?

  • @user-qc3yo9bg1v
    @user-qc3yo9bg1v Před 25 dny +1

    ജയിക്കുന്നത് വരെ എൽഡിഎഫും യുഡിഎഫും. ജയിച്ചു കഴിഞ്ഞാൽ ഇന്ത്യ മുന്നണി. തമ്മിൽതല്ലി ചത്തവൻ്റെ കുടുംബത്തിൻറെ നഷ്ടം .

  • @bsmahesh9238
    @bsmahesh9238 Před 27 dny +3

    This is not a forecast...its just their wish

  • @BavaPa-qn3ry
    @BavaPa-qn3ry Před 25 dny +2

    Sunilkumar.trichur

  • @radhakrishnans9418
    @radhakrishnans9418 Před 25 dny +1

    Till today we have waited. Let us wait up to 4th June

  • @balakrishnankizhakke-chakk3972

    കോൺഗ്രസ്‌ -9
    ML -2
    Ldf-9

  • @pcscreations86
    @pcscreations86 Před 25 dny +1

    ജിസിസി കൺട്രി ചെന്നിട്ട് കേരളത്തിൽ ബിജെപി ജയിക്കുമോ ,അല്ലെങ്കിൽ ബിജെപി സീറ്റ് കിട്ടുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ബിജെപി അനുഭാവി ആണെങ്കിൽ പോലും കിട്ടില്ല എന്നേ പറയുകയുള്ളൂ....
    ഞാനും ജിസിസി യിലുള്ള ആളാണ്,, ബിജെപി അനുഭാവിയാണ് ..ബിജെപി ജയിക്കും കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരും എന്ന് പറഞ്ഞാൽ സുഡാപ്പികൾ എല്ലാവരും കൂടി നമ്മളെ കൊത്തി കുടിക്കാൻ വരും.. അത് പേടിച്ചാണ് ഇവർ ഒന്നും മിണ്ടാതിരിക്കുന്നത്.

  • @Askkumar617
    @Askkumar617 Před 27 dny +7

    UDF-11, LDF 7 NDA-2
    Tvm: Rajeev
    Attingal: Joy
    Kollam: premachandran
    Alappuzha: Arif
    Mavelikkara: suresh
    Pattanamthitta: Anto
    Ernakulam: Haibi
    Alathur: Radhakrishnan
    Palakkad: Vijaya Raghavan
    Thrissur: Suresh Gopi
    Kozhikode: Raghavan
    Ponnanni: Hamsa
    Malapuram: ET
    Wayanad: Rahul
    Vadakara: Shafi
    Kannur: m v jayarajan
    Kasarcode: unnithan

  • @hashifali7980
    @hashifali7980 Před 27 dny +1

    Interesting Topic.. Ororutharum avaravarude abhipryangal paranju.. Good job.. 👍

  • @manipalakkal627
    @manipalakkal627 Před 27 dny +1

    ചേച്ചി ഞാൻ പൊന്നാനി മണ്ഡലം ഹംസ കുറഞ്ഞു വോട്ടിനു ജയിക്കും ldf 14 Udf6

  • @muhammedshibil5668
    @muhammedshibil5668 Před 28 dny +2

    ❤️

  • @vijaykumarnv7776
    @vijaykumarnv7776 Před 27 dny +2

    U r grateful

  • @IndianTruthStory
    @IndianTruthStory Před 27 dny +1

    സൂപ്പർ

  • @Pushpadas-yn9ep
    @Pushpadas-yn9ep Před 28 dny +2

    👍👍👍

  • @UjibKochi
    @UjibKochi Před 27 dny +3

    Christians (65%) and Nairs (80%) will vote for Congress, Rest and Hindus (70%) and Muslims (85%) will vote for Communist... the Rest may have NOT gone for voting .... and OfCourse Lotus may not blossom this time too...BUT they are becoming more and more popular in Kerala...

  • @vijayanaknanu996
    @vijayanaknanu996 Před 26 dny +2

    Congress 10
    LDF 5
    Bjp 5

  • @laxminarayanancb8099
    @laxminarayanancb8099 Před 26 dny +1

    Appears to be selective. Biased against BJP. Sorry to point out this as I had watched numerous interviews so far on this election

    • @Turbojose358
      @Turbojose358 Před 26 dny +1

      I too watched this video , I found it as balanced and informative interview , after all they are public opinon.

  • @kcgeorgekochakkal9311
    @kcgeorgekochakkal9311 Před 23 dny +2

    👌👌👌

  • @nithinchandran2004
    @nithinchandran2004 Před 27 dny +1

    7:12 -> 9:05

  • @alisagavu5635
    @alisagavu5635 Před 26 dny +1

    സുധാകരനെ കണ്ടില്ലല്ലോ, അയാളും കൂടി ഉണ്ടായിരുന്നെങ്കിൽ ലിസ്റ്റ് പൂർണ്ണമായേനെ....😂

  • @nikhilnikhil1922
    @nikhilnikhil1922 Před 27 dny +2

    🤗👍🏻👍🏻👍🏻

  • @noorunooru2598
    @noorunooru2598 Před 28 dny +2

    Good

  • @memesnut
    @memesnut Před 26 dny +1

    ❤❤❤

  • @balanvadukut4995
    @balanvadukut4995 Před 24 dny

    Yes 🇮🇳ji

  • @Sumesh_tirur
    @Sumesh_tirur Před 27 dny +1

    👍👍

  • @ravic.k4102
    @ravic.k4102 Před 19 dny

    ഗൾഫിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഭയമാണോ?

  • @lekshmikuttyjinu8163
    @lekshmikuttyjinu8163 Před 28 dny +6

    Ldf 4 BJP 2 UDF 14

  • @santozpeter6454
    @santozpeter6454 Před 27 dny

    Bibin right

  • @sajithkannur7739
    @sajithkannur7739 Před 24 dny +1

    Keralam ldf17 udf 3 , bjp 00

  • @shabujacob2382
    @shabujacob2382 Před 28 dny +7

    Arrogant cpm will loose there symbol after counting

    • @Turbojose358
      @Turbojose358 Před 28 dny +2

      Red flag will be here itself🚩💯.... First learn the difference between Arrogant and Communist.

    • @VPKrocks12
      @VPKrocks12 Před 28 dny +1

      സ്വപനം കാണാനുള്ള അവകാശം എല്ലാവർക്കുമുണ്ട്...ഇതിന്റെ അപ്പുറം കണ്ടവരാണ് കമ്മ്യൂണിസ്റ്റുകൾ... കാത്തിരുന്നു കണ്ടോളു

    • @shabujacob2382
      @shabujacob2382 Před 28 dny

      പിണറായി സർക്കാർ സിന്ദാബാദ്. കേരളത്തിൽ ഒരു വ്യവസായും പച്ചപിടിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. പണിയെടുക്കാതെ നോക്കുകൂലി ഞങ്ങൾക്ക് തരണം. ഞങ്ങൾക്ക് വോട്ട് ചെയ്ത എല്ലാ മാന്യ വ്യക്തികൾക്കും നന്ദി.😂😂😂😂😂😂👏👏👏👏👏👏👏👏👏

  • @madhugovindarampunnamadhug6857

    Blinds, who can't understand the changes of the world, they are thanking about the previous eras.

  • @bhaskaranp3849
    @bhaskaranp3849 Před 25 dny +1

    See how much these people want Kerala to die. Do they know what the Udf and Ldf have done for kerala and they should also ask themselves why they had to go to gulf for job instead of working in kerala.

    • @Turbojose358
      @Turbojose358 Před 25 dny

      Kerala will not die and FYI we were awarded as the best governed state by prime minister (AB-PMJAY) in New delhi. Here is what the left government has done in the last years:-
      Built over 2,00,000 houses for the homeless and landless under Life mission (launched in 2017).
      Took over and completed the previously deserted Edamon- Kochi 400 KV transmission line.
      Successfully spearheaded the effort to start commercial-scale production of Kerala’s own e-auto ‘Neem-G’, marking the first time a public sector venture entering the Electric Vehicle market.
      Successfully planned and implemented the “Apna Ghar” scheme that provides good quality housing facilities for migrant workers.
      Successfully brought in 165 companies to İT park creating 50,000 jobs within 1000 days.
      Reduced overall loss of Public Sector companies which stood at Rs. 131.0 crores in 2015-16 to Rs. 71.34 crores in 2016-17 with making thirteen of them operating at a marginal profit in 2016-17. Within 1000 days of office , PSUs went from netting Rs. 131.0 crores in losses to over Rs. 160 Crore in profits.
      Established Institute of Advanced Virology (IAV) in the state and became the first in the country to be linked with the Global Virus Network.
      Doubled the social security pensions for the marginalised and elderly compared to the previous UDF government.
      Established minimum wage scheme in 26 sectors to prevent exploitation of employees.
      Successfully ensured minimum wages and social security measures for the migrant workers.
      17182 km rivers and streams that were stalled or contaminated were rejuvenated , 48936 wells were recharged and 9889 ponds reformed in the first 1000 days in office.
      1,03,361 title deeds were distributed among various communities.
      Record growth of milk production increasing daily production by over 2,60,000 litres per day within 1000 days in power.
      Education Department set up 45,000 hi-tech classrooms in public schools.
      Over 2000 Crore Indian rupees infused to rejuvenate the public school system.
      Witnessed exponential increase in number of students enrolled in public schools for all three years , the highest growth in past 25 years.
      Education Department has also ensured free textbooks and uniforms for all the students.
      Conducting studies to develop new tourism spots and renovating existing ones to create employment and taxation opportunities.
      Implemented Road infrastructure projects - Coastal Highway and Hill Highway.
      Implemented GAIL pipeline project.

    • @sagaraj5270
      @sagaraj5270 Před 24 dny

      ​@@Turbojose358💯correct

  • @Edtib
    @Edtib Před 20 dny +1

    BJP 543 Plus plus plus 😊🎉
    LDf 20 😊😊
    20-20 , 20 😊😊😊

  • @vjdcricket
    @vjdcricket Před 28 dny +1

    ബ്ലെസ്സി, അലീഷ ഞാൻ പഠിപ്പിച്ച കുട്ടികൾ

  • @raveendranunni3661
    @raveendranunni3661 Před 28 dny +5

    CPM 3 CPI 1 ML 2 RSP1 BJP 2 K Con 1 Con 10.

  • @sreejithkp2730
    @sreejithkp2730 Před 25 dny

    യുഡിഫ്..,...12---)--LDF...6.... ബിജെപി...2 കേന്ദ്രം ടോട്ടൽ സീറ്റ് 396

  • @Vishnumadambi1991
    @Vishnumadambi1991 Před 28 dny +6

    LDF 8 UDF 11 NDA 1

  • @mssaithalvi2533
    @mssaithalvi2533 Před 18 dny

    കമെന്റ് ഇടുന്നവർക്ക് സമ്മാനം കിട്ടുമോ UDF 20 സീറ്റ്‌ കിട്ടും

  • @SadikT-lt6lx
    @SadikT-lt6lx Před 24 dny +1

    എ ൻ വ ട ക ര യി ൽ ടി ച്ചർ
    ജ എ ക്കു ഒ
    കെ ര ള തിൽ ൾ ഡി ഫ്
    13സീ റ്റ് കി ട്ടും

  • @SakeerHusain-qu2gz
    @SakeerHusain-qu2gz Před 27 dny +2

    ചേച്ചി എൽഡിഎഫ് ആളല്ലേ

  • @shinemanohar9326
    @shinemanohar9326 Před 23 dny

    ജയ് ബിജെപി 💕ജയ് മോദിജി 💕ബിജെപി 350+💕

  • @mohananpillai.nooranad.pal2565

    പിന്നെയെല്ലാം ജൂൺ നാലാം തീയതി കാണണം

  • @satheesankm3707
    @satheesankm3707 Před 22 dny

    ❤❤❤❤❤❤❤

  • @user-up6ei3rv9p
    @user-up6ei3rv9p Před 27 dny

    There's no need of any seats ; better, S.INDIA & n.bharatham.? Thanks.

  • @damunp3406
    @damunp3406 Před 25 dny

    👍❤️👌

  • @sundarimenon8197
    @sundarimenon8197 Před 24 dny

    Thisis highly qualified Kerala citizens is who don't what achange our land are underdeveloped comparing to other states

  • @moiducombi
    @moiducombi Před 26 dny +1

    വിശകലനം ഏകപക്ഷീയമാണ് നിഷ്പക്ഷമല്ല.

    • @VPKrocks12
      @VPKrocks12 Před 26 dny

      വിശകലനം ആയി തോന്നിയോ ??? കഷ്ടം , അവരെ ജനങ്ങളുടെ അഭിപ്രായമല്ലേ ചോദിച്ചത്

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 25 dny

    What purpise sndha cummi and kongi should be elected to delhi ?

  • @sureshsivadasan6146
    @sureshsivadasan6146 Před 27 dny +5

    5 bjp / 6 ldf / 9 udf ജൂൺ 4 ൽ കാണാം

  • @jamesgeorge5835
    @jamesgeorge5835 Před 28 dny +5

    India for NDA in 2024

  • @user-vi1bt2iz4v
    @user-vi1bt2iz4v Před 24 dny

    v- J-P വരും ലകേന്ദ്രത്തിൽ ഇന്ത്യ മുന്നണി വരും

  • @gafoort2288
    @gafoort2288 Před 25 dny +1

    U.d.f.10,L.d.f.10

  • @kkkk-zo8li
    @kkkk-zo8li Před 17 dny +1

    LDF 9 OR 13
    Con 5 OR 09
    BJP 1 OR 03

  • @manjukumar6801
    @manjukumar6801 Před 25 dny

    ഇതു പ്രവചനം ഒന്നുമല്ല. ഓരോരുത്തരും അവരുടെ രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ചുള്ള ആഗ്രഹമോ അഭിപ്രായമോ പറയുന്നു. അത്രേയുള്ളൂ.

  • @raveendranathmeleparambil2942

    JAI MODIJI
    KOOOOYYYU PINUNGU
    NHAMMAK ARIYAAM CHECHIYE.
    KOLLAKAR OUT😂😂😂

  • @abdulkhadar1800
    @abdulkhadar1800 Před 26 dny

    എന്നാണ് വിതരണം ചെയ്യാമെന്ന് പറയ് സമാധാനമായിരുന്നു

  • @hareesalpz9763
    @hareesalpz9763 Před 23 dny

    Stayjng abrad,,, wat knew abot indian politcc, braved hindus willnot vote bjpbecase

  • @nachusnachus5294
    @nachusnachus5294 Před 27 dny

    പ്രവാസികൾക്ക് നല്ലത് നരേന്ദ്രമോദി വരുന്നതാണ്. കാരണം ഇവിടെ നിന്ന് കുറച്ചു പണം നാട്ടിലേക്ക് അയച്ചാൽ മതി കൈനിറയെ പൈസ കിട്ടുന്ന നാട്ടിൽ നിന്ന്😂

  • @venugopalannair6150
    @venugopalannair6150 Před 24 dny

    മാർച്ച് 4 കഴിയുമ്പോൾ കാണണം

  • @mssaithalvi2533
    @mssaithalvi2533 Před 18 dny

    മാറ്റം പിണറായി ക്ക് ആവാം

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 25 dny

    What purpose andha cummi and kongi MPs should be elected to delhi ?

    • @sagaraj5270
      @sagaraj5270 Před 24 dny

      To prevent india becoming Sangistan

  • @Turbojose358
    @Turbojose358 Před 28 dny +5

    Saghav AKG✊️

  • @user-vo4ed6dz9p
    @user-vo4ed6dz9p Před 28 dny +2

    Kore ponganmar udf vannittu tallunnu udf 18 20 ennakka satamanom 70 aayittim nanom illattu udf

  • @sagaraj5270
    @sagaraj5270 Před 28 dny +3

    ❤💯

  • @mohammedallipparambil
    @mohammedallipparambil Před 28 dny +2

    പ്രവാസികളെ.... ജയിക്കട്ടെ. എല്ലാവരും. ജയ് രാഹുൽ ഗാന്ധി., പ്രിയങ്ക ഗാന്ധി.❤❤❤ AMD