Pareeksha Mahal | a.k.a Examination Hall | AL Veenjerz | Comedy Sketch

Sdílet
Vložit
  • čas přidán 4. 07. 2019
  • #pareekshamahal #alveenjerz
    Direction, Story & Editing : Gitto Giby
    Dialogues : AL Veenjerz Team
    Cinematography : Sarath Boz, Gokul S Kunnath, Amal Raju
    Graphics : Amal Raju
    Subtitles : Gitto Giby
    Cast : Amal Raju, Dani Dominic, George Mathew, Gitto Giby, Sarath Boz, Gokul S Kunnath, Jordy Alosious, Edwin Elias, Basil C Kuriakose
    Like, Share & Subscribe. Stay tuned for more updates.
    Instagram : / al_veenjerz
    CZcams : czcams.com/channels/Vee.html...
    Facebook : / alveenjerz
    Mail : al.veenjerz@gmail.com
    MAJOR WORKS!
    Naalu Neram (Short Film) : • Naalu Neram | Malayala...
    Pareekshamahal (Comedy Sketch) : • Pareeksha Mahal | a.k....
    Isai (Music Video) : • Isai | ഇസൈ | இசை | Off...
  • Komedie

Komentáře • 2K

  • @abhiramisomanath4083
    @abhiramisomanath4083 Před 5 lety +6666

    ഞാൻ ഒരു കോളേജ് അദ്ധ്യാപികയാണ് ഇതൊക്കെ തന്നെയാ exam ഹാളിലെ സ്ഥിരം കാഴ്ച... especially supply ഹാളിൽ 😂😂

    • @muhammedshamilk7708
      @muhammedshamilk7708 Před 5 lety +576

      സപ്ലൈ എന്ന് പറഞ്ഞി കളിയാകാതെ മിസ്സെ
      സപ്ലൈകാറുള്ളതുകൊണ്ട് മാത്രമാണ് യൂണിവേഴ്സിറ്റികൾ നിലനിൽക്കുന്നത്

    • @akshaypaikkat7361
      @akshaypaikkat7361 Před 5 lety +259

      അപ്പൊ ഞങ്ങളെ എല്ലാ കളിയും നിങ്ങക്കറിയാം അല്ലെ ടീച്ചറെ

    • @abhiramisomanath4083
      @abhiramisomanath4083 Před 5 lety +223

      @@akshaypaikkat7361 pinnille chilathokke kandilla kettillan vekkarum und rekshapett poyikotte ennorth

    • @abhiramisomanath4083
      @abhiramisomanath4083 Před 5 lety +136

      @@muhammedshamilk7708 university eganelum pokkotte athupole allallo ororutharudeyum future

    • @akshaypaikkat7361
      @akshaypaikkat7361 Před 5 lety +174

      @@abhiramisomanath4083 അങ്ങനെ വിചാരിച്ചാൽ ടീച്ചർക്കു നല്ലത്. ടീച്ചർ ഒന്ന് കണ്ണടച്ചാൽ ഒരുപാട് പേര് പാസ്സ് ആവും അല്ലെങ്കിൽ കുട്ടികൾ എല്ലാരും കൂടി പ്രാകി പ്രാകി ടീച്ചർക്ക് വല്ല അസുഖവും വരും. ഞങ്ങക്കൊരു ഉപഹാരം ടീചർക്കൊരു പലഹാരം അങ്ങനെ കണ്ടാൽ മതി

  • @kr96501
    @kr96501 Před 4 lety +500

    ദൈവമേ 😂😂😂🤣🤣🤣
    ഈ അടുത്തൊന്നും short film കണ്ട് ഇത്രയും ചിരിച്ചിട്ടില്ല... spr🤣🤣🤣🤣🤣😂😂😂
    എല്ലാരും കൊള്ളാം

  • @sh__4d350
    @sh__4d350 Před 5 lety +3004

    *പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല*
    *maths പരീക്ഷക്ക്* 😂😂😂😂😂

  • @kannanvlogs1801
    @kannanvlogs1801 Před 5 měsíci +25

    2024il kanunnavar undo

  • @DeepakDas-yh8fi
    @DeepakDas-yh8fi Před 5 lety +188

    Orbit scene poli..,🔥❤️❤️
    5:50 explanation scn🤣🤣

  • @AjayStephen
    @AjayStephen Před 5 lety +305

    Adipoli aayitundu😍

  • @beenavenugopal7747
    @beenavenugopal7747 Před 4 lety +325

    വെറും ബിറ്റ് അല്ല ഓർബിറ്റ്

  • @sherinshihab4731
    @sherinshihab4731 Před 5 lety +1269

    അല്ലേലും exam ഹോളിൽ നിക്കുന്ന ടീച്ചേഴ്സിന്റെ വിചാരം... അവരു അതിർത്തികാക്കുന്ന പട്ടാളക്കാരും നമ്മൾ പാക്കിസ്ഥാൻ തീവ്രവാദികളും ആണെന്ന😜😜😜
    Adipoli ആയിട്ടുണ്ട്......school life okke vallaand miss cheyyunnu😔😔😘

    • @abhiramisomanath4083
      @abhiramisomanath4083 Před 5 lety +15

      Haha kazhija year passout aya rand kuttikalude oru subject result university purathu vittilla universityil ninn notification vannu avaru randalum copy adichittund athinu theliv avarude answr il thanne und ennum ann aa hallil invigilator ayirunna teacher kk ethire action edukkanam enn teaching carrier ine thanne ath badhikkum ee joli edukkunnath pattayakk tour povan allalo kudumbam pularthan aan... appo ithokke nammal ariyathe ethirth povum...

    • @akhilnaseem9145
      @akhilnaseem9145 Před 5 lety +4

      Fresh fresh fresh

    • @sherinshihab4731
      @sherinshihab4731 Před 5 lety

      @@akhilnaseem9145 😄😃

    • @abhiramisomanath4083
      @abhiramisomanath4083 Před 5 lety

      @Akshay Narayanan nop mg

    • @abhiramisomanath4083
      @abhiramisomanath4083 Před 5 lety

      @@akhilnaseem9145 wot u mean ith ella teachersum parayunna dialogue aanenno

  • @binoybiju7061
    @binoybiju7061 Před 5 lety +2146

    *thenkz for the 1K LIKE😂🤙🏻*
    .
    .
    .
    ( 2K loading)

  • @albinjoshy
    @albinjoshy Před 5 lety +755

    sambavam kollaalo

  • @adarshs2012
    @adarshs2012 Před 4 lety +426

    1 കൂടുതൽ തവണ കാണുന്നവർ undo 😂

  • @suvlogs8526
    @suvlogs8526 Před 4 lety +433

    Tik ടോകിൽ കിടന്ന് തോന്നിയ വാസം കാണിക്കുന്ന അവൻ മാരും അവളുമാരും കാണണം നല്ല കഴിവുള്ള പയ്യൻ മാർ ഉണ്ടെന്ന് ഇതൊക്ക കാണുമ്പോഴാ you ട്യൂബിന്റെ മഹത്വം മനസ്സിലാകുന്നത്

  • @shadow-line4441
    @shadow-line4441 Před 5 lety +946

    അഹ് അവസാനം വന്ന 316 ഇല്ലേ , അവനു കൊടുക്ക് ഇവിടെ like

  • @AtulSajeev
    @AtulSajeev Před 5 lety +1078

    Kgf 😂😂

  • @happyhomes1427
    @happyhomes1427 Před rokem +11

    Ethra vattam kandu kaynju ennareela
    Still watching in 2023 🤣🤣

  • @aiswarya._.2706
    @aiswarya._.2706 Před 4 lety +108

    4:13 "Verum BiT Alla. Orbit😂🙈"
    8:02 The Best scene🔥😂

  • @aksajohn6342
    @aksajohn6342 Před 5 lety +914

    വാട്സപ്പിൽ Orbit nte സീൻ ആരോ status ഇട്ടത് കണ്ട് തേടി പിടിച്ച് വന്നതാ....😂 സംഭവം കിടുക്കി തിമിർത്തു കലക്കി...😂😂🤣🤣🥰🥰😍

    • @shamithak5055
      @shamithak5055 Před 5 lety +5

      ഞാനും,but ആരുടെയോ അല്ല ചങ്കിന്റെ

    • @bla_bla_girl861
      @bla_bla_girl861 Před 4 lety +1

      Njanum 😅

  • @_asif
    @_asif Před 5 lety +1322

    _കുറച്ചു ചളിയും ക്ലിഷേയും control ചെയ്താൽ മതി_ ...😶😂
    കേറിവരും👍👍
    *Full support Guys* 🙌🙌

  • @harikeerthanamn997
    @harikeerthanamn997 Před 3 lety +50

    Front benchil irunn bit nokki ezhthanum oru range venam 😂😂🔥🔥🔥

  • @stephanjoseph2763
    @stephanjoseph2763 Před 4 lety +231

    വെറും ബിറ്റല്ല, ORBIT!!!😂

  • @hindhsalim8943
    @hindhsalim8943 Před 5 lety +213

    പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല😎😂അടിപൊളി ചേട്ടന്മാരെ.. സൂപർ🕺🕺👏🤝👍❤️

  • @AkhilsTechTunes
    @AkhilsTechTunes Před 5 lety +120

    അളിയാ ബിറ്റ്.. ബിറ്റ്...
    ബിറ്റാ.....
    വെറും ബിറ്റല്ല... ഓർ..ബിറ്റ് 😂😂

  • @alvin997
    @alvin997 Před 5 lety +276

    ഞാൻ കരിക്കിന്റെ ഒരു ആരാധകൻ ആണ്, ബട്ട്‌ ഇത് സമ്പവം പൊളിച്ചു, ചിരിച്ചു ചാവാറായി, എനിക്ക് ഉറപ്പുണ്ട് നിങ്ങളും കരിക്കിന്റെ പോലെ കയറി വരും, All the best🙂

  • @purplelilly8102
    @purplelilly8102 Před 5 lety +181

    എന്റെ ഒരു ഫ്രണ്ട് whatsap ൽ status ഇട്ടപ്പോൾ മുതൽ ഈ short film കണ്ടു പിടിക്കണം ന്ന് വിചാരിച്ചു.
    ഇപ്പോ കണ്ടു ,ഇഷ്ടപ്പെട്ടു.😍😘

  • @niranjanaprasad4293
    @niranjanaprasad4293 Před 5 lety +82

    6:34 oh shit Illuminati.*മെഴുകുതിരി കത്തിക്കുന്നു*🤣🤣🤣🤣🤣

  • @mrsnap121
    @mrsnap121 Před 5 lety +265

    *Prabanjjathil അമ്മേയക്കൾ വലിയ പോരാളി മറ്റാരുമില്ല.....ഇനി ബാഹുബലി കൂടി കഴിഞ്ഞാൽ തീർന്നു*
    😂😂😂😂😂

  • @jijeeshunnimon186
    @jijeeshunnimon186 Před 2 lety +7

    Adipoliyayii... Exam time kazinjittum hall അന്വേഷിച്ചു നടക്കുന്ന chunk poliyan👍🤣🤣🤣🤣🤣🤣🤣"ഇത് 316 അല്ലെന്ന് ഉറപ്പാണോ "ആ നിഷ്കളങ്കത ആരും കാണാതെ പോവരുത് 🤣

  • @simonamathew6561
    @simonamathew6561 Před 5 lety +81

    Maathss... Continue... 😂😂Eni Melle bahubali 3 ezhuthanam😳

  • @DAYKAM.
    @DAYKAM. Před 5 lety +401

    ഈ പേപ്പർ എനിക്ക് വേണം
    ഈ പേപ്പർ ഞാൻ ഇങ്ങു എടുക്കുവാ 😂

  • @thomasbabu6495
    @thomasbabu6495 Před 5 lety +241

    ഇങ്ങനെ പരീക്ഷ എഴുതിയവർക്ക്‌ ലൈക് ചെയ്യാം🤣🤣

  • @timsanderkc1258
    @timsanderkc1258 Před 5 lety +94

    അഭിനയിക്കുന്ന പിള്ളേരെക്കാൾ ഡയറക്ടർ കൈ അടി അർഹിക്കുന്നു.👌👌👌

  • @muhammedarafath2990
    @muhammedarafath2990 Před 5 lety +634

    ഇതിന് dislike അടിച്ചത് പഠിപ്പികൾ ആയിരിക്കും 🤣🤣🤣

  • @PratheekshaRaju
    @PratheekshaRaju Před 5 lety +572

    കട്ട ശോകം അടിച്ചിരുന്നപ്പോൾ ആണ് എന്റെ ഫ്രണ്ട് എനിക്ക് ഈ വീഡിയോ സജെസ്റ്റ് ചെയ്തത് ഇപ്പോ നല്ല ആശ്വാസം ഉണ്ട് 😂😂😂😂 പൊളിയെ👏👏👏

    • @munavirmtr9857
      @munavirmtr9857 Před 5 lety +1

      Pratheeksha Pratheeksha nink uppum mulagum isttam ale

    • @shakiredr7770
      @shakiredr7770 Před 5 lety

      അവിടെ ഉള്ള ആളല്ലേ

    • @sreerajrajeevansreeraj7683
      @sreerajrajeevansreeraj7683 Před 5 lety +1

      Karikk videos kaanu.. Pwoliyan.. Ith full chali

    • @PratheekshaRaju
      @PratheekshaRaju Před 5 lety +3

      @@sreerajrajeevansreeraj7683 അതൊക്കെ കാണുന്നതാണ് ഒരു വീഡിയോസ് പോലും വിടാതെ 💖 എല്ലാർവരെയും സപ്പോർട്ട് ചെയ്യണമെല്ലോ

    • @rahulsl3454
      @rahulsl3454 Před 4 lety

      @@sreerajrajeevansreeraj7683 rd

  • @jainjohn6361
    @jainjohn6361 Před 5 lety +33

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.. മച്ചാന്മാരെ ഇജ്ജ് പോളിയാണ്.. പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി.. KGF love u bro

  • @farzananiyaz5460
    @farzananiyaz5460 Před 2 lety +4

    Ith dwld cheyth kaanaappadam aaya oru kalam indarnnu nikk🙂ethra kandalum mathivaraatha sanam💥

  • @achuthr7016
    @achuthr7016 Před 4 lety +40

    Verum bit alla ...orbit
    Sarath fans adi like

  • @sujisujitha1991
    @sujisujitha1991 Před 5 lety +15

    Polichuuuuu😂😂😂😂aaa answer paranju kodukkunna reethi especially. Exam hall oorma vannu

  • @DONIXCLASH
    @DONIXCLASH Před 5 lety +28

    Keep uploading guys , truely real life situation relate cheyyan pattunnund
    Especially 5:50 to 6:13
    പൊളിയോട് പോളിയെ....😘🔥🔥🔥🔥

  • @rizvazahammed4617
    @rizvazahammed4617 Před 4 lety +18

    5:49 best scene😂

  • @ashithraj5225
    @ashithraj5225 Před 4 lety +55

    മച്ചന്മാരെ നിങ്ങൾ പൊളിച്ചടുക്കി
    ഇനിയും നല്ല കിടു വീഡിയോസ് പ്രതീക്ഷിക്കുന്നു. All the best

  • @Progamer-zz3dh
    @Progamer-zz3dh Před 5 lety +949

    Karikku fans like adii

  • @safwanrafeeq5928
    @safwanrafeeq5928 Před 5 lety +143

    വീട്ടിൽ ദാരിദ്ര്യം ആണ് സാർ........🤣

  • @khanasulthana9430
    @khanasulthana9430 Před 4 lety +4

    chettanmaaareee addipwoli ttooo..idhille chiladh njangalum anubavichittund🤗🤗😜😜😂😂😂😂😂😜😜😜🤗🤗😜😜😂😂😜😜😂😂😜😜😜🤗🤗🤗😜❤❤💕💕❣💕❤😜😂🤗❤💕❣💕❤🤗😂

  • @safesquare9197
    @safesquare9197 Před 5 lety +22

    എന്റമ്മോ പൊളി ഒരുരക്ഷയും ഇല്ലാ

  • @suhailshukur2377
    @suhailshukur2377 Před 5 lety +123

    OMG Illuminati😂😂
    വെറും bit അല്ല..😐
    Polii😍

  • @musthafapanakkal3446
    @musthafapanakkal3446 Před 5 lety +353

    എല്ലായിടത്തും ഉണ്ടല്ലോ എക്‌സാമിന് വിറപ്പിക്കുന്ന കരടി എന്ന വട്ട പേരുള്ള സാർ 😂🤣🤣🤣

    • @UrbanLocals
      @UrbanLocals  Před 5 lety +6

      Aanne!! 💥🤣

    • @Sanchari_98
      @Sanchari_98 Před 5 lety +8

      പരീക്ഷ കണ്ടുപിടിച്ച കാലം മുതൽ അങ്ങനെ ഒരെണ്ണം ഉണ്ടാകും എല്ലായിടത്തും..😥

    • @musthafapanakkal3446
      @musthafapanakkal3446 Před 5 lety

      @@UrbanLocals 😊

    • @musthafapanakkal3446
      @musthafapanakkal3446 Před 5 lety

      @@Sanchari_98 🤣

    • @user-nf9zm2oi5c
      @user-nf9zm2oi5c Před 5 lety +1

      1K like

  • @bijucv6264
    @bijucv6264 Před 5 lety +151

    pareeksha hallil coppy adikan benchil ezhuthunnavar like adi😂

  • @ammavanfc9983
    @ammavanfc9983 Před 7 měsíci +2

    Still watchin before every xams😂

  • @TouristBusLovers
    @TouristBusLovers Před 5 lety +523

    *ORBIT ന്റെ സീൻ വന്നപ്പോഴേ ഞാൻ subscribe ചെയ്തു*

  • @aslamsha4591
    @aslamsha4591 Před 5 lety +430

    സംഭവം പൊളിച്ചു but ഇടയ്ക്കു ചളി ഉണ്ട് .that un sahikkable😂

  • @snehageorge505
    @snehageorge505 Před 2 lety +6

    Exam nn mask ett answer paranj tharunna ante chunkine njn orth poii 😂🤣

  • @lijasaji1126
    @lijasaji1126 Před 4 lety +40

    8:41 അതു ഞാൻ തന്നെ 😜😜

  • @anilkumarradha123
    @anilkumarradha123 Před 5 lety +27

    KGF scene MASS! aayitoo😂

  • @sarathks1487
    @sarathks1487 Před 5 lety +167

    *ഓ ഷിറ്റ് ILLUMINATI,,, അത് പൊളിച്ച് മോനെ* 😆🤣🤣

  • @ansiya9773
    @ansiya9773 Před 2 lety +7

    Plus 1 exam ayath kond ellarum status idunna kanditt vann nokkiyatha poli🤣

  • @asma8268
    @asma8268 Před 4 lety +7

    ഇന്നാണ് എന്റെ പരീക്ഷ മഹാമഹം കഴിഞ്ഞത്.
    ഇത് കണ്ടപ്പോൾ ശരിക്കും ഇന്നത്തെ എന്റെ അവസ്ഥ ഓർമ വന്നു 😣
    First bench😥
    CCTV Camera 😫
    അനങ്ങാപ്പാറ പോലെ ഇരുന്നിടത്ത് നിന്നും അനങ്ങാത്ത miss😖
    പാസായാൽ എന്റെ മുൻജന്മസുകൃതം 😭

  • @Sanchari_98
    @Sanchari_98 Před 5 lety +181

    8:12
    *Que:prove that sinx+tanx=cotx*
    *Ans:പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല..........* 🔥🔥🔥🔥🔥😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Dude5401
      @Dude5401 Před 4 lety

      please tell me how to copy the time 8 :12

    • @adarshm842
      @adarshm842 Před 4 lety

      @@Dude5401 space padilla
      Space illandu athu cheytha mathi

    • @adarshm842
      @adarshm842 Před 4 lety

      8:12. Ithupole

  • @adwaithahari2504
    @adwaithahari2504 Před 5 lety +15

    Answer paranju kodukana portion kand chirich chirich oru vazhi aayi.... 🤭🤭🤭🤣🤣🤣🤣🤣🤣❤️

  • @sreenathbhasi7420
    @sreenathbhasi7420 Před 2 lety +4

    2021 കാണുന്നവർ ഉണ്ടോ

  • @naeem2619
    @naeem2619 Před 5 měsíci +2

    2024 ലും 😂😂

  • @KANNANROHITH
    @KANNANROHITH Před 5 lety +119

    *അയ്യോ* *ചിരിച്ചു* *ഒരു* *വഴിക്കായി* 😂😂😂 *കേരളത്തിന്റെ* *Sothanigal* *നിങ്ങൾ* *തന്നെയാണ്* ❤

  • @fathimanourin6004
    @fathimanourin6004 Před 5 lety +94

    Or'BIT'😂🔥 Again a kiduloski one🔥🌸

  • @niyazkp9527
    @niyazkp9527 Před 2 lety +5

    Ente mone vishyam ♥️♥️♥️😂😂

  • @snehaelizabeth2165
    @snehaelizabeth2165 Před 5 lety +10

    Superbbbb.... i luvd it.. keep makng sch contents.. all da bst

  • @meandmyflamingo8916
    @meandmyflamingo8916 Před 5 lety +32

    Karikku pole uyaratte ❤❤❤

  • @sinanoc7451
    @sinanoc7451 Před 5 lety +8

    അടിപൊളി മച്ചാനെ അടിപൊളി ഒരു രക്ഷയും ഇല്ല ഞങ്ങൾ ചെയ്ത പോലെ തന്നെ ഏതു ക്ലാസിലും ഒരു ബുജി അത് ഇതിലുണ്ട്💫💫😍😍😜😜🤙🤙

  • @shijinarasheed4197
    @shijinarasheed4197 Před 2 lety +3

    Ith njan 10 aamathe thavana aan kaanunnath. Poli aan❤👌

  • @RaveenaVineeth
    @RaveenaVineeth Před 5 lety +2

    Whatsappil status kandu vannatha .....ee video kaanaan ... sherikkum pwolich ningal ellaarum ...
    Especially 8:10 - 8:30 ... njngalude clglum ithokkeya avastha 😅😅😅😅

  • @abhia3619
    @abhia3619 Před 5 lety +8

    ambooo ravile chiriche chathu😂😂😂😂😂 5:20 eyyo poliii...... 😅😂😅😂😂😂

  • @nijuroy1853
    @nijuroy1853 Před 5 lety +79

    Room 316 and or'bit' 🔥🔥

  • @fidhanidhanida8985
    @fidhanidhanida8985 Před 3 lety +3

    അടിപൊളി ഒത്തിരി ചിരിച്ചു ഏറ്റവും ഇഷ്ടപ്പെട്ടത്
    പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല
    കോമഡി നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്
    അതും മാത്‍സ് എക്സമിനു 😂😂😂

  • @imax_toca
    @imax_toca Před 3 lety +5

    2020 ആരെങ്കിലും ഇണ്ടോ?

  • @azharmohd5281
    @azharmohd5281 Před 5 lety +20

    Prapanjathil ammayekkal valiya porali mattaarumalla exm situations 💐💐
    Romancham nimisham 💙💙💙

  • @diyaelsaabhy5482
    @diyaelsaabhy5482 Před 5 lety +116

    And it Was Kidilam...🤩🤩The Best Till Now...👌🏻👌🏻

  • @alviyafernandez
    @alviyafernandez Před 3 lety +2

    E video 2021nil kannuvarundo

  • @vyshnavvyshnuz
    @vyshnavvyshnuz Před 5 lety +5

    Nte orbite, kgfum yeshuvum pwolich 😍😍😍❣️❣️

  • @archacp2587
    @archacp2587 Před 5 lety +85

    ചിരിച്ചു ഒരു വഴിക്കായി ,ഇങ്ങനെയും answer പറഞ്ഞു കൊടുക്കാമോ ,തകർത്തുറ്റൊ .പറയാതിരിക്കാൻ വയ്യാ

  • @brahma7285
    @brahma7285 Před 5 lety +33

    Sathyam pwolichuttoo....🤣🤣😂😂😂Ente friend kgf part status ittadhu kanduu ee channel edha ennu chodhichu thappi vannadha nirashapedutheellla chirichu chathu.....🤣🤣🤣😂Waiting for more videos..🔥🔥🔥👌🙏Channel subscribed...🤘🤘🤘🔥🔥🔥

  • @vijayakumartk4487
    @vijayakumartk4487 Před 2 lety +3

    Njangale schoolilund karadi vattapperu ulla sir und

  • @e_p_i_c_1_7
    @e_p_i_c_1_7 Před 5 lety +5

    മച്ചാനെ സംഭവം പൊളിച്ചു കലക്കി 🤩🤩🤩😍😍😍😍😍😍

  • @drnawafahammed2775
    @drnawafahammed2775 Před 5 lety +43

    Good attempt guys. It was fun.. need more.. we don't expect high standard making and acting skills. Congrats to everyone whose effort was behind this video. Thanks for making us laugh

  • @mallugirlbarbiegirl2919
    @mallugirlbarbiegirl2919 Před 5 lety +6

    ayyoo school lyf kazhinj erangheet verum 4 maasam kaaashti still.. othiri mizzanu.... nostalgia....

  • @ajmalks9049
    @ajmalks9049 Před 5 lety +15

    Ithu kure scene ok oru thamizh youtube channel il ind
    Aa prayer scene ellam
    #Nakkalites
    #Micset
    Sambhavam rasamayittund orbit scene

  • @trendingworldvideos9044
    @trendingworldvideos9044 Před 5 lety +101

    ഇത് 314 അല്ല 369 ആണ് ...
    369 മമ്മൂക്ക റഫറൻസ് ...😍👌🏼

  • @adithyanar339
    @adithyanar339 Před 5 lety +14

    Ente ponno ningal ee level l nikjandathalla. Sathyayttm malayaleeas motham ariyendathaaa, chirich chirich chathu., polichadukki😘😘😘😘😍😘

    • @adithyanar339
      @adithyanar339 Před 5 lety +2

      Al veenjerz fans like ❤adi😘😘😘😍😍😍😍

  • @albichan4549
    @albichan4549 Před 5 lety +8

    6:08 ejjathy item😛😛

  • @TheGood565
    @TheGood565 Před 4 lety +6

    Ellarum Polichuu bro... 😍😍😍😍😍Waiting for next video 😍😍♥️♥️♥️ pine aa KGF and Bhahubali 3 dialogue polichuuuuuu😆😆😆

  • @kannansmijesh7856
    @kannansmijesh7856 Před 5 lety +3

    kidu video bros full support und ningal pwolikk😘😘

  • @arshiashi5445
    @arshiashi5445 Před 5 lety +20

    ചുളിവിൽ സുരേഷ് ഗോപി യെ ട്രോളി ലേ 😜

  • @RFAllinOne
    @RFAllinOne Před 5 lety +8

    ഒരു രക്ഷയും ഇല്ല പൊളിച്ചു😍😂❤️❤️❤️😘😘😘😘

  • @shefeel1236
    @shefeel1236 Před 5 lety +6

    സംഭവം കിടുക്കി.. 😍👌
    കുറച്ചു കൂടി പുതിയ തരത്തിലുള്ള കോമഡി രംഗങ്ങൾ കൊണ്ട് വന്നാൽ നിങ്ങൾ പൊളിക്കും...
    All the best..

  • @ayanaammu6527
    @ayanaammu6527 Před 3 lety +2

    Ith ethra pravishym kandennu nik thanne ariyilla pwolii 🤣❤️

  • @aadisanam
    @aadisanam Před 5 lety +165

    classil polum kerathe BIT vach sem passayi teachereyum frndzineyum njetticha njn..😁😀😜😜
    pravanjathil copy adikknnavanekkal valiya porali illa..🤪😜😝

  • @ameee_n
    @ameee_n Před 5 lety +12

    അടിപൊളി മച്ചാനെ അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു

  • @nithunimi7943
    @nithunimi7943 Před 4 lety +4

    Next supplykk
    Or"bit"😂
    കിടുവേ❤❤😍🔥🔥

  • @princypkmk7546
    @princypkmk7546 Před 3 lety +5

    Exam hall expressions...😁😁😁😁

  • @zonalsky7888
    @zonalsky7888 Před 5 lety +7

    "Pathupere adichu Don aayavanalle njan... Njanadicha pathupeerum Don aayirunnu
    ."
    Pwolicu aliyaa!!

  • @Abhishek-qi3fn
    @Abhishek-qi3fn Před 5 lety +4

    Adipol filim machaneee... Superrrrr ... Vereyum prethishikkunnu

  • @shafeek9914
    @shafeek9914 Před 4 lety +2

    Poli machane njngal vere lvl aanu all the best

  • @riyapalakkad313
    @riyapalakkad313 Před 4 lety +9

    Climax 🤣🤣🤣🤣 policchu 🤣