Sir Oru Additional Sheet | Malayalam Short Film | 2019

Sdílet
Vložit
  • čas přidán 19. 04. 2019
  • #Comedy #Drama
    Genre: Drama, Humour
    Written and Directed : Keerthan M Dinesh
    Producers: Ashish Jacob, Justin Kulathooran, Arjun M
    Cinematography : Aswin Krishna RS
    Editing : Arjun SL
    Music Director : Vishal E Babu
    Colour Grading : Aswanth Ashtaman
    Sound Design : Abhiram Gopakumar
    Singers : Vaisakhan Anil, Aravind Joshy
    Stills : Jithin John
    Lyrics : Wazim, Sonu
    Associate Direction : Hareekesh A
    Titles : Chandrakiran Babu
    Publicity Design : Sarath Mohan, Suraj Prabhu, Saran Mohan
    Costume Courtesy : Hemanth Sarath, Chandni R Krishna, Hajira Haleel
  • Zábava

Komentáře • 981

  • @meehx._
    @meehx._ Před 3 lety +1351

    2021 കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @anzerrasheed5061
    @anzerrasheed5061 Před 5 lety +2924

    നമ്മൾ റിസൾട്ട്‌നെ പേടിക്കരുത്
    റിസൾട്ട്‌ നമ്മളെ പേടിക്കട്ടെ
    അതല്ലേ heroism.. 😎

    • @snkstk9684
      @snkstk9684 Před 5 lety +15

      Halla pinne...

    • @anzerrasheed5061
      @anzerrasheed5061 Před 5 lety +35

      @@snkstk9684 ഇതിലും വലുത് വന്നിട്ട് നമ്മള് കുലുങ്ങിയിട്ടില്ല... പിന്നാ ഇത്.... 😄

    • @anushak7360
      @anushak7360 Před 5 lety +6

      @@anzerrasheed5061 ktu

    • @Kettathumkandathum
      @Kettathumkandathum Před 5 lety +6

      nee kila mass allenda marana mass aaada

    • @aswathianoop1671
      @aswathianoop1671 Před 5 lety +5

      cbse anno state oo?

  • @stepstodream9365
    @stepstodream9365 Před 5 lety +1704

    ജീവിതത്തിൽ എല്ലാ ക്ലാസ്സിലും നല്ല മാർക്ക് വാങ്ങി..കേരളത്തിൽ തെന്നെ ഏറ്റവും മികച്ച കോളേജിൽ നിന്ന് എന്ജിനീറിങ് കഴിഞ്ഞിട്ട് പോലും ഒന്നും ആകാതെ ഇരിക്കുമ്പോഴാണ് നിങ്ങൾ പ്ലസ് ടു മാർക്ക് പേടിക്കുന്നത്?...ജീവിതത്തിൽ എല്ലാ പരീക്ഷയും പേടിച്ചു നല്ലവന്നണം പഠിച്ചു തെന്നെ യാണ് ഇവിടെ ഒക്കെ എത്തിയത്....എനന്നാലും ഞാൻ ജീവിതത്തിൽ നിന്ന് മനസിലാക്കിയത് എന്തെന്നാൽ പ്ലസ് ടു ഒന്നും ജീവിതത്തിലെ turning point ഒന്നും അല്ല..എല്ലാവരും പറയും 10 ആണ് turning poഇന്റ അത് കഴിഞ്ഞാൽ പറയും പ്ലസ് ടു ആണ് .....അത് അങ്ങനെ നീണ്ട് പോകും...ജീവിതത്തിൽ ഇനി main turning point ഇനി വരാൻ ഉള്ളത്‌
    1.കല്യാണം
    2.മരണം

    • @harithamufsil5886
      @harithamufsil5886 Před 5 lety +45

      Steps to Dream jeevithathilee etttavum valiya turning point namude namude achanteum ammaudeum sthanathu namal ethunna nimisham annu.

    • @ashnaashumohan5605
      @ashnaashumohan5605 Před 5 lety +43

      jeevithathile ettavum valiya turning point nammal nammale thanne thirichariyunnatha. Pinne mattullavar enth parayunnu enn nokkanda karyameyilla.

    • @SoniaOmarAzeez
      @SoniaOmarAzeez Před 5 lety +21

      Life il turning point undavanamenkil first vendathu aim anu...10 th std il ethu job field anu thaniku cherunath ennu first manasilaki...athil oru aim undaki athinu anusarichulla higher studies poyal nerathe life success akum.....engg kazhinjittum job kittunilenkil oru aim ithuvare illa ennu artham.....inniyum vayigittilla....observe yourself and find out ur aim...then hardwork for that....defintly u will success.

    • @stepstodream9365
      @stepstodream9365 Před 5 lety +24

      Sonia azeez
      നിങ്ങൾ പറഞ്ഞത് correct ആണ് ..എനിക്ക് ഇത് വരെ ജീവിത ലക്ഷ്യം കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല..പഠിക്കാൻ മിടുക്കനായിരുന്നു..പക്ഷെ ജീവിതത്തിൽ ലക്ഷ്യം ഇല്ലാതെ പോയി...ഒന്നിലും ഒന്നു ഉറച്ചുനിൽക്കാൻ കഴിയുന്നില്ല..

    • @SoniaOmarAzeez
      @SoniaOmarAzeez Před 5 lety +11

      @@stepstodream9365 yes athanu prblm...inni athinu solution kandupidikanam....tht means...dont think about money and future at present....first of all think about wht u love to do...thn trained good skill on that ...we can do or get innovative idea only for wht we love to do, or our passion...tht may be not accepted by others.. dont bother about tht....follow ur passion ,dedication,hardwork,get well training on that,try,try,and prove it,...

  • @gowriminnu2213
    @gowriminnu2213 Před 5 lety +349

    തുണ്ട് വാങ്ങിച്ചിട്ട് ഇറങ്ങി പോവാൻ പറഞ്ഞില്ലല്ലോ🤯...salute sir...😋😋

  • @anilkumar-hb8jb
    @anilkumar-hb8jb Před 5 lety +140

    ഗ്രേഡിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ മാത്രം കുട്ടികളെ വിലയിരുത്തുന്ന സമൂഹത്തിനു ള്ള ഒരു സന്ദേശം നൽകുന്നതിനുള്ള ശ്രമം... കൊള്ളാം..

  • @shortfilim996
    @shortfilim996 Před 5 lety +194

    Comment vayich kond video kanunnavar like cheyy

  • @najahkp1227
    @najahkp1227 Před 5 lety +1839

    റിസൾട്ട്‌ വരുന്ന പേടി ഒക്കെ ഡിഗ്രി ക്ക് പഠിക്കുന്നത് കൂടി പോവും 😃😃😃
    ഞാനൊക്കെ എന്തോരം പേടിച്ചിരുന്നു ഡിഗ്രി join ചെയ്തതോടു കൂടി നല്ല മാറ്റം ഉണ്ട്‌😛

    • @nihalajabeen6318
      @nihalajabeen6318 Před 5 lety +12

      Sathyam

    • @vandana8503
      @vandana8503 Před 5 lety +22

      Athe. First seml ondakum oru Pedi. Pinnenth Pedi

    • @kavitharnair4584
      @kavitharnair4584 Před 5 lety +10

      athokke verutheya,enik oro semester kazhiyumthorum tension koodikkondirikkuva,ipo 6th seminte resultinuvendi wait cheyyuva.nthaakuvo ntho

    • @vandana8503
      @vandana8503 Před 5 lety +21

      @@kavitharnair4584 Ath padippi ayondaaa. 😂😂

    • @najahkp1227
      @najahkp1227 Před 5 lety +7

      @@vandana8503 Sss
      Padippigalkk eppayum pedi avum😃😃

  • @sindhusunil605
    @sindhusunil605 Před 3 lety +29

    നാളത്തെ എക്സാമിനു മുന്നേ ഈ ഷോർട്ട് ഫിലിം കാണാൻ കഴിഞ്ഞതിൽ സന്തോഷം .

  • @sarangkp1184
    @sarangkp1184 Před 5 lety +26

    റിസൾട്ട്‌ വരുന്നതിനു മുമ്പുള്ള നിമിഷങ്ങൾ ശരിക്കും ചുര്ഗ്ഗിയ സമയത്തിൽ ഇവർ നമുക്ക് കാണിച്ചു തന്നു 👍

  • @afsal.p5037
    @afsal.p5037 Před 5 lety +846

    കരിക്കിലെ പിളാർ +2 Life ലെ തമാശങ്ങൾ കാണിച്ച് തന്നു
    ഇവർ +2 വിലെ അവസന നിമിഷ ടെൻഷൻ കാണിച്ച് തന്നു
    Good work😍😍
    + 2 നെൽസാൽജിയ

    • @rashahaminah6938
      @rashahaminah6938 Před 5 lety +3

      +2 Alla 10 aan

    • @faizalkarayi5809
      @faizalkarayi5809 Před 5 lety +1

      ippo ethrelaa?

    • @nsv4644
      @nsv4644 Před 5 lety

      +2 alla 10th

    • @dileepmv7438
      @dileepmv7438 Před 4 lety +2

      ഒട്ടും ശരിയായതായി തോന്നിയില്ല. എക്സാം എഴുതാൻ വിഷയം ഏതാണെന്നു കൂടി അറിയാതെ വരുന്നവർക്ക് ഇതുപോലെ ടെൻഷൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുപോലെ ടീച്ചർ കൂടി ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ് , അതും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ........

  • @alMeraki
    @alMeraki Před 5 lety +179

    അവസാനം ആ ടീച്ചറുടെ എൻട്രി.... നല്ല twist... നല്ല മെസ്സേജ്
    Apreciate the whole team... ✌️♥️♥️♥️

  • @muhammedrafi7010
    @muhammedrafi7010 Před 3 lety +208

    2020.കൊറോണ ടൈമിൽ കാണുന്നവർ ലൈക് .സമ്പവം പൊളിച്ചു 😂❤👌.കാണാൻ വൈകിപോയതിൽ കേധം പ്രകടിപ്പിക്കുന്നു

  • @manjimakr8850
    @manjimakr8850 Před 3 lety +25

    ആദ്യം ഒക്കെ ഭയങ്കരപ്പെടിയാർന്നു
    കേളേജിൽ എത്തി😅😅
    ഇപ്പോ നല്ല മാറ്റമുണ്ട്
    Thanks to my college frnds...😉😉

  • @archanaginesh7162
    @archanaginesh7162 Před 3 lety +29

    എല്ലാരും പെട്ടന്ന് ഡിഗ്രി എടക്കു.... ഈ പേടി ഒക്കെ പോവും....😂

  • @rahulkumarr4179
    @rahulkumarr4179 Před 5 lety +64

    ഒരു നല്ല മൂല്യം ഉള്ള ചിത്രം .......ഇത്‌ നമുക്ക് നൽകിയ എല്ലാ കൂട്ടുകാർക്കും നന്ദി....ഇത്‌ share ചെയ്യുന്നു......

  • @estherjoseph9444
    @estherjoseph9444 Před 5 lety +60

    All the best for all those who are waiting for the exam results... I'm also... 😊😊
    👍👍👍👍

  • @sreehariss1497
    @sreehariss1497 Před 5 lety +50

    ഒരു ശരാശരി backbencher ഇതു കാണുമ്പോ.. 😂😂😂😂😂 എന്റെ പൊന്നോ.....

    • @AnshiHana
      @AnshiHana Před 3 lety +1

      Nanum oru backbenchet annu
      Athu konda nan ethara thara

  • @arunimaap427
    @arunimaap427 Před 5 lety +30

    സമയ० പോയതറിഞ്ഞില്ല... 😇😇 good short film 🤗🤗👏👏👏

  • @kj-ev1nl
    @kj-ev1nl Před 5 lety +48

    Sslc book nu identity card nte vilaye ullu ennu thirichariyuka.plus two nu ethra mark kittiyalm jeevithathil pinnidorukkalum arum athu chodikkilla.create lot of memories that s the only thing v can keep with us

  • @bestactorgoesto4339
    @bestactorgoesto4339 Před 3 lety +23

    B-ടെക് കഴിഞ്ഞവർക്ക്ക് എന്ത് റിസൾട്ട്‌ പേടി.. ഒന്നുകിൽ തോക്കണം അല്ലെങ്കിൽ ജയിക്കണം ഇത് തോക്കും ഇല്ല ജയിക്കുമില്ല.. സപ്ലിയോട് സപ്ലി 😀😀🙄

  • @noora7400
    @noora7400 Před 3 lety +135

    ഈ short film കാണുന്ന അടുത്ത കൊല്ലം sslc exam എഴുതാൻ പോകുന്ന ഞാൻ 😱😱🥺😭

  • @teena3517
    @teena3517 Před 5 lety +268

    ഇത് കാണുന്ന ഡിഗ്രിയുടെ റിസൾട്ട്‌ വെയിറ്റ് ചെയുന്ന ഞാൻ 😲😲

    • @suryans3156
      @suryans3156 Před 5 lety +8

      2nd Sem.Result Loading...,😀😀

    • @littlebeauty4505
      @littlebeauty4505 Před 5 lety +6

      Second sem result vanno

    • @teena3517
      @teena3517 Před 5 lety +1

      @@suryans3156 innaley vannu😂 njn jayichu ..7.14

    • @teena3517
      @teena3517 Před 5 lety +1

      @@littlebeauty4505 6 th aanu vannath..mg 🤘

    • @suryans3156
      @suryans3156 Před 5 lety

      @@littlebeauty4505 അടുത്തായിട്ടു വരും..

  • @fathimav.p1577
    @fathimav.p1577 Před 5 lety +21

    Until now i was scared of thinling about my plus two results .if i didnt get good score like above 90% i would be screwed .but now after watching this video i realised that plus two is not your turning point you are the person who makes your own turning point.the short film depicted the real life situation as it is .thank you for a good 24 minutes .go on making such awesome videos.

  • @darkhound6461
    @darkhound6461 Před 4 lety +156

    നാളെ എക്സാം ്ന് ഷോർട്ട് ഫിലിം കാണുന്ന ലേ ഞാൻ.

  • @kukoo3125
    @kukoo3125 Před 3 lety +7

    ഈ shot filim 2021 may 25 കാണുന്ന ആരെങ്കിലൂം ഉണ്ടോ എന്നെ പോലേ 😆😆😆

  • @sree2724
    @sree2724 Před 5 lety +692

    കോളേജിൽ എത്തുമ്പോ resultinodulla പേടി ഓക്കെ തനിയെ മാറിക്കൊള്ളും.... അവിടെ റിസൾട്ട്‌ വരുമ്പോ ആദ്യം ചോദിക്കുന്നത്.. എത്ര supply ഉണ്ടന്നാ... 😜
    ചോതിക്കുന്നവനെക്കാൾ supply ഒരെണ്ണം കുറവാണെങ്കിൽ.....തീർന്നു നമ്മുടെ കാര്യം

  • @FisHeYeQuEEn
    @FisHeYeQuEEn Před 5 lety +147

    Exam hallile site kand pedich ചിരിക്കണോ karayano enn chindhichadh ഞാൻ mathramaano??

  • @ItsMeNiji...
    @ItsMeNiji... Před 4 lety +18

    *ഞാൻ ഇപ്പോ പിജി കഴിഞ്ഞ് ബി എഡ് ചെയ്യുവാ... എന്നാലും റിസൾട്ട്‌ വന്നൂന്ന് അറിഞ്ഞാൽ ഇപ്പോഴും നെഞ്ചിൽ ഒരു കത്തലാ... 😝*

  • @anujolly809
    @anujolly809 Před 5 lety +31

    Result pedi +2 vare ollu... pinne sem exam verum class test aayi thonnum... result varumpo pass aayo ennalla supply ethra indu nnanu chodhikukaa😂

  • @faris_1396
    @faris_1396 Před 3 lety +16

    Ivarde ee shortfilmil ivarde exam mark aaloych enthinanavo njan vare tensionadich🤣🤣🤣

  • @Sha_shan_shou
    @Sha_shan_shou Před 5 lety +49

    നല്ല story,good ending, good work...
    Best wishes all teams...

  • @nazz-world5668
    @nazz-world5668 Před 5 lety +362

    Sslc +1 +2 exam eydhi risult w8 cheyna ellarkum all the best

  • @anoosharenjith3673
    @anoosharenjith3673 Před 5 lety +44

    വളരെ പോസിറ്റീവ് ആയ മികച്ച short film..... കുട്ടികളുടെ മനസ് കാണാതെ പോകരുത്....

  • @bangaloredays2705
    @bangaloredays2705 Před 5 lety +36

    ee samayath ingane oru video irrakiyathinn thanne
    thanks

  • @sujiththomas2456
    @sujiththomas2456 Před 4 lety +4

    ചിരിയുടെ മേമ്പൊടിയോടെ ആരംഭിച്ച നല്ല ഒരു സന്ദേശം നൽകാൻ തഴിഞ്ഞ ചിത്രം ... അഭിനന്ദനങ്ങൾ ... എല്ലാവർക്കും

  • @amruthababu7597
    @amruthababu7597 Před 3 lety +5

    Serikum 2021 exam എഴുത്തിയവര mask കാരണം friend പറയുന്നത്‌ മനസ്സിലാവില്ല

  • @demon_salyer_
    @demon_salyer_ Před 5 lety +12

    Climax നോട്‌ അടുത്തപ്പോൾ എനിക്കും ടെൻഷൻ ആയി ഞാൻ ആണോ റിസൾട്ട്‌ ന് വേണ്ടി വെയ്റ്റിംഗ് എന്ന് തോന്നി.ടീച്ചർ മുത്താണ് 😘

  • @adwaidhari9697
    @adwaidhari9697 Před 5 lety +289

    Plus two result kathirikuna ethra per und ivide

  • @sarajessyraju2664
    @sarajessyraju2664 Před 5 lety +14

    Adh oru samayam 🙌stress ,anxiety ohhh eparum ormeyeunde 😂😊

  • @vji8632
    @vji8632 Před 5 lety +285

    Answer sheet il question paper ezhuthi A + medichath oke oru Kalam !!!

    • @luthufiyaazeez6087
      @luthufiyaazeez6087 Před 5 lety +23

      Abdurabbinte kaalam😂😂😂

    • @aryavinayakumar283
      @aryavinayakumar283 Před 5 lety +4

      That's my kallam but ennek karyayit onnum mark kittiyilla only 4 A plus

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 Před 5 lety +8

      Thallimari😂

    • @user-uo8qh3ir9i
      @user-uo8qh3ir9i Před 5 lety +1

      Adipoli

    • @vji8632
      @vji8632 Před 5 lety +6

      @Gamer 007
      പി.കെ.അബ്ദു റബ്ബ്‍ ന്റെ കാലത്തു പോയി exam എഴുത്തു അപ്പൊ അറിയാം

  • @joysofkl-48.bebooz95
    @joysofkl-48.bebooz95 Před 5 lety +139

    I had never been tensed on results. Thanks to my Amma.....

  • @sudharmaasokan6589
    @sudharmaasokan6589 Před 5 lety +22

    നല്ല ഫിലിം. ..നല്ല മെസേജ് നൽകി ആ ടീച്ചർ. ...

  • @home-zv8rp
    @home-zv8rp Před 5 lety +96

    ചളി. അവസാനം അവരുടെ റിസൾട് കാണിക്കാമായിരുന്നു

  • @aparnanimosh5895
    @aparnanimosh5895 Před 5 lety +483

    എത്ര ഒക്കെ ആയാലും 10 ത് എക്സാം മിന്റെ റിസൾട്ട് ടെൻഷൻ ടെ അത്രേ ഒന്നും ഉണ്ടായില്ല +2 എക്സാം റിസൾട്ട് ന്‌

    • @aryakj9602
      @aryakj9602 Před 5 lety +15

      Nikku thirichaann😁😁😁

    • @geethaharriet7543
      @geethaharriet7543 Před 5 lety +10

      Undayaann

    • @hashifahasna8191
      @hashifahasna8191 Před 5 lety +7

      Ningalide thonnal matham aanath..

    • @muhsinasdreamdiary6972
      @muhsinasdreamdiary6972 Před 5 lety +8

      Enikk anjane thoniyilla plus two result ath vere level a 10 th l A+ nde karyathil matrame tension ullu plus two vil fail akumo Enn pediyann ullath

    • @nsv4644
      @nsv4644 Před 5 lety +4

      Oru +2 teacher enna nilayil keralathile board exam angeekarikkaan pattunnilla... Valuation okke endhe liberal aane... Board examinde choode ariyanamenkil Karnatakayil thanne padikkanam...

  • @abhijithraj7762
    @abhijithraj7762 Před 5 lety +124

    എനിക്ക് പേടി ഇല്ലായിരുന്നു.... പൊട്ടുമെന്നു അറിയാമായിരുന്നു..... പിന്നീട് എഴുതി എടുത്തു 😋😋😋😋😋

  • @nidhaa9304
    @nidhaa9304 Před 3 lety +15

    Ith 10th padikunnavar kanunnundhooooo 😁
    👍cheyy

  • @tonytom1133
    @tonytom1133 Před 5 lety +687

    10 ല്ലെ sslc പരീക്ഷ കഴിഞ്ഞ എത്ര പേർ ഉണ്ട് ഇവിടെ

  • @sanusha8669
    @sanusha8669 Před 3 lety +6

    എല്ലാ.. എക്സാം ഹാളിലും കാണും Additional sheet വാങ്ങി മെയിൻ ആവുന്ന ഒരു സ്റ്റുഡന്റസ് 😁😁😁
    ഇവിടെ 2k-21 ബാച്ച് ഉണ്ടോ 🙄

  • @munawarmoochikkal3220
    @munawarmoochikkal3220 Před 3 lety +10

    SSLC result varumbo football kalikkunna njan 😌😂

  • @stenomc2119
    @stenomc2119 Před 4 lety +7

    ജനിച്ചതിന് ശേഷം 2 പരീക്ഷ ഒഴിച്ച് പാദവാർഷിക പരീക്ഷത്തോട്ട് ബോർഡ് എക്സാം വരെ കോപ്പി അടിക്കാതെയും ചോദിക്കതെയും എഴുതിയ എന്നെ നിങ്ങൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലേ..

  • @nandhna2710
    @nandhna2710 Před 3 lety +5

    2021 kanunnavr undooo.....

  • @arunimakuttoos9946
    @arunimakuttoos9946 Před 5 lety +12

    Adipowli...Aa teacherde dialogue polichu.👌👌👌👌

  • @shifanasiraj6281
    @shifanasiraj6281 Před 3 lety +5

    Charge 1 manikkur kond theerunnathinekkal vishamam 3 manikkur chargil ittittum switch on chyyathe pokunnathanu😅😅

  • @jaseelarazaq.8241
    @jaseelarazaq.8241 Před 5 lety +9

    സൂപ്പർ ആയിട്ടുണ്ട് എല്ലാരും..
    എക്സാം എഴുതിയത് ഓർമ വരുന്നു......
    Best of luk all

  • @vismayapk4953
    @vismayapk4953 Před 3 lety +2

    Padikyayirikulleeee.......
    Allaaa muttamadikyaaaa.......👍😝😝😝😝😂powliii

  • @shifanashifu7354
    @shifanashifu7354 Před 5 lety +121

    റിസൾട്ടിനെ കുറിച്ച് ഓർക്കേ ചെയ്യാത്തവരുണ്ടോ ഇതിൽ......
    എന്നെ പോലെ
    ഹിഹി.......

    • @aryaarya8335
      @aryaarya8335 Před 5 lety

      ഇതിലും വലുത് വന്നിട്ട് പിടിച്ചിട്ടില്ല പിന്നെയാ ഇത് 😂😂പോണേൽ പുല്ല് പോട്ടെന്നു വെക്കും ഇന്ന് ഈ വീഡിയോ കണ്ടപ്പൊഴാ ക്സാമും റിസൾട്ടും ഒക്കെ ഓറംവാനത്തുതന്നെ....... മ്മള് പണ്ടേ എല്ലാം ഒഴിവാക്കിയെന്നു 😉 be happy manh😊

    • @shifanashifu7354
      @shifanashifu7354 Před 5 lety +3

      @@aryaarya8335.... അല്ല പിന്നെ... ഉള്ള tym ഞാൻ hpy ആയിട്ടിരിക്കും
      പൊട്ടുന്നെങ്കിൽ പിന്നെ എഴുതി എടുക്കാലോ
      ഹിഹി

    • @afnashafi6890
      @afnashafi6890 Před 5 lety

      Shifana Shifu
      Alla pine... Varanullath vazhiyil thangoola

    • @PS-jx8oc
      @PS-jx8oc Před 5 lety

      Onde

  • @mng777
    @mng777 Před 5 lety +262

    *_ഇത് കണ്ടിട്ട് result നെ കുറിച്ചുള്ള പേടി കുറച്ച് കുറഞ്ഞവരുണ്ടോ😊😊😊_*

    • @jaseemkalliasseri9358
      @jaseemkalliasseri9358 Před 5 lety +9

      eeh itrem nalum oru pulum indayittaa ippm nalla pedi....

    • @vio7509
      @vio7509 Před 5 lety +2

      Koodi

    • @beenap.p6016
      @beenap.p6016 Před 5 lety +3

      Koodi thonunnu

    • @answarvarikkodan3837
      @answarvarikkodan3837 Před 5 lety +1

      Nthonn result..
      Full supply...
      Padikknath btech aanallo...
      Athondippo examum vishayallaa..
      Resultum vishayallaa

    • @sehlakp8037
      @sehlakp8037 Před 5 lety

      2018 plus two batch iyy year engilum pasaayaa mathiyayirunnu

  • @sandrajbabu8244
    @sandrajbabu8244 Před 5 lety +212

    Exam ezhuthunnathinekkal pedinayannu result varumbol....

  • @bhavikanjiraan8875
    @bhavikanjiraan8875 Před 5 lety +54

    എന്റെ plus two result day ഓർമ വരുന്നു ...terrible

  • @anjuelsathomas7188
    @anjuelsathomas7188 Před 5 lety +13

    Its fabulous
    Powlii
    Nyc concept
    😍💖💖💕💕💕💕💕💖💖❤

  • @anusreetravel
    @anusreetravel Před 5 lety +29

    പരീക്ഷ ഒന്നും വലിയ പ്രശ്നം അല്ല
    . Give your best. അത്രേ ullo. ജീവിതത്തില്‍ ഉള്ള പരീക്ഷ ആണ് എഴുതാൻ പാടു! Ipolum ഓര്‍മ ഉണ്ട്, 10 classil സ്കൂളിൽ 5mathu ആണ് എത്തിയത്. അതിനു muttan കരച്ചില്‍ ആയിരുന്നു! പിന്നെ entrance result ന് വേണ്ടി. വീട്ടുകാർ ക്ക് medicine പഠിപ്പിക്കണം. എനിക്ക് engineering! വീട്ടില്‍ ഉള്ളവർ force ചെയത് Medicine entrance പോയി. ഉറക്കവും ഇല്ല. എന്തോരം Tension ആരുന്നു. അവസാനം എന്റെ പിടിവാശി ജയിച്ചു. എഞ്ചിനീയറിംഗ് എടുത്തു. നല്ല ജോലി കിട്ടി. But stress എടുത്തു entrance പഠിച്ചിരുന്നു. Peer pressure കാരണം

  • @orujinn9890
    @orujinn9890 Před 5 lety +69

    ലെ kerala +2 exam എഴുതി കിളി പോയി ഇരിക്കുന്ന ഞാൻ..

    • @nazz-world5668
      @nazz-world5668 Před 5 lety

      Atrak kili powanoke enda undayadh exam alle wearonnallallo

    • @orujinn9890
      @orujinn9890 Před 5 lety +4

      @@nazz-world5668 നുമ്മ പഠിപ്പി ഒന്നും അല്ല. കഷ്ടിച്ച് ജയിക്കാൻ വേണ്ടി exam എഴുതുന്നൊരടെ കാര്യം വളരെ കഷ്ടമാണ്. രണ്ട് വർഷത്തെ മാർക്കും കൂട്ടി നോക്കീട്ട് ജയിക്കുവോന്ന് ഉള്ള ടെൻഷൻ അടിച്ചാണ് നമ്മളൊക്കെ ഇവിടിരിക്കുന്നത്..

    • @nazz-world5668
      @nazz-world5668 Před 5 lety +1

      @@orujinn9890 oh thalararudh krle nee jeyikum

    • @maluzzmalu8174
      @maluzzmalu8174 Před 5 lety

      Njanum

  • @suryac1451
    @suryac1451 Před 5 lety +89

    ഈ 24 min വലിച്ചു നീട്ടേണ്ട Subject ഒന്നുമില്ലായിരുന്നു.... ഒരു 10 min ഉള്ളില്‍ നിര്‍ത്താമായിരുന്നു.

  • @krishnadas5517
    @krishnadas5517 Před 5 lety +12

    A single sheet of paper cannot dicide ma future..ithayirikanam..nammude concept..result okkk endhinnu..

  • @chaithrasathyan6907
    @chaithrasathyan6907 Před 5 lety +24

    Sheee avark etra mark kittinn koode paranjirinnel..oru curiosity.. Njn 12 aavan noki irikuarunn

  • @miss_uwulin9766
    @miss_uwulin9766 Před 5 lety +5

    തുണ്ട് വെച്ച് exam എഴുതിയ കാലം ഓർമ വരുന്നു lub those daz😗😗😗😗

  • @josmyjohny_
    @josmyjohny_ Před 5 lety +13

    Plus two exam nu answer sheet allalo booklet Alleee??

    • @harshamohan7722
      @harshamohan7722 Před 3 lety

      Booklet ezhthi kaznjal additional sheet vedikkamlloo

  • @AryaVishnu_Siddhi
    @AryaVishnu_Siddhi Před 5 lety +11

    Enikk ippazhum result karyathil bhayangara pediyaaa... future ne kurich alochich tension adikkaranu koooduthAlum... Ini nthavum ini nth cheyyum... Ennokke alojich vattakum. Ini ulla kalath joli illengil ngane jeevikkum ennokke aalojich aaalojich.... allathe ullathinum illathathinum okke pediya ... Enne polulla kuttikkal okke e short film Oru inspiration aayirikkum orapp... Nthayalum teacher powlich enikk ishtayi.... Peruth ishtayi😍😍👏👏👏

    • @user-nf9zm2oi5c
      @user-nf9zm2oi5c Před 5 lety

      Same avastha.... Chathalo enna ippo chinthikkunnath

    • @anuvidya2268
      @anuvidya2268 Před 5 lety

      Last year ithupole pedichayalada njanum...but collegilottula admsn vendi mathrame ithu upakariku ennu manasilayi...+2ne kattilum toughanu ini ulla oro examsum..so ithoru turning pointavilla.Namakum koodi thalaparyam ulla oru course select chyunnathil shradhikanm

  • @shivanandha3306
    @shivanandha3306 Před 2 lety +3

    Padikkathe exam ezhuthi jayichavar undo enne pole😂

  • @muhammadkavunthara6661
    @muhammadkavunthara6661 Před 5 lety +277

    റിസൾട്ട് അല്ലെ വരുന്നത് ..ദിനോസറുന്നുമല്ലല്ലോ ..

  • @appumuth7986
    @appumuth7986 Před 3 lety +7

    Newspaper മറിച്ചു നോക്കുമ്പോ ഇത്ര സൗണ്ട് undakumonn ടെസ്റ്റ്‌ ചെയ്തു നോക്കിയത് ഞാൻ mathramaanoo????

  • @twingiling377
    @twingiling377 Před 4 lety +9

    Njn 10 class il njn full Aplus onnum vedichitilla plus 1&2 lum nalla mark vedichitilla.i am so depressed for this matter but now iam studying in calicut bds college as a medical student don't worry god is always with you trust the god

  • @sanafathima8104
    @sanafathima8104 Před 5 lety +6

    Result nokkunnathinte tensionil date of birth vare ennepole thettichu type cheythavarundo?😂

  • @kovian_girl
    @kovian_girl Před 4 lety +3

    +2 പൊട്ടിയ ലെ ഞാൻ അന്നു പേടിച്ചു നാട് വിട്ടാലോ ന്ന് തോന്നിയത ഇപ്പൊ ചിരിയ ഓർക്കുമ്പോ.

  • @nishanaap4239
    @nishanaap4239 Před 5 lety +24

    Teacher is role model....Typical representative of a good teacher

  • @kanzafathima
    @kanzafathima Před 3 lety +3

    Ith kaanunna..+2 result orazhchond varum ennarinja le njan * 🥺😑🙁

  • @raihanarasheed1107
    @raihanarasheed1107 Před 3 lety +12

    2021 exam ezhuthan pokunna ethra perind

  • @sheilarajan1366
    @sheilarajan1366 Před 5 lety +8

    Yes the young ones need a break,well presented .Youth comes only once.

  • @roginpcherian6262
    @roginpcherian6262 Před 5 lety +259

    Ah athoke oru kalam
    But not cbse
    State da💪

  • @prince197200
    @prince197200 Před 5 lety +4

    Very good concept, good script and well acted by each one of the actors. For a beginner, the direction is super. The humour scenes are excellent. Waiting for more......

  • @achsahmohan119
    @achsahmohan119 Před 5 lety +3

    Not bad 😊😊😊😊😊😊
    Nalla msg ulla nalla short film☺☺☺☺
    Today's generationu ethu helpful akum sure
    Congrats to Mar Ivanios brothersnu👍👍👍👍👌👌👌

  • @edengeruteams7422
    @edengeruteams7422 Před 5 lety +9

    Good work friends 😍❤ & exam hallila rap song poli

  • @BTS-of5wn
    @BTS-of5wn Před 5 lety +8

    Same prob nyan അനുഭവിച്ചിട്ടുണ്ട് , pakshe ente amma😘😍

  • @anieroy9911
    @anieroy9911 Před 5 lety +7

    Good. There is fun excitement and a valid message. May God bless all children waiting for their results. Trust in God and move on.

  • @aswathyraj6182
    @aswathyraj6182 Před 5 lety +47

    Njn +2 kazinjittu 10 varsham akunnnu.pakshe ippoyum aa +2 result enikku pediya...eppayum swapnavum kanum maths exam.hentammo

  • @MEHRN
    @MEHRN Před 3 lety +9

    2020 thil ith kanunnavar undoo
    👇

  • @adil.c7658
    @adil.c7658 Před 3 lety +2

    Examinta tension maattan aan oru comedy shortfilm kanam enn vicharicha nookkumbo vannath ith.subhash

  • @maluzzmalu8174
    @maluzzmalu8174 Před 5 lety +52

    +2 Result kathirikkunavar like it

  • @mediamirrorkma
    @mediamirrorkma Před 3 lety +6

    ഞാൻ +2 computer science ആയിരുന്നു result ന്റെ തലേദിവസം വരെ എല്ലാരേടത്തും ഞാൻ പൊട്ടും എന്ന് ഉറപ്പിച്ച് പറഞ്ഞതാ........ bus ൽ ഞാനും frnds ഉം യാത്ര ചെയ്യുമ്പഴാ result നോക്കീത് അത് കണ്ട് ഞാൻ തന്നെ ഞെട്ടി 🤣🤣🤣full pass 🤣🤣 ഇനീപ്പോ അവർക്ക് മാറിപ്പോയോ ന്ന് വിചാരിച്ച് 3 Times നോക്കി 🤭അതും പോരാഞ്ഞ് frnd നെ വിളിച്ച് വീണ്ടും നോക്കി 💪💪മ്മടെ class ൽ 2019[year] പൊട്ടിയത് 27 ഉം pass 17 ഉം ആയിരുന്നു 🤘🤘pever🔥🔥🔥

    • @NJR-gt8xi
      @NJR-gt8xi Před 3 lety

      +2 il 27 peru pottiyo?😯

    • @shazinmuhmd
      @shazinmuhmd Před 3 lety

      Njn oke engnya cs passauye 👀😂😂

  • @divyaarun3186
    @divyaarun3186 Před 5 lety +34

    Enik same ethe tension ayirunnu............ Njan ente result nokkiyathe illa പേടിച്ച. Frndanu.. First. നോക്കിയത്. Pass... ആയിന്നു arijnjapol..pinne oru samadhanam... van.. (thund ki jay),,,,

  • @bfa_rjtricksandblogs9805
    @bfa_rjtricksandblogs9805 Před 3 lety +1

    2021ൽ കാണുന്നവർ ഉണ്ടോ യിവിടെ.,......¿¿¿

  • @amithaboban9959
    @amithaboban9959 Před 5 lety +6

    Good job guys 👍🏻👍🏻Ivanios ❤️

  • @Thejassagar
    @Thejassagar Před 5 lety +4

    Nice effort from keerthan and his entire crew 😍 all the best for ur future

  • @irfanafathima9221
    @irfanafathima9221 Před 5 lety +50

    ethu cbse exam aahn inagne?🤔

  • @suroorsuroor8018
    @suroorsuroor8018 Před 3 lety +2

    Kuttikal pedikkunnath exam markiney alla veetukaardey thallum cheethayum aan

  • @sarthotheneth
    @sarthotheneth Před rokem +1

    മകൻ എഴുതി സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിം ഇന്നാണ് ദിനേശ് എനിക്ക് കാണാനായി നൽകിയത്. വലിയ പ്രതീക്ഷകളോടെ ആയിരുന്നില്ല ഞാനിത് കാണാനിരുന്നത്. പക്ഷെ ചിത്രം സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. ചെറിയ ചെറിയ കുറവുകളൊഴിച്ചാൽ നല്ലൊരു മെസേജാണ് സംവിധായകൻ കാണികൾക്ക് നൽകുന്നത്. അത് കൺവിൻസ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. അല്പം നീളംകൂടിപ്പോയില്ലേ എന്നു തോന്നിയിരുന്നു. പ്രൊഫഷണൽ നിലവാരത്തിൽ തന്നെ ഫിലിം എടുത്തിരിക്കുന്നു. തീർച്ചയായും ഈ ഫീൽഡിൽ ശോഭിക്കാനുള്ള സംഗതികൾ സംവിധായകനിലുണ്ട്. ധൈര്യമായി മുമ്പോട്ടു പോവുക !
    അഭിനന്ദനങ്ങൾ!
    ആശംസകൾ !
    🌹👏👌🥰

  • @anumolanus6372
    @anumolanus6372 Před 5 lety +5

    Last teacharude message adipoli,superrrr

  • @davidtrajan8270
    @davidtrajan8270 Před 3 lety +3

    2030 ill kanunnavar ondoo

  • @govindunni5631
    @govindunni5631 Před 5 lety

    parayaathirikkan vayya
    adipoli making all characters proved themselves in there own way
    mazz editing
    dubbuing-um perfect aayirunnu

  • @kichucyriljoseph5705
    @kichucyriljoseph5705 Před 5 lety +7

    10 vare padikkane pattiyullu ennathilavam Ee plus two life short film nostalgia feel kitiyilla. But anyway nice one